Тёмный

ബ്ലൗസ്സിൽ hook വെയ്ക്കാൻ സൂചിയും, നൂലും വേണ്ട!കൈകൊണ്ട് തുന്നേണ്ട. വളരെ ഈസി 

Easy Stitching By Bhagya
Подписаться 110 тыс.
Просмотров 463 тыс.
50% 1

#Invisblehookstitching#blousehookmachinestitching#easystitching#easystitchingbybhagya#hookstitchingsimplemethod#hookstitchingveryeasy#easystitchingmalayalamtutorial

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 573   
@prasanthaem4171
@prasanthaem4171 2 года назад
ഇത്രയും നല്ല ഒരു വീഡിയോ ചെയ്ത് കാണിച്ചു തന്നതിന് വളരെയേറെ നന്ദിയുണ്ട്. ഇത് ഹുക്ക് വെയ്ക്കുന്നതായി , ഇനി നൂൽകൊണ്ട് മറുവശത്ത് ഹുക്ക് ഇടുവാനുള്ള ഹോൾ ഉണ്ടാക്കുന്ന ഒരു വീഡിയോ കാണിച്ചു തരുമോ. അത് ഞാൻ തുന്നൽ പഠിക്കുമ്പോൾ ടീച്ചർ പറഞ്ഞു തന്നതാണ്. പിന്നെ കുറച്ച് ദിവസം ഇതിൽ നിന്ന് മാറി നിൽക്കേണ്ടി വന്നു. ഇപ്പോൾ അത് മുഴുവനായിട്ട് കിട്ടുന്നില്ല. അങ്ങിനെ ഒരു വീഡിയോ ചെയ്തുതന്നാൽ ഉപകാരമായിരുന്നു.
@EasyStitchingByBhagya123
@EasyStitchingByBhagya123 2 года назад
Thankyou ഡിയർ ❤️. തീർച്ചയായും ചെയ്തു കാണിക്കാം ഇതൊക്കെ സിമ്പിൾ പണിയാണ് 🥰 തുടർന്നും സപ്പോർട്ട് ചെയ്യണേ ❤🙏🥰
@muralip.k6204
@muralip.k6204 Год назад
ഇങ്ങനെ ഒക്കെ ബ്ലൗസ് തയ്ക്കാൻ ഒരു ദിവസം വേണം
@EasyStitchingByBhagya123
@EasyStitchingByBhagya123 Год назад
അത്‌ നിങ്ങൾക്ക് അല്ലാത്തവർക്ക് ഒരു മണിക്കൂർ മതി 🤣🤩
@valsammajose1450
@valsammajose1450 2 года назад
കൊള്ളാം വളരെ ഇഷ്ടപ്പെട്ടു ഞാൻ ആദ്യം കാണുകയാണ് നിങ്ങളുടെ വീഡിയോ വളരെ ഉപകാരപ്രദം thankyou ഇനിയും നല്ല വീഡിയോ കളുമായി വരിക 👍👍
@EasyStitchingByBhagya123
@EasyStitchingByBhagya123 2 года назад
Ok dear 👍❤🥰
@sailajakumari4217
@sailajakumari4217 2 года назад
Super
@agnesjohn3695
@agnesjohn3695 Месяц назад
വലതു ഭാഗതല്ലേ ഹൂക്ക് വെക്കുന്നത്
@babyabraham9284
@babyabraham9284 Год назад
ഇത്രയും സമയം വേണ്ട അഞ്ച് കൊളുത്ത് വയ്ക്കാൻ .
@EasyStitchingByBhagya123
@EasyStitchingByBhagya123 Год назад
പറയാൻ എല്ലാവർക്കും എളുപ്പമാണ് 🤣
@zainabk987
@zainabk987 2 месяца назад
സൈഡ് മാറി പോയി
@EasyStitchingByBhagya123
@EasyStitchingByBhagya123 2 месяца назад
@@zainabk987 ഇവിടെ എല്ലാവരും left ആണ് 👍👍
@sheejabellraj470
@sheejabellraj470 2 года назад
Nanayittu undu adipoli ❤️
@vidyakannan5385
@vidyakannan5385 Год назад
6
@alisdth6944
@alisdth6944 3 дня назад
ഈ സമയം കൊണ്ട് ഊക്ക് തുന്നി പിടിപ്പിച്ച് കഴിഞ്ഞിട്ടുണ്ടാകു😅
@bettymathew2722
@bettymathew2722 2 года назад
തയ്ക്കുന്ന ആളെങ്കിലും കൈ സൂചി കാണാൻ പോലും ഇഷ്ടമല്ലാത്ത എനിക്ക് ഇതിനു thanks പറയാതിരിക്കാൻ പറ്റില്ല. 🙏
@EasyStitchingByBhagya123
@EasyStitchingByBhagya123 2 года назад
thankyou dear 🤩
@lalithakrishnan7938
@lalithakrishnan7938 2 года назад
സംഭവം സൂപ്പർ, പക്ഷെ ഹൂക് തുന്നി പിടിപ്പിക്കാൻ ഇത്ര സമയം വേണ്ടല്ലോ
@EasyStitchingByBhagya123
@EasyStitchingByBhagya123 2 года назад
അധികം സമയം വേണ്ട.. വിഡിയോയിൽ ക്ലിയർ ആയി കാണിക്കേണ്ട അതുകൊണ്ടാ kk🥰
@unnikrishnannarayanan707
@unnikrishnannarayanan707 2 месяца назад
ഇതിന്റെ പകുതി സമയം വേണ്ട കൈകൊണ്ട് വൃത്തിയായുംമ്പ, ഉറപ്പായും ഹൂക് വെക്കാൻ
@EasyStitchingByBhagya123
@EasyStitchingByBhagya123 2 месяца назад
@@unnikrishnannarayanan707 കൈകൊണ്ട് വെച്ചോ 👍👍🤣🤣
@shimia2051
@shimia2051 Год назад
Try ചെയ്യട്ടെ ഞാൻBlouse തയ്ച്ച് കൊടുക്കുന്നുണ്ട്. hooks പിടിപ്പിക്കുക എന്നത് ഒരു സമയം കൊല്ലിയാണ്
@EasyStitchingByBhagya123
@EasyStitchingByBhagya123 Год назад
❤️🥰🤣
@SanaSanasana-kq7ll
@SanaSanasana-kq7ll 2 месяца назад
പൊളി ഐഡിയ 👍
@semeerasemi8007
@semeerasemi8007 21 день назад
Thanku.. ഞാൻ ചയ്തു നോക്കി.. നല്ല perfect ആയിട്ടുണ്ട് 🥰
@RaniRani-xt9rg
@RaniRani-xt9rg Год назад
ഹായ് ഭാഗ്യ, കൊള്ളാം,കേട്ടോ? പനി മാറിയോ? , നല്ലതേ വരൂ ഈശ്വരൻ കാത്തു കൊള്ളും, തിരുമേനിയേയും,. ♥️🥰🙏😘
@EasyStitchingByBhagya123
@EasyStitchingByBhagya123 Год назад
❤🥰
@omanakesavapillai9514
@omanakesavapillai9514 2 года назад
വലതു സൈഡിൽ അല്ലേ പിടിപ്പിക്കുന്നത് വീഡിയോയിൽ ഇടതു സൈഡിൽ ആണല്ലോ കാണുന്നേ
@EasyStitchingByBhagya123
@EasyStitchingByBhagya123 2 года назад
ഇവിടെ എല്ലാവരും left side ആണ് വെക്കാറുള്ളത് 🥰
@asmasm9618
@asmasm9618 Год назад
Cheyythu.nokki.supper.anu... Eyal.cheyythu.kanikkunna.edathu.vashathayi.poyalo Athayalum.aluppam.anu❤
@EasyStitchingByBhagya123
@EasyStitchingByBhagya123 Год назад
ഞങ്ങളുടെ സ്ഥലത്തു എല്ലാവർക്കും ഇടതു സൈഡിൽ ആണ് വെക്കുന്നത് 👍🥰
@sreevidhyanambi9321
@sreevidhyanambi9321 2 года назад
തനാള് കൊള്ളാലോ മുത്തേ... അടിപൊളി.. സബ്സ്ക്രൈബ് ദേ ചെയ്തു 👌👌
@EasyStitchingByBhagya123
@EasyStitchingByBhagya123 2 года назад
thankyou dear ❤️🥰
@geetharameshan4650
@geetharameshan4650 11 месяцев назад
സൂപ്പര്‍ ഐഡിയ ട്രൈ ചെയ്തു നോക്കാം ഭാഗം മാറിപ്പോയോ? ❤️👌
@roshinisatheesan562
@roshinisatheesan562 4 месяца назад
എനിക്കും തോന്നി😂
@nadhazzvlog9284
@nadhazzvlog9284 2 года назад
Evdunn Kitty idea ..enthayalum supr
@EasyStitchingByBhagya123
@EasyStitchingByBhagya123 2 года назад
🥰🥰
@aboobackerkk5827
@aboobackerkk5827 Год назад
കുഴപ്പമില്ല. എന്നാലും Huk ഉള്ളിലേക്ക് പോ വാൻ ഇടവരും
@EasyStitchingByBhagya123
@EasyStitchingByBhagya123 Год назад
❤️🥰
@SushisHealthyKitchen
@SushisHealthyKitchen 4 месяца назад
Thank you.. Njyan hook vekumbol eppozhum orkum valya headache anu ennu. ith easy ayi thonni, try cheyyam. Right side il anu ellarum hook vekuka, ningal left side il anu vechath alle.
@ShahinshahiiShahii
@ShahinshahiiShahii Год назад
Super❤️
@devapaadarenu827
@devapaadarenu827 8 месяцев назад
Very nice idea👌👌❤️
@seleena7156
@seleena7156 2 года назад
Thank u so much for your video very useful
@EasyStitchingByBhagya123
@EasyStitchingByBhagya123 2 года назад
thankyou dear ❤️🥰
@muhammedsalman240
@muhammedsalman240 2 года назад
Super njan adyamayanu ningada vidio kanunnath kollam👍☺😊👌💐
@EasyStitchingByBhagya123
@EasyStitchingByBhagya123 2 года назад
Thankyou so much 🥰
@nandu007u
@nandu007u 2 года назад
കൊള്ളാം, ഇഷ്ടപ്പെട്ടു. തീർച്ചയായും ചെയ്ത് നോക്കും
@EasyStitchingByBhagya123
@EasyStitchingByBhagya123 2 года назад
kk thankyou ❤️
@prasannakumari3155
@prasannakumari3155 Год назад
Boys nikkar alavu tharamo
@varenyavainavi5833
@varenyavainavi5833 9 месяцев назад
👌👌👌👌👌👌 thankuuuuu. So much...👍👍👍👍👍👍👍👍 ellavarum try ceyanam njn cheythu super aanu..ethinu vendi samayam kalanjirunnu eppam ellam eluppamayiiii.....hemming blousinte nte neck machinil cheyanulla trick edamo
@KamalaPM-r3y
@KamalaPM-r3y Месяц назад
Super ❤❤❤nalla idea💡💡
@ummoosrejuvlog5726
@ummoosrejuvlog5726 2 года назад
അടിപൊളി
@_nesil__
@_nesil__ 3 месяца назад
Adii poly😊
@majabiju2485
@majabiju2485 2 года назад
നല്ല idea 👍👍
@EasyStitchingByBhagya123
@EasyStitchingByBhagya123 2 года назад
tq❤️
@sabusabu5947
@sabusabu5947 10 месяцев назад
അടിപൊളി ബൗസ് ഇട്ടുപോകുമ്പോൾ സേഫ്റ്റി പിൻ കരുതുന്നത് നല്ലതാ
@EasyStitchingByBhagya123
@EasyStitchingByBhagya123 10 месяцев назад
ആണുങ്ങൾ ബ്ലൗസ് ഇടാറുണ്ടോ ഞാൻ അറിഞ്ഞില്ല 🤣🤣👌👌
@sabusabu5947
@sabusabu5947 10 месяцев назад
@@EasyStitchingByBhagya123 ലേഡീസ് വർക്കിൽ 37വർഷത്തെ പരിജയം ഉണ്ട് ഇപ്പോഴും വർക്കു ചെയ്യുന്നു
@EmiraMariya-el4pb
@EmiraMariya-el4pb 3 месяца назад
Athinte ആവശ്യം ഇല്ല.... ഇപ്പൊ എല്ലാരും ഇങ്ങനെയാ
@shinyantony2477
@shinyantony2477 Год назад
ഇത്രയും time വേണ്ടല്ലോ തുന്നി പിടിപ്പിക്കാൻ 🤣🤣
@EasyStitchingByBhagya123
@EasyStitchingByBhagya123 Год назад
ഇയാൾ തുന്നിക്കോ 👍 താല്പര്യം ഉള്ളവർ ചെയ്യട്ടെ kk🤩🤣🤣
@shinyantony2477
@shinyantony2477 Год назад
എന്തായാലും try ചെയ്യുന്നുണ്ട് ❤️
@EasyStitchingByBhagya123
@EasyStitchingByBhagya123 Год назад
👍👍
@JilsaK.kuttymon
@JilsaK.kuttymon 2 года назад
മുകളിലെ നെക്ക് ഭാഗത്ത് 1സൈഡ് മുകളിലേക്ക് കയറി നിൽക്കുന്ന പോലെ തോന്നിയല്ലോ
@JeevanKj-kz4eo
@JeevanKj-kz4eo Год назад
നന്നായി tund👌❤❤
@EasyStitchingByBhagya123
@EasyStitchingByBhagya123 Год назад
thankyou ❤️
@ShimyJayan
@ShimyJayan Месяц назад
താങ്ക്യൂ ഞാൻ ഇത് കണ്ടിട്ടേയില്ല നല്ലവിഡിയോ
@SanthoshKumar-bx2rk
@SanthoshKumar-bx2rk Год назад
Thank you God bless you Blouse friend faising Write said stitching
@EasyStitchingByBhagya123
@EasyStitchingByBhagya123 Год назад
thankyou 🥰❤kk👍
@prabhapv1823
@prabhapv1823 Месяц назад
👌🏻👌🏻
@deepajayan8036
@deepajayan8036 Месяц назад
Ji bin❤
@renjinihareesh4499
@renjinihareesh4499 2 года назад
Chechi na onnu stitching padippikkamo kuranja feesil cashinu kurachu budhimutta athukonda Kura perodu chodhichu bt alladithum fee kuduthala
@philominajoseph5534
@philominajoseph5534 11 месяцев назад
ഹൂക് എന്നല്ല ഹുക് എന്നാണ് പറയേണ്ടത്. വർക് നന്നായിട്ടുണ്ട്.
@EasyStitchingByBhagya123
@EasyStitchingByBhagya123 11 месяцев назад
❤️🙏🙏
@lailalaila8086
@lailalaila8086 2 года назад
ഞാൻ അതുപോലെ ചെയ്തു നല്ല എളുപ്പം ഉണ്ട് 😂😂❤❤👍👍🌹🌹👏👏👏👏👏👏👏👏👏✂️✂️✂️✂️🥻🥻🥻🥻
@EasyStitchingByBhagya123
@EasyStitchingByBhagya123 2 года назад
ആണോ good 👍👌🥰❤
@vishnu.m.vvishnu.m.v-1419
@vishnu.m.vvishnu.m.v-1419 3 месяца назад
👍🏻
@annakuttyjohn8409
@annakuttyjohn8409 4 месяца назад
👍
@suneeraam4623
@suneeraam4623 Месяц назад
സൂപ്പർ
@SiddiqueMk-r5k
@SiddiqueMk-r5k Год назад
Nek stich cheyithittano huk vekkendathi nek hem cheyithathinu shesham anno
@EasyStitchingByBhagya123
@EasyStitchingByBhagya123 11 месяцев назад
എങ്ങനെ വേണമെങ്കിലും വെക്കാം 👍
@medico7152
@medico7152 Год назад
സൂപ്പർ ഐഡിയ ആത്യമായിട്ടാണ് ഇങ്ങനെ കാണുന്നത്
@EasyStitchingByBhagya123
@EasyStitchingByBhagya123 Год назад
thankyou ❤️
@lizyantony9114
@lizyantony9114 2 года назад
ശെരിയ... വലിയ ഒരു തലവേദനയാ.... 🤣
@EasyStitchingByBhagya123
@EasyStitchingByBhagya123 2 года назад
🤩🤩
@mohandamodar6988
@mohandamodar6988 10 месяцев назад
മൂക്കിൽ തൊടാൻ തല ചുറ്റിവരേണ്ട കാര്യമില്ല
@EasyStitchingByBhagya123
@EasyStitchingByBhagya123 10 месяцев назад
താൻ മൂക്കിൽ തൊടണ്ട 🤣🤣🤣
@swethas2624
@swethas2624 2 месяца назад
ഹിഹി താൻ ചെയ്യുന്നത് എന്തിനാ എങ്ങനെ വിളിച്ചു പറയുന്നേ 😂
@mariabanerjee6171
@mariabanerjee6171 2 года назад
Very good trick.. thank you very much dear
@bincythomas2848
@bincythomas2848 3 месяца назад
Idia supper but side maripoye
@EasyStitchingByBhagya123
@EasyStitchingByBhagya123 3 месяца назад
ഇവിടെ എല്ലാവരും left സൈഡിൽ ആണ് വെക്കുന്നത് 👍🤩
@rajiprabhan5553
@rajiprabhan5553 2 года назад
Thanks nallathayi paranju thannu🙏
@EasyStitchingByBhagya123
@EasyStitchingByBhagya123 2 года назад
thankyou ❤
@shobhashobha1974
@shobhashobha1974 2 года назад
താങ്കൾ ഒരു പേപ്പറിൽ hook patti വരച്ചു തയ്യൽ ഏതുഭാഗത്തുകൂടി വരണം എന്ന് കാണിച്ചു തന്നാൽ നല്ല clear ആവുമായിരുന്നു. എന്നിട്ട് തുണിയിൽ കാണിക്കണം
@EasyStitchingByBhagya123
@EasyStitchingByBhagya123 2 года назад
തുണിയിലും വരച്ചാണ് കാണിച്ചത് കണ്ടില്ലേ 🤩
@GeethaWinny
@GeethaWinny Год назад
ഇത് പുതിയ ട്രിക്ക് ഒന്നും അല്ല...ഏകദേശം 30 വർഷത്തിനു മുന്നേ ഞാൻ പാവാടയും ബ്ലൗസും ഇട്ടു നടന്ന പ്രായത്തിൽ എൻ്റെ തുന്നൽക്കാരൻ ഇതു പോലെയാ ബ്ലൗസ് തുന്നി തന്നിരുന്നത്...
@EasyStitchingByBhagya123
@EasyStitchingByBhagya123 Год назад
ആയിക്കോട്ടെ 30 വർഷം മുൻപ് അല്ലെ ഇപ്പോൾ തുന്നൽ പഠിക്കുന്നവർക്ക് അറിയണ്ടേ 🤩🤣
@salmasil9215
@salmasil9215 2 года назад
40 inche blouse stitch ing kanikumo?
@EasyStitchingByBhagya123
@EasyStitchingByBhagya123 2 года назад
വീഡിയോ ചാനലിൽ ഉണ്ട് കണ്ടു നോക്കു kk 👍🥰
@pralekhab5181
@pralekhab5181 2 года назад
നല്ല idea 👍..try ചെയ്യാം
@EasyStitchingByBhagya123
@EasyStitchingByBhagya123 2 года назад
thankyou dear ❤
@sweetarebera3652
@sweetarebera3652 8 месяцев назад
ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. സൂപ്പർ ഐഡിയ കൊള്ളാം. Thanks.
@EasyStitchingByBhagya123
@EasyStitchingByBhagya123 8 месяцев назад
Thankyou ❤🤝🥰
@azeezazeez8387
@azeezazeez8387 Год назад
ഇത്രയും സമയം കൊണ്ട് 5ബ്ലൗസിന് കൈകൊണ്ടു ഹൂക്ക് വെക്കാമല്ലോ 😆😆
@EasyStitchingByBhagya123
@EasyStitchingByBhagya123 Год назад
Kk വെച്ചോളൂ 👍👍🤣
@manikuttyk5106
@manikuttyk5106 Месяц назад
Super
@sollydsilva4323
@sollydsilva4323 2 месяца назад
Nice👍👍🙏
@ManojKumar-fo6fi
@ManojKumar-fo6fi 2 месяца назад
Super
@ManojKumar-fo6fi
@ManojKumar-fo6fi 2 месяца назад
Super
@nirmalathomas2352
@nirmalathomas2352 2 года назад
ഹൂക്കിന്റെ side മാറിപ്പോയില്ലേ 😀. നല്ല ഐഡിയ. Thanks
@EasyStitchingByBhagya123
@EasyStitchingByBhagya123 2 года назад
left side ആണ് ഞാൻ വക്കാറുള്ളത് 🥰
@prasannakumari7817
@prasannakumari7817 2 месяца назад
Super❤
@Sujatha-q9q
@Sujatha-q9q Год назад
Ready made stitching.ok
@EasyStitchingByBhagya123
@EasyStitchingByBhagya123 Год назад
🤩❤️
@mercykkuttysunny5119
@mercykkuttysunny5119 11 месяцев назад
ഹുക്ക് വലതു ഭാഗത്തു വേണ്ടേ വരാൻ
@EasyStitchingByBhagya123
@EasyStitchingByBhagya123 11 месяцев назад
ഞങ്ങടെ നാട്ടിൽ എല്ലാവരും left സൈഡിൽ ആണ് hook വെക്കുന്നത് 🥰ഞാനും 👍🤩
@jayaraj1093
@jayaraj1093 2 года назад
Hook left side aanu vachath
@EasyStitchingByBhagya123
@EasyStitchingByBhagya123 2 года назад
അതെ ഞാൻ left side ആണ് വെക്കാറുള്ളത് 😊
@jimshyantonysong1962
@jimshyantonysong1962 Год назад
നല്ല ഉപകാരമുള്ള പരിപാടിയാണ് വളരെ നന്ദി ഇനിയും ഇതുപോലുള്ള പരിപാടിയായി വരണ൦
@EasyStitchingByBhagya123
@EasyStitchingByBhagya123 Год назад
thankyou dear 👍👍❤️🥰
@sajithasathyan2945
@sajithasathyan2945 11 месяцев назад
സൂപ്പർ.. 👍🏻എന്നാലും ഇതെങ്ങനെ കണ്ടുപിടിച്ചു
@EasyStitchingByBhagya123
@EasyStitchingByBhagya123 11 месяцев назад
Thankyou 🤩🤩🤝❤
@shakhilashakhila9760
@shakhilashakhila9760 2 года назад
Supper adipoli ഞാൻ തേടി നടന്ന കാര്യമാ thanks
@EasyStitchingByBhagya123
@EasyStitchingByBhagya123 2 года назад
thankyou dear ❤️
@juliejose7737
@juliejose7737 Год назад
ഞാൻ വീഡിയോ കണ്ടുകൊണ്ട് hook വെച്ചു. 🥰അടിപൊളിയാട്ടോ
@EasyStitchingByBhagya123
@EasyStitchingByBhagya123 Год назад
thankyou dear ❤️🥰
@petsandhobbieschannel5401
@petsandhobbieschannel5401 Год назад
ഇത് ഞാന്‍ ചെയ്യാറുണ്ട്.
@EasyStitchingByBhagya123
@EasyStitchingByBhagya123 Год назад
👍👍❤
@babusudheerbabu1759
@babusudheerbabu1759 Год назад
Super
@EasyStitchingByBhagya123
@EasyStitchingByBhagya123 Год назад
thankyou ❤️
@EasyStitchingByBhagya123
@EasyStitchingByBhagya123 Год назад
thankyou ❤️
@EasyStitchingByBhagya123
@EasyStitchingByBhagya123 Год назад
thankyou ❤️
@presthinajose5189
@presthinajose5189 Год назад
left handy alkarku pattiyathu
@EasyStitchingByBhagya123
@EasyStitchingByBhagya123 Год назад
Yes ഞങ്ങൾടെ അവിടെ എല്ലാവർക്കും ഇതാണ് ഇഷ്ട്ടം 👍
@farsas_world__1940
@farsas_world__1940 Год назад
❤àd8poli
@hannabiya3979
@hannabiya3979 2 года назад
ഇത് 4days ago creative fashion എന്ന chnl വന്നതാ
@EasyStitchingByBhagya123
@EasyStitchingByBhagya123 2 года назад
ആണോ ഇപ്പോൾ എല്ലാവരും ഈ method ആണ് ചെയുന്നത് 🥰
@parvathijayashree625
@parvathijayashree625 Год назад
Good idea, super👌👌👌, iniyum ithu pole tricks paranju tharane , Stitching charge koduthu paapaaraakum ennu kandappol Pandu padicha stiching okke purathedukkumbol kittiya ee tips othiri upakaaramaayi.🙏🙏❤
@EasyStitchingByBhagya123
@EasyStitchingByBhagya123 Год назад
Thankyou dear 🤝❤❤❤🥰👍👍
@jishaprasad5703
@jishaprasad5703 2 года назад
ഏറ്റവും വലിയ തലവേദനയായി രുന്നു. ഇപ്പോ clear ആയി Tqu
@EasyStitchingByBhagya123
@EasyStitchingByBhagya123 2 года назад
😊🤩👍
@abhisheela9404
@abhisheela9404 2 года назад
ഐഡിയ നല്ല പെർഫെക്ട്
@EasyStitchingByBhagya123
@EasyStitchingByBhagya123 2 года назад
Thankyou ❤
@saradaanandan
@saradaanandan 2 года назад
സൂപ്പർ ഐഡിയ
@EasyStitchingByBhagya123
@EasyStitchingByBhagya123 2 года назад
thankyou ❤
@valsarajkannankandy1192
@valsarajkannankandy1192 2 года назад
നല്ല ഐഡിയ.. സൂപ്പർ👌👍🙏 ഞാൻ ശ്രമിച്ചു നോക്കട്ടെ..
@EasyStitchingByBhagya123
@EasyStitchingByBhagya123 2 года назад
thankyou 👍👍❤️
@SureshKumart-ls6ku
@SureshKumart-ls6ku 10 месяцев назад
😂😂😂😂😂
@EasyStitchingByBhagya123
@EasyStitchingByBhagya123 10 месяцев назад
🤩
@alwinraj3840
@alwinraj3840 11 месяцев назад
best India,super 👌👌👍👍❤❤
@SHOBHASFLAVORSANDCRAFTS
@SHOBHASFLAVORSANDCRAFTS 2 года назад
കൊള്ളാം നല്ല ഒരു കാര്യം തന്നെ യാണ് എളുപ്പത്തിൽ ചെയ്യാൻ പറ്റു വളരെ നന്ദി
@EasyStitchingByBhagya123
@EasyStitchingByBhagya123 2 года назад
thankyou dear ❤
@molammakj1539
@molammakj1539 11 месяцев назад
Side maripoyo😊😅
@EasyStitchingByBhagya123
@EasyStitchingByBhagya123 11 месяцев назад
no
@kavyarahul6569
@kavyarahul6569 2 года назад
എനിക്ക് തുന്നാൻ വളരെ മടിയാ, എനിക്ക് വളരെ ഉപകാരപ്പെട്ടു.
@EasyStitchingByBhagya123
@EasyStitchingByBhagya123 2 года назад
kk ട്രൈ ചെയ്യു 👍❤️
@ansiyaansi2565
@ansiyaansi2565 2 года назад
👍🏻👍🏻👍🏻
@EasyStitchingByBhagya123
@EasyStitchingByBhagya123 2 года назад
🥰
@ajithkumarCp-rj1bg
@ajithkumarCp-rj1bg 3 месяца назад
Side Mari poyi😂
@EasyStitchingByBhagya123
@EasyStitchingByBhagya123 3 месяца назад
ഞങ്ങൾടെ ഇവിടെ ഈ സൈഡിൽ ആണ് എല്ലാവരും വെക്കാറുള്ളത് 👍🤩
@solofighter6375
@solofighter6375 2 года назад
അയ്യോ എളുപ്പമല്ലല്ലോ
@EasyStitchingByBhagya123
@EasyStitchingByBhagya123 2 года назад
ആണല്ലോ 🤔
@ShenoyAuntie
@ShenoyAuntie 11 месяцев назад
👌👌
@EasyStitchingByBhagya123
@EasyStitchingByBhagya123 11 месяцев назад
❤️🥰
@zareenabasheer1130
@zareenabasheer1130 Год назад
@EasyStitchingByBhagya123
@EasyStitchingByBhagya123 Год назад
❤️🥰
@naseernasi1617
@naseernasi1617 2 года назад
Supper.njanum ithu adymayi knukayanu. Thaykkan ishtamanu.hook vekkan madiyanu.ini cheythu nokkanam ihu poleyulla vidios iniyum pretheeshikkunnu.
@EasyStitchingByBhagya123
@EasyStitchingByBhagya123 2 года назад
thankyou dear ❤👍👍🥰
@Annammamon-nq9pr
@Annammamon-nq9pr Год назад
😅
@EasyStitchingByBhagya123
@EasyStitchingByBhagya123 Год назад
❤️
@divyadileep575
@divyadileep575 Год назад
😊
@EasyStitchingByBhagya123
@EasyStitchingByBhagya123 Год назад
❤️🥰
@sreekalak.s9470
@sreekalak.s9470 Год назад
👍
@EasyStitchingByBhagya123
@EasyStitchingByBhagya123 Год назад
🥰❤
@premam8133
@premam8133 2 месяца назад
സൂപ്പർ ഐഡിയ👍
@lathasundaran555
@lathasundaran555 Год назад
Suppar dear😅😅😅❤❤
@EasyStitchingByBhagya123
@EasyStitchingByBhagya123 Год назад
🤝❤️
@beenabeena2257
@beenabeena2257 2 года назад
Adipoli
@EasyStitchingByBhagya123
@EasyStitchingByBhagya123 2 года назад
thankyou
Далее
Hook and loops easy method Malayalam
6:22
Просмотров 178 тыс.
Лайфак года 😂
00:12
Просмотров 103 тыс.
Лайфак года 😂
00:12
Просмотров 103 тыс.