അമ്മേ...എന്റെ ശരീരികവും മാനസികവുമായ എല്ലാ അസുഖവും നീ മാറ്റിതരണമേ... എന്റെ ഭാര്യയുടെയും മകന്റെയും അസുഖമെല്ലാം മാറ്റണമേ... എന്റെ അയൽക്കാർക്കു വേണ്ടി നീ കനയണമേ.... 🙏❤🙏❤🙏❤🙏
ചോറ്റാനിക്കര അമ്മേ എന്റെ എല്ലാ ദുഃഖങ്ങളും മാറ്റി സന്തോഷത്തോടെ ഉള്ള ജീവിതം നൽകണമെ രണ്ട് മക്കളെയും Bsc Nursing പഠിപ്പിക്കാൻ എല്ലാ വിധ അനുഗ്രഹവും നൽകണമെ...തടസ്സങ്ങൾ ഒന്നും കൂടാതെ അവർ പഠിച്ച് നല്ല ജോലിയിൽ പ്രവേശിച്ച് രണ്ട് മക്കൾക്കു നല്ലൊരു കുടുംബ ജീവിതം നൽകണമെ...... രോഗത്താൽ കഷ്ടപ്പെടുന്ന എല്ലാവർക്കും രോഗം മാറ്റി നൽകണമെ.... അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്ര്യനാരായണ🙏🏻🙏🏻🙏🏻🌹🌹