Тёмный

ഭരിക്കുന്നത് ആര്‍എസ്എസ് ഏജൻസി? | PR controversy haunting Kerala CM Pinarayi Vijayan | Out Of Focus 

MediaoneTV Live
Подписаться 6 млн
Просмотров 4,9 тыс.
50% 1

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam #outoffocus #saajims #nishadrawther #cdawood
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 24   
@PhpneHi
@PhpneHi 2 часа назад
നിഷാദ് കറക്റ്റ് പറഞ്ഞു 🙏🙏🙏🙏👍👍👍👍👍🙏🙏👍🙏
@PhpneHi
@PhpneHi 2 часа назад
അജിമ്സ് സത്യം പറഞ്ഞു 🙏👍👍👍👍🙏👍👍🙏👍👍🙏🙏👍👍🙏🙏👍👍🙏
@YusufCm-v6n
@YusufCm-v6n 2 часа назад
🌹🌹🌹🌹👍🏽👍🏽👍🏽 ഈ പിണനാറിയെ എപ്പോഴാണ് വിളിച്ച് താഴെ ഇടുക
@mbiwdr6111
@mbiwdr6111 42 минуты назад
നല്ല നിരീക്ഷണം 👍🏻
@shoukathalitpshoukathalitp
@shoukathalitpshoukathalitp 2 часа назад
Currect.
@habeebrahmanpa4064
@habeebrahmanpa4064 2 часа назад
പി ആർ,വിജയൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകർത്തു തരിപ്പണം ആക്കിയേ അടങ്ങൂ, ഗോയിന്തൻ അപ്പം ചുട്ട് കെ റെയിൽ കയറി കൊച്ചിയിൽ കൊണ്ട് പോയി വിറ്റ് സാമ്പാദിക്കൂ
@spider492
@spider492 2 часа назад
ആർക്കാണ് PR ഏജൻസി ഇല്ലാത്തത്. കോൺഗ്രസിനും ബിജെപിക്കും ഇല്ലേ,അതല്ല പ്രശ്നം അവർ എന്ത് പറഞ്ഞു കൊടുക്കുന്നു. അവരുടെ രാഷ്ട്രീയം എന്താണ് എന്നാണ്
@noushadnarakkoden1735
@noushadnarakkoden1735 2 часа назад
ഇവിടെ പിണറായിയുടെ PR ടീമിനെ നിയന്ത്രിക്കുന്നത് RSS ആണ്
@ShajimShaji-ub3dl
@ShajimShaji-ub3dl 11 минут назад
നിഷാദ് സർ ajim സർ കാര്യങ്ങൾ 👌👌👌👌❤️❤️
@ShajimShaji-ub3dl
@ShajimShaji-ub3dl 12 минут назад
അപ്പൊ ശശിക്ക് ഇനിയും തിരിച്ചടി വരാൻ സാധ്യത ഉണ്ട്
@Jabbusbt
@Jabbusbt 2 часа назад
സോദരന്മാരെ.. മുഖ്യമന്ത്രി ഇവിടെ കേദം പ്രകടിപ്പിച്ചിട്ടെന്ത് കാര്യം. ഇത് ഒന്നര ദിവസം ദേശിയ തലത്തിൽ ഓടി അറിയണ്ടവർ അറിഞ്ഞു... ബുദ്ധിയുള്ളവർക്ക് കാര്യം മനസ്സിലാകും 😂
@rajupyleepalatty
@rajupyleepalatty 41 минуту назад
കോൺഗ്രസ് ഒരു PR ഏജൻസിയെ കേരളത്തിൽ വച്ചിട്ടുണ്ട്. കനുഗുലുവിൻ്റെ നേതൃത്വത്തിലാണ് കോൺഗ്രസിൻ്റെ ഇലക്ഷൻ സ്ട്രാറ്റജികൾനേതാവ് എങ്ങനെ സംസാരിക്കണം എങ്ങനെ മറുപടി പറയണം എന്നൊക്കെ തീരുമാനിക്കുന്നത്. കോൺഗ്രസ് യോഗങ്ങളിൽ വരെ അവർ വന്നിരുന്നത് വിവാദമായതാണ് കനുഗുലുവിൻ്റെ ഏജൻസി BJP ക്ക് വേണ്ടിയും ഇലക്ഷൻ തന്ത്രങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്രശാന്ത് കിഷൻ ഈ രംഗത്തെ പ്രമുഖ ഏജൻസിയാണ്. നേരത്തെ BJP JDU വിനൊക്കെ വേണ്ടി പ്രവർത്തിച്ചവൻ പിന്നെ കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ചു. കോൺഗ്രസിൽ ചേരണമെന്ന അഭർത്ഥന നിരസിച്ചതോടെ കോൺഗ്രസ് പ്രശാന്ത് കിഷനെ ഉപേക്ഷിക്കുകയാണുണ്ടായത്. കനുഗുലുവിന് അങ്ങനെയൊരു സമർദ്ദമുണ്ടായിട്ടില്ല കാശ് കിട്ടിയാൽ ഏത് ഏജൻസിയും ആർക്കു വേണ്ടിയും വർക്ക് ചെയ്യും ഇടക്ക് ഇങ്ങനെ ചില പണികളും പ്രതീക്ഷിക്കണം.
@nv3336
@nv3336 26 минут назад
ശശി തന്നെ ആണ്‌ പ്രശ്നം.. പണ്ട്‌ ശശി politcal സെക്രട്ടറി ആയപ്പോഴും ഇതുപോലെ ഒരുപാട് വിവാദങ്ങള് ഉണ്ടായി.
@KsaKsa-zd1ni
@KsaKsa-zd1ni 2 часа назад
പിണറായി പാറപ്പുറത്തു ഉണ്ടായ പ്രസ്ഥാനം പിണറായി ലൂടെ അത് അവസാനിക്കും.., pr വിജയൻ ആണ് അവസാന ആണികല്ല് അടിക്കും 🤣
@shijabvaduthala9634
@shijabvaduthala9634 2 часа назад
PR Vijayan😂
@bibinbino2403
@bibinbino2403 Час назад
8.24 Eni kaanichu kodukam E m Koothichi makkalea Ellam. Next Elaction varatea. 88 flouril ldf pottunnathu nokki ninnu kanam🥲🥲🙂🙂
@JalalMohammed-ym8fe
@JalalMohammed-ym8fe 2 часа назад
Anikk veanamakkil popular agaan Instagramil andey photo ittal mati shartinday color kadd pacha nila chuvap nammudey vayasskudukayan anikk mulakkilirikkan Abraham pinne parasam vannu pacha chuvapp nila panam aano baranm anoannullat allavarkum vanam
@abdulaziz8352
@abdulaziz8352 Час назад
ഈ പണി ഡൽഹിയിൽ നേരിട്ടുപോയി തീർത്തതാണ് കാലെ കൂട്ടി ഉറപ്പിച്ച പണി നല്ല ഒന്നാംതരം പണി മുട്ടൻ പണി ഒടുക്കം പണി പാളി
@jvince3971
@jvince3971 21 минуту назад
Pattu paadeyendadhu pinnarai annu audition for Hindu paper pinnarai why CPIM Neythakul paadunu paddeyenda allu paadattey pinnarai
Далее
БЕЛКА ЗВОНИТ ДРУГУ#cat
00:20
Просмотров 929 тыс.