Тёмный
No video :(

ഭഗവാൻ്റെ അനുഗ്രഹം മാത്രമുള്ളവർക്ക് മാത്രം ജപിക്കാൻ സാധിക്കുന്ന നാമങ്ങൾ 

Govindhan Namboothiri Kaippakassery Mana
Подписаться 153 тыс.
Просмотров 39 тыс.
50% 1

ആധ്യാത്മിക അറിവുകൾക്കായി ഈ ചാനൽ subscribe ചെയ്യൂ..
/ @govindannamboothiri
For More Details Contact 📞: 9747730002 - ഗോവിന്ദൻ തിരുമേനി കൈപ്പകശ്ശേരി മന
Office @ Thripuntura
Near Poornatreesha Temple
Timing: Monday & Thursday (9.30 am to 6 pm )
Sunday @ Kaippakassery Mana, Karimbana, koothattukulam (Confirm Appointment)
Disclaimer : ഈ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ, വിവരണങ്ങൾ എന്നിവ വിശ്വാസവുമായി മാത്രം ബന്ധം പുലർത്തുന്നതാണ് .
website: www.brahmasreea...

Опубликовано:

 

13 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 130   
@lathikomalan9151
@lathikomalan9151 3 месяца назад
നന്ദി തിരുമേനി, ഈ നാമങ്ങൾ കേൾക്കാൻ കഴിഞ്ഞത് എന്റെ പുണ്യ മായി കരുതുന്നു 🙏🏼🙏🏼🙏🏼
@sreedevisoman9370
@sreedevisoman9370 5 месяцев назад
നമസ്കാരം തിരുമേനി, തൃശൂർ ജില്ലയിൽ ആനന്തപുരം ദേശത്ത് ശ്രീ മഹാവിഷ്ണുവിന്റെ അമ്പലം ഉണ്ട് അവിടെ ദ്വാദ്വാശ് പ്രതിഷ്ഠ ഉണ്ട്, ഇവിടെ 12 മാസം പൂജ ഉണ്ട്. ഞാൻ എന്നും പോയി തേവരെ തൊഴാൻ പോകും, തിരുമേനി ഇതു പറഞ്ഞപ്പോൾ സന്തോഷമായി, ഭാരതത്തിലെ ഏക അമ്പലമാണ്
@ProblemSolvingInQA-Testing
@ProblemSolvingInQA-Testing 2 месяца назад
address parayumo?
@LataLodaya-bq8fq
@LataLodaya-bq8fq 2 дня назад
Namaskaram Thirumeni.. I will do this Japa surely. Hare Krishna.🙏
@user-ps7bb4xb6b
@user-ps7bb4xb6b 5 месяцев назад
❤❤❤ തിരുമേനി പറഞ്ഞുതന്ന നാമങ്ങൾ എന്നും ജപിക്കാൻ ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കുന്നു❤❤❤
@user-nr1eq2cd5c
@user-nr1eq2cd5c 5 месяцев назад
തിരുമേനി ഞങ്ങളുടെ അമ്പലം ശാസ്താവും മഹാദേവനും, ഉപദേവതകൾ ഗണപതി, മുരുകൻ, ബുവനെസ്വാരി, മാളികപ്പുറം, നാഗങ്ങൾ ഒക്കെ ആണ് ഉത്സവത്തിന് കലശം നടക്കുമ്പോൾ പരുന്ത് അമ്പലത്തിനു മുകളിൽ 3വട്ടം കറങ്ങി പറന്നു പോകും ഇന്നും നടക്കുന്ന അത്ഭുതം ആണ്
@HariNarayanan-fe9rm
@HariNarayanan-fe9rm 5 месяцев назад
അമ്പലം ഏതാണ്?
@user-nr1eq2cd5c
@user-nr1eq2cd5c 5 месяцев назад
@@HariNarayanan-fe9rm മേലുകാവ് കല്ലുവെട്ടം ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം 🙏
@seemagk6345
@seemagk6345 5 месяцев назад
നമസ്കാരം തിരുമേനി 🙏🙏🙏.. ഞാൻ ഇന് തിരുനെല്ലി വിഷ്ണു ഭഗവാനെ കണ്ട് തൊഴുതു വന്നതേ ഉളു ഇപ്പോൾ.. ഫോൺ ഓണാക്കിയതും അങ്ങയുടെ ഈ വീഡിയോ കാണാൻ ഇടയായി... ഇവിടെ അടുത്തൊന്നും വിഷ്ണു ക്ഷേത്രം ഇല്ല അതുകൊണ്ട് തിരുനെല്ലി പോയി തൊഴാം എന്നു കരുതി... അങ്ങയുടെ ഈ വീഡിയോ കണ്ടപ്പോൾ സന്തോഷം തോന്നി അങ്ങ് പറഞ്ഞത് പോലെ എനിക്കും ഈ നാമം ചൊല്ലാൻ അർഹത ഉണ്ട് എന്നു ഭഗവാൻ പറഞ്ഞത് പോലെ തോനീ.. അപ്പോൾ തന്നെ കുറിച്ച് എടുത്തു.... ഇനി എന്നും ഈ നാമം തടസങ്ങൾ ഇല്ലാതെ ചൊല്ലാൻ കഴിയണം എന്ന പ്രാർത്ഥന മാത്രം... 🙏🙏🙏
@ramanineerthattil
@ramanineerthattil 5 месяцев назад
😊😊
@girijarani3133
@girijarani3133 3 месяца назад
Enikkm bhagyam kitty namam collan🙏🙏🙏🙏🙏🙏🙏
@girijarani3133
@girijarani3133 3 месяца назад
Namam chollan enikkum bhagyam undayallo🙏🙏🙏
@aswathikuttybr6432
@aswathikuttybr6432 5 месяцев назад
നമസ്കാരം തിരുമേനി എന്റെ ദീർഘകാലമായുണ്ടായിരുന്ന സംശയം ആണ് അങ്ങ് നിവൃത്തിച്ചു തന്നത് ...
@deepthiec4425
@deepthiec4425 5 месяцев назад
Oru pad nalla karyam parajau thanna thirumeniykum family nallathu varuthan prathikam daivathinode God bless you
@littleideaentertainments2190
@littleideaentertainments2190 5 месяцев назад
നമസ്കാരം തിരുമേനി ഒരു സംശയം ഉണ്ട് തെറ്റാണെങ്കിൽ ക്ഷമമിക്കണേ ഭഗവാനേ 🙏ഓം കൂട്ടി ജപിക്കാൻ പാടില്ല എന്ന് മറ്റൊരു വീഡിയോയിൽ പറഞ്ഞ് അങ്ങ് അപ്പോൾ ഈ പന്ത്രണ്ട് നാമങ്ങളിൽ ഓം ചേർക്കുന്നത് ദോഷം ഉണ്ടോ 🙏🙏
@geethasadasivan1478
@geethasadasivan1478 4 месяца назад
Namaskaram Thirumeni.
@KrishnakumariJ-eu1bg
@KrishnakumariJ-eu1bg 4 месяца назад
When we should tell dhadasha nam
@nicypillai3158
@nicypillai3158 5 месяцев назад
Thank you thirumeni 🙏🙏🙏
@geethamonyv5230
@geethamonyv5230 2 месяца назад
- തിരുമേനി എഴുതി എടുക്കുവാൻ കുറച്ച താമസം വരുന്നു ഒന്ന് ദയവായി സാവധാനം പറഞ്ഞു തരുമോ
@ProblemSolvingInQA-Testing
@ProblemSolvingInQA-Testing 2 месяца назад
Om Keshavaaya Nama: || Nam Narayanaaya Nama: || Mom Madhavaaya Nama: ... ingane japikkunnath enthinaan enn onn parayumo thirumeni. Ingane japikkumbol ath dwadasa namam aaville ?? Angayude oru vdo yil kand ezhuthi eduthathaan .. Om Namo Bhagavathe Vasudevaaya enn japich ingane kude japikkunnath nallathaan enn.. ithum dwadasa naamam aano ???
@avengersstatus8607
@avengersstatus8607 4 месяца назад
Namaskaram Tirumeni 🙏🙏 Thanku very much🙏🙏🙏🙏
@geethac7531
@geethac7531 5 месяцев назад
തിരുമേനി ഇന്ന് വൃതം എടുക്കാൻ പറ്റാതെ വിഷമി കുകയായിരുന് ഇന്ന് വ്യാഴാഴ്ച ആയിരുന്നു ന്റെ ഭഗവാൻ ആണ് തിരുമേനി യുടെ തിരുമേനി യുടെ ശബ്ദ ത്തിൽ ഈനാമങ്ങൾ കേൾപ്പിച്ചു തന്നത് ഒരുപാട് പ്ര ണാ മം തിരുമേനി ഒരു കോടി പ്ര നാ മം
@harshaajith5258
@harshaajith5258 5 месяцев назад
Thanku thirumeni🙏🙏🙏
@user-oh2qd9rr4b
@user-oh2qd9rr4b 5 месяцев назад
Namaskaram thirumeni🙏. Puthiya ariyukal paranjuthannathinu angekku valare thanks. Ella videosum kanunnund
@vanajapavanan3086
@vanajapavanan3086 4 месяца назад
36 Times Morning 36 Times Evening...Japan Thudangi Thirumeni🙏🙏🙏
@binuvasudevan3958
@binuvasudevan3958 5 месяцев назад
നമസ്കാരം തിരുമേനി🙏🙏🙏
@SamsungJ-tk5nm
@SamsungJ-tk5nm 5 месяцев назад
Sajtha anizham 🙏🙏🙏🙏🙏prarthikkane thirumeni 🌹🌹🌹w ella video yum kanarunndu🙏🙏🙏🙏
@jalajakumaresh102
@jalajakumaresh102 5 месяцев назад
Harekrishna thirumeni Japikkan thudangi വ്യാഴാഴ്ച വൃതം എടുക്കാൻ തുടങ്ങി 🙏🏼
@UshaRNair-qd6kf
@UshaRNair-qd6kf 5 месяцев назад
നമസ്കാരം തിരുമേനി.
@mytvvideos9938
@mytvvideos9938 5 месяцев назад
Ethu japichurundu thirumeni 🙏🏻🙏🏻🙏🏻oru aayiram nanni undu 🙏🏻🙏🏻🙏🏻🙏🏻
@aparnakb6753
@aparnakb6753 5 месяцев назад
Namaskaram thirumeny🙏
@sujaprasad1856
@sujaprasad1856 5 месяцев назад
🙏 നമസ്കാരം തിരുമേനി 🙏
@shantavijaygopal6039
@shantavijaygopal6039 4 месяца назад
Thank you so much tirumeni
@praveenaaby
@praveenaaby 5 месяцев назад
Can we chant this mantra during periods? Please reply.
@omanareghunath1524
@omanareghunath1524 5 месяцев назад
Thankyou thirumeni
@parvathyraman756
@parvathyraman756 5 месяцев назад
Thrisandhyavandhanam thil e dwathasamanthram vararunde Athu japikumbol e parayunna punyam labhikule Thirumeni onnu marupadi prathishikunnu Thirumeni .🙏🙏🙏🙏🙏
@PonnammaRaju-fd4on
@PonnammaRaju-fd4on 5 месяцев назад
നമസ്കാരം തിരുമേനി എന്റെ മക്കൾക്കു നല്ല സർക്കാർ ജോലി കിട്ടുവാനും രോഗങ്ങൾ മാറാനും പ്രാർത്ഥിക്കണേ ആദർശ് രാജു ചോതി അശ്വനി രാജു രോഹിണി
@jeejav3815
@jeejav3815 4 месяца назад
നമസ്കാരം തിരുമേനി
@latharadhakrishnan3310
@latharadhakrishnan3310 4 месяца назад
നമസ്കാരം തിരുമേനി 🙏🙏🙏🙏
@sitharasidharthan
@sitharasidharthan 5 месяцев назад
Thirumeni oru manthram parnjth 1st line marannu poi Prassanna bhava sarvada ardhambeay samannisam prabhibhakatha bhookshm ee manthram 1 st line onnu parnju teruoo
@babypankajam9769
@babypankajam9769 5 месяцев назад
നമസ്കാരം തിരുമേനി 🙏🙏🙏
@lathikabaiju9181
@lathikabaiju9181 3 месяца назад
Thirumeni om cherth chollamo
@divyanair5560
@divyanair5560 5 месяцев назад
Hare Krishna 🙏 pranamam thirumeni 🙏
@nirmala-oc7fj
@nirmala-oc7fj 4 месяца назад
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
@MeelaSony-re8mr
@MeelaSony-re8mr 5 месяцев назад
Namaskaram thirumani🙏
@AbithaM-ps6rz
@AbithaM-ps6rz 5 месяцев назад
Namaskaram nambuthri
@binithabinitha7053
@binithabinitha7053 5 месяцев назад
Pranamam Thirumeni🙏🙏🙏
@sreevalsam1043
@sreevalsam1043 5 месяцев назад
Om Namom Narayanaya❤
@karthika1976
@karthika1976 5 месяцев назад
Pranam Thirumeni 🙏🙏🙏
@radhanair2154
@radhanair2154 5 месяцев назад
Pranam thirumeni.....
@ushadevi-ei4dn
@ushadevi-ei4dn 5 месяцев назад
Swamijli ku orukodi pranam am 🙏🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰❤️❤️❤️
@sreekrishna-ij8mf
@sreekrishna-ij8mf 5 месяцев назад
എൻ തിരുമേനിക്ക് പ്രണാമം 🙏🏻🙏🏻🙏🏻🙏🏻nanni🙏🏻🙏🏻🙏🏻🙏🏻🙏🏻
@rekhan.g994
@rekhan.g994 5 месяцев назад
നമസ്കാരം തിരുമേനി🙏🏽🙏🏽🙏🏽🙏🏽
@hemamalini1591
@hemamalini1591 5 месяцев назад
Pranam thirumeni pranam pranam humble pranams
@AjithAjith-bt9ek
@AjithAjith-bt9ek 5 месяцев назад
🙏🏻നമഃ ശിവായ 💙💙💙
@Aml_0x
@Aml_0x 5 месяцев назад
Om cherthu jepikamo thirumeni
@user-nr1eq2cd5c
@user-nr1eq2cd5c 5 месяцев назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പ saranam
@RamaniRamani-lb6pv
@RamaniRamani-lb6pv 5 месяцев назад
Thirumeanivisitingvisakvaneathanu
@sindhusathyan1166
@sindhusathyan1166 5 месяцев назад
നമസ്തേ 🙏🏻
@remyasujithsree1155
@remyasujithsree1155 5 месяцев назад
Aggayekku koodi pranamam
@paruskitchen5217
@paruskitchen5217 5 месяцев назад
😊🎉❤namastha swamiji
@MiniRamachandran-cp9pn
@MiniRamachandran-cp9pn 5 месяцев назад
Om namo bagavatha vasu davaya
@user-jr8xq1yo5k
@user-jr8xq1yo5k 5 месяцев назад
നമസ്തേ തിരുമേനി. എന്റെ കുടുംബക്ഷേത്രത്തിൽ മഹാവിഷ്ണു ഉണ്ട് തിരുമേനി.
@RamaniRamani-lb6pv
@RamaniRamani-lb6pv 5 месяцев назад
Ramanimulameaniknatileakpovanpatunila
@sudharamesh8355
@sudharamesh8355 5 месяцев назад
തിരുമേനി 🙏🙏
@UshaRNair-qd6kf
@UshaRNair-qd6kf 5 месяцев назад
ഓം നമോ നാരായണായനമ:
@sangeethacooksmart8493
@sangeethacooksmart8493 4 месяца назад
🙏🏻🙏🏻
@radhar9084
@radhar9084 5 месяцев назад
Omnamo naraynayanama
@padmavathytharanath5326
@padmavathytharanath5326 3 месяца назад
🙏🙏🙏
@nandhakrishnanp5670
@nandhakrishnanp5670 4 месяца назад
🙏🙏
@RamaniRamani-lb6pv
@RamaniRamani-lb6pv 5 месяцев назад
Hareakrishnaguruvayurappa
@RamaniRamani-lb6pv
@RamaniRamani-lb6pv 5 месяцев назад
Jijopururutathi
@user-qi5sl4no9m
@user-qi5sl4no9m 5 месяцев назад
@srelathakuwait4506
@srelathakuwait4506 4 месяца назад
🙏🏻🙏🏻🙏🏻🙏🏻🙏🏻
@prakashmithra5651
@prakashmithra5651 5 месяцев назад
🙏🏻🙏🏻🙏🏻
@sreekrishna-ij8mf
@sreekrishna-ij8mf 5 месяцев назад
ഒത്തിരി വിഷമം 😞
@SURESHKUMARSURESHKUMAR-cy3hq
@SURESHKUMARSURESHKUMAR-cy3hq 5 месяцев назад
ചിക്കൻപോക്സിനെ കുറിച്ച് ഒരു വീഡിയോ ജനങ്ങൾക്ക് വലിയ ഉപകാരമായിരുന്നു ഇത് വന്നു കഴിഞ്ഞാൽ എത്ര ദിവസം കഴിഞ്ഞു കഴിഞ്ഞ ക്ഷേത്രത്തിൽ ദർശനം നടത്തും ഇതിന് എത്രയും വേഗം ഒരു വീഡിയോ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു ചെയ്തിരുന്നുവെങ്കിൽ
@S_A_A_D_I
@S_A_A_D_I Месяц назад
വൈകിട്ട് ചൊല്ലാമോ തിരുമേനി???
@sumapai7917
@sumapai7917 5 месяцев назад
Thirumeni namaskaram
@RamaniRamani-lb6pv
@RamaniRamani-lb6pv 5 месяцев назад
Thirumeanimageannatileakeaneaayakanmanasuundavaneathirumeani
@SeenasadanSeenasadan
@SeenasadanSeenasadan 5 месяцев назад
🙏🙏🙏🙏
@VijayaLakshmi-wx1fk
@VijayaLakshmi-wx1fk 5 месяцев назад
🙏🏻
@dudeofgameing3923
@dudeofgameing3923 5 месяцев назад
നമസ്കാരം തിരുമേനി,ദാദശനാമതിൽ11നാമങ്ങൾ മാത്രമേ ഇവിടെ കേൾക്കാൻ സാധിച്ചത്,12aamathe നാമം പറഞ്ഞുതരൂ
@remyap6648
@remyap6648 5 месяцев назад
ഓം ദാമോദരായ നമഃ
@priyaselvaraj2194
@priyaselvaraj2194 5 месяцев назад
🙏🙏🙏🙏🙏
@RamaniRamani-lb6pv
@RamaniRamani-lb6pv 5 месяцев назад
Eppol9manthvisailla
@sumapr8683
@sumapr8683 5 месяцев назад
🙏🙏🙏🙏🙏🙏🙏
@SugathaThiladas-iq8ud
@SugathaThiladas-iq8ud 5 месяцев назад
നമജപം കമൻറ്സിൽ ഇട്ടിരുനിഎങ്കിൽ നന്നായിരുന്നു
@pdilna696
@pdilna696 4 месяца назад
അപ്പോൾ താങ്കൾ ഈ വിഡിഒമുഴുവനും കണ്ടില്ലേ? Screenshot എടുത്ത് വയ്ക്കൂ
@vasantha3694
@vasantha3694 4 месяца назад
Iishwara athu japikkunnathu kelkkunnathu thanne paapaharam aanu .kuree adhikam praadhaanyam ulla kureekkaryangal manassil aakkenta oru upadesham aanu 3or4 vedios e thirumeeny thanne churukki paranjathinnu🙏
@RamaniRamani-lb6pv
@RamaniRamani-lb6pv 5 месяцев назад
Mageanparanitvaneathanu
@lustrelife5358
@lustrelife5358 5 месяцев назад
"ഓം" ചൊല്ലാമോ തിരുമേനി
@remyagopi7186
@remyagopi7186 5 месяцев назад
🙏🙏🙏🙏🙏♥️♥️♥️♥️♥️
@mytvvideos9938
@mytvvideos9938 5 месяцев назад
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@RamaniRamani-lb6pv
@RamaniRamani-lb6pv 5 месяцев назад
Avark3eyrleyayivisailand
@RamaniRamani-lb6pv
@RamaniRamani-lb6pv 5 месяцев назад
Mageanabudabiyilanuulleath
@RamaniRamani-lb6pv
@RamaniRamani-lb6pv 5 месяцев назад
Vanit1early1manth
@RamaniRamani-lb6pv
@RamaniRamani-lb6pv 5 месяцев назад
Mageandeapear
@RamaniRamani-lb6pv
@RamaniRamani-lb6pv 5 месяцев назад
Omanilmageandeawifndeaaduthanuulleath
@sujathaashokkumar8538
@sujathaashokkumar8538 5 месяцев назад
itrem valich neetano
@vasantha3694
@vasantha3694 4 месяца назад
Ulla shubhaphalangal vishadamay vistharichu paranjathinnu pranam parayathe😮😮 athu kelkkanpolum kshama kanikkathirikkunnathu enthukondaanu ?ithu news, paachakaclass, cinimakkadha alla janma dushkritham porukkanee bhagavaanee 🙏🙏🙏🙏🙏
@vasantha3694
@vasantha3694 4 месяца назад
Iii prarthanakal thutangunnathinnu munpu thanne puurvapaapangal thiiran prathyeekam vrutha chinthaa shudhi varutharund .ithu orupaatu shreeshttamaaya oru bhagaval puuja aanu
@Thomas-s2h
@Thomas-s2h 5 месяцев назад
ഇതൊക്കെ കാൽ നൂറ്റാണ്ടു ജപിച്ചിട്ട് എനിക്കൊരു കുന്തോം കിട്ടിയിട്ടില്ല. പിന്നെ ഒരു സമാധാനം ഉണ്ട് എന്റെ പൂർവികർ ഉണ്ടാക്കിയതാണെല്ലോ ഈ ശിവനെയും, വിഷ്ണുവിനെയും, മറ്റു ദേവതകളെയും. കൃഷ്ണൻ ജീവിച്ചിരുന്ന കാലത്ത് ദേവേന്ദ്രനെ ആയിരുന്നു എല്ലാവരും ആരാധിച്ചിരുന്നത്. കൃഷ്ണൻ ആണ് അതു നിർത്തൽ ആക്കിയത്. കഥ അറിയാമല്ലോ. ഇന്ത്യയിൽ ഉണ്ടായിരുന്ന സിന്ധൂണദീതട സംകാരത്തിലോ, ഹാരപ്പൻ സംസ്കാരത്തിലോ ഈ പറഞ്ഞ ശിവനെയോ, വിശ്ണുവിനെയോ മറ്റു ദേവത കളെയോ ആരാധിച്ചിരുന്നു എന്ന് തെളിവ് കിട്ടിയിട്ടില്ല. അവരുടെ ദേവതകൾ മറ്റേതോ പേരിൽ ആണ് ഉണ്ടായിരുന്നത്. അതുപോലെ വിദേശത്തു 5000 കൊള്ളാം മുൻപ് appolo എന്ന ദേവതയെ ആണ് ആരാധിച്ചി രിന്നത്. ഇനി ഒരു 2000 വർഷം കഴിഞ്ഞാൽ അന്നത്തെ ആളുകൾ ഇന്നു നാം ആരാധിക്കുന്ന കൃഷ്ണനെയോ, ശിവനെയോ, ദേവിയെയോ, അല്ലാഹുവിനെയോ, ക്രിസ്തുവിനെയോ അല്ലായിരിക്കും ആരാധിക്കുന്നത്. അന്ന് വേറെ ദേവതകൾ വരും. അപ്പോൾ ഇന്നത്തെ വിഷ്ണുവിന് എന്ത് പ്രസക്തി?. കുറെ പൂജാരിമാരുടെ ഉദര പൂരണം നടക്കും. അവർക്കും ജീവിക്കണ്ടേ. Homosapien എന്ന മനുഷ്യ വർഗം ഉണ്ടായിട്ട് 25 ലക്ഷം വർഷങ്ങൾ ആയി.24 ലക്ഷം വർഷം മുൻപുള്ള നമ്മുടെ പൂർവികൾ വിഷ്ണുവിനെയും ശിവനെയും പൂജിച്ചു nadakkuvarunnallo.2024 ഇൽ ആണ് ഈ vaedio ചെയ്യുന്നത് എന്നും ആലോചിക്കാൻ ബുദ്ധി ഉള്ളവർ നാട്ടിൽ ഉണ്ടെന്നും കൂടെ ഓർത്താൽ കൊള്ളാം. നാമം ജപിക്കുന്നതൊക്കെ കൊള്ളാം, അവനവൻ ചെയ്യുന്ന പാപ കർമങ്ങൾ ദൈവത്തിനെ ഏല്പിച്ചു വീണ്ടും പാപങ്ങൾ ചെയ്യാമല്ലോ. എല്ലാം ഈ പറഞ്ഞ ദൈവം ഏറ്റെടുത്തു കൊള്ളും. ഞാൻ ഫ്രീ. പുണ്യവാളൻ. എന്നാണ് നാമം ജപിക്കുന്ന വിഡ്ഢികളുടെ വിചാരം. അവനവൻ ചെയ്യുന്ന പാപത്തിന്റെ ഫലം അവനവനെ തേടി വരും. പശുക്കുട്ടി അനേകം പശുകൾക്കിടയിൽ നിന്നും സ്വന്തം അമ്മയെ കണ്ടെത്തുന്നപോലെ. അതുകൊണ്ട് തിരുമേനി പറഞ്ഞ പൂജ നടത്തിയാൽ തിരുമേനിക്ക് പണം കിട്ടും. നാമം ജപിച്ചാൽ ഒരു പിണ്ണാക്കും കിട്ടില്ല. കാരണം ഒരുത്തനും ഏകാഗ്രമായി ജപിക്കില്ല. ഏകാഗ്രമായി ഇരിക്കാൻ കഴിവുള്ളവൻ നാമം ജപിക്കേണ്ട ആവശ്യവു മില്ല 😮
@padmababu4262
@padmababu4262 5 месяцев назад
മനസ് ഏകാഗ്രരമാക്കി ഭഗവാനെ രക്ഷിക്കണേ എന്ന് പ്രാർഥിക്കുക
@muralidharan7226
@muralidharan7226 5 месяцев назад
Thirumeniyude vatattath adikkalle communistkara. Ningaludr nethavine pole mazapady vangan pattillallo
@divyanair5560
@divyanair5560 5 месяцев назад
Thalpareyem elegil gapikanda thirumeni nala kareyem paryunu etrem kareyem onum parayanda kareyem ela thirumeniye edinu kuttem parayunu. Edu kashtamanu ethe hare Krishna 🙏🙏🙏🙏
@deepaanoj796
@deepaanoj796 5 месяцев назад
🙏🙏🙏🙏
@sumithaanilkumar7486
@sumithaanilkumar7486 5 месяцев назад
Namaskaram thirumeni 🙏
@kavyamnivas4121
@kavyamnivas4121 5 месяцев назад
നമസ്കാരം തിരുമേനി,🙏🙏🙏🙏
@user-wt7lo2vc2k
@user-wt7lo2vc2k 5 месяцев назад
നമസ്കാരം തിരുമേനി
@gangaanil1416
@gangaanil1416 5 месяцев назад
🙏
@suneshsahadevan7919
@suneshsahadevan7919 5 месяцев назад
🙏🙏🙏
@nidhinmohansambhudevan7099
@nidhinmohansambhudevan7099 5 месяцев назад
@bindu9786
@bindu9786 5 месяцев назад
🙏🏻🙏🏻
@vanajavijayan6233
@vanajavijayan6233 5 месяцев назад
🙏🙏🙏🙏
Далее
Вся Правда Про Хазяевов !
41:02
Просмотров 2,2 млн
Running With Bigger And Bigger Feastables
00:17
Просмотров 74 млн