Тёмный

ഭരണഘടനാ മൂല്യങ്ങൾ കടലെടുക്കപെടുമ്പോൾ കുറ്റകരമായ മൗനം പാലിക്കുന്ന നാം | Dr Raja hariprasad 

L bug media
Подписаться 146 тыс.
Просмотров 6 тыс.
50% 1

#Drrajahariprasad #lbugmedia #justice
പരിമിതമായ ജനാധിപത്യമെങ്കിലും നിലനിർത്താനായി നിങ്ങളെന്തേ ഒന്നും ചെയ്തില്ല?.അടുത്തതലമുറ നമ്മോടു ചോദിക്കും
ഭരണഘടനാ മൂല്യങ്ങൾ കടലെടുക്കപെടുമ്പോൾ കുറ്റകരമായ മൗനം പാലിക്കുന്ന നാം | Dr Raja hariprasad | L bug media

Опубликовано:

 

28 май 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 33   
@radharamakrishnan6335
@radharamakrishnan6335 Год назад
വരും തലമുറ ഇത് വെറുതെ വിടില്ല... അവർ ചോദ്യം ചെയ്യുക തന്നെ ചെയ്യും 👍
@NishanthSalahudeen
@NishanthSalahudeen Год назад
germany-yil naazi partikku sambhavichathu indiayilum sambhavikkum ennu karuthaam.
@anilbhaskaran9975
@anilbhaskaran9975 5 месяцев назад
ജനാധിപത്യം ഒരു പരാജയമാണ്. നൂറ് പേരിൽ മുപ്പതു പേർ ഒരു പാർട്ടി അടുത്ത മുപ്പതുപേര് വേറെ പാർട്ടി ബാക്കിയുള്ള നാല്പതുപേര് ഏതു പാർട്ടിയാണോ അവർ ഭരിക്കും. മറ്റുള്ളവരെ ശബ്ദിക്കാൻ ഭരിക്കുന്നവർ അനുവദിക്കില്ല. സ്വാതന്ത്ര്യം നേടി ഇത്രയും വർഷമായിട്ടും ജനാധിപത്യതിന് ഇതാണ് ഗത്തിയെങ്കിൽ കൂടുതൽ പ്രതീക്ഷിക്കേണ്ട.
@majeedmc3574
@majeedmc3574 8 месяцев назад
ഗംഭീര അവതരണം.
@praveensebastian4956
@praveensebastian4956 Год назад
അപ്പോൾ old ജനറേഷൻ അടിപൊളി super ആയിരുന്നു
@johnymathew2570
@johnymathew2570 Год назад
Very clear and truthful
@ramankuttypp6586
@ramankuttypp6586 Год назад
Good.speech
@ramadankrl5253
@ramadankrl5253 Год назад
👍👍🤝
@Rafikannur
@Rafikannur Год назад
രാജ്യം കഷ്ടകാലത്തിലാണ് ആരും തന്നെ ചോദ്യങ്ങൾ ചോദിക്കുന്നില്ല : ചേദ്യങ്ങൾ നേരിടേണ്ടവർ മാളങ്ങളിൽ ആണ് ഇരിക്കുന്നതും :
@bharathana5995
@bharathana5995 Год назад
Panchali Amman koil is here in Chennai.
@lionsap
@lionsap Год назад
പാഞ്ചാലിപോലെ നല്ലവണ്ണം കളിക്കാനറിയാവുന്നവൾ എപ്പോഴും പുരുഷൻമ്മാരുടെ ഹരമായിരിക്കും, രാഷ്ട്രീയം ഒരു ദശാലിയാണ്, ലോകത്തിൽ പലവിധസംസ്ക്കാരങ്ങളുണ്ട്, അതിൽസന്തോഷിക്കുന്നവരുമുണ്ട് .പഠിക്കുക,!! ഇങ്ങനെചിന്തിച്ചാൽ, മാനസ്സികാരോഗ്യം നഷ്ടപ്പെടും, തലമുറകൾ ഉണ്ടാകുമോ എന്നുപോലും അറിയില്ല, 🚀☢️☣️💰🔥⚰️🩸😛😛
@hassank956
@hassank956 Год назад
ജനാധിപത്യം സമത്വം സാഹോദര്യം എന്നീ പദങ്ങൾ ഒന്നും ഇന്നത്തെ ഭരണത്തിൽ ഇരിക്കുന്ന സംഘത്തിന് പഥ്യമല്ല. ഓരോ കാലത്തും ഓരോ ദുരന്തങ്ങൾ പേറാൻ സമൂഹം വിധിക്കപ്പെട്ടിരിക്കുന്നു. ഇതും വൈകാതെ കടന്നു പോകും.
@SandeepJShridhar
@SandeepJShridhar Год назад
ഇന്നത്തെ യാഥാസ്ഥിതിക അവസ്ഥ. ഇതൊക്കെ കേൾക്കുന്ന ജനങ്ങൾ : " *വീദപ്പീപ്പിള്ളോഫിന്തിയ്യ്യാ എന്ന് വെച്ചാ എന്തോന്നണ്ണാ ???* "
@leogaming5231
@leogaming5231 Год назад
അതറിയണമെങ്കിൽ വല്ലതും പഠിക്കണം
@anumohan639
@anumohan639 Год назад
നിങ്ങൾ പറയുന്നത് പോലെ ഇവിടെ ജനാധിപത്യത്തിന് ഒന്നും സംഭവിക്കില്ല നിങ്ങളീ പറയുന്ന തൊക്കെ വളരെ പഴയ പുളിച്ചു പോയ കാര്യങ്ങളാണ്
@binus3754
@binus3754 Год назад
കേരള നാട് എന്നൊരു നാട് അന്നുണ്ടായിരുന്നോ ? കേരളം രൂപം കൊള്ളുന്നത് 1950 നവംബർ 26 ന് അല്ലേ?... അശോകൻ ജീവിച്ചിരുന്നത് BC നൂറ്റാണ്ടിലല്ലെ?... അന്ന് ഇവിടം ഇപ്പോഴത്തെ തമിഴ്നാട് ആയിരുന്നില്ലെ ..... അന്ന് മലയാളം സംസാരിച്ചിരുന്നവർ ഉണ്ടന്നിരിക്കട്ടെ .... അത് മലയാളം എന്ന നാമം മലയാളഭാഷക്ക് ഉണ്ടായിരുന്നോ ...
@irinerosevinod1666
@irinerosevinod1666 Год назад
ക്യാപിറ്റലിസം പട്ടിണി മാറ്റിയത് ഇന്ത്യയിൽ മാത്രം അല്ല അങ്ങു ദൂരെ ചൈനയിലും ആണ്.. ഇടതിന്റെ ചെയ്തികൾ നല്ലത് മാത്രം ആണോ ഡോക്ടർ സർ ലോകത്തിന് തന്നത്.. Sionism സർ പറയാതെ പറഞ്ഞ ഇടതു പക്ഷ മനസുകൾക്കെ ചെറുക്കാനാവു.. കമ്മ്യൂണിസം എന്ന ആശയം കൊണ്ടല്ല..
@gireeshg8525
@gireeshg8525 Год назад
ഈ 36 മിനിറ്റ് താങ്കൾ പറഞ്ഞത് സ്വന്തമായി ഒന്നുകൂടി കേട്ടു നോക്കണം.. സ്വയം വിവരക്കേട് എന്ന് സ്വയം മനസ്സിലാവും.. നിങ്ങളെ നിരീക്ഷിക്കുന്നതിനായി തോന്നുന്നുവെങ്കിൽ സ്വയം തെറ്റു ചെയ്യുന്നു എന്ന് താങ്കളുടെ മനസ്സ് പറയുന്നു..
@svsuraji
@svsuraji Год назад
ഈ video യിൽ വിവരക്കേട് പറഞ്ഞത് എവിടെയാണെന്ന് വ്യക്തമാക്കാമോ?
@johnyv.k3746
@johnyv.k3746 Год назад
നിങ്ങളുടെ കമൻറ് ഒന്നുകൂടി വായിച്ചിട്ട് അതിൻറെ ആശയം നിങ്ങൾക്കു തന്നെ മനസിലാവുന്നുണ്ടോ എന്ന് പരിശോധിക്കുക.
@joejohn404
@joejohn404 Год назад
ഭരണകൂടത്തിന്റെ നിരീക്ഷണത്തിൽ ആണെന്ന് അങ്ങേരു പറഞ്ഞത് മനസിലാക്കാനുള്ള വെളിവ്, ശാഖയിൽ നിന്നും കിട്ടില്ല. ഓടി നടന്നു വിമർശന പ്രസംഗം നടത്തുന്ന ഒരാളെ സ്റ്റേറ്റ് (സംസ്ഥാനം എന്ന അർത്ഥത്തിൽ അല്ല. ഫാസിസ്റ്റ് ഭരണകൂടം), നിരീക്ഷിക്കും. ആദ്യം ഭയപ്പെടുത്തൽ.. അടുത്തത് പിടിച്ചു അകത്തിടൽ.. മിത്രത്തിനു മനസ്സിലായെന്നു കരുതുന്നു
@gireeshg8525
@gireeshg8525 Год назад
@@joejohn404 രാജ്യത്തിനെതിരെ പ്രവർത്തിക്കുന്നുണ്ടോന്ന് ഒരു ഭരണകൂടം നിരീക്ഷിക്കും അതിലെന്താണ്..
@joejohn404
@joejohn404 Год назад
@@gireeshg8525 അത്, മൂപ്പര് ഇവിടെ പറഞ്ഞത് എങ്ങിനെയാണ് വിവരക്കേട് ആവുന്നത്? അത് പറയാനുള്ള "പരിമിത സ്വാതന്ദ്ര്യം" പോലും ഇപ്പോൾ ഇല്ലേ? അങ്ങിനെ ആണെങ്കിൽ വോക്കെ
@sajeeshkumar2624
@sajeeshkumar2624 Год назад
അങ്ങനെ പശു പാർലിമെന്റിലും എത്തി. ഇനി പശുപതി മഹാദേവൻ ഹിന്ദുസ്ഥാൻ ഭരിക്കും. ഇവിടെ എല്ലാം ഹിന്ദു. മുസ്ലിമിനെ മാത്രം സന്തോഷിപ്പിക്കൽ ഇനി ഇല്ല. ഹര ഹര മഹാദേവ 🙏🙏🙏 ബീഫ് നിർത്തി ഇനി പന്നി ഫെസ്റ്റിവൽ 😀❤️❤️❤️❤️❤️
@thrinethran2885
@thrinethran2885 Год назад
പാർലിമെന്റിന്റെ ഉദ്ഘാടനം പ്രമാണിച്ച് ഒരു ബീഫ് ഫെസ്റ്റിവൽ സംഘടിപ്പിച്ചിരുന്നെങ്കിൽ താങ്കൾ സന്തുഷ്ടനാകുമായിരുന്നുവോ?
@sajeeshkumar2624
@sajeeshkumar2624 Год назад
@@thrinethran2885 പന്നി ഫെസ്റ്റിവൽ 😀😀❤❤❤
@radharamakrishnan6335
@radharamakrishnan6335 Год назад
​@@thrinethran2885 തീർച്ചയായും
Далее
Как выжить на 1000 рублей?
13:01
Просмотров 685 тыс.
🎙️ПЕСНИ ВЖИВУЮ от КВАШЕНОЙ💖
3:23:13