Тёмный
No video :(

ഭദ്രകാള്യാഷ്ടകം | Bhadrakali Ashtakam 

Gurudeva Kudumbam
Подписаться 18 тыс.
Просмотров 812 тыс.
50% 1

ശ്രീനാരായണ ഗുരുദേവൻ എഴുതിയ മറ്റുകൃതികള്‍ ആലപിക്കുവാനും ഓഡിയോയുടെ സഹായത്തോടുകൂടി വായിച്ചു പഠിക്കുവാനും താഴെ കൊടുത്തിരിക്കുന്ന RU-vid ലിങ്കുകള്‍ സമർപ്പിക്കുന്നു.
ദൈവദശക൦
• ദൈവദശക൦ | #DaivaDasaka...
ഗുരുപുഷ്പാഞ്ജലി മന്ത്ര൦
• ഗുരുപുഷ്പാഞ്ജലി മന്ത്ര...
വിനായകാഷ്ടക൦
• വിനായകാഷ്ടകം | #Vinaya...
സുബ്രഹ്മണ്യകീർത്തന൦
• സുബ്രഹ്മണ്യകീ൪ത്തന൦ | ...
ഷാണ്മാതുരസ്തവ൦
• ഷാണ്മാതുരസ്തവ൦ | #Shan...
മുനിചര്യാപഞ്ചക൦
• മുനിചര്യാപഞ്ചക൦ | #Mun...
ഷൺമുഖദശക൦
• ഷൺമുഖദശക൦ | #Sanmukada...
ഈശാവാസ്യോപനിഷത്
• ഈശാവാസ്യോപനിഷത്ത് / #E...
അ൪ദ്ധനാരീശ്വരസ്തവ൦
• അർദ്ധനാരീശ്വരസ്തവം | #...
ബാഹുലേയാഷ്ടക൦
• ബാഹുലേയാഷ്ടക൦ | Bahule...
ഭദ്രകാള്യഷ്ടക൦
• ഭദ്രകാള്യാഷ്ടകം | Bhad...
ബ്രഹ്മവിദ്യാപഞ്ചക൦
• ബ്രഹ്മവിദ്യാ പഞ്ചകം | ...
ശിവപ്രസാദപഞ്ചക൦
• ശിവപ്രസാദപഞ്ജകം | #Siv...
ചിജ്ജഡചിന്തന൦
• ചിജ്ജഡ ചിന്തനം | #Chij...
ദേവീസ്തവ൦
• ദേവീസ്തവം | #Devistava...
ഗൂഹാഷ്ടക൦
• ഗുഹാഷ്ടകം (സുബ്രഹ്മണ്...
ഇന്ദ്രിയ വൈരാഗ്യം
• ഇന്ദ്രിയവൈരാഗ്യം | #In...
ജനനീനവരത്നമഞ്ജരി
• ജനനീനവരത്നമഞ്ജരീ | #Ja...
കോലതീരേശസ്തവം
• കോലതീരേശസ്തവം | Kolath...
മണ്ണന്തലദേവീസ്തവം
• മണ്ണന്തല ദേവീസ്തവം | #...
സദാശിവദ൪ശനം
• സദാശിവ ദർശനം | #Sadasi...
ജാതിലക്ഷണം
• ജാതി ലക്ഷണം | #Jathila...
ജാതിനി൪ണ്ണയം
• ജാതി നിർണ്ണയം | #Jathi...
അനുകമ്പാദശകം
• അനുകമ്പാദശകം | #Anukam...
സ്വാനുഭവഗീതി
• സ്വാനുഭവഗീതി | #Swanub...
അദ്വൈതദീപിക
• അദ്വൈതദീപിക | #Adwaida...
ചിദംബരാഷ്ടകം
• ചിദ൦ബരാഷ്ടക൦ | #Chidam...
കാളീനാടകം
• കാളീനാടകം | #Kalinadak...
നവമഞ്ജരി
• നവമഞ്ജരി | #Navamanjar...
നി൪വൃതിപഞ്ചകം
• നി൪വൄതി പഞ്ചക൦ | #Nirv...
പിണ്ഡനന്ദി
• പിണ്ഡനന്ദി | #Pindanan...
ഷണ്മുഖസ്തോത്രം
• ഷണ്മുഖസ്തോത്രം | #Shan...
ശ്രീവാസുദേവാഷ്ടകം
• ശ്രീവാസുദേവാഷ്ടക൦ | Sr...
വിഷ്ണ്വഷ്ടകം
• വിഷ്ണ്വഷ്ടക൦ | Vishnua...
ദേവീപ്രണാമദേവ്യഷ്ടകം
• ദേവീപ്രണാമദേവ്യഷ്ടകം |...
മനനാതീതം/വൈരാഗ്യദശകം
• മനനാതീത൦ (വൈരാഗ്യ ദശക൦...
കുണ്ഡലിനിപ്പാട്ട്
• കുണ്ഡലിനിപ്പാട്ട് | Ku...
ശ്രീകൃഷ്ണദർശനം
• ശ്രീകൃഷ്ണദർശനം #Sreekr...
അറിവ്
• അറിവ് | #Arivu #gurude...
ജീവകാരുണ്യപഞ്ചക൦
• ജീവകാരുണ്യപഞ്ചക൦ | Jee...
ഹോമമന്ത്രം
• ഹോമമന്ത്രം | #Homamant...
വിശാഖഷഷ്ടി
• വിശാഖഷഷ്ടി | #Vishakas...
ആത്മോപദേശശതകം
• ആത്മോപദേശശതകം ശ്ലോകം 1...
ശിവശതകം
• ശിവശതകം | ശ്ലോകം 1 മുത...
ദ൪ശനമാല - അപവാദദ൪ശന൦
• ദ൪ശനമാല - അപവാദദ൪ശന൦ /...
ദ൪ശനമാല - യോഗദ൪ശന൦
• ദ൪ശനമാല - യോഗദ൪ശന൦ / D...
ദ൪ശനമാല - ജ്ഞാനദ൪ശന൦
• ദ൪ശനമാല - ജ്ഞാനദ൪ശന൦ /...
ദ൪ശനമാല - നി൪വ്വാണദ൪ശന൦
• ദ൪ശനമാല - നി൪വ്വാണദ൪ശന...
ദ൪ശനമാല : മായാദ൪ശന൦
• ദ൪ശനമാല : മായാദ൪ശന൦ / ...
ദ൪ശനമാല - ക൪മ്മദ൪ശന൦
• ദ൪ശനമാല - ക൪മ്മദ൪ശന൦ /...
ദ൪ശനമാല - ഭാനദ൪ശന൦
• ദ൪ശനമാല - ഭാനദ൪ശന൦ / D...
ദ൪ശനമാല : ഭക്തിദ൪ശന൦
• ദ൪ശനമാല : ഭക്തിദ൪ശന൦ /...
ദ൪ശനമാല - അദ്ധ്യാരോപദ൪ശന൦
• ദ൪ശനമാല - അദ്ധ്യാരോപദര...
ദ൪ശനമാല - അസത്യദ൪ശന൦
• ദ൪ശനമാല - അസത്യദ൪ശന൦ /...
#ഭദ്രകാള്യാഷ്ടകം
#bhadrakaliashtakam
#indriyavairagyam
#sreenarayanaguru
#ശ്രീനാരായണഗുരുദേവന്‍
#ശ്രീനാരായണഗുരു
#sreenarayanagurudevan
#gurudeva kriti
#gurudeva
#gurudev
#gurudevakriti
#sivagiri
#chembazhanti
#chempazhanthy

Опубликовано:

 

16 июн 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 165   
@remananr6331
@remananr6331 7 месяцев назад
സർവ്വ ജീവജാലങ്ങൾക്കും വേണ്ടി ഭൂമിയിൽ അവതരിച്ച മഹായോഗി ശ്രീ നാരായണ ഗുരുദേവൻ ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ
@krishg9590
@krishg9590 Год назад
ഭദ്രകാള്യഷ്ടകം - ശ്രീ നാരായണഗുരു. ശ്രീമച്ഛങ്കരപാണിപല്ലവകിര- ല്ലോലംബമാലോല്ലസ- ന്‍മാലാലോലകലാപകാളബരീ- ഭാരാവലീഭാസുരീം കാരുണ്യാമൃതവാരിരാശിലഹരീ- പീയൂഷവര്‍ഷാവലീം ബാല‍ാംബ‍ാം ലളിതാളകാമനുദിനം ശ്രീഭദ്രകാളീം ഭജേ ഹേലാദാരിതദാരികാസുരശിരഃ- ശ്രീവീരപാണോന്‍മദ- ശ്രേണീശോണിതശോണിമാധരപുടീം വീടീരസാസ്വാദിനീം പാടീരാദിസുഗന്ധിചൂചുകതടീം ശാടീകുടീരസ്തനീം ഘോടീവൃന്ദസമാനധാടിയുയുധീം ശ്രീഭദ്രകാളീം ഭജേ ബാലാര്‍ക്കായുതകോടിഭാസുരകിരീ- ടാമുക്തമുദ്ഗാളക- ശ്രേണീനിന്ദിതവാസികാമരുസരോ- ജാകാഞ്ചലോരുശ്രിയം വീണാവാദനകൗശലാശയശയ- ശ്ര്യാനന്ദസന്ദായിനീ- മംബാമംബുജലോചനമനുദിനം ശ്രീഭദ്രകാളീം ഭജേമാതംഗശ്രുതിഭൂഷിണീം മധുധരീ- വാണീസുധാമോഷിണീം ഭ്രൂവിക്ഷേപകടാക്ഷവീക്ഷണവിസ- ര്‍ഗ്ഗക്ഷേമസംഹാരിണീം മാതംഗീം മഹിഷാസുരപ്രമഥിനീം മാധുര്യധുര്യാകര- ശ്രീകാരോത്തരപാണിപങ്കജപുടീം ശ്രീഭദ്രകാളീം ഭജേ മാതംഗാനനബാഹുലേയജനനീം മാതംഗസംഗാമിനീം ചേതോഹാരിതനുച്ഛവീം ശഫരികാ- ചക്ഷുഷ്മതീമംബിക‍ാം ജൃംബത്പ്രൗഢിനിസുംഭമഥിനീ- മംഭോജഭൂപൂജിത‍ാം സമ്പത്‌സന്തതിദായിനീം ഹൃദി സദാ ശ്രീ ഭദ്രകാളീം ഭജേ ആനന്ദൈകതരംഗിണീമമലഹൃ- ന്നാളീകഹംസീമണീം പീനോത്തുംഗഘനസ്തന‍ാം ഘനലസത്- പാടീരപങ്കോജ്ജ്വല‍ാം ക്ഷൗമാവീതനിതംബബിംബരശനാ- സ്യൂതക്വണത് കിങ്കിണീം ഏണ‍ാംങ്ക‍ാംബുജഭാസുരാസ്യനയന‍ാം ശ്രീഭദ്രകാളീം ഭജേ കാള‍ാംഭോദകളായകോമളതനു- ച്ഛായാശിതീഭൂതിമത്- സംഖ്യാനാന്തരിതസ്തനാന്തരലസ- ന്‍മാലാകിലന്‍മൗക്തിക‍ാം നാഭീകൂപസരോജനാളവിലസ ച്ഛാതോദരീശാപദീം ദുരീകുര്‍വയി ദേവി, ഘോരദുരിതം ശ്രീ ഭദ്രകാളീം ഭജേ ആത്മീയസ്തനകുംഭകുങ്കുമരജഃ- പങ്കാരുണാലംകൃത- ശ്രീകണ്ഠൗരസഭൂതിഭൂതിമമരീ- കോടീരഹീരായിത‍ാം വീണപാണിസനന്ദനന്ദിതപദാ- മേണീവിശാലേക്ഷണ‍ാം വേണീഹ്രീണിതകാളമേഘപടലീം ശ്രീഭദ്രകാളീം ഭജേഫലശ്രുതിഃ ദേവീപാദപയോജപൂജനമിതി ശ്രീഭദ്രകാള്യഷ്ടകം രോഗൗഘാഘഘനാനിലായിതമിദം പ്രാതഃ പ്രഗേ യഃ പഠന്‍ ശ്രേയഃ ശ്രീശിവകീര്‍ത്തിസമ്പദമലം സംപ്രാപ്യ സമ്പന്‍മയീം ശ്രീദൈവീമനപായിനീം ഗതിമയന്‍ സോയം സുഖീ വര്‍ത്തതേ.
@rajanipushparajan4643
@rajanipushparajan4643 4 месяца назад
🙏🙏🙏
@user-vy7jf6wn3r
@user-vy7jf6wn3r 13 дней назад
ശ്രീനാരായണ പരമ ഗുരുവേ നമഹ ശ്രീ നാരായണ പരമ ഗുരവേ നമ
@Chachamummy
@Chachamummy 5 месяцев назад
എൻ്റെ ഇളങ്കാവിലമ്മ ഭഗവതീ മഹാമായേ സന്തതി പരമ്പരകളെ കാത്തു കൊള്ളണേ ഭഗവതി.
@SivanManayath
@SivanManayath 5 месяцев назад
😅😮
@reenakrishna4260
@reenakrishna4260 Год назад
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏🙏
@Amrutha_M_Mohan
@Amrutha_M_Mohan Год назад
ഓം ശ്രീനാരായണ പരമ ഗുരവേ നമഃ
@lalithakrishnan6403
@lalithakrishnan6403 Год назад
ഗുരുദേവൻ എല്ലാവരേയും അനുഗ്രഹിക്കട്ടെ
@Radhakrishnan-ve6lt
@Radhakrishnan-ve6lt 4 месяца назад
അമ്മേ ശരണം
@ChandranPk-ih8cv
@ChandranPk-ih8cv 6 месяцев назад
ഗുരു ദേവന്റെ ധർമം ഈ ലോകത്തെ നയിക്കട്ടെ. അതൊന്നു മാത്രം ശാശ്വതവും സമാധാനവും. ജയ് ശ്രീ നാരായണ ഗുരു ദേവ. 🙏🙏🙏
@nissymolmb899
@nissymolmb899 Год назад
ഓം ശ്രീനാരായണ പരമഗുരവേ നമഃ 🙏🙏🙏🙏🙏
@rajashekharmenon186
@rajashekharmenon186 3 года назад
ഓം ശ്രീ നാരായണ ഗുരുദേവായ നമഃ
@sivadasannarayanan9837
@sivadasannarayanan9837 5 месяцев назад
🌹🙏ഓം ശ്രീ നാരായണ പരമഗുരവേ നമഃ 🙏🌹
@ambilyeg118
@ambilyeg118 3 года назад
ഓം ശ്രീ നാരായണ പരാമഗുരവേ നമഃ 🙏🙏
@ambilivisalan1951
@ambilivisalan1951 11 месяцев назад
ഭദ്രകാളി ദേവി ശരണം
@shaijukanthi3052
@shaijukanthi3052 4 года назад
ഓം ശ്രീ നാരായണ പരമ ഗുരവേ...നമഃ🌹🙏🌹
@holidaymart7795
@holidaymart7795 Месяц назад
Sreenarayana paramaGurave namah
@vkvibes145
@vkvibes145 9 месяцев назад
എന്റെ മഹാഗുരുവേ എന്റെ മഹാഭദ്രേ കൈവിടാതെ കാത്തോളണേ കോടി പ്രണാമം
@sunithabiju6130
@sunithabiju6130 4 года назад
ഓംശ്രീനാരായണപരമഗുരുവെ നമഃ
@mithraudai582
@mithraudai582 3 года назад
എന്റെ പ്രിയപ്പെട്ട കീര്‍ത്തനം. ദേവി എന്നെ കാത്തു കൊണ്ടിരിക്കുന്നു.🙏🙏🌷⚘🌹
@rajagopalpk4190
@rajagopalpk4190 3 года назад
Gurukripa
@roshipt5283
@roshipt5283 Год назад
ഓം ശ്രീ നാരായണ പരമ ഗുരവേ നമ
@sajeevkylm
@sajeevkylm 2 года назад
ഓം ശ്രീനാരായണ പരമഗുരവേ നമ:
@jayanthybabu2466
@jayanthybabu2466 8 месяцев назад
ഓം ശ്രീ നാരായണ പരമ ഗുരവെ നമഃ 🙏🙏🙏
@sherlyshaju763
@sherlyshaju763 11 месяцев назад
ഓം ശ്രീ നാരായണ പരമഗുരവെ നമഃ 🙏
@mayasalu3809
@mayasalu3809 9 месяцев назад
അമ്മേ ദേവി ശരണം
@ushadevis2841
@ushadevis2841 10 месяцев назад
അമ്മേ ദേവി saranam ശരണം❤
@viswambharanckviswam12
@viswambharanckviswam12 Месяц назад
🙏🙏🙏🙏🙏🙏🙏🙏🙏🙏
@sivadasnarayanan5248
@sivadasnarayanan5248 4 месяца назад
ഓം ശ്രീനാരായണ പ്രപഞ്ച ഗുരുവേ നമഃ
@ajayakumarp8500
@ajayakumarp8500 10 месяцев назад
അമ്മേ ദേവി.... ഗുരവേ നമഃ
@sreelalka4966
@sreelalka4966 4 года назад
Very powerful gurudeva krithi
@sujathaas5964
@sujathaas5964 4 года назад
Namasthe 🙏
@user-qw7yc7wc6q
@user-qw7yc7wc6q 2 месяца назад
Manoharamaya parayanam. Sree Narayana parama sath gurave namaha. _. Murali. , Haripad.
@sudhakurup4331
@sudhakurup4331 7 месяцев назад
ഗുരു ധർമ്മം ജയിക്കട്ടെ🙏🙏🙏
@user-nq6lv2jk6y
@user-nq6lv2jk6y 6 месяцев назад
Omsrenarayanaparamaguruvènma
@muralidharanp5365
@muralidharanp5365 2 месяца назад
ഓം ശ്രീ ഗുരുഭ്യോ നമഃ🙏🏻
@vishnur1437
@vishnur1437 8 месяцев назад
ഓം നമോ നാരായണായ ഓം നമഃ ശിവായ🙏🏼🙏🏼
@layashijulayashiju274
@layashijulayashiju274 7 месяцев назад
@user-op1ui2sv7k
@user-op1ui2sv7k 10 месяцев назад
ശ്രീനാരായണ പരമഗുരുവേ നമഃ 🙏🙏🙏
@sobhanaas9881
@sobhanaas9881 9 месяцев назад
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏🙏🙏🙏🙏
@good-b9w
@good-b9w 4 месяца назад
👌👌🙏🙏🙏🙏♥️♥️♥️💐💐💐
@sobhachetak9697
@sobhachetak9697 8 месяцев назад
ഹൃദ്യമായ ആലാപനം! അമ്മേ ശരണം🙏🏼
@ambilimanikuttan9152
@ambilimanikuttan9152 10 месяцев назад
ഓം ശ്രീ.നാരായണ പരമ.ഗുരുവേ നമ:
@user-fw8dm3ng4p
@user-fw8dm3ng4p 7 месяцев назад
Om। Sree। Narayana। परमगुरावे। Nama
@subhadrachandranc2625
@subhadrachandranc2625 3 месяца назад
❤❤❤❤❤❤❤❤❤❤❤ഗുരുദേവൻ
@kaladevi2575
@kaladevi2575 8 месяцев назад
Amma enneyum ente kudumbatheyum samreshichukondirikunnathinu nandi nandi nandi amme amme amme 🙏🙏🙏 ❤️❤️❤️
@ranisreepillai1537
@ranisreepillai1537 6 месяцев назад
Ohm Sree Bhadrakalyai Namah 🙏🙏🙏
@jishashibu5928
@jishashibu5928 7 месяцев назад
Om shri badhrakaali bhaje
@mayak9280
@mayak9280 Год назад
ശ്രീ നാരായണ ഗുരുദേവ ജയ ശ്രീ നാരായണ ഗുരുദേവ ജയ 🪔🙏🏻🕉️🏵️💮🌼🌺🍏🍎🍇
@Lathika-gb9pu
@Lathika-gb9pu 4 месяца назад
Bhadra kali devi. Namasthuthe
@seemasudhakar4045
@seemasudhakar4045 2 месяца назад
🙏🙏🙏🙏
@ajithakumarias8221
@ajithakumarias8221 10 месяцев назад
OM...Sree.Narayana...Parama..Guruve..Namaha...🙏🙏🙏
@raveendranchandini
@raveendranchandini 3 месяца назад
🙏🙏🙏
@midhunmshaji
@midhunmshaji Год назад
Very Powerful Manthra 🙏🙏🙏🙏🙏🙏
@manicg5156
@manicg5156 10 месяцев назад
😢m
@geetharaju6490
@geetharaju6490 Год назад
നല്ല ആലാപനം 🙏🥰
@abhishekabhilash
@abhishekabhilash 3 года назад
Valresreshta മായ വരികൾ ഹൃദ്യ മായ ആലാപനം
@good-b9w
@good-b9w 4 месяца назад
Guruvinte aadharahangale bahumaanikkunnu viswasikkunnu🙏🙏🌹🌹🌹
@rajeshshaji7666
@rajeshshaji7666 4 года назад
Mahagurudeva namaha. SN SARANA SANGAM(tvm).
@indian6346
@indian6346 3 года назад
അമ്മേ ദേവീ
@ushadevis2841
@ushadevis2841 10 месяцев назад
അമ്മേ ദേവി saranam
@monimoly.6436
@monimoly.6436 11 месяцев назад
Om ശ്രീനാരായണ പരമ ഗുരവെ നമഃ
@bijukonattu3040
@bijukonattu3040 10 месяцев назад
ജാതി ഭേദം.. മതദ്വേഷം... ഏതുമില്ലതെ...സവ്വരും...സോതരത്വേന .. വാഴുന്ന ..മാതൃകാ സ്ഥനമാണിത്... ഗുരുധർമ്മം ജയിക്കട്ടെ...🙏
@anjusudheesh5125
@anjusudheesh5125 7 месяцев назад
🙏🏻🙏🏻🙏🏻🙏🏻
@gopakumarsd2739
@gopakumarsd2739 2 года назад
ഭഗവാന്റെ അനുഗ്രഹം എന്നുമുണ്ടാകും 🙏🙏🙏
@user-gz1fi3ok2j
@user-gz1fi3ok2j 8 месяцев назад
ആ അനുഗ്രഹം ഏറ്റു വാങ്ങാൻ ഉള്ള സത്ഗുണം നമ്മിൽ നിറയുമാറാകട്ടെ
@aishwaryalakshmi118
@aishwaryalakshmi118 Год назад
Ohm bhadrakali namaha
@anithanair66
@anithanair66 28 дней назад
🌹🌹
@deepababuraj1652
@deepababuraj1652 Год назад
ഹൃദ്യമായ ആലാപനം🙏
@SreejithSadashivan
@SreejithSadashivan 4 года назад
sree bhadra kali devi saranam.....................
@chandramohanank3884
@chandramohanank3884 10 месяцев назад
ആലാപനം അതി മനോഹരം തന്നെ
@krishna14864
@krishna14864 10 месяцев назад
Om sree narayana parama guruve nama.
@anaghnidheesh6369
@anaghnidheesh6369 Год назад
നന്ദി നമസ്കാരം 🙏🙏🙏
@mallusruchikuttu9357
@mallusruchikuttu9357 7 месяцев назад
Guruvai saranam ❤
@anuprasad8034
@anuprasad8034 4 года назад
Om sree narayana parama guruve namaha
@vishnumohan3214
@vishnumohan3214 4 года назад
O mahadevye namaha
@reejaabhilash
@reejaabhilash 11 месяцев назад
Athbhutham guru kripa
@sreelathagangadharan8553
@sreelathagangadharan8553 8 месяцев назад
Guru deva saranam🙏💛
@radhanair9520
@radhanair9520 11 месяцев назад
Guru Aum. Pranam.
@prakashvasu1532
@prakashvasu1532 2 года назад
Guru ohm 🙏🏻🙏🏻🙏🏻👏👏👏💐💐💐💐💐💐
@baijuk.n9016
@baijuk.n9016 4 года назад
Amazing, attractive. Thank you
@ushadevis2841
@ushadevis2841 10 месяцев назад
അമ്മേ ദേവി ശരണം❤
@saralaprassanan8335
@saralaprassanan8335 8 месяцев назад
നല്ല ആലാപനം.
@sreelak8997
@sreelak8997 4 года назад
gurave nama
@kaladevi2575
@kaladevi2575 8 месяцев назад
Amme ente mon C A final examinu padichukondirikunnu amma ente mone anugrahikkanam 🙏🙏🙏❤️❤️❤️
@poojapressad9925
@poojapressad9925 Год назад
🙏🏻🙏🏻🙏🏻
@heraped6yroldayisha
@heraped6yroldayisha 10 месяцев назад
എന്താ വരികൾ.. ആലാപനം.. ❤️.
@ananthuksananthuks5316
@ananthuksananthuks5316 4 года назад
Oru Eazhava samudayatil janichatil njan Abhimanikunu
@luxme5894
@luxme5894 Год назад
ശ്രീനാരായണീയർ ആയതിൽ ഒരു പാട് സന്തോഷിക്കുന്നു
@thankamanikg7159
@thankamanikg7159 Год назад
Njnum
@akhil8272
@akhil8272 Год назад
Njanum❤️❤️
@vinodn.chengat1245
@vinodn.chengat1245 Год назад
അതെന്തിനാണ് ?
@rajithak3327
@rajithak3327 11 месяцев назад
ezhavarenna kanakkonnumilla sreenarayanaguru ishttam🎉🎉🎉❤😊🙏
@sobhamaliyil7369
@sobhamaliyil7369 Год назад
എന്ത് രസമുണ്ട് കേൾക്കാൻ 🙏🙏🙏
@doradoyt359
@doradoyt359 9 месяцев назад
Njanum
@aneshkumar2086
@aneshkumar2086 10 месяцев назад
നല്ല ആലാപനം 🙏🙏
@dilshuuvlogs5004
@dilshuuvlogs5004 10 месяцев назад
🙏
@valsalamohan4254
@valsalamohan4254 8 месяцев назад
🙏🙏🙏🙏🙏
@hariviswaleela3050
@hariviswaleela3050 Год назад
❤❤❤❤❤❤❤
@binduprasad2947
@binduprasad2947 9 месяцев назад
🙏🙏🙏👍👍
@sureshk.j4199
@sureshk.j4199 5 лет назад
Good
@sijithps1954
@sijithps1954 9 месяцев назад
High -Octane manthra 🙏
@sdsheeja8170
@sdsheeja8170 2 года назад
🙏🙏🙏👌🌹
@nishasanal4933
@nishasanal4933 10 месяцев назад
Superb
@devaharinandarechusaji7377
@devaharinandarechusaji7377 11 месяцев назад
Sree narayana parama guruve nama,,,,,I'm going for attend dhs psc exam on November 9 ,,,,,please bless me
@bijukumar7008
@bijukumar7008 Год назад
❤❤❤❤
@anilkumaranilkumar9182
@anilkumaranilkumar9182 11 месяцев назад
ഇതുപൊലെ ശക്തിയുള്ള മന്ത്രം. എല്ലാവരും ചൊല്ലി അതിന്റെ ഗുണം അറിയുക.
@gayathrinarayananclass8b591
@gayathrinarayananclass8b591 2 года назад
പ്രണാമം
@remadevir4734
@remadevir4734 28 дней назад
ഈ കൃതിയുടെ അർത്ഥം ഒന്ന് വിശദമാക്കാമോ
@mydhilisanthosh192
@mydhilisanthosh192 4 года назад
8
@gadhas7439
@gadhas7439 10 месяцев назад
ഭദ്രകാളിഅഷ്ടകം ബിബിൻ ഷാൻ ന്റെ ശബ്ദത്തിൽ റെക്കോർഡ് ചെയ്തു ഒന്നു അപ്‌ലോഡ് ചെയ്യുമോ
@madhunair6110
@madhunair6110 2 года назад
Namaskaram, Can i have the English Lyrics for this Mantra? Cant read Malaylam, Thank you
Далее