ഭാഗ്യവും നിർഭാഗ്യവും... വളരെ നല്ല പ്രചോദനം പകർന്നു തന്ന അച്ചന് അഭിനന്ദനങൾ. എന്നോട്.. എന്റെ ഈ അവസ്ഥയിൽ പറഞ്ഞു തരുന്നതുപോലെ തോന്നി... വളരെ നന്ദി. 🙏🙏🙏♥️♥️♥️
നമ്മുടെ തന്നെജീവിതലക്ഷ്യങ്ങൾ നേടിയേടുക്കുവാൻ ശ്രമിക്കുമ്പോൾ നാം അറിയാതെ തന്നെ 'ദൈവത്തിനെതിരായി പ്രവർത്തിച്ച് വളരെ ക്ലേശങ്ങൾ വരുത്തിവെച്ചെന്നും വരാം.എന്നാലും അതും നമ്മുക്ക് ദൈവത്തെ അറിയാനുള്ള വഴിയായി മാറാനും സാധ്യയുണ്ടല്ലോ. ചിലർക്ക് ജയിച്ചതായും മറ്റു ചിലർക്ക് തോറ്റതായും തോന്നാംപക്ഷെ അതും നമ്മെക്കുറിച്ചുള്ള ദൈവത്തിൻ്റെ പദ്ധതിയിൽ നിന്ന് പുറത്തല്ല .
എല്ലാം നമ്മുടെ നന്മയ്ക്കായ് ചെയ്യുന്ന ഈശോയ്ക്ക് എന്നും സ്തുതിയും നന്ദി യും... Thank you father for your encouraging and inspiring message.... God bless you 🥰😘😍🙏🏼
A very practical message containing tips as to how to be successful rather than worrying about how unfortunate I am. Many thanks to Rev. Fr. for his invaluable tips.