Тёмный

ഭയക്കുന്ന മാറ്റങ്ങൾ ഇന്ത്യക്ക് ഉണ്ടാകുമോ ? | ABC MALAYALAM JYOTHISHAM 

Abc Malayalam Jyothisham
Подписаться 72 тыс.
Просмотров 136 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 413   
@Nibin1068
@Nibin1068 2 месяца назад
ഭാരതത്തിന്റെ വിജയത്തിന് മുരുക ഭഗവാൻ കൂടെ ഉണ്ടാകും.. ഓം ശരവണ ഭവായ നമഃ
@nairraj5992
@nairraj5992 2 месяца назад
മോഡിജിക്ക് ആയൂർ ആരോഗ്യ സിദ്ധി കൾ ഉണ്ടാവട്ടെ.ജയ് ശ്രീറാം
@ayyappankuttykallellimolat6356
@ayyappankuttykallellimolat6356 2 месяца назад
മോദിജിക്ക് ആയുരാരോഗ്യം നേരുന്നു. ചൊവ്വ ദോഷം പരിഹരിക്കാൻ , ചൊവ്വയുടെ അതിപാതിയായ ശ്രീ സുബ്രഹ്മണ്യസ്വാമിയുടെ അനുഗ്രഹം ശ്രീ മോദിജിക്കും ഭാരതത്തിനും ഉണ്ടാകട്ടെ. രാജ്യം സർവ്വ ഐശ്വര്യവും തുടർന്നും നിലനിർത്തട്ടെ. ❤️❤️❤️🌹🌹👍👌👌
@Charlie-jf5uj
@Charlie-jf5uj 2 месяца назад
ചൊവ്വായിലേക്ക് അയച്ചാൽ പോരെ
@pradeepank9453
@pradeepank9453 2 месяца назад
നിന്നെ ചൊവ്വയിലേക്ക് അയക്കാം ......​@@Charlie-jf5uj
@musicoflove722
@musicoflove722 2 месяца назад
Subramanya samiyude anugraham theerchayayum undu oru vyakthi bhagavanta nirdesangalanusarichu bharathathinu vendi Pala sthalathum yagangal nadathunundu adehathinte name rejith LMRK enna sankadanayude sthapakan anu Pala energy changes um nadakunundu bharathathil
@musicoflove722
@musicoflove722 2 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ssuwBA1JBrA.htmlsi=8i6VkNjzcP1-PfT7
@jayshree1992
@jayshree1992 Месяц назад
ഇനിയിപ്പോൾ മുരുകയുഗം ആണ്.
@vinuk.v.4315
@vinuk.v.4315 2 месяца назад
അതിസങ്കീർണ്ണമായ സാഹചര്യത്തിലൂടെ നമ്മുടെ രാജ്യം കടന്നുപോകുമ്പോൾ ഓരോ ദേശസ്നേഹിയുടെയും കർത്തവ്യം നമ്മുടെ രാജ്യത്തോടൊപ്പം നിൽക്കുക എന്നത് മാത്രമാണ്... പ്രത്യക്ഷത്തിൽ ശത്രുക്കൾ എന്ന് തോന്നുന്ന ചൈനയും അമേരിക്കയും ഒന്നിച്ചിരിക്കുന്നത് കേവലം ബംഗ്ലാദേശിലെ ഒരു ഷേക്ക്‌ ഹസീനയെ സ്ഥാനഭ്രഷ്ടയാക്കുന്നതിനു വേണ്ടിയല്ല... അവരുടെ ലക്ഷ്യം ഭാരതമാണ്... നരേന്ദ്രമോദിയുടെ കീഴിൽ ഭാരതം നേടുന്ന സാമ്പത്തിക സൈനിക വാണിജ്യ വളർച്ചയാണ് ചൈനയെ അസ്വസ്ഥരാക്കുന്നത് എങ്കിൽ പെട്രോഡോളറിനെ വെല്ലുവിളിച്ചത് അമേരിക്കക്ക് പൊറുക്കാനാകാത്ത ഒന്നാണ്... വാൾ സ്ട്രീറ്റിന്റെ കച്ചവടതാല്പര്യങ്ങളെ വെല്ലുവിളിക്കുന്ന ഒരു ശക്തിയെയും അമേരിക്ക വെച്ചു വാഴിക്കില്ല... നരേന്ദ്ര മോഡിയുടെ ഭാരതം ഇന്നവരുടെ കണ്ണിലെ ഏറ്റവും വലിയ കരടാണ്... ഇന്ത്യൻ ഭരണകൂടത്തെ, സുസ്ഥിരമായ ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാൻ അമേരിക്ക ഏതറ്റം വരേയ്ക്കും പോകും.. ഇന്ത്യയുടെ സുഹൃത്തുക്കൾ ആയിരുന്ന എല്ലാ അയൽരാജ്യങ്ങളിലും ഇന്ന് ഇന്ത്യാ വിരുദ്ധരായ ഭരണാധികാരികൾ പ്രതിഷ്ഠിക്കപ്പെട്ടു കഴിഞ്ഞു... നേപ്പാളിൽ, മാലി ദീപിൽ, അഫ്ഗാനിൽ, ശ്രീലങ്കയിൽ, ഇന്നിപ്പോൾ ബംഗ്ലാദേശിലും ഇന്ത്യാവിരുദ്ധ ഭരണകൂടങ്ങൾ ആണ്... ഏതാണ്ട് ഇസ്രായേൽ എന്ന പോലെ തന്നെ നമ്മുടെ രാജ്യവും ശത്രുക്കളാൽ വളയപ്പെട്ടു കഴിഞ്ഞിരിക്കുന്നു... സമുദ്രത്തിലെ അളവറ്റ വെള്ളമല്ല, മറിച്ച് അകത്തു കയറുന്ന കുറച്ചു വെള്ളമാണ് കപ്പലിനെ മുക്കാൻ കാരണമാകുന്നത്.... നമ്മൾ അകത്തുള്ള വെള്ളമാകരുത്... അകത്തു വെള്ളം കയറാൻ അനുവദിക്കുകയുമരുത്... രാജ്യത്തോടൊപ്പം, രാജ്യത്തിന്റെ ഭരണാധികാരികൾക്കൊപ്പം നിൽക്കുക...
@sunithaa.n.5028
@sunithaa.n.5028 2 месяца назад
അകത്തു വെള്ളം കയറാൻ അനുവദിക്കരുത്...എന്നുവച്ചാൽ അകത്തുള്ള ശത്രുക്കളെ;വർഗീയവാദി ജിഹാദികളെ വേഗം തീർത്തു കളയുക.അതിനു അടിയന്തിരമായി നിയമം ഭേദഗതി ചെയ്യേണ്ടത് ഉണ്ട്.അതിനു സത്യസന്ധരായ ജഡ്ജിമാരെയും ജസ്റ്റീസ് മാരെയും തലപ്പത്ത് കൊണ്ടുവരാൻ കാര്യ ഗൗരവത്തോടെ നടപടികൾ എടുക്കേണ്ടത് ആണ്. ജയിലിൽ തീവ്രവാദികളെ തീറ്റി പൊട്ടുന്നത്... ഇവിടുത്തെ ഭൂരിപക്ഷം ജനങ്ങൾക്ക് അപകടം ക്ഷണിച്ചു വരുതൽ ആകും.
@minisivadas769
@minisivadas769 2 месяца назад
ദൈവമേ നമ്മുടെ രാജ്യത്തെ കാത്തു രക്ഷിക്കുന്ന മോദിജിയെ ആയുസും ആരോഗ്യവും കൊടുത്ത് കാത്തുരക്ഷിക്കണേ 🙏🙏🙏🙏🙏
@NobleAlbert-e5s
@NobleAlbert-e5s 2 месяца назад
😂😅
@abisa2065
@abisa2065 Месяц назад
chirippikkaruthu ..
@gopalakrishnanbabu1610
@gopalakrishnanbabu1610 2 месяца назад
മോദിജിക്ക് ആയുരാരോഗ്യ സൗഖ്യം ലഭിക്കുവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏
@pvk3653
@pvk3653 2 месяца назад
ധ്യാന സാധന ചെയ്യുന്ന ഒരു യോഗിക്ക് ജ്യോതിഷം, ഗ്രഹം ഒന്നും ബാധിക്കില്ല എന്ന ഒരു കാര്യം ഉണ്ട്...അതുകൊണ്ടാണ് പരാ വിദ്യ ഉപാസകർ ജ്യോതിഷം നോക്കാർ ഇല്ല... അവരെ അതൊന്നും ബാധിക്കില്ല ❤
@rajeevvattoli4334
@rajeevvattoli4334 2 месяца назад
🙏🏻
@Ravisidharthan
@Ravisidharthan 2 месяца назад
On point
@manu7815
@manu7815 2 месяца назад
TRUE 🙏
@rajeeshsays120
@rajeeshsays120 2 месяца назад
Correct any invoked spiritual Sadhana by a sad guru can shield any celestial issue
@sharonsebastian4978
@sharonsebastian4978 2 месяца назад
Avarku angane Uru stage lek Ethan sadhichadu definitely avarude planetory position angane ulladu kondanu, otherwise ellarkum Enlightened spirits ayikoodarunno? So planetory position aids them to achieve it
@amaldev5097
@amaldev5097 2 месяца назад
ചൊവ്വ ദശാധിപൻ മുരുക ഭഗവാൻ ആണ് അദ്ദേഹം കൂടെ ഉണ്ടാവും
@sumashaji2025
@sumashaji2025 2 месяца назад
നല്ല വിവരണം👌👍
@sudarsanangurukripa7370
@sudarsanangurukripa7370 2 месяца назад
🇮🇳 ജയ് ഭാരത് ...
@pratheepgnair1204
@pratheepgnair1204 2 месяца назад
കേരളത്തിൻ്റെ കാര്യം കൂടി നോക്കണേ...... ഗതികേട് കൊണ്ട് പറയുവാ..... രക്ഷപ്പെടാൻ എന്തെങ്കിലും വഴിയുണ്ടോ😂😂😂
@jayankaripal156
@jayankaripal156 2 месяца назад
കണ്ടകശനി മോദിയെ നോക്കി നിൽക്കുന്നതിനാൽ രക്ഷപ്പെടാനുള്ള സാധ്യത കുറവാണ് 😅
@Mkkumar-u5z
@Mkkumar-u5z 2 месяца назад
2026ൽ ഒരു രക്ഷാമാർഗകാലം വരുന്നുണ്ട്. ഇലക്ഷകാലം എന്നും പറയും. രക്ഷപ്പെടാനുളള ഒരു കാലമാണത്. കാരണഭൂതയോഗം ഒഴിവാകാൻ കിറ്റ് വാങ്ങിച്ചു കഴിക്കാതെ, കളിച്ച് ശുദ്ധിയായി പോളിംഗ് ബുത്തിൽ ചെല്ലുമ്പോൾ ""ഭൂത നിഗ്രഹ സ്വാഹാ "" എന്നു മനസിൽ ജപിച്ച് താമര ബട്ടണിൽ ആഞ്ഞ് അർത്തണം. അച്ചിട്ടാണ് രക്ഷപ്പെടും.❤💪
@Shankumarvijayan3897
@Shankumarvijayan3897 2 месяца назад
സമ്മതിച്ചു ബ്രോ 🤣😂🤣
@Unicon-jt8kk
@Unicon-jt8kk 2 месяца назад
😂😂😂
@tn-vp4vz
@tn-vp4vz 2 месяца назад
😂
@majorpradeep625
@majorpradeep625 2 месяца назад
Few points 1.The First President was Rajendra Prasad 2.India was under Ezhara Sani that's why it was confronted with too many problems then 3.Idava Lagnam is NOT a good Lagnam bcoz Guru and Sani are bad for this Lagnam.Instaed they should have chosen Karkidaka Lagnam at about 3.30 AM ,so that the Lagna Star as punarvasu,would have acted as Exalted Guru in the head ( lagnam)itself which would have made India Powerful long back.If that was not possible they could have postponed it to 12.15 AM , by then the Lagna Star changed over to ROHINI from Karthika. Again same result , the head ( lagnam) would have exalted. Result is that the country would have become powerful long back. Exalted Rohini would also have strengthened the Rasi immensely! 4.Chovva dasha will do lot of good to the country especially infrastructure development will be better than today, then. Guru since in 7th bhava the drishti has shifted to Cancer.Chovva is in the star of exalted Rahu, Thiruvathira. Hence the dasha will be very strong only. 5.Modijis Chovva dasha ends in 2028 only there after he will be on a powerful Rahu Dasha. He will be PM after next elections in 2029 too. Currently only his time is depressed, both dasha and gochara wise for about another 8 months or so. 6.The country will be in safe hands only, after Modiji as well and it will none other than Yogi ji. SO TIME OF COUNTRY AHEAD IS GOOD ONLY, NOTHING TO WORRY. majorpradeep@gmail.com
@vasusanathan5392
@vasusanathan5392 2 месяца назад
ഹോ! ചെറിയൊരു ആശ്വാസമായി.
@gopakumarkurup1415
@gopakumarkurup1415 2 месяца назад
നമ്മുടെ ഭാരതത്തെ ചൊവ്വയുടെ അധിപതിയും, ദേവ സേനാപതിയുമായ ആയ മുരുഗഭഗവാൻ രക്ഷിച്ചുകൊള്ളും. കൂടാതെ ലോകം ഭാരതത്തെ ആദരിക്കും യുഗപ്പിറവിക്ക് മുമ്പിൽ എന്ന ബുക്ക്‌ വായിച്ചു നോക്കൂ. അല്ലെങ്കിൽ ( My masters from the 4th dimension ) എന്ന ബുക്ക്‌ 🙏
@deepamdeepam6612
@deepamdeepam6612 2 месяца назад
Sathyam ഞാന്‍ വായിച്ചു ❤❤❤❤
@gopakumarkurup1415
@gopakumarkurup1415 2 месяца назад
@@deepamdeepam6612 🙏
@gopakumarkurup1415
@gopakumarkurup1415 2 месяца назад
@@deepamdeepam6612 🙏
@hrishikeshtn
@hrishikeshtn Месяц назад
❤❤
@sudarsanangurukripa7370
@sudarsanangurukripa7370 2 месяца назад
🇮🇳 ജയ് ഭാരത്
@UnniKrishnan-ut8qp
@UnniKrishnan-ut8qp Месяц назад
ദൈവാനുഗ്രഹം കൂടുതൽ മോദിജിക്ക് ഉണ്ട് 🌹❤🙏
@sathykgsathyreji
@sathykgsathyreji Месяц назад
എന്റെ ദൈവമെ ഭാരതത്തെയും ഭാരതിരെയും കാത്തുരക്ഷിക്കുന്ന മോദിജിയുടെ ആരോഗ്യവും കാത്തു കൊള്ളനെ ഭഗവാനെ🙏🏼
@vbkris
@vbkris 2 месяца назад
മോദിജി എത്രയോ മികച്ച നേതാവാണ്‌. എന്നാൽ ഭാരതത്തെ ശിഥിലമാക്കാൻ ഒരു വിദ്വാനെ മുന്നിൽ നിറുത്തിക്കൊണ്ട് രാജ്യവിരുദ്ധശക്തികൾ കളിക്കുന്നുണ്ട്. രാഹുൽ എന്ന ആ വക്രബുദ്ധിയെ ഭരണത്തിൽ വരാതിരിക്കാൻകൂടി പ്രാർത്ഥന വേണം. മഹാ അഹങ്കാരിയായ അയാളെ അകറ്റിനിരുത്തുക.. മറ്റുള്ള അൽപബുദ്ധികളെയും. ജയ് ഹിന്ദ്
@radhamanikn3993
@radhamanikn3993 2 месяца назад
ഒരു 'ബംഗ്ലാദേശ്. ഉണ്ടാകാതെ ഇരിക്കട്ടെ
@salbookhcrushers6842
@salbookhcrushers6842 2 месяца назад
Pappu vannal akum
@ravimenon2379
@ravimenon2379 2 месяца назад
Interesting Insight
@PradeepKumar-ll4id
@PradeepKumar-ll4id 2 месяца назад
MODHI JI...AYUSHMAN BAVA...🙏🙏🙏🇮🇳🇮🇳🇮🇳🙏🙏🙏
@harigovind1361
@harigovind1361 2 месяца назад
Dr. Rajendra prasad was the first president of the nation
@astromadhu7797
@astromadhu7797 2 месяца назад
അങ്ങ് പറഞ്ഞതാണ് ശരി. എനിക്ക് പറഞ്ഞപ്പോൾ തെറ്റി പോയതാണ്- മധു നെടുമ്പിള്ളിൽ
@amaldev5097
@amaldev5097 2 месяца назад
​@@astromadhu7797❤❤
@anilkumar-fb5vh
@anilkumar-fb5vh 2 месяца назад
രാജേന്ദ്രപ്രസാദ് ഇന്ത്യയുടെ ആദ്യത്തെ പ്രസിഡന്റ്. പറയുന്ന ആളും കേട്ട് പിന്താങ്ങുന്നു ആളും കൊള്ളം. അമ്പാനെ.... ശ്രദ്ധിക്കേണ്ടെ..???
@astromadhu7797
@astromadhu7797 2 месяца назад
@@anilkumar-fb5vh അങ്ങ് പറഞ്ഞതാണ് ശരി. എനിക്ക് പറഞ്ഞപ്പോൾ തെറ്റി പോയതാണ്- മധു നെടുമ്പിള്ളിൽ
@surendranathp1244
@surendranathp1244 2 месяца назад
ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകാൻ തിരുമനിച്ച ദിവസം ജ്യോതിഷികൾ നക്ഷത്രങ്ങൾ ശപിച ദിനമായിട്ടും രക്ത ചൊരി ച്ചിലും കൂട്ടകൊലയും ഉണ്ടാകുമെന്നും ജോതിഷികൾ പറഞ്ഞതെന്ന് സ്വതന്ത്ര അർധ രാത്രിയിൽ എന്ന പുസ്തകത്തിൽ പറയുന്നു.അതുതന്നെയാണ് സംഭവിച്ചതും.ജ്യോതിഷം സത്യമെന്ന് വിശ്വസിക്കുന്നത് കൊണ്ട് 2026 ന് ശേഷം പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതാണ് ബിജെപി ക്കും രാഷ്ട്രത്തിനും നല്ലത്
@gopalswamybakthavatsalam4059
@gopalswamybakthavatsalam4059 2 месяца назад
Translate
@mbvinayakan6680
@mbvinayakan6680 2 месяца назад
നേരും നെറിം ഉള്ളവർ നാട് ഭരിച്ചാൽ പുരോഗതി വരും, എരണം കെട്ടവർ ഭരിച്ചാൽ മുടിയും...അതാണ് അനുഭവം👍
@smithamanoj2480
@smithamanoj2480 2 месяца назад
🙏🏻 Praying for Our Respected beloved PM Modiji's health and long live for our future of our Bharat Maa
@Lekshmi-ep8tq
@Lekshmi-ep8tq 2 месяца назад
ജയ് ഭാരത് ❤️❤️❤️❤️🙏🏻
@sunil1968
@sunil1968 2 месяца назад
Great 🎉🎉🎉
@dhanushmaddy6085
@dhanushmaddy6085 2 месяца назад
മധു സർ എന്റെ ഭാവിയും പ്രവച്ചിട്ടുണ്ട് , ഇപ്പോഴും അറിയില അത് നടടക്കോ എന്നു , എങ്കിലും പ്രാർത്ഥിക്കണേ ❤
@ramachandrans6724
@ramachandrans6724 2 месяца назад
Yes very right
@shagiwattelwattel3624
@shagiwattelwattel3624 2 месяца назад
@padmarajcv6046
@padmarajcv6046 2 месяца назад
2021 മുതൽ മോദിക്കു ചൊവ ദശ ആണ്. രുചക യോഗകാരകനായ ചൊവ്വദശ യുദ്ധവിജയം പോലുള്ളവ ഉണ്ടാകും. അതുകൊണ്ട് നല്ല രീതിയിൽ തന്നെ കാലാവധി പൂർത്തിയാക്കും എന്നാണ് തോന്നുന്നതു
@vinodpp4022
@vinodpp4022 2 месяца назад
ആദ്യത്തെ രാഷ്ടപരി Dr. Rajendraprasad ആണ്.
@janardhananp.v.7242
@janardhananp.v.7242 2 месяца назад
2026 സെപ്തമ്പറിനു മുൻപ് നമ്മുടെ നേതാക്കൻമാരിൽ അടിപൊളി ജാതക സമയം വരുന്ന ഒരാളെ മോദിക്കു പകരം റെഡിയാക്കി നിർത്തിയാൽ കുറെയൊക്കെ പ്രശ്നശാന്തി ഉണ്ടാവില്ലേ
@RajeshM.T-mc8rw
@RajeshM.T-mc8rw 2 месяца назад
യോഗി ആദിത്യനാഥ്‌
@sreelalviswambaransreelal82
@sreelalviswambaransreelal82 2 месяца назад
Modiyepole orale kittumo widheshadhu jena sammadhan
@PrasanthJNair
@PrasanthJNair 2 месяца назад
​@@RajeshM.T-mc8rw: ജ്യോതിഷി പിവിആർ നരസിംഹറാവു പറഞ്ഞത് പ്രകാരം മൂന്ന് വ്യക്തികൾക്ക് ഇന്ത്യൻ പ്രധാനമന്ത്രി ആകാൻ സാധ്യത ഉണ്ട്. യോഗി ആദിത്യനാഥ്, ദേവേന്ദ്ര ഫഡ്നവിസ്‌, അണ്ണാമലൈ. അതിൽ ഏറ്റവും ആദ്യം ആദിത്യനാഥ് തന്നെ പിന്നീട് ഫഡ്നവിസ്‌. ഒരു 15 വർഷങ്ങൾക്ക് അപ്പുറം അണ്ണാമലൈ.
@kalasreeajithakumar2468
@kalasreeajithakumar2468 2 месяца назад
മോദിക്ക് പകരം മോദിജി മാത്രം. മറ്റാരെയും അദ്ദേഹത്തിന്പകരം വെയ്ക്കാൻ പറ്റില്ല❤
@pramodm3540
@pramodm3540 2 месяца назад
Everything works is only by God's grace. Nothing can be prefixed. Though Everything seems to be predestined as we cannot predict 100%. We can only speculate with existing data. But sudden changes in world affairs demands a different approach and stance. Such fluctuations may drastically alter the course of country's future. Only post event analysis is 100% accurate. For example assassination attempt on Trump. 1) was it preventable? 2) what if the shooter had succeeded 3) how Trump escaped 4) was it a conspiracy.......etc.
@teenagonsalves1755
@teenagonsalves1755 Месяц назад
Please protect our country and people. Keep them united.
@prathyushaMP-2k1
@prathyushaMP-2k1 2 месяца назад
Chovadasayil bhoomi Nashtappedam... Rajyam Kadathil mungam.. Ayalrajyamgal akramikkam
@sasikasasi3696
@sasikasasi3696 2 месяца назад
👌👌
@gopaliyer983
@gopaliyer983 2 месяца назад
Long live PM Modiji ❤ Vande Mataram!!! Bharat mata ki jai!!!
@SurendranKt-t5q
@SurendranKt-t5q 2 месяца назад
ശ്രീ 👍🙏🌹യോജിജി 👍🙏🌹 വരും 👍🙏🌹
@vivekvaikkattil9958
@vivekvaikkattil9958 2 месяца назад
Ishwaraa
@subhalaxmis3559
@subhalaxmis3559 2 месяца назад
Bharath Matha ki Jai.
@shaijueb9050
@shaijueb9050 2 месяца назад
രാഷ്‌ട്രപതി rajendra prasad എന്നാണ് അറിവ്
@astromadhu7797
@astromadhu7797 2 месяца назад
അങ്ങ് പറഞ്ഞതാണ് ശരി. എനിക്ക് പറഞ്ഞപ്പോൾ തെറ്റി പോയതാണ്- മധു നെടുമ്പിള്ളിൽ
@sudarsanangurukripa7370
@sudarsanangurukripa7370 Месяц назад
🇮🇳 🇮🇳 🇮🇳
@vasudevk.s4862
@vasudevk.s4862 Месяц назад
Om sharavana bhavaaya namaha 🦁🦚👑🚩🙏
@shambhunamboothirikn539
@shambhunamboothirikn539 2 месяца назад
15- ആം നൂറ്റാണ്ടിലെ nosterdam ന്റെ പ്രവചന പ്രകാരം 2014- മുതൽ 20226 വരെ ഭാരതം ഒരാൾ ഭരിക്കും. ഇന്ത്യയുടെ സുവർണ്ണ കാലഘട്ടം. 2026- സെപ്റ്റംബറിൽ ഭരണ നേതൃ മാറ്റം സാധ്യത.
@manjulajayan9423
@manjulajayan9423 Месяц назад
3:58 മഹാവിഷ്ണുവിൻറെ സുദർശനചക്രം ആണെന്നാണ് ശ്രീചക്ര എന്ന് പറയുന്നത്
@astromadhu7797
@astromadhu7797 Месяц назад
അങ്ങ് പറഞ്ഞതാണ് ശരി. എനിക്ക് തെറ്റ് പറ്റിയതാണ്- മധു നെടുമ്പിള്ളിൽ
@manojsivan8499
@manojsivan8499 2 месяца назад
God save Bharath Matha. ❤❤
@kalasreeajithakumar2468
@kalasreeajithakumar2468 2 месяца назад
മോദിജി❤
@muralikrishnan9232
@muralikrishnan9232 2 месяца назад
പുരുഷ പ്രയത്നം, വ്യക്തിയുടെ ആദ്ധ്യാത്മികജീവിതത്തിൽ പ്രസക്തിയുള്ളതാണ്. വ്യക്തിക്ക് തന്റെ മുന്നോട്ടുള്ള പ്രയാണത്തിനെ ഈശ്വര വിചാരത്താൽ ലഘൂകരിക്കാൻ കഴിയുമായിരിക്കും . എന്നാലും വില്ലിൽ നിന്നും തൊടുത്തു വിട്ട ശരം ലക്ഷ്യസ്ഥാനത്ത് ചെന്നേ തീരൂ. അതിനാൽത്തന്നെ ദോഷപരിഹാരം എന്നുള്ളത് , പ്രമേഹരോഗനിയന്ത്രണത്തിന് മരുന്ന് ഗുളിക രൂപത്തിൽ ലഭ്യമായ ലഭ്യമായതിനാൽ, ആ രോഗമുള്ളവർ ഭക്ഷണശീലം മാറ്റാതിരിക്കുന്നതുപോലെ ചെയ്യാവുന്ന ഒരു കാര്യമല്ല എന്ന് തോന്നുന്നു. കർമ്മഫലം അനുഭവിക്കാനുള്ള മാനസിക ധൈര്യം ഉണ്ടാവുക എന്നതാവാം പരിഹാരംകൊണ്ട് ഉദ്ദേശിക്കുന്നത്. വ്യക്തിക്ക് ഈ മാനസിക നിലവാരം എത്തിപ്പിടിക്കാൻ ആവും എന്നും കരുതുന്നതുപോലെ ഒരു രാജ്യത്തിന് അതാവുമെന്ന് കരുതാനാവില്ലല്ലോ! രാജ്യത്തിന് അങ്ങനേയൊരു മനസ്സുണ്ടാവാൻ സാധ്യതയില്ലല്ലോ! മാത്രമല്ല പരിഹാരം രാജ്യം എങ്ങനെ ചെയ്യും? രാജാവ് ചെയ്യണോ?
@komalamkomalamnair81-me7er
@komalamkomalamnair81-me7er 2 месяца назад
Modhiji വരണം പോകാതെ നില നിക്കണം
@chekhavan350
@chekhavan350 2 месяца назад
Jai namo ❤
@Thayamkott_Dhambathi_Nagangal
@Thayamkott_Dhambathi_Nagangal 2 месяца назад
ജ്യോതിശാസ്ത്രത്തിനുപരിയാണ് ദൈവശാസ്ത്രം. കേരളത്തിലെ അതിപ്രഗൽഭനായിരുന്ന ഒരു ജ്യോത്സ്യന്റെ ജാതകം ഞാൻ കണ്ടിട്ടുണ്ട്. അതുപ്രകാരം അദ്ദേഹത്തിന് യാതൊരു ഗുണവും എടുത്തു പറയുവാനില്ല. എന്നാൽ അദ്ദേഹം ദേവപ്രശ്നത്തിനിരുന്നാൽ പിന്നെ വൈലൂർ ശിവനാണ് ഫലം പറയുന്നതു്. വ്യാഴം ബലവാനെങ്കിൽ 1000 ദോഷം ഉണ്ടെങ്കിലും ഫലിക്കില്ലന്നല്ലേ പ്രമാണം. ചൊവ്വ മംഗള കാരകനാണ്. മോദി ആരാ മോൻ. ഒരു സെങ്കോൽ പാർലമെന്റിൽ സ്ഥാപിച്ചിട്ടുണ്ട്. ഇനി ചൊവ്വയാണ് ഭരിക്കുക. ശ്രീരാമനെ ശ്രീരാമകുമാരൻ എന്ന് പറയാറില്ല. ഭരതനെ ഭരതകുമാരൻ എന്നാണു് പറയാറുള്ളത്. കുമാരൻ ആരാണു്. മുരുകൻ. ചൊവ്വയുടെ കാരകൻ. ഭരതനാണ് രാമ രാജ്യം ഉണ്ടാക്കിയത്. ABC ഒരു കാര്യമെങ്കിലും പഠിക്കൂ..... രാഹു ശിഖി ചക്രമാണ് രാശിചക്രം. ഈ രാശി പണ്ഡിതൻ മുരുകനാണ്. കൂടെ നാഡീ ജ്യോതിഷവുംABC അറിയുക.
@minijoseph8989
@minijoseph8989 Месяц назад
Ģodislove
@MADHU-pd4cy
@MADHU-pd4cy 2 месяца назад
Dr. Rajendra Prasad
@sathyakrishnan8113
@sathyakrishnan8113 2 месяца назад
ആദ്യത്തെ രാഷ്ട്രപതി ഡോ രാജേന്ദ്ര പ്രസാദ് ആണല്ലോ.. ഡോ രാധാകൃഷ്ണൻ ആദ്യത്തെ ഉപരാഷ്ട്രപതി ആയിരുന്നു, അദ്ദേഹം പിന്നീടു രാഷ്ട്രപതി ആയിട്ട് ഉണ്ട്.....
@astromadhu7797
@astromadhu7797 2 месяца назад
അങ്ങ് പറഞ്ഞതാണ് ശരി. എനിക്ക് പറഞ്ഞപ്പോൾ തെറ്റി പോയതാണ്- മധു നെടുമ്പിള്ളിൽ
@rajeshpk2990
@rajeshpk2990 2 месяца назад
കേരളം രക്ഷപ്പെടില്ല.... കാരണം രാഷ്ട്രീയ ക്കാർ
@chandrasekharana9831
@chandrasekharana9831 2 месяца назад
അല്ല അഴിമതി സമ്മതിദായകർ
@mayak.m9956
@mayak.m9956 2 месяца назад
Modigi ❤❤
@varun8650
@varun8650 2 месяца назад
Future shall be changed to good, if more dharma is done by people.
@ushakumari9322
@ushakumari9322 Месяц назад
നേതാജി സുഭാഷ് ചന്ദ്ര bose plane crash ലാണോ മരിച്ചത് അതോ Faizlabad ലുണ്ടായിരുന്ന, 1985 il മരിച്ച gumnami baba നേതാജി തന്നെ ആയിരുന്നോ.. ഇക്കാര്യം ഒന്ന് ഗണിച്ചു പറയാമോ pls
@apmohananApmohanan
@apmohananApmohanan 2 месяца назад
👍👍
@bhasikakkat2675
@bhasikakkat2675 2 месяца назад
Dr Rajendra Prasad was the first President of India. S. Radhakrishnan was first Vice president and then he became the President.
@astromadhu7797
@astromadhu7797 2 месяца назад
അങ്ങ് പറഞ്ഞതാണ് ശരി. എനിക്ക് പറഞ്ഞപ്പോൾ തെറ്റി പോയതാണ്- മധു നെടുമ്പിള്ളിൽ
@rameshanu9438
@rameshanu9438 Месяц назад
ഭാരതത്തിൻറെ വിജയം ഭാരതീയരുടെ കയ്യിലാണ് ഭാരതത്തിന് അകത്തുള്ള ചിധ്ര ശക്തികളാണ് ഏറ്റവും അപകടം വരുത്തുന്നത് ഭാരതത്തെ സ്നേഹിക്കുന്നവർ കരുതിയിരിക്കുക
@noushadvk7383
@noushadvk7383 Месяц назад
❤Big salute 🫡 Modi G😢namaste INDIA
@SurendranKt-t5q
@SurendranKt-t5q 2 месяца назад
🌹🙏🌹🙏🌹🙏🌹
@JayadevanKshemendren
@JayadevanKshemendren 2 месяца назад
Adhyathe rashtrapathy rajendraprasad aanu saho
@gamerguyplayz999
@gamerguyplayz999 Месяц назад
മുരുകൻ ശിവബാലൻ ശക്തി വേലായുധൻ തുണയായി കൂടെ ഉണ്ടാകും: ശങ്കവേണ്ട 'ഭാരതം ലോകത്തിന്റെ ഉച്ചിയിൽ.ംംം🎉
@RethideviL
@RethideviL 2 месяца назад
From January 1950 to May1962, Dr Rajendra Prasad served as the President of India.
@gopalakrishnankurup3767
@gopalakrishnankurup3767 Месяц назад
ആദ്യത്തെ രാഷ്ട്രപതി Dr.രാജേന്ദർ പ്രസാദ് ആയിരുന്നു. dr.രാധാകൃഷ്ണൻ എല്ലാ.
@gopalakrishnankurup3767
@gopalakrishnankurup3767 Месяц назад
.... അല്ല.
@astromadhu7797
@astromadhu7797 Месяц назад
അങ്ങ് പറഞ്ഞതാണ് ശരി. എനിക്ക് തെറ്റ് പറ്റിയതാണ്- മധു നെടുമ്പിള്ളിൽ
@Chank3113
@Chank3113 2 месяца назад
Freedom at midnight.
@govindraj3881
@govindraj3881 Месяц назад
Nostradamus എപ്പഴോ പറഞ്ഞിട്ടുണ്ട്...
@sratnam1762
@sratnam1762 2 месяца назад
Dr. Rajendra Prasad served as the first President of India, holding the office from January 26, 1950, until May 13, 1962.3 Jan 2024
@shibukumarkumar1568
@shibukumarkumar1568 2 месяца назад
Adyathe president dr. Rajendra prasad dr.radhakrishnan vice president anu.
@rejeeshpm5635
@rejeeshpm5635 2 месяца назад
Adhyarashtrapati dr rajendrapradad anu
@RethideviL
@RethideviL 2 месяца назад
From 1962 to 1967 Dr Radhakrishnan served as President of India. Previously he was Vice President of India
@gokulammedia6594
@gokulammedia6594 2 месяца назад
സുദർശന ഹോമം ചെയ്ത് ഒരാളുടെ നഗറ്റീവ് ഊർജ്ജത്തെ ആവാഹിച്ച് ഒഴിവാക്കുന്നതുപോലെ ഒരു രാഷ്ട്രത്തിൻ്റെ നഗറ്റീവ് ഊർജ്ജങ്ങളും സുദർശന ഹോമം ചെയ്ത് മാറ്റാം -
@MP-kt7bn
@MP-kt7bn 2 месяца назад
എവിടെ ചെയ്തു കിട്ടും?? എത്ര രൂപയാകും??
@HonestOpinionalwayz
@HonestOpinionalwayz 2 месяца назад
Nammal vicharichal bhavi maataam
@jayaramnk3461
@jayaramnk3461 2 месяца назад
രാജേന്ദ്രപ്രസാദാണ് ആദ്യ രാഷ്ട്രപതി, ആഗസ്റ്റ്-15 ആണ് സ്വാതന്ത്ര്യ ദിനം..
@astromadhu7797
@astromadhu7797 2 месяца назад
അങ്ങ് പറഞ്ഞതാണ് ശരി. എനിക്ക് പറഞ്ഞപ്പോൾ തെറ്റി പോയതാണ്- മധു നെടുമ്പിള്ളിൽ
@lakshmiayaan9035
@lakshmiayaan9035 2 месяца назад
@@astromadhu7797
@bijupachu2727
@bijupachu2727 2 месяца назад
26what about rahual
@sitarsbi
@sitarsbi 2 месяца назад
One doubt...there are many countries in the world where there is no apparent change in their socio economic and other important aspects. Eg. Paraguay, chili, australia, Switzerland Bhutan etc. These countries also will be going through different dasas.....why these change of dasas affect them
@sitarsbi
@sitarsbi 2 месяца назад
Why change of dasas do not affect them
@astromadhu7797
@astromadhu7797 2 месяца назад
it all depends upon the formation of that country time from which we case horoscope and predict accordingly.Please see other videos on the same channel on different dasa -Madhu Nedumpillil
@prabhakaranpp7590
@prabhakaranpp7590 2 месяца назад
Adyathe Rashtrapathi sri Rajendraprasad aakunnu.Radhakrishnan Dr uparashtrapathi ayirunnu.
@astromadhu7797
@astromadhu7797 2 месяца назад
അങ്ങ് പറഞ്ഞതാണ് ശരി. എനിക്ക് പറഞ്ഞപ്പോൾ തെറ്റി പോയതാണ്- മധു നെടുമ്പിള്ളിൽ
@SurendranKt-t5q
@SurendranKt-t5q 2 месяца назад
👍🙏🌹👍🙏👍👍🙏🌹
@jsj047
@jsj047 2 месяца назад
First president of India Dr Rajendra Prasad
@muralidharan5696
@muralidharan5696 Месяц назад
അഭിജിത്ത് മുഹൂർത്തം തന്നെ അല്ലെ... രാമ വിഗ്രഹ പ്രതിഷ്ഠ സമയവും
@RethideviL
@RethideviL 2 месяца назад
Rajendra Prasad was the first President of India . Radhakrishnan is the second president of India
@jjwoodworkandinteriors9873
@jjwoodworkandinteriors9873 2 месяца назад
ഒന്നും സംഭവിക്കാതിരിക്കാൻ നമ്മുക്ക് പ്രാർത്ഥിക്കാം
@anilkumarcs6495
@anilkumarcs6495 2 месяца назад
ആദ്യത്തെ രാഷ്ട്രപതി രാജേന്ദ്രപ്രസാദ് ആയിരുന്നു
@astromadhu7797
@astromadhu7797 2 месяца назад
അങ്ങ് പറഞ്ഞതാണ് ശരി. എനിക്ക് പറഞ്ഞപ്പോൾ തെറ്റി പോയതാണ്- മധു നെടുമ്പിള്ളിൽ
@vijayanedathode9302
@vijayanedathode9302 2 месяца назад
Not first term third term
@sshiva101
@sshiva101 2 месяца назад
അഭിജിത്ത് മുഹൂർത്തം ഉച്ചയ്ക്കാണ് വരുന്നത്. അതുകൊണ്ട് അർദ്ധരാത്രിയിൽ അഭിജിത്ത് മുഹൂർത്തമുണ്ടായിരുന്നു എന്ന് പറഞ്ഞത് എത്രത്തോളം ശരിയെന്നറിയില്ല
@sharonsebastian4978
@sharonsebastian4978 2 месяца назад
True, Abhijith Muhurtham Daytime noon time il anu, midnight il Abhijith ella, Pakal Sooryan uchamtil ullapol Anu, evide midnight le Abhijith adyam kelkuaa😂
@astromadhu7797
@astromadhu7797 2 месяца назад
അഭിജിത്ത് മുഹൂർത്തം ദിന മദ്ധ്യത്തിലും നിശാ മദ്ധ്യത്തിലും ഉണ്ട്- മധു നെടുമ്പിള്ളിൽ
@sshiva101
@sshiva101 2 месяца назад
@@astromadhu7797 അറിയുമെങ്കിൽ പ്രമാണം തരാമോ. ഉച്ചയ്ക്ക് മാത്രമാണ് അഭിജിത് എന്നതിന് പ്രമാണമുണ്ട്
@phantomc2175
@phantomc2175 2 месяца назад
​@@astromadhu7797 കേട്ട് കേൾവിയില്ല. ബുധനാഴ്ച്ച ഒഴികെയുള്ള മധ്യാഹ്നത്തിലെ 2 നാഴിക എന്നാണ്. അഭിജിത്തിൻ്റെ നടുവിലെ 2 വിനാഴിക ഒഴിവാക്കാറുമുണ്ട്.
@phantomc2175
@phantomc2175 2 месяца назад
കേട്ട് കേൾവിയില്ല. ബുധനാഴ്ച്ച ഒഴികെയുള്ള മധ്യാഹ്നത്തിലെ 2 നാഴിക എന്നാണ്. അഭിജിത്തിൻ്റെ നടുവിലെ 2 വിനാഴിക ഒഴിവാക്കാറുമുണ്ട്.
@annageorge1318
@annageorge1318 2 месяца назад
ഭയങ്കര ചന്ദ്രനെ കാണുന്നു
@vishalkuttan8364
@vishalkuttan8364 2 месяца назад
Chandran mathava pine chova ennu vechal uthichunikuna suryanekalum superanu orikalum ella modi 86 vare super
@kksnair6841
@kksnair6841 2 месяца назад
ഭാരതത്തിന് കോട്ടം തട്ടിയാൽ ലോക്ത് അരാജകത്വം നിലനിൽക്കും..പൂജ പ്രാർത്ഥനകൾ ആവശ്യം
@manichalai5334
@manichalai5334 2 месяца назад
പുതിയ ഭരണാധികാരി വരുമ്പോൾ അദ്ദേഹത്തിൻ്റെ സമയമാറ്റം അനുസരിച്ച് പുതിയ മാറ്റങ്ങൾ ഉണ്ടാകില്ലേ?
@maheshgopal2214
@maheshgopal2214 2 месяца назад
കേരളത്തിൻ്റെ ശനിദശ എന്നാണ് മാറുക...?
@nivekrish8995
@nivekrish8995 2 месяца назад
First president Dr Rajendra Prasad. Dr Radhakrishnan was vice president.
@astromadhu7797
@astromadhu7797 2 месяца назад
അങ്ങ് പറഞ്ഞതാണ് ശരി. എനിക്ക് പറഞ്ഞപ്പോൾ തെറ്റി പോയതാണ്- മധു നെടുമ്പിള്ളിൽ
@BharthaKarnavar
@BharthaKarnavar 2 месяца назад
ഭാരതത്തിന്റെ ആദ്യ പ്രസിഡന്റ . രാജേന്ദ പ്രസാദ ആയിരുന്നു.
@astromadhu7797
@astromadhu7797 2 месяца назад
അങ്ങ് പറഞ്ഞതാണ് ശരി. എനിക്ക് പറഞ്ഞപ്പോൾ തെറ്റി പോയതാണ്- മധു നെടുമ്പിള്ളിൽ
@ramachandranthencheri8406
@ramachandranthencheri8406 2 месяца назад
Dr. RAJENDRA Prasad first President of Independent India
@astromadhu7797
@astromadhu7797 2 месяца назад
അങ്ങ് പറഞ്ഞതാണ് ശരി. എനിക്ക് പറഞ്ഞപ്പോൾ തെറ്റി പോയതാണ്- മധു നെടുമ്പിള്ളിൽ
@sobhap8508
@sobhap8508 2 месяца назад
Who was our first President? Was it Dr Radhakrishnan or Dr Rajendra Prasad?
@geethareghunath5424
@geethareghunath5424 2 месяца назад
Dr Rajendra prasad
@astromadhu7797
@astromadhu7797 2 месяца назад
അങ്ങ് പറഞ്ഞതാണ് ശരി. എനിക്ക് പറഞ്ഞപ്പോൾ തെറ്റി പോയതാണ്- മധു നെടുമ്പിള്ളിൽ
@എട്ടുകാലിമമ്മൂഞ്
ആദ്യ രാഷ്ട്രപതി രാജേന്ദ്ര പ്രസാദ്‌... രാധാകൃഷ്ണൻ രണ്ടാമത്തെ താണ്
@astromadhu7797
@astromadhu7797 Месяц назад
അങ്ങ് പറഞ്ഞതാണ് ശരി. എനിക്ക് തെറ്റ് പറ്റിയതാണ്.ശ്രീ. ബാബുരാജേന്ദ്ര പ്രസാദ് ആണ്.- മധു നെടുമ്പിള്ളിൽ
@ushababu62
@ushababu62 2 месяца назад
ഇതു പലരും പറഞ്ഞു 5വർഷം മോദി ജീ പൂർത്തി കരിക്കില്ല എന്ന്. എല്ലാവരും പറഞ്ഞപ്പോൾ??
@narayanansankara9703
@narayanansankara9703 2 месяца назад
Kala kala bhairava yagam ella state lum nadathuka
@nenminineelakandan5101
@nenminineelakandan5101 Месяц назад
Rajendraprasad was the 1st president of India,🤔
@astromadhu7797
@astromadhu7797 Месяц назад
അങ്ങ് പറഞ്ഞതാണ് ശരി. എനിക്ക് തെറ്റ് പറ്റിയതാണ്- മധു നെടുമ്പിള്ളിൽ
@MAHESHTSTS
@MAHESHTSTS 2 месяца назад
കാളസർപ്പയോഗം
@astromadhu7797
@astromadhu7797 2 месяца назад
അങ്ങിനെയൊരു യോഗത്തെ കുറിച്ച് ജ്യോതിഷത്തിൻ്റെ പരമാചാര്യനായ പരാശരമഹർഷി ബ്യഹത്പരാശര ഹോ രയിൽ പറഞ്ഞിട്ടില്ലല്ലോ - മധു നെടുമ്പിള്ളിൽ
@renukanambiar4442
@renukanambiar4442 Месяц назад
Let us all pray for Modiji.
Далее
РОК-СТРИМ без ФАНЕРЫ🤘
3:05:16
Просмотров 1,3 млн
бабл ти гель для душа // Eva mash
01:00
РОК-СТРИМ без ФАНЕРЫ🤘
3:05:16
Просмотров 1,3 млн