Тёмный

ഭഗവാൻ നിങ്ങളെ തേടി വരുമോ??? 😊🙏🏻 

Swasthika All is well
Подписаться 216 тыс.
Просмотров 32 тыс.
50% 1

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 518   
@saranyakp2440
@saranyakp2440 3 месяца назад
ചേച്ചി ഞാൻ ഒരു കാര്യം പറയട്ടെ ചേച്ചി പറഞ്ഞില്ലേ ഗുരുവായൂരപ്പന്റെ അടുത്തു എപ്പോഴും പോകണം എന്നു തോന്നും ന്ന് എനിക്കുണ്ട് ഒരുപാട് ആഗ്രഹിച്ചുബപക്ഷെ നടന്നില്ല പക്ഷെ കണ്ണൻ എന്നെ കാണാൻ വന്നു സ്വപ്നത്തിൽ ഞാൻ അവസാനം പോയത് നവംബറിൽ ഏട്ടൻ ശബരി മലക്ക് മാല ഇട്ട അനാണ് പിന്നെ പോകാൻ കഴിഞ്ഞില്ല 6 മാസമായി അന്ന് ഭഗവാന്റെ രൂപം ചോറൂണിന് പോകുന്ന ഉണ്ണികളെ പോലെ മുണ്ടൊക്കെ ഉടുത്താണ് ആ രൂപം ആണ് ഞാൻ ഇപ്പോ സ്വപ്നം കണ്ടത് അപ്പോ എന്താ ഞാൻ മനസിലാക്കേണ്ടേ എന്നെ കാണാൻ എന്റെ ഭഗവാനെ ആഗ്രഹമുണ്ട് ന്നല്ലേ എന്നെ കാണാൻ വന്നില്ലേ അതാണ് അഖിലാന്ദ കോടി ബ്രഹ്മാനഡ നാദൻ
@athiras2547
@athiras2547 4 месяца назад
സ്വസ്തിക സുബ്രഹ്മണ്യനെ കുറിച്ച് പറയുന്ന സമയം ഞാൻ ബസിൽ യാത്ര ചെയ്യുക ആയിരുന്നു.. മയിൽ പീലി ചുടാതിരിക്കുമ്പോൾ മുരുകൻ ആണ്. അപ്പോൾമുരുകന്റെ അമ്പലനടയിൽ ദീപാരാധന സമയം ആയിരുന്നു. അത്ര സത്യം ആയിരുന്നല്ലോ. ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻.
@diludevu1639
@diludevu1639 3 месяца назад
Hare krishna sarwam shree radha krishna arpanamastu jai shree radhe radhe.
@sailajasasimenon
@sailajasasimenon 4 месяца назад
ഹരേ കൃഷ്ണാ മോളേ 🙏🏻❤️ജയ് ശ്രീ രാധേ ശ്യാം 🙏🏻❤️. ശരിയാണ് മോൾ പറഞ്ഞത്, ഇന്ന് ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലമാണ്.അനുഭവം കൊണ്ടാണ് പറയുന്നത്. മോളെ ഒരിക്കൽ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം. Attachment ഇല്ലാത്ത സ്നേഹമാണ് നമ്മൾ പാലിക്കേണ്ടത്. മോളുടെ അനുഭാവത്തെ മാനിക്കുന്നു 🙏🏻. മോളുടെ videos ലെ എല്ലാ അറിവുകൾക്കും നന്ദി 🙏🏻സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🏻
@GeethaSanil-cu6et
@GeethaSanil-cu6et 4 месяца назад
സത്യം, എന്റെ യും സ്വഭാവം ഏകദേശം ഇങ്ങനെ ആണ്, അത് കാരണം ഞാൻ ഒരുപാട് പറ്റി ക്ക പെട്ടിട്ടുണ്ട് ഇപ്പോൾ അത് കാരണം എനിക്ക് ആരെയും വിശ്വാസം ഇല്ല 🙏
@DhanyaTcs
@DhanyaTcs 3 месяца назад
ഹരേ കൃഷ്ണാ❤❤❤❤❤
@Ananta-rw3hj
@Ananta-rw3hj 3 месяца назад
മോൾക് ഈ അമ്മയുടെ പിറന്നാൾ ആശംസകൾ. ഞാൻ ഈ പേജിൽ കൂടിയാണ് ഭഗവാനെ പറ്റി അറിഞ്ഞു കൂടുതൽ ഭഗവാനെ സ്നേഹിക്കാൻ തുടങ്ങിയത്. അതിന് മോളോട് ഒരു പാട് കടപ്പെട്ടിരിക്കുന്നു. ഇപ്പോൾ ഞാൻ എന്റെ സമയം മുഴുവനും ഭഗവാനിലാണ് അർപ്പിച്ചിരിക്കുന്നത്. എനിക്ക് വലിയവലിയ അഗ്രങ്ങളൊക്കെ ഉണ്ടായിരുന്നു. ഇപ്പോൾ എനിക്ക് ഒരു ആഗ്രഹങ്ങളും മനസ്സിൽ തോന്നുന്നില്ല. എല്ലാം എന്റെ കണ്ണൻ നടത്തി തരുന്നുണ്ട്. പിന്നെ ഈ വർഷം മുതൽ ഞാൻ ഏകാദശിഎടുത്തു തുടങ്ങി. ഷുഗർ ഉള്ളത് കൊണ്ട് മോളു പറയുന്നതുപോലെ വ്രതം എടുക്കാൻ കഴിക്കാറില്ല. പിന്നെ മോൾക്കും കുടുബത്തിനും എല്ലാ നന്മകളും നേരുന്നു.
@shanthashantha7489
@shanthashantha7489 3 месяца назад
പോയി കണ്ടു
@jinisuresh3399
@jinisuresh3399 4 месяца назад
ജയശ്രീ രാധേ ശ്യാം 🙏 ❤സ്വസ്തിക കണ്ടു തുടങ്ങി യതു മുതൽ ഞാൻ വൈശാഖം വ്രതം എടുക്കാൻ പറ്റി ഗുരുവായൂർ ഭജനം ഇരുന്നു ഭഗവാന്റ സ്നേഹം കിട്ടി എല്ലാം സ്വസ്തിക കാരണം നന്ദി ♥️♥️🙏 ഗുരുവായൂരപ്പാ ശരണം 🙏
@jithuudhayasree1723
@jithuudhayasree1723 3 месяца назад
Bhagavan ente aagraham nadathilla....vaisagha masam kazhiyum munne bhagavane kananam ennundayirunnu theerumanathilum ethi...bt avide ethichilla...kannanod pinakkam aan ...Kalla kannan enne avide ethichilla..
@geethasuresh1912
@geethasuresh1912 3 месяца назад
ഹരേ കൃഷ്ണ. എൻ്റെ ഗുരുവാണ് സ്വസ്തിക കാരണം ഭഗാവനിലേക്ക് കൂടുതൽ അടുത്തത് സ്വസ്തികയയുടെ😊 കഥ പറയൽ കേട്ട് കേട്ട ആണ് ഒരു പാട് നന്ദി :❤🙏
@devinandhana-sh2di
@devinandhana-sh2di 3 месяца назад
ഞാനും 🥰
@valsalajairaj4254
@valsalajairaj4254 3 месяца назад
Ganga books number
@beary_not.
@beary_not. 3 месяца назад
Njanum
@saritharam9491
@saritharam9491 3 месяца назад
നെറ്റിലുന്ദ്​@@valsalajairaj4254
@rajisatish4262
@rajisatish4262 3 месяца назад
ഈ വീഡിയോ കാണാൻ വൈകി,ഏകാദശിയെപ്പറ്റി സ്വസ്തിക ഒന്നും പറഞ്ഞില്ലെന്നു വിചാരിച്ചു ഞാൻ വിഷമിച്ചു,തിങ്കളാഴ്ച്ച ഏകാദശി നോറ്റിരിക്കുമ്പോഴും എന്തേ ഏകാദശിക്ക് മുന്നേ ഇടുന്ന സ്വസ്തികയുടെ പോസ്റ്റ് ഒന്നും കണ്ടില്ലല്ലോ എന്നും വിചാരിച്ചു,ഇന്നലെ u tube ഒന്നും നോക്കിയില്ല. പിന്നെ മോൾക്ക് Be lated birthday wishes❤ സർവ്വം രാധാകൃഷ്ണാർപ്പണമസ്‌തു.
@ajithakumari4127
@ajithakumari4127 3 месяца назад
Njan Ketitundu Sirinte Phrebhashannam Ketirunnu Pokum Athra Vashyathayaannu🙏🙏🙏
@Sobhana__20
@Sobhana__20 4 месяца назад
ഹരേ രാമ ഹര രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഷണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🏻🙏🏻🙏🏻
@PriyaP-c7r
@PriyaP-c7r 3 месяца назад
❤️ u പാർവതി ഭഗവാനെ സ്നേഹിച്ചതിൽ പിന്നെ എനിക്ക് മഹാവിഷ്ണു എന്റെ കൂടെ ഉള്ളപോലെ തോന്നാറുണ്ട് സത്യo അനുഭവം ആണ് സ്വസ്തിക പാർവതി ഭഗവാനെ ഇഷ്ടപെട്ടാൽ ഒരിക്കലും ഭഗവാനെ പിരിയാൻ പറ്റില്ല സത്യo സത്യം. ഒരു കാര്യം ചോദിച്ചോട്ടെ ഉച്ചത്തിൽ നാമം ജപിക്കാമോ. എനിക്ക് ഭഗവാനെ കുറിച്ച് മാത്രം കേട്ടാൽ മതി ഒന്ന് പറയുമോ.🙏🏽🙏🏽🙏🏽❤️❤️❤️
@vanajakshik96
@vanajakshik96 4 месяца назад
രജിത് കുമാർ എഴുതിയ യുഗ പിറവിക്ക് മുൻപിൻ എന്നതിൻ്റെ ഒന്നാം ഭാഗം വായിക്കുക
@SajanaVaishnav
@SajanaVaishnav 4 месяца назад
എന്നെക്കൂടി ചേർക്കണേ 2 വർഷമായി വീഡിയോ കാണുന്നു ഒരുപാട് ഇഷ്ടമാണ് ഭഗവാൻ്റെ കഥകൾ
@jishnajishu3730
@jishnajishu3730 3 месяца назад
ചേച്ചി കണ്ണൂരിലെ പെരളശ്ശേരി അമ്പലം ഈ പറഞ്ഞ പോലെ ഒരു അത്ഭുത സന്നിധി തന്നെയാണ്. എല്ലാതരത്തിലുള്ള ദോഷങ്ങളും ഇല്ലാതാക്കാനും എത്തിച്ചേരുന്ന ഒരു സന്നിധിയാണ്. ചേച്ചി അന്ന് സ്കന്ദ കഥകൾ പറയുന്നതിനു മുന്നേ സുബ്രഹ്മണ്യ സ്വാമി നാഗരൂപത്തിലുണ്ട് എന്നു കേട്ടു. അൽഭുതം എന്ന് പറയട്ടെ കുറച്ചു ദിവസം കഴിയുമ്പോൾ ചേച്ചി കഥ പറഞ്ഞപ്പോഴാണ് കാര്യം മനസ്സിലായത്. പെരളശ്ശേരിയിൽ സുബ്രഹ്മണ്യ സ്വാമിയുടെ നാഗത്തിന്റെയും ആരാധനയാണ്. കൂടാതെ ശ്രീരാമസ്വാമിയുടെയും അയ്യപ്പന്റെയും സ്ഥാനമുണ്ട്.വിശിഷ്ട സന്നിധിയാണ് ഇവിടം. ശ്രീരാമസ്വാമിയുടെ പെരുവളയുമായി ബന്ധപ്പെട്ട കഥയുമുണ്ട്.ഇതുമായി ബന്ധപ്പെട്ടതാണ് മക്രരി അമ്പലം. പെരളശ്ശേരി അമ്പലത്തിന്റെ താഴെ ഒരു ശ്രീകൃഷ്ണക്ഷേത്രവുമുണ്ട് . ഈശ്വര സഹായത്താൽ ചേച്ചിക്ക് ഇവിടെ വരാൻ സാധിക്കട്ടെ. പറ്റുമെങ്കിൽ ഭഗവാൻ കാരണം എനിക്ക് ചേച്ചിയെ കാണാൻ സാധിക്കട്ടെ.❤ ഹരേ കൃഷ്ണ❤
@saranyakp2440
@saranyakp2440 3 месяца назад
ഞാൻ പോയിട്ടുണ്ട്
@nairkala4716
@nairkala4716 3 месяца назад
മോളൂട്ടിക്ക് ആയുസ്സു ആരോഗ്യവും സർവ്വേശ്വരൻ നൽകണമേന്ന് പ്രാർത്ഥിക്കുന്നു.❤🙏❣️
@radhas1074
@radhas1074 4 месяца назад
ശുദ്ധമായ ഹൃദയത്തിനുടമയാണ് നിങ്ങൾ. ഒരുപാടിഷ്ടമാണ്
@Amal-yv6ij
@Amal-yv6ij 3 месяца назад
Happy birth day മാളു...... ഒരുപാടു കാലം ഹാപ്പി യായിട്ടും ആയുരാരോഗ്യ സൗ ഖ്യ ത്തോടെയും ഇരിക്കാൻ ഭാഗവാന്റെയും രാധാ റാണിയുടെയും അനുഗ്രഹം ഉണ്ടാവട്ടെ....... ജയ് ശ്രീ രാധേ... രാധേ......
@KomalaRajesh-y3w
@KomalaRajesh-y3w 3 месяца назад
Andaloor kave near prralasarry
@sreyasaniya7161
@sreyasaniya7161 3 месяца назад
ഹരേ കൃഷ്ണ കൃഷ്ണ ഹരേ വളരെ ഇഷ്ടമായി പാർവ്വതി ഭഗവാനേ കുറിച്ച് പറയുന്ന കാര്യം
@malumurali6613
@malumurali6613 3 месяца назад
ആലപ്പുഴ ചെങ്ങന്നൂർ ചെറിയനാട് ബാലമുരുകന്റെ ക്ഷേത്രം ഉണ്ട്. ഹരിപ്പാട് മുരുകന്റെ ക്ഷേത്രം ഉണ്ട് പക്ഷേ ബാലമുരുകൻ അല്ല.
@animohandas4678
@animohandas4678 4 месяца назад
രജിത് സാറിന്റെ കർമങ്ങൾ അറിയുന്നോ സ്വസ്തിക. അതും ഒന്ന് അറിയുക
@bindudasan1908
@bindudasan1908 3 месяца назад
Molude star Pooruruttathi aano enik molde swabhavam ennepole thonni ❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🥰
@athulplayz6663
@athulplayz6663 3 месяца назад
Swastikaji me also searching about kumarikandam nowadays pls share more tips to me💙💙💙💙💙 Murugaswamy💙💙💙
@VijithraHaridas
@VijithraHaridas 3 месяца назад
ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു ഗുരുവായുരിൽ പോകാൻ എപ്പോഴാണ് . നടത്തന്നത് അറിയില്ല
@sumi291
@sumi291 3 месяца назад
Happy birthday devutty mole❤🎉 രാധാ റാണിയുടെയും കൃഷ്ണനെയും അനുഗ്രഹം മോൾക്ക് ഉണ്ടാകട്ടെ.❤
@AswathiKR-b7l
@AswathiKR-b7l 3 месяца назад
കുറച്ചു ദിവസമായി ഞാനും മുരുഗസ്വാമിയുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി... കുമാരിഖണ്ഡത്തേക്കുറിച്ചൊക്കെ ഉള്ള വീഡിയോ കേൾക്കുന്നു. കൂടുതൽ അറിയാനും ആഗ്രഹം തോന്നുകയാ.... അപ്പോഴാണ് ഈ വീഡിയോ കാണുന്നത്.. എന്തോ ഒരു കണക്ഷൻ പോലെ 🙏കൃഷ്ണാ
@AswathiKR-b7l
@AswathiKR-b7l 3 месяца назад
കുറച്ചു ദിവസമായി ഞാനും മുരുഗസ്വാമിയുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി... കുമാരിഖണ്ഡത്തേക്കുറിച്ചൊക്കെ ഉള്ള വീഡിയോ കേൾക്കുന്നു. കൂടുതൽ അറിയാനും ആഗ്രഹം തോന്നുകയാ.... അപ്പോഴാണ് ഈ വീഡിയോ കാണുന്നത്.. എന്തോ ഒരു കണക്ഷൻ പോലെ 🙏കൃഷ്ണാ
@AswathiKR-b7l
@AswathiKR-b7l 3 месяца назад
കുറച്ചു ദിവസമായി ഞാനും മുരുഗസ്വാമിയുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി... കുമാരിഖണ്ഡത്തേക്കുറിച്ചൊക്കെ ഉള്ള വീഡിയോ കേൾക്കുന്നു. കൂടുതൽ അറിയാനും ആഗ്രഹം തോന്നുകയാ.... അപ്പോഴാണ് ഈ വീഡിയോ കാണുന്നത്.. എന്തോ ഒരു കണക്ഷൻ പോലെ 🙏കൃഷ്ണാ
@narayananmaruthasseri5613
@narayananmaruthasseri5613 3 месяца назад
🙏. ഞാനും അവിചാരിതമായി മോചിതയും രജിത്കുമാറുമായുള്ള ഇന്റർവ്യൂ കാണാനിടയായി. അദ്ദേഹം ഇപ്പോൾ ലോകത്തിന്റെ പല ഭാഗത്തുമായി മുരുകന്റെ സ്വപ്നദർശനപ്രകാരം മുരുകയാഗങ്ങൾ നടത്തി എന്ന് പറയാറുണ്ട്. എനിക്കും അദ്‌ഭുതമാണ് തോന്നിയത്. എന്റെ നാളിന് ഈ വർഷം മുരുഗൻ ആരാധിക്കാനുള്ള നിർദേശമാണ് ഉള്ളത്. ഞാനും വലിയ മുരുകന്റെ ആരാധനയുള്ള ആളല്ല. പക്ഷെ ഞാനിപ്പോൾ സന്ധ്യാ നാമത്തിൽ ചൊവ്വാഴ്ച ദിവസം ശതനാമമാവലിയോ, ഏതെങ്കിലും മുരുകന്റെ കീർത്തനം ഉൾപ്പെടുത്താറുണ്ട്. മുരുകൻ എന്നെയും ഈ കാര്യത്തിൽ ബന്ധിപ്പിക്കുന്നതായി തോന്നുന്നു. 🙏
@rekha-sumesh
@rekha-sumesh 3 месяца назад
ഹരേ കൃഷ്ണ ഒരു സംശയം ചോദിച്ചോട്ടെ തുളസി മാല ഇടണമെങ്കിൽ ഉള്ളിയും വെളുത്തുള്ളിയും വര്ജിക്കണ്ണോ ???pure vegetarian ആയാൽ മതിയോ ? തുളസി കണ്ഠ മാല ഇടാമോ ???pls reply 🙏
@naveensajikumar6487
@naveensajikumar6487 3 месяца назад
Chechi,Hare krishna,onnu dattatreya bhagavante kadha parayumo........
@AjithKumarD-w3p
@AjithKumarD-w3p 3 месяца назад
എത്ര മനോഹരമായ വീഡിയോ..... ഞാൻ ഈ video തുടക്കം മുതൽക്ക് തന്നെ പാൽപ്പായസം കുടിക്കുന്ന മാധുര്യത്തോടെയാണ് കണ്ടുകൊണ്ടിരുന്നത്. ഈ വീഡിയോയിൽ സ്വസ്തികാ മാതാജി പരാമർശിക്കുന്ന സുബ്രഹ്മണ്യസ്വാമിയെ കുറിച്ചുള്ള വിവരണമാണ് എന്നെ ഏറ്റവും ആകർഷിച്ചതും അത്ഭുതപ്പെടുത്തിയതും ' ഷൺമുഖൻ സാക്ഷാൽ ശ്രീകൃഷ്ണഭഗവാൻ തന്നെയാണെന്ന തിരിച്ചറിവ് ഉണ്ടാകാൻ ഹരേ കൃഷ്ണ പ്രസ്ഥാനത്തിൽ എത്തി ഏതാണ്ട് 2 അര പതിറ്റാണ്ട് എനിക്ക് കാത്തിരിക്കേണ്ടി വന്നു. ഈ വീഡിയോയിൽ സ്വസ്തികാജീ വിവരിക്കുന്ന ഒരു മുരുകോപാസകൻ ശ്രീ രജിത് കുമാറിൻ്റെ വീഡിയോ ഞാനും കാണാനിടയായി. അദ്ദേഹത്തിൻ്റെ വീഡിയോയിൽ നാം ഇന്നുവരെ കേട്ടിട്ടില്ലാത്ത അറിഞ്ഞിട്ടില്ലാത്ത സുബ്രഹ്മണ്യ സ്വാമിയെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്നതും അത്ഭുതപ്പെടുത്തുന്നതും വിവരങ്ങളാണ് അദ്ദേഹത്തിൻ്റെ വീഡിയോയിൽ നമുക്ക് കാണാൻ കഴിയുന്നത്. സുബ്രഹ്മണ്യ സ്വാമിയുടെ Unmeasurable ശക്തിയെ കുറിച്ച് നാം തിരിച്ചറിയേണ്ട സമയമായി എന്ന് തോന്നുന്നു. എന്നെ ശത്രുക്കൾ ഉൻമൂലനം ചെയ്യാൻ മാരകമായ വിഷം പോലും ഉള്ളിൽ കടത്തിവിട്ടിട്ടും എൻ്റെ ജീവനെ താങ്ങി നിറുത്തിയിരിക്കുന്നത് എൻ്റെ ഇഷ്ടമൂർത്തിയായി മാറിയ സാക്ഷാൽ സുബ്രഹ്മണ്യമൂർത്തിയാണെന്ന് തന്നെയാണെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. ഇംഗ്ലണ്ടിൽ ഋഷി സുനക് എന്ന ഭാരതീയൻ പ്രധാനമന്ത്രിയായതും പ്രധാനമന്ത്രി ശ്രീമാൻ നരേന്ദ്ര മോഡി പുതിയ നിയമസഭാ മന്ദിരത്തിൽ തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവന്ന അധികാര ദണ്ഡ് നിയമസഭാ മന്ദിരത്തിൽ സ്ഥാപിക്കാനുണ്ടായ സാഹചര്യമെല്ലാം വച്ച് നോക്കുമ്പോൾ നമ്മൾ ഇതുവരെയും അധികം ശ്രദ്ധിക്കാതെ പോയ സുബ്രഹ്മണ്യസ്വാമി യഥാർത്ഥത്തിൽ ആരായിരുന്നു എന്നും ഈ ഭാരത വർഷത്തിൻ്റെ മഹത്വം എന്തായിരുന്നുവെന്നുമുള്ള തിരിച്ചറിവ് ഉണ്ടാകുന്നതും ഈ സാഹചര്യത്തിലാണ്. ശ്രീമതി സ്വസ്തി കാ മാതാജി ക്കും മകൾക്കും എല്ലാ നൻമകളും ഉണ്ടാകട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചു കൊണ്ട് നിർത്തുന്നു - അനന്തപുരിയിൽ നിന്ന് അച്ചുത ഗിരി ധാരി ദാസ് നാരായണ നാരായണ നാരായണ' ...... മുരുക പ്രീതി വേഗത്തിൽ ലഭിക്കണമെങ്കിൽ ചൊവ്വാഴ്ച ദിവസം സുബ്ര ഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഒരു നാരങ്ങയും ഒരു കൂട് ഭസ്മവും നെഞ്ചോട് ചേർത്ത് പിടിച്ച് 6 തവണ സുബ്രഹ്മണ്യസ്വാമിയുടെ വിഗ്രഹത്തിന് പ്രദക്ഷിണം വയ്ക്കാവുന്നതാണ്. പ്രദക്ഷിണം വയ്ക്കുമ്പോൾ ഓം ശരവണ ഭവായ നമഃ എന്ന മന്ത്രം കൂടി ജപിക്കേണ്ടതാണ്.
@jyothigopinath1490
@jyothigopinath1490 3 месяца назад
Pradakshanm cheythittu narangaum, basmavum ambalathil thanne kodukkano??
@nandinipadmakumar8766
@nandinipadmakumar8766 3 месяца назад
Guruvayurappaney kurichu paranjathu sathyamaya kaaryam. Entey ponnu kannan guruvayurappan. 🙏🙏🙏🙏
@utharath9498
@utharath9498 2 месяца назад
Pazhaniyil Njaghal kidumbasamedham 4 times poyee....achan paranjirunnu avidathe murukante vigraham vishakoott kond undakkiuath anennu 🙏🙏🙏🙏
@jayakamalasanan9008
@jayakamalasanan9008 3 месяца назад
എൻ്റെ കുടുബ ക്ഷേത്രം കുമ്പളങ്ങിയിലുള്ള സുബ്രഹ്മണ്യ ക്ഷേത്രമാണ് Husband ൻ്റെ Ret - ൻ്റെ പൈ കുതി യും അമ്പലം പുതുക്കി പണിയുവാൻ കൊടുത്തു❤
@jayakamalasanan9008
@jayakamalasanan9008 3 месяца назад
❤ ഗംഗാBooks ൻ്റെN 0: അയച്ചുതരുക / എനിക്ക് സ്കന്ദപുരാണം വേണം
@vishnuss1993
@vishnuss1993 3 месяца назад
ഞാൻ താമസിക്കുന്നത് ചട്ടമ്പി സ്വമി യുടെ ജന്മസ്ഥലത്താണ് കണ്ണമ്മൂല TVM
@PrajithaPrabhakaran-ev8nx
@PrajithaPrabhakaran-ev8nx 4 месяца назад
Ennem koodi ethenkilum Swasthika groupil cherkkam aarenkilum...
@avanthikar
@avanthikar 3 месяца назад
ഹരേ കൃഷ്ണ ചേച്ചി എൻറെ വീട്ടിൽ ഒരു കൃഷ്ണ വിഗ്രഹം ആയി വരുന്നത് ഞാൻ സ്വപ്നത്തിൽ കണ്ടു.
@rangersanbharatheeyan8778
@rangersanbharatheeyan8778 3 месяца назад
👍☺️☺️☺️☺️☺️✌️👌👍
@manisha1469
@manisha1469 3 месяца назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🙏🌼🌼
@NandhanThenur-iw5bd
@NandhanThenur-iw5bd 3 месяца назад
Mottivettor ellavideyum Vijayich mathruka kanikkande.
@saifullap7645
@saifullap7645 3 месяца назад
ഹരേ രാധേ കൃഷ്ണ. Thank you പാറു ചേച്ചി. ഞങ്ങളുടെ ദേവൂട്ടിക്ക് പിറന്നാൾ ആശംസകൾ ദിർഘായുസും ആരോഗ്യവും ഐശ്വര്യവും ഉണ്ടാവെട്ടെ എന്ന് പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കുന്നു. ചേച്ചി രജിത് സാറിന്റെ വീഡിയോ ഞാൻ കാണാറുണ്ട് മുരുഗഭഗവാനെ പറ്റി പറയുന്നത്. അത് കേട്ടപ്പോൾ ഞാൻ മനസ്സിൽ വിചാരിച്ചിരുന്നു ചേച്ചി എന്നാണ് മുരുഗഭഗവാനെ കുറിച്ച് പറയുന്നത് എന്ന്. പിന്നെ രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോൾ ഇതാ ചേച്ചി പറയുന്നു ഭഗവാനെ കുറിച്ച്. മുരുഗഭഗവാനെ കുറച്ചു ഒന്നും അറിയില്ല.മുരുഗ ഭഗവാന്റെയും വള്ളിദേവിയുടെയും കഥ കേട്ടപ്പോൾ ഒരുപാട് ഇഷ്ടമായി എനിക്ക് രാധേയെയും കൃഷ്ണനെയുമാണ് അതിലൂടെ കാണാൻ കഴിഞ്ഞത്. മുരുഗഭഗവാനെ കാണുമ്പോൾ ഈ കഥയാണ് മനസ്സിലേക്ക് ഓടി എത്തുന്നത്. കേരളം ഒരു ഭ്രന്താലയമാണെന്ന് ഒരു മഹാത്മാവ് പറഞ്ഞിട്ടുണ്ട് അത് 100%ശരിയാണ് അത് ഒരു കാര്യത്തിന്റെ അടിസ്ഥാനത്തിലല്ല അത് ഒരു പാട് കാര്യത്തിന്റെ അടിസ്ഥാനത്തിലാണ്. നമ്മുടെ ഭൂമിയിൽ ഒരുപാട് മനുഷ്യരുണ്ട് അപ്പൊ എല്ലാവരുടെയും ചിന്താഗതികൾ ഒരുപോലെയെല്ല. ഇപ്പൊ നമ്മൾ ചിന്തിക്കുന്നത് പോലെയാവില്ല മറ്റുള്ളവർ ചിന്തിക്കുന്നത്. ചില മനുഷ്യർ പുറമെ നല്ലതായിരിക്കും പക്ഷെ അവരുടെ ഉള്ള് നല്ലതായിരിക്കില്ല. നമുക്ക് അത് പറയാനുള്ള ഒരു അവകാശം ഉണ്ടോ എനിക്കറി യില്ല. കാരണം എല്ലാവർക്കും തെറ്റു സംഭവിക്കാം. നമ്മൾ നല്ല ഒരു വ്യക്തിയാണെകിൽ നമുക്ക് മറ്റൊരാളെ ഉപദേശിക്കാം. നമുക്കൊന്നും മറ്റുള്ളവരെ ഉപദേശിക്കാനുള്ള ഒരു ഇതൊന്നുമില്ല ഇനി ഇപ്പൊ നമ്മളുടെ ഉപദേശം കേട്ട് ആരെക്കിലും നല്ല മാർഗത്തിൽ വന്നിടുണ്ടെകിൽ അത് ഭഗവാന്റെ അനുഗ്രഹം കൊണ്ട് മാത്രമാണ് അത് ഭഗവനാണ് ചെയ്തത് അത് ഞാൻ എവിടെയും വിളിച്ചു പറയും.നമ്മളെല്ലാം വെറുമൊരു ജീവത്മാവ് ഇന്ന്കാണും നാളെ കാണില്ല അതാണ് മനുഷ്യൻ. എനിക്ക് ഭഗവാനോട് ഭക്തിയുണ്ടോ എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല. കാരണം ഒരുപാട് ഭക്തരുടെ കഥ കേൾക്കുമ്പോൾ നമ്മൾ എവിടെ കിടക്കുന്നു എന്ന് നമുക്ക് തിരിച്ചറിയാൻ സാധിക്കും.എല്ലാവരും ഭഗവാനെ സ്നേഹിക്കുക ഇഷ്ടപ്പെടുക. അപ്പൊ ഭഗവാൻതന്നെ നമ്മളെ ഭക്തിയുടെമാർഗത്തിലേക്ക് പതുകെ പതുകെ കൈ പിടിച്ചുയർത്തും. 🙏🙏🙏
@balanayadathil5192
@balanayadathil5192 3 месяца назад
വർഷങ്ങൾക്ക്മുമ്പേആവിഗ്രഹംമാറ്റിയിരിക്കുന്നു
@sheethagirish1817
@sheethagirish1817 3 месяца назад
Hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare
@sheebap961
@sheebap961 3 месяца назад
Ekadashi ellarkum ellarkum edukan sadikatte..ente svasthikammayanu ekadashi edukan nimithamayathu...kannante anugraham ellam...
@gayathridevi4580
@gayathridevi4580 3 месяца назад
Happy birthday molutti..Devu May God bless you ..
@ashaprathap206
@ashaprathap206 3 месяца назад
ഹരേ കൃഷ്ണ 🙏🙏🙏Dr. Rajath Kumar സാറിനെ കഴിഞ്ഞ മാസം ഒരു വിവാഹ functionu കണ്ടിരുന്നു. കുറച്ചു വർഷങ്ങൾക്കു മുൻപ് അദ്ദേഹത്തിന്റെ ഒരു ക്ലാസ്സ്‌ അറ്റൻഡ് ചെയ്തിട്ടുണ്ട്. ഒരുപാടു ഡിഗ്രികൾ കരസ്ഥമാക്കിയിട്ടുണ്. ഭഗവത് ഗീത, ഖുർആൻ, ബൈബിൾ, ഇവയുടെ ചെറിയ പതിപ്പുകൾ ഇറക്കിയിട്ടുണ്ട്. ഞാൻ അദ്ദേഹത്തിന്റെ കയ്യിൽ നിന്നും വാങ്ങിയിട്ടുണ്ട്.
@SreekumarKm-pr4or
@SreekumarKm-pr4or 3 месяца назад
Eathano ishtamillaathathu athine jayikkaan sheelikkathe dhukkichirunnathukondenthu kaaryam...
@KannanVlog64
@KannanVlog64 4 месяца назад
Hare krishna....Devumolkku pirannal asamsakal...,.❤
@SathiAnil-zk9vg
@SathiAnil-zk9vg 3 месяца назад
❤❤❤
@KavyaMoloos
@KavyaMoloos 3 месяца назад
Hare Krishna chechi paranjathu 💯 correct aanu connections . Krishna subramanyan . perallassery pokarund .... Ndhokeyo connection enk kooduthal onm parayan kazhiyunnila 😢😢
@jeeshmadhanaraj
@jeeshmadhanaraj 4 месяца назад
Chechi molk pirannal Aasamsakal nerunu🎉❤🙏🥰Ente veed kannur PERALASSERI AMBALATHINTE aduthanu oru 10 minutu doorame ullu.Hare Krishna..Jai shree Radhe Radhe ✨🙏🥰❤
@sumahari8654
@sumahari8654 3 месяца назад
Harekrishna Radhe shayam ❤️❤️🙏❤️🙏🙏🙏
@mallikabalakrishnan.soubha698
@mallikabalakrishnan.soubha698 3 месяца назад
Sariyane Nallathr kanan Ellavarkkum Kazhiyilla, Thettu kandupudikkanana ishtam Hare Krishna Jaisree RadheRadhe❤
@amrethaajith1445
@amrethaajith1445 3 месяца назад
Hare Krsna Mataji. Happy Apara Ekadashi Chechi 🙏 Chechi does Ganga Books have the English Version of the mentioned books. I’m a malayali but I unfortunately am not very proficient in reading our language. Kindly let me know if they have the English Edition of Chtambi Swami and other spiritual books. Thank you Chechi for making us fall in SriHari everyday. Radhe Radhe ❤
@ammujessin6674
@ammujessin6674 3 месяца назад
Radhee Krishna..❤❤ Devumolkku piranaal ashamsakal
@Dr.T.BhavanaBhavanathankamma
@Dr.T.BhavanaBhavanathankamma 3 месяца назад
ഉഷ്ണം ഉഷ്ണേന ശാന്തി: നവ പാഷാണ -abhishekam ഔഷധം ഭവതി aaschryam ഉഷ്ണം ഉഷ്ണേന ശാന്തി: സിംഹ -mayoora -Mahitha സാമ്രാജ്യം ഒരു യുഗ piraviyaavatte...! സ്വതികായാനം Shubhamasthu nityam...! *once paramabhattaaraka Vidyadhiraja Sree Chattambi Swamikal has worked as an LD clerk in Govt.Secretariat,Tvm & also worked as a labour for the first building there,which denotes his sincere service & simplicity to the society. At the same time He is a Hadha-Yogi,well known scholar in Indian spiritualism as well as Malm Grammar also. -DR PPS(VANGMAYi) With wife DR BT
@ShibyShiby-g8j
@ShibyShiby-g8j 3 месяца назад
പാറുവിൽ കുടിയാണ് ഞാൻ കൃഷ്ണനെ അറിഞ്ഞത് 4 വർഷം ആയി ഒരുപാട ഇഷ്ടമായി എല്ലാം വിഡി യെ കാണുന്നുണ്ട് പറ്റുന്ന സമയത്ത് ഏക ദശി എടുക്കും ഞങ്ങൾ കഴിഞ്ഞ വർഷം ഗുരുവായുരിൽ പോയി രാത്രി റുമ്മ എടുത്തു അധിരാവിലെ 3 മണി ആയിപ്പോൾ നല്ല കളഭം ത്തിന്റെ മണം എനിക്ക് അനുഭവപ്പെട്ടു ഞാൻ വേഗം ഉണർന്നു ഏല്ലാവരും ഞാൻ വിളിച്ച ഉണർത്തി ഞങ്ങൾ അമ്പലത്തിൽ ചെന്നു ക്യൂവിൽ കയറിനിന്നു 7 മണി ആയപ്പോൾ എനിക്ക് ഭയങ്കര വിഷമം വന്നു. എനിക്ക് ഭയങ്കര ചങ്കന് വേദന തലകറക്കം എന്നെ വിയർത്ത് ഞാൻ തലകറങ്ങി താഴെ കിടന്നു ഏല്ലാവരും പറഞ്ഞു ആശുപത്രിയിൽ പോകാം എന്ന് ഞാൻ പക്ഷേ സമ്മതിച്ചില്ല എനിക്ക് കണ്ണനെ കാണണം എന്ന് ഉറച്ച തീരുമാനത്തിൽ ഞാൻ പിന്നെയും ക്യൂവിൽ കയറി നിന്നു അങ്ങനെ മൂന്ന് മണിക്കുർ കഴിഞ്ഞ ഞാൻ എന്റെ കണ്ണനെ കണ്ടു ഇറങ്ങി ഹരേ കൃഷ്ണ
@user-rk6kf8ov9i
@user-rk6kf8ov9i 3 месяца назад
Hare Krishna sarvam krishnarppanamasthu Jai sree radhe radhe 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@deekshogaming9241
@deekshogaming9241 3 месяца назад
❤ Sarvam Sree Radha Krishnaarppanamasthu ❤ Belated pirannal aashamsakal moloose❤
@kavithakrishnakumar7368
@kavithakrishnakumar7368 3 месяца назад
ശ്രീ രാധാ സഹസ്രനാമം വരികൾ അയച്ചു തരുമോ
@shimnakaliyath6395
@shimnakaliyath6395 4 месяца назад
ഹരേ നമഃ 🙏നമസ്തേ സ്വസ്തിക. ❤️🙏. മോചിത ചേച്ചി രജിത് സർ നെ ഇന്റർവ്യൂ ചെയ്യുന്നത് കേട്ടിട്ടുണ്ട്. യാഗം നടത്തിയതിന്റെ വീഡിയോസ് കണ്ടു. മുരുക ഭഗവാന്റെ കഥ എല്ലാവരിലും എത്തിക്കുന്നതിൽ സന്തോഷം. ആ ജ്ഞാനപ്പഴത്തിന്റെ യുഗം ആണ് ഇനി വരാൻ പോകുന്നത് എന്നാണ് ആ ഇന്റർവ്യൂ യിൽ നിന്ന് അറിയാൻ കഴിഞ്ഞത്. ഹരേ കൃഷ്ണാ 🙏 ഹര ഹരോ ഹര ഹര 🙏 രണ്ടു പേരും ഒന്ന് തന്നെ. ആ ജ്ഞാന സുന്ദരന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ. സർവ്വം ശ്രീ കൃഷ്ണാർപ്പണ മസ്തു 🙏🙏🙏🙏🙏🙏❤️❤️
@krishnavenis7281
@krishnavenis7281 3 месяца назад
Belated birthday wishes to devooti swastikà chechikkum kudumathinum dheergayisundakate bhagavante anugraham eppozhum undakate hare Krishna jai sree radhe radhe sarvam Sri radhakrishnarpanamasthu 🙏😘🥰♥️🥰🥰😘
@kasirajapillai7473
@kasirajapillai7473 3 месяца назад
ഹരേകൃഷ്ണ ഗോവിന്ദ ഗൂരൂവായൂരപാ
@sheebakt3132
@sheebakt3132 4 месяца назад
Njan poyi chidambarath Hare krishna 🙏🙏🙏
@chandrikadas9244
@chandrikadas9244 3 месяца назад
Hare Krishna sarvam Krishnarppana masthu jai sri Radhae Radhae 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@gourimanoj14
@gourimanoj14 3 месяца назад
Thank you aunty ❤ Btw , enikk 10th class thudangi ee comment vaayikkunnavar , virodhamillenkil enikk vendi prarthikaamo 😊 Jai shree radhe radhe 💕
@remyap6797
@remyap6797 3 месяца назад
Happy Birthday moluse. Swastika yude mol ayi pirannathu molde bhagyam. Swastika pole molum bhagavante bhaktha akan bhagavan anugrahikate . Hare krishna
@subharajesh-3570
@subharajesh-3570 3 месяца назад
Sarvam Radha Krishnarppannamasthu🙏🙏🙏🙏🙏❤❤❤Jai Sree Radhe Radhe🙏🙏🙏🙏🙏❤❤❤❤❤❤❤❤
@santhamenon4514
@santhamenon4514 3 месяца назад
Hare Krishna.. 🙏🏻 🙏🏻 🙏🏻 Jai Sri Radhe Radhe 🙏🏻 🙏🏻🙏🏻 Sarvam Radhakrishnamasthu 🙏🏻🙏🏻🙏🏻❤❤❤
@suchisap9740
@suchisap9740 3 месяца назад
സർവം ശ്രീ കൃഷ്ണർപ്പണ മസ്തു. 🕉️🕉️🕉️🕉️🕉️🕉️
@ak--19
@ak--19 3 месяца назад
Vrindavanathilu njan poyi vannu Parvathy 😊❤ im seena balakrishnan
@vinisweety2168
@vinisweety2168 3 месяца назад
Moksha മോചിത ചേച്ചി യു ടെ ഇന്റർവ്യൂ fb യിൽ ഞാൻ കണ്ടിരുന്നു
@sreelajayachandran8361
@sreelajayachandran8361 3 месяца назад
പാർവതി, ആ, ബി, സീ, ചാനlil, kanndu
@ShithinDas-d9t
@ShithinDas-d9t 3 месяца назад
Radheshyam❤Hare Krishna🙏🙏🙏
@ushaknv5224
@ushaknv5224 4 месяца назад
ശ്രീ ഗുരുവായൂരപ്പാ ശരണം🙏 ഹരേരാമ ഹരേ രാമ രാമരാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏
@pournamir9939
@pournamir9939 4 месяца назад
🩵HareKrishnaa🤎Radhe Radhe❣️
@reshmarajv6263
@reshmarajv6263 3 месяца назад
Hare Krishna Radhe radhe shyam 🙏 njn 5 varsham munbanu pazhaniyil poyath annu oru ottapedalum depression lum ayirunnu avide poyappol swamiye kandappol vallatha oru anuboothiyum endhokke vallatha oru feel ❤🥺
@ajithakumari4127
@ajithakumari4127 3 месяца назад
Yellaavarumaayi Akalam Paalikkannam Yennu Vijaarikkum Patilla Yellaam Thurannu Parayum Athum Dhoshamaayi Varum Innaannu Ekadeshi Njan Arinjilla😢
@vidshorts2760
@vidshorts2760 4 месяца назад
ഹരേ രാമ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@devikrishnagopi1640
@devikrishnagopi1640 3 месяца назад
That is correct swastika we have connection with Murugan, because i have experience, that is iam reading devibhaghavatham i asking to devi which chapter i have to read then take the book & open i got skanda jananam, that day is shashti, nut i don't know that day is shadhti, many experience with Murugan
@sreejusreejusree2718
@sreejusreejusree2718 3 месяца назад
സത്യം ആണ് ആണ് പറഞ്ഞത് എല്ലാം... ഹരേ കൃഷ്ണ ❤
@remyap6797
@remyap6797 3 месяца назад
Hare Krishna. Muthappante story parayumo.
@athirasukumaran7703
@athirasukumaran7703 3 месяца назад
Chechi de manasile karyangal paranjappol njan enne orthupoi
@Sumathiv-z7y
@Sumathiv-z7y 3 месяца назад
ഹരേ കൃഷ്ണ 🙏🙏എന്റെ പേര് സുമതി സ്വാസ്തി ക കാണ ലു ണ്ട്
@jayasreeviswanath9349
@jayasreeviswanath9349 3 месяца назад
Adiyanum orikkal addehathinte interview kaanan idayayi
@SreekalaSreekala-b3e
@SreekalaSreekala-b3e 3 месяца назад
ഹരേകൃഷ്ണ ശ്രീരാ ധേ രാധേ സർവ്വം കൃഷ് ണാർപ്പണമസ്തൂ
@sujasasi7413
@sujasasi7413 3 месяца назад
Piranal asamsakal devootty❤️❤️❤️❤️❤️❤️❤️
@mcshaji3600m
@mcshaji3600m 3 месяца назад
Hare Krishna.....hare subrahmanya swamy...👃❤️ All the best swastika ji 👃🌀
@aadambilalrahuman8619
@aadambilalrahuman8619 4 месяца назад
Sree narayana guruvine kurichu parayathathenthu
@RemyaKk-s9c
@RemyaKk-s9c 3 месяца назад
പിറന്നാൾ ആശംസകൾ മോളു 🥰🥰🥰🥰
@rajithamurugan-ku4ef
@rajithamurugan-ku4ef 4 месяца назад
ഞാനും ഇപ്പോൾ എല്ലാവരിൽ നിന്നും അകലം പാലിച്ചു തുടങ്ങി സ്വൊസ്തി കാ അനുഭവം കൊണ്ട് പഠിച്ചു
@subhadanv3733
@subhadanv3733 3 месяца назад
Iam subhada. Njan molede fan aanu.mole unnikannan rakshikkum
@rathysreenivasan9694
@rathysreenivasan9694 3 месяца назад
Entae, kannaaa, sarvam, krishnarppana, Namasthu
@Revathy_kitchen
@Revathy_kitchen 3 месяца назад
Hare krishna njn sosthikaude ella veedyoum kanum enike valere ishttamane ena anugrgikam ente pere umadevi jilla. Thiruvanathaporam jagathiil ane
@resminair5866
@resminair5866 3 месяца назад
Parvathy tvm evide anu. Njan sreevaraham ambalathinte adutha veedu
@Sreekumarnaduvilathayil-ct9hq
@Sreekumarnaduvilathayil-ct9hq 3 месяца назад
ഓം നമോ നാരായണായ..🎉🎉❤❤
@geethar9367
@geethar9367 3 месяца назад
Happy Birthday mole hare krishna
@jayasreebabu1771
@jayasreebabu1771 3 месяца назад
ഹരേ കൃഷ്ണ 🙏🙏🙏🙏
@athirasukumaran7703
@athirasukumaran7703 3 месяца назад
Seri aanu chechi valare correct aanu njanum angane arnnu. Ellarum ennepolan njan karuthum. Enikum orthiri hurt akunna reethil undayrund. Ellarum nammale pole alla. Enikum bhagavante karyangal kekkanath othiri istam aanu. Njanum ellarudennum agalcha kanikkum.
Далее
DAXSHAT!!! Avaz Oxun sahnada yeg'lab yubordi
10:46
Просмотров 449 тыс.
Airpod Through Glass Trick! 😱 #shorts
00:19
Просмотров 268 тыс.
Свадьба Раяна Асланбекова ❤️
00:12
БЕЛКА ЗВОНИТ ДРУГУ#cat
00:20
Просмотров 646 тыс.
DAXSHAT!!! Avaz Oxun sahnada yeg'lab yubordi
10:46
Просмотров 449 тыс.