Тёмный

'ഭയപ്പെടുത്താന്‍ നോക്കിയാല്‍ കീഴടങ്ങില്ല; രക്തസാക്ഷിയാകാനും ഭയമില്ല'|Vellapally Natesan 

Manorama News
Подписаться 9 млн
Просмотров 135 тыс.
50% 1

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 605   
@sarathsa15
@sarathsa15 3 месяца назад
സ്വന്തം സമുദായ ത്തിനുപോലും 5 പൈസയുടെ ഗുണമില്ലാത്ത ഇവനോ മറ്റുള്ളവരെ തിരുത്താൻ നടക്കുന്നത്.
@yesiamindian7830
@yesiamindian7830 3 месяца назад
ചില മദ്യപാനികൾ മുഴു കുടിയൻമാരെ ഉപദേശിക്കും
@manojas2968
@manojas2968 3 месяца назад
നീ ഏതാടാ വെള്ളപ്പള്ളിയെ പറയാൻ.... ഈഴവരുടെ ഗുരുവാണ് വെള്ളാപ്പള്ളി കുരിശ് കൃഷിക്കാരും കോയമാരും ചേർന്ന് മതം മാറ്റിയപ്പോൾ താൻ എവിടെ ആയിരുന്നു
@KrishnaKumar-fy2pr
@KrishnaKumar-fy2pr 3 месяца назад
എന്ന് വച്ച് ഈഴവ സമുദായത്തെ ഭീഷണി പെടുത്താം എന്ന് ഒരു മൈതണ്ടി കളും വിചാരിക്കേണ്ട
@adventuremallu884
@adventuremallu884 3 месяца назад
@@manojas2968 adhu nee ivanodalla chodikendathu …..😂😂😂 chodikendathu vere aaaloda evdeaaayrnnu nungaloke ennu…..manassil visham ketiyum madhyavum kitumbol irunnu vargeeyada parayan nalla rasa ……10 year vargeeyada kanichu barichitu ennelum development indoooo ….RU-vid muthalaliku orupadu fake users kiti 😂
@DinkiriVava.
@DinkiriVava. 3 месяца назад
നീ ആരാടാ നായേ ഈഴവർ അവർക്ക് പറയാൻ ഉള്ളത് പറയും ഇനിയും പറയും
@ckvarghese3290
@ckvarghese3290 3 месяца назад
ഈ വെള്ളാപ്പള്ളി ഇരു തോണിയിൽ കാലുവെച്ചു സഞ്ചരിക്കുകയാണ്, അയാൾത്തന്നെ സൂക്ഷിക്കട്ടെ അയാളെ
@michaelansif82
@michaelansif82 3 месяца назад
ഒരു SNDP സ്കൂളിലോ കോളേജിലോ അഡ്മിഷൻ എടുക്കാൻ പോകുമ്പോൾ അറിയാം ഇയാളുടെ ഹിന്ദു സ്നേഹം 😂 ഒരു നയാ പൈസ കുറച്ചു തരില്ല 😂
@People_review
@People_review 3 месяца назад
ബാക്കി ഉള്ളിടത്തൊക്കെ കുറവ് ഉണ്ടോ
@rajeshiyer6597
@rajeshiyer6597 3 месяца назад
How many management educational institutions under Christian, Muslim gave teacher post on merits 30 lakhs to 1cr
@madhulal3041
@madhulal3041 3 месяца назад
അത് എല്ലാ ജാതിക്കറും മതക്കാരും കണക്ക സ്വന്തം ആൾക്കാർക്ക് ഡിസ്‌കൗണ്ട് കൊടുക്കും no free appointment
@sumesh86
@sumesh86 3 месяца назад
Dear look at his username this is a stupid pot user don't reply to him
@allvediosmidea5020
@allvediosmidea5020 3 месяца назад
പുള്ളി ഉദ്ദേശിച്ചത് മറ്റുള്ളവരുടെ രക്തം വീഴുമ്പോൾ അതിന് സാക്ഷി ആകുക എന്നാണ്
@AjmalKhan-e3h
@AjmalKhan-e3h 3 месяца назад
Vellappali veettenne purathe irngiylalle raktha sakishi aku
@sa.t.a4213
@sa.t.a4213 3 месяца назад
ഇംഗേരു രക്തസാക്ഷിയായി ഒന്ന് കണ്ടാൽ മതി എന്നാൽ ഇന്ത്യയിലെ വർഗ്ഗീയ കോമരങ്ങൾ ഒഴിച്ചുള്ള മറ്റ് ജനങ്ങൾക്ക് സ്വസ്ഥത കിട്ടി സമാധാന ജീവിതം നയിക്കാം.
@bobyjames.s9302
@bobyjames.s9302 3 месяца назад
വെള്ളാപ്പള്ളി പറഞ്ഞത് 100 % ശരിയാണ്. ഞാൻX'tian എൻ്റെയും കുടുംബത്തിലുള്ള 11 പേരുടെയും vote BJP യ്ക്കാണ് ചെയ്തത്
@vijeshkotten3250
@vijeshkotten3250 3 месяца назад
❤❤
@DevassykuttyOp
@DevassykuttyOp 3 месяца назад
ഞാനും.
@jitheshpeter5790
@jitheshpeter5790 3 месяца назад
ക്രിസ്ത്യാനിയായ എൻെറ കുടുംബവും BJP ക്ക് വോട്ട് ചെയ്തു
@adhuxd6539
@adhuxd6539 3 месяца назад
​@@nazarchittethu8282 athe ഞമ്മൻ്റെ bomb explosionsil vellom chattheene
@jaisonjacob8416
@jaisonjacob8416 3 месяца назад
​@@nazarchittethu8282ഞാൻ നോയിഡയിൽ ആണ് ജോലി ചെയ്യുന്നത് ഇവിടെ ആർക്കും ഒരു കുഴപ്പവും ഇലല്ലോ ഇവിടെ ഞങ്ങൾ ബീഫ് ഉണ്ടാകുമല്ലോ അവർക്ക് ഒരു കുഴപ്പവും ഇല്ല എന്നാൽ പ്രശ്നം ഉണ്ടാക്കുന്നത് മൊത്തം മുസ്ലിംങ്ങൾ ആണ്
@Deepak-00777
@Deepak-00777 3 месяца назад
എല്ലാ മതവിഭാഗത്തിൽ പെട്ടവരുടെയും വോട്ട് ബിജെപി ക്ക് കിട്ടിയിട്ടുണ്ട്...
@Athist
@Athist 3 месяца назад
Oru madham ozhiche
@John-q3h4s
@John-q3h4s 3 месяца назад
ഇന്ത്യയിൽ ആകെ തൃശ്ശൂരിൽ നിന്ന് മാത്രമായിരിക്കും.
@SamJoeMathew
@SamJoeMathew 3 месяца назад
തൃശൂരിൽ മാത്രം 😂അവിടെയും ഇവിടെയും ഉള്ള കുറച്ചു ക്രിസംഘികളും, മുസംഘികളും വോട്ട് ചെയ്തു.😂
@SathaaSathaa
@SathaaSathaa 3 месяца назад
രക്ത സാഷി മണ്ണാഘട്ട..
@viswanath4735
@viswanath4735 3 месяца назад
..,.. but except that of one section. അതങ്ങനെയാണ് ദീപക്... വിശ്വസിച്ചേ പറ്റൂ... സത്യത്തിന് നേരെ നമ്മൾ കണ്ണ് അടച്ചിട്ടു കാര്യമില്ല.
@Kabeerfinland77
@Kabeerfinland77 3 месяца назад
വെള്ളാപ്പള്ളി ഈഴവരെ പേരും പറഞ്ഞു കോടികൾ കുടുംബത്തിന് വേണ്ടി സമ്പാദിച്ച മഹാ മനുഷ്യൻ തുഫ്ഫ്ഫ്ഫ് 😂ഉളുപ്പില്ലാത്ത കിളവൻ
@babyantony5432
@babyantony5432 3 месяца назад
വെള്ളം ഒഴുകുന്ന പുറകെ മീൻ പോകൂ,വെള്ളാപ്പള്ളി അടുത്ത ഒഴുക്ക് നോക്കി നീന്തുന്ന വ്യക്തി ആണ്
@kalanjoorrahim
@kalanjoorrahim 3 месяца назад
1:45 1:50
@Aboobacker-ir4ne
@Aboobacker-ir4ne 3 месяца назад
അപ്രിയ സത്യങ്ങൾ എന്ന് പറഞ്ഞാൽ പച്ചക്കള്ളം പറയുക എന്നതല്ല അപ്രിയ സത്യങ്ങൾ എന്നത് പറഞ്ഞാൽ കൃത്യമായ തെളിവുള്ളതാവണം ഒരു തെളിവുമില്ലാത്ത കാര്യങ്ങൾ വെറുതെ വിളിച്ചു പറയുകയാണ് വെള്ളാപ്പള്ളി ചെയ്യുന്നത് മുസ്ലിംകൾക്ക് മറ്റുള്ളവർക്കില്ലാത്ത എന്ത് ആനുകൂല്യമാണ് നൽകിയത് ഏതൊക്കെ കാര്യത്തിൽ എന്തൊക്കെ ചെയ്തു? കമ്പ്ലീറ്റ് ഓരോ വിഭാഗത്തിനും മതവിഭാഗങ്ങൾക്കും അല്ലാത്തവർക്ക് ലഭിച്ചതിന് ധവളപത്രം ഗവൺമെന്റ് ഇറക്കട്ടെ
@chackoxavier5835
@chackoxavier5835 3 месяца назад
വെള്ളാപ്പള്ളി 👍🏽👍🏽👍🏽👍🏽
@vargiscv511
@vargiscv511 3 месяца назад
സംഗതി മണ്ടനായാലും ബുദ്ധിയുണ്ട്!!!. അദ്ദേഹം പറഞ്ഞത് ശരിയാണ്. ക്രിസ്ത്യൻ വോട്ട് പ്രതികാരം പോലെ സുരേഷ്ഗോപിക്ക് കൂട്ടമായി പോയി എന്നത് പരമ സത്യം.
@sachu1851
@sachu1851 3 месяца назад
തൃശൂരിൽ മാത്രമേ കൃസ്ത്യാനികൾ ഉള്ളൂ.
@dr.suryaks4312
@dr.suryaks4312 3 месяца назад
രക്തസാക്ഷി ആകാനും വേണം ഒരു മിനിമം യോഗ്യത...
@ppnbarath1631
@ppnbarath1631 3 месяца назад
മണിപ്പൂരും, ഗ്രഹാം സ്‌റ്റെയ്നും, സ്റ്റാൻ സ്വാമിയുമൊക്കെ കൃസ്തീയ രക്ഷയുടെ ഉദാഹരണങ്ങൾ !
@DevassykuttyOp
@DevassykuttyOp 3 месяца назад
അരമേനിയൻ ക്രിസ്ത്യാനികളുടെ നിങ്ങൾ ചെയുന്നത് പറ
@DevassykuttyOp
@DevassykuttyOp 3 месяца назад
അസീർബജനിൽ നിങ്ങൽ ക്രിസ്ത്യാനികളെ സ്നേഹിച്ച കഥയുും പറയിട
@അജ്ഞാതൻ.3.0
@അജ്ഞാതൻ.3.0 3 месяца назад
ഇനിയെത്ര കാലം ഇ തമ്മിൽ തല്ലിക്കൽ തക്കിയ വെച്ച് പിടിച്ചു നിൽക്കും സുടു..😂😂😂
@AlexH-re5lw
@AlexH-re5lw 3 месяца назад
ഒന്ന് മാറ്റി പിടി കോയ
@premkumarb8421
@premkumarb8421 3 месяца назад
ഹാഗിയ സോഫിയ പള്ളി.
@juvelpbaiju7561
@juvelpbaiju7561 3 месяца назад
ഇടതിന്റെയും, വലതിന്റെയും മത്സരിച്ചുള്ള ഇ പലസ്തീൻ പ്രിണനം മറ്റുവിഭാഗങ്ങൾക്ക് അരോചകം ആയി മാറിയിരിക്കുന്നു.
@Mayam-go9mq
@Mayam-go9mq 3 месяца назад
ഹൊ.......കഷ്ടമായിപ്പോയി.😌
@pradeeshjames4063
@pradeeshjames4063 3 месяца назад
വെള്ളാപ്പള്ളി സത്യങ്ങൾ പറയട്ടെ.. സുഡാപികളുടെ ചൊറിച്ചിൽ അവസാനിക്കുന്നില്ല 👍🏻👍🏻👍🏻
@MUVATTUPUZHAKKAARANSAQAFIMEDIA
@MUVATTUPUZHAKKAARANSAQAFIMEDIA 3 месяца назад
സത്യം എന്ന് പറഞ്ഞാൽ എന്താ ⁉️
@nazarchittethu8282
@nazarchittethu8282 3 месяца назад
ബിജെപി ക്കാരനായ വെള്ളാപ്പിള്ളി യുടെ വാക്ക് മതേതര കേരളം വിലക്കെടുക്കുന്നില്ല, മകൻ ബിജെപി സ്ഥാനാർഥി, വെള്ളപ്പിള്ളിയുടെ സംഘടനയുടെ പാർട്ടി ബിജെപി യിൽ എന്നിട്ട് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെ നന്നാക്കാൻ നടക്കുന്നു, ബിജെപി ക്ക് വോട്ട് ഉണ്ടാക്കാൻ നടക്കുന്നു,
@moozamooza2454
@moozamooza2454 3 месяца назад
സങ്കി 😄😄സങ്കി ചായ കടക്കാരൻ കൊലയാളി പട്ടി പഠിച്ച സ്കൂൾ അറിയാമോ 😄😄😄😄
@MuhammedAli-ec8ft
@MuhammedAli-ec8ft 3 месяца назад
മുസ്ലിം വിരോധം കേരളത്തിൽ പറഞ്ഞത് കൊണ്ട് മുസ്ലിങ്ങൾ ക് ഒന്നും സംഭവിക്കാൻ പോവുന്നില്ല മുസ്ലിങ്ങൾ അവരുടെ മേൽകിട് കയറിയപ്പോൾ ജനാതിപത്യ പരമായ പ്രതിഷേദം പറഞ്ഞു.. അതിന് അയാൾ വീണ്ടും ഇങ്ങനെ ഒക്കെ പറയേണ്ടതുണ്ടോ.😊
@moneyfocus9680
@moneyfocus9680 3 месяца назад
Sathyam parayumbol fact koodi veych parayanam
@AlbanCoffe
@AlbanCoffe 3 месяца назад
😎വെള്ളാപ്പാള്ളിക്കു രക്തമില്ല; പകരം ശരീരം മുഴുവനും ചുവന്ന വിഷമാണ്
@nisarnizu8555
@nisarnizu8555 3 месяца назад
ജാതി സെൻസസ് നടത്തിയാൽ എല്ലാം അറിയാം... ആരാണ് എല്ലാം കയ്യിൽ വെച്ചിരിക്കുന്നതെന്ന്..
@SunilNp-ln8xu
@SunilNp-ln8xu 3 месяца назад
എന്തിനാണ് ജാതിസെൻസ് നടത്തുന്നത് എന്നിട്ട് എന്തിനാണ് ഉദ്ദേസിം സൌ സമുദായത്തിന്റെ കൂടെ കൂടുന്നതാണ് നല്ലതു
@sudheera4669
@sudheera4669 3 месяца назад
സമുദായങ്ങൾ തമ്മിലുള്ള തെറ്റിദ്ധാരണകൾ മാറ്റാൻ ജാതി സെൻസസ് നടപ്പിലാക്കണം.
@NS-vq5cc
@NS-vq5cc 3 месяца назад
വെള്ളാപ്പള്ളി ക്ക് സല്യൂട്ട് ❤️❤️❤️
@Vpr2255
@Vpr2255 3 месяца назад
കേരളത്തിലെ മുഖ്യമന്ത്രി മാരുടെ, ലിസ്റ്റിൽ നോക്കിയാൽ 3 പേര് ഒഴിച്ച് എല്ലാം ഹിന്ദു എന്നിട്ടും ചൊറിചിൽ 🤬
@ranjithranju7025
@ranjithranju7025 3 месяца назад
സത്യം പറയുമ്പോൾ കുറെ ആളുകൾക്കു ചൊറിയും.....
@muhammedhabeeb5210
@muhammedhabeeb5210 3 месяца назад
Yenth sathyam?
@hasanhassan7360
@hasanhassan7360 3 месяца назад
അത് ശരി അരിയും തിന്നു ആശാരിച്ചി യെയും കടിച്ചു പിന്നെയും സങ്കി പട്ടി കൾക്ക് മൂറു മൂറു പ്പോ 🤔
@hrishikesantn
@hrishikesantn 3 месяца назад
That is correct Christians of trichur voted for Suresh gopi
@felixxaviar2626
@felixxaviar2626 3 месяца назад
എൻറെ ബന്ധുക്കൾ ഇപ്രാവശ്യം താമരക്ക് ആണ് തൃശൂർ കുത്തിയത്.. എന്റെയും ഭാര്യയുടെയും വോട്ട് താമരക്ക് കൊടുത്ത്
@navazma7230
@navazma7230 3 месяца назад
😂😂😂😂😂😂😂😂😂😂😂
@goodkarma4081
@goodkarma4081 3 месяца назад
​@@navazma7230 crying sudu 😂
@jobeeshjoy3483
@jobeeshjoy3483 3 месяца назад
@pradeepkv_5205
@pradeepkv_5205 3 месяца назад
ബുദ്ധിക്കു എന്തെങ്കിലും കുഴപ്പം പറ്റിയോ എന്നു പരിശോധിക്കുന്നത് നല്ലതാണ്
@Mayam-go9mq
@Mayam-go9mq 3 месяца назад
അത് പിന്നെ അങ്ങനെയല്ലേ 😌ഭരണം എവിടെ കിട്ടും അവരുടെ കൂടെ ഒട്ടി നിൽക്കും.. ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം' 😂
@kachithurump6677
@kachithurump6677 3 месяца назад
കൊതുകിന്റെ രക്തം ആർക്കാണ് ആവശ്യം
@Adarsh-y8s
@Adarsh-y8s 3 месяца назад
Vellapalli ipol sathyam parayan thudangi
@pradeeppr1586
@pradeeppr1586 3 месяца назад
അടുത്ത ചങ്ങാനാശേരി പ്രധാനമന്ത്രിയാണ് വെള്ളാപ്പള്ളി
@RKV0785
@RKV0785 3 месяца назад
ഇയാള് ഡബിൾ ഗെയിം കളിക്കുകയാണ്. കോണ്ഗ്രസ് - സിപിഎം നൊട് ഇയാള് പറയുന്നു " ബിജെപി കേരളത്തിൽ അക്കൗണ്ട് തുറന്നത്, SNDP വോട്ട് അല്ല, ക്രിസ്റ്റ്യൻ വോട്ട ആണ്. " SNDP ക്കു വോട്ട് ഉണ്ടെങ്കിൽ, തുഷാർ സ്വന്തം നാടായ ആലപ്പുഴ യില് എന്തുകൊണ്ട് മത്സരിക്കുന്നില്ല? എൻഎസ്എസ് നേതാവ് ഇലക്ഷൻ ഒരു ദിവസം മുമ്പ് , എല്ലാ ഇലക്ഷന് ഒരു ദിവസം മുമ്പ് " സമ ദൂരം " പറയും. ലോകത്ത് ഏതെങ്കിലും വ്യക്തി സമദൂരം പറയുമോ ? ഇദ്ദേഹത്തിന് സമദൂരം നിലപാടിൽ, ഒന്നിലധികം വോട്ട് ചെയ്യാൻ അധികാരം ഉണ്ടോ? ഇയാള് ട്രാൻസ്ജെൻഡർ ആണോ ? SNDP & എൻഎസ്എസ് നേതാക്കൾ , മുസ്ലിം പ്രീണനത്തിൽ വിരോധം ഉളളവർ അല്ല .കാരണം, അവർ സ്വന്തം സ്വത്ത് സമ്പാദിക്കാൻ ജീവിക്കുന്നു. സമൂഹവും ആയി അവർക്ക് ബന്ധമില്ല. അഴിമതിക്കാർ ആണ്. എല്ലാ നെഗറ്റീവ് ദോഷങ്ങളും ഉള്ള നേതാക്കൾ. ഹിന്ദുക്കൾ ഇയാളുടെ ഡയലോഗിൻ്റെ അർത്ഥം മനസ്സിലാക്കാതെ ആസ്വദിക്കുന്നു. കഷ്ട്ടം .
@majimajeedmajeed7826
@majimajeedmajeed7826 3 месяца назад
വെള്ളാപ്പള്ളി ബിജെപി യിലേക്ക് പോകാൻ ഒരുങ്ങുന്നു, അതിന്റെ മുന്നൊരുക്കം, അധികാരം എവിടാണോ അവർക്കൊപ്പം എപ്പോഴും
@Force5265
@Force5265 3 месяца назад
കേരളത്തിൽ ഇടതും, വലതും ഹിന്ദുവിനെ അവഗണിക്കുന്നു... ഹിന്ദുവിന്റെ നെഞ്ചത്ത് കേറമെന്ന് ഒരുത്തനും കരുതണ്ട...
@nazarchittethu8282
@nazarchittethu8282 3 месяца назад
ചേട്ടൻ സമാധാനിക്ക്, മോദി ഒരൊറ്റ മുസ്ലിമിനും മന്ത്രിസ്ഥാനം കൊടുത്തിട്ടില്ല, ഒരു മുസ്ലിമും ബിജെപി ടിക്കറ്റിൽ എംപി ആയില്ല ഇതിൽ പരം ചേട്ടന് സന്തോഷം കിട്ടാനുണ്ടോ, വെള്ളപ്പിള്ളിക്ക് മോനെ ഒരു കേന്ദ്ര സഹ മന്ത്രി ആക്കണം അതിനു ബിജെപി നേതൃത്വം വെള്ളപ്പിള്ളി യെ ശ്രദ്ദിക്കണം അതിനു വേണ്ടിയുള്ള നമ്പർ ആണ്, വെള്ളപ്പിള്ളി യും ബിജെപി ക്ക് വോട്ട് ചെയ്യുന്ന ബിജെപി ക്കാരൻ ആണ് പരസ്യമായി പറഞ്ഞാൽ കേരള ഗവണ്മെന്റ് ഇൽ നിന്നും കിട്ടുന്ന അനുകൂല്യങ്ങ ൾ ഇല്ലാതാവും അത് കൊണ്ട് ആണ് രണ്ട് വഞ്ചിയിലും കാൽ ഇട്ട് നിക്കുന്നത്
@nomadicmallus7653
@nomadicmallus7653 3 месяца назад
Sangikal hindhu allaa bro avar terarist kal aaaane
@Cp-qg3uc
@Cp-qg3uc 3 месяца назад
​@@nazarchittethu8282മുസ്ലിങ്ങൾ ബിജെപി സ്ഥാനാർഥികൾക്ക് വോട്ട് കൊടുത്തിട്ടില്ലല്ലോ 😂😂😂
@viswanath4735
@viswanath4735 3 месяца назад
​​@@Cp-qg3ucഉണ്ടോ? സത്യത്തിന് നേരെ നമ്മൾ കണ്ണ് അടച്ചിട്ടു കാര്യമില്ല.
@salamm.a7551
@salamm.a7551 3 месяца назад
ഇത് ഒറിജിനൽ ഹിന്ദുവാണോ അതോ ചാണക ഹിന്ദുവാണോ
@KrileenKrishna
@KrileenKrishna 3 месяца назад
വെള്ളാപ്പള്ളി വായ് തുറകതിരുന്നാൽ വളരെ നന്നായിരുന്നു....നിഷ്പക്ഷവാദികൾക്ക് എല്ലാം മനസിലാവുന്നുണ്ട്....അവർ എല്ലാം ശെരിയാക്കികോളും....
@SulfeekerMm-jo7dn
@SulfeekerMm-jo7dn 3 месяца назад
ഇയാൾ മങ്ങിക്കിടന്ന ഇമേജ് കൂട്ടാനുള്ള ശ്രമമാണ് നടത്തുന്നതു്. ആരും ഗൗനിക്കണ്ട താനേ കെട്ടടങ്ങും.
@shahirmaster8426
@shahirmaster8426 3 месяца назад
യുഡിഎഫും എൽഡിഎഫും ഈഴവ സമുദായത്തിനോട് കൂറു പുലർത്തിയില്ല അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ എങ്കിലും 140 സീറ്റുകളിലും ഈഴവ സ്ഥാനാർത്ഥികളെ യുഡിഎഫും എൽഡിഎഫും കണ്ടെത്തുക വെള്ളാപ്പള്ളിയോട് ലിസ്റ്റ് ചോദിച്ചാൽ അദ്ദേഹം തരുകയും ചെയ്യും
@krishnant1927
@krishnant1927 3 месяца назад
100 correct.
@shivrajshivraj8606
@shivrajshivraj8606 3 месяца назад
ഇപ്പൊൾ മെത്രാന്മാരും ഇറങ്ങി തിരിച്ചു സംഘി ഏജൻഡയും ആയി
@ShantAgen
@ShantAgen 3 месяца назад
വെള്ളാപ്പള്ളി... SNDP യെ മഴുവനായും സംഘത്തിൽ കെട്ടാനുള്ള ഒരുക്കത്തിലാണ്..
@abdussalamvalappil9034
@abdussalamvalappil9034 3 месяца назад
ഇവൻ ഭൂമിക്കൊരു ഭാരമാണ്
@jshylaj
@jshylaj 3 месяца назад
ഓ എന്നാ പറയാനാ... നമ്മളും താമരക്ക് കുത്തി... അവസാനം കുത്തി കുത്തി മണിപ്പൂർ മോഡൽ കുത്ത് തിരിച്ചു കുത്താതിരുന്നാൽ മതി..
@shanoobolavanna
@shanoobolavanna 3 месяца назад
അവിടെ ഗോത്രങ്ങൾ ബീഡി കത്തിച്ചു തീ പിടിച്ചതല്ലേ
@SunilKumar-ot4zh
@SunilKumar-ot4zh 3 месяца назад
Correct
@nazarchittethu8282
@nazarchittethu8282 3 месяца назад
എന്ന് പാർട്ടിയുണ്ടാക്കി ബിജെപി സഖ്യത്തിൽ മത്സരിച്ച വ്യക്തി, sndp രാഷ്ട്രീയ പാർട്ടിയുണ്ടാക്കി bdjs അത് ബിജെപി യിൽ മത്സരിക്കുന്നു, എന്നിട്ട് ചാരിത്ര്യ പ്രസംഗം നടത്തുന്നു, മകന് എംപി സ്ഥാനമോ മന്ത്രി സ്ഥാനമോ കിട്ടാൻ ഇങ്ങനെ പറഞ്ഞാൽ ബിജെപി കൂടുതൽ പരിഗണിക്കും അതിനുള്ള നമ്പർ ആണ്
@leonidas7689
@leonidas7689 3 месяца назад
രാഷ്ട്രീയം നടത്തുന്നവർക്ക് mp സ്ഥാനം ആഗ്രഹിക്കാം അതിൽ തെറ്റില്ല
@nazarchittethu8282
@nazarchittethu8282 3 месяца назад
@@leonidas7689 ബിജെപി ക്കാരൻ ബിജെപി യുടെ അഭിപ്രായം പറയണം, ജനങ്ങളുടെ ഇടയിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ അല്ല നോക്കേണ്ടത്, മോൻ ബിജെപി, അച്ഛൻ സമദൂരം പറഞ്ഞു നടന്നു ബിജെപി വോട്ട് പിടിക്കുന്നു
@michaelansif82
@michaelansif82 3 месяца назад
ചിട്ടി തട്ടിപ്പിൽ ED പൊക്കും എന്നായപ്പോൾ natesan വർഗീയത തുടങ്ങി 😂
@Adarsh-y8s
@Adarsh-y8s 3 месяца назад
Sathyam
@AbdulSalim-cm8yw
@AbdulSalim-cm8yw 3 месяца назад
ഇത്രയും രൂക്ഷമായ വർഗീയവിഷം ചീറ്റിയിട്ടും പിണറായി സഖാവ് വെള്ളാപ്പള്ളി നടേശനോട് കാണിക്കുന്ന കാരുണ്യത്തിന്റെ രഹസ്യം എന്താണ്..?
@sathyant.a9161
@sathyant.a9161 3 месяца назад
1984 october 30 ന് ഒറീസ്സയിൽ ഒരു Rally യിൽ ഇന്ദിരാഗാന്ധി പറഞ്ഞത് ഓർമ്മയുണ്ട്. 31 ന് ഇന്ദിര വധിക്കപ്പെട്ടു. ആ രാജ്യ സ്നേഹിയെ ഇന്ത്യ ഇന്നും ഓർമിക്കുന്നു. താങ്കളെ അങ്ങിനെ വന്നാൽ പോലും ആരും ഓർക്കണമെന്നില്ല
@shafeequekv602
@shafeequekv602 3 месяца назад
കള്ള് കുടിച്ചത് വയറ്റിൽ കിടന്നില്ലെന്ന് തോന്നുന്നു...
@Adarsh-y8s
@Adarsh-y8s 3 месяца назад
Vellapalli ❤
@rasheedkuruppath4342
@rasheedkuruppath4342 3 месяца назад
രക്ത സാക്ഷി😂 ദൈവമേ..ഇതാ അവസാനത്തെ അടവും കൊണ്ട് ഇയാള് വന്നിരിക്കുന്നു..!
@azadkhalam5199
@azadkhalam5199 3 месяца назад
നടേശൻ ചേട്ടന് രക്തസാക്ഷി എന്നതിന്റെ അർത്ഥം മനസിലായിട്ടില്ല അതാണ്
@dr.raveendranpk3877
@dr.raveendranpk3877 3 месяца назад
Eppol Vellapally Paranjhathu Very True 👍 👌 👏 ❤❤❤❤❤❤❤❤❤❤❤😊
@mohamedshareef3361
@mohamedshareef3361 3 месяца назад
എന്ത് പ്രീണനമാണ് മുസ്ലിമിനോട് പ്രത്യാകം മുറിവേൽപിച്ചു ഇരുമുന്നണികൾ ചെയ്തത്. അത് വ്യക്തമാക്കണം. പലസ്തീന് ഐക്യദാർഢ്യം നടന്നതോ..അതൊരു മനുഷ്യാവകാശ വിഷയം കൂടിയാണ്. പിന്നെ ക്രൈസ്തവർക്ക് മോദി ബിജെപിയോട് ഇഷ്ടം തോന്നിയത് അവരെ ബിജെപി ശക്തിയിടമൊക്കെ മതത്തിന്റ പേരിലുള്ള പീഡനം ഭരണഘടനാഅവകാശം ഇല്ലാതാക്കൽ ഇവ ശക്തമാക്കിയതിനുള്ള അംഗീകാരമായിരിക്കാം. കവിളിലടിച്ചാൽ മറുകവിളും അടിക്കാൻ കാണിച്ചു കൊടുക്കണമെന്ന സ്നേഹം തോന്നുകയാകാം
@user_266-g
@user_266-g 3 месяца назад
ഹമാസ് അനുകൂല റാലി ഹാഗിയ സോഫിയ ലേഖനം ലൗ ജിഹാദ് പൂഞ്ഞാർ സംഭവം .. ഇതൊക്കെ ക്രിസ്ത്യാനികളെ bjp യിലേക്ക് അടുപ്പിച്ച കാരണങ്ങളാണ്
@People_review
@People_review 3 месяца назад
ഹമസും മനുഷ്യാവകാശവും തമ്മിൽ എന്ത് ബന്ധം. വെറുതെ ഇരുന്ന ഇസ്രായേലിനെ ചൊറിയാൻ പോയതല്ലേ
@vipinvijayan9088
@vipinvijayan9088 3 месяца назад
9 രാജ്യസഭാ സീറ്റിൽ എങ്ങനെ 5 എണ്ണം മുസ്ലീങ്ങൾക്കായി ഹിന്ദുക്കളുടെ , ക്രിസ്ത്യാനികളുടെ മതവിശ്വാസത്തെ അവഹേളിക്കുന്നതിന് കൂട്ട് നില്ക്കുന്ന സുടാപ്പികൾ cpm ൻ്റെ കൂടെയല്ലേ?
@vipinvijayan9088
@vipinvijayan9088 3 месяца назад
ഇസ്രായേലിൽ കൊല്ലപെട്ട മലയാളിയായ സൗമ്യയുടെ വീട്ടിൽ പോകാൻ എന്താണ് തടസ്സം
@Mathew-f4
@Mathew-f4 3 месяца назад
പാലസ്തിൻ മുസ്ലിം പ്രശ്നം 1500 പേരെ ജനാധിപത്യരാജ്യത്ത്കയറികൊന്ന്തള്ളിയഹമസ് ഭീകരർക്ക് സിപിഎം പിന്തുണ കൊടുകുന്നു
@ANTONYRATHEESH-wg3qh
@ANTONYRATHEESH-wg3qh 3 месяца назад
P. P. സുനിർ ആയ കാലം മുതൽ CPI കാരൻ ആണ്
@AkhilBabu-ul2gk
@AkhilBabu-ul2gk 3 месяца назад
സുടു കരച്ചിൽ കമന്റ്‌ ബോക്സിൽ... സത്യം പറയുമ്പോൾ പൊള്ളിയിട്ട് കാര്യം ഇല്ല..
@sudheera4669
@sudheera4669 3 месяца назад
അൻപത് ശതമാനം സംവരണം ജനസംഖ്യ ആനുപാതികമായി എല്ലാ സമുദായങ്ങൾക്കും നൽകണം. മന്ത്രിസഭയിലും നിയമസഭയിലും സർക്കാർ ഉദ്യോഗങ്ങളിലും ജനസംഖ്യ ആനുപാതികമായി പ്രാതിനിധ്യം നൽകണം..
@MuhammedShereef-sd6zz
@MuhammedShereef-sd6zz 3 месяца назад
ജാതി ഭേദം മത ദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃക സ്ഥാനമാണിത്..
@sujinabiju2131
@sujinabiju2131 3 месяца назад
പറഞ്ഞത് ശരിയാണ് കേരളം മൊത്തമയി അവർക്ക് കൊടുത്ത് വോട്ട് വാങ്ങാൻ വേണ്ടി
@Aboobacker-ir4ne
@Aboobacker-ir4ne 3 месяца назад
മുസ്ലിങ്ങൾ അർഹമായത് നേടുന്നു എന്നത് പോട്ടെ അർഹമായത് എന്താണ് മുസ്ലിങ്ങൾക്ക് ലഭിക്കുന്നത് നിങ്ങൾ മുസ്ലിങ്ങൾക്കൊന്നും കൊടുക്കേണ്ട ഇരു മുന്നണികളും പക്ഷേ പച്ചക്കള്ളം പ്രചരിപ്പിക്കാൻ ഇരുന്നാൽ മതി
@RAJESHv-w5o
@RAJESHv-w5o 3 месяца назад
ഇതുപോലെതന്നെ കേരളത്തിലും രഞ്ജി പണിക്കരുടെ ഡയലോഗ് തന്നെ കാച്ചുന്നു.❤
@kamarudheenfazal9184
@kamarudheenfazal9184 3 месяца назад
മഹാനാണ് ബുദ്ധിയില്ലാത്ത മഹാൻ
@aniraja3640
@aniraja3640 3 месяца назад
ബിഗ് സല്യൂട്ട് വെള്ളാപ്പള്ളി നടേശൻ
@Mathew-f4
@Mathew-f4 3 месяца назад
വെള്ളപള്ളിപറഞ്ഞത് 100% സത്യം ☝️
@tripmode81
@tripmode81 3 месяца назад
കുറെ കാലം ഇടതു പക്ഷത്തെ താങ്ങി.. ഈഴവർ ബിജെപി ക്കു വോട്ട് ചെയ്യാൻ തുടങ്ങി...
@abdurahiman115
@abdurahiman115 2 месяца назад
ന്നാ പോയി രക്ത സാക്ഷിയാകു വേഗം ഈ നാടൊന്നു രക്ഷപെടട്ടെ 😂😂
@rafeekkp9397
@rafeekkp9397 3 месяца назад
ഇവിടെ ക്രിസ്തി യാനി MLA,M P അയാലും🌹നും കഴപ്പം ഇല്ല തുമ്പ് ഇല്ല തവ ൻ അയൽകഴപ്പം
@DevassykuttyOp
@DevassykuttyOp 3 месяца назад
തുബ് ഇല്ലാത്തത് അല്ല പ്രസനം. അവൻ്റെ മനസിൽ ഇരുപ്പ് അണ് പ്രശ്നം
@RajanRajanmadhavanpillai
@RajanRajanmadhavanpillai 3 месяца назад
Very good
@Faahu-kq8qr
@Faahu-kq8qr 3 месяца назад
​@@DevassykuttyOpമുമ്പില്ലാത്ത അവന്മാർക്ക് മാത്രമല്ല എല്ലാത്തിനും മനസ്സിലിരിപ്പ് വർഗീയത. ക്രിസ്ത്യാനി ക്രിസ്ത്യാനിക്ക് മാത്രമേ പണിയുള്ളു.
@badaribadari6046
@badaribadari6046 3 месяца назад
ഞങ്ങളുടെ നേതാവിന് ഒപ്പം👍💯
@Maxsteel3187
@Maxsteel3187 3 месяца назад
വെള്ളാപ്പള്ളിയും മോനും രക്തസാക്ഷികൾ അയാൽ മതി.ബാക്കി ഉള്ളവരെ വെറുതെ വിട്ടേക്ക് .
@shivrajshivraj8606
@shivrajshivraj8606 3 месяца назад
വെള്ളാപ്പള്ളി always doing business പൊളിറ്റിക്സ്
@muhammedTP-zv9pz
@muhammedTP-zv9pz 3 месяца назад
പണ്ട് ഒരു ശാശ്വതീകാനന്ദ സ്വാമി രക്തസാക്ഷിയായത് ഇങ്ങിനെയായിരുന്നോ ......?..!
@Aimstargaming261
@Aimstargaming261 3 месяца назад
ഗുരുവിന്റെ അനുയായി എന്ന് പറയുന്ന ആൾ ഇങ്ങനെ തന്നെ വേണം 😂😂
@GireeshGireesh-kc4yl
@GireeshGireesh-kc4yl 3 месяца назад
വെള്ളാപ്പള്ളിയെ ആർക്കുവേണം സ്വന്തം വേണ്ടി അങ്ങോട്ടുമിങ്ങോട്ടും ചാടുന്ന കുരങ്ങനാണ് വെള്ളാപ്പള്ളി
@JyothiBaabu
@JyothiBaabu 3 месяца назад
😜😜😜👌തള്ള്... മാപ്രാ... 👌മാധ്യമങ്ങൾ 😜കേരളത്തിലേ 👌ഉള്ളൂ... 100000%സത്യം 😜
@sajeev8400
@sajeev8400 3 месяца назад
Right.. very correct 💯
@Malayali2052
@Malayali2052 3 месяца назад
കേരളത്തിൽ save ഗാസ പരുപാടി ഒരു പ്രശ്നം ആണ്
@RajanRajanmadhavanpillai
@RajanRajanmadhavanpillai 3 месяца назад
You are cir rect
@RajanRajanmadhavanpillai
@RajanRajanmadhavanpillai 3 месяца назад
You are currect
@RohanJ-z9m
@RohanJ-z9m 3 месяца назад
Shave Gaza😂😂😂
@manikuttanmanimanikuttanma9501
@manikuttanmanimanikuttanma9501 3 месяца назад
നേരം വെളുത്തു വെള്ളപ്പള്ളിക്ക് കുറച്ച നേരത്തെ ആയിരുന്ങ്കില് ഇങ്ങനെ ആകുല ആയിരുന്നു
@AbdulMajeed.v-mo1rq
@AbdulMajeed.v-mo1rq 3 месяца назад
വെല്ലാ പള്ളി നിന്നെ ആര് കൊല്ലാനാണ് രക്ത സാക്ഷി ആവാൻ നിങ്ങൾക്ക് യോഗിത ഉണ്ടോ പ്ലീസ് ദയവ് ചെയ്ത് രക്ത സാക്ഷി കളെ അപമണിക്കരുത് തന്നെ പോലെ യുള്ളവർക്ക് ചേരുന്ന സ്ഥനമല്ല അത്.
@mamoottypk2478
@mamoottypk2478 3 месяца назад
പുള്ളിയുടെ മകൻ തോറ്റത് മാനസിക പരിഭ്രാന്തി. എനി പലതും വിളിച്ചു പറയും 🤔🤔🤔
@AntonyFrancis-k8u
@AntonyFrancis-k8u 3 месяца назад
Currect. Good. Speech 🎉
@Najmubkd1234
@Najmubkd1234 3 месяца назад
എന്തിനാ വെറുതെ വർഗീയത കത്തിക്കുന്നത്
@shajimohammedshajimohammed5955
@shajimohammedshajimohammed5955 3 месяца назад
വല്ലവന്റേം അന്നം കൊണ്ട് വീർത്ത ഇവനു രക്തസാഷിയോ? എന്തിനു 😂
@GenießenSupraq
@GenießenSupraq 3 месяца назад
ഞാൻ ജർമനിയിൽ ആണ് . ഇന്ന് ഇവിടെ ഒച്ച ഉണ്ടാക്കാൻ പാടില്ല. രാവിലെ മുസ്ലിങ്ങൾ തുടങ്ങിയ മീറ്റിംഗ്.. ഒടുക്കത്തെ ഒച്ച... പോലീസ് ഉൾപ്പടെ നോക്കുകുത്തി. ചീപ് ലേബർ ൻ്റെ പേരിൽ ഇവറ്റകളെ വളർത്തി വളർത്തി.. ഇപ്പൊ തലയിൽ കേറിയ അവസ്ഥ ആയിട്ടുണ്ട്.
@unnikrishnan5920
@unnikrishnan5920 3 месяца назад
Nation First For Us❤
@abdulrasheedrasheed5869
@abdulrasheedrasheed5869 3 месяца назад
തൃശൂരിൽ മാത്രമെ കൃസ്തിയാനി ഉള്ളു
@williamphilip565
@williamphilip565 3 месяца назад
Caption and photo not matching with content. It’s all about viewership. Mano Rama.
@abdulsathar6698
@abdulsathar6698 3 месяца назад
90 ലും ഡൈ ചെയ്ത് നടക്കുന്ന" പരിത്യാഗി"യാണ് രക്തസാക്ഷിത്വം പോലുള്ള കനപ്പെട്ട വാക്കുകൾ പറയുന്നത് എന്നത് കോമഡി 😜
@Jahfarpm96
@Jahfarpm96 3 месяца назад
ഞങ്ങൾ നിങ്ങളെ സ്നേഹിക്കുക മാത്രേചെയ്യു.🥰
@shanoobolavanna
@shanoobolavanna 3 месяца назад
ജൂദസുകൾ ഒപ്പിച്ചത് തന്നെയാ തൃശ്ശൂരിൽ
@sreekumarvsatyam1084
@sreekumarvsatyam1084 3 месяца назад
എന്തൊക്കെ പറഞ്ഞാലും വെള്ളാപ്പള്ളി ഈഴവരുടെ അനിഷേധ്യ നേതാവ് തന്നെയാണ്.
@marvanking4351
@marvanking4351 3 месяца назад
മണിപ്പൂർ സംഭവത്തോടെ കേരളത്തിലെ ക്രിസ്റ്റിയാനികൾ ബിജെപിയോടടുത്തു എന്നാണോ വെള്ളാപ്പള്ളി പറയുന്നത്..?
@satharvv3502
@satharvv3502 3 месяца назад
ജീവിച്ചിരിക്കുമ്പോൾ സമുദായത്തിന് ഗുണം ഇല്ല എന്ന് അവർ തഞ്ഞെ പറയുന്നു പിഞ്ഞെ അല്ലേ രക്ത സാക്ഷി ആയിട്ട് 😄😄
@Mathaitu
@Mathaitu 3 месяца назад
വെള്ളാപ്പള്ളി ദാരിദ്രവാസി 👌👌
@pradeepkv_5205
@pradeepkv_5205 3 месяца назад
എന്നിട്ടെന്തിനാണ് പ്രൊട്ടക്ഷണുമായി നടക്കുന്നത്
@sureshbabut4114
@sureshbabut4114 3 месяца назад
Vellappalli is a brave person. Never seen him like this. Don't know what happened. Must be having something in mind. Good wishes 🎉
@Wrrt-tr7fz
@Wrrt-tr7fz 3 месяца назад
വെള്ളാപ്പള്ളി ഒരു സംശയം 25 കോടി മുസ്ലിമുള്ള ഇന്ത്യയിൽ എത്ര കേന്ദ്ര മന്ത്രി ഉണ്ട് 😂😂😂😂അതിനു പ്രശ്നം എല്ലാം അല്ലിയോ 😄😄
@RobinGeorge-qm2qx
@RobinGeorge-qm2qx 3 месяца назад
തൃശൂർ രിൽ സവർണ്ണ x an തിരുവനന്തപുരം ത്ത് ഒബിസി ക്രിസ്ത്യൻ 2പേരുടെ വിലാസം വം വേറെ ലെവൽ
@ShamilSalam-d2i
@ShamilSalam-d2i 3 месяца назад
നല്ല best രക്ഷകര 😂😂😂😂😂🙌
@mohan748
@mohan748 3 месяца назад
വെള്ളാപ്പള്ളിക്ക് നേരം വെളുത്തു സന്തോഷം
@Inspector_Balram.
@Inspector_Balram. 3 месяца назад
🟢🟡🔴 എറണാകുളത്തു ഒരു ബ്രാണ്ടി ഉണ്ടാക്കുന്ന ഫാക്ടറിയില്‍ കുറച്ചു പേര്‍ക്ക് ഉണ്ടായ അനുഭവം ആണിത് വളരെ കാലം മുൻപ്‌ അവിടെ ഒരു കൊലപാതകം നടന്നിരുന്നു അതിനു ശേഷം അതിലെ റൂമുകള്‍ ഇടിച്ചു നിരത്തി വലിയ ഹാള്‍ ഉണ്ടാക്കിയിരുന്നു അതിനോട് ചേര്‍ന്ന് പല ബാത്ത്രൂമുകളും ഉണ്ട് പുറകുവശം വിജനമായി കിടക്കുന്ന സ്ഥലം ആണ് അവിടെയാണ് ഒരു പെൺകുട്ടി കൊല്ലപ്പെട്ടത്
@SulaikhaUbaid-y6o
@SulaikhaUbaid-y6o 3 месяца назад
നടേശാ.... കൊല്ലല്ല ണ്ട !
@moozamooza2454
@moozamooza2454 3 месяца назад
വല്ലപ്പുള്ളൂ ഒരു സഹായം ചെയ്യാമോ ചായ കടക്കാരൻ പഠിച്ച സ്കൂൾ അറിയാമോ 😄😄😄😄😄
@hamzaneyyappadath8063
@hamzaneyyappadath8063 3 месяца назад
ഇവന്റെ കള്ളു കച്ചവടം നന്നായി നടക്കുന്നുണ്ടല്ലോ പിന്നെ എന്താണ് പ്രശനം
@eway9925
@eway9925 3 месяца назад
സൂപ്പർ ❤❤❤❤
Далее
Самая сложная маска…
00:32
Просмотров 627 тыс.