ശ്രീകൃഷ്ണ ഭക്ത മീര ഭായ് ഭക്തകവി മീരാഭായിയുടെ ജീവചരിത്രത്തെ കുറിച്ചും മീരയ്ക്ക് ശ്രീകൃഷ്ണഭഗവാനോട് ഉണ്ടായിരുന്ന ഭക്തിയെ കുറിച്ചും വീഡിയോയിലൂടെ മനസ്സിലാക്കാവുന്നതാണ്
മീരയുടെ കൃഷ്ണ ഭക്തിയിൽ ഏവരുടെയും ഹൃദയം അലിഞ്ഞു പോകും, ഈ കഥകേൾക്കുമ്പോൾ ഭക്തി കൊണ്ട് ആനന്ദ കണ്ണുനീർ വരുന്നു, ഭാഗ്യവതിയായ മീരയുടെ ജീവിതം ഭഗവൽ ഭക്തിയാൽ ധന്യമായി.
മീര ഭായ് കല്യാണം കഴിച്ചിട്ടില്ല എന്നും കൃഷ്ണനോടുള്ള ഭക്തി യിൽ മുഴുകി മാത്രം ജീവിതം കഴിഞ്ഞതാണെന്നായിരുന്നു ഞാൻ വിചാരിച്ചിരുന്നത് വ്യക്തമാക്കിത്തന്നതിന്ന് ഒരു പാട് നന്ദി 🙏🙏🙏🙏
Njaanjum oru Meera aanu.....orma vacha kaalam muthal nte priyapetta daivam aanu kannan.....😊😊Meerayude kadha koodi kettappo orupaad sandishamaaiii💕💕Thanks for making such a video...
Hare krishna Hare krishna Krishna krishna Hare Hare Hare Rama Hare Rama Rama Rama Hare Hare 🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️Radhe Radhe 🕉️🕉️🕉️🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💖💖💖💖💖💖💖💖💖💖💖💖💖🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
ഞാനൊരു കാളി ഭക്തയാണ്. കൃഷ്ണനെ ഒരു പാടിഷ്ടമാണ് . മീരാഭായിയെ പോൽകൃഷ്ണനെ ആരാധിച്ചാൽ ആരാധിച്ചാൽ കാളിയമ്മ പിണങ്ങുമോ? കാളിയമ്മയെ ആരാധിക്കുന്നതു കൊണ്ട് കൃഷ്ണൻ കടാക്ഷിക്കാതിരിക്കുമോ . എനിക്ക് 2 പേരെയും വേണം. Plz reply