Тёмный

ബ്ലൗസ് കട്ട് ചെയ്യാൻ പേടിയാണോ🤫 ഈ 11 കാര്യങ്ങൾ അറിഞ്ഞാൽ പേടി കൂടാതെ ബ്ലൗസ് കട്ട് ചെയ്യാം 

Akshara fashion
Подписаться 3,5 тыс.
Просмотров 3,8 тыс.
50% 1

ബ്ലൗസ് കട്ട് ചെയ്യാൻ പേടിയാണോ🤫 ഈ 11 കാര്യങ്ങൾ അറിഞ്ഞാൽ പേടി കൂടാതെ ബ്ലൗസ് കട്ട് ചെയ്യാം
Blouse tutorial Malayalam
Blouse free online classes
Blouse cutting and stitching
Professional stitching glass
Free stitching glasses available
#princesscutblousecuttingandstitching #fashion #diyfashion #sewingpatterns #blouse #diyclothes #sewingtutorial #blousecutting #cuttingandstitching #howtostich #howto #how #aksharafashion

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 32   
@shafeenas-xo8qj
@shafeenas-xo8qj 5 дней назад
Thankyou ethrayum clearayi arum paranju thannittilla
@KalaMoli-u9u
@KalaMoli-u9u 8 дней назад
സൂപ്പർ 👍👍🙏🙏ഞാൻ 25 വർഷം ആയി സ്റ്റിച് ചെയ്യുവാ ഇപ്പോൾ ഒരുപാട് പഠിക്കാൻ ഉണ്ട് നല്ല ക്ലാസ്സ്‌ ❤️❤️❤️
@pravithapravitha2623
@pravithapravitha2623 8 дней назад
ഏതു അളവ് നെക്ക് ഇറക്കം വന്നാലും ഷോൾഡർ കാണാൻ ഈ രീതി ഉപയോഗിച്ചാൽ മതിയോ
@sunithapk328
@sunithapk328 4 дня назад
Thankyou dear
@RightFit-dz8kv
@RightFit-dz8kv 8 дней назад
നന്നായിട്ട് മനസ്സിലാസ്സാകുന്നുണ്ട്
@minimol.t.p9770
@minimol.t.p9770 5 дней назад
Super❤️❤️
@BabuBabu-rx4dj
@BabuBabu-rx4dj 8 дней назад
മനസ്സിലായി
@balanpk6207
@balanpk6207 7 дней назад
Nannayi paranjhu manasilaki tharunundu.nhanum padikunundu.
@RajeRajesh-dw2sv
@RajeRajesh-dw2sv 6 дней назад
👍
@KalaMoli-u9u
@KalaMoli-u9u 8 дней назад
ഒരു സംശയം ചെറിയ ഷോൾഡർ ചെയ്യാൻ നെക്ക് അകലം കൂട്ടുവാണോ ചില ബ്ലൗസ് 2ഇഞ്ച് കാണില്ല അത് കൂടി അടുത്ത വീഡിയോ പറയണേ
@RajeRajesh-dw2sv
@RajeRajesh-dw2sv 7 дней назад
👍
@minisyam4425
@minisyam4425 7 дней назад
Nalla class.molude manasum orupadu nanma und. Thank u 🎉🎉
@vijayaraghvan5799
@vijayaraghvan5799 8 дней назад
Super thanks
@sajimary3711
@sajimary3711 8 дней назад
വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു. ഒരു ഡൌട്ട് ചെസ്റ്റ് അളവിന്റ കൂടെ ബോഡി ലൂസ് കൊടുക്കണ്ടേ? എന്ത് കൊണ്ടാണ് കൊടുക്കാഞ്ഞത് എന്ന് പറയാമോ
@RajeRajesh-dw2sv
@RajeRajesh-dw2sv 7 дней назад
ഇത് 1/4 ബ്ലൗസ് ആണ് ഇതിലെ ബാക്കില് എക്സ്ട്രാ ലൂസ് കൊടുക്കില്ല ഫ്രണ്ട് ഭാഗത്ത് മാത്രമേ ലൂസ് കൊടുക്കുകയുള്ളൂ 😊
@sajimary3711
@sajimary3711 7 дней назад
ഓക്കേ 1/4ബ്ലവസ് എന്താണെന്ന് അടുത്ത ക്ലാസ്സിൽ പറഞ്ഞു തരണേ
@RajeRajesh-dw2sv
@RajeRajesh-dw2sv 7 дней назад
@@sajimary3711 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-jehlPaLvzkU.htmlsi=k330E0-q_5l1qQhr
@sajimary3711
@sajimary3711 7 дней назад
@@RajeRajesh-dw2sv താങ്ക്സ്
@syamalasugan4309
@syamalasugan4309 День назад
ബ്ലൗസ്ന്റ് 3)നാമത്തെ ക്ലാസ്സ്‌ കണ്ടു. ചെസ്റ്റ് അളവ് എടുക്കുമ്പോൾ അതിന്റ കൂടെ 4കൂട്ടി എടുക്കണ്ടേ. നല്ല പോലെ മനസ്സിലാകുന്നുണ്ട് ഈ സംശയം മാറ്റിതരുമോ?
@RajeRajesh-dw2sv
@RajeRajesh-dw2sv 22 часа назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cDHC0rv_GjE.htmlsi=F8YqG8oE4ljy01rH
@RajeRajesh-dw2sv
@RajeRajesh-dw2sv 22 часа назад
ഇതൊന്നു കണ്ടു നോക്കൂ കണ്ടിട്ട് എന്തെങ്കിലും സംശയമുണ്ടെങ്കിൽ പറഞ്ഞാൽ മതി 😊
@pravithapravitha2623
@pravithapravitha2623 7 дней назад
ഏതു അളവ് നെക്ക് ഇറക്കം വന്നാലും ഈ രീതി ഉപയോഗിച്ച് ഷോൾഡർ ക്ലിയർ ചെയ്താൽ മതിയോ
@RajeRajesh-dw2sv
@RajeRajesh-dw2sv 6 дней назад
ഇതും ചെയ്യാം👍 ഇതുകൂടാതെ വേറെ രീതിക്ക് ചെയ്യാനുള്ള വീഡിയോയും ഞാന് ചാനലിൽ ഇട്ടിട്ടുണ്ട്
@CelineJacob-w2c
@CelineJacob-w2c 8 дней назад
കൈമുമ്പോട്ട് എടുക്കുമ്പോൾ വലിച്ചിൽ ഉണ്ടാകാതിരിക്കാൻ എന്തു ചെയ്യണമെന്നു പറഞ്ഞുപക്ഷെ മനസ്സിലായില്ല. ഒന്നു കൂടി മനസ്സിലാകാൻ പാകത്തിനു പറഞ്ഞു തരുമോ?
@RajeRajesh-dw2sv
@RajeRajesh-dw2sv 6 дней назад
👍ok
@balanpk6207
@balanpk6207 7 дней назад
Kazhuthinte with 3 inch aduthal vide aayi pokile.
@RajeRajesh-dw2sv
@RajeRajesh-dw2sv 6 дней назад
ഇല്ല 3" സ്റ്റിച്ച് ചെയ്ത് കഴിഞ്ഞിട്ടുള്ള അളവാണ്
@ansarbasheer5206
@ansarbasheer5206 8 дней назад
ഒരു ബ്ലൗസ്സിൽ നിന്നും അളന്നു മാർക്ക്‌ ചെയ്യാമോ
@RajeRajesh-dw2sv
@RajeRajesh-dw2sv 7 дней назад
Ok
@ansarbasheer5206
@ansarbasheer5206 8 дней назад
നേരിൽ വന്നു പഠിക്കണമെന്നുണ്ട് എവിടാ സ്ഥലം
@RajeRajesh-dw2sv
@RajeRajesh-dw2sv 7 дней назад
Palakkad
@ansarbasheer5206
@ansarbasheer5206 7 дней назад
☹️
Далее
Тренд Котик по очереди
00:10
Просмотров 302 тыс.