Тёмный

ഭക്ഷണ ശാല പണപ്പിരിവ് -മന്ത്രിയുടെ വാക്ക് സത്യമോ കളവോ? | Youth League | Vayanad | Muhammad Riyas 

Trending Opinions
Подписаться 11 тыс.
Просмотров 11 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 58   
@ammadn1893
@ammadn1893 2 месяца назад
വൈറ്റ് ഗാർഡിൻറെ ഭക്ഷണം തട്ടിയെടുത്ത് D. Y. F. I സ്ററിക്കർ പതിച്ചു വിതരണം ചെയ്തത് പിടിച്ചപ്പോൾ നടത്തിയ തന്ത്രം.
@hassan6024
@hassan6024 2 месяца назад
നൂറ് പൊതി dyfi ക്കാർ വാങ്ങി വേറൊരു സ്ഥലത്ത് വിതരണം ചെയ്തപ്പോൾ dyfi എന്ന സ്റ്റിക്കർ ഒട്ടിച്ചു നൽകി. ഇത് അറിഞ്ഞത് കൊണ്ട് വീണ്ടും മൂന്നൂറ് ഫുഡിന് വന്നപ്പോൾ നൽകിയില്ല. അതിന്റെ ദേഷ്യമാണ് നിർത്തി വെക്കാൻ പറഞ്ഞത
@Dr.Beatriz6x6
@Dr.Beatriz6x6 2 месяца назад
ഞൻ ഒരു DYFI പ്രവർത്തകൻ ആണ്.. ആശ്യപരമായി ലിഗിനോട് വിയോജിപ്പ് ഉണ്ടെങ്കിലും വൈറ്റ് ഗാർഡിന്റെ പ്രവർത്തനം മതേതരത്വം. ജനാതിപത്യം മരിച്ചിട്ടില്ല എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം വൈറ്റ് ഗാർഡ് 💞💞💞💞💞
@MuhammedKunji-dj2bi
@MuhammedKunji-dj2bi Месяц назад
ഇത് നിർത്താം ഉത്തരവ് ഇറക്കിയത് ഭക്ഷണത്തിൻ്റെ പേരിൽ ഫണ്ട് മുക്കാൻ ഉള്ള ഗുട തന്ത്രം CPM നടത്തിയത് ഇതിൻ്റെ കോടികൾ ചിലവായി എന്ന പേരിൽ ഒൺലൈനിൽ കാണിക്കാമല്ലൊ സഖാക്കൾ കക്കുന്നത് ഇരീതിയിലാണ്
@rishadfaizimaliyekkalrisha7197
@rishadfaizimaliyekkalrisha7197 2 месяца назад
പിണറായിക്കും പിണറായിയുടെ മകളെ കൊണ്ട് നടക്കുന്ന റിയാസിന്റെയും ചീത്തപ്പേര് മാറ്റാൻ വേണ്ടി എന്തൊക്കെയോ ചെയ്യണമെന്നുണ്ട് അതിന് അവർ കണ്ടെത്തിയ ഒരു തന്ത്രമാണ് ഇത്. പക്ഷേ പാളിപ്പോയി
@AjithKumar-ck7ps
@AjithKumar-ck7ps 2 месяца назад
നല്ല രീതിയിൽ ആഹാരം നൽകിയിരുന്നത് പാര വച്ച് നിർത്തലാക്കിയത് ഒട്ടും ശരിയായില്ല എന്ന് തോന്നുന്നു....😢
@hassan6024
@hassan6024 2 месяца назад
ലലീഗ് പ്രവർത്തകരിൽ നിന്ന് പിരിവ് എടുക്കുന്നതിൽ എന്താണ് തെറ്റ്. അല്ലാതെ പണം ആകാശത്തു നിന്ന് വീഴുമോ പണം
@mohamedrafi5612
@mohamedrafi5612 2 месяца назад
പൂട്ടിച്ചത് മരുമകൻ
@sageervattappilly6006
@sageervattappilly6006 2 месяца назад
ഓരോ ദിവസം കഴിയുന്തോറും എൽഡിഎഫ് സർകാർ നന്നാകില്ല എന്ന് തെളിയിച്ച കൊണ്ടിരിക്കുന്നു.അമ്പനിയോ അധനിയോ മുത്തൂറ്റ്,യൂസഫലി, പിളള ഇവരുടെ കയ്യിൽ നിന്നും പണം വാങ്ങി അല്ല അവർ ഭക്ഷണം വെച്ച് കൊടുക്കുന്നത്. അവർ സുമനസുകൾ നിന്നും പണം സംഘടിപ്പിച്ചാണ് ഇത് ചെയ്യുന്നത്.
@SakeerVa
@SakeerVa 2 месяца назад
മുഹമ്മദ് റിയാസ് എന്ന Njaan ഒരു samoohya dhrohi ആണു..,
@gaffargaffar2010
@gaffargaffar2010 2 месяца назад
ഭക്ഷണത്തിൻ്റെ പേരിൽ കക്കാൻ കഴിയില്ല അതിൻ്റെ പേരിലും കോടികൾ കക്കാൻ കഴിയില്ലാ എന്നറിഞ്ഞപോൾ ഉള്ള കുത്തി തിരി പാണ് പ്രളയക്കാലത്ത് കിട്ടി ശീലിചതാണ്
@AbdulmakeedMajeed
@AbdulmakeedMajeed 2 месяца назад
പിണറായി മോഡിയുടെ അനുയായി ആണ് ആർഎസ്എസ് കാർ പറയുന്നത് മാത്രമേ പിണറായി ചെവിക്കൊല്ലാറുള്ളൂ ഓരോവീീട്ടില്നിന്നും പൊതിച്ചോറ് വാങ്ങുമ്പോൾ എന്തു നിലവാരമാണ് ചെക്ക് ചെയ്യാറുള്ളത് കാര്യം ഇനി എല്ലാർക്കും മനസ്സിലായി എന്ന് ആശംസിക്കുന്നു
@abufarhath4105
@abufarhath4105 2 месяца назад
മന്ത്രി നിങ്ങൾ ഭൂലോക പരാജയം😂😂😂
@bees8107
@bees8107 2 месяца назад
അപ്പോൾ പൂത്ത ബ്രെഡ്‌ എവിടെ നിന്ന് വന്നു എന്ന് റൂട്ട് തെളിഞ്ഞു വരുന്നു. മച്ചാന് ബക്കറി ഉണ്ടോ
@mssaithalvi2533
@mssaithalvi2533 2 месяца назад
പണം പിരിച്ചാലും അമ്മോസന് കൊടുക്കണം 😂😂😂😂😂😂
@hassan6024
@hassan6024 2 месяца назад
ഗൾഫിൽ നിന്ന് വന്നവരും നാട്ടിൽ ജോലി ചെയ്യ് ന്നവരുമാണ് അവിടെ കൂലി ഒന്നും ഇല്ലാതെ ജോലി ചെയ്യുന്നത്. ദിവസം ഭീമമായ തുകയാണ് വേണ്ടി ഭക്ഷണം നൽകാൻ വേണ്ടി വരുന്നത്. അത് മുഴുവൻ അവരുടെ കീശയിൽ നിന്ന് എടുക്കാൻ കഴിയില്ല. അപ്പോൾ പ്രവർത്തകരുടെ കയ്യിൽ നിന്ന് വാങ്ങേണ്ടി വരും.
@majeedmohammedkunju7476
@majeedmohammedkunju7476 2 месяца назад
കള്ളങ്ങൾ പറഞ്ഞു ശീലിച്ച ഇവനൊക്കെ മരണം വരെ അത് പറഞ്ഞു കൊണ്ടിരിക്കും... വൈറ്റ് ഗാർഡ് കാർ തന്നെ പറഞ്ഞിരുന്നു ഒരു പൈസയും പിരി ചിട്ടില്ല എന്ന്.... 🙄🙄🙄
@ashraf7140
@ashraf7140 2 месяца назад
തല്ലരുതമ്മാവ സർക്കാർ നന്നാവില്ല😅😅😅😅
@saudatk3616
@saudatk3616 2 месяца назад
അസൂയ അല്ലാതെ വേറെ ഒന്നുമില്ല. എന്നാലും കളവ് പറഞ്ഞു പൂട്ടിച്ചു.
@riyaspunathil654
@riyaspunathil654 2 месяца назад
ബോംബ് ഉണ്ടാക്കുന്ന വരോട് ഉപദേശിച്ചു കാര്യമൊന്നുമില്ല
@azeezkarekkadazeezkarekkad8839
@azeezkarekkadazeezkarekkad8839 2 месяца назад
മാറാക്കര പഞ്ചായത്തിൽ Red Star (Dy Fi) ബിരിയാണി ചലഞ്ചിലൂടെ 100 രൂപ പണപ്പിരിവ് നടത്തുന്നുണ്ടല്ലോ
@ashrafahamedkallai8537
@ashrafahamedkallai8537 2 месяца назад
അനീതി പെരുകുബോൾ പ്രകൃതി ശോഭം അതികരിക്കും ഖുർആൻ അതാണ്‌ഈ കാണുന്നത്
@mahmoodkeloth-qp5ch
@mahmoodkeloth-qp5ch 2 месяца назад
Evar paranhal thonnum ethuvare keralathil bucket pirivu nadannilla ennu
@murleekrishnan1145
@murleekrishnan1145 2 месяца назад
പിരിച്ച പണം നല്ല സ്വാദ് ഉള്ള ആഹാരം ആക്കി വിളമ്പിയല്ലോ. സഖാക്കൾ എല്ലാം അടിച്ചു മാറ്റി വീട്ടിൽ കൊണ്ടുപോകുന്നവരല്ലേ?
@KoyaHaji-c7u
@KoyaHaji-c7u 2 месяца назад
ലെ.
@KoyaHaji-c7u
@KoyaHaji-c7u 2 месяца назад
മുസ്ലിംലീഗ്. കള്ളപിരിവെനടത്താനുള്ളഒരുതദ്രമായിരുന്നു.. ബാചനംകോഡികുന്നുപരിവാടി.
@kpd9011
@kpd9011 2 месяца назад
ഉളുപ്പ് വേണെടാ
@georgeea8310
@georgeea8310 2 месяца назад
എത്രയും പേര്‍ക്കു ഫുഡ് കൊടുക്കാന്‍ എത്ര ലക്ഷം വേണ്ടിവരും. അത് സുമനസ്സുകളുടെ സഹായം സ്വീകരിക്കാതെ എത്ര നാള്‍ നടക്കും. നിന്റെയൊക്കെ Thanthamaaruday കാശ് നിര്‍ബന്ധമായി പിടിക്കാന്‍ വന്നില്ലlloda @@@@@@@
@fathimashamla1037
@fathimashamla1037 2 месяца назад
Riyaase ninte pinarayi pirivunadathunnath chekkucheyyu
@p.skochumohammed3312
@p.skochumohammed3312 2 месяца назад
Panam pirikkunath pinarayi aanu.
@shajipinarayi6883
@shajipinarayi6883 2 месяца назад
പിന്നെ നിന്റെ ടീംസ് ആപ്പ് ഫണ്ട്‌ നടത്തുന്നത് എന്തിനാണ്
@kpd9011
@kpd9011 2 месяца назад
നീ ഏതു ലോകത്താടാ ഡാഷ്
@birookumarbirookumar8409
@birookumarbirookumar8409 2 месяца назад
E.NAYAYAYOKA.YADU.KAYUDAYANU.MANDHIRIYAKIYAFU
@Keralavideos-t6z
@Keralavideos-t6z 2 месяца назад
ഇയാക്ക് എന്താണ് ചൊറിച്ചിൽ രാഹുൽ മാങ്ങാണ്ടി വയനാട്ടിൽ വന്നു കാലാവധി കഴിഞ്ഞ ബ്രെഡ്‌ കൊടുത്തു എന്ന ആരോപണം ബ്രെഡ്‌ എവിടുന്നു കൊടുത്തു എന്ന് കാക്ക വീഡിയോ കണ്ടു നോക്ക് ചുമ്മാ ചാനലിൽ ഇരുന്നു ചൊറിയാതെ കാക്ക ലീഗ് കാരൻ ആണ് ചൊറിച്ചിൽ മോങ്ങൾ കാണുമ്പോൾ അറിയാം
@anvartkanvarpasha8053
@anvartkanvarpasha8053 2 месяца назад
താൻ കൊടുത്തതാണോ ? പുറത്ത് നിന്ന് എല്ലാ ഭക്ഷണവും നിർത്തിയിട്ടും, ദുരന്തമുഖത്ത് ഒരു പീടിക പോലും അവശേഷിക്കുകയും ചെയ്യാതിരിക്കുമ്പോൾ ആകെ വിതരണം കമ്മികളും , ഹോട്ടൽ കുത്തക മുതലാളിമാരും ഏറ്റെടുത്തപ്പോൾ അന്നും തിന്ന കമ്മിയല്ലത്ത ഏതൊരുവനും അറിയാം എവിടെന്ന് വന്നു എന്ന് ..( 4 നാൾ നക്കിപ്പോന്ന ദുരന്ത മുഖത്തെ ഡിഫിക്കാര് കുട്ടികളോട്‌ ചോദിക്ക് WG നൽകിയഭക്ഷണത്തിൽ പൂപ്പലുണ്ടായിരുന്നോ എന്ന് .
@PookoyaThanghal
@PookoyaThanghal 2 месяца назад
ലി ഗിെന്റ പാരബര്യം അതാണ് സുനാമി ഫണ്ട് അടിച് മാറ്റിയ വർ ആണ്
@peeyempallur788
@peeyempallur788 2 месяца назад
ഓരോ ദിവസവും പതിനായിരം ആളുകൾക്ക് മൂന്ന് നേരത്തെ ഭക്ഷണം നാലുദിവസം. ഇതിന് ചിവവ് ഏറെ വരുമെന്ന് ചുകപ്പൻ സംഘികൾ ക്ക് അറിയില്ലെന്കിലും മനുഷ്യർക്ക് അറിയും. അതിനു വേണ്ട പണം പിരിക്കാതെ യൂത്ത് ലീഗിന്റെ പ്രവർത്തകർക്ക് ഒറ്റക്ക് കഴിയില്ല എന്നും മനുഷ്യർക്ക് മനസ്സിലാക്കാൻ കഴിയും. ചില അമ്മോ ശന്മാർക്കും മറു മോൻ മാർക്കും അറിയില്ലെന്കിൽ അവരുടെ വിവരക്കേടാണ്. പിരിച്ചു പണം ഭക്ഷണം നൽകുവാനും ദുരിതാശ്വാസത്തിലേക്കും ഉപയോഗിക്കാതെ കുടുംബ സമേതം ലോകം ചുറ്റാനാണ് യൂത്ത്ലീഗുകാർ ഉപയോഗിക്കുന്നെന്കിൽ അവരെ തടയിടണം തീർച്ച. എന്നാലും പതിനായിരങ്ങളെ പട്ടിണിക്കിടുന്ന മരുമോൻ മാർ ചെയ്യുന്ന ധിക്കാരം മലയാളികൾ പൊറുക്കില്ല. *കുറച്ചൊക്കെ മാന്യതയുള്ള മനുഷ്യനാവാൻ എപ്പോളാണ് ഇവരൊക്കെ പഠിക്കുക!
@birookumarbirookumar8409
@birookumarbirookumar8409 2 месяца назад
OURU.SATHIYASANDAMAYA.BARANADIGARIGAL
Далее
The Rise of India's Private Space Firms | Momentum
24:02