Тёмный

ഭയപ്പെടേണ്ടത് ഇസ്ലാമിനെയും കമ്മ്യൂണിസ്റ്റിനെയും സംഘി രവിചന്ദ്രൻ😂| അടിച്ചണ്ണാക്കിക്കൊടുത്തു ഹാഷ്മി👌 

VENICE TV ENTERTAINMENT
Подписаться 256 тыс.
Просмотров 114 тыс.
50% 1

#keralalatestnews #venicetventertainment #malayalamlatestnews #keralalivenews #exclusive_news #hashmi #cravichandran

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 703   
@subairk0784
@subairk0784 6 дней назад
ഇവർ യുക്തി വാതികൾ അല്ല ഇവരാണ് യഥാർത്ഥ വർഗീയ വാതികൾ
@rasheedpallikandy5903
@rasheedpallikandy5903 6 дней назад
7:24
@Thanveersait
@Thanveersait 6 дней назад
അതേ ഈ വലയത്തിൽ കൊറേ നിഷ്കളങ്ക രായ ചേറൂപ്പാക്കാർ വീണു പോയിട്ട് ഉണ്ട്.. ഇത് യുക്തി വാദം അല്ല.. പച്ച വർഗ്ഗീയത.. sponsored by സംഘ പരിവാർ
@sebastianjoseph8908
@sebastianjoseph8908 5 дней назад
ഇസ്ലാം എന്നാൽ എന്താണ്, മുഹമ്മദ് ആരാണ്, മുഹമ്മദ് ചെയ്ത 10 നല്ല കാര്യങ്ങൾ പറയുക, നിങ്ങൾ എന്തു കൊണ്ട് വിമർശിക്കപെടുന്നു, നിങ്ങൾ ഏതെങ്കിലുമൊരു രാജ്യത്തെ സമാധാനം കൊടുക്കാറുണ്ടോ, 2% ആയാൽ നിങ്ങൾ, കുറുക്കൻ വയറു നിറഞ്ഞാൽ എന്തു ചെയ്യും അതുപോലാണ്, പറഞ്ഞിട്ട് കാര്യമില്ല, കാരണം നിങ്ങളുടെ മഹാൻ എന്ത് കാണിച്ചോ അതു നിങ്ങൾ ചെയ്യുന്നു. അതു കൊണ്ട്, പറഞ്ഞിട്ട് കാര്യമില്ല നിങ്ങൾ നന്നാവില്ല,
@userktl1162
@userktl1162 3 дня назад
സത്യം
@profalavimanjeri1633
@profalavimanjeri1633 2 дня назад
Qq👌q👌👌q❤​@@userktl1162
@noushadkp6971
@noushadkp6971 6 дней назад
ഇത്തരം വിഷവിത്തുകളെ തുറന്നു കാണിച്ച നിങ്ങൾക്ക് ❤❤❤
@Haneenahazzan786
@Haneenahazzan786 6 дней назад
ഇസ്ലാമിനെ ഇവർക്ക് പേടിയാണ് അത് മാത്രമാണ് 😂ഇവൻ്റെയൊക്കെ ചർച്ചയിൽ നിന്നും മനസ്സിലാവുന്നത്.. അതുകൊണ്ട് തന്നെ ഇസ്‌ലാം ഇവരിലൂടെ വളരും ഉറപ്പ്.❤
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 6 дней назад
വളർന്നാൽ ഉണ്ടാകുന്ന ഭവിഷ്യത്തു ഓർത്തു കൊണ്ട് ഏവരും ഭയക്കുന്നു യുക്തിവാദം നിരോധിക്കും ഇസ്ലാമിക രാജ്യമായി പ്രഖ്യാപിക്കും പാകിസ്ഥാൻ ചെയ്തത് പോലെ
@sureshvp2630
@sureshvp2630 6 дней назад
@@Haneenahazzan786 ഇസ്ലാമിലെ തെറ്റുകൾ അവർ തുറന്നു കാണിക്കുന്നു അത് പേടി ആയിട്ട് കാണാതെ. അതിനുള്ള മറുപടി കൊടുക്കാൻ കഴിയണം അല്ലാതെ ഫണ്ട് എന്നൊക്കെ പറഞ്ഞു നടന്നിട്ട് കാര്യമില്ല
@varietymachan301
@varietymachan301 6 дней назад
​@@sureshvp2630 ഇസ്ലാമിൽ തെറ്റുകളില്ല രവിചദ്രൻ സംവാദത്തിൽ വന്നു ബ ബ അടിച്ചു അത് കണ്ടോ മാണോ
@naseerasiyas5327
@naseerasiyas5327 6 дней назад
​@@sureshvp2630 fund thannne americayil ninnnu vare sajanepoleyulllavarkkk fund varunnund ivide adi unddakkan
@Anilpalliyali
@Anilpalliyali 6 дней назад
@@sureshvp2630 ഇസ്ലാമിലെ തെറ്റുകളെ അല്ല അവർ തുറന്നു കാണിക്കുന്നത്. മരിച്ചു ഇസ്ലാമിക വിരോധം ആണ് ഇയാൾ പറയുന്നത്. നിസ്പക്ഷനായ ഒരു നിരീശ്വരവാദി ആയിരുന്നെങ്കിൽ ഹിന്ദു മതത്തിലെ തെറ്റുകളും തുറന്നു കാണിക്കണമായിരുന്നു . അപ്പോ പ്രശ്നം ഹിന്ദു വർഗീയ വാദം ആണ് .
@k.mabdulkhader2936
@k.mabdulkhader2936 6 дней назад
ആതെ ണ്ടി നിരീശ്വരവാദിയല്ല ഹിന്ദു വർഗ്ഗീയ വാദിയാണ്!
@userktl1162
@userktl1162 3 дня назад
സത്യം
@ashrafthekkethil7084
@ashrafthekkethil7084 6 дней назад
ഭായ്! ഇവർക്ക് ബാക്കിൽ സംഘപരിവാറും അതിൻ്റെ ഫണ്ടിങ്ങുമുണ്ട്.
@noorjahans557
@noorjahans557 6 дней назад
Ivanoke sankikalude teetamane bashanamaki kazikunnate kazichote
@sureshvp2630
@sureshvp2630 6 дней назад
Evm ഒഴിവാക്കി ipo funding ആണ് വിഷയം 😂
@ajushahid1562
@ajushahid1562 6 дней назад
​@@sureshvp2630ellam und 😅
@ashrafthekkethil7084
@ashrafthekkethil7084 6 дней назад
@@sureshvp2630 ഒന്നും ഒഴിവാക്കിയിട്ടില്ല. സംഘ്പരിവാർ നേരായ വഴിക്ക് എന്താണ് ചെയ്യുന്നത്?? ആശയത്തെ ആശയം കൊണ്ട് നേരിടണം.
@Tarif-br6fl
@Tarif-br6fl 6 дней назад
Correct 👍
@Ambalathmusthafa
@Ambalathmusthafa 6 дней назад
ഇവരൊന്നും യുക്തി വാദികളല്ല. വർഗീയ വാദികളാണ്.
@CMSALAMCHULLITH
@CMSALAMCHULLITH 6 дней назад
നല്ല ഫണ്ട് കിട്ടുന്നുണ്ട് .
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 6 дней назад
പേര് യുക്തിവാതം 'പണി വർഗീയതയും, തീവ്രവാതവും
@sathyan2996
@sathyan2996 5 дней назад
രവി ചന്ദ്രൻ മനുഷ്യ മൃഗം
@umarkoya1327
@umarkoya1327 6 дней назад
സംസാരിക്കുമ്പോർ കരുതി സംസാരിക്കണം. Dr. ആരിഫ് ഇപ്പോൾ ഡോക്റ്റല്ലാ. അയാൾ പഠിച്ച ഹോമിയോവിൽ, അയാളുടെ അടുത്തേക്ക് രോഗികൾ വരാത്തതിനാൽ പിന്നിട് ഹോമിയോയിനെ താറടിച്ച് കുറച്ച് കാലം നടന്ന്, പിന്നീട് ക്രിസ്ത്യനികൾക്ക് വേണ്ടി ഇസ്ലാമിനേ താറടിക്കാൻ ഒരുങ്ങി തിരിച്ചവനാണ്. അവനേ Dr.എന്ന് വിളിച്ച് മഹത്വവൽക്കരിക്കല്ലേ. അവൻ്റെ ഫോട്ടോയും കാണിക്കല്ലേ.
@pavithrannavoori6036
@pavithrannavoori6036 2 дня назад
ജോറാക്കീന് കോയാ.. ഇങ്ങളോ പൊട്ടൻ.. വായിക്കുന്നവർ മുയുമ്മൻ പൊട്ടൻമാരല്ലാ... ആരീഫ് ആള് വരാത്തതു കൊണ്ടല്ല ഹോമിയോ വിട്ടത്.. അത് മനസ്സിലാവണമെങ്കിൽ ഉസ്‌കൂളിൽ പോണം.. മണ്ടയിൽ നിറച്ച മദ്രസചളി വാരി കഴുകണം... ഹോമിയോ വിട്ടതിൽ ഇങ്ങക്ക് കൊയപ്പൂല്ലാ.. പച്ചേങ്കില് ഇസ്ലാമിനെ പറയുന്നതാണ് കൊയപ്പം.. ഡേഷ് തൂങ്ങാത്ത ഹൂറീന നിങ്ങക്ക് അധികം തരാട്ടാ.. കൊയപ്പാക്കണ്ട.... 😂😂😂😂😂
@AbduRahman-n2u
@AbduRahman-n2u 6 дней назад
രവിചന്ദ്രന്റെ കൂടെ ഒരു ആഫ്രിക്കൻ അമ്മായിയും കൂടിയുണ്ട്
@no-lw9ez
@no-lw9ez 6 дней назад
രവിച്ച ഡ്രൻ ഒരു RSS product ആണ്
@anjanaanu1379
@anjanaanu1379 4 дня назад
മുൻപ് ബി ജെ പി യെയും മോദിയെയും കുറ്റം പറഞ്ഞപ്പോൾ നിങ്ങൾക്ക് രവിചന്ദ്രൻ പ്രിയങ്കരനായിരുന്നല്ലോ?😂😂😂
@tkmustafawayanad104
@tkmustafawayanad104 6 дней назад
ഭയമാണിവർക്ക്''അല്ലാതെ യുക്തിയല്ല😂
@Serin-h8i
@Serin-h8i 6 дней назад
രവിചന്ദ്രൻ ആർ എസ് എസിൻ്റെ ശിക്ഷക്ക്
@Dravidan1971
@Dravidan1971 6 дней назад
യുക്തിവാദികൾ എന്നു പറയും പക്ഷേ ഇവന്മാരുടെ വർത്തമാനത്തിലോ വാദത്തിലോ ഒന്നും ഒരു യുക്തിയും ഉണ്ടാവുകയില്ല
@jithingeorge8343
@jithingeorge8343 6 дней назад
Matha pusthakam ellam full yukthi allle? Ippo samvadhathinu vannal polum mathathinte aalukal matha pusthakam refer cheyth alla samsarikkunnath, ayyalu padicha psychology um physics um chemestry okkke vachu aanu mathatheyum dhaivatheyum nyayeekarikkunnath.
@Dravidan1971
@Dravidan1971 5 дней назад
@@jithingeorge8343yukthivadhikal ennu parayunnavatkk oru % polum yukthiyilla, ennittaano matha pusthakangalil yukthi thirayunnathu. Athu yukthi ondakkaan irakkiyathalla. Manushyan mrugam aavaathirikkan ondakkiyathaanu. Yukthovadhikku enthu kunthamaanu ullathu
@user-to3nv9hc9q
@user-to3nv9hc9q 2 дня назад
ഇസ്ലാം കോയ വന്നല്ലോ
@nizabadusha388
@nizabadusha388 5 дней назад
Bro പറഞ്ഞത് പോലെ വിഷ വിത്തുക്കൾ ആണ് ഇവൻമ്മാർ 👍👍👍👍
@nazirudheenanwari9951
@nazirudheenanwari9951 6 дней назад
Thanks bro
@muhmmedansafpn6475
@muhmmedansafpn6475 6 дней назад
പണ്ടൊക്കെ യുക്തിവാദികൾക്ക് ഒരു കോളിറ്റി ഉണ്ടായിരുന്നു ഇപ്പോൾ ഉള്ളവർക്ക് അത് ഇല്ല
@abdulrazack9498
@abdulrazack9498 6 дней назад
Sangi കൾക്കാണ് ravi മലർ 😂
@shinybinu6154
@shinybinu6154 6 дней назад
Satyam..
@akshayssunil5653
@akshayssunil5653 4 дня назад
True
@sureshmadhavan3166
@sureshmadhavan3166 6 дней назад
കമ്യൂണിസം എന്ന് കേൾക്കുമ്പോൾ ഭയക്കുന്നെങ്കിൽ വർഗീയതയ്ക്കം അനീതിക്കും അനുകൂലമായ നിലപാടുകൾ ഉള്ളവരായിരിക്കും അവർക്ക് ഭയം സ്വാഭാവികം
@salahudheenayyoobi3674
@salahudheenayyoobi3674 6 дней назад
മറുനാടൻ എന്ന മലിനചാനൽ ആണ് ഇവന്റെ റഫറൻസ് 😂
@RaheemK-k2w
@RaheemK-k2w 4 дня назад
👍
@SureshYadav-gk3os
@SureshYadav-gk3os 6 дней назад
യുക്തിയും ആയുക്തിയും വ്യക്തമായി തിരിച്ചറിയാത്തവൻ: യുക്തിവാദിയായി ചമഞ്ഞാൽ, യുക്തിയുള്ളവരെ എന്ത് വിളിക്കും?വ്യക്തതയുള്ളവ യുക്തിയാൽ കാണുന്നവർ ആയുക്തിവാദിയും, ഇല്ല: കാണുന്നത് മാത്രമാണ് സത്യം എന്നു പറയുന്നവരെങ്ങനെ യുക്തിവാദിയാകും?
@muhammedabdurahiman8854
@muhammedabdurahiman8854 6 дней назад
മനുഷ്യൻ മനുഷ്യനാകണമെങ്കിൽ മതം പഠിക്കേണ്ടത് പോലെ പഠിക്കണം
@jithingeorge8343
@jithingeorge8343 6 дней назад
Manushyan nannavanam enkil matham upekshikkanam.
@CROCHETLOVERS279
@CROCHETLOVERS279 6 дней назад
@@jithingeorge8343enaal logam thanee nanaavum
@abdulazeez1382
@abdulazeez1382 6 дней назад
Rss ന്റെ വിഷവിത്തായി ജനിച്ച ഇവന് ഹിന്ദുവിന്റെയോ മറ്റുമതത്തിന്റെയോ നന്മ പറയാൻ പറ്റില്ല
@MunuNaimu
@MunuNaimu 6 дней назад
​@@jithingeorge8343💯❌
@user-to3nv9hc9q
@user-to3nv9hc9q 2 дня назад
😅😅😅 ബിൻലാദൻ ഉദാഹരണം😅😅
@SanthoshKumar-vi9ej
@SanthoshKumar-vi9ej 6 дней назад
Very very well truthful sir
@mohammadalli8552
@mohammadalli8552 6 дней назад
Evane ചർച്ച യ്ക്ക് വിളിച്ച വരുടെ നില വാരം സമ്മതിച്ചു
@AhmedAk-un2kj
@AhmedAk-un2kj 6 дней назад
Ningalude videos njan kanarund valare sthyasandamaytan ningal vedios cheyyunnadu❤❤❤
@AbulFaiz-r9n
@AbulFaiz-r9n 6 дней назад
👍👍👍
@MohammedAli-kx2du
@MohammedAli-kx2du 6 дней назад
അവതരണം വളരെ നന്നാവുണ്ട്
@sidhiquepanchamiwayanadmep5819
💯 സത്യo🤝
@nizabadusha388
@nizabadusha388 5 дней назад
Weldon Bro.. 💐💐💐💐
@anasvp7816
@anasvp7816 6 дней назад
ഇത് പോലുള്ള വിഷ ജന്ധുക്കളെ അഡ്രസ്സ് ചെയ്യാതിരിക്കുക. അതാണ്‌ സമൂഹത്തിന് നല്ലത്
@arshadkp1855
@arshadkp1855 6 дней назад
ഒരിക്കലുമല്ല. ജനങ്ങൾ ഒത്തൊരുമിച്ചു ഇവരുടെ മാനസികാരോഗത്തെ ചികിൽസിക്കണം.
@MohammedKallingal-cn9fk
@MohammedKallingal-cn9fk 5 дней назад
Haithami പൊളിച്ചു കയ്യിൽ കൊടുത്ത് ഇനി ഇവർക്ക് മതങ്ങളെ കുറ്റം പറയുമ്പോൾ ഒന്ന് ഭയക്കും
@user-to3nv9hc9q
@user-to3nv9hc9q 2 дня назад
ഹ്യ്തമി ഫിലോസഫി പറഞ്ഞ് തടി തപ്പി,രവി ഇസ്ലമിനെ കുറിച്ച് ചോദിച്ച ചോദ്യങ്ങൾക്ക് ഒരു മറുപടിയും കൊടുത്തില്ല,മുഹമ്മദ് ജൂത മതം കോപ്പി അടിച്ച് ഉണ്ടാക്കിയ ഫേക്ക് മതവും പൊക്കി പിടിച്ചു നടക്കുന്ന കുറെ ആളുകൾ
@kamarukamaru5587
@kamarukamaru5587 6 дней назад
യുക്തി വാദികൾക്കും അപമാനം 😂😂
@arshadkp1855
@arshadkp1855 6 дней назад
ബ്രോ ഈ tumor ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കി കഴിഞ്ഞു. ഇനിയും കാത്തിരിക്കാതെ എല്ലാ മതസ്ഥരും ഒരുമിച്ചു ചേർന്നു ഇതിനെ സമൂഹത്തിൽ നിന്നും വേരോടെ പിഴുതു എറിയണം
@abdulwahabnkt5458
@abdulwahabnkt5458 4 дня назад
Hashmi well said ❤
@Sajism-s6f
@Sajism-s6f 6 дней назад
ഹാഷ്മി ❤❤❤
@moosavilathur6062
@moosavilathur6062 4 дня назад
വളരെ സമ്പാദിക്കാൻ പറ്റിയ നല്ലൊരു ബിസിനസ്സാണ് ഇസ്ലാം വിമർശനം
@shoukabravoshoukabravo5034
@shoukabravoshoukabravo5034 6 дней назад
ഹാഷ്മി 😘😘😘
@savithri196
@savithri196 4 дня назад
രവി പറഞ്ഞത് ശരിയാണ്, കോപ്പേ !
@mohammediqbal65
@mohammediqbal65 6 дней назад
You are outspoken 👍
@kahona1001
@kahona1001 5 дней назад
അടുത്ത ഇലക്ഷനിൽ ലേക്കുള്ള ഒരു സംഘീ സ്ഥാനാർത്ഥിയെ ഉറപ്പിച്ചോളൂ
@sudhakaranp9328
@sudhakaranp9328 5 дней назад
രവിചന്ദ്രനൊക്കെ കുറച്ച് വിവരവും വിവേകവുമൊക്കെ ഉണ്ടെന്ന് കരുതിയിന്നു,, കേരളത്തിൽ ഭയക്കപെടേണ്ടത് കമ്മുണിസ്റ്റ് കാരെയാണെന്ന് കോൺഗ്രസ് കാർ പോലും പറയില്ല,, വേണ്ട നല്ല. Rടട കാർ പോലും പറയില്ല,,,
@YousafTs
@YousafTs 16 часов назад
Hashmi u r great
@noormuhammedibnu5226
@noormuhammedibnu5226 6 дней назад
Thahks
@sudevpk2689
@sudevpk2689 4 дня назад
എന്റെ സുഹൃത്തേ എല്ലാ മതത്തെയും ഒരു പോലെ ravichand കാണുന്നുള്ളു. ഹിന്ദു മതത്തിലെ saint മായിട്ടു തർക്കം നിങ്ങൾ കാണുന്നില്ല.
@abubakers.m9903
@abubakers.m9903 4 дня назад
രാജ്യത്തിന്റെ പൊക്കിൽ വേദന തോന്നുന്നത് പൂർവീകരുടെ ജീവൻ പൊളിഞ്ഞവർക്കേ ഒള്ളൂ.
@mujeebanjillath
@mujeebanjillath 2 дня назад
👌👌
@gafoorgafoor4355
@gafoorgafoor4355 3 дня назад
👍👍👍👍👍
@abdukappiarakath5785
@abdukappiarakath5785 6 дней назад
Dr ആരീഫിനെ മെന്റൽ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്യണം അവനു എന്തോ തകരാറുണ്ട്
@noorjahans557
@noorjahans557 6 дней назад
Arifino avana undakiyanum avalum nalla pida kodukathathita kuzapamane parannitu Kariyam illa
@noorjahans557
@noorjahans557 6 дней назад
AVAN DR ALLA NANNIKETTA MIRGAMANE
@AkbarAli-wy5ig
@AkbarAli-wy5ig 6 дней назад
Avanu pashiant illa athinte deshayam ngineyo theerkanu avante aduth visha marunnund
@mohammedaliaskunhippa4260
@mohammedaliaskunhippa4260 5 дней назад
ആരിഫ് ഹുസൈനെ ഭാര്യ മൊഴി ചൊല്ലി അതിന്റെ കലിപ്പ് ആ പഹയൻ ഇസ്ലാമിനോടും മുസ്‌ലിം കളോടും തീർക്കുന്നു പോട്ടെ സാരമില്ല മുസ്ലിംകൾക്ക് ഒരുക്ഷതവും ഏല്പിക്കാൻ അയാൾക്ക് കഴിയില്ല കുറെ മുണ്ടൻ കൊട്ടികൾ പിന്നിൽ നിന്ന് ആർപ്പ് വിളിക്കുന്നത് കണ്ടു നെഗളിക്കുന്നതാണ്
@ABC-hq6rd
@ABC-hq6rd 4 дня назад
Well done Sir ❤
@AbidhaKa
@AbidhaKa 3 дня назад
Super 🎉
@AbdulSamad-nl4ip
@AbdulSamad-nl4ip 4 часа назад
യുക്തിചിന്ത ഇല്ലാത്ത സംഖ്യയാണ് അവൻ യുക്തിയില്ല ഇല്ലാത്ത സംഖ്യയാണ് അവൻ യുക്തിചിന്ത ഇല്ലാത്ത സംഖ്യയാണ് അവൻ
@riyasazaliya7512
@riyasazaliya7512 6 дней назад
@abdulsalamarifvkarif7288
@abdulsalamarifvkarif7288 6 дней назад
കോടതിയിൽ കയറി സമൂഹത്തിൽ വിദ്വേഷം പരത്തുന്ന കള്ളക്കഥകൾ അവാസ്തവങ്ങൾ social media യിൽ നിന്നും നീക്കാം എന്ന് ആണയിടുന്നു
@rasheedsainudeen2789
@rasheedsainudeen2789 6 дней назад
ഹാശ്മി ❤
@ShihabudeenAT
@ShihabudeenAT 5 дней назад
Correct
@mujeebrahaman-nu7mh
@mujeebrahaman-nu7mh 6 дней назад
ഇവർ യുക്തി ചർചചെയ്ത് ജാമി തയും അത് പോലുള്ള ലേ ടികളും ഒരു മിച്ച് ഉറങ്ങുന്നു.അവർക്ക് എന്തുമാവാം യുക്തി അല്ലേ
@jithingeorge8343
@jithingeorge8343 6 дней назад
Ingane ariyatha karyam vilichu parayan aano thangalude matham thankale padippikkunnath?
@Gladiator105
@Gladiator105 4 дня назад
ഇവർക്ക് കടിഞ്ഞാൺ അത്യാവശ്യമാണ് ഇല്ലെങ്കിൽ ഈ നാട്ടിൽ ഇവർ ഒരു വർഗീയ കലാഭം ഉണ്ടാകും... അത് ഗ്യാലറിയിൽ ഇരുന്ന് ഇവർ കാണും... സർക്കാർ ഇതിനെതിരെ ഇടപെടൽ നടത്തണം... ഏതൊരു വ്യക്തിക്കും അവന്റെ വിശ്വാസമാണ് വലുത്... ഇവർ മതങ്ങളെ കുറിച്ചു പറയുന്നത് വലിയ അപകടം വരുത്തി വയ്ക്കും തീർച്ചയായും...
@shihabudeensr3296
@shihabudeensr3296 6 дней назад
രവി ചന്ദ്രൻ എക്കാലത്തും പച്ച നുണ പ്രചരണം കൊണ്ടും, വിശ്വാസി സമൂഹത്തെ പരിഹസിച്ചു കൊണ്ടും സ്വയം ഒരു യോഗ്യനായി അഭിനയിക്കുന്ന ആളാണ്. അത് പല സന്ദർഭങ്ങളിൽ ജനങ്ങൾക്ക് ബോധ്യപ്പെട്ടു കഴിഞ്ഞു.
@sudhakarankotteery1792
@sudhakarankotteery1792 6 дней назад
മുസ്ലീം നാമധാരികളല്ല അറബി ഭാഷാ നാമധാരികൾ കാരണം അറബി നാടുകളിൽ മറ്റു മതസ്ഥരുടെ പേരും അറബി ഭാഷയിലാണ് ഉദാ ക്രിസ്ത്യനിയായ താരിക് അസിസ് ഇറാഖ് വിദേശകാര്യമന്ത്രി പിന്നെ ക്രിസ്ത്യാനി ആയിരുന്നു യൂസഫ് യുഹാന്ന പിന്നെ നമ്മുടെ രാജ്യത്ത് തന്നെ ഇക്ബാൽ സിങ്ങും ഇക്ബാൽ ഖാനുമുണ്ട് സലിം ഖാനും സലിംകുമാറുമുണ്ട് ഷാജി എന്ന പേര് എല്ലാ മതസ്ഥരും ഇടുന്നുണ്ട്
@mujeebrahman2254
@mujeebrahman2254 6 дней назад
അറബി ഭാഷയിൽ എഴുതപെട്ട ബൈളിൽ'.." ദൈവം -ഇശ്വരൻ " എന്ന മലയാള വാക്കിന് തുല്യ അർത്ഥം വരുന്ന വാക്ക് അല്ലാഹു എന്ന് തന്നെയാണ്. അറബി ഭാഷയിലെ കുർആനിലും, അറബി ഭാഷാ ബൈബിളിലും ദൈവം എന്നതിന്ന് അല്ലാഹു എന്ന് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്😊 ലബനാൻ ,ജോർദാൻ, ഇ ജി പത്, സിറിയ, .....etc..... തുടങ്ങിയ അറബി രാജ്യങ്ങളിലെ ക്രിസ് ത്യാനികളായ അറബി ഭാഷ സംസാരിക്കുന്നവർ ഉപയോഗിക്കുന്നതും അല്ലാഹു എന്ന വാക്ക് തന്നെയാണ്.😊CA SA ക്രിസ്ത്യൻവർഗ്ഗീയ വാദികൾ അത് അംഗീകരിക്കില്ല😊 കാരണം അവർക്ക് അവരുടെ തലയിൽ മുഴുവൻ മുസ്ലിം വിരോധം മാത്രമേ ഒള്ളൂ😅
@alikoya7049
@alikoya7049 6 дней назад
ഞാൻ സൗദിയിൽ ഉള്ളപ്പോൾ , മുസ്ലിം പേരുള്ള കൃസ്ത്യാനികളെ കണ്ടിട്ടുണ്ട്
@riyasm8689
@riyasm8689 6 дней назад
അത്പോലെ അള്ളാഹുവും ഹലാലും നിങ്ങൾ എങ്ങനെ കാണുന്നു?
@shinybinu6154
@shinybinu6154 6 дней назад
Tariq...prime minister ayirunnu..chaldean syrian church..
@user-to3nv9hc9q
@user-to3nv9hc9q 2 дня назад
​@@riyasm8689അല്ലാഹു അറബി വാക്ക് ആണ്,ഹലാൽ ജൂത മതം കോപ്പി അടിച്ച സമയത്ത് പകർത്തിയത് ആണ്😅😅😅
@Abdul.kareem.k.vAbdul.kare-s1c
@Abdul.kareem.k.vAbdul.kare-s1c 6 дней назад
Thanks. Mybro
@AbdulVahab-c6f
@AbdulVahab-c6f 6 дней назад
മരവാഴ ചന്ദ്രൻ 😂
@MrUncletom1
@MrUncletom1 6 дней назад
സത്യം
@rashidmkkunhalukandy5130
@rashidmkkunhalukandy5130 5 дней назад
ഇയാള് നൂറുശതമാനം സംഘികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരാളാണെന്ന് ബുദ്ധിയുള്ള എല്ലാവർക്കും മനസ്സിലാകും..
@robyrocky5378
@robyrocky5378 4 дня назад
മ്രദ്രസ ജേർണലിസം പഠിച്ചവൻ ആണെന്നു എന്നാ വാക്കുകളിലെ സംസ്ക്കാരം പിന്നെ 13 വർഷമായി BJP INDIA ഭരിക്കുന്നു മുസ്ലിങ്ങൾ ഇവിടെ സുഖാമായി ജീവിക്കുന്നല്ലെ മതവർഗ്ഗീയ വാദികൾക്ക് ഇവിടെ പ്രശ്നം ഉള്ളു ഇസ്‌ല്ലം മതം രവിചന്ദ്രൻ വിമർശിക്കുന്നുണ്ടെങ്കിൽ ആ മതം ആണ് വർത്തമാന കാലത്തിൽ മുഴുവൻ പ്രശ്നങ്ങൾ ഉണ്ടാകുന്നത് ഇറാക്ക് യെമൻ സിറിയ അഫ്ഗാൻ ഇറാൻ ലെബനൻ ഇവ ഉദാനരണങ്ങൾ
@shoukathanvari8275
@shoukathanvari8275 2 дня назад
മുസ്ലിംകൾ സുഖമായി ജീവിക്കുന്നതിൻ്റെ പേരാണ് ബുൾഡോസർ രാജ് അല്ലേ ? പാവപ്പെട്ട മുസ്ലിംകളുടെ വീടുകൾ ഒരു കാരണവും കൂടാതെ ബുൾ ഡോസറുകളും ജേ സി ബി കളും കൊണ്ട് വന്ന് തകർക്കുന്നതിൻ്റെ പേരാണോ സുഖ ജീവിതം ? ബീഫ് കഴിച്ചതിൻ്റെ പേരിലും ബീഫ് ഫ്രിഡ്ജിൽ സൂക്ഷിച്ചതിൻ്റെ പേരിലും തല്ലിക്കൊല്ലുന്നതിൻ്റെ പേരാണോ സുഖ ജീവിതം ? മുസ്ലിമായി പോയി എന്നതിൻ്റെ പേരിൽ മാത്രം ആൾ കൂട്ട ആക്രമണം നടത്തി കൊല്ലുന്നതിൻ്റെ പേരാണോ സുഖജീവിതം ? പറയണം മിഷ്ടർ
@hydermoidu5033
@hydermoidu5033 3 дня назад
കേരളത്തിൽ ഏറ്റവും അധികം ആളുകൾ വിശ്വസിക്കുന്നത് കമ്മ്യൂണൈസേതെയാണ്
@mansoor4208
@mansoor4208 3 дня назад
Valichu keeri
@JasimM-er6bv
@JasimM-er6bv 3 дня назад
യുക്തിവാദത്തിന്റെ പിറകിൽ വർഗീയത 😅
@rajulasirajudeen8055
@rajulasirajudeen8055 День назад
❤🎉
@Nizam-i2y
@Nizam-i2y 3 дня назад
Crct
@sid7046
@sid7046 5 дней назад
കേരളത്തിൽ കൊലപാതകങ്ങൾ അതി വിദഗ്ദമായി നടത്താൻ കഴിവുള്ള 2:ടീമുകൾ ഇസ്ലാം &കമ്മ്യൂണിസം.. അതിൽ സംശയം ഇല്ല തന്നെ
@mohammedshareefe4776
@mohammedshareefe4776 5 дней назад
👌🏻👌🏻👌🏻
@abdulatheef6403
@abdulatheef6403 6 дней назад
👌👌👌👌❤❤❤dinoos media kalad
@vasu-od5rb
@vasu-od5rb 6 дней назад
Super 💯
@ashraftnr
@ashraftnr 5 дней назад
👌🏻👌🏻👌🏻👌🏻🌹🌹🌹👍🏻👍🏻
@tradewayblr7930
@tradewayblr7930 6 дней назад
കമ്മ്യൂണിസ്റ്റുകാരും rss കാരും തമ്മിൽ യാതൊരു വ്യത്യാസവുമില്ല.ഇസ്‌ലാമിനും മുസ്ലിമിനും എതിരേ Rss തീവ്രവാദികൾ മുൻപിലൂടെ കുത്തുമ്പോൾ കമ്മ്യൂണിസ്റ്റുകൾ പിന്നിലൂടെ കുത്തുന്നു, അത്രയേ ഉള്ളൂ. കമ്മ്യൂണിസ്റ്റുകാർ ചുമ്മാ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി ഇസ്ലാമിനോട് അനുഭാവം കാണിക്കുന്നു എന്ന് മാത്രം. അവരുടെ ഉള്ളിലും rss നെ പോലെ അടങ്ങാത്ത മുസ്ലിം വിദ്വേഷം തന്നെയാണ്.
@regimanayil7558
@regimanayil7558 6 дней назад
അതിബുദ്ധിമാൻ ... കണ്ടു പിടിച്ചു കളഞ്ഞല്ലോ .. 🤣🤣🤣🤣
@Hassan.A.M-h9v
@Hassan.A.M-h9v 6 дней назад
​@@regimanayil7558100% ശെരിയാണ്
@Ajithchandran1985
@Ajithchandran1985 6 дней назад
നീ പറ.. കമ്മ്യൂണിസ്റ്റുകാർക്ക് എന്തിനാണ് മുസ്ലിങ്ങളോട് വിദ്വേഷം??
@SayidKm
@SayidKm 6 дней назад
കോൺഗ്രസുകാര് ഇതൊന്നും ചെയ്യുന്നില്ലേ ഏറ്റവും കൂടുതൽ ഏറ്റവും കൂടുതൽ ആളുകൾ കോൺഗ്രസിൽ നിന്നുപോയത് ബിജെപിയിലേക്ക് ഇപ്പോൾ ഹരിയാനയിൽ വോട്ടിംഗ് യന്ത്രത്തിൽ തിരുമറി നടത്തിയിട്ട് പോലും നമ്മുടെ പപ്പുമോൻ വായിൽ പഴം തിരികെ വെച്ചിരിക്കുകയാണ് ബിജെപിയുടെ ഒരു പോഷക സംഘടനയാണ് കോൺഗ്രസ് എന്നാണ് നമ്മൾ കണ്ടുപിടിച്ചിരിക്കുന്നത് വർത്താനം പറയുമ്പോൾ കോൺഗ്രസ് ബിജെപി എന്നൊക്കെ പറയും ഒരു മുസ്ലിം സംഘടന എന്തെങ്കിലും വിഷയം വന്നാൽ ഈ കോൺഗ്രസ് പോലും തിരിഞ്ഞു നോക്കുന്നില്ല
@tradewayblr7930
@tradewayblr7930 6 дней назад
@@SayidKm പക്ഷേ കോൺഗ്രസിന് കമ്മ്യൂണിസത്തിന്റെ അത്രക്ക് ഇസ്ലാമിനോട് ശത്രുതയില്ല.
@sam831963
@sam831963 6 дней назад
പിന്നെ മതമാണോ വലിയത്. മനുഷ്യൻ തന്നെ യാണ് വലുത്
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 6 дней назад
പശുവാണ് വലുത്?
@MinuSafa
@MinuSafa 6 дней назад
ഹാഷ്മി👍👍👍👍👍👍
@Al_ameen_
@Al_ameen_ День назад
യുക്തിവാദം എന്നാൽ മറ്റുള്ള മതങ്ങളെ കളിയാക്കൽ ആണ്‌ എന്ന് ധാരണ 🤣
@PabloGavi-x6y
@PabloGavi-x6y День назад
അങ്ങനെയായിരുന്നു. പക്ഷെ ഇപ്പൊ ഇസ്ലാമിനെ വിമർശിക്കാനേ വായ തുറക്കൂ ഈ വാണങ്ങൾ 🙂
@TkabdulSalam
@TkabdulSalam 5 дней назад
good.News...sair
@AliAli-nd4vu
@AliAli-nd4vu 3 дня назад
❤❤❤👍🏿🥰
@sajisaju3414
@sajisaju3414 6 дней назад
ഒരു മത വിശ്വസിയുടെ ഭാഷ നിലവാരം കൊള്ളാം. ..!😂
@PabloGavi-x6y
@PabloGavi-x6y День назад
എന്ന് ആരിഫിന്റെ അടിമ 😁
@PabloGavi-x6y
@PabloGavi-x6y День назад
എന്ന് ആരിഫിന്റെ അടിമ 😁
@muhammedvp655
@muhammedvp655 3 дня назад
religious based politics is not relegion
@oyoorshaheer3017
@oyoorshaheer3017 6 дней назад
👍👌👍
@muhazinali2235
@muhazinali2235 5 дней назад
Hashmi❤
@najiyaa5660
@najiyaa5660 6 дней назад
Super speach
@lethajeyan2435
@lethajeyan2435 6 дней назад
Andaviswasangalilum,Daivathilum viswasam illatha Revichandranu engane sankhiyakan kazhiyum ennanu manasilakathathu.
@AbdulHameed-fu3mz
@AbdulHameed-fu3mz 6 дней назад
ആർ എസ് എസുമായിസഹകരിക്കുമെന്ന് പിണറായി പറഞ്ഞതിനെപ്പറ്റി നിങ്ങൾ എന്തു പറയുന്നു
@AjithKumar-tp5do
@AjithKumar-tp5do 6 дней назад
ഏത് ഉമ്മാൻ്റെ പൂറ്റിലാടാ...... പിണറായി RSS മായി സഹകരിക്കാമെന്ന് പറഞ്ഞത്......? ചെറ്റേ ......?
@Fey955
@Fey955 6 дней назад
Eppo paranju 😂
@Ajithchandran1985
@Ajithchandran1985 6 дней назад
പറഞ്ഞത് കേട്ടില്ല.. പറഞ്ഞെങ്കിൽ ചെറ്റത്തരം ആയിപ്പോയി
@sareefap7959
@sareefap7959 6 дней назад
Eppolanparanjath
@forestersoftdrinks1357
@forestersoftdrinks1357 6 дней назад
Islam big win ❤from ravichandran muslim bayakunnilla athanu islam❤
@abdsathar5758
@abdsathar5758 5 дней назад
ശെരിക്കും ഉള്ള യുക്തിവാദികൾ ഇന്ന് ഇന്ത്യയിൽ ഇല്ല
@AmeerKa-t3k
@AmeerKa-t3k 6 дней назад
ഞാന്നും കണ്ടു
@nafihab3481
@nafihab3481 6 дней назад
രവിചന്ദ്രൻ ദൈബം
@habirahantm3942
@habirahantm3942 2 дня назад
ചാമിതയും ചാരിഫും ചെവിചന്ദ്രനും വിചാരിച്ചാൽ ഇസ്ലാം മതത്തെ ഒന്നും ചെയ്യാൻ പറ്റില്ല...
@AbdulRazak-c4f
@AbdulRazak-c4f 6 дней назад
മതമല്ല മനുഷ്യൻ ആണ് വലുത്
@user-to3nv9hc9q
@user-to3nv9hc9q 2 дня назад
യുക്തിവാദികളെ കുറ്റം പറയുന്ന ആളുകൾ ആദ്യം ഖുർആൻ വായിക്കൂ😅😅
@ismailabdurahman8587
@ismailabdurahman8587 12 часов назад
ഇസ്ലാംമതംഉപേക്ഷിച്ചുപോകുന്നവൻ'സ്വീകരിച്ച'പേരുകൂടിഉപേക്ഷിക്കണ്ടേ.?.
@gauthamprijith3065
@gauthamprijith3065 2 дня назад
Maryadayude bhashayil samsariq R. C arif Hussein and jamitha are eally good.
@moanykk3296
@moanykk3296 3 часа назад
ഇസ്ലാമും, കമ്മ്യൂണിസവും മനുഷ്യാവകാശത്തേയും, മനുഷ്യജീവനേയും, മനുഷ്യ സ്വാതന്ത്ര്യത്തേയും, ജനാധിപത്യത്തേയും മാനിക്കുന്നില്ല...!!!
@gauthamprijith3065
@gauthamprijith3065 2 дня назад
Hashmi Valiyaalaavan speedily avesathil paranjal seri Thettavilla.
@Ahmed-kr2ji
@Ahmed-kr2ji 6 дней назад
Ravi. Achayan
Далее
ITZY 예지한테 AI 메이크업하기💖 #shorts
00:23
സ്നേഹ തലോടൽ
23:02
Просмотров 8 тыс.