Тёмный

ഭരണഘടനയും തുല്യനീതിയും വിശ്വാസവും - സണ്ണി എം കപിക്കാട് 

Shaji Mullookkaaran
Подписаться 39 тыс.
Просмотров 13 тыс.
50% 1

ഭരണഘടനയും തുല്യനീതിയും വിശ്വാസവും - സണ്ണി എം കപിക്കാട് നടത്തിയ പ്രഭാഷണം
പാലക്കാട്‌ ജില്ലാ പബ്ലിക് ലൈബ്രറിയും ഒ വി വിജയന്‍ സ്മാരക സമിതിയും ചേര്‍ന്ന് നടത്തുന്ന പ്രതിമാസ സംവാദ പരമ്പരയില്‍ നിന്ന്.

Опубликовано:

 

31 окт 2018

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 27   
@TheSugeesh
@TheSugeesh 5 лет назад
...ഹിന്ദുനീതി, ഹിന്ദുമത നീതി, ഹിന്ദുമത ആചാരം ..! ഏത് ആചാരം ? ഏതാചാരത്തിന്റെ കാര്യമാ പറയുന്നത് ! ഇന്ത്യയിൽ ഹിന്ദുവിനൊരു മതാചാരം ഉണ്ടായിരുന്നില്ല; മറിച്ച് ജാത്യാചാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. നമ്മളീ വിഷയത്തിലേക്കു കടക്കുമ്പോൾ ചിരപുരാതനമായ കാലം മുതല് ഇവിടൊരു ഹിന്ദുമതമുണ്ടായിരുന്നു എന്ന സങ്കല്പത്തിൽ ഈ വിഷയത്തെ സമീപിക്കരുത്... ഒരു ഒന്നര നൂറ്റാണ്ടിനകം മാത്രമുണ്ടായതാണ് ഹിന്ദുമതമെന്ന ഒരു സെമറ്റിക് രൂപമുള്ള.. ഒരു മതമെന്ന സങ്കല്പത്തിന് ഒന്നരനൂറ്റാണ്ടിലധികം പഴക്കമില്ല എന്നു നമ്മൾ അറിയണം. അങ്ങനെ ഒരു മതമേ ഉണ്ടായിരുന്നില്ല ; ജാതി നീതിയാണ് ഇന്ത്യയെ ഭരിച്ചുകൊണ്ടിരുന്നത്... .....ഇന്ത്യയിൽ, കേരളത്തിൽ നിലനിന്നിരുന്നത് ഹിന്ദുമതത്തിന്റെ ആചാരങ്ങളല്ല, അനുഷ്ഠാനങ്ങളല്ല, മറിച്ച് ജാത്യാചാരങ്ങളും അനുഷ്ഠാനങ്ങളുമാണ് നിലനിന്നത് എന്ന വ്യക്തമായ ബോദ്ധ്യം ചരിത്രത്തെക്കുറിച്ച് നമുക്കില്ലെങ്കിൽ തീർച്ചയായും ഈ വലതുപക്ഷത്തിനുമുന്നിൽ നമുക്ക് പരാജയപ്പെടേണ്ടിവരും എന്നാണ് ഞാൻ വിചാരിക്കുന്നത്..... എല്ലാവരും കേട്ടിരിക്കേണ്ട പ്രസംഗം.. നന്ദി മുള്ളൂരെ
@jobyjoy8802
@jobyjoy8802 2 года назад
സണ്ണി സാറിന് അഭിനന്ദനങ്ങൾ 👍
@jobyjoy7140
@jobyjoy7140 Год назад
അഭിനന്ദനങ്ങൾ 👍👍👍
@masmalayali1888
@masmalayali1888 5 лет назад
ശബരിമലയിലെ ആർത്തവ ലഹളയിൽ അറ്റസ്റ്റ് വരിക്കപ്പെട്ട ദളിതുകളും ഈഴവരും കേൾക്കേണ്ട പ്രസംഗം
@jafarudeenmathira6912
@jafarudeenmathira6912 5 лет назад
Kapikkad you are hundred percent correct.
@balubaldev2737
@balubaldev2737 5 лет назад
ജാതി നിലനിന്നിരുന്നു. സംവരണ ആനുകൂല്യങ്ങൾ വീതിച്ചെടുക്കാൻ വേണ്ടി മാത്രം. അതല്ലാതെ കേരളത്തിൽ ജാതിയുടെ പേരിൽ ഒരു വേർത്തിരിവ് നിലനിൽക്കുന്നില്ല ഇന്ന് ജാതിയല്ല മറിച്ച് അവനവന്റെ പ്രവൃത്തിയാണ് സാമൂഹ്യാവസ്ഥ നിശ്ചയിക്കുന്നത്. official Status പിന്നെ സമ്പത്തിന്റെ തൂക്കം. കൊലയാളിയെ മഹാ '' പരിവേഷം നൽകി മാലയിട്ടു സ്വീകരിക്കുന്ന ഉദാഹരണത്തിന് നമുക്ക് ഉത്തരേന്ത്യയിലേയ്ക്കു ചൂണ്ടണോ? 1,2, 3 ... എന്ന പേരിൽ വിശ്വ പ്രസിദ്ധി നേടിയ പ്രസംഗത്തിനു ശേഷം നാം ഒരാൾക്ക് മന്ത്രി സ്ഥാനം കൊടുത്തു ബഹുമാനിച്ചില്ലേ.... അങ്ങനെ ചുറ്റും നോക്കിയാൽ കള്ളനും കൊള്ളിവെപ്പുകാരും കൊലപാതകികളും വേശ്യാലയ നടത്തിപ്പുക്കാരും ചൂതാട്ടക്കാരും കരിഞ്ചന്തക്കാരും കായൽ നികത്തിയവരും വാടക കൊലയാളികളും കൂട്ടിക്കൊടുപ്പുകാരുമൊക്കെത്തന്നെയാണ് മലയാളികൾ , കേരള സമൂഹo പട്ടങ്ങൾ നൽകി ആദരിക്കുന്നത്.
@haridas5243
@haridas5243 2 года назад
Great sir
@josephkv9326
@josephkv9326 4 года назад
Thanks brother
@ramakrishnancredits7982
@ramakrishnancredits7982 2 года назад
ഇതൊക്കെ ആരെങ്കിലും പറയാൻ തയ്യാറാകുമോ? അവിടെയാണ് നമ്മുടെ സണ്ണി സാറിന്റെ പ്രെസക്തി.
@BUDDHISTSCHOOL
@BUDDHISTSCHOOL Год назад
Great sir greatest ❤❤❤❤❤
@sijulal173
@sijulal173 5 лет назад
good sir
@vyasachaithanyavishnumaya6575
വെരി ഗ്രേറ്റ് സ്പീച്ചിംഗ് കപിക്കാട്.
@ramakrishnancredits7982
@ramakrishnancredits7982 2 года назад
ഭരണഘടന എന്താണെന്ന് മനസിലാക്കാതെ തന്നെയാണ് ചിലർ അതിനെതിരെ താറു ടുക്കുന്നത്.
@roshancheryakuth539
@roshancheryakuth539 5 лет назад
മാഷെയാണല്ലേ സണ്ണി സർ എപ്പോഴും പറയാറുള്ളത്. ഇതാണ് ആ പ്രോഗ്രാം എന്ന് ഇപ്പോഴാ മനസ്സിലായത്. നാരായണൻ മാഷിന് നല്ല മറുപടി കൂടിയായി
@alexandervd8739
@alexandervd8739 Год назад
Caste justice prevails. In India. Centuries away from modern human values.
@unnirajan7842
@unnirajan7842 5 лет назад
Sannym kapekkadu nan oru kareyam chodekkatte entu kondu hindu vent karyam mattram .mattu samudayatint karyam entanu samsarekkattatu .
@gopala3539
@gopala3539 5 лет назад
പത്താമുട്ടം ആംഗ്ലിക്കൻ ചർച് സണ്ണിയുടെ സ്ഥലത്തല്ലേ .ആരാണ് കരോൾ പാർട്ടിയെ ആക്രമിച്ചത്
@KUMARkumar-qb6km
@KUMARkumar-qb6km 5 лет назад
Athepati chodhikyanthu thetanu
@gopala3539
@gopala3539 5 лет назад
@@KUMARkumar-qb6km ?
@rajeshmk8896
@rajeshmk8896 5 лет назад
പ്രൊഫസർമാർക്ക് മനസ്സിലാകുന്നില്ല പിന്നെല്ലെ സാധാരണക്കാർക്ക്
@kannanskreshidershan2615
@kannanskreshidershan2615 5 лет назад
ദേവസ്വം ബോർഡ് ക്ഷേത്രം ഇവിടെ നായർ കുടുംബ വക ആയിരുന്നു കുടുതലും ബാക്കി രാജാവിന്റയും നാടുവാഴികളുടെയും രാജാവും നാടുവാഴിയും ഈ നായർ തന്നെ ആണ് അപ്പോൾ അവർ വിട്ടുകൊടുത്ത ക്ഷേത്രത്തിൽ കൂടുതൽ ജോലിക്കാർ അവർ ആണ് അതിൽ എന്താ പ്രോബ്ലം അവരാരും മറ്റു സമുദായ സ്ഥാവനത്തിൽ ജോലി കൊടുക്കണം എന്ന് പറയുന്നില്ല
@pawsandclaws92
@pawsandclaws92 3 года назад
ദേവസ്വം ബോർഡിന് കീഴിൽ വരുന്ന ക്ഷേത്രങ്ങൾ എല്ലാം നായർ വിഭാഗത്തിന്റെ കുടുംബ വക ആയിരുന്നോ? എങ്കിൽ പിന്നെ അവിടെ മറ്റു വിഭാഗത്തിലെ ജനങ്ങൾ കാണിക്കായിടാനും തൊഴാനും പോകരുത്.അവിടെയുള്ളത് നായർ കൃഷ്ണനും നായർ ഗണപതിയും ഒക്കെ ആയിരിക്കുമല്ലോ.മാത്രമല്ല ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ(നായർ കുടുംബവക ) ഉത്സവങ്ങൾക്ക് പണപ്പിരിവിന് നായർ വീടുകളിൽ മാത്രമേ അമ്പല കമ്മിറ്റി പോകാവു. അവർ മാത്രമേ ഉത്സവത്തിനു വരേണ്ടതും ഉള്ളു.ഈഴവർ SN ട്രസ്റ്റിന്റെയോ SNDP യുടെയോ കീഴിലുള്ള അമ്പലത്തിൽ പൊയ്ക്കോട്ടേ. അവിടെയുള്ളത് ഗുരു പറഞ്ഞപോലെ ഈഴവ ശിവൻ ആവാനാണ് സാധ്യത. പുലയ/പറയ/ഉള്ളാട വിഭാഗത്തിലുള്ളവർ അവരുടെ ദൈവങ്ങളെ തേടട്ടെ. അപ്പോളും ഒരു സംശയം. ഈ ലോജിക് പ്രകാരം ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രത്തിലെ ജോലി മാത്രം tally ആക്കിയാൽ പോരല്ലോ. ദേവസ്വം ബോർഡിന് കീഴിൽ വരുന്ന സ്കൂൾ/കോളേജുകളിലും ഈ പ്രതിനിത്യം വരണം. അതിനായി ഈ വിദ്യാഭാസ സ്ഥാപനങ്ങളിൽ ഇനി മുതൽ നായർ വിദ്യാർത്ഥികളെ മാത്രമേ പഠിപ്പിക്കാവു.10% വരുന്ന നായർ ജനതയെ വച്ച് ദേവസ്വം ബോർഡ്‌ എത്ര നാൾ നിലനിൽക്കുന്നു എന്ന് കാണാം.നായർ വിഭാഗത്തിന്റെ കുടുംബവക കാര്യങ്ങൾ നോക്കി നടത്താനായി ഒരു സർക്കാരും പൊതു ഖജനാവിൽ നിന്ന് ഇനി 5 പൈസ ചിലവാക്കുകയും അരുത്. ദേവസ്വം ബോർഡ്‌ തന്നെ പേര് മാറ്റി നായർ ബോർഡ്‌ എന്ന് ആക്കുകയോ NSS ഇന് കീഴിൽ വരുത്തകയോ ചെയ്തോട്ടെ.
@sunilkumar-tv4vg
@sunilkumar-tv4vg 5 лет назад
Mahathma gandhiye vilayiruthan onnum thankal ayyittilla
@roshancheryakuth539
@roshancheryakuth539 5 лет назад
ജനാധിപത്യത്തിൽ വിമർശിക്കാനും വിലയിരുത്താനും എല്ലാവർക്കും അവകാശമുണ്ട്. ചരിത്ര വസ്തുതകളെ മറച്ചു പിടിച്ചുള്ള മഹത്വവത്കരണങ്ങൾ ആരെക്കുറിച്ചായാലൂം വിമർശിക്കപ്പെടണം. വർണ്ണ വ്യവസ്ഥയിൽ അധിഷ്ഠിതമായ സനാതന ഹിന്ദു ധർമത്തെ ഒരിക്കൽ പോലും വിമര്ശിക്കാത്ത ആളാണ് ഗാന്ധി. മാത്രമല്ല അത് ഭാരത സംസ്കാരത്തിന്റെ മഹത്തായ പാരമ്പര്യമാണെന്നും ഗാന്ധി പറഞ്ഞിട്ടുണ്ട്. മരണം വരെ നിരാഹാരം ഗാന്ധി പ്രഖ്യാപിച്ചത് ഒരിക്കൽ മാത്രമാണ് പട്ടിക ജാതി സംവരണം നടപ്പിലാക്കാൻ അംബേദ്കർ ശ്രമിച്ചപ്പോൾru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--GTXyBvbhKc.html please check abow link
@vipinkk3273
@vipinkk3273 5 лет назад
ni eth ku.......yada...
@sureshcameroon713
@sureshcameroon713 5 лет назад
ആരാ ഗാന്ധി
Далее
Камень, ножницы, нейронка
00:33
Просмотров 64 тыс.
This or That 🛍️
00:52
Просмотров 6 млн