Тёмный

ഭാഗവതവും ശ്രീകൃഷ്ണ അവതാര ലീലകളും എല്ലാം ചുരുക്കി വർണ്ണിച്ച കഥാകഥനം 

PERIKAMANA BHAGAVATHAM
Подписаться 57 тыс.
Просмотров 21 тыс.
50% 1

ഭാഗവതവും ശ്രീകൃഷ്ണ അവതാര ലീലകളും എല്ലാം ചുരുക്കി വർണ്ണിച്ച കഥാകഥനം

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 420   
@devakidevi552
@devakidevi552 23 дня назад
ഭാഗവതചരിത്രവതരണം മനോഹരം. രണ്ടു മൂന്നുവട്ടം കേട്ടിട്ടുണ്ട്. എത്ര കേട്ടാലും മതിയാകില്ല. ആചാര്യന് ആയുരാരോഗ്യ സൗഖ്യം ഉണ്ടാകാൻ ഭാഗവാനോട് പ്രാർത്ഥിക്കുന്നു. ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@ManiAntherjanam-mt4ij
@ManiAntherjanam-mt4ij 22 дня назад
🙏🙏🙏
@sulochananair3742
@sulochananair3742 22 дня назад
ആചാര്യന് അനന്ത കോടി നമസ്കാരം.. ഭാഗവത വിവരണം എത്ര കേട്ടാലും മതി വരുകയില്ല. ഭക്തി സാന്ദ്രമായ കീർത്തന ങ്ങളും അതുപോലെതന്നെ. അത്രക്കും ഹൃദയഹരിയാണ് എല്ലാം. 🙏🙏🌹
@DroupathiVV
@DroupathiVV 21 день назад
ആചാര്യന് നമസ്കാരം
@sunildutt7275
@sunildutt7275 22 дня назад
നല്ല നിലവാരം ഉള്ള ആലാപനവും ശൈലിയും പ്രഭാഷണവും . വീഡിയോ recording മെച്ചമായില്ല. രാമായണം റെക്കോർഡിംഗ് ഗംഭീരം ആയിരുന്നു.സുന്ദരനായ അങ്ങയുടെ മുഖഭാവം പോലും ഇതിൽ ഷൂട്ട് ചെയ്ത ആൾ പാഴാക്കി.അത് ആരും കാണാതെ പോയത് കഷ്ടമായി.
@neelakandannambisan4501
@neelakandannambisan4501 7 дней назад
നമസ്തേ ഗുരുനാഥ ലളിതമായി പറഞ്ഞു തരുന്നത് കൊണ്ട് നന്നയി മനസ്സിലാക്കാൻ കഴിഞ്ഞു🙏🙏🙏
@PankajavalliPadmanabhan-br3hy
@PankajavalliPadmanabhan-br3hy 2 дня назад
ഗുരുനാഥന് അനേക കോടി പാദ നമസ്കാരം ഭാഗവത കഥാ അവതരണം എത്രകേട്ടാലും മതി വരില്ല ഇനിയും ഭാഗവത്തിന്റെ മഹത്വം വർണ്ണിയ്ക്കാൻ ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിയ്ക്കുന്നു ഹരേ കൃഷ്ണ🙏🏻🙏🏻🙏🏻🙏🏻❤️❤️.❤️
@anithabhat5537
@anithabhat5537 20 дней назад
Blissful pravachanam. We are really blessed to have you as our guru for making us drink the nectar of Srimad Bhagavatha Mahatmyam. Tears of happiness rolled down from my eyes after listening guruji 's prabhashanam.
@droupathikesavanputhumana406
@droupathikesavanputhumana406 23 дня назад
നമസ്കാരം ഗുരുനാഥ🙏 ഹൃദയത്തിൽ നിന്നു ഭക്തിയോടെ വരുന്ന കീർത്തനങ്ങൾ എത്രകേട്ടാലും മതി വരുന്നില്ലആചാര്യന്ന് നന്ദി
@sathisomasekharan3365
@sathisomasekharan3365 11 дней назад
എൻറെ കൃ ഷ്ണാ 🙏🏻🙏🏻 എന്ത് മനോഹരമായിട്ടാണ് ആചാര്യൻ ഭാഗവത മാഹത്മ്യം വർണ്ണിക്കുന്നത് 🙏🏻🙏🏻🙏🏻❤️
@geethaviju8946
@geethaviju8946 21 день назад
നമസ്തേ ഗുരുനാഥ വളരെ ഗംഭീരം🙏🙏🙏
@susheelakutty1940
@susheelakutty1940 9 дней назад
ഭഗവാനെ എന്തു നന്നായി പറഞ്ഞു തരുന്നു ഗുരുജി. വളരെ നന്ദി രേഖപെടുത്തുന്നു 🙏🙏🙏🙏
@sulochanaraveendran1248
@sulochanaraveendran1248 21 день назад
നമസ്കാരം ഗുരു നാഥാ 🙏 കുറച്ചു സമയം കൊണ്ട് ഒത്തിരി കാര്യം പറഞ്ഞു തന്നതിന് ആചര്യ ന് നമസ്കാരം 🙏🙏🙏
@saralap5541
@saralap5541 4 дня назад
ഗുരുനാഥൻ്റെ ഭാഗവതചരിത്രം എത്ര കേട്ടാലും മതിവരില്ല കൃഷ്ണാ ഗുരുവായൂരപ്പാ ഗുരുനാഥന് ഒരു കോടി പ്രണാമം പാദാരവിന്ദത്തിൽ അർപ്പിക്കുന്നു🙏🙏🙏
@devamanoharinair8707
@devamanoharinair8707 20 дней назад
വളരെ ലളിതമായി പറഞ്ഞുതരുന്നതു കൊണ്ട് മനസ്സിലാക്കാൻ കഴിയുന്നുണ്ട്.ഗുരുനാഥനു നന്ദി
@ranjinijagdish3127
@ranjinijagdish3127 21 день назад
Namaskaram Thirumeni 🙏🏻 Guru ji Thank you so much for 🙏🏻Ashtamirohini naal Prabhashanam satsangam
@anandavallyka7131
@anandavallyka7131 21 день назад
നമസ്കാരം ഗുരുജി ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@SanthoshMT-v8x
@SanthoshMT-v8x 23 дня назад
നമസ്ക്കാരം ഗുരുനാഥ 🙏🏼🙏🏼ഹൃദയത്തിൽ നിന്നും ഭക്തിയോടെ വരുന്ന കീർത്തനം എത്ര കേട്ടാലും മതിവരില്ല 🙏🏼🙏🏼🙏🏼🙏🏼
@nishasidhsidh7619
@nishasidhsidh7619 22 дня назад
രാധേ ശ്യാം 🙏പ്രണാമം ഗുരോ 🙏അങ്ങയുടെ ശബ്ദത്തിൽ ഭാഗവത കഥകളും കൃഷ്ണ കീർത്തനങ്ങളും എത്ര കേട്ടാലും മതി വരില്ല. കർണാമൃതം തന്നെ 🙏സൽസംഗത്തിൽ പങ്കുവഹിക്കാൻ ഭഗവാന്റെ അനുഗ്രഹം വേണം 🙏അഹോ ഭാഗ്യം അഹോഭാഗ്യം 🙏ഭഗവാന്റെ പാദത്തിലും ഗുരു പാദത്തിലും ശിരസാ നമിക്കുന്നു 🙏
@radhamenon4974
@radhamenon4974 21 день назад
ഹരേ കൃഷ്ണാ.. നാരായണാ നമ ..
@girijabaiv1964
@girijabaiv1964 21 день назад
ഹരേ കൃഷ്ണ പൊന്നു ഗുരുവായൂരപ്പാ ശരണം നമസ്കാരം ഗുരുജി
@pankajampankajam9077
@pankajampankajam9077 22 дня назад
Manoharamayi varnichirikkunnu namaskaram guruji 🙏🙏🙏
@indiraganesh3453
@indiraganesh3453 22 дня назад
ഹരി ഓം...ഗുരുനാഥന് പ്രണാമങ്ങൾ അർപ്പിക്കുന്നു.... 🙏🙏🙏🙏🙏🙏🙏🙏🙏
@UshaKumari-cu7ed
@UshaKumari-cu7ed 21 день назад
ഹരേ കൃഷ്ണ🙏 അവതാരമാഹാത്മ്യം കേട്ട് മനസ്സുനിറഞ്ഞു ആചാര്യന് കോടി പ്രണാമം🙏🙏🙏🙏
@vijayakumari1134
@vijayakumari1134 21 день назад
Hari Om Guruji.angayude prabhashanam kettapol janmasabhalliam kittiya. anubhoothiyanudayathu Aviduthe paathangalil namaskirikkunnu.❤
@sailajas2507
@sailajas2507 20 дней назад
രാധേ രാധേ നമസ്ക്കാരം ഗുരുവേ 🙏
@ChandrikaDamodaran-s5e
@ChandrikaDamodaran-s5e 21 день назад
നമസ്തേ ഗുരുജീ 🙏🙏🙏
@Nalini-n1n
@Nalini-n1n 22 дня назад
നിർവൃത്തികൊള്ളുന്നു ഞാൻ ഭഗവതി തന്നെ നാരായണ നാരായണ നാരായണ❤
@sandhyaks836
@sandhyaks836 22 дня назад
പ്രണാമംഗരോ🙏 ഹരേ കൃഷ്ണ🙏🙏
@leelanair8549
@leelanair8549 16 дней назад
Tirumeni valare bhangiyayi bhagavadathinde mahatma yum udhavinu bhagwanodulla Agatha bhakthi jarakku kittiya mokshwavum bhagawande swargarohanam athi sundaramayi kelppicha tannathinu angakku ananthakodi namaskkaram Hare Krishna Guruwayurappa 🎉🎉
@santhakumariat6266
@santhakumariat6266 22 дня назад
, ഹരേ കൃഷ്ണ
@Pushpakumari-c8m
@Pushpakumari-c8m 16 дней назад
ഹരേ ഗുരുവായൂരപ്പന്റെ അനുഗ്രഹത്തോട് ഗുരുവിനു നമസ്കാരം 🙏🙏🙏
@santhakumariat6266
@santhakumariat6266 22 дня назад
നമസ്തേ ഗുരുജി
@girijabaiv1964
@girijabaiv1964 21 день назад
പാദ നമസ്കാരം ഗുരുജി
@bosenair2741
@bosenair2741 22 дня назад
Hari Om ! Summarised version of Bhagavatham explained in a lucid manner. Sashtanga Namaskaram
@DeepaRanjith-cj5hu
@DeepaRanjith-cj5hu 22 дня назад
ശ്രീ ഗുരുവായുരപ്പാ ശരണം ഹരേ നമഃ നമസ്കാരം തിരുമേനി
@girijaprasad1341
@girijaprasad1341 22 дня назад
ഹരേകൃഷ്ണ ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏 പ്രണാമം ഗുരുനാഥാ 🙏🙏🙏
@Sasikumar-pta
@Sasikumar-pta 21 день назад
🙏 ഗുരു പാദങ്ങളിൽ അനന്തകോടി പ്രണാമം അർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ നാരായണായ 🙏🙏🙏🙏🙏🙏🙏🙏
@remanimohan2150
@remanimohan2150 21 день назад
ഹരീ ഓം ഗുരുജി നമസ്ക്കാരം തന്നാൽ കരേറേണ്ട വരെ ത്ര പേരോ താനൊറ്റയിൽ ബ്രഹ്മപദം കൊതിക്കും തപോനിധിക്കെ ന്തൊരു ചാരിതാർത്ഥ്യം . ഈ മഹത് വചനം ആചാര്യൻ പ്രാവത്തികമാക്കിക്കൊണ്ടി രിക്കുന്നു . പാദനമസ്ക്കാരം 🙏🙏🙏🪷🪷🪷
@anandankarat8778
@anandankarat8778 22 дня назад
ആചാര്യ പാദങ്ങളിൽ നമസ്കാരം കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
@bhuvaneswariMtm-qw7fs
@bhuvaneswariMtm-qw7fs 22 дня назад
രാധേ ശ്യാം രാധേ ശ്യാം 🙏🙏🙏🙏🙏ഹരയെ നമഃ ഗുരുവേ നമഃ 🙏🙏🙏🙏
@sulochancr4558
@sulochancr4558 6 дней назад
രാധേ രാധേ രാധേ ശ്യാം🙏🙏 നമസ്ക്കാരം തിരുമേനി
@valsalakumariammak9802
@valsalakumariammak9802 21 день назад
ഗുരുപാദങ്ങളിൽ നമസ്കാരം 🙏🏼🙏🏼🙏🏼ഗുരുജിയുടെ ക്ലാസ്സ്‌ കേൾക്കുവാനും പഠിക്കുവാനും കഴിഞ്ഞത് മുജന്മ സുകൃതവും 🙏🏼🙏🏼🙏🏼🙏🏼ഗുരുവായൂരപ്പന്റെ അനുഗ്രഹവും 🙏🏼🙏🏼🙏🏼🙏🏼
@radhadevip529
@radhadevip529 23 дня назад
Hari ohm 🙏
@vijayammanair2894
@vijayammanair2894 23 дня назад
നമസ്കാരം ഗുരുജി🙏🙏🙏
@ravikumarkolonil9028
@ravikumarkolonil9028 21 день назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏
@sulochana5472
@sulochana5472 22 дня назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
@shamlak4968
@shamlak4968 23 дня назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@geetham1412
@geetham1412 22 дня назад
ഓം ശ്രീ ഗുരുവേ നമ:. മനസ്സ് നിറഞ്ഞു🙏🙏🙏
@sudhakaranj3891
@sudhakaranj3891 22 дня назад
Valarebhakthiniranja prabhashsnam🙏
@shanthabhaskaran9704
@shanthabhaskaran9704 21 день назад
ഹരേ ഗുരുവായൂരപ്പ, ഗുരുപാദത്തിൽ അനന്തകോടി പ്രണാമം 🙏🏻🙏🏻🙏🏻
@girijabaiv1964
@girijabaiv1964 21 день назад
മനോഹരമായ വർണ്ണനം
@anuragtk737
@anuragtk737 22 дня назад
കണ്ണാ ശ്യാമവർണാ കാക്കണേ നമസ്കാരം gurunada 🙏🏻🙏🏻🙏🏻🙏🏻
@MolySreekala
@MolySreekala 23 дня назад
😊hari om
@valsalanair1576
@valsalanair1576 23 дня назад
Namaskaram Guruji🙏🙏. Manasinu oru padu santhosham thonnunna nimishangalanu ithu. Hare krishna
@innirarajagopal263
@innirarajagopal263 21 день назад
ഹരേ കൃഷ്ണ ആചാര്യ പാദങ്ങളിൽ പ്രണാമം ഹരേ നാരായണ🙏🏻🙏🏻
@radhikanair7255
@radhikanair7255 21 день назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
@devakypa862
@devakypa862 19 дней назад
Bhagavane anugrahikkename.gurunatha namaskaram.😊
@radhikaan2863
@radhikaan2863 21 день назад
എത്ര തവണ കേട്ടാലും മതിയാവില്ല...ഇനിയും ഇനിയും കൂടുതൽ അറിയണം എന്നുണ്ട്....എന്താണ് മാർഗ്ഗം... ഗുരുവായൂരപ്പൻ അങ്ങയെ മനം നിറഞ്ഞ് അനുഗ്രഹിച്ചിട്ടുണ്ട്
@PERIKAMANABHAGAVATHAM
@PERIKAMANABHAGAVATHAM 21 день назад
നിസ്കാരം ഭാഗവതം വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പഠിപ്പിക്കുന്നുണ്ട്. ശ്രീധരീയം 26 എന്ന ഗ്രൂപ്പിലൂടെ തുടക്കം മുതൽ പഠിക്കുവാൻ അവസരം ഉണ്ട്.ഈ നമ്പറിൽ വിളിച്ച് അറിയിച്ചാൽ മതി 9437855435
@MadhanaKalliani
@MadhanaKalliani 22 дня назад
Ellam krishnarpanam.Hari om
@sudhama3847
@sudhama3847 20 дней назад
ന മസ്ക്കാരം ഗുരുനാഥ. എത്ര കേട്ടാലും മതിവരിവരില്ല🙏🙏🙏
@swarnalatharavindran9792
@swarnalatharavindran9792 19 дней назад
ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏
@radhamanikm6067
@radhamanikm6067 22 дня назад
Harekrishna guruvayoorappa saranam ❤❤❤
@cpsreedevi2626
@cpsreedevi2626 22 дня назад
ഹരി ഓം ആചാര്യ പാദങ്ങളിൽ കോടി കോടി നമസ്കാരം ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏
@sheejak3311
@sheejak3311 22 дня назад
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണ 🙏🙏🙏
@radhachandran7247
@radhachandran7247 22 дня назад
Namaste sir Thanks 🙏🙏🙏
@sreekala2793
@sreekala2793 23 дня назад
Hare Krishna 🙏 Thank you so much 🙏🙏🙏🙏🙏🌹
@Sreedevi-zr8gx
@Sreedevi-zr8gx 23 дня назад
ഹരേകൃഷ്ണ🙏🙏🙏നമസ്കാരംഗുരുനാഥ
@sandhyaks836
@sandhyaks836 22 дня назад
പ്രണാമം ഗുരോ🙏🙏
@VeniRamachandran-nx3to
@VeniRamachandran-nx3to 22 дня назад
പ്രന്നാമം തിരുമേനി. ഓം നമോ ഭഗവതേ വാസുദേവായ🙏🏻🙏🏻🙏🏻🕉️
@santhanarayanan5990
@santhanarayanan5990 23 дня назад
Gurujikk pranamam🙏🙏🙏
@bhaskaranpelakkunnath5815
@bhaskaranpelakkunnath5815 23 дня назад
ഒരു പാട് നന്ദി തിരുമേനി 🙏🙏🙏
@rajalakshmi.m2840
@rajalakshmi.m2840 23 дня назад
'കൃഷ്ണ ഹരേ ജയ കൃഷ്ണാ ഹരേ ജയ കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ എൻ്റെ ഗുരുനാഥനു അന ന്ത കോടി നമസ്ക്കാരം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
@meenakshimadhavan400
@meenakshimadhavan400 23 дня назад
Hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna ❤❤❤❤❤❤❤❤
@indirapk5798
@indirapk5798 21 день назад
ഹരേ ഗുരുവായൂരപ്പാ🙏🙏🙏
@vidhyavadhi2282
@vidhyavadhi2282 23 дня назад
ഹരി ഓം..നമസ്കാരം ... 🙏🏼🙏🏼🙏🏼.. നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼🌹🌹🌹
@lathikamanoharan1346
@lathikamanoharan1346 23 дня назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏
@prof.pinkyraveendran9919
@prof.pinkyraveendran9919 23 дня назад
കൃഷ്ണ ഗുരുവായൂരപ്പാ ശരണം ❤🙏🙏🙏🙏🙏🙏
@geetharaghu9482
@geetharaghu9482 23 дня назад
ഹരേ കൃഷ്ണ🙏🙏 ആചാര്യ പാദങ്ങളിൽ ശത കോടി പ്രണാമം🙏🙏🙏
@bhargavic-kf2ji
@bhargavic-kf2ji 22 дня назад
ഓം ശ്രീ ഗുരുഭ്യോ നമ: 1 ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@user-rz3fo8yb2x
@user-rz3fo8yb2x 21 день назад
ഗുരുപാദത്തിൽ അനന്തകോടി പ്രാ ണാമം ഓം നമോ ഭഗവത വാസുദേവായ🙏🏻🙏🏻🙏🏻🕉️🕉️🕉️👍🏻👍🏻👍🏻🔥🔥😀
@ramanikr4
@ramanikr4 23 дня назад
Hare Krishna Bakthiyude Agatha thalangalil yethikkunnu Gurunatha Namaste Namaste Handhabagyam janaanam
@Nalini-n1n
@Nalini-n1n 22 дня назад
Nayana മനോഹരം ഇന്ന് ഞാൻ അഭിമാനം കൊള്ളുന്നു നാരായണ നാരായണ
@user-hq5zy5wu6q
@user-hq5zy5wu6q 23 дня назад
Hare kirshna 🙏🙏
@sreenivasanthantrys
@sreenivasanthantrys 23 дня назад
Sree Guruvaurappa Saranam 🙏🙏🌹🌹
@chandrikarajendran4251
@chandrikarajendran4251 23 дня назад
ഗുരുവായൂരപ്പാ. ശരണം 🙏🙏🙏🌹
@JayaKumari-cb3wb
@JayaKumari-cb3wb 23 дня назад
🙏 ഹരേ കൃഷ്ണ🙏 ഗുരുജി🙏
@padmav2570
@padmav2570 22 дня назад
ഹരേ കൃഷ്ണ 🙏🙏കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏🙏
@beenasajjayan2773
@beenasajjayan2773 23 дня назад
Harekrishna
@sheelas2056
@sheelas2056 23 дня назад
🙏🙏🙏നമസ്തേജി
@raghunandananmenon4934
@raghunandananmenon4934 23 дня назад
നമസ്തേ ആചാര്യ🙏🙏🙏
@chandrikakr2703
@chandrikakr2703 23 дня назад
ഹരേ കൃഷ്ണ 🙏🙏
@RamaniEriya
@RamaniEriya 22 дня назад
ഗുരു വന്ദനം ❤
@radhikaan2863
@radhikaan2863 23 дня назад
ഹരേ രാമ ഹരേ കൃഷ്ണാ
@arunaravindran8064
@arunaravindran8064 23 дня назад
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻
@savithriam9524
@savithriam9524 23 дня назад
ഓം നമോഭഗവതേ വാസുദേവായ
@OmanaMadhusudhanan
@OmanaMadhusudhanan 22 дня назад
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏
@devamanoharinair8707
@devamanoharinair8707 23 дня назад
Hare Krishna Hare Krishna hare hare.Namasthe Guruji
@shobhasidharthan4435
@shobhasidharthan4435 22 дня назад
Harekrishna
@sabithamanikv6551
@sabithamanikv6551 19 дней назад
ഹരേ രാമ ഹരേ രാമ രാമരാമ ഹരേ ഹരേ 🙏🏻🙏🏻🙏🏻🙏🏻
@suhagik6222
@suhagik6222 22 дня назад
ഹരേ കൃഷ്ണ തിരുമേനീ പാദനമസ്ക്കാരം🙏
@nirmalamadhavankutty3548
@nirmalamadhavankutty3548 21 день назад
ഓം നമോ ഭഗവതേ വാസുദേവായ. ആചാര്യന് പ്രണാമം.🙏
@kusumak6818
@kusumak6818 22 дня назад
ഓംശ്രീ ഗുരുഭ്യോ നമഃ 🙏 ഹരേകൃഷ്ണ 🙏🌹👏
@umasukumaran7631
@umasukumaran7631 23 дня назад
Hare krishna krishna krishna hare hare🎉🎉🎉
@ratheeshpm3205
@ratheeshpm3205 22 дня назад
🙏🙏🙏 ഓം നമോ ഭഗവതെ വാസുദേവായ !
@Rathisreekumar-p5f
@Rathisreekumar-p5f 23 дня назад
കൃഷ്ണായ വാസുദേവായ🙏🙏🙏
Далее
കിറ്റി വിതരണം 2024 MELUR
37:12
Просмотров 2,1 тыс.
Real respect sig
00:48
Просмотров 1,7 млн