Тёмный

ഭാഗ്യം...! മനുഷ്യൻ വെജിറ്റേറിയൻ ആയിരുന്നില്ല - Maitreya Maitreyan 

biju mohan
Подписаться 210 тыс.
Просмотров 103 тыс.
50% 1

#maitreyan #maithreyan #Maitrya Maitreyan #മൈത്രേയൻ

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 320   
@anilnizar5967
@anilnizar5967 5 лет назад
കേരളത്തിലെ ശാസ്ത്ര ബോധമില്ലാത്ത അദ്ധ്യാപകർക്കും രാഷ്ട്രിയക്കാർക്കും മൈത്രെയന്റെ രണ്ടു ദിവസത്തെ ക്ലാസ് കൊടുത്താൽ 10 വർഷം കൊണ്ടു കേരളത്തിന്റെ സാമൂഹ്യ ജീവിധം എങ്ങനെ ഇരിക്കും എന്ന് ചിന്തിച്ചു പോയി എന്റെ ഡിങ്കാ
@ahmedkv3616
@ahmedkv3616 3 года назад
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
@faisalanjukandi3951
@faisalanjukandi3951 5 лет назад
ആലോചിക്കാനും ചിന്തിക്കാനും താത്പര്യമുള്ള മലയാളികൾക്ക് ഇദ്ദേഹം ഒരു മുത്ത് മാത്രമല്ല ഒരു VVIP യാണ് മൈത്രയേട്ടൻ നീണാൾ വാഴട്ടെ
@AmmusWorld-t9s
@AmmusWorld-t9s 4 года назад
Can you give his contact please
@sasikalasanjeev1161
@sasikalasanjeev1161 4 года назад
@@AmmusWorld-t9s, will give you
@ashlyushabenny9249
@ashlyushabenny9249 4 года назад
Call him by name☺️
@noushadali5293
@noushadali5293 5 лет назад
ഞാൻ ഇദ്ധേഹത്തിന്റെ ഒരു വീഡിയോയും കാണാതെ വിടാറില്ല.. താങ്ക്സ്..
@shibishibili3832
@shibishibili3832 5 лет назад
I am also
@bindhumurali3571
@bindhumurali3571 4 года назад
ഞാനും
@margereta8598
@margereta8598 Год назад
Njanum
@anikumark8749
@anikumark8749 3 года назад
ശാസ്ത്രത്തിൻ്റെയും യുക്തിയുടെയും മദ്ധ്യേ നിന്ന് അങ്ങ് സത്യങ്ങൾ മാത്രം പറഞ്ഞപ്പോൾ , മനസ്സിൽ അറിവിൻ്റെ പ്രകാശം മാത്രം ! പുതിയ വിഷയത്തിനായി കാത്തിരിക്കുന്നു .ഈ അറിവുകൾ സ്കൂൾ തലങ്ങളിൽ എത്തിയാൽ അന്ധവിശ്വാസങ്ങൾ ആകാശം പൂകും എന്നത് സത്യം .ഒരുപാട് നന്ദി ....
@menonnn8500
@menonnn8500 3 года назад
Exactly true🌹
@chandraboseg4527
@chandraboseg4527 Год назад
ഇന്നും അന്ധവിശ്വാസത്തിന്റെ പേരിൽ മനുഷ്യർ കബളിപ്പിക്കപ്പെടുന്നു.
@muraleedharanpaloran1712
@muraleedharanpaloran1712 3 года назад
മനുഷ്യന്റെ പരിണാമം നന്നായി പറഞ്ഞു തന്നു. നന്ദി!
@krishnakumar26
@krishnakumar26 5 лет назад
അങ്ങയുടെ വിഡിയോകളും, 'prof രവിചന്ദ്രന്റെയും അതുപോലെയുള്ള പ്രഭാഷണങ്ങളും ' കേട്ടാണ് എന്റെ അവിശ്വാസം ഒരു അന്ധവിശ്വാസമല്ലാതായത്
@anilkumarp7065
@anilkumarp7065 5 лет назад
എന്റെയും
@sreejajayan3751
@sreejajayan3751 5 лет назад
Shariyanu..
@Shankumarvijayan3897
@Shankumarvijayan3897 4 года назад
കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ച് ഇല്ലാതായി എന്നു കേട്ടിട്ടുണ്ട്...
@MohammedAli-cz8ej
@MohammedAli-cz8ej 4 года назад
THINK
@subheeshsubi88
@subheeshsubi88 4 года назад
:)
@shree9647
@shree9647 4 года назад
ഇതൊക്കെയാണ് സ്കൂളുകളിൽ പഠിപ്പിക്കേണ്ടത് അല്ലാതെ കുറേ തോന്നിവാസങ്ങൾ ബുക്കിൽ കുത്തി നിറച്ചിട്ട് ഒരു നല്ല തലമുറ വാർത്തെടുക്കാൻ പ്രയാസമാണ്.
@lethajeyan2435
@lethajeyan2435 3 года назад
u r correct
@abdulhakkim3753
@abdulhakkim3753 5 лет назад
ഇതാണ് സത് ചിന്തകൾ അഭിനന്ദനങ്ങൾ അങ്ങയുടെ വർത്തമാനം ജീവിതത്തെ കൂടുതൽ സരളമാക്കുന്നു
@bindhumurali3571
@bindhumurali3571 4 года назад
👌👌👌👌
@muhammadalipnr2587
@muhammadalipnr2587 4 года назад
ദൈവമേ കൈതൊഴാം കേൾക്കുമാറാകണം. എന്ന പ്രാർത്ഥന യോട് കൂടി ഒരു ദിവസത്തെ അദ്ധ്യാപനം തുടങ്ങി ആദ്യം സയൻസ് ക്ലാസ് എടുക്കുന്ന അദ്ധ്യാപകർ. കുട്ടികളുടെ ശാസ്ത്രബോത്തെ എത്ര മാത്രം വളർത്തിയെടുക്കാൻ കഴിയും എന്ന് ചിന്തിച്ചാൽ മനസ്സിലാകുമല്ലോ. ചില തല്പര കക്ഷി കളുടെ ആവശ്യ പ്രകാരമാണ് വിദ്യാഭ്യാസ സമ്പ്രതായം രൂപപ്പെടുത്തുന്നത് പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ കുഴഞ്ഞു വീണാൽ കിട്ടുന്ന വണ്ടിയിൽ ആശുപത്രിയിൽ എത്തിക്കുന്നതും എത്ര വിരോധാഭാസമാണെന്ന് ഇക്കൂട്ടര്ക് അറിയില്ല പ്രകൃതിയിൽ നിലവിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾക്കു ജീവികകൾ വിധേയപ്പെടുക എന്നല്ലാതെ പ്രാർത്ഥിച്ചു എന്തെങ്കിലും മാറ്റം വരുത്താൻ കഴിയുമെന്നും ഇക്കൂട്ടർ വിശ്വസിക്കുന്നു. ശരീരത്തിൽ ഒരു തലയും രണ്ട് കയ്യും കാലും. ഉള്ള ഒരുജീവി മാത്രമാണ് മനുഷ്യൻ. എന്ന് പലപ്പോഴും തോന്നാറുണ്ട്. അതിൽ നിന്ന് മോചനം നേടാൻ മൈത്രേയനെ പോലെ യുള്ള ആഴത്തിൽ ചിന്തി ക്കുന്നവർ പറയുന്നത് കേൾക്കാൻ സമൂഹം തയ്യാറാവണം
@vgkoormen
@vgkoormen 5 лет назад
Thanks a lot Biju Mohan. What an intiative?
@babukallathuparambil5328
@babukallathuparambil5328 5 лет назад
,!!!
@sreerajvs1955
@sreerajvs1955 4 года назад
ജനകീയകോടതി കണ്ടു വന്നവരുണ്ടോ?
@beenar3921
@beenar3921 Год назад
Yes
@krishnakumar26
@krishnakumar26 5 лет назад
അങ്ങയുടെ നിരീക്ഷണങ്ങൾ ( അല്ല, ശാസ്ത്രം പരിചയപ്പെടുത്തൽ, ഗംഭീരം തുടർന്നും വിവിധ സാമൂഹ്യ വിഷയങ്ങളിൽ ഇടപെടണം
@sunilshenoy6714
@sunilshenoy6714 5 лет назад
I stumbled on this vedio today, after a few minutes i was getting ready to oppose you, , മുഴുവനും കേട്ടപ്പോൾ, എന്റെ പൊന്നോ, you have brought light to my intelligence, thankyou, you are really mitreyan, a friend,
@akshaypk5400
@akshaypk5400 4 года назад
He is an adore intelligent
@alandonsaji6673
@alandonsaji6673 2 года назад
കൊതുകിനെ കൊല്ലരുത്...പക്ഷേ ആടിനെ തിന്നാം...🤣🤣🤣🤣
@philipc.c4057
@philipc.c4057 5 лет назад
great Sir, ഒന്നിനൊന്നു മെച്ചം, താങ്ക്സ് ' ഒത്തിരി അറിവുകൾ കിട്ടുന്നു,
@sajikumar5174
@sajikumar5174 4 года назад
നല്ല ഭക്ഷണം ഇല്ലാത്ത സമയത്ത് മനുഷ്യന്‍ എലിയെയും ചെറിയ ജീവികളെയും പഴങ്ങളും തിന്നു ജീവിച്ചിരുന്നു. ഇപ്പോല്‍ നല്ല ഭക്ഷണം ഉള്ളപ്പോള്‍ അതിന്റെ ആവശ്യം ഇല്ല. പണ്ട് മനുഷ്യന്‍ മൃഗങ്ങളെ ഓടിച്ചു പിടിച്ചു തിന്നിരുന്നു. ഇപ്പോല്‍ വെറുതെ ഇരുന്നു തിന്നുന്നു. അതുകൊണ്ടാണ് ഏറ്റവും കൂടുതല്‍ കാന്‍സര്‍ മാംസം കഴിക്കുന്നവര്‍ക് ഉണ്ടാവുന്നത്.അതുപോലെ പണ്ടത്തെ മനുഷ്യനും ഏതാണ്ട് മൃഗ തുല്യനായിരുന്നു.
@santhoshkoippalli910
@santhoshkoippalli910 3 года назад
മാഷേ അപ്പോൾ പണ്ട് ദീർഘ ദൂരം ഓടുന്നതിന് കുതിരയെ ഉപയോഗിച്ചിരുന്നതോ 🤔
@bdmnbr0014
@bdmnbr0014 3 года назад
Horses are considered the “champion sweat producers” of all our domestic animals, and have two types of sweat glands: apocrine and eccrine glands. The primary sweat glands are the apocrine glands. ... Instead of panting like a dog, the sweating works to cool your horse off through evaporation.
@rsivadaskerala6744
@rsivadaskerala6744 4 года назад
വളരെ വലിയ തത്ത്വശാസ്ത്രം എങ്ങനെ ആധുനിക ജീവിതത്തിൽ പ്രായോഗികമാക്കാം എന്ന് ലളിതമായി, യുക്തിപൂർവ്വം പറഞ്ഞു തരുന്ന സാറിനു വളരെ നന്ദിയും, ആദരവും,സ്നേഹവും.
@sinanke4502
@sinanke4502 3 года назад
മെത്രേയന്റെ കാഴ്ചപാടുകൾ നടപ്പിലാകാൻ നൂറ്റാണ്ടുകൾ ഒന്നും വേണ്ടി വരില്ല,കൂടിപ്പോയാൽ ഒരു 300 വർഷങ്ങൾ ഒക്കെ മതിയാവും. നമ്മുടെ രക്ഷിതാക്കളൊക്ക ആണേൽ ഇതിന് ചെവി കൊടുക്കാൻ പോലും തയ്യാറാകില്ല, നമ്മുടെ തലമുറ ഇതൊക്കെ കേൾക്കാനും പൂർണ്ണമായോ ഭാഗികമായോ അംഗീകരിക്കാനും തയ്യാറാകുന്നു.നമ്മുക്ക് ശേഷമുള്ള വരാൻ പോകുന്ന തലമുറകൾ ഇതൊക്കെ ജീവിച്ചു കാണിക്കുക തന്നെ ചെയ്യും, അതും ഈ കേരളത്തിൽ.. ഉറപ്പ് 💯
@rahman7540
@rahman7540 5 лет назад
സാറിന്റെ വീഡിയോകൾ 20- 30 മിനിറ്റ് ദൈർഘ്യത്തിന്റെ മിനി വീഡിയോകളാക്കണം
@imsnehaiththu5229
@imsnehaiththu5229 5 лет назад
Schoolil poyittum kittatha arivu ipozhanu sharikum ulla arivu kittune thanks
@antonykj1838
@antonykj1838 5 лет назад
വളരെ വ്യക്ത മായ വിവരണം താങ്ക്സ് 👑 👏👏👍
@sajitha-zg2de
@sajitha-zg2de 4 года назад
എന്തൊരു അറിവാണ് ഇദ്ദേഹത്തിനു. Long live
@bijuv7525
@bijuv7525 Год назад
ഒരു ആധുനിക സർപ്പകലാശാലയാണ് ഈ മനുഷ്യൻ.
@Alluzz
@Alluzz 4 года назад
പൊട്ടത്തരം പറയല്ലേ സാറേ എന്തുകൊണ്ടാണ് മാംസം കഴിച്ചുകൊണ്ടിരുന്ന മറ്റു ജീവികൾക്ക് ബുദ്ദി വർദ്ധിക്കാഞ്ഞു പിന്നെ എന്നുപറയുമ്പോൾ ഒരു ചീരയെ മുറിച്ചെടുത്താൽ അത് വീണ്ടും തളിർത്തു വരും മറ്റു മൃഗങ്ങളെ തല വെട്ടിയാൽ അത് തളിർത്തു വരുന്നത് പ്രഗൃതിയിൽ എവിടെയും കണ്ടില്ല അതിൽനിന്നും മനുഷ്യന്റെ ലോകത്തു ചിന്തിക്കുവാനുള്ള കഴിവുള്ള എന്ന നിലക്ക് മാംസമാണോ സസ്സ്യമാണോ മനുഷ്യന് പ്രഗൃതി സമ്മാനിച്ചത് എന്ന് മനസ്സിആക്കിയാൽ കൊള്ളാം ഈ സസ്സ്യങ്ങൾ ഒക്കെ തിന്നിട്ടല്ലേ ആടിനും പോത്തിനും ഒക്കെ പ്രോട്ടീൻ ലഭിച്ചത് പിന്നെ ബുദ്ദിയുള്ള മനുഷ്യൻ വളഞ്ഞു മൂക്ക് പിടിക്കണോ ചിന്തിക്കു ആഴത്തിൽ ചിന്തിക്കു പോരാ ഇനിയും വളരാനുണ്ട് ബുദ്ദി
@radhakrishnankuttanpillai3029
@radhakrishnankuttanpillai3029 2 года назад
Correct
@harikrishnankrish4954
@harikrishnankrish4954 Год назад
🤩👍
@deepaksivarajan7391
@deepaksivarajan7391 5 лет назад
Sad gururu Jaggi; '' ഇത് എനൈ ഉദ്ദേശിച്ചിട്ടാണ് , എന്ന തന്നേയ് ഉദ്ദേശിച്ചിട്ടാണ്..എനൈ മാത്രം ഉദ്ദേശിച്ചിട്ടാണ്...
@bindhumurali3571
@bindhumurali3571 5 лет назад
😅😅😅
@pranavvenugopal2609
@pranavvenugopal2609 5 лет назад
Poda mone... vegetarian is good for health. Doesn't mean it was already available.
@sajikumar5174
@sajikumar5174 4 года назад
അദ്ദേഹം പറഞ്ഞത് കുറച്ചു ബുദ്ധിയും വിവേകവും ഉള്ളവര്‍ക് വേണ്ടി ആണ്. അല്ലാത്തവര്‍ക് എന്ത് ശവം വേണമെങ്കിലും തിന്നാം. :)
@shilayugawayanadnaturecamp8106
@shilayugawayanadnaturecamp8106 4 года назад
Pranav Venugopal എന്നിട് പാലും നെയ്യും വെജിറ്റേറിയൻ ആണെന്ന് പറഞ്ഞു കഴിക്കും
@notesfromcanada2215
@notesfromcanada2215 2 года назад
മൃഗങ്ങളും ചെടികളും തമ്മിലുള്ള വ്യത്യാസങ്ങളിൽ ഒന്ന് നാടീവ്യൂഹം ആണ്,സെൻട്രൽ നേർവ് സിസ്റ്റം. വേദന ഉണ്ടാവുന്നത് ഇതുള്ളതുകൊണ്ട് ആണ്. ചെടികൾക്ക് നാടി വ്യൂഹം ഇല്ലാത്തതുകൊണ്ട് വേദന ഉണ്ടാവില്ല. പിന്നെ, ചെടികൾ വെട്ടിയാലും പിന്നെയും വളരുമല്ലോ. തെങ്ങ്, കവുങ് ഇതൊക്കെ വീണ്ടും ഉണ്ടാവുമോ എന്നറിയില്ല, പക്ഷെ ബാക്കി ചെടികൾ ഒക്കെ വളരുന്നത് കാണാമല്ലോ. ഒരു മാവിന്റെ കൊമ്പ് ഒടിഞ്ഞാൽ വീണ്ടും നാമ്പിട്ട് വളരുമല്ലോ. പക്ഷെ ചോരയും നാടിവ്യൂഹവും ഒക്കെയുള്ള ഒരു ജീവിയെ കഴുത്ത് അറുത്താൽ മരിച്ചു പോകുന്നുണ്ടല്ലോ. പിന്നെ സസ്യാഹാരം ഇന്നത്തെ അവസ്ഥയിൽ എവിടെയും കിട്ടും. മാംസം പല നാടുകളിലും വളരെ ക്രൂരത നിറഞ്ഞ ഫാക്റ്ററികൾ തന്നെ ആണ്. മൃഗങ്ങളെ നരകതുല്യമായ ജീവിതകസാഹചര്യങ്ങളിൽ ഇട്ട്, കൊല്ലുന്നു. Factory farming എന്ന് പറയും. ഇതൊക്കെ മനുഷ്യന്റെ സ്വാർത്ഥത തന്നെ അല്ലെ എന്നൊക്കെ ആലോചിക്കൂ! ഇതിൽ മൈത്രേയൻ പറയുന്നപോലെ വേട്ടയാടി ഒന്നുമല്ല മൃഗങ്ങളെ മനുഷ്യർ ഇക്കാലത്തു കഴിക്കുന്നത്. പിന്നെ, സസ്യാഹാരം മാത്രം കഴിച്ചാൽ നല്ല ആരോഗ്യമായിത്തന്നെ ജീവിക്കാൻ സാധിക്കും. പല കായിക താരങ്ങളും സസ്യഭുക്കുകൾ ആയി നന്നായ പ്രകടനം കാഴ്ചവെക്കുന്നുണ്ട്. അതായത്, ഇന്നത്തെ കാലത്ത് ഇക്കണ്ട വലിയ ഷോപ്പിംഗ് കേന്ദ്രങ്ങൾ ഒക്കെ ഏതു തണുപ്പ് രാജ്യത്തും ഉണ്ട്. വേണ്ട പ്രോട്ടീനും വൈറ്റാമിനുകളും കിട്ടാൻ തക്കവണ്ണം ഉള്ള സസ്യാഹാരങ്ങൾ വളരെ ചുരുങ്ങിയ വിലയിൽ വാങ്ങാം. എന്നിരിക്കെ മാംസം, മുട്ട, പാൽ - പാൽ ഉത്പന്നങ്ങൾ എന്നിവയുടെ ക്രൂരതയുടെ മുഖം കണ്ടില്ലെന്നു വെക്കേണ്ട കാര്യമില്ല.
@satheeshkumar2197
@satheeshkumar2197 4 года назад
Great talk.. Simple logical thinking without any prejudice.. Thanks..
@akshaypk5400
@akshaypk5400 4 года назад
കുറെ കാലങ്ങളായി എന്റെ മനസിൽ തോന്നിയ സംശയങ്ങൾ ഈ വീഡിയോ കണ്ടപ്പോൾ clear ആയി
@alteregovasumathi
@alteregovasumathi 4 года назад
Hope this content/interview would be available for the non-malayalam speakers
@coconutboy4624
@coconutboy4624 5 лет назад
എനിക്കും താങ്കളോട് സംഭാഷണം ചെയ്യണം, കേട്ട് കേട്ട് ഇരിക്കാൻ കൊതി ആവുന്നു 👈
@fridaymatineee7896
@fridaymatineee7896 Год назад
100age വരെ ഇതുപോലെ അറിവുകൾ നമുക്ക്‌ തരട്ടെ
@aniltendegreenorth6133
@aniltendegreenorth6133 5 лет назад
I love this man
@kiranaravind8473
@kiranaravind8473 3 года назад
Veganism enna culture koode ulpeduthunnath nannayirikkum. Mythreyan parayunnathilum vithyastham aan ath. Mythreyan parayunnathil enik poorna yojippilla
@ibrustalk1123
@ibrustalk1123 5 лет назад
Next dc books fare festival maithreyan and biju must conduct a one day convention. I hope you guys പൊളിക്കും. I am waiting.. Dc books fare festival or any other books festival.
@MoosakuttyThandthulan
@MoosakuttyThandthulan Год назад
ഞാൻ വളരെ വൈകി കാണുന്ന വീഡിയോ!🤔🙏💐💞👏👏👏
@shanjithkb9537
@shanjithkb9537 2 года назад
എല്ലാ രാജ്യങ്ങളിലും അവരവരുടെ പാരമ്പര്യം ജനങ്ങൾ കാത്തു സൂക്ഷിക്കുന്നു അവരുടേതായ സംസ്കാരം അതുപോലെ കൊണ്ടുനടക്കുന്നു എന്നാൽ ഇന്ത്യയിലെ ജനങ്ങൾ വിദേശ സംസ്കാരം കൊണ്ടുനടക്കുന്നു, ഇന്ത്യൻ സംസ്കാരം ഏറ്റവും നല്ല സംസ്കാരം ആണ്, ഏറ്റവും നല്ല കുടുംബ ബന്ധം, ഏറ്റവും നല്ല ആരോഗ്യം, എല്ലാം ഇന്ത്യയിൽ ഉണ്ടായിരുന്നു, കാലം മാറി വിദേശ സംസ്കാരം വന്നു, കുടുംബ ബന്ധങ്ങൾ തകർന്നു, ആരോഗ്യം പോയി, നല്ല ആചാരങ്ങൾ പോയി മറിഞ്ഞു, സ്നേഹം കേട്ടുകഥയായി, പണത്തിനു പിന്നാലെ ജനങ്ങൾ ഓടുന്നു, മനസിന്റ്റ് സന്തോഷം പോയ്‌ മറഞ്ഞു, സംഘർഷങ്ങൾ കൂടി, കുറ്റക്ർഥ്യങ്ങൾ കൂടി, പ്രകൃതി ഷോപ്പങ്ങൾ കൂടി, ചതി, വഞ്ചന, കളവ്, വെഭിചാരം എനിവ കൂടി, ഭാര്യ ഭർതൃ ബന്ധങ്ങൾ ശിദിലമായി, രോഗങ്ങൾ കൂടി, സത്യം ഇല്ലാതായി, കൃഷി കുറഞ്ഞു, പുഴകൾ വറ്റു വരുണ്ടു, മരങ്ങൾ കുറഞ്ഞു, വനങ്ങൾ കുറഞ്ഞു, വായു മലിനീകരണം കൂടി, ജലം മലിനീകരണം കൂടി, സ്ത്രീ പീഡനങ്ങൾ കൂടി, ഹിംസകൾ കൂടി, ധർമം തീരാ ഇല്ലാതായി, മണ്ണ് നശിച്ചു, എല്ലാം നശിച്ചു, ഇതാണോ പുരോഗമനം, ഇതാണോ അധുനിക വിദ്യാഭ്യാസം കൊണ്ട് നേടിയത്,
@prabhakumarmv9916
@prabhakumarmv9916 Год назад
👌
@AVyt28
@AVyt28 4 года назад
The fact we were cavemen justifies we were opportunistic.But now we r no longer justified hurting innocent animals for food , because we can thrive on plant based diet. And the fact that plants don't have nervous system and pain receptors means that they are insentient beings.Veganism is a lifestyle where we accept to treat animals ethically and equally.
@noushu5f
@noushu5f 4 года назад
ഗുരുവേ നമിച്ചു
@ibrustalk1123
@ibrustalk1123 5 лет назад
Really great speech, great great... Thank you so much Mr. Biju for hosting with our great man maithreyan
@ShivShankar-bv9xl
@ShivShankar-bv9xl 5 лет назад
കൂടുതൽ പറയേണ്ടല്ലോ ❤
@3g565
@3g565 5 лет назад
Woooow Great man 👏👏👏👏👏👏👍
@ottamooli3889
@ottamooli3889 2 года назад
മാംസം കഴിക്കുന്ന സിംഹത്തിന്റെയും പുലിയുടെയും തലച്ചോർ വികസിച്ചില്ലല്ലോ
@spbk1
@spbk1 2 месяца назад
ഇദ്ദേഹം പറയുന്നതും ചിന്തിക്കുന്നതും ആയ ജീവിത വീക്ഷണങ്ങൾ അതെ രീതിയിൽമനസ്സിലാക്കാൻ സാധാരണക്കാർക്ക് ഇയാൾ മരിച്ചു ഒരു 100 വർഷം എങ്കിലും വേണ്ടി വരും...
@hassanm2465
@hassanm2465 5 лет назад
Hai brother kalakki. Thangal chuttupaadual nannai padikkunna, manassilaakkunna nalloru manushiyan. Keep it up. JAI HIND.
@vedhika4650
@vedhika4650 4 года назад
സ്കൂളിൽ പ്രാർത്ഥന എന്ന പരിപാടി നിർത്താൻ നിയമം വരണം പിന്നെ ശാസ്ത്ര അബ ബോധം ഇല്ലാത്ത എല്ലാ അദ്ധ്യാപകരെയും പിരിച്ചു വിടണം സയൻസ് പഠിപ്പിക്കട്ടെ biased ആകാതെ
@arunjayaraj4254
@arunjayaraj4254 5 лет назад
"Enne pole oralk manaseeka rogamanenkil kandu pidikkan paadanu " Masssz dialogue Haaaaahaaa
@jasirkt4829
@jasirkt4829 5 лет назад
Superb...
@vkbaiju8967
@vkbaiju8967 Год назад
Ok but മനുഷ്യന് ഭക്ഷണം ഇല്ലെങ്കിൽ തളർന്നു പോവുക ചെയുക അല്ലാതെ കൊന്ന് തിന്നാൻ ശ്രമിക്കാറില്ല. അങ്ങനെ അല്ലേ
@bindhumurali3571
@bindhumurali3571 5 лет назад
Superb. Biju mohan.. awesome.. 🙏🙏🙏
@babukallathuparambil5328
@babukallathuparambil5328 5 лет назад
Biju Mohan?
@EternalEvanesce
@EternalEvanesce 5 лет назад
Thanks Biju
@saratrao6010
@saratrao6010 5 лет назад
Interviewer.... Pls use a mic !
@musichealing369
@musichealing369 5 лет назад
18 വയസ്സിനുമുൻപ് , മലത്തേക്കാൾ മോശമായ,വെറും കച്ചവടം മാത്രമായ മതം എന്നപൊട്ടവിഷക്കഥകളുടെ അന്ധത മസ്തിഷ്കത്തിൽ കുത്തിനിറയ്ക്കുന്നത് ക്രിമിനൽ കുറ്റമാക്കിയാൽ മാത്രമേ ഇവിടെത്തെ ഇനിവരുന്ന തലമുറയിൽ മനുഷ്യത്വവും ബോധവും മാനവികതയും പരസ്പര സ്നേഹവും വളരുകയുള്ളൂ *ശാസ്ത്രം മുന്നോട്ട് മതങ്ങൾ* *തുലയണം* 👍👍
@louythomas3720
@louythomas3720 5 лет назад
ഭരണാധികാരികൾ മതമൗലികവാദ വിഡ്ഢികളല്ലേ...... പിന്നെങ്ങനെ സാധിക്കും......?
@musichealing369
@musichealing369 5 лет назад
@@louythomas3720സർ, അതൊകെ നിങ്ങൾ ടെ കാര്യം .ഞാനിതുവരെ നോട്ടക്കുമാത്രമേ വോട്ടുചെയ്തിട്ടുള്ളൂ. *സന്തോഷ് ജോർജ് കുളങ്ങര* യെപ്പോലുള്ള പ്രതിബന്ധതയുള്ള മനുഷ്യരാണ് നമ്മുടെ നാട് ഭരിക്കാൻ യോഗ്യൻ. ഞാൻ സ്വിറ്റ്സർലണ്ട്, ഡെൻമാർക്ക്,നോർവ്വെ, ഫിൻലണ്ട്, ഓസ്ട്രിയ, ജർമ്മനി,അയർലണ്ട്,സ്കോട്ലണ്ട് ഇവിടങ്ങളിൽ എവിടേലും പൗരത്വം ലഭിച്ചാൽ അവിടങ്ങളിൽ സൈറ്റിലാകാൻ തീരുമാനിച്ചിരിക്കുന്ന യുവാവാണ്. ഈ നാട് എങ്ങനെവേണമെന്ന് നിങളൊക്കെ തീരുമാനിച്ചുകൊൾക.😊
@ajmladam
@ajmladam 5 лет назад
Hats offf🔥
@balakrishnanv5077
@balakrishnanv5077 11 месяцев назад
@universalphilosophy8081
@universalphilosophy8081 Год назад
As per Bhagwat Gita food that has life in it is only to be had. After 3 hrs any meat food loses its life. Green vegetables has still longer life even after they have been harvested. But once cooked, vegetables also can retain life only for another 3 hrs. So there is no concept of vegetarianism or non vegetarianism in original Hindu. That is why milk though non vegetarian as per new modern definitions, it is consumable and contains life as per Bhagwat Gita. Milk though non veg, has the capability to change its form to curd which again contains life in the new state. When curd becomes butter it is again full of life. Thereafter it becomes ghee and again transforms to more stable state.
@althafnitc
@althafnitc 4 года назад
11:20 sir what about horse... ഇത് വളരെ നേരം നിർത്താതെ ഓടാറില്ലേ
@bdmnbr0014
@bdmnbr0014 3 года назад
Horses are considered the “champion sweat producers” of all our domestic animals, and have two types of sweat glands: apocrine and eccrine glands. The primary sweat glands are the apocrine glands. ... Instead of panting like a dog, the sweating works to cool your horse off through evaporation.
@coconutboy4624
@coconutboy4624 5 лет назад
അതിനെ ഒക്കെ അങ്ങനെ ആണ് നമ്മൾ മനസ്സിലാക്കേണ്ടത് 👌
@mithranm.p
@mithranm.p Год назад
Yes,If you're lazy &rich ,you will have the useless philosophical thoughts
@davoodulhakeem9044
@davoodulhakeem9044 5 лет назад
Evolution of money Evolution of government Evolution of religion ഈ topic കൾ ഒന്ന് ചോദിക്കുമോ മൈത്രയാനോട് ബിജുഭായി
@theawkwardcurrypot9556
@theawkwardcurrypot9556 5 лет назад
ഇങ്ങള് ഹരാരിയെ വായിച്ചു അല്ലേ
@davoodulhakeem9044
@davoodulhakeem9044 5 лет назад
@@theawkwardcurrypot9556 Mm
@sunutsalim7331
@sunutsalim7331 3 года назад
പുതിയ ഒരുപാട് ചിന്തകൾ കിട്ടി
@umaramachandran8732
@umaramachandran8732 2 года назад
Sir തങ്ങളുടെ ഫോൺ no. ഒന്ന് തരുമോ
@rominroy9727
@rominroy9727 4 года назад
മൃഗശാലകൾ പോലെ 'മരശാലകൾ' വരും.
@bijumohan7279
@bijumohan7279 5 лет назад
🌷🌷🌷 bijumohan.. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട മോട്ടിവേഷണൽ വിഡിയോകൾ (മൈത്രേയന്റേത് ) ഉണ്ടാവുമോ.?
@francisc.j.5090
@francisc.j.5090 5 лет назад
Super.Thank you sir More than expected.
@mithranm.p
@mithranm.p Год назад
Simple but beautiful. But don't laugh
@preyetan
@preyetan Год назад
It is difficult to understand why man went to the coldest arctic circle or Siberia , where the weather is very cold. I can understand the migration to temperate climate., but not to coldest places.
@abduladarbasheerali4745
@abduladarbasheerali4745 5 лет назад
ടോൾ സ്റ്റോയി എഴുതിയിട്ടുണ്ട്. കളകൾ പറിച്ച് കളയുമ്പോൾ ജീവനെ ആണ് എടുക്കുന്ന തന്നും പക്ഷെ മനുഷ്യന്റെ വിളകൾ സംരക്ഷിക്കാൻ ആ ജീവൻ (കളകൾ ) നശിപ്പിക്കണമെന്നും എന്നിട്ട് പയറൊ വഴുതനയാ നSണമെന്നും എന്നിട്ടത് നുള്ളണമെന്നും തീയിൽ ഇട്ട് ചുSണമെന്നും ,പയറിന്റെ കരച്ചിൽ നമ്മളറിയാത്ത കൂട്ട നിലവിളി നമ്മെ വേദനിപ്പിക്കില്ല എന്നും 'ആട് പോത്ത് അതിനപ്പുറം പശു എല്ലാം നമ്മെ ഭയപ്പെ, ടുത്തുന്നു എങ്കിൽ നീ തീ കണ്ട് പിടക്കുന്നതിനുള്ള ജീവിയാണ്.
@channelkiki8317
@channelkiki8317 3 года назад
Very informative
@coconutboy4624
@coconutboy4624 5 лет назад
Wawoo wawoo അടിപൊളി 👌👌
@manojkumar-ui2hp
@manojkumar-ui2hp Год назад
Maitreyan..... How abt before finding the fire.... Humans cannot eat flush directly.... as our encimes produced not like wild animals..... as well their intestines are too long where human intestine length is small... that is related with the digestion process
@kiransunitha-pr8gp
@kiransunitha-pr8gp Год назад
Sir angayae namikkunnu
@kavvayistories
@kavvayistories 5 лет назад
ഓരോ വിഷയങ്ങൾ സംബന്ധിച്ച bibliography കൂടി കമന്റിൽ പോസ്റ്റ് ചെയ്താൽ നന്നായിരുന്നു..
@mohammedroshan5647
@mohammedroshan5647 5 лет назад
Enthu rasamaanu kelkaaan..more please
@sharafusharafu9965
@sharafusharafu9965 5 лет назад
Superb
@anoojnellarrakkal3935
@anoojnellarrakkal3935 4 года назад
What a man ya💐💐💐😍
@satheesh902
@satheesh902 4 года назад
Kittunnathu kazhikkuka athu veg aavam non veg aavam
@Vivek-rg1we
@Vivek-rg1we 5 лет назад
THANKS FOR UPLOAD!!!!
@albertzacaria2118
@albertzacaria2118 4 года назад
തങ്ങളുടെ എല്ലാ വിവരണവും പണ്ട് ഭൂമി ഒരുണ്ടതല്ല പരന്നതാണ് എന്ന് പറഞ്ഞിരുന്നവരെടേതിന് തുല്യമാണ് , അതുകൊണ്ടാണല്ലോ തങ്ങൾ ചെറുപ്പക്കാരെ പോലെ വസ്ത്രം അണിഞ്ഞു , ചെറുപ്പമാകാനും , യൂട്യൂബിൽ കയറി തന്റെ അല്പജ്ഞാനം ലോകത്തിനു പകർന്നു നിർവൃതി അടയുന്നതും , ലൈകും കൊമെന്ടസും കണ്ടു ഇനി than parayunnatellam ശരി ആണെന്ന് വിചാരിക്കാതിരിക്കാൻ വേണ്ടി പറഞ്ഞന്നേ ഉള്ളു , സത്യമായിട്ഉം ചേട്ടാ ആ കമ്മൽ എങ്കിലും ഒന്ന് മാറ്റ് , കേരളത്തിലെയും ഇന്ത്യയിലെയും ജനങ്ങൾ പ്രായമായാൽ പിന്നെ വേഷം കെട്ടും കോപ്രായവും ഒന്നും കാട്ടാറില്ല , കാരണം ഇവിടെ ആൾക്കാർക്കു പ്രായമാകുമ്പോൾ പ്രായമായി എന്ന് അംഗീകരിക്കാനുള്ള ധൈര്യം ഉണ്ട്
@rishi23
@rishi23 4 года назад
Hypocrisy
@vinayantk997
@vinayantk997 4 года назад
വലിയ അറിവു തന്നതിന് നന്ദി. സർ.
@Ojistalks
@Ojistalks 3 года назад
5ആം തവണ കണ്ടു 👍
@ondot99
@ondot99 5 лет назад
can human beings bite and tear off raw flesh and eat.We have to cook it.but any vegetable we can handle easily.why? we are created as a vegetarian.
@thaache
@thaache 4 года назад
No, humans can digest flesh without cooking. But humans can't digest leafy vegetables. As mythreyan mentioned in this video, fruits (raw or ripe) flesh (without seeds) or flower nectar are readily digestible to humans.. seeds have active life.
@ramselal
@ramselal 5 лет назад
Biju mohan, I Love YOU
@rashiatroad8658
@rashiatroad8658 5 лет назад
He changed my life
@abdulmajeed-sm8tx
@abdulmajeed-sm8tx 5 лет назад
Idinte idayil daivathine kanunnille?sir
@nishamnisham5241
@nishamnisham5241 4 года назад
Ellam oru sankalpam mathramayirikam bro but maithreyan sir is good i respect him
@KrishnaKumar-bf9ol
@KrishnaKumar-bf9ol 3 года назад
നമ്മൾ ഇപ്പോൾ പറയുന്ന ഈ യുക് തി യും 3000 വർഷം കഴിയുമ്പോൾ മാറ്റപ്പേടാൻ സാധതയില്ലെ
@shamnads1381
@shamnads1381 5 лет назад
നിങ്ങളെ എങ്ങിനെ മനസിലാക്കാൻ കഴിയും! അത്രക്ക് സിമ്പിളാണ്
@sankar2701
@sankar2701 Год назад
മനുഷ്യൻ വെജ് ആണോ നോൺ വെജ് ആണോ എന്നത് പറയാൻ ഈ ചരിത്രം ഒന്നും പറയണ്ട കാര്യമില്ലലോ! ഇപ്പോഴും നോൺ വെജും വെജിറ്റെറിനും കഴിക്കുന്നുണ്ട് , പണ്ട് കാലത്തും കഴിച്ചിട്ടുണ്ട്, ബിയോളോജിക്കലി മനുഷ്യൻ നോൺ വെജ് ആണെങ്കിൽ ഇന്നും പച്ചക്ക് കഴിക്കേണ്ടതല്ലേ പല്ലുകളുടെ പാറ്റേൺ, ചാവക്കാനുള്ള കഴിവ്, ചവച്ചു അരച്ച് കഴിക്കാനുള്ള കീഴ്താടിയുടെ കഴിവ്, നമ്മുടെ വയറിലെ ഹൈഡ്രോക്ലോറിക് ആസിഡ് അതിന്ടെ അളവും വീര്യവും കുറവാണു ഒരു കാർണിവോർസ് മൃഗത്തേക്കാൾ; പിന്നെ അവസാനം വൻകുടൽ ചെറുകുടൽ നീളം, അത് ഒരു നോൺ വെജ് കഴിക്കുന്ന മൃഗത്തേക്കാൾ എത്രെയോ കൂടുതൽ ആണ്.. കൂടുതൽ റിസർച്ച് അറിയാൻ :- www.peta.org/living/food/really-natural-truth-humans-eating-meat/
@aneeshnsoman6089
@aneeshnsoman6089 5 лет назад
Great... ❤❤❤
@valiyilmuhammed6253
@valiyilmuhammed6253 5 лет назад
പശുവിനു അയവിറക്കാൻ സാധിക്കും വിധം ആമാശയത്തെ രൂപപ്പെടുത്തിയത് ഏത് തലമുറയിലാണ് .?ദഹിക്കാൻ എളുപ്പമുള്ള ഭക്ഷണം ഒരു നൂറ് തലമുറ കൊടുത്താൽ ആമാശയത്തിന്റെ നാല് അറകൾ ഒന്നായി ചുരുങ്ങുമോ ?ആസ്ടേലിയയിൽ ആട് ?
@ottakkannan_malabari
@ottakkannan_malabari 5 лет назад
എലിയുടെ വാല് മുറിച്ച് മുറിച്ച് നടത്തിയ പരീക്ഷണം പരാജയപെട്ടതയാണ് അറിവ് . അത് പരിണാമത്തിലൂടെ മാത്രം സംഭവിക്കുന്
@rishi23
@rishi23 4 года назад
Take Lakhs of years
@valiyilmuhammed6253
@valiyilmuhammed6253 4 года назад
@@rishi23 വിഡ്ഢിത്തം !
@ksk1
@ksk1 3 года назад
Original thinking 👏👏👏
@francisstephen2629
@francisstephen2629 5 лет назад
Great😍😍
@chvl5631
@chvl5631 4 года назад
ആഹരം മൂന്നു തരം സാത്വികം രാജസം താമാവാം എന്ന് ആയുർവ്വേദം Sugar oil Spices Red Meat എല്ലാം അപ്പൊ നല്ലതാണോ?
@abhijith7461
@abhijith7461 3 года назад
Subtitle sradhichavarundo.. 🤭😁😂😂😂😅
@avaneeth.aravind
@avaneeth.aravind 5 лет назад
@bidazayedpa1290
@bidazayedpa1290 5 лет назад
All speech good ,,,Sir
@Abi-sg9fm
@Abi-sg9fm 4 года назад
ningalku arivundu.parayunnathil karyangalum indu..pakshe ningal chila karyangal ariyathath kondu athine puchikunnu..ariyaan sramikku sir.
@dxbinfinity6548
@dxbinfinity6548 5 лет назад
Why we were creater
@sandeep.p2825
@sandeep.p2825 5 лет назад
Very good sir
@babuparambath4010
@babuparambath4010 5 лет назад
Excellent speach
Далее
OYUNCAK DİREKSİYON İLE ARABAYI SÜRDÜ 😱
00:16
Просмотров 4,4 млн
Airpod Through Glass Trick! 😱 #shorts
00:19
Просмотров 1,7 млн
OYUNCAK DİREKSİYON İLE ARABAYI SÜRDÜ 😱
00:16
Просмотров 4,4 млн