Тёмный

ഭഗവാന്റെ അനുഗ്രഹമുള്ളവര്‍ക്ക് മാത്രം ജപിക്കാന്‍ സാധിക്കുന്ന നാമങ്ങള്‍ | Powerful Vishnu Mantra 

Jyothishavartha
Подписаться 717 тыс.
Просмотров 67 тыс.
50% 1

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
-----------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
#jyothishavartha

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 262   
@Mercurian.Gemini
@Mercurian.Gemini 6 месяцев назад
ചിലപ്പോൾ ആ വൈകുണ്ഠ നാഥൻ തന്നെ ആവും ഇന്നീ video എനിക്ക് കാണിച്ചു തന്നത്. അപ്പോ ഭാഗവാൻ അനുവാദം തന്നു എന്ന് കരുതാം, അല്ലെ തിരുമേനി. 🙏🏻 അങ്ങേക്ക് ഒരുപാട് നന്ദി
@sailajasasimenon
@sailajasasimenon 6 месяцев назад
ഓം കേശവായ നമഃ 🙏🏻ഓം നാരായണായ നമഃ 🙏🏻 ഓം മാധവായ നമഃ 🙏🏻 ഓം ഗോവിന്ദായ നമഃ 🙏🏻 ഓം വിഷ്ണവേ നമഃ 🙏🏻ഓം മധുസൂദനായ നമഃ 🙏🏻ഓം ത്രിവിക്രമായ നമഃ 🙏🏻 ഓം വാമനായ നമഃ 🙏🏻 ഓം ശ്രീധരായ നമഃ 🙏🏻 ഓം ഹൃഷീകേശായ നമഃ🙏🏻 ഓം പദ്മനാഭായ നമഃ 🙏🏻 ഓം ദാമോദരായ നമഃ 🙏🏻. പ്രണാമം തിരുമേനി 🙏🏻. ഓരോ ദിവസവും ലഭിക്കുന്ന മഹത്തായ അറിവുകൾക്ക് നന്ദി 🙏🏻
@meenu2500
@meenu2500 6 месяцев назад
🙏
@leelatk3905
@leelatk3905 6 месяцев назад
🙏നമസ്തേ ചേച്ചി 🙏🙏🙏ഹരി ഹരി ബോൽ രാധേ രാധേ ശ്യാം സദ് ശ്രീ ആകാൽ 🙏🙏🙏🙏🙏🙏🕉️ഗും ഗുരുഭ്യോം നമഃ 🙏🙏🌿☘️🪷🧡🙏🙏🙏
@venugopall3431
@venugopall3431 6 месяцев назад
Renjini
@umamaheshkumar1505
@umamaheshkumar1505 6 месяцев назад
🙏ഹരേ കൃഷ്ണ 🙏
@padmaparasu3806
@padmaparasu3806 6 месяцев назад
🙏
@SujeshT
@SujeshT 14 дней назад
വിഷ്ണു ഭഗവാന്റെ മുന്നിൽ ചെന്ന് പ്രാർത്ഥിച്ചപ്പോൾ ഞാൻ അറിഞ്ഞോ അറിയാതെയോ ചെയിത പാപങ്ങൾ തീരാൻ എന്താ ചെയ്യേണ്ടേ ചോദിച്ചു അപ്പോ മനസ്സിൽ തെളിഞ്ഞത് അന്നധാനം ചെയ്യൂ പറയണ പോലെ തോന്നി 🥺🙏
@indirat.c6396
@indirat.c6396 5 месяцев назад
നമസ്ക്കാരം തിരുമേനി ,എന്താ പറയാ...,വാക്കുകളില്ല..❤❤... ദൈവ തുല്യൻ തന്നെയാണ് ❤❤
@vanisreeshaji-zs1lw
@vanisreeshaji-zs1lw 6 месяцев назад
നമസ്കാരം തിരുമേനി 🙏 ഓം നമോ നാരായണായ നമഃ 🙏വ്യാഴാഴ്ച്ച വൃതം എടുത്തിരിക്കുമ്പോൾ തന്നെ തിരുമേനിയുടെ video കാണാനും കേൾക്കാനും സാധിച്ചത് തന്നെ ഭഗവാന്റെ അനുഗ്രഹം കൊണ്ടാകും 🙏
@rjk6165
@rjk6165 6 месяцев назад
ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ : 🙏🏻🙏🏻🙏🏻
@sreelekhar2968
@sreelekhar2968 6 месяцев назад
നമസ്കാരം തിരുമേനി..വളരെയധികം നന്ദിയുണ്ട് ഈ അറിവുകൾ ഞങ്ങൾക്ക് പകർന്നു തരുന്നതിന്
@SRR12349
@SRR12349 6 месяцев назад
ഓം കേശവായ നമ 🙏 ഓംനാരായണായ നമ 🙏 ഓം മാധവായ നമ 🙏 ഓം ഗോവിന്ദായ നമ 🙏 ഓം വിഷ്ണുമായ നാമം 🙏 മധുസൂദനായ നമോ 🙏 ഓം ത്രിവിക്രമായണം 🙏 ഓം വാമനായ് നമ🙏 ഓം ശ്രീധരായ നമഃ 🙏 ഓം ഹൃദികേശവായ നമ 🙏
@premilabai2622
@premilabai2622 Месяц назад
നന്ദി തിരുമേനി ' ഇത് ഓർമിപ്പിച്ചതിന് ' ഇന്ന് വ്യാഴാഴ്ച വ്രതം എടുത്തിരിക്കുന്ന അവസരത്തിൽ കാണാൻ സാധിച്ചതിൽ ഭഗവാൻ്റെ അനുഗ്രഹമാണ്. ഒരു 4, 5 വർഷം മുമ്പെ ഞാനിത് അധികദിവസവും ഒരു തവണ ചൊല്ലുമായിരുന്നു . അതിൻ്റെ ഗുണവും കിട്ടിയിട്ടുണ്ട്. പിന്നിടെപ്പോഴൊ അത് വിട്ടുപോയി . ജ്യോതിഷ രത്‌നം എന്ന മാസികയിൽ നിന്നാണെന്ന് തോന്നുന്നു അറിയാനിടയായത്. വ്യാഴാഴ്ച വ്രതം വീണ്ടും തുടങ്ങി തിരുമേനിയുടെ വീഡിയോ കണ്ടതിന് ശേഷം ' നന്ദി നന്ദി
@lekshmilal2591
@lekshmilal2591 5 месяцев назад
വളരെ നന്ദി തിരുമേനീ... ഇന്നുമുതൽ ജപിച്ചുകൊളളാം🙏🙏🙏
@bindhums7534
@bindhums7534 11 дней назад
Thirumeni,thanks a lot...
@aswathyraj5166
@aswathyraj5166 6 месяцев назад
Thirumeni,ഞാൻ രണ്ടു നേരവും വിഷ്ണു ദ്വാദശ നാമം 12 ടൈംസ് chollaarundu
@preethip5545
@preethip5545 6 месяцев назад
നന്ദി തിരുമേനി .. അങ്ങേക്ക് നമസ്കാരം നേരുന്നു
@UshaDevi-fr3zr
@UshaDevi-fr3zr 5 месяцев назад
വളരെ നന്ദി തിരുമേനി 🙏
@Rock_N_Roll769
@Rock_N_Roll769 6 месяцев назад
നമസ്കാരം തിരുമേനി അവിടുത്തെ നാമങ്ങൾ കേൾക്കുബോൾത്തന്നെ മനസ്സിന് സന്തോഷമാണ് 🙏🙏🙏
@sumamole2459
@sumamole2459 6 месяцев назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🌿❤️
@dreamflower636
@dreamflower636 6 месяцев назад
Thirumeniyude video kandu ennu muthal vyayayivha vrathom thudangi.nanni thirumeni❤
@JothishaTK
@JothishaTK 5 месяцев назад
ഓം കേശവായ നമഃ 🙏🙏🙏 ഓം നാരായണായ നമഃ 🙏🙏🙏 ഓം മാധവായ നമഃ 🙏🙏🙏 ഓം ഗോവിന്ദായ നമഃ 🙏🙏🙏 ഓം വിഷ്ണുവേ നമഃ 🙏🙏🙏 ഓം മധുസൂദനായ നമഃ 🙏🙏🙏 ഓം ത്രിവിക്രമായ നമഃ 🙏🙏🙏 ഓം വാമനാ യ നമഃ 🙏🙏🙏 ഓം ശ്രീധരായ നമഃ 🙏🙏🙏 ഓം ഹൃഷികേശയ നമഃ 🙏🙏🙏 ഓം പത്മനാഭയ നമഃ 🙏🙏🙏 ഓം ദാമോദരായ നമഃ 🙏🙏🙏 ഓം ഹൃഷി കേശ
@sheejap5647
@sheejap5647 Месяц назад
Om kesavaya namaha Om narayanaya namaha Om madhavaya namaha Om govindhaya namaha Om vishnuve namaha Om madhu soodhanaya namaha Om thrivikramaya namaha Om vamanaya namaha Om sreedharaya namaha Om rishikesaya namaha Om padmanabhaya namaha Om damodaraya namaha❤❤❤❤
@ushakumarivp4138
@ushakumarivp4138 5 месяцев назад
നമസ്ക്കാരം ജീ താങ്കൾ മുകളിൽ പറഞ്ഞ നാമങ്ങഇല്ലേ ഓം നമോ ഭഗവതേ വാസുദേവായ ഇതിലെ അക്ഷരങ്ങളല്ലേ സൂചിപ്പിക്കുന്നത് നല്ലൊരു വിശദീകരണം തന്നതിന് നന്ദി നമസ്ക്കാരം
@sheelasadan2661
@sheelasadan2661 6 месяцев назад
നന്ദി തിരുമേനി🙏, ഇതുപോലെയുള്ള അമൂല്യങ്ങളായ തിരുണമങ്ങൾ പറഞ്ഞുതന്നതിൻ❤🌺🔥❤🙏🙏🙏
@ArathyPraveen-t6b
@ArathyPraveen-t6b 2 месяца назад
Krishna guruvayurappa narayana 🙏🙏🙏🙏♥️❤️♥️♥️
@littleideaentertainments2190
@littleideaentertainments2190 6 месяцев назад
നമസ്കാരം നല്ല അറിവുകൾക്ക് നന്ദി നമസ്കാരം തിരുമേനി 🙏🙏
@littleideaentertainments2190
@littleideaentertainments2190 6 месяцев назад
ഞാൻ ആദ്യം ഒരു മെസേജ് അയച്ചിരുന്നു അതിന്റ റിപ്ലൈ തന്നില്ല തിരുമേനി 🙏🙏
@sailajasasimenon
@sailajasasimenon 6 месяцев назад
ഹരേ കൃഷ്ണാ 🙏🏻
@aswathyraj5166
@aswathyraj5166 6 месяцев назад
തിരുമേനി പറഞ്ഞത് correct aanu. ദ്വാദശ നാമം ജപിച്ചു കഴിഞ്ഞാൽ മനസ്സിന് സമാധാനം ആണ്
@sreenisathyan6793
@sreenisathyan6793 5 месяцев назад
അങ്ങ് പകർന്നുതരുന്ന അറിവുകൾ വളരാവിലപ്പെട്ടതാണ്
@bunnygamer9645
@bunnygamer9645 3 месяца назад
Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare
@rajalakshmi.m2840
@rajalakshmi.m2840 6 месяцев назад
തിരുമേനി നല്ല അറിവുകൾക്ക് അന ന്തകോടി നമസ്ക്കാരം നേരുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jayaprabhav2406
@jayaprabhav2406 6 месяцев назад
Namaskaaram thirumeni . Ee പറഞ്ഞത് 100 per cent sathyamanu. Njan കുറെ നാളായി ജപിക്കുന്നു. 5 times or 7 times ജപിക്കുന്നു.
@sujishaat8974
@sujishaat8974 6 месяцев назад
Enganeyaanu eppozhaanu..chollunnatg..nonveg kazhichitt vaikunneram chollaamo
@gopalakrishnangovindankutt4849
@gopalakrishnangovindankutt4849 6 месяцев назад
വലിയ സന്തോഷം തിരുമേനി... 🙏🙏🙏🙏🙏🙏
@g.r.prasadg.r.pradad5484
@g.r.prasadg.r.pradad5484 6 месяцев назад
🙏 വലിയ സന്തോഷം തിരുമേനി 🙏
@sruthidibin843
@sruthidibin843 6 месяцев назад
Thank you thirumeni 🙏jai shree Radhe Radhe Krishna 🌹🌹🙏🙏🙏
@sheelaashokan706
@sheelaashokan706 6 месяцев назад
Njan 41 divasam mudangathe japichu yiniyangotum bhagavante anugraham kondu mathramyenikyu sadhikyanambhagavane❤❤❤
@premalathapadmanabhan5170
@premalathapadmanabhan5170 6 месяцев назад
Namaskaram Thirumeni 🙏 🙏
@sheeba_satheesh
@sheeba_satheesh 6 месяцев назад
ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ ❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻
@padminimohan8463
@padminimohan8463 3 месяца назад
തിരമേനീ ഈ.നാമങ്ങൾ ജപിക്കൂവാനായി തുടങ്ങിയില്ല പൂർത്തിയാക്കാൻ സാധിക്കാറില്ല ദൂഷ്കൃതംതന്നെയാവൂ നാരായണാ ശരണം
@sachykannan766
@sachykannan766 6 месяцев назад
രാധാ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ശരണം ശരണം ❤❤❤
@rrukminidevi4169
@rrukminidevi4169 6 месяцев назад
Thirumeni Namaskaram.🙏🙏🙏🌹
@sindhusindhumohan992
@sindhusindhumohan992 6 месяцев назад
Tnq so much thirumeni 🙏🙏🙏🙏
@diyapramod5178
@diyapramod5178 5 месяцев назад
ഒരു പാട് നന്ദിയുണ്ട് തിരുമേനി🙏🙏
@SheebaVenugopal-xt2cy
@SheebaVenugopal-xt2cy День назад
നമസ്ക്കാരം തിരുമേനി 🙏🙏🙏
@arun31217
@arun31217 6 месяцев назад
നന്ദി തിരുമനസ്സേ 🙏🧡
@RamaniRaveendranath-e1f
@RamaniRaveendranath-e1f 6 месяцев назад
നമസ്കാരം തിരുമേനി 🙏🏻നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ രാധ ഗോവിന്ദ 🙏🏻
@sunilasajeevan9214
@sunilasajeevan9214 4 месяца назад
നന്ദി ഉണ്ട് thirumani🙏🙏ഞാൻ jabikklud 12പ്രാവിശ്യം നിത്യവും
@padmakumaripadmakumari3983
@padmakumaripadmakumari3983 2 месяца назад
നന്ദി തിരുമേനി
@sreemoltk7229
@sreemoltk7229 14 дней назад
നാരായണായ നമ:🙏🙏🙏🙏🙏🙏 നാരായണായ നമ: നാരായണായ നമ: നാരായ്തായ നവ: നാരായണായ നവ:🙏🙏🙏🙏🙏🙏🙏
@ushareghunath1191
@ushareghunath1191 6 месяцев назад
നന്ദി തിരുമേനി 🙏
@aleyammacy7370
@aleyammacy7370 6 месяцев назад
ഓം നാരായണായ നമ്ഹ 🙏🙏🙏
@sudheeshsahithya735
@sudheeshsahithya735 6 месяцев назад
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
@usharamchandran4997
@usharamchandran4997 4 месяца назад
Nandhi therumany amullyaggalaya ee arivukal paranjuthannathenu
@sreelethagopan3295
@sreelethagopan3295 6 месяцев назад
🙏🙏🙏🌹ഓം നമോ ഭഗവതേ വാസുദേവായ നമഃ 🙏🙏🙏🙏🙏🙏🙏🌹🌹🌹♥️♥️♥️♥️♥️♥️♥️
@1982kichu
@1982kichu 6 месяцев назад
വിഷ്ണുഭഗവാനെ ഭജിക്കുന്നതിനുള്ള 12 നാമങ്ങള്‍💛 ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ🙏 💛💛💛💛💛💛💛💛💛💛💛💛 ത്രിമൂർത്തികളിൽ സ്ഥിതിയാണ് ഭഗവാൻ മഹാവിഷ്ണുവിന്റെ ധർമം. മഹാവിഷ്ണുവിന് 24 അവതാരങ്ങൾ ഉള്ളതായി പുരാണങ്ങൾ പറയുന്നുണ്ടെങ്കിലും അവയിൽ ദശാവതാരങ്ങളാണ് ഏറെ പ്രശസ്തമായത്. ഭഗവാന്റെ അവതാരങ്ങൾ കേരളത്തിലെ പല ക്ഷേത്രങ്ങളിലും പ്രധാന പ്രതിഷ്ഠകളാണ്. വരാഹമൂർത്തിയും വാമന മൂർത്തിയും നരസിംഹമൂർത്തിയുമെല്ലാം ഇവയിൽ ഉൾപ്പെടുന്നു. ധന്വന്തരി മൂർത്തിയായും ആരാധിക്കുന്നത് മഹാവിഷ്ണുവിനെ തന്നെയാണ്. മഹാവിഷ്ണുവിനെ ഭജിക്കുന്നതിന് വിഷ്ണുസഹസ്രനാമവും ഭഗവാന്റെ ദ്വാദശ നാമാവലിയും ഏറെ വിശേഷമാണ്. വിഷ്ണു ഭഗവാന്റെ മൂലമന്ത്രം 💛“ഓം നമോ നാരായണായ”💛 ഓം കേശവായ നമഃ ഓം നാരായണായ നമഃ ഓം മാധവായ നമഃ ഓം ഗോവിന്ദായ നമഃ ഓം വിഷ്ണവേ നമഃ ഓം മധുസൂദനായ നമഃ ഓം ത്രിവിക്രമായ നമഃ ഓം വാമനായ നമഃ ഓം ശ്രീധരായ നമഃ ഓം ഹൃഷികേശായ നമഃ ഓം പത്മനാഭായ നമഃ ഓം ദാമോദരായ നമഃ ഇവയാണ് ഭഗവാന്റെ ദ്വാദശ നാമാവലി.
@sailajasasimenon
@sailajasasimenon 6 месяцев назад
ഹരേ കൃഷ്ണാ 🙏🏻
@valsakrishnan5451
@valsakrishnan5451 6 месяцев назад
🙏🙏🙏
@vijayalekshmid8089
@vijayalekshmid8089 2 месяца назад
Om namo Narayanaya
@shailavijayan7674
@shailavijayan7674 6 месяцев назад
Thank you Thirumeni 🙏
@meeramt4233
@meeramt4233 3 месяца назад
ഓം ശ്രീ കൃഷ്ണ പരമാത്മനെ നമഃ ♥️🙏🌹
@sakunthalaksakunthalakoche2313
@sakunthalaksakunthalakoche2313 6 месяцев назад
Thirumeniyaya kannumbalthana മനസ്സിന് വളരെ santhoshm
@latharadhakrishnan3310
@latharadhakrishnan3310 6 месяцев назад
നമസ്തേ തിരുമേനി 🙏🙏🙏നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണ 🙏🙏🙏🙏🙏
@sreedharannair3127
@sreedharannair3127 5 месяцев назад
Thirumeni Namaskaram. Bangalore.
@PadhmavathiAyyappan
@PadhmavathiAyyappan 6 месяцев назад
ഓം നമോ നാരായണായ നമ:
@meenu2500
@meenu2500 6 месяцев назад
സന്തോഷം തിരുമേനി
@sailajasasimenon
@sailajasasimenon 6 месяцев назад
ഹരേ കൃഷ്ണാ 🙏🏻
@rajalekshmiprasanthneenupr1771
@rajalekshmiprasanthneenupr1771 5 месяцев назад
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഓം ചേർത്ത് നാമങ്ങൾ മന്ത്രങ്ങൾ ജപിക്കുന്നതിൽ കുഴപ്പം ഉണ്ടോ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻
@leelamurali4940
@leelamurali4940 5 месяцев назад
Namaskaram Thirumeni ❤
@rekhasatheesh7044
@rekhasatheesh7044 6 месяцев назад
Dwadasha namathey kurichu arivu thanna thirumeniku, namasksram neyrunnu 🙏🙏
@kumarivijayakumar117
@kumarivijayakumar117 6 месяцев назад
Om namo ഭാഗവത.vasudevaya nama..om namo narayana ya nama❤
@meghaajish2028
@meghaajish2028 6 месяцев назад
ഓം നമോ നാരായണായ 🙏🙏🙏
@sarithapradeep8048
@sarithapradeep8048 6 месяцев назад
മീനം ഒന്ന് മുതൽ വ്യഴഴ്ച വ്രതം തുടങ്ങി തിരുമേനിയുടെ വീഡിയോ കണ്ടാണ് ഞാൻ ആരംഭിച്ചത് അത്രയ്ക്കും ദുരിതം ആണ് ദ്വാദശ മന്ത്രത്തിന്റെ വീഡിയോ കണ്ടു ഇന്ന് മുതൽ നാമങ്ങളും ചൊല്ലും എന്റെ ജീവിതത്തിൽ ഭഗവാൻ സമാദാനം തരട്ടെ തിരുമേനിക്ക് സർവ്വ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ 🙏🙏🙏
@remanik5139
@remanik5139 6 месяцев назад
Thirumeni Bhagavan anugrahikete
@anithanarayan1299
@anithanarayan1299 6 месяцев назад
🙏🙏🙏❤❤❤
@retnamohan4071
@retnamohan4071 6 месяцев назад
Pranamam thirumeni🙏🙏🙏
@mayak523
@mayak523 6 месяцев назад
Namasthe thirumeni💛❤️💚
@rageshmv7562
@rageshmv7562 Месяц назад
Namaskkaram thirumeni
@SreehariPm-zu7sr
@SreehariPm-zu7sr 6 месяцев назад
Om Namo Narayanaya
@JayalakshmiV-w3n
@JayalakshmiV-w3n 6 месяцев назад
ഓം കൃഷ്ണായ നമഃ 🙏നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏🙏🙏
@meenu2500
@meenu2500 6 месяцев назад
നാമം ജപിക്കാം അത്രേ സാധിക്കൂ.. പൂജ കഴിക്കണത് നല്ലതാണ് അതിന് ഒരുപാട് ചിലവ് ആവും ലോ
@smithaanil4349
@smithaanil4349 6 месяцев назад
തിരുമേനി......... നമസ്കാരം🌹🌹🌹🙏🙏🙏
@areyaka7402
@areyaka7402 6 месяцев назад
🕉🕉🕉🙏🙏🙏 ഓം ശ്രീം നമഃ ശ്രീകൃഷ്ണായ പരിപൂര്‍ണതമായ സ്വാഹാ 🕉🕉🕉🙏🙏🙏
@ABhinAv-b5m
@ABhinAv-b5m 3 месяца назад
Hare rama hare krishna 🙏
@indulekhabiju5718
@indulekhabiju5718 6 месяцев назад
🙏🙏🙏നമസ്കാരം തിരുമേനി
@sujathas6519
@sujathas6519 5 месяцев назад
Omnamo narayanaya Om namasivaya uma Mahesh swarayanamo 🙏 ❤❤❤
@SheejaBose-gq4xj
@SheejaBose-gq4xj 6 месяцев назад
ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏
@reshmiudayan3994
@reshmiudayan3994 4 месяца назад
Hare krishna
@sreekumarikg853
@sreekumarikg853 6 месяцев назад
Hare krishnaa.... 🙏🙏🙏
@BabyMadhu-s5q
@BabyMadhu-s5q 5 месяцев назад
Hare krishnaaa 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@PremaHaridas-vd6ni
@PremaHaridas-vd6ni 6 месяцев назад
ഹരേ കൃഷ്ണ
@babygirijasajeevan9104
@babygirijasajeevan9104 6 месяцев назад
Hare krishna,🙏prabhuji🙏
@Arya-k6q
@Arya-k6q 5 месяцев назад
🙏🙏🙏
@rejithass4506
@rejithass4506 6 месяцев назад
തിരുമേനി 🙏🙏🙏🙏
@JagadammaJagada-lp1ju
@JagadammaJagada-lp1ju 6 месяцев назад
നമസ്കാരം തിരുമേനി. ഓം കേശവായ നമ: ഓം നാരായണായ നമ: ഓം മാധവായ നമ: ഓം ഗോവിന്ദായ നമ: ഓം വിഷ്ണുവേ നമ: ഓം മധുസൂദനായ നമ: ഓം ത്രിവിക്രമായ നമ: ഓം വാമനായ നമ: ഓം ശ്രീധരായ നമ: ഓം ഹൃഷീകേശായ നമ: ഓം പത്മനാഭായ നമ: ഓം ദാമോദരായ നമ🙏🙏🙏🙏🙏🙏🙏
@RamaniRamani-lb6pv
@RamaniRamani-lb6pv 6 месяцев назад
Omnarayanayanama
@hariyyy
@hariyyy 6 месяцев назад
Hare Krishna 🙏🙏🙏
@bhavadasr3792
@bhavadasr3792 6 месяцев назад
Namaskkaram Swami
@suneethyk1451
@suneethyk1451 6 месяцев назад
Namaskaram thirumeni agaude videyo kandu inne muthal njan japikkan thudagum alla vitha aswrayavum undavatte agekke njagalkke eenamam parajuthathine
@sobhaprem7646
@sobhaprem7646 6 месяцев назад
🙏ഹരേ കൃഷ്ണ
@lalithabhai2690
@lalithabhai2690 6 месяцев назад
നമസ്കാരം തിരുമേനി 🙏🙏🌹
@devusandallusworld6099
@devusandallusworld6099 2 месяца назад
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
@rakeshbabygopinath9644
@rakeshbabygopinath9644 3 месяца назад
നമസ്ക്കാം തീരുമേനി നല്ല അറിവുകൾ പഞ്ഞു തന്നതിന് നന്ദി❤😂❤❤❤❤❤
@SreekumarapillaiR-bl4fg
@SreekumarapillaiR-bl4fg 6 месяцев назад
Narayana narayana narayana narayana
@SmithaK-ib3ry
@SmithaK-ib3ry 4 месяца назад
Oom namashivaya thirumeni parayunnath kelkkumbol aane enike oru samathanam kittunnath
@geethasiva9060
@geethasiva9060 6 месяцев назад
Hari oom, narayana, mahadeva, amme jagathambe🙏🙏🙏🙏🙏🙏🙏
@jayasree676
@jayasree676 12 дней назад
Namaskaram thirumeni
@ajithancnair264
@ajithancnair264 6 месяцев назад
Good message congratulations 🎉
@SreehariPm-zu7sr
@SreehariPm-zu7sr 5 месяцев назад
Thirumeni, njan orazha cholliyapozjekkum Bagavan ente munnil kandu
@rajalakshmivenugopalannamp2900
@rajalakshmivenugopalannamp2900 6 месяцев назад
ഞങ്ങൾ രണ്ട് നേരവും കുളി കഴിഞ്ഞു വിഷ്ണു തിലകം ചാർത്തും ശരീരത്തിൽ 12ഇടത്ത് ഇപ്പോൾ അങ്ങ് പറഞ്ഞ ഈ മന്ത്രങ്ങൾ കൊണ്ട് ആണ് ഓരോ ഭാഗത്തും ഇടുന്നത് 🙏🙏
@sailajasasimenon
@sailajasasimenon 6 месяцев назад
ഹരേ കൃഷ്ണാ 🙏🏻
@rajeevmenon3642
@rajeevmenon3642 6 месяцев назад
Om Namo Narayanaya🙏
@rageshmv7562
@rageshmv7562 Месяц назад
Namaskkaram thirumeni appolum narayana namam thanne manasil varunnu athinu valla kuzhappavum undo
@thankamanimp9586
@thankamanimp9586 6 месяцев назад
Ome Govindhaya Namah🪔🪔🪔🙏
Далее