ഹരേ കൃഷ്ണ ടീച്ചറെ നമസ്കാരം എത്ര മനോഹരമായ കാര്യങ്ങളാണ് പറഞ്ഞു തരുന്നത് എനിക്ക് ഒരുപാട് ഇഷ്ട്ടം ഞാൻ ടീച്ചറെ കേൾക്കാൻ തുടങിയിട്ടു രണ്ടു വർഷമായി ആന്ന് തുടങ്ങി ഞാൻ ഒരു കാര്യം ചോദിക്കുമായിരുന്ന് എനിമറുവടി കിട്ടിയില്ല അപ്പോൾ ഞാൻ കമന്റു നിർത്തിവച്ചു ഇപ്പോൾ ഞാൻ ചോതികുന്നു, എനിക്ക് നാമം ചൊല്ലുപ്പോൾ വല്ലാതെ കൊട്ടുവാ വരുന്നു ഇത് എന്ത് കൊണ്ടാണ് ചിലവര് പറയുന്നു കൊള്ളില്ല എന്നു ഞാൻ ഇപ്പോൾ കരുതുന്നു ഇതു ഭഗവാൻ ആണെന്ന് ഇപ്പോൾ എന്റെ മനസ്സിൽ ഭഗവാൻ മാത്രം എന്നാലും നമ്മൾ മനുഷ്യരെല്ലേ ഒരു സംശയം പറഞ്ഞു തരുമോ കാത്തിരിക്കുന്നു, ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏
❤Krishna Krishna Radha Radha ❤sathyam annu ethakilum രൂപത്തിൽ baghavan nammaku വേണ്ട സമയം baghavan vannu nilkum എത്രയോ പ്രാവശ്യം n te life ilum ഞാന്‍ കൊണ്ടിരിക്കുന്നു. Hare Krishna. Eppol teacher മനസില്‍ undakunna ചോദ്യത്തോട് ഉത്തരം ayi teacher n te soundil വരുന്നുണ്ട്.