Тёмный

ബൽഗ്രേഡിലെ നദിയിൽ ഒഴുകുന്ന നൈറ്റ് ക്ലബ്ബുകൾ| Oru Sanchariyude Diary Kurippukal EPI 282 | 

Safari
Подписаться 2,8 млн
Просмотров 264 тыс.
50% 1

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_282
ബൽഗ്രേഡിലെ നദിയിൽ ഒഴുകുന്ന നൈറ്റ് ക്ലബ്ബുകളെപ്പറ്റി ശ്രീ സന്തോഷ് ജോർജ് കുളങ്ങര പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 282 | Safari TV
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs

Опубликовано:

 

24 мар 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 205   
@SafariTVLive
@SafariTVLive 5 лет назад
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-gQgSflCpC08.html സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@arunramesh8290
@arunramesh8290 5 лет назад
ലോകത്തിലെ ഓരോ സ്ഥലങ്ങളിൽ പോകുമ്പോഴും അവിടുത്തെ ഏറ്റവും നല്ലതും മനോഹരമായതുമായ കാര്യങ്ങൾ കാണുമ്പോൾ നമുക്കും നമ്മുടെ നാട്ടിൽ എന്തുകൊണ്ടിത് ചെയ്‌തുകൂടാ എന്ന് ചിന്തിക്കാനും നമ്മെ ചിന്തിപ്പിക്കുവാനുമുള്ള ഇദ്ദേഹത്തിന്റെ മനസ്സ് !!!! A BIG SALUTE... Santhosh George 👌
@BinuJasim
@BinuJasim 5 лет назад
"യുദ്ധങ്ങളും പ്രതിസന്ധികളുമാണ് ഏതു നാടിനെയും വളർത്തുന്നത്". വളരെ ഗഹനമായ ഒരു വചനം. അപ്പൊ അടിച്ചു ഒരു ലൈക്
@coconutpunch123
@coconutpunch123 5 лет назад
അങ്ങനെ ആണെങ്കിൽ സോമാലിയ ഒക്കെ എന്നേ വികസിച്ചേനെ
@cijoykjose
@cijoykjose 5 лет назад
@@coconutpunch123 Somalian war is not the war of transformation..
@coconutpunch123
@coconutpunch123 5 лет назад
Whatever. War is disaster. Some countries survives. Some countries perish
@cijoykjose
@cijoykjose 5 лет назад
@@coconutpunch123 it's the matter of the war of self respect..
@matthachireth4976
@matthachireth4976 5 лет назад
Survival of the fittest is part of culture and war strategy.Even the industrial world, when you work big corporate company, you may feel it.
@ishu2318
@ishu2318 5 лет назад
പ്രിയപ്പെട്ട sgk ഓരോ എപ്പിസോഡും ഞങ്ങളെ മാനസിക വിശാലത യുള്ളവരാക്കുന്നു, സാമൂഹിക പ്രദിബദ്ദത ഉള്ളവരാക്കുന്നു, ഞങ്ങളെ സ്വപ്നം കാണാൻ പഠിപ്പിക്കുന്നു, സ്വാർത്ഥ താല്പര്യങ്ങൾക്ക് തെല്ലും വില കൽപ്പിക്കാതെ സഫാരി എന്ന ചാനൽ കൊണ്ട് അങ്ങ് എന്താണോ ഉദ്ദേശിച്ചത് അത് ഓരോ എപ്പിസോഡിലും ഞങ്ങൾക്ക് നല്കിയിട്ടാണ് ഓരോ എപ്പിസോഡും കടന്നു പോകുന്നത്.... തലയിൽ ഒരു പക്ഷി വന്നിരിക്കുന്നത് പോലെ അങ്ങയുടെ ഓരോ വാക്കുകളും ഞങ്ങൾ സാകൂതം വീക്ഷിക്കുന്നു... നിലവാരമുള്ള ഒരുപാട് പ്രേക്ഷകർ ക്കിടയിൽ ഒരു എളിയ പ്രേക്ഷകൻ...നൗഷാദ് പറമ്പാടൻ
@alkgslksbcccv8884
@alkgslksbcccv8884 5 лет назад
വളരെ ഹൃദയത്തിൽ കൊള്ളുന്ന... വാക്കുകൾ കൃത്യമായ നിരീക്ഷണം
@terracefarming2576
@terracefarming2576 5 лет назад
പ്രിയ ലോകസഞ്ചാരി സന്തോഷ്‌, നിങ്ങളുടെ ഈ നിസ്വാർത്ത സേവനങ്ങൾ രാജ്യം മാനിച് എത്രയും പെട്ടെന്ന് താങ്കൾക്ക് ഒരു പദ്മ അവാർഡ്‌ കിട്ടട്ടെ എന്ന് ആശംസിക്കുന്നു
@mylifetravelbyadarsh7987
@mylifetravelbyadarsh7987 5 лет назад
Ejjathi മനുഷ്യൻ.അടുത്ത ജന്മം ഉണ്ടെങ്കിൽ ഇതുപോലെ ഒരു മനുഷ്യൻ ആയി ജനിക്കാൻ ആഗ്രഹം ഉള്ളവർക്ക് ലൈക്‌ അടിക്കാനുള്ള space...... ഞാൻ അടക്കം
@thetru4659
@thetru4659 5 лет назад
നല്ല ഒരു അനുഭവമാണ് ഈ പരിപാടികൾ കാണുമ്പോൾ ഉണ്ടാകുന്നത്. SK പൊററക്കാടിന്റെ സഞ്ചാര സാഹിത്യം എന്ന പുസ്തകം വായിക്കുന്നുണ്ട്, അത് വായിക്കുമ്പോൾ അതിലെ സ്ഥലങ്ങൾ നമ്മുടെ ഭാവനയിൽ കൊണ്ട് വരണം. ഇത് അങ്ങനെ അല്ല താങ്കളുടെ വിവരണത്തോടപ്പം ദൃശ്യവും കൂടി ആകുമ്പോൾ ഈ പരിപാടിയെ കുറിച്ച് പറയാൻ വാക്കുകളില്ല. താങ്കൾക്കും ഈ ചാനലിന്റെ അണിയറ പ്രവർത്തകർക്കും എന്റെ ഒരായിരം നന്ദി
@Entha391
@Entha391 5 лет назад
ഇബ്നു ബത്തൂത്തയെ പോലെ ഹുയാൻ സാങിനെ പോലെ താങ്കളും ഈ വിവരണവും ചരിത്ര അന്വേഷകരിൽ പുതു ചരിതം രചിക്കട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു... All the very best... Dear santhosh.. love you..
@binujohn925
@binujohn925 5 лет назад
ടൂറിസത്തിന്റെ ഡെഫനിഷൻ എത്ര വ്യക തവും എത്ര കുലീനവും മാണ് ഇതുപോലെ ഒരു യാത്ര വിവരണം ലോകത്താരും തന്നിട്ടുണ്ടാവില്ല exeland thank you sir
@abhijithn.b4552
@abhijithn.b4552 5 лет назад
സന്തോഷ് സർ, സഫാരിയുടെ ഓരോ പരിപാടികൾക്കും വേണ്ടി കാത്തിരിക്കുന്ന ഇത്രയധികം ജനങ്ങൾ ഉള്ളപ്പോൾ തീർച്ചയായും പരസ്യങ്ങളിൽ നിന്നു ചാനൽ കുറച്ചു വരുമാനം എടുക്കണം, ഈ ചാനലും താങ്കളും നിലനിൽക്കേണ്ടതു ഞങ്ങളുടെ ആവശ്യമാണ്. താങ്കൾ ലാഭം ആഗ്രഹിക്കുന്നില്ല എങ്കിൽ പോലും അധിക വരുമാനം സഫാരിയുടെ വളർച്ചയ്ക്ക് വേണ്ടി തന്നെ വിനിയോഗിക്കാമെല്ലോ.
@ManojkumarManojkumar-hx2tz
@ManojkumarManojkumar-hx2tz 5 лет назад
വിദേശ രാജ്യങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ നിങ്ങൾ പറഞ്ഞു തരുന്ന അവിടങ്ങളിലെ മനുഷ്യരുടെ കാഴ്ചപ്പാടുകളും ആത്മാർത്ഥതയും അർപ്പിത മനോഭാവവും എത്രയോ തവണ കേട്ടിട്ടുള്ളതാണ് പക്ഷേ അതിനെക്കുറിച്ച് വീണ്ടും വീണ്ടും പറയണം അത് കേൾക്കുമ്പോൾ ഉണ്ടാവുന്ന ആവേശം അത്രമേൽ വലിയൊരു അനുഭവം തന്നെയാണ്
@venueofjith4810
@venueofjith4810 5 лет назад
ആലപ്പുഴ കടൽ പാലം !!! കേരളത്തിന്റെ ടൂറിസം മേഖലയിൽ മികച്ച ഒരു സംഭാവന നൽകാൻ കഴയുമായിരുന്ന ആ ഭാഗം. ശെരിയായ ദിശാ ബോധം ഇല്ലാത്ത ഭരണാധികാരികളുടെ മണ്ടത്തരം കാരണം ഇപ്പോൾ വെറുമൊരു ഇരുമ്പ് കഷ്ണം മാത്രം ആയി മാറിയിരിക്കുന്നു. KTDC ക്ക് ആ പാലത്തിൽ വളരെ മനോഹരമായ ഒരു shaded restaurant create ചെയമരുന്നു കടൽ കാറ്റ് ഏറ്റു കൊണ്ട് സന്ധ്യാസമയങ്ങളിൽ അവിടെഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ കിട്ടുന്ന ഫീൽ ഒക്കെ വേറെ ലെവൽ ആയേനെ..!!ഇതൊക്കെ ആരോട് പറയാൻ ആര് മനസിലാക്കാൻ... വല്ല കേരള രക്ഷായാത്രയൊ നവോദ്ധാന മതിലോ ഒക്കെ അരുണേൽ ഭരണാധികാരികൾ മെനകെട്ടുഇറങ്ങിയേനെ.
@ismailpulparamban5624
@ismailpulparamban5624 5 лет назад
Nammude vidhi
@SudheerKumar-eb3sj
@SudheerKumar-eb3sj 5 лет назад
27:06 ചെറിയ ക്യാമറയും കൊച്ചു മനുഷ്യനും സന്തോഷ് സാർ താങ്കൾ അവരുടെ മുമ്പിൽ കൊച്ചു മനുഷ്യരും ചെറിയ ക്യാമറ കാരനും ആയിരിക്കാം അവര് അറിയുന്നില്ലല്ലോ ഞങ്ങളുടെ മലയാളികളുടെ മനസ്സിൽ സന്തോഷ്sir ഒരുപാട് വലിയവനാണെന്ന് ആ ക്യാമറയിലെ ദൃശ്യങ്ങൾ ഈ കേരളമൊന്നാകെ രണ്ട് കരങ്ങൾ നീട്ടി സ്വീകരിക്കുന്നു എന്ന്
@sreedeepkk6609
@sreedeepkk6609 5 лет назад
അഭിമാനത്തോടെ ആരാധിക്കാവുന്ന ഒരു വ്യക്തി ആണ്" സന്തോഷ് സാർ"
@unnipkv8818
@unnipkv8818 5 лет назад
വൃത്തിയും ഭംഗിയും ഒരുപോലെ, മാലിന്യകൂമ്പാരങ്ങളില്ല, തെരുവുപട്ടികളില്ല,ഒരു കരിയിലപോലും കാണുന്നില്ല നടപാതകളിലും പരിസരങ്ങളിലും നമ്മുടെയൊക്കെ നാടുമായി താരതമ്യം ചെയുമ്പോൾ ലജ്ജതോന്നുന്നു ..സെർബിയ.👌സഫാരി ഇഷ്ടം 😍😍
@coconutpunch123
@coconutpunch123 5 лет назад
സെർബിയ സമ്പന്ന രാജ്യം ഒന്നും അല്ല. ജനങ്ങളുടെ മനോഭാവമാണ് മാറേണ്ടത്.
@venueofjith4810
@venueofjith4810 5 лет назад
@@coconutpunch123 ശെരിയാണ് ബ്രൊ ഞാനുൾപ്പെടെ നമ്മുടെ നാട്ടുകാർ ശെരിയല്ല..
@badarudheenmp6532
@badarudheenmp6532 5 лет назад
പുത്തൻ അനുഭവങ്ങളും കടലോളം അറിവുകളും മനം കുളിർക്കുന്ന കാഴ്ച്ചകളും മായി സമൃദ്ധമായിരുന്നു ഈ എപ്പിസോഡും 👍😍😍 കാത്തിരിക്കുന്നു ചരിത്രം മൂടി പുതച്ചുറങ്ങുന്ന സെർബിയയുടെ മറ്റു കാഴ്ച്ചകൾക്കും വിശേസങ്ങൾക്കുമായി
@mathewkl9011
@mathewkl9011 5 лет назад
Santhosh Sir, Your narration is superb,splendid.We,malayalees are really proud of you.
@vijithavr5179
@vijithavr5179 5 лет назад
kaathiruppinoduvil ethi oru kidilam episodumayi
@daisonfantasticpp8938
@daisonfantasticpp8938 5 лет назад
ഒരു ദേശാന്തര സഞ്ചാരി സന്തോഷ് ജോർജ് കളങ്ങര നിങ്ങൾക്ക് എന്റെ ആശംസകൾ
@ebisunny9590
@ebisunny9590 5 лет назад
കാണുന്നതിന് മുമ്പ് തന്നെ Like ചെയ്യുന്ന പ്രോഗ്രാം
@princeofparakkal4202
@princeofparakkal4202 5 лет назад
സഫാരി ചാനൽ ഒരഭ്യർത്ഥന ജൂതൻ എപ്പിസോഡ് ഒന്ന് അപ്ലോഡ് ചെയ്യുമോ pls. ഒരു ഭാഗം മാത്രമേ കിട്ടിയുള്ളൂ
@albinissac31
@albinissac31 5 лет назад
Plzzz we need Juthan
@sr3yu
@sr3yu 5 лет назад
Juthan🖤
@nikilesh04
@nikilesh04 5 лет назад
ജൂതൻ പ്രോഗ്രാം ഒന്നാമത്തെ എപ്പിസോഡ് മുതൽ അവസാനം വരെ സഫാരി ചാനൽ വെബ്സൈറ്റിയിൽ ഉണ്ടായിരുന്നു ഇപ്പോ അതു റിമൂവ് ചെയ്തു എന്ന് തോന്നുന്നു ചിലപ്പോ ഡിവിഡി കാശു കൊടുത്തു വാങ്ങാൻ കിട്ടുമായിരിക്കും....
@princeofparakkal4202
@princeofparakkal4202 5 лет назад
@@nikilesh04 Dvd കിട്ടാൻ പ്രയാസമാണ് വേറെ site ഒന്നും ഇല്ലേ
@-vishnu2948
@-vishnu2948 5 лет назад
Locatiion huntum
@RobustStudio
@RobustStudio 5 лет назад
First comment and first like യെസ് ഞാൻ ധന്യനായിരിക്കുന്നു 😎😎
@RobustStudio
@RobustStudio 5 лет назад
@CkNihad ck you can also reply them with this same message
@ramsheedmc3110
@ramsheedmc3110 5 лет назад
സന്തോഷേട്ടാ എപ്പോഴാ space പോകുന്നേ
@JohnWick-mg4pn
@JohnWick-mg4pn 5 лет назад
നമ്മുടെ കേരളം ഇതുപോലെ ഒക്കെ മനോഹരം ആയി നിലനിൽക്കണം എങ്കിൽ ആദ്യം നമ്മുടെ ആളുകളുടെ മനോഭാവം മാറണം! കേരളത്തെ മനോഹരം ആയി നിലനിർത്തണം എന്നാ ചിന്ത ഉണ്ടാവണം..
@livingstonss2894
@livingstonss2894 5 лет назад
സഫാരി ചാനലിലെ പരിപാടികൾ 1000 പ്രാവശ്യം റിപ്പീറ്റ് പ്രക്ഷേപണം ചെയ്താലും ഞാൻ കാണും.
@alkhaleejsports7772
@alkhaleejsports7772 5 лет назад
നിങ്ങൾ electionil മത്സരിക്കണം... ടൂറിസം മന്ത്രി ആകണം. Next generation എങ്കിലും പ്രവാസം നയിക്കാതെ നാട്ടിൽ നിൽക്കട്ടെ... താങ്കളിൽ നല്ല പ്രതീക്ഷയുണ്ട്
@ar_leo18
@ar_leo18 5 лет назад
Paranjapol valare elupam alle
@chitharanjenkg7706
@chitharanjenkg7706 5 лет назад
വാക്കുകൾക്കതീതമായ വിസ്മയക്കഴ്ചകൾ.👌👌👌👌👌
@rajoshkumarpt4465
@rajoshkumarpt4465 5 лет назад
Thanks a lot to safari
@ismailarayakool9747
@ismailarayakool9747 5 лет назад
We like your comments...;you’re not for us a small human and small camera...; you are our proud...
@mohammedjasim560
@mohammedjasim560 5 лет назад
എത്ര മനോഹരമാണീ വിവരണങ്ങൾ .. 😍😍
@draashi2004
@draashi2004 5 лет назад
Oru rakshayum illa santhosh sir.... entha ningade aa narration nte oru bhangi.... lots of respect n love
@georgythomas8451
@georgythomas8451 5 лет назад
Keralathinte swantham national geographic aanu SAFARI
@dharmiknair
@dharmiknair 5 лет назад
What an informative narration. I am a traveller too. I travel without plans, and i travel just for myself. Your narration would be certainly beneficial to journey lovers.
@noormuhammedcsnoormuhammed7535
Nowaq djacovic😍🤩
@ratheeshvalamchuzhy2874
@ratheeshvalamchuzhy2874 5 лет назад
serbian aanu
@durgaviswanath9500
@durgaviswanath9500 5 лет назад
So so so superb episode.. Thank you so much
@vishnukrishnanair5211
@vishnukrishnanair5211 5 лет назад
Kothippichu angu kolluva... alle... shoo😍
@user-dc9zd1qi1b
@user-dc9zd1qi1b 5 лет назад
The one and only program I eagerly wait to watch
@ilikerosesmell7133
@ilikerosesmell7133 5 лет назад
All comenors of diary my like to you as well.. Waiting for next..adictted
@_SREERAMSKUMAR
@_SREERAMSKUMAR 5 лет назад
The episodes are just splendid
@vinodayakkad
@vinodayakkad 5 лет назад
Salute sir
@jijo5721
@jijo5721 5 лет назад
Thank you sir
@jijoathi3738
@jijoathi3738 5 лет назад
Wait cheyuayrunnu ... santhosh sir
@azharibrahim6804
@azharibrahim6804 5 лет назад
യാത്ര എന്താണ് ,എന്തിനാണ് എന്ന് താങ്കൾ വളരെ വ്യക്തമായി define ചെയ്ത് തന്നു ......
@diyaannamathew9598
@diyaannamathew9598 5 лет назад
Santhoshsir great ❤👏👏
@abhisheks29
@abhisheks29 5 лет назад
Notification കണ്ടപ്പോൾ ഒരു ആശ്വാസം
@jagadeeshchandran8832
@jagadeeshchandran8832 5 лет назад
സത്യം
@uvaisthali8629
@uvaisthali8629 5 лет назад
Awesome
@JikkusMomInJapan
@JikkusMomInJapan 5 лет назад
👌👌👌
@hasna9392
@hasna9392 5 лет назад
Scoolil oru period diarikurippukal kuttikale kanikkan syllbsil ulpeduthanam....kuttikal lokam kandu valaratte....nalla vyakthithwam ullavarayi valaratte...
@shukoorkolikkal4061
@shukoorkolikkal4061 5 лет назад
സൂപ്പർ സന്തോഷ് ഭായ്
@shinikv9468
@shinikv9468 5 лет назад
Santosh sir ee albudha kaazhcha kal kaatithanadinu thanks
@Joybegr
@Joybegr 5 лет назад
കാണാന്‍ കുറച്ചു നേരം വൈകിപോയി,,,,
@yahiyavakkayil3990
@yahiyavakkayil3990 5 лет назад
great...sr
@pgeorge4442
@pgeorge4442 5 лет назад
Santhoshettan fan 😍
@mallufreaken2031
@mallufreaken2031 5 лет назад
Kiduvee..
@ayubtanur5315
@ayubtanur5315 4 года назад
ഫൈവ്സ്റ്റാർ ഹോട്ടലിലെ ശീതീകരിച്ച റൂമിൽ കിടന്നുറങ്ങി രാവിലെ ഒരു ടാക്സി പിടിച്ചു നാട് ചുറ്റി കാണലല്ല ടൂറിസം
@TheAbimon
@TheAbimon 5 лет назад
Super sir
@VlogsByRia
@VlogsByRia 5 лет назад
Super 😍👌
@ismailpulparamban5624
@ismailpulparamban5624 5 лет назад
Adipoli
@salmanulfarispk9679
@salmanulfarispk9679 5 лет назад
❤️ Adipoli
@noormuhammedcsnoormuhammed7535
Heeeyyyy. Vannallo casinova.!
@muhammedkunju.7508
@muhammedkunju.7508 5 лет назад
അതിജീവനത്തിന്റെ ടൂറിസം...
@sheriabbas411
@sheriabbas411 5 лет назад
ബേക്കൽ കോട്ട ❤️8:07👍👍
@asif.maheen.3774
@asif.maheen.3774 5 лет назад
👌👌👍👍💐💐💐 U r supppprrrrrrrr
@santhoshkv8366
@santhoshkv8366 5 лет назад
ഏഴ് മണിക്കുള്ള ന്യൂസ് കാണാനാ നെറ്റ് ഓൺ ചെയ്തത് നോക്കിയപ്പോൾ നോട്ടിഫിക്കേഷൻ വന്നിരിക്കുന്നു പിന്നെ ഒന്നും ചിന്തിച്ചില്ല ആദ്യം സന്തോഷ് ഭായുടെ യാത്ര വിവരണം ന്യൂസ് പിന്നെയും കാണാമല്ലോ..
@sajokochuparampil9651
@sajokochuparampil9651 5 лет назад
Kathirunnu kitti😍😘🌹👌
@kmg2499
@kmg2499 5 лет назад
Kurian aada.
@sajokochuparampil9651
@sajokochuparampil9651 5 лет назад
@@kmg2499 niyum😍😘👌
@muhammedrashid7659
@muhammedrashid7659 5 лет назад
Good one
@jayathomas2737
@jayathomas2737 5 лет назад
Very good 👍👍👍👍👍👍👍👍👍👍👌👍 👌👍 👌👍 👌
@kailaskunjan
@kailaskunjan 5 лет назад
nice..
@rojjer55shah96
@rojjer55shah96 4 года назад
Jocovic 💪💪💪
@dibinlal4478
@dibinlal4478 5 лет назад
👍👍👍👍👍👍👍👍
@dinkadinka7601
@dinkadinka7601 5 лет назад
Kerala tourism director aayi santhosh George sir ne vekkanam menne ethra പേര് ആഗ്രഹിക്കുന്നു ..give like
@wayanadwayanad9564
@wayanadwayanad9564 5 лет назад
supar
@mi_47
@mi_47 5 лет назад
❤❤
@kik722
@kik722 5 лет назад
Nice
@8086640592
@8086640592 5 лет назад
26:48 mass
@rashidak7821
@rashidak7821 5 лет назад
Super
@sunnysworld5709
@sunnysworld5709 5 лет назад
Good
@Aswanth40
@Aswanth40 5 лет назад
👏👏👏
@nijunajum1822
@nijunajum1822 5 лет назад
Aduthayazhcha vismayathode kathirikkan kazhiyoollaanna thonnane,😭😭😭😭
@akmmaidin4840
@akmmaidin4840 5 лет назад
Technology after a war-thats an intelligent analyse..for this & many more reasons he shud b our tourism minister.
@ilikerosesmell7133
@ilikerosesmell7133 5 лет назад
If u need a good human u can select among any number of these viewers. I mean almost all regular viwer at least they are good persons. SJK is good so will be his friends.😁
@binumdply
@binumdply 5 лет назад
നമ്മുടെ രാഷ്ട്രീയക്കാരെ കൂടെ ഇതു കാണിക്കണം
@shibineddapal3020
@shibineddapal3020 5 лет назад
Santhosh sir Azerbaijan episode nayi waiting cheyunu
@hafismh7886
@hafismh7886 5 лет назад
Like adich po
@libinsunny8493
@libinsunny8493 5 лет назад
❤ 👍
@muneernp2335
@muneernp2335 5 лет назад
Bekal kotta ❤️
@charusjomon
@charusjomon 5 лет назад
👍
@babeeshbabeesh8388
@babeeshbabeesh8388 5 лет назад
Kada kettu urankunna tem like nice voice
@jeminjames5254
@jeminjames5254 5 лет назад
Sgk sir you are very lucky
@sarathjv1283
@sarathjv1283 5 лет назад
💖
@naveeshnavinave2121
@naveeshnavinave2121 5 лет назад
സർ സാങ്കേതികവിദ്യകൾ കാണിക്കുന്ന ഒരു പ്രോഗ്രാം ചെയ്തുകൂടെ
@muneerputhalath5546
@muneerputhalath5546 5 лет назад
Veendum shashiyaayi
@kukkuaby3809
@kukkuaby3809 5 лет назад
😍
@Lovelove-li3if
@Lovelove-li3if 5 лет назад
കേരളത്തിലെ മടിയന്മാരായ ഭരണാധികാരികളും ഉദ്യോഗസ്ഥന്മാരും അദ്ദേഹത്തിൻറെ ഈ പരിപാടികൾ കാണണം
@abduljaleelpakara6409
@abduljaleelpakara6409 5 лет назад
👍👌💐
@rafevlm
@rafevlm 5 лет назад
Samadaniyude full upload cheyavo please
@irfadkk1411
@irfadkk1411 5 лет назад
Yethaanath?
@manudevassy4480
@manudevassy4480 5 лет назад
santhosh cheattann mass anuu
@sameerthavanoor5090
@sameerthavanoor5090 5 лет назад
👎dislike കണ്ട് ടെന്ഷനാവേണ്ട... അത് അറിയാതെ കൈ തട്ടി അടിയുന്നതാവും...
@SJentertainment06
@SJentertainment06 5 лет назад
എത്തിയോപ്പയിലെ സഞ്ചാരത്തിൽ സന്തോഷ്‌ സർ ഇട്ട ഡ്രസ്സ്‌ ആരേലും കണ്ടിരുന്നോ സഫാരി എന്ന് എഴുതിയത്
@dundumonu
@dundumonu 5 лет назад
When will he becomes our tourism minister , never these ‘great’ politicians never allow any one who are professional in that job !
@vysakht.v762
@vysakht.v762 5 лет назад
First like
Далее