Тёмный
No video :(

ഭക്തയ്ക്ക് വേണ്ടി വേലക്കാരന്റെ ജോലി ചെയ്യാനും മടിയില്ലാത്ത ഭഗവാൻ 💕❤️❤️🙏 

Swasthika All is well
Подписаться 214 тыс.
Просмотров 37 тыс.
50% 1

Опубликовано:

 

28 июн 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 370   
@Lakshmymenon
@Lakshmymenon Год назад
ജീവിതയാത്രയിൽ അകാരണമായി കുറ്റപ്പെടുത്താൻ ഒരുപാട് പേരുണ്ടാകുമ്പോൾ നമ്മെ ചേർത്തു പിടിക്കാൻ സാക്ഷാൽ ഭഗവാൻ തന്നെ കൂടെ ഉണ്ടാകും.... ഹരേ കൃഷ്ണ... 🙏🙏🙏🙏ഹരി ശയനി ഏകാദശി പാരണ വീടി ഭഗവാന്റെ തൃപാദത്തിൽ സമർപ്പിച്ചു..❤❤❤
@remirenjith7021
@remirenjith7021 Год назад
സത്യം സഖി 🙏 കണ്ണൻ വരും
@sailajasasimenon
@sailajasasimenon Год назад
മോളേ ഹരേ കൃഷ്ണാ🙏🏻🌹❤️🥰ജയ് ശ്രീ രാധേ രാധേ🙏🏻❤️ഇതിലൂടെ കിട്ടുന്ന എല്ലാ പുതിയ പുതിയ അറിവുകൾക്കും ഭഗവാനോടും മോളോടും എത്ര നന്ദി അറിയിച്ചാലും മതിയാവില്ല.🙏🏻 ഇതിനായി മോളേ നിയോഗിച്ച ഭഗവാന്റെ അനുഗ്രഹം എല്ലാ ഗോപീ ഗോപന്മാർക്കും ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു🙏🏻.സർവ്വം കൃഷ്ണാർപ്പണമസ്‌തു🙏🏻🙏🏻🙏🏻
@sheela.k.rramachandran6636
@sheela.k.rramachandran6636 Год назад
സ്വസ്തികക്ക് ഇങ്ങനെകഥകൾ പറയുവാൻ കഴിവും ശക്തിയും എന്നും നൽകണേ ഭഗവാനെ.
@Rema1965unni
@Rema1965unni Год назад
കണ്ണന്റെ ലീലകൾ കേട്ടാൽ മതിയാവില്ല. അത് പാർവതി പറയുമ്പോൾ എല്ലാം മുന്നിൽ കാണാൻ പറ്റും. ഹരേ കൃഷ്ണ 🙏🏻സർവ്വം ശ്രീ കൃഷ്ണാർപ്പണസ്തു 🙏🏻
@sivanisivadas6393
@sivanisivadas6393 Год назад
എത്ര ഭക്തി സാന്ദ്രമാണ് ഈ കഥകൾ.... ഈ കഥകളൊക്കെ സ്വയം പഠിച്ചു മറ്റുള്ളവരെ കൂടി ബോധവത്കരിക്കാൻ വേണ്ടി ശ്രമിക്കുന്ന ആ വലിയ മനസിനെ ആദ്യം തന്നെ നമിക്കുന്നു.... കേൾക്കും തോറും കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകി... കാരണം ഭഗവാന്റെ ലീലകൾ അല്പമൊക്കെ അനുഭവിക്കാൻ ഈ ഉള്ളവൾക്കും അവസരം ഉണ്ടായിട്ടുണ്ട്.... ഹരേ കൃഷ്ണാ......
@Parvathy540
@Parvathy540 Год назад
Wwwwwww❤w22❤
@Parvathy540
@Parvathy540 Год назад
So beautiful
@premav4094
@premav4094 Год назад
കേട്ടിരിക്കാൻ എന്തു രസമാണ് ഹരേകൃഷ്ണ സ്വസ്തിക ജയ്‌ ശ്രീ രാധേ രാധേ 🙏🏾
@lekhaanu9376
@lekhaanu9376 Год назад
സ്വസ്തിക കഥ പറയുന്നത് കേൾക്കുമ്പോൾ തന്നെ ഒരു സുഖമാണ് 🙏🙏
@vinajashaju8205
@vinajashaju8205 Год назад
ഏകാദശി എടുത്തു പാരണ വീടി.. ഇതിനെല്ലാം നിമിത്തം ആയതു സ്വസ്തികജി ആണ്.. ഭഗവാൻ അനുഗ്രഹിക്കട്ടെ.. സർവ്വം കൃഷ്ണാർപ്പണ മസ്തു.. രാധേ ശ്യാം,.. 🙏🙏🙏
@aswathisasikumar4689
@aswathisasikumar4689 Год назад
ഹരേ കൃഷ്ണ...ഏകാദശി എടുത്തു...പാരണ വീടി.... എല്ലാത്തിനും നന്ദി ജി.
@bindusanthosh7439
@bindusanthosh7439 Год назад
ഹരേ കൃഷ്ണാ 🙏❤️ ഹരി ശ യനി ഏകാദശി പാരണ വീട്ടി കഴിഞ്ഞപ്പോൾ തന്നെ ഭഗവാന്റെ ലീലകൾ സ്വസ്തികയിലൂടെ കേൾക്കാനുള്ള ഭാഗ്യവും ഉണ്ടായി 🙏 സന്തോഷം ❤ ഇന്നത്തെ ദിവസം positive വളരെ ആയി തോന്നുന്നു 🙏🙏 നന്ദി സ്വസ്തിക 🙏🙏🥰🥰
@meerasukumaran3963
@meerasukumaran3963 Год назад
മോനെ ഭയങ്കര സസന്തോഷം ഭഗവാന്റെ ഓരോരുത്തർക്കും ഭഗവാന്റെ അനുഗ്രഹം കിട്ടിയാൽ കഥകൾ കേൾക്കുമ്പോൾ ഭാഗവാനോട് കൂടുതൽ ഭക്തി തോന്നുന്നു മോനെ. മോനും ഇത് കേൾക്കുമന്നാ എല്ലാ ഗോപി ഗോപൻ മാർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ 🙏🙏🙏
@b4butterflies449
@b4butterflies449 Год назад
ഹരേ കൃഷ്ണാ …🙏🙏🙏🙏സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏😘😘😘😘😘 അതിമനോഹരമായി ഭഗവൽ കഥകൾ പറഞ്ഞുതരുന്ന പ്രിയ സ്വസ്തികയ്ക്ക് പ്രണാമം 🙏🙏🙏🙏 🥰🥰🥰🥰
@remyavisal8515
@remyavisal8515 Год назад
ഹരേ കൃഷ്ണാ ഏകാദശി parana വീട്ടി ഭഗവാന്റെ പത്മ പാദങ്ങളിൽ സമർപ്പിച്ചു ♥️♥️♥️♥️🙏🙏🙏🙏
@aswadevds4899
@aswadevds4899 Год назад
ഹരേ കൃഷ്ണാ 🙏🙏🙏🙏 ഭഗവാന്റെ കഥകളിലൂടെ നല്ല നല്ല അറിവുകൾ പകർന്നു തരുന്ന സ്വസ്തികയ്ക്ക് ഒത്തിരി ഒത്തിരി നന്ദി 🙏🙏 ഇനിയും ഇനിയും ഭഗവാന്റെ നല്ല നല്ല കഥകൾ ഭക്തരിലേക്ക് എത്തിക്കാൻ മോളെ ഭഗവാൻ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏 ജയ് ജയ് ശ്രീ രാധേ ശ്യാം 🙏 ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ 🙏🙏🙏🙏🙏🙏🙏
@muralidharanparameswaran8894
ഇന്നലത്തെ ഏകാദശി എടുത്തതിനു ശേഷം വാരണ വീടുന്നതിനു വേണ്ടി കാത്തിരുന്നപ്പോൾ അണ് ഈ കഥ കേട്ടത്. എന്തായാലും മനസ്സ് നിറഞ്ഞു. ഒരപേക്ഷ ഉണ്ട്. വാരണ വീടുന്ന സമയം കൂടി ഒന്നറായിക്കണേ ഇനി മുതൽ . ഇന്നത്തെ സമയം ഒരു ഭക്തനോട് ചോദിച്ചു മനസ്സിലാക്കിയതാണ്.. രാധേ...... രാധേ....... ജയ്
@vinajashaju8205
@vinajashaju8205 Год назад
പാരണ ടൈം സ്വസ്തിക ഇട്ടിരുന്നു ല്ലോ.. ഹരേ കൃഷ്ണ 🙏🙏🙏
@anjalyskumar4743
@anjalyskumar4743 Год назад
ഹരേ കൃഷ്ണ ♥️... ഭഗവാൻ എന്നും കൂടെ ഉണ്ട് 🙏🏻🙏🏻🫂🫂
@remadevi3754
@remadevi3754 Год назад
ഹരേ.... കൃഷ്ണ.. ജയ്.. ശ്രീ.. രാധേ രാധേ.. 🙏🏻🙏🏻🙏🏻🙏🏻
@sumaprabhakaran6331
@sumaprabhakaran6331 Год назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ മോളെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💞💞💞💞💞💞💞💞💞💞💞💞💞🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@sarmilana437
@sarmilana437 Год назад
ഹരേകൃഷ്ണ, ഹരേ രാമ സർവ്വംകൃഷ്ണാർപ്പണമസ്തു.❤ 🙏🏻🙏🙏
@ponnuponnu1536
@ponnuponnu1536 Год назад
ഹരേ കൃഷ്ണ ജയ് ജയ് രാധേ രാധേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@jitheshkj738
@jitheshkj738 Год назад
ഹരേ കൃഷ്ണാ 🙏❤️ രാധേ രാധേ 🙏❤️
@karunanvk9895
@karunanvk9895 Год назад
ഹരേ കൃഷ്ണ🙏 ഭഗവാന്റെ കൃപയാൽ ഏകാദശി പാരണവീട്ടി🙏 ഓം നാരായണായ വിദ്മഹേ വാസുദേവായ ധീമഹി തന്നോ വിഷ്ണു പ്രചോദയാത്🙏 ഓം മഹാലക്ഷ്മ്യൈ ച വിദ്മഹേ വിഷ്ണു പത്ന്യ ച ധീമഹി തന്നോ ലക്ഷ്മി പ്രചോദയാത്🙏 ജയ് ശ്രീ രാധേ രാധേ🙏 സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണ മസ്തൂ ....❤️🙏🙏🙏
@shymolmohan4576
@shymolmohan4576 Год назад
ഹരേ കൃഷ്ണ 🙏🥰❤️ജയ് ജയ് ശ്രീ രാധേ രാധേ 🙏❤️❤️
@rekha7652
@rekha7652 Год назад
എന്റെ കണ്ണാ എല്ലാം അങ്ങയുടെ കാൽക്കൽ സമർപ്പിക്കുന്നു ജയ് ശ്രീ രാധേ രാധേ ശ്യം സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏
@bahulayanbahu
@bahulayanbahu Год назад
ഹരേ...🌹 കൃഷ്ണാ...🌹 എല്ലാ ഭക്തർക്കും സകലവിധ നന്മകളും ഐശ്വര്യങ്ങളും നല്കി കാത്തുരക്ഷിക്കണെ. ഭഗവാനെ... ഗുരുവായൂരപ്പാ... ജയ്ശ്രീ രാധേ... രാധേ...🌹🙏♥️♥️♥️🥰🙏
@dr.renukasunil4032
@dr.renukasunil4032 Год назад
Hare Krishna 🥰🥰🙏🏻Jai Hari Vittala 🥰🥰🙏🏻 കണ്ണ് നിറഞ്ഞു😍🙏🏻 കൃഷ്ണാ ..നീ മാത്രമാകണേ ചിന്ത എപ്പോഴും🙏🏻🙏🏻മായിൽ പെടാതെ കാക്കണേ🥰🥰🙏🏻
@YesodhaAmma-ge3bs
@YesodhaAmma-ge3bs Год назад
ഏകാദശി എടുത്തു അതിനപ്പുറം അതി മനോഹരമായ ഭഗവാന്റെ കഥയും കേട്ടു ഭഗവാൻ അനുഗ്രഹിക്കട്ടെ
@user-gx5ml1bb3p
@user-gx5ml1bb3p Год назад
ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ 🙏🙏🙏
@janardhanan8151
@janardhanan8151 Год назад
🙏ഹരേ കൃഷ്ണാ സർവ്വവും കൃഷ്ണാഅർപ്പണമസൂത് 🙏🙏🙏
@saifullap7645
@saifullap7645 Год назад
ഹരേ രാധേ ഹരേ കൃഷ്ണ. Thank you പാറു ചേച്ചി
@subhasht9135
@subhasht9135 Год назад
ഹരേ കൃഷ്ണാ സ്വസ്തികയുടെ കഥ കേൾക്കുമ്പോൾ ആ സംഭവം നമ്മൾ നേരിട്ട് കാണുന്നതുപോലെ തോന്നും ഇനിയും സ്വസ്തികയുടെ കഥ കേൾക്കുവാൻ ഞാൻ കാത്തിരിക്കുന്നു ഭഗവാൻ്റെ അനുഗ്രഹം സ്വസ്തികയ്ക്ക് എന്നുമുണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ ഹരേ കൃഷ്ണാ
@rajagopalk7730
@rajagopalk7730 Год назад
ഹരേ കൃഷ്ണ ❤️❤️❤️🙏🙏🙏
@nishasineesh8390
@nishasineesh8390 Год назад
ഹരേ കൃഷ്ണ ജയ് ശ്രീ രാധേ radhe🙏🙏🙏♥️
@sobhana294
@sobhana294 Год назад
ഏകാദശി എടുത്തു സ്വസ്തികയുടെ കഥകൾ കൂടി കേൾക്കുമ്പോൾ സന്തോഷമായി🙏🏻🙏🏻🙏🏻❤
@seethalsoori
@seethalsoori Год назад
ഹരേ കൃഷ്ണാ🙏അത്യന്തം മധുരം❤
@induvijukumar713
@induvijukumar713 Год назад
ഹരേ കൃഷ്ണാ 🙏 ജയ് ശ്രീ രാധേ കൃഷ്ണാ 🙏❤❤
@suseelats6238
@suseelats6238 Год назад
ഹരേ കൃഷ്ണ 🙏🏻മോളേ നമസ്കാരം. സുസ്മിത ജി ഈ വിഷയം തന്നെ പറയുന്നത് അഷ്ടപതിപഠിപ്പിച്ചപ്പോൾ പറഞ്ഞു തന്നു രണ്ടു മഹാത്മാക്കളും ഒരുപോലെ പറയുന്നു ഭഗവാന്റെ അനുഗ്രഹം. എത്ര കേട്ടാലും മതിവരില്ലല്ലോ. Vittala vittala. ഹരേ കൃഷ്ണ. 🙏🏻
@beenakumary5049
@beenakumary5049 Год назад
ഹരേ കൃഷ്ണാ.... ജയ് ശ്രീ രാധേ രാധേ 🙏🙏🙏
@jitheshkj738
@jitheshkj738 Год назад
ആനന്ദം ആനന്ദം ആനന്ദം കൃഷ്ണന്റെ കഥകൾ കേൾക്കുമ്പോൾ ആനന്ദം പരമാനന്ദം ❤️ Swasthika Ji Thnks ❤️
@as_aish8675
@as_aish8675 Год назад
ഹരേ കൃഷ്ണാ ജയ് ശ്രീ രാധേ രാധേ 🙏🙏🙏🙏🌿🌿❤️❤️🌹🌹
@radhikaanair5189
@radhikaanair5189 Год назад
🙏ഹരേ കൃഷ്ണ 🙏 സന്ധ് സ്വസ്തികജി 🙏🙏
@indhu9878
@indhu9878 Год назад
ഹരേ കൃഷ്ണാ. പൊന്നുണ്ണികണ്ണാ... നിഷ്കമാ ഭക്തി ഉണ്ടാകാൻ അനുഗ്രഹിക്കണേ 🙏🙏
@dhanyapy3041
@dhanyapy3041 Год назад
കണ്ണ് നിറയാതെ കേൾക്കാൻ പറ്റില്ല ഈ കഥകൾ 🙏
@shobhininair8009
@shobhininair8009 Год назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ❤❤🙏🙏🙏
@geetharajan640
@geetharajan640 Год назад
Hare Krishna 🙏❤️ vittala vittala 🙏❤️
@roshniroshan5863
@roshniroshan5863 Год назад
Hare Krishna.... Sarvam Krishnarpanamasthu 🙏♥️
@preethashanmughan1260
@preethashanmughan1260 Год назад
മംഗളം ഭവിക്കട്ടെ ഭഗവാനെ അറിയാൻ സാധിച്ചു നന്ദി
@siljaajith2641
@siljaajith2641 Год назад
Hare krishna ❤❤
@thankamnair1233
@thankamnair1233 Год назад
ഹരേ കൃഷ്ണാ❤🙏. ജയ് Sree രാധേ രാധേ🙏 സർവ്വ൦ കൃഷ്ണാർപ്പണമസ്തു 🙏🙏🙏
@viswanathanpillais2944
@viswanathanpillais2944 Год назад
മോളുടെ വീഡിയോകൾ കാണാൻ വളരെ സന്തോഷമുണ്ട്.ഒരു ഭഗവതി കുട്ടി പറയുന്നത് പോലെ യാണ് കേൾക്കുന്നത്.ശ്രീ കൃഷ്ണ ഭഗവാന്റെ കഥകൾ കേട്ടാലും കേട്ടാലും മതി വരില്ല ഭഗവാന്റെ ജീവിതത്തിലെ കെട്ടിട്ടില്ലാത്ത കഥകൾ ആണ് പറഞ്ഞു തരുന്നത് ഒരു പാട് സങ്കടവും വിഷമവും തോന്നാറുണ്ട്.പക്ഷെ അതെല്ലാം തേൻ പോലെ മധുര മുള്ളവയുമാണ് ഭഗവാന്റെ കാരുണ്യം മോൾക്ക് ധാരാളമായി കിട്ടിയിട്ടുണ്ട്.ഇനിയും ഇനിയും പറയുക.കേൾക്കാൻ കൊതി ബാക്കി.
@sheebavr1896
@sheebavr1896 Год назад
Hare Krishna Krishna Krishna 🙏 sarvam krishnarpanam asthu 🙏 krisnaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaàaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa 🙏 unni kanna bhagavana guruvayurappa 🙏🙏🙏🙏🙏🙏
@ambilyabhilash3057
@ambilyabhilash3057 Год назад
🙏🏻🙏🏻🙏🏻 ഹരേ കൃഷ്ണ സർവ്വം കൃഷ്ണാ സർവ്വം കൃഷ്ണാർപ്പണമസ്തു🙏🏻🙏🏻🙏🏻
@PRIYA-hh4lr
@PRIYA-hh4lr Год назад
Hare Krishna 🙏🌹
@user-yq8yl5ro2m
@user-yq8yl5ro2m Год назад
Hare Krishna 🙏🙏🙏🙏🌹🌹🌹
@mohanannair518
@mohanannair518 Год назад
സർവം കൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ 🙏🙏🙏
@shimnakaliyath6395
@shimnakaliyath6395 Год назад
ഹരേ കൃഷ്ണാ 🙏🙏🙏 നന്ദി സ്വസ്തിക 🙏
@sulochanasushakumar2813
@sulochanasushakumar2813 Год назад
Hare Krishna 🙏
@revathyk6812
@revathyk6812 Год назад
കൃഷ്ണാ ഗുരുവായൂരപ്പാ ❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@sreelekha5818
@sreelekha5818 Год назад
ഹരേ കൃഷ്ണ 🙏🙏🌹❤️സർവം കൃഷ്‌ണാർപ്പണമസ്തു 🙏❤️
@suchithrachami4295
@suchithrachami4295 Год назад
ഹരേ കൃഷ്ണ 🙏🙏🙏 ജയ് ശ്രീ രാധേ രാധേ ❤🙏❤ Chechiyudey kadha kelkkumbol, aa parayunna vakkukaliloodey chithram varachath poley manassil kanarund 🥰🙏❤🙏
@SelesKumars
@SelesKumars Год назад
HARE krishna ❤
@revathiakhil7645
@revathiakhil7645 Год назад
Hare krishna🙏🙏🙏🙏
@kavithas9773
@kavithas9773 Год назад
Hare Krishna ❤
@kalidasan9311
@kalidasan9311 Год назад
Hare krishna❤️❤️
@binduca5408
@binduca5408 Год назад
സർവം കൃഷ്ണാർപ്പണ നമസ്തു 🙏🙏🙏ജയ് ജയ് വിട്ട ള ജയ് ഹരി വിട്ടല 🙏🙏🙏🙏🙏
@AKK47854
@AKK47854 Год назад
Hare krishna.........❤
@dhanyamoncy1492
@dhanyamoncy1492 Год назад
എനിക്ക് എന്റെ ഗുരുവായൂരപ്പൻ മാത്രമേ ഉള്ളു❤❤❤❤❤❤ ഭഗവാന്റെ നിരന്തരസ്മരണ തരേണേ ഭഗവൻ എന്റെ കൂടെ തന്നെയുണ്ട് അതുകൊണ്ട് ഒന്നിനെയും ഭയമില്ല ഒറ്റയ്ക്കാകുമ്പോൾ നമ്മളെ ചേർത്തുപിടിക്കും വിട്ട് കളയല്ല ഒരു ആപത്തിലും പെടില്ല വേണ്ടത് സദാ സമയവും ഹരേ രാമ മന്ത്രം ജപിക്കുക
@sanithajayaprakash9857
@sanithajayaprakash9857 Год назад
Hare Krishna Jai shree radhe radhe ♥️♥️❤️♥️❤️❤️❤️❤️♥️♥️❤️♥️❤️
@remirenjith7021
@remirenjith7021 Год назад
ഈ കഥ ഇഷ്ട്ടായി എന്റെ മനസ്സിൽ കണ്ണൻ മാത്രം
@sureshbabubabuoos9547
@sureshbabubabuoos9547 Год назад
Hare krishna 🙏 Jay sree radheshyam 🙏🙏🙏
@mathangikalarikkal9933
@mathangikalarikkal9933 Год назад
Hare krishna🙏 jai sree radhe radhe🙏
@gineeshatp970
@gineeshatp970 Год назад
Hare Krishna🙏🏻🙏🏻
@swistikaradikafans9706
@swistikaradikafans9706 Год назад
Hare Krishna ❤️ Jay shree radhe krishna ❤❤❤❤❤❤❤❤❤
@anupamasantosh4818
@anupamasantosh4818 Год назад
Krishna Krishna Radha Radha ❤
@brindhashaju2655
@brindhashaju2655 Год назад
Radhe krishna ❤
@soumyalathap6945
@soumyalathap6945 Год назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
@vijiraghu6775
@vijiraghu6775 Год назад
Hare കൃഷ്ണ ❤️🙏🙏🙏
@renjithtc
@renjithtc Год назад
Harea.karsha🌹🙏🏿🙏🌸💙💚❤️🌿🌿🌿🌻🌻🌻🌺🌺🌺🍂🍂🍂☘️☘️☘️🏵️🏵️🏵️🌼🌼🌼🌸🌷🌷🌷🪴🪷
@rajeevjayanthan5885
@rajeevjayanthan5885 Год назад
ഹരേ കൃഷ്ണ 🙏🙏🙏ജയ് ജയ് പാണ്ഡുരംഗ വിട്ടല 🙏ജയ് ശ്രീ രാധേ രാധേ 🙏🙏🙏
@ponnu2361
@ponnu2361 Год назад
Hare krishna 🙏🙏🙏❤
@shibus.vshibus.v4116
@shibus.vshibus.v4116 Год назад
ഹരേ ക്യഷ്ണ 🙏🙏🙏🙏❤❤❤❤ ഹരേ രാമ ❤❤❤❤
@shalinikrishnaprasad1600
@shalinikrishnaprasad1600 Год назад
ഹരേ കൃഷ്ണ 🥰😇🙏
@sherlyvijayan9576
@sherlyvijayan9576 Год назад
ഞാൻ പൂ നയിലാണ് ഇവിടെ നിന്ന് ഭക്തൻമാർ നാൽ നടയായ് പോകുന്നത് കാണാറുണ്ട് അത് മോള് പറയുന്ന ക്ഷേത്രമാണെന്ന് അറിയില്ലായിരുന്നു🙏. ഇപ്പോൾ മനസിലായ് എനിക്കപ്പോൾ തോന്നി അവിടെക്ക് ഓടി ചെല്ലാൻ കൃഷ്ണാ ...... വിഡ ല.... 🙏🙏🙏🙏
@Kerala923
@Kerala923 Год назад
ഹരേ കൃഷ്ണാ ❤🙏
@RajeevJayanthan-pc7ly
@RajeevJayanthan-pc7ly 3 месяца назад
ഹരേ കൃഷ്ണ 🙏ജയ് ശ്രീ രാധേ രാധേ 🙏🙏❤️❤️🌹🌹
@kumariet9398
@kumariet9398 Год назад
ഹരേ കൃഷ്ണാ സ്വസ്തിക ❤❤❤
@sheebavk7531
@sheebavk7531 Год назад
ഹരേ കൃഷ്ണ🙏🙏🙏❤❤
@sreepriyac2662
@sreepriyac2662 Год назад
Hare Krishna ❤ swasthika
@sanuabhilash8225
@sanuabhilash8225 Год назад
Hare Krishna 🙏🙏🙏🙏🙏
@santhikumaresan4886
@santhikumaresan4886 Год назад
Hare krishna
@manjunath6866
@manjunath6866 9 месяцев назад
Hare Krishna hare Krishna 🙏🏻🙏🏻 Radhe Radhe Krishna 🙏🏻🙏🏻
@ancypoliyath4304
@ancypoliyath4304 Год назад
❤❤❤hare krishna❤❤❤hare krishna❤❤❤
@dudegaming5690
@dudegaming5690 Год назад
ഹരേ കൃഷ്ണ ഹരേ രാമ ജയ് ശ്രീ രാധേ രാധേ ശ്യാം
@sheebar603
@sheebar603 Год назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🌹🙏🙏🙏🙏🌹🙏🙏🙏🙏🙏🌹🙏🙏🙏🙏🌹🙏🙏🙏🙏🙏🌹🌹🙏🌹🌹
@gourivnairgouri9830
@gourivnairgouri9830 Год назад
Hare Radhekrishna
@rajir4820
@rajir4820 Год назад
So beautiful ! Hare Krishna
@Sreekumarnaduvilathayil-ct9hq
@Sreekumarnaduvilathayil-ct9hq 4 месяца назад
ഓം നമോ നാരായണായ...❤🎉❤🎉
@suchisap9740
@suchisap9740 Год назад
സർവ്വം ശ്രീ കൃഷ്ണർപ്പണ മസ്തു. 😍
@SandhyaPradeep
@SandhyaPradeep Год назад
ഹരേ കൃഷ്ണ..... രാധേ കൃഷ്ണ 🙏
@akshaybinesh
@akshaybinesh Год назад
രാധേ ശ്യാം 🙏🙏🙏🙏
@Ranju760
@Ranju760 Год назад
ജയ് ശ്രീ രാധേ രാധേ....
Далее
#malsya #Avathar #gargabhagavatham
18:47
Просмотров 38 тыс.