Тёмный
No video :(

ഭഗവാനെ കൈവിരലിൽ കൊണ്ട്‌ നടക്കുന്ന ഭക്ത🙏❤ 

Swasthika All is well
Подписаться 215 тыс.
Просмотров 159 тыс.
50% 1

Опубликовано:

 

27 авг 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@leelammal9561
@leelammal9561 3 года назад
❤❤ഈ കുട്ടിയുടെ കൃഷ്ണാനു ഗ്രഹത്തെ പുറം ലോകത്തിന് കാണിച്ചു കൊടുത്ത സ്വസ്തികക്ക് നമസ്കാരം!!!!❤❤
@beautyparvathy
@beautyparvathy 3 года назад
അറിയാതെ ഞാൻ കണ്ണുനീർ തുടച്ചെങ്കിലും ഒരുപാട് സന്തോഷം... ഹരേ കൃഷ്ണ 🙏🏻🙏🏻
@ParvathyZ
@ParvathyZ 3 года назад
Sathyam thanne..
@ourworld4we
@ourworld4we 3 года назад
Haree krishna bro
@saniltvm5491
@saniltvm5491 3 года назад
sheri aanu thangal paranjathu.....
@sandhyarenju1499
@sandhyarenju1499 2 года назад
Njanum karanju poyi..othiri santhosham... awesome
@madhumon6875
@madhumon6875 2 года назад
I am also, well dear swasthika
@sheejave3631
@sheejave3631 3 года назад
കൈവിരലിൽ ഉണ്ണിക്കണ്ണനെ കൊണ്ടുനടക്കുന്ന പുണ്യജന്മമായ മഞ്ജുവും നാവിൻതുമ്പിൽ ഭഗവാനുള്ള പുണ്യജന്മമായ സ്വസ്തികയും ❤️ഹരേ കൃഷ്ണാ.... കണ്ണുകൾ നിറഞ്ഞൊഴുകുന്നു. ഹരേ ഗുരുവായൂരപ്പാ 🙏
@vasun6171
@vasun6171 8 месяцев назад
ഈ കുട്ടിയുടെ കണ്ണനുമായുള്ള അടുപ്പവും കണ്ണൻ കുടികൊള്ളുന്ന വിടും എല്ലാം ജനങ്ങളിൽഎത്തിച്ച. സ്വസ്തികക്കും പേജിനും ennum❤️ഭഗവാന്റ അനുഗ്രഹം ഉണ്ടാവട്ടെ മഞ്ജുമുരുകന്റെയും കുടുംബത്തിന്റെയും അവസ്ഥ കണ്ണൻ ഇത്രെയും പെട്ടന്ന്.. അവിൽ പൊതിയുമായി ഭഗവാനെക്കാണാൻ പോയ കുജേലന്റെ അനുഭവം ആയിരിക്കട്ടെ എല്ലാ കൃഷ്ണ ഭക്തരും അവർക്കു വേണ്ടിപ്രാർത്ഥിക്കും ഹരേകൃഷ്ണ. കൃഷ്ണർപ്പണമാസ്തു 🙏🙏🙏
@nononsense9655
@nononsense9655 2 года назад
ചെല്ലംതുളുമ്പുന്ന ഉണ്ണികണ്ണനെ വരക്കുന്ന ആ ഭാഗ്യവതിയായ കലാകാരിക്ക് എന്റെ അഭിനന്ദനങ്ങൾ. ഇനിയും നിറയെ ചിത്രങ്ങൾ വരക്കാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ.🤗🙏💐
@anithagopi2066
@anithagopi2066 3 года назад
ഭഗവാന്റെ പടം വരയ്ക്കാൻ മഞ്ജുവിനെ എന്നും എന്റെ കൃഷ്ണൻ അനുഗ്രഹിക്കട്ടെ 🙏❤
@vijayalakshmit9306
@vijayalakshmit9306 2 года назад
If the video was fine I would have been more happy.
@rajesh.k.k7046
@rajesh.k.k7046 2 года назад
Rajesh
@hareeshkumar847
@hareeshkumar847 2 года назад
Sathayam aanu. Namaskaaram.
@sindhusathyan1166
@sindhusathyan1166 3 года назад
ന്റെ പൊന്നു ഗുരുവായൂരപ്പാ മഞ്ജുമോൾക്ക് എല്ലാ ഐശ്വര്യങ്ങളും കൊടുക്കണേ കണ്ണാ.. ഞാൻ മഞ്ജു വരച്ച ഗുരുവായൂരപ്പന്റെ ചിത്രവും കണ്ണാടിയും വാങ്ങീട്ടുണ്ട്.. മഞ്ജു വരച്ച കണ്ണൻ ആണ് ഇപ്പോ. മനസ്സിൽ ഓടിനടക്കുന്ന കണ്ണൻ 🙏🏻
@deepabiju1431
@deepabiju1431 Год назад
ഒരു പാട് ഇഷ്ടപെട്ടു ചിത്രങ്ങൾ എന്തൊരു ഭംഗിയാണ് ഭഗവാനെ കാണാൻ . ഹരേ കൃഷ്ണ
@vimalal8664
@vimalal8664 3 года назад
ഭഗവാനെ കൈവിരലിൽ കൊണ്ടു നടക്കുന്ന കുട്ടിക്ക് എല്ലാനന്മകളും ഉണ്ടാവട്ടെ 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏🌷
@vrindav2496
@vrindav2496 3 года назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
@saraladevi5118
@saraladevi5118 3 года назад
മഞ്ജുവിന്ഉണ്ണിക്കണ്ണൻ്റെ അനുഗ്രഹം ഉണ്ടാവും. തീച്ചയാണ്.കണ്ണാ..
@vasanthikgveenanair7915
@vasanthikgveenanair7915 2 года назад
Pls mathasri I want krishna photos from maju
@geetharamachandran6605
@geetharamachandran6605 3 года назад
രണ്ടുപേരും കൃഷ്ണന്റെ ഏറ്റവും അടുത്ത ഭക്തർ സ്വസ്തികയും മഞ്ജുവും 🙏🙏🙏🙏ഭഗവാനെ കണ്ട സന്തോഷം 🙏🙏🙏🙏🙏🙏🙏🙏
@sasikalaprakash5109
@sasikalaprakash5109 3 года назад
🙏🙏🙏🙏🙏🙏
@pramodiniponnu1327
@pramodiniponnu1327 Год назад
മഞ്ജുവിന്റെ കഴിവ് പുറത്തറിയിക്കാൻ ഭഗവാൻ കണ്ട ഏറ്റവും നല്ല വഴി..... 🙏🙏
@anakhal3236
@anakhal3236 2 года назад
ഉയരങ്ങളിലേക്ക് എത്താൻ കണ്ണന്റെ കടാക്ഷം എളുപ്പം കിട്ടട്ടെ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@sivapriyakv3063
@sivapriyakv3063 3 года назад
ഭഗവാൻ കൈവിരലിൽ കൊണ്ട് നടക്കുന്ന കുട്ടി യുടെ കൂടെ ഭഗവാൻ എപ്പോളും ഉണ്ടാകാണെ ഭഗവാനെ. എന്റെ കണ്ണ് അറിയാതെ നനഞ്ഞു പോയി
@feathers9596
@feathers9596 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-8elaZJxFr1o.html
@Sujeeshani
@Sujeeshani 3 года назад
ഉറപ്പായും വാങ്ങാം...എല്ലാ നന്മകളും ഉണ്ടാവട്ടെ.. ഹരേ കൃഷ്ണ 🙏🏻
@user-vl8nh4xi6f
@user-vl8nh4xi6f 10 месяцев назад
കണ്ണ് നിറഞ്ഞു പോയി... ആ ചേച്ചിയുടെ വീട് പണി പൂർത്തിയാക്കാൻ സുമനസുകൾ സഹായിക്കണം 🙏🏼🙏🏼🙏🏼🙏🏼
@athiraullas9785
@athiraullas9785 3 года назад
മഞ്ജു ചേച്ചിക്ക് ഭഗവാൻ നൽകിയ വലിയ അനുഗ്രഹം തന്നെ. എന്തു മനോഹരമായി ഭഗവാന്റെ ചിത്രങ്ങൾ വരയ്ക്കുന്നെ. ചേച്ചിക്ക് കിട്ടിയ വല്യ അനുഗ്രം അതു തന്നെ യാണ് . ആ മഹാ ഭാഗ്യം ലഭിച്ച ചേച്ചിക്ക് ഭഗവാൻ മറ്റു എല്ലാ സൗഭാഗയവും തരും. ചേച്ചിക്കും കുടുംബത്തിനും എന്നും ഭഗവാൻ കൂട്ടുണ്ടാകും. ഹരേ കൃഷ്‌ണാ 🙏
@sarithasarithaaji8450
@sarithasarithaaji8450 3 года назад
പൊന്നുമോളെ ഈ കലിയുഗത്തിൽ ഭഗവാനെയും ഭക്തിയും നന്മയും എല്ലാം മനുഷ്യരിലേക്ക് എത്തിക്കുവാൻ കണ്ണൻ നേരിട്ട് അനുഗ്രഹിച്ചു ഞങ്ങളിലേക്ക് എത്തിച്ച പുണ്യം ആണ് നീ. ഈ വീഡിയോ നിരകണ്ണുകളോടെ ആണ് കണ്ടത്. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@ambikaambika8615
@ambikaambika8615 3 года назад
സ്വസ്തികയിലെ എല്ലാ ഗോപീ ഗോപൻന്മാർക്കും എന്റെ ഹൃദയം നിറഞ്ഞ അഷ്ടമിരോഹിണി ദിനാശംസകൾ
@vineethapanachikad...123
@vineethapanachikad...123 Год назад
സങ്കടം തോന്നി... കണ്ണന്റെ ഗോപികമാർ കണ്ടുമുട്ടിയ ദിനം.. മഞ്ജു ചിത്രം വാങ്ങണം.. ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🙏🙏🥰🥰🥰🥰🥰🥰
@renjithknair1377
@renjithknair1377 Год назад
മഞ്ജുചേച്ചി🙏🏻🙏🏻🙏🏻🙏🏻🙏🏻ഭഗവാന്റെ നിയോഗം ആണ് ഈ ജന്മം ഭാഗ്യം പുണ്യജന്മം🙏🏻മുജന്മബന്ധം🙏🏻ഇത്തവണ മോന്റെ വിദ്യാരംഭത്തിന് മൂകാംബികയിൽ വെച്ചാണ് ചേച്ചിയെ കാണുന്നത്. അന്ന് കൈപിടിച്ച് മോനെ കൊണ്ട് ഓംകാരം എഴുതിച്ചു🙏🏻
@jalajakumari2006
@jalajakumari2006 3 года назад
രണ്ടുപേരും സുകൃതം ചെയ്ത ജന്മങ്ങൾ തന്നെ 😍സംശയം ഇല്ല 🙏🙏🙏. മഞ്ജുവിനെ കണ്ടപ്പോൾ പുന്താ നത്തിനെ കണ്ടതുപോലെ തോന്നി 🙏ആ എളിമയും ഭക്തിയും 🙏🙏🙏
@remasimponey7535
@remasimponey7535 3 года назад
🙏🙏🙏🙏🙏🙏
@rajikp1565
@rajikp1565 3 года назад
ശരിയാ
@hareeshkumar847
@hareeshkumar847 2 года назад
Correct aanu.pranamam.
@sajithaminisathyan6504
@sajithaminisathyan6504 3 года назад
ഇതു കണ്ടപ്പോൾ ദ ഗവാനെ കാണാൻ കുചേലൻ പോയ പോലെ കുചേലനെ കാണാൻ ഭഗവാൻ മഞ്ചു വിൻ്റ മുമ്പിൽ എത്തിയ പോലെ ഇനി സമ്പദ് സമൃദി ഉണ്ടാവും മഞ്ചുവിന് ഭഗവാൻ്റെ അനുഗ്രഹത്തിൽ🌹🌹🌹🌹
@winterbear729
@winterbear729 3 года назад
सत्यम
@ambujakshibk9675
@ambujakshibk9675 3 года назад
Manjuvinu. Bhaghavante. Kdasham. Swsthikaye. Oru. Doothanepole. Bhaghavan. Ayachathanu.
@vijithravijithra5909
@vijithravijithra5909 3 года назад
അതെ, മഞ്ജു നന്നായി വരും.
@legacy9832
@legacy9832 2 года назад
ഹരോക്രഷ്ണ മജ്ഞുമുരുകനെ ഇങ്ങനെയെങ്കിലും കാണാന്‍ കഴിഞതില്‍ വളരെ സന്തേഷം ഹരോക്രഷ്ണ
@indian3475
@indian3475 Год назад
സന്മനസുള്ളവർ ഈ കുട്ടിയുടെ വീടു് നന്നാക്കി കൊടുത്താൽ പുണ്യം. ഭഗവാൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു.
@praveenapillai579
@praveenapillai579 3 года назад
ആ കുട്ടിക്ക് എന്റെ ആശംസകൾ കൾ. ആ കുട്ടിയെ കണ്ണൻ അനുഗ്രഹിക്കട്ടെ കുറേ കണ്ണൻ ന്റെ പടം വരച്ചു ഇ ലോകം അറിയപ്പെട്ട. പാർവതി കുട്ടി കാണാൻ പോയത് നല്ല കാര്യം👍
@vijayalekshmid8089
@vijayalekshmid8089 3 года назад
Hare Krishna
@sreejapj1583
@sreejapj1583 3 года назад
🙏🙏🙏🙏🙏🙏🙏🙏 മഞ്ജു കണ്ണ് നിറഞ്ഞു വീഡിയോ കണ്ടപ്പോൾ ഇത്രയധികം ഭംഗിയായി ഭഗവാനെ വരയ്ക്കുന്ന മഞ്ജുവിന് ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാകും മഞ്ജുവിനെ എല്ലാവരും സഹായിക്കും
@dr_quinn9703
@dr_quinn9703 3 года назад
🙏🏻🙏🏻🙏🏻
@rajusajitha7750
@rajusajitha7750 2 года назад
ജയ് ശ്രീ രാമ ജയ് ഹനുമാൻ ഹരേ കൃഷ്ണാ ഗുരുവായൂരാപ്പാ നാരായണ രണ്ടു പേരെയു൦ ഭഗവാൻ കൃഷ്ണൻ അനുഗ്രഹിക്കു൦ 100% ഉറപ്പ്.
@anithavasudevan2316
@anithavasudevan2316 2 года назад
ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഭഗവാനെ ഇതിലും വലിയ ഭാഗ്യം. പുണ്യം വേറെ യുണ്ടോ ഇവരിൽ ഭഗവാൻ അലിഞ്ഞു ചേർന്നിരിക്കുകയാണ്
@rajeswariv.p9878
@rajeswariv.p9878 3 года назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏 🙏🙏മഞ്ജുവും പാർവതിയും കൃഷ്ണൻ്റെ അനുഗ്രഹ മുള്ളവരാണ് 🙏🙏🙏🙏👍👍👍👍👍👍👍
@feathers9596
@feathers9596 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-8elaZJxFr1o.html
@sankeerthanamevent9366
@sankeerthanamevent9366 3 года назад
നല്ല ഓമനമുഖമുള്ള കണ്ണനെ വരയ്ക്കുന്ന കുട്ടിയെ കാണാൻ ഒത്തിരി ആകാംഷഉണ്ടായിരുന്നു.. കണ്ടതിൽ ഒരുപാട് സന്തോഷം... പാർവതിക്ക് ഒരുപാട് നന്ദി.... 🙏🙏🙏🙏🙏
@resmianil3115
@resmianil3115 3 года назад
ഭഗവാൻ കൂടെ തന്നെയുള്ള രണ്ടു പുണ്യജന്മങ്ങളാണ് നിങ്ങൾ
@sindhusisukumarsindhusisuk604
@sindhusisukumarsindhusisuk604 2 года назад
സ്വസ്തിക യുടെ കാലിൽ തൊട്ടു വന്ദിച്ചപ്പോൾ മഞ്ജു കരയുകയും അത് കണ്ടപ്പോൾ എനിക്കു കരച്ചിൽ വന്നു ഭഗവാന്റെ അനുഗ്രഹം ആ കുടുംബത്തിന് ഉണ്ടാകട്ടെ നാരായണ
@jinisuresh3399
@jinisuresh3399 3 года назад
ഹരേ കൃഷ്ണ സ്വസ്തികക്കും മഞ്ജുവിനും പ്രണാമം ഭഗവാനെ കൂടെ കൊണ്ടു നടക്കാൻ ഭാഗ്യം ചെയ്തവരാണ് 🙏🙏 ഗുരുവായൂരപ്പൻ രക്ഷിക്കട്ടെ
@meenak.s1202
@meenak.s1202 3 года назад
മഞ്ജു മുരുകന് ഉയരങ്ങളിലെത്താൻ ഗുരുവായൂരപ്പന്റെ അനുഗ്രഹമുണ്ടാവട്ടെ🙏 സ്വസ്തികയ്ക്ക് പ്രണാമം🙏
@ushakumaari5566
@ushakumaari5566 3 года назад
🙏🙏🙏🥰❤️
@soumyapk2254
@soumyapk2254 3 года назад
ഹരേ കൃഷ്ണ 🙏
@rajesh.k.k7046
@rajesh.k.k7046 2 года назад
Rajesh
@sivanandanmani7390
@sivanandanmani7390 2 года назад
Maniimurugane,Guruvayoorappan,Rekshikkatte,Godblessyou
@hareeshkumar847
@hareeshkumar847 2 года назад
Bhagavane krishna.
@bjmotors5521
@bjmotors5521 2 года назад
എൻ്റെ ജീവിതമണ് ഭഗവാൻ
@bahulayanbahu
@bahulayanbahu Год назад
തന്റെ കൂട്ടുകാരിയുടെ ദയനീയ ജീവിതം കണ്ട് മനമുരുകി മറ്റുള്ളവരോടു അഭ്യർത്ഥന നടത്തുന്ന സ്വസ്തികമോൾ. സ്വസ്തിക All is Well എന്ന FB പേജിലൂടെ ലക്ഷക്കണക്കായ ഭക്തരുടെ ആരാധനാ പാത്രമാണ്. ഇതു പോലെയുളള സാഹചര്യങ്ങൾ സ്വജീവിതത്തിൽ ഉണ്ടായിരുന്നിട്ടും അതെല്ലാം അതിജീവിച്ച് ആരിൽ നിന്നും ഒന്നും ആഗ്രഹിക്കാതെ 🌹സർവ്വം കൃഷ്ണാർപ്പണമസ്തു🌹 എന്ന ആത്മ സമർപ്പണത്തോടെ ഒരു സാധാരണ കുടുംബിനിയായി ജീവിക്കുന്നു. ഈ കുട്ടിക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യ സമ്പത്തുകൾ നല്കി ഭഗവാൻ അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ഹരേ...കൃഷ്ണാ...🌹🙏♥️
@DileepKumar-ng4qy
@DileepKumar-ng4qy 3 года назад
ഇത് കണ്ടിട്ട് ഞാൻ മാത്രമേ കരഞ്ഞുള്ളോ 😭😭😭സന്തോഷം കൊണ്ടാണ് കേട്ടോ
@athirabiju879
@athirabiju879 3 года назад
ഞാനും കരഞ്ഞു, സന്തോഷം മാത്രം അല്ലായിരുന്നു, കാരണം സങ്കടം വന്ന സമയത്തു ആയിരുന്നു ഇതു കണ്ടത്. പക്ഷേ പെട്ടെന്ന് ഞാൻ എല്ലാം മറന്നു കേട്ടോ 🥰🥰🥰🥰🥰🥰🥰🥰🥰🙏🙏🙏
@anagharenjith8365
@anagharenjith8365 2 года назад
ഞാനും കരഞ്ഞു.. ഒരുപാട് സന്തോഷം.. കോരിതരിച്ചു ഞാൻ ഈ വീഡിയോ കണ്ടിട്ട്.. ഭഗവാൻ നേരിട്ട് അനുഗ്രഹിച്ച 2 വ്യക്തികൾ... കൃഷ്ണ... രാധേശ്യം... 🙏🙏🙏
@Aavani555
@Aavani555 Год назад
ഞാനും കരഞ്ഞു
@swapnaanand8005
@swapnaanand8005 Год назад
മഞ്ജുവിനോടൊപ്പം ഞാനും കരഞ്ഞുപോയി സന്തോഷംകൊണ്ട്
@kasi7996
@kasi7996 2 года назад
കണ്ണ് നയിച്ച നിമിഷം... 🌹🌹🕉️ഹരേ കൃഷ്ണ 🌹🌹🕉️രണ്ടാൾക്കും നന്മകൾ നേരുന്നു
@abhiramiashok5243
@abhiramiashok5243 3 года назад
ഞാനും ലൈവ് കണ്ടിരുന്നു കണ്ണ് നിറഞ്ഞു പോയി ഭഗവാൻ്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉള്ളവരാണ് ര ണ്ട് പേരും എനിയ്ക്കും പടവും കണ്ണാടിയും വേണം ഫോൺ നമ്പർ തന്നല്ലോ വിളിച്ചോളാം ഒരോ ദിവസത്തേയും വീഡിയോ കാണുമ്പോൾ സ്വസ്തികയോട് എങ്ങനെ നന്ദി പറയണം എന്നറിയില്ല ഭഗവാൻ്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🌹🌹🌹🌹
@krishnakumarchn8390
@krishnakumarchn8390 3 года назад
ഹരേ കൃഷ്ണാ😇🙏... ഭഗവാൻ എന്നും മഞ്ജുവിന് ഒപ്പമുണ്ട്...ഈ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞൊഴുകി😇💚🙏...വേറെ എന്താ പറയാ...സർവ്വം കൃഷ്ണർപ്പണമസ്‌തു🙏🏼🙏🏼🙏🏼...
@feathers9596
@feathers9596 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-8elaZJxFr1o.html
@radhikasreejith1647
@radhikasreejith1647 3 года назад
കണ്ണുനിറയാതെ കാണാൻ കഴിയില്ല ഇത്... ഒരുപാട് സന്തോഷം..... 🙏🙏🙏🙏🙏😍😍😍😍
@NivedyaKrishnadas
@NivedyaKrishnadas 3 года назад
ചേച്ചിനെ കാണാൻ നല്ല ഭംഗി ഉണ്ട് ചേച്ചി ❤🧡💜💛
@poojaanoop3874
@poojaanoop3874 3 года назад
സ്വസ്തികയിലൂടെ മഞ്ജു ചേച്ചിയെ കണ്ടതിൽ സന്തോഷം, ചേച്ചി വരയ്ക്കുന്ന കണ്ണന്റെ മനോഹര ചിത്രവും ആറന്മുള കണ്ണാടിയും വാങ്ങണം എന്നുംചേച്ചിയെ ഒരിക്കൽ എങ്കിലും നേരിൽ കാണണം എന്ന് വിചാരിക്കുകയും ചെയ്‌തു. ഇന്ന് ഈ ജന്മഅഷ്ടമി നാളിൽ, ഉളനാട് ഉണ്ണികൃഷ്ണസ്വാമി ക്ഷേത്രത്തിൽ വെച്ച് എനിക്ക് കാണാൻ സാധിച്ചു. കാണാനും, സംസാരിക്കാനും ഉണ്ണിക്കണ്ണന്റെ അതിമനോഹരചിത്രങ്ങൾ വരയ്ക്കുന്ന അതിവീശിഷ്ടമായ വിരലുകളിൽ സ്പർശിക്കാനും കഴിഞ്ഞു. ചേച്ചി വരച്ച ഉണ്ണിക്കണ്ണന്റെ ചിത്രങ്ങൾ നേരിൽകാണാനും സാധിച്ചു. ഇത്രയും എളിമയും ഭക്തിയുമുള്ള ചേച്ചി ഉയരങ്ങളിൽ ഏത്തട്ടെ 🙏🙏🙏
@jyothirmeerakarikantharaji1754
@jyothirmeerakarikantharaji1754 3 года назад
ഭഗവാനേ മജ്ജു മുരുകന് എല്ലാ നന്മകളും ഉണ്ടാവണേ കണ്ണാ ...... 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
@maheshchandrika6328
@maheshchandrika6328 3 года назад
കൃഷ്ണനാണ് ചേച്ചിയെ അവിടെ കൊണ്ടുപോയത് എനിക്ക് വലിയ സാമ്പത്തിക ഒന്നുമില്ല എങ്കിലും എന്നെക്കൊണ്ട് കഴിയുന്ന രീതിയിൽ ഞാൻ സഹായിക്കാം എനിക്ക് ചേച്ചി അത്രയ്ക്ക് ഇഷ്ടമാണ് എന്റെ കൃഷ്ണനെ ഇഷ്ടപ്പെടുന്ന പോലെ 🙏🙏🙏🙏🙏
@feathers9596
@feathers9596 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-8elaZJxFr1o.html
@nandhu2712
@nandhu2712 3 года назад
എനിക്ക് ചേച്ചീനെ ഭയങ്കര ഇഷ്ടാണ് 💕💕🙏🙏😘 രാധേശ്യാം 💖💖
@muralidharanparameswaran8894
@muralidharanparameswaran8894 2 года назад
എപ്പോഴും പറയാറില്ലെ യഥാർഥ ഭക്തനെ ഭഗവാൻ ശരിക്കിനും പരീക്ഷിക്കും എന്ന് .അതാണ് നമ്മൾ നേരിൽ കാണുന്നത്.🙏
@krishnarpanam26
@krishnarpanam26 3 года назад
പാർവതിക്കും കുടുംബത്തിനും എല്ലാ കൃഷ്ണാ ബന്ധുക്കൾക്കും കൃഷ്ണജയന്തി ആശംസകൾ 🙏🙏🙏🙏
@sajithaminisathyan6504
@sajithaminisathyan6504 3 года назад
ഹരേ കൃഷ്ണ എത്ര പുണ്യം ചെയ്ത രണ്ട് പേരാണ് മഞ്ചു മുരുകനും സ്വസ്തികയും 🌻🌹🌹🌹🌹✨
@priyaaadhi8027
@priyaaadhi8027 3 года назад
HAREKRISHNAA
@athulms7244
@athulms7244 3 года назад
ഭഗവാൻ അനുഗ്രഹിച്ച മഞ്ജുമുരുകന് എന്നും നന്മകൾ ഉണ്ടാകട്ടെ 🙏ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤🙏🙏🙏
@sreevidhyakc4878
@sreevidhyakc4878 3 года назад
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
@prabhurajvs5889
@prabhurajvs5889 3 года назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ...🙏
@sajeesh4688
@sajeesh4688 3 года назад
ഭഗവാനേ കാണുന്നതുപോലെ കണ്ണു നിറഞ്ഞുപോയി...ഭഗവാന്റെ അനുഗ്രഹം ഉള്ളവർക്കേ ഇങ്ങനെ വരയ്ക്കാൻ പറ്റൂ.... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...സർവ്വം കൃഷ്ണാർപ്പണമസ്തു...
@renuharikrishnan
@renuharikrishnan 3 года назад
മഞ്ജു ചേച്ചിയെ കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു സ്വസ്തികയുടെ കൂടെ തന്നെ കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം🙏 ഭഗവാന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏❤️❤️❤️
@pramodsreedharannair8615
@pramodsreedharannair8615 2 года назад
വിരലിൽ ഭഗവാൻ തൊട്ട കുട്ടി.. (അതാണ് കുറച്ചു കൂടി better ) ഹരേ കൃഷ്ണ 🙏🏻
@venuk3465
@venuk3465 2 года назад
ഭഗവാനെ എന്നുമെന്നും സ്മരിക്കുന്ന ഭക്ത. ആ ഭക്തയുടെ തോഴി ഭഗവാന്റെ പ്രിയപ്പെട്ടവള്‍ തന്നെ. അവിടെ സഹായം എത്തിയിരിക്കും. യാതൊരു സംശയവും ഇല്ല.
@nayanendhukb5574
@nayanendhukb5574 3 года назад
ഹരേ കൃഷ്ണ ഭഗവാനെ ഇത്ര നന്നായി വരയ്ക്കുന്ന ചേച്ചിയെ ഭഗവാൻ അനുഗ്രഹിക്കട്ടെ. കൂടാതെ നമുക്ക് ഭഗവാന്റെ കഥകൾ പറഞ്ഞു തരുന്ന സ്വസ്തിക ചേച്ചിയായും.
@9961395383
@9961395383 3 года назад
HareKrishnaBhagavanAnugrahikkette
@lalithak4410
@lalithak4410 3 года назад
ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻മഞ്ജുവിന് സ്വസ്തിക കും ഒരുപാടു നന്ദി അഷ്ടമി രോഹിണി ആയിട്ട് നല്ലൊരു സമ്മാനം കാണിച്ചു തന്നു ഹരേ കൃഷ്ണ 🙏🏻🙏🏻
@devidasanc.n5301
@devidasanc.n5301 3 года назад
ഭഗവാന്റെ അനുഗ്രഹമുള്ളവർക്കേ.... ഭഗവാനെ വരയ്ക്കുവാൻ സാധിയ്ക്കു.... മഞ്ജുവിന്റെ കൂടെത്തന്നെയുണ്ട് ഭഗവാൻ....അതിൽ ഒരു സംശയവും വേണ്ട..... ഒത്തിരി... ഒത്തിരി സ്നേഹത്തോടെ.... പ്രാർത്ഥനയോടെ.... ഹരേകൃഷ്ണ.... ഹരേകൃഷ്ണ.... ഹരേകൃഷ്ണ....
@bijisuresh2609
@bijisuresh2609 3 года назад
ഒരിക്കൽ കൂടി കാണാനുള്ള കരുത്ത് എനിക്കില് എന്നാൽ കഴിയുന്നത് ഞാൻ ചെയ്യും. ഗുരുവായൂരപ്പൻറെ അനുഗ്രഹമുള്ള മോള്. എല്ലാം ഭഗവാൻറെ നിയോഗം. 🙏🙏🙏🌹🌹🌹
@shylajakumari5783
@shylajakumari5783 3 года назад
Hari Om
@mithradigitalstudiokottuva3369
@mithradigitalstudiokottuva3369 2 года назад
സ്നേഹവും സന്തോഷവും നിറഞ്ഞ പരിശുദ്ധമനസുകളുടെ കണ്ടുമുട്ടൽ. ഹരേ കൃഷ്ണ 🙏🙏🙏
@sindhuacharya1381
@sindhuacharya1381 3 года назад
ഈ വീഡിയോ എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല. ഭഗവാനെ കൃഷ്ണ 🙏🏻
@rajeevm.s9451
@rajeevm.s9451 2 года назад
ഹരേ കൃഷ്ണ.. 🙏❤🙏 മഞ്ജു എന്ന കണ്ണന്റെ കൂട്ടുകാരിയെ, ആ പുണ്യ ജന്മത്തെ നേരിൽ കാണാൻ ആഗ്രഹം..കണ്ണന്റെ ചിത്രം വരയ്ക്കുന്ന ആ കൈകളിൽ തൊട്ടിട്ടു എങ്കിലും പുണ്യം നേടാൻ എനിക്ക് ആഗ്രഹം..ഭഗവാൻ അതിനുള്ള ഭാഗ്യം തന്ന് അനുഗ്രഹിക്കട്ടെ....🙏❤🙏
@pmparameswary6112
@pmparameswary6112 2 года назад
തേടിനടന്നിരുന്ന ആളെ പരിചയപ്പെടുത്തി തന്നതിൽ വളരെയധികം സന്തോഷം🙏🙏🙏🙏എല്ലാവർക്കും കൃഷ്ണാനുഗ്രഹം ലഭിക്കട്ടെ🙏🙏🙏
@sreelathaprasannan7070
@sreelathaprasannan7070 3 года назад
Hare krishna ഒരുപാട് സന്തോഷം ഈ വിഡിയോയിൽ മഞ്ജുച്ചേച്ചിയെ കണ്ടതിൽ. മഞ്ജുചേച്ചി വരയ്ക്കുന്ന ഭഗവാന്റെ ചിത്രങ്ങൾ വളരെ അധികം ഇഷ്ട്ടമാണ് നന്ദി സ്വസ്തികച്ചേച്ചി.... 🙏🙏🙏
@leelauthaman4705
@leelauthaman4705 3 года назад
ദൈവം അനുഗ്രഹിക്കും മോളെ ഉറപ്പ്
@ks2241
@ks2241 3 года назад
❤️❤️
@Pushpa-rw3uj
@Pushpa-rw3uj 3 года назад
ഹരേ കൃഷ്ണ സർവം കൃഷ്ണഅർപ്പണ നമസ്തു... 🙏🙏ഇവരുടെ കണ്ണനോട് ഉള്ള സ്നേഹം വിശ്വാസം എല്ലാം കാണുമ്പോൾ ഞാൻ ഒരിടത്തും എത്തില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്കണ്ണനോട് ഇനിയും മനസ്സ് നിറഞ്ഞു പ്രാർഥിക്കാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏
@vimalal8664
@vimalal8664 3 года назад
" അണ്ണാൻ കുഞ്ഞിനും തന്നാലായത് "👏👏👏👏👏👏👏👏👏👏👏👏
@Pushpa-rw3uj
@Pushpa-rw3uj 3 года назад
@@vimalal8664 🙏🙏
@aadambilalrahuman8619
@aadambilalrahuman8619 3 года назад
സ്നേഹം
@Pushpa-rw3uj
@Pushpa-rw3uj 3 года назад
കണ്ണനെ പ്രാർഥിക്കുന്ന എല്ലാവർക്കും സ്നേഹിക്കാനെ കഴിയു.. സ്നേഹം മാത്രം.. ഹരേ കൃഷ്ണ 🙏🙏🙏
@sandhyabibin7663
@sandhyabibin7663 3 года назад
കണ്ണ് നിറഞ്ഞൊഴുകുകയാ ഹരേ കൃഷ്ണ
@MAYUGHAASTROVISION1
@MAYUGHAASTROVISION1 3 года назад
അഷ്ടമിരോഹിണി നാളിൽ ആശംസകൾ നേരുന്നു... കൃഷ്ണ ഭക്തിയിൽ മനസ്സർപ്പിച്ചാൽ ഭഗവാൻ ഏവരെയും കാത്തു കൊള്ളും... കാളിയന്റെ ദർപം അകറ്റിയതുപോലെ നമ്മുടെ ഉള്ളിലെ അഹങ്കാര തെ താമസം വിനാ ഇല്ലായ്മ ചെയ്യുന്നതാണ്...ഏവർകും മംഗളം ഭവന്ദു.... 🙏🙏🙏
@vijeshvj-bluepearls5772
@vijeshvj-bluepearls5772 3 года назад
ഹരേ...കൃഷ്ണാ.... മഞ്ജു ചേച്ചി...നല്ല ഉയരങ്ങളിൽ എത്തട്ടെ....🙏🙏
@reenakp9526
@reenakp9526 3 года назад
ഹരേ കൃഷ്ണ 🙏🏻 മഞ്ജുവിന്റെ കൂടെ എപ്പോഴും ഭാഗവനുണ്ട്.
@rekhaunnikumar1226
@rekhaunnikumar1226 Год назад
കണ്ണ് നിറഞ്ഞു പോയി 🙏🙏🙏
@minic7240
@minic7240 3 года назад
ഒരുപാട് അനുഗ്രഹം കിട്ടിയ മഞ്ജു ചേച്ചിക്ക് ആ കൈവിരലുകളിൽ ഒന്ന് തൊടാൻ ആഗ്രഹിക്കുന്നു ഒരു ഉമ്മ വയ്ക്കാനും ആഗ്രഹമുണ്ട് ഈശ്വരൻ എല്ലാ വിധ അനുഗ്രഹങ്ങളും കിട്ടണം എന്ന് പ്രാർത്ഥിക്കുന്നു
@zakin6895
@zakin6895 3 года назад
പറ്റുമെങ്കിൽ മഞ്ജു ചേച്ചിടെ അക്കൗണ്ട് നമ്പർ or ഗൂഗിൾ പേ നമ്പർ തരണം.. കുറച്ചു drawing items നൽകണം കൊടുക്കാൻ കഴിയുന്നവർ... ❤️❤️👍👍👍👍
@shanremworld9432
@shanremworld9432 3 года назад
സർവ്വം കൃഷ്ണാർപ്പണമസ്തു രാധേ രാധേ
@lekhamadhavan3089
@lekhamadhavan3089 3 года назад
എനിക്ക് ഉണ്ണിക്കണ്ണന്റെ പടം വേണം. എങ്ങനാ വാങ്ങുന്നത്. ഇതു കണ്ടിട്ട് എന്റെ കണ്ണുകളും നിറഞ്ഞു. മഞ്ജുനേ കണ്ണൻ ഭക്തരുടെ രൂപത്തിൽ സഹായിക്കും
@ushaprasanth9988
@ushaprasanth9988 3 года назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏 ഈ വീഡിയോ കണ്ടുകൊണ്ടിരുന്നപ്പോൾ..... ഭഗവാന്റെ അനുഗ്രഹം... ഭഗവാന്റെ സ്നേഹം...കരുണ.... ഇവയെല്ലാമാണ് ഓർമ്മ വന്നത്. നന്ദി സ്വസ്തിക 🙏❤️ ഭഗവാന്റെ അനുഗ്രഹം മഞ്ജുവിന് എപ്പോഴും ഉണ്ടല്ലോ 🥰🥰🙏
@ranivs9982
@ranivs9982 3 года назад
സുകൃതം തന്നെ യാണ്, ഭഗവാന്റെ അനുഗ്രഹം തന്നെയാണ്, ഹരേ കൃഷ്ണ, രാധേ ശ്യാം 🙏🙏🙏🙏
@thankamnair1233
@thankamnair1233 3 года назад
ഹരേ കൃഷ്ണാ🙏🙏. Sarvumkrishnarpanamasthu🙏🙏🙏
@SandhyaP-fj8xd
@SandhyaP-fj8xd Год назад
ഹരേ കൃഷ്ണ 🙏🙏🙏🙏കണ്ണു നിറഞ്ഞനിമിഷം 🙏🙏🙏🙏
@krishnarpanam26
@krishnarpanam26 3 года назад
ഹരേ കൃഷ്ണാ മഞ്ജുവിനും കുടുംബത്തിനും നമ്മുടെ കൃഷ്ണജയന്തി ആശംസകൾ
@leenak451
@leenak451 3 года назад
മജ്ജുവിന്ഹരേ കൃഷ്ണ ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ🙏🙏🙏
@santhoshck9980
@santhoshck9980 3 года назад
ഹരേ കൃഷ്ണാ...... അഭിനന്ദനങ്ങൾ
@harekrishna8039
@harekrishna8039 3 года назад
ഭഗവാ൯െറ പ്രിയപ്പെട്ട രണ്ടു ഗോപികമാരുടെയു൦ പാദങ്ങളെ ഞാ൯ മനസ്സാ നമസ്കരിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏.... എ൯െറ പൊന്നുണ്ണിക്കണ്ണാ, ഈ അസുലഭ നിമിഷങ്ങൾ സമ്മാനിച്ചതിന് ഒരുപാട് നന്ദി...🙏🙏🙏🙏🙏🙏🙏
@prasannakumar7273
@prasannakumar7273 3 года назад
ഒരുപാട് സന്തോഷം തന്നു ഈ വിഡിയോ കണ്ടപ്പോൾ. Hare കൃഷ്ണ 🙏🙏
@ambilik85
@ambilik85 3 года назад
മഞ്ജു ചേച്ചിക്കും , മഞ്ജു ചേച്ചിയെ ഞങ്ങൾക്ക് മുമ്പിൽ എത്തിച്ച സ്വസ്തിക ചേച്ചിക്കും എല്ലാ വിധ നന്മകളും ഉണ്ടാവട്ടെ. ഭഗവാൻ്റെ അനുഗ്രഹവും കാരുണ്യവും എപ്പോഴും മഞ്ജു ചേച്ചീടെ കൂടെയുണ്ടാവും.🙏
@rajanivenugopal2787
@rajanivenugopal2787 3 года назад
മഞ്ജു..... ഒത്തിരി ഇഷ്ടം....
@vrejamohan2164
@vrejamohan2164 2 года назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
@remasimponey7535
@remasimponey7535 3 года назад
ഭഗവാന്റെ എല്ലാ ഭക്തർക്കും ജന്മാഷ്ടമി ആശംസകൾ നേരുന്നു 🙏🙏🙏🙏🙏🙏🙏
@soumyapk2254
@soumyapk2254 3 года назад
Nahn ഭാഗവനിൽ കൂടുതൽ അടുത്തത് സ്വസ്തികയുടെ കഥകൾ കേട്ടിട്ട് anu... Thank u സ്വസ്തിക... ഭഗവാൻ നല്ലത് മാത്രം varuthate എല്ലാവർക്കും... 🙏😍
@sreejasreeja8282
@sreejasreeja8282 3 года назад
ഞാനും 🙏🏻 ഹരെ കൃഷ്ണാ 🙏🏻
@ashidhams1074
@ashidhams1074 3 года назад
ഞാനും ഹരേ കൃഷ്ണ 🙏🙏🙏
@geethar7694
@geethar7694 3 года назад
ഹരേ കൃഷ്ണ. പാർവ്വതി. സർവ്വം കൃഷ്ണാർപ്പണമസ്തു മഞ്ജുവിന് കൃഷ്ണ കൃപയാൽ എല്ലാ ഭാഗ്യവും ഉണ്ടാകട്ടെ. എല്ലാവരുടെയും സഹായവും ഉണ്ടാകട്ടെ. നന്മകൾ ഉണ്ടാകട്ടെ.
@ourworld4we
@ourworld4we 3 года назад
Haree krishna sis🙏🏼🙏🏼
@jsmeelaani5507
@jsmeelaani5507 2 года назад
நாராயண, நாராயண, நாராயண 🙏🙏🙏🙏🙏🙏🙏🌺
@radhagovindan65
@radhagovindan65 3 года назад
Hare Krishna. Kannu നിറഞ്ഞുപോയി
@sobhana.kesavan5948
@sobhana.kesavan5948 3 года назад
ഉറപ്പാണിനി ഒട്ടും വൈകില്ലൊരു ഗേഹം മഞ്ജുളഗേഹം മഞ്ജുവിനായ് ചമയ്ക്കാൻ കണ്ണനെന്നേ ഒരുങ്ങി ക്കഴിഞ്ഞുവെന്ന് എൻ മനമെന്നോടുരക്കുന്നു . പിന്നെയും, പിന്നെയും എൻ മനമെന്നോടുരക്കുന്നു.. കണ്ണാ..... ഗുരുവായൂരപ്പാ.....
@beautyparvathy
@beautyparvathy 3 года назад
ഹരേ കൃഷ്ണ..... 🙏🏻🙏🏻
@jayasanker.v635
@jayasanker.v635 3 года назад
ഹരേ കൃഷ്ണ, കണ്ണു നിറഞ്ഞു. മഞ്ജു മുരുകന്റെ ജന്മപുണ്യം. ഭഗവാൻ ഇരിക്കുന്ന കൈ. ജന്മ സുകൃതം. സ്വസ്തികയിലൂടെ മഞ്ജുവിന് എല്ലാ വിധ നന്മയും കണ്ണൻ നൽകട്ടെ. കാരുണ്യ സിന്ധോ, ഭഗവാനെ കണ്ണാ 🙏
@sandhya6555
@sandhya6555 2 года назад
മഞ്ജു മുരുകൻ ഉയരങ്ങളിൽ എത്തട്ടെ 👏🏻👏🏻. ഗുരുവായൂർ അപ്പൻ അനുഗ്രഹിക്കയട്ടെ 😊
@suneeshp9999
@suneeshp9999 2 года назад
ഓം നമോ ഭഗവതേ.. വാസുദേവായ.. മഞ്ജുവിനെ ഭഗവാൻ അനുഗ്രഹിക്കട്ടെ...
@dhaneshpr1366
@dhaneshpr1366 3 года назад
ഹരേ കൃഷ്ണ 🙏
@sathidevisathidevi1292
@sathidevisathidevi1292 3 года назад
ഹരേ കൃഷ്ണ 🙏സർവ്വം കൃഷ്ണാർപ്പണ മസ്തു 🙏🙏❤🌹മഞ്ജു വിന് സ്നേഹാശംസകൾ 🌹🌹❤മഞ്ജു വിന് വിളിക്കാൻ സാധിച്ചു അതൊരു വലിയ സന്തോഷമാണ് 🌹ഭാഗ്യമാണ് 🌷🌷🌷
@radheradhe.b4326
@radheradhe.b4326 2 года назад
Kannu niranju poyi ee video kanditt.... Bhagavande anugraham ningalil niranju nilkunna feel.... Manoharamaya chithrangal... Hare krishna. Radhe radhe shyam.. Orapaytum sandhoshathode sahaykam
@Akhiieditz
@Akhiieditz 3 года назад
ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏
@krishnarpanam26
@krishnarpanam26 3 года назад
ഞാനും കരഞ്ഞുപോയി കൃഷ്ണഭക്തർക്ക് മാത്രം ഉള്ളിൽ ഇങ്ങനെ ഒരു കെമിസ്ട്രി ഉണ്ടാകും
@ramarama6461
@ramarama6461 3 года назад
Sathyam
@soumyapk2254
@soumyapk2254 3 года назад
ഹരേ കൃഷ്ണ 🙏
@jyothysasis8381
@jyothysasis8381 3 года назад
Sathyam🙏🙏🙏
@sasthrisreenivas3997
@sasthrisreenivas3997 3 года назад
Jai sree Radha Krishna
@jayasreeajith3354
@jayasreeajith3354 3 года назад
Sathyam
Далее
Thank you Swasthika Family❤❤☺🙏
43:09
Просмотров 70 тыс.
Gelik yoki Velik?
00:20
Просмотров 1,1 млн
Мелл хочешь сына от Дилары
00:50
Просмотров 212 тыс.
സുർ ദാസ്‌❤🙏🙏
27:50
Просмотров 62 тыс.