Тёмный

ഭാരതപ്പുഴയുടെ തുരുത്തുകളിൽ നിയമം കാറ്റിൽപ്പറത്തി കന്നുകാലികളെ മേയാൻ വിടുന്നു 

24 News
Подписаться 6 млн
Просмотров 115 тыс.
50% 1

ഭാരതപ്പുഴയുടെ തുരുത്തുകളിൽ നിയമം കാറ്റിൽപ്പറത്തി കന്നുകാലികളെ മേയാൻ വിടുന്നു

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 503   
@anwarabbas4860
@anwarabbas4860 4 месяца назад
ഇന്ന് ഈ കേരളത്തിലെ പൊത്തുകളിൽ വെച്ച് ഏറ്റവും സന്തോഷത്തോടെ ജീവിക്കുന്നത് ഈ പൊത്തുകളായിരിക്കും, മൂക്കുകയറില്ല,സ്വാതന്ത്രതോടെ തിന്ന് കുളിച്ച് രസിച്ച് നടക്കുന്നു.
@abubakersaidukkudyabdulaze8741
@abubakersaidukkudyabdulaze8741 4 месяца назад
താങ്കൾ പറഞ്ഞത് സത്യം തന്നെ ഒരെണ്ണത്തിന്റെ കഴുത്തിൽ പോലും കയറില്ല മൂക്കുത്തിയിട്ടില്ല മൂക്കുകുത്തുമ്പോൾ അതിനുണ്ടാകുന്ന വേദന മരണവേദനയാണ് ഞാൻ കുറെ കാലം പശുക്കളെ വളർത്തിയ ആളാണ് അവറ്റകളുടെ വേദനയെ പരിഗണിച്ച് (ഞങ്ങൾ മോറവള്ളി എന്നു പറയും) ആ സമ്പ്രദായമാണ് ഉപയോഗിച്ചുകൊണ്ടിരുന്നത് താരതമ്യേന മൂക്കുകുത്തുന്നതിനേക്കാൾ ഒരുപാട് വേദന കുറവാണ് മൃഗങ്ങൾക്ക് മോറവള്ളി ഇട്ടാൽ
@radhikasunil9280
@radhikasunil9280 4 месяца назад
ഒരു തെഴുത്ത് വേണം.'' ചൂടത്ത് അവ മര തണൽ പോലും മില്ലാതെ കഷ്ടപെടുന്നു .... മഴ പെയ്യത് വെള്ളം നിറഞ്ഞാൽ ഒഴുക്കിൽ പെട്ട് മരിക്കും
@zionmajor7091
@zionmajor7091 4 месяца назад
@@radhikasunil9280poothu neenthum mandaa😂
@jasirpjasir6169
@jasirpjasir6169 4 месяца назад
ലെ പശു.... ഒന്ന് മനസമാധാനത്തോടെ പുല്ല് തിന്നാൻ പോലും ഈ ഇരുകാലി കൾ സമ്മതിക്കുല
@sivarajan5859
@sivarajan5859 4 месяца назад
പശു അല്ലല്ലോ പോത്തേ..
@radhakrishnankm8522
@radhakrishnankm8522 4 месяца назад
പച്ച പുല്ല് പിന്നെ മനിഷ്യർക്കു തിന്നാനുള്ളടണോ
@radhikasunil9280
@radhikasunil9280 4 месяца назад
നിങ്ങളെ ചുടത്ത് കൊണ്ട് ഇട്ട് ആഹാരം തന്നാൽ മതിയോ . ഒരു മര തണൽ ഉണ്ടോ? മഴ പെട്ടെന്ന് പെഴ്ത് വെള്ളം നിറഞ്ഞാൽ ഇവ ഒഴുക്കിൽ പെട്ട് മരിക്കും .....
@Fathimabeegum-yt9yj
@Fathimabeegum-yt9yj 4 месяца назад
പച്ച പുല്ല് തിന്നുന്ന പോത്തിന്റെ മുന്നിൽ നിന്ന് അത് കഴിക്കുന്നത് ഒണക്ക പുല്ല് ആണെന്ന് പറയാൻ കാണിച്ച ആ മനുഷ്യന് ഇരിക്കട്ടെ എന്റെ 🫡സല്യൂട്ട്🫡
@sha-yj9cy
@sha-yj9cy 4 месяца назад
ഏതോ കാക്ക ആണ് ഇതിനു പിന്നിൽ എന്ന് മനസിലായി.
@sulthanmuhammed9290
@sulthanmuhammed9290 4 месяца назад
😂😂ആരാണ് അയാൾ
@rajendrababu4399
@rajendrababu4399 4 месяца назад
Asooya
@abdulazeezn
@abdulazeezn 4 месяца назад
കാക്ക യല്ല കൊക്ക് ആണ് എന്ന് തോന്നുന്നു 😜
@skylabchannel1411
@skylabchannel1411 4 месяца назад
🤣🤣🤣🤣
@nila7860
@nila7860 4 месяца назад
കാലികൾ പുല്ലുതിന്നുന്നതുകൊണ്ടും വെള്ളം കുടിക്കുന്നതുകൊണ്ടും എന്താണ് പ്രശ്നം?
@mohamedanas9049
@mohamedanas9049 4 месяца назад
it will affect the ecosystem i think
@ShambuDathanv
@ShambuDathanv 4 месяца назад
Appo pinney forest animalsoo
@Asthra_op
@Asthra_op 4 месяца назад
​@@mohamedanas9049 അതെ കാട്ടിൽ ഉണ്ടായിരുന്നപ്പോഴും .. അങ്ങനെ തന്നെ😂
@joebob7561
@joebob7561 4 месяца назад
😳
@radhikasunil9280
@radhikasunil9280 4 месяца назад
മര തണൽ യില്ലാ.''
@AnesthesiaTechnologist786
@AnesthesiaTechnologist786 4 месяца назад
പോത്തു കൾ സുഖമായി ജീവിക്കുന്നു അതു കണ്ടിട്ട് ചാനലുകാർക്ക് ചൊറിച്ചിൽ
@Lakshmidasaa
@Lakshmidasaa 4 месяца назад
കേരളത്തിലെ നദികളിൽ യന്ത്രം ഉപയോഗിച്ചുള്ള ബോട്ടുകൾക്ക് വിലക്കുണ്ട് എന്നാണ് എന്റെ അറിവ്...എന്നിട്ടു മൈക്കും എടുത്തു യന്ത്ര ബോട്ടിൽ എത്തി.
@publicviewer.
@publicviewer. 4 месяца назад
അവർ അത് തുഴഞ്ഞല്ലെ പോകുന്നേ അല്ലാതെ യന്ത്രം പ്രവർത്തിപ്പിച്ചല്ലല്ലോ.
@കാരക്കൂട്ടിൽദാസൻ-ശ1ന
അറിവ് ഭയങ്കരം 😆😆
@tittuvj
@tittuvj 4 месяца назад
പിന്നെ നീന്തി പോണോ കരയിൽ നിന്ന് കാണാൻ പറ്റില്ല എന്ന് കേട്ടില്ലേ ഈ പൊരി വെയിലത്തു മനുഷ്യന് ചൂട് സഹിക്കുന്നില്ല പിന്നെ മൃഗങ്ങളുടെ കാര്യം പറയണോ
@Lakshmidasaa
@Lakshmidasaa 4 месяца назад
@@tittuvj ടാ നീയെന്തുട്ടാ ഈ പറയുന്നത്....
@chrisjamesjoseph4250
@chrisjamesjoseph4250 4 месяца назад
What about Houseboat
@Sebastian-u-j70
@Sebastian-u-j70 4 месяца назад
ഇഷ്ടം പോലെ പുല്ലും വെള്ളവും അതല്ലേ കന്നു കാലിക്ക് വേണ്ടത്
@muthalibkv8435
@muthalibkv8435 4 месяца назад
അനിയാ നിൽ ഇതിൽ എവിടെയാണ് കൊടും ക്രൂരത
@irfansahil1755
@irfansahil1755 4 месяца назад
വെയിലത്തു മാത്രം നില്കാൻ അവസരം ഉള്ളു, പിന്നെ വെള്ളം പൊന്തിയാൽ കടലിൽ പോകും, ഇതിലും ക്രൂരത വേറെ എന്താണ്
@jithinmurali2674
@jithinmurali2674 4 месяца назад
അനിയനെ കൊണ്ട് അവിടെ ഇട്ടിട്ട് ഡെയിലി ഫുഡ്ഡ് തരാം..😅😅😅
@bibinsebastian1067
@bibinsebastian1067 4 месяца назад
വേറൊരു വാർത്തയും കിട്ടാത്ത ഗതികേട് ആയിരിക്കും പാവപ്പെട്ടവന്റെ നെഞ്ചത്ത് ചവിട്ടാൻ നോക്കുന്നത്. അവിടെകിടക്കുന്ന പാവങ്ങൾ പാല് വിറ്റോ ചാണകം വിറ്റോ ജീവിക്കട്ടെ നിങ്ങൾ എന്തിനാ ആ പാവപ്പെട്ടവരുടെ കഞ്ഞിയിൽ പാറ്റ ഇടുന്നത്.
@moideenkutty9819
@moideenkutty9819 4 месяца назад
കാട്ടിലെ പോത്ത് എന്ത് പുണ്ണാക്കടാ തിന്നുന്നത്
@ishan3088
@ishan3088 4 месяца назад
👏👏👏
@ajiaj7924
@ajiaj7924 4 месяца назад
🤣🤣🙂🙂 superbb bro
@sulthanmuhammed9290
@sulthanmuhammed9290 4 месяца назад
😂മൊയ്‌ദുക്ക
@ANSARALI-ki2op
@ANSARALI-ki2op 4 месяца назад
24 nu Bjp pannam koduthu thitundaavum
@joebob7561
@joebob7561 4 месяца назад
😂😂😂
@mohammedniyas3378
@mohammedniyas3378 4 месяца назад
ഈ കന്നുകാലികൾ പുല്ലു തിന്നുന്നതും വെള്ളം കുടിക്കുന്നതും ആണോ പ്രശ്നം? അതോ ഇപ്പോഴത്തെ വെയിലാണോ പ്രശ്നം? . . അവറ്റകൾ എങ്ങനെയെങ്കിലും വെള്ളവും പുല്ലും ഭക്ഷിച്ചോട്ടെ എന്ന് കരുതാൻ ഉള്ള മനസ്സെങ്കിലും ഉണ്ടാക്ക്‌ മാപ്രേ. ഓരോരോ ഓഞ്ഞ ന്യൂസ്‌.
@akhildevth
@akhildevth 4 месяца назад
എന്താ കോയാ... പോത്തിന് ആ പൊരി വെയിലത്ത്‌ വളർത്താൻ വിട്ട കോയമാർക്ക് സപ്പോർട്ട് ആണോ
@malukutty-qr9sd
@malukutty-qr9sd 4 месяца назад
​@@akhildevth എങ്കിൽ നീ കുറച്ചു ac വാങ്ങി കോട് 😂😂😂
@jayasankarthampythiruvalla5570
@jayasankarthampythiruvalla5570 4 месяца назад
​@@akhildevthവെയില്കൂടുമ്പോൾ അവർ വെള്ളത്തിൽ ഇറങ്ങി കിടക്കും
@akhildevth
@akhildevth 4 месяца назад
@@malukutty-qr9sd നിനക്ക് വിവരം എന്ന് മനസ്സിൽ ആയി
@akhildevth
@akhildevth 4 месяца назад
@@jayasankarthampythiruvalla5570 രാവിലെ മുതൽ വൈകീട്ട് വരെ വെള്ളത്തിൽ കിടക്കാൻ പോത്തു ജല ജീവി ആണോ.. അപ്പോളും ഈ പൊരി വെയിലത്ത്‌ പോത്തുക്കളെ അയിച്ചു വിട്ടവരെ, അതും ഒരു തണൽ പോലും ഇല്ലാത്തടത് വിട്ടവരെ സപ്പോർട്ട് ആണല്ലോ
@farooquefarooque4034
@farooquefarooque4034 4 месяца назад
മൊയന്തുകൾ കന്നുകാലികൾക്ക് ഏറ്റവും ഇഷ്ടം ഈ രീതിയാണ്
@ajayanpk9736
@ajayanpk9736 4 месяца назад
ആളുകൾ എങ്ങനെയെങ്കിലും ജീവിച്ചോട്ടെ.. കോടികൾ ഒന്നും സമ്പാദിക്കാനല്ല.
@farmer98263
@farmer98263 4 месяца назад
പോത്തിന് പുല്ലും വെള്ളവുമാടാ മോയന്തുകളെ വേണ്ടത് ഓരോരുത്തരെ വാക്കും കേട്ട് ക്യാമറയും പിടിച്ച് അതുവരെ വരാൻ നിങ്ങൾ കാട്ടിയ മനസ്സ് അത് വല്ലാത്ത ഒരു മനസ്സ് തന്നെ
@johnson7817
@johnson7817 4 месяца назад
Correct
@dkcreation-l4o
@dkcreation-l4o 4 месяца назад
Ath seriyanne bro pskshee oru karyam point anne avar paranathe ee chuttupollum veilathu anne aa midapranikkal athum nammal manassilakkanam
@sab-fi6ey
@sab-fi6ey 4 месяца назад
Ath swantham sthalath alle valarthandath
@aneesh_sukumaran
@aneesh_sukumaran 4 месяца назад
കന്നുകാലികൾക്ക് വെള്ളവും , പുല്ലും മതി പക്‌ഷേ ഈ വെയിലത്ത്‌ നിർത്തുന്നത് ശരിയാണോ .
@SoorajRaj-q5b
@SoorajRaj-q5b 4 месяца назад
ഇവനെ പോലെ ഉള്ള പോത്തുകളോടുന്നും ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല, 3 നേരം പോത്തിനെ കൊന്നു തിന്നണം, അതെങ്ങനെ ദയ കരുണ ഒന്നും എന്താ നു പോലും അറിയില്ലലോ
@AnshadAnas-h7q
@AnshadAnas-h7q 4 месяца назад
ഈ പോത്തുകൾ സ്വർഗത്തിൽ ആണ് ഇപ്പോൾ ഉള്ളത്. ആരെങ്കിലും ചാനലിൽ ഉള്ള പോത്തുക്കളെ വിളിച്ചു പരാതി കൊടുക്കുമ്പോൾ ആത്യം പോത്തിനെ കുറച്ചു പഠിക്കു പോത്തുക്കളെ.. സ്വർഗത്തിൽ നിൽക്കുന്ന പോത്തിന്റെ മുന്നിൽ പോയിട്ട് നീ നരകത്തിൽ അന്നെന്നു പറയാൻ മനസ്സാക്ഷി ഉള്ളവർക്ക് കഴിയില്ല
@sharathsp5480
@sharathsp5480 4 месяца назад
കുറച്ചു കൂടി നടന്നു നോക്കിയാൽ, ഫാക്ടറികളുടെ പൈപ്പുകൾ കാണാം മാപ്രകളെ 🙏🏽🙏🏽🙏🏽
@ajileshps2108
@ajileshps2108 4 месяца назад
വെള്ളവും പുല്ലും ഇഷ്ടംപോലെ. പിന്നെ അവർക്ക് എന്താണ് വേണ്ടത്
@publicviewer.
@publicviewer. 4 месяца назад
അവർക്ക് തണലും വേണം. ഇല്ലെങ്കിൽ ചത്തുപോകും.
@ahammedfazilk6427
@ahammedfazilk6427 4 месяца назад
Nila parckil unjaladanam
@aydinayd2346
@aydinayd2346 4 месяца назад
പശു പുല്ല് തിന്നുമ്പോൾ നിയമം കാറ്റിൽ പറന്നു
@vishnu6007
@vishnu6007 4 месяца назад
നായക്ക് ചിറക് ഉണ്ടോ പറന്ന് വരാൻ
@Track-xz3fv
@Track-xz3fv 4 месяца назад
വല്ല്യവിഷയം ആണല്ലോ 🤭കന്ന്കാലികളെ ഇങ്ങനെയാണ് വളർത്തേണ്ടത് കാരണം പണ്ട് എന്റെ വീടിന്റെ അടുത്ത് ഒരുഫാമുണ്ട് അവിടുത്തെ കന്ന്കാലികളെ ഇത് പോലെ കാലത്ത് ഒരു പാടത്തേക്ക് ഇറക്കിവിടും അവർ കൂട്ടംകൂടി പുല്ലുംതിന്നു വെള്ളംകുടിച്ചും നടക്കും വൈകികഴിഞ്ഞാൽ കന്ന്കാലികളെ നോക്കാൻ ആളുണ്ടാവും അവർ അതിനെ തിരിച്ചു ഫാമിലേക്ക് ആട്ടും കൂട്ടംകൂടി പോകുന്നത് കാണാൻ നല്ല രസമാണ് ❤️❤️❤️
@johankizhakkuden3022
@johankizhakkuden3022 4 месяца назад
പട്ടിണികിട്ടാൽ വളരുമോ ക്ഷീണിക്കുകയല്ലേ ഉള്ളൂ
@juINDIAn
@juINDIAn 4 месяца назад
Mr. SKN പോത്തുകൾക്ക് തൊഴുതിലേതിനേക്കാൾ നല്ലത് ഇത്തരം തുരുത്തുകളാണ്.
@Abdul-y6o
@Abdul-y6o 4 месяца назад
പട്ടിണികിട്ടിട്ടാണോ 75,000 നോ ഒന്നര ലക്ഷത്തിനും പോത്തിനെ വിൽക്കുന്നത് പുഴയിൽ നല്ല പച്ച പുല്ലുണ്ട് അല്ലാതെ പുഴയിൽ ഒരു തുള്ളി വെള്ളമില്ല പട്ടിണികിട്ടിട്ട് അത്ര പോത്തിനെ വളർത്തുന്നത്
@ajeesh7908
@ajeesh7908 4 месяца назад
റിപ്പോർട്ടേറെ നിനക്ക് വല്ല പണിയും എടുത്തു ജീവിച്ചുകൂടെടാ
@ASARD2024
@ASARD2024 4 месяца назад
സ്വതന്ത്രമായി മേഞ്ഞ് നടക്കുക യല്ലേ ?
@bijuprraphel5547
@bijuprraphel5547 4 месяца назад
മൃഗങ്ങളെയും വെറുതേ വിടരുത് മാപ്രകൾ
@Cringineer007
@Cringineer007 4 месяца назад
I think they are living a happy life😂
@solomonchacko9055
@solomonchacko9055 4 месяца назад
ഇതിലും വലിയ കലാപരിപാടികൾ രാഷ്ട്രീയക്കാർ നടത്തുന്നു അവരുടെ അടുത്തേക്ക് സേട്ടന് ഇങ്ങിനെ ചെല്ലാൻ ധൈര്യമുണ്ടോ ഇത് എങ്ങിനെ എങ്കിലും കുറച്ചു പേരുടെ കഞ്ഞി കുടി കുട്ടിക്കണം അത്ര തന്നെ
@ikkrumon3258
@ikkrumon3258 4 месяца назад
പോത്തുകൾ ക്ക് ഇങ്ങനെ മേയാൻ ആണ് ഇഷ്ടം തിന്നാൻ പച്ച പുല്ലും ഉണ്ട് 🔥
@kabeerlobiz3676
@kabeerlobiz3676 4 месяца назад
പോത്തുകള്‍ക്ക് ഏറ്റവും ഇഷ്ടം വെള്ളത്തിൽ നിൽക്കുന്നതാണ് അതായത് സ്റ്റുഡിയോയിൽ ഇരിക്കുന്ന പോത്തുകൾക്ക് അത് മനസ്സിലാവില്ല
@Jafcofurniture
@Jafcofurniture 4 месяца назад
അതിന് എന്താ പ്രശനം എങ്ങിനെയാ തുരുത്തുണ്ടായത് മണൽ എടുക്കാൻ നിരോധനം സർക്കാർ ഏർപ്പെടുത്തി അങ്ങിനെ പുഴ തുരുത്തായി
@sameerbabu885
@sameerbabu885 4 месяца назад
ആ പൊത്തി ന് മൈക് കൊടുക്കൂ അവർക്ക് എന്താ പറയാൻ ഉള്ളത് എന്ന് കേൾകാലോ
@pathanamthittakaran81
@pathanamthittakaran81 4 месяца назад
എല്ലായിടത്തും ഇങ്ങനെ ആണ് പോത്ത് വളർത്തൽ 24😂
@MIRACLEEXPLORE
@MIRACLEEXPLORE 4 месяца назад
ഇങ്ങനയാണ് വളർത്തേണ്ട ശെരിയായ രീതി അല്ലാതെ കെട്ടിയിട്ടല്ല
@labeebhassan4405
@labeebhassan4405 4 месяца назад
നിങ്ങളുടെ കണ്ണുകൊണ്ട് കാണുന്നവർക്ക് മാത്രമാണ് നരകജീവിതം അവക്ക് സ്വൈര്യജീവിതം തന്നെയാണ്
@ashrafma7338
@ashrafma7338 4 месяца назад
Adipoli pothukal aanallo..evideyaa pattini...pothinu wellam alle vendathu....forest lum ithupole alle
@abulkalamazad.k3083
@abulkalamazad.k3083 4 месяца назад
Iഇരുകാലി മൈക് പിടിച്ചു നടക്കുന്ന പോത്തിന് അറിയുമോ നാൽക്കാലി പോത്തിന് പച്ചപ്പുല്ലും വെള്ളവുംമാണ് വേണ്ടത് എന്ന് ഈ റിപ്പോർട്ടർക്ക് ക്രൂരത എന്താണ് എന്നുപോലും അറിയില്ല .മഹാ കഷ്ട്ടം
@sechisechi
@sechisechi 4 месяца назад
Appol thalayaruthum, koodathinu adichu kollunnathum moksham kittan ayirikum alle?
@sheejak3528
@sheejak3528 4 месяца назад
രാത്രികാലങ്ങളിൽ അറവ് ശാലകളിലെക്ക് കൊണ്ട് വരുന്ന ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി ഭാഗത്ത് പൊരി വെയിലത്ത് വെള്ളം പോലും നൽകാതെ കെട്ടിടും ആര് അന്യാ ഷിക്കാൻ ഇതൊക്കെ ഇവിടെ പതിവ്
@TJJose-br3kt
@TJJose-br3kt 4 месяца назад
😄ആ കന്നുകാലികൾ പച്ചപ്പുല്ലു തിന്നു സമാധാനത്തോടെ കഴിയുന്നതിനു ഈ കന്നുകാലികൾ സമ്മതിക്കുന്ന കോളില്ല. ദുഷ്ടന്മാർ. 🤭
@skylabchannel1411
@skylabchannel1411 4 месяца назад
മണൽ വാരുന്നു മധ്യ മാഫിയകൾ കൊഴുക്കുന്നു പാവം കന്നുകാലികൾ പച്ചപ്പ് തിന്നു വളരട്ടെ എസ് കെ
@DairyofSafa
@DairyofSafa 4 месяца назад
സ്ഥിരം കാണുന്ന കാഴ്ചയാണ് സ്വന്ത്രമായി തിന്നും കുടിച്ചു തടിച്ചു കൊഴുത്ത കാലികൾ കാണാൻ തന്നെ രസമാണ് ❤
@renjut7397
@renjut7397 4 месяца назад
പിന്നെ കാട്ടിലെ പോത്തുകൾ എന്തുവാ തിന്നുന്നെ, ഇതൊക്കെ അല്ലെ, അവര് എങ്ങനെ എങ്കിലും ജീവിച്ചു പോകട്ടെ, എല്ലാവർക്കും വിദേശത്തു പോകാൻ പറ്റുമോ, ഒരു ന്യൂസും കിട്ടീല്ലേ, p
@loveyouguys4122
@loveyouguys4122 4 месяца назад
Inganeyan vartha valachodikkendath good job 24🎉
@Hoper-g9b
@Hoper-g9b 4 месяца назад
അതിഭയാനകമായ സാഹചര്യമാണ്.എന്തും സംഭവിക്കാം.ഭാരതപുഴയിലെ വെള്ളത്തിൽ ചാണകം പോത്തിന്റെ ചാണകവും ഗോമൂത്രവും കലക്കി മലപ്പുറത്തുകാരെ തീറ്റിപ്പിക്കാനും കുടിപ്പിക്കാനുമുള്ള മൂവ്മെന്റ്.
@rajeshpnr4656
@rajeshpnr4656 4 месяца назад
അവർ നിങ്ങളോട് പരാതി പറഞ്ഞോ..... വളരെ free ആയാണ് അവർ നടക്കുന്നത്... വൈകുന്നേരങ്ങളിൽ അവർ തിരിച്ചു വീട്ടിലെത്തും.... ഞാൻ നിങ്ങൾക്കില്ലാത്ത ബുദ്ധി ഇ കാര്യത്തിൽ ആ മിണ്ടപ്രാണികൾക്കുണ്ട്..... നാട്ടിൻപുറങ്ങളിൽ ഇതു സർവസാധാരണം ആണ്... വാർത്ത ഒന്നും ഇല്ലേ കൊടുക്കാൻ.....ഗൾഫിൽ മരുഭൂമിയിൽ കൂടി കുറച്ചു ഒട്ടകങ്ങളും ഇതു പോലെ വെയിൽ കൊണ്ട് നടക്കുന്നുണ്ട് അതു കൂടി ഒന്ന് പരിഗണിക്കണേ.....?
@stefylipson7547
@stefylipson7547 4 месяца назад
പെട്ടെന്ന് ശക്തമായ മഴ വന്ന് വെള്ളം പൊങ്ങി തുരത്തുകളിലെ കന്നുകാലികൾ ഒഴികി പോകാതിരിക്കാൻ ഈ വാർത്ത സഹായിക്കും, ഇതിന് മുമ്പ് ഒത്തിരി കന്നുകാലികൾ ഒലിച്ച് പോയിട്ടുണ്ട്..... പലരും പലതും പറഞ്ഞപ്പൊൾ മീഡിയാ ക്ക് നന്ദി പറയാനാണ് എനിക്ക് തോന്നിയത്..... പാവം നാൽകാലികൾ ഈ മഴയത്ത് രക്ഷപെ ടുമല്ലൊ...
@rufiaan
@rufiaan 4 месяца назад
എടോ, ഈ വർഗ്ഗം തന്നെ നമ്മൾ മെരുക്കിയെടുത്ത "വാട്ടർ ബഫലോ" ആണ്. വെള്ളം ഇവർക്കൊരു പ്രശ്നം അല്ല എന്ന് മാത്രമല്ല, ഇവർക്ക് വെള്ളം ഏറ്റവും അനുയോജ്യം ആണ്. എത്ര വെള്ളത്തിൽ കിടക്കുന്നോ, അത്ര നല്ലത്. ചുമ്മാ പുല്ലും തിന്ന്, ചൂടിന് വെള്ളത്തിൽ കിടന്ന് ചിൽ ആയി, സുഖിച്ചു വളരുന്ന പോത്തുകൾ, അവ സന്തോഷവന്മാരായിരികും, ഇര പിടിക്കുന്ന ജീവികളെ പേടിക്കേണ്ട വിഷയം പോലുമില്ല.
@lukamarko978
@lukamarko978 4 месяца назад
Nalla asooya ndello sree kundan nayare..
@salima6913
@salima6913 4 месяца назад
ഇതു വളരെ നല്ല ഒരു ക്രിഷിയാണ്, കലക്ടറെ പറഞ്ഞ് മനസ്സിലാക്കി, പൻജായത്ത് ലയിസൻസ് കൊടുത്ത്, മിർഗസ०രകഷണവകുപ്പ് കൈ കാര്യം കൂടി ഇവിടെ ഒരു നല്ല ഫാം.....
@aseema2755
@aseema2755 4 месяца назад
കൊടും ചൂടിൽ പിന്നെ ഹോട്ടൽ ൽ പോയി കഴിക്കണോ
@kunhalavikkkunhalavikk4332
@kunhalavikkkunhalavikk4332 4 месяца назад
Araa paranju meyaan vidal pattinikkidaanennu ?
@kuriakosea.k9090
@kuriakosea.k9090 4 месяца назад
ഇറഛി കോഴികളെ കൂട്ടിലിട്ട് വളറ്ത്തൂന്നതിന് ഒരു വിഷമവും ഇല്ലേ _______ ചാനൽ കാരാ
@ThoughtsofNidhi
@ThoughtsofNidhi 4 месяца назад
എന്റെ പൊന്ന് മനുഷ്യാ… വെയിലത്ത് വെള്ളത്തിൽ കിടന്നോളും😅
@advbabyjohnamballoor6167
@advbabyjohnamballoor6167 4 месяца назад
നിങ്ങൾ എല്ലാവർക്കും എന്നും ബിരിയാണി വേടിച്ചുകൊടുക്ക്‌
@akhilkk5040
@akhilkk5040 4 месяца назад
Nalla best vartha
@kunhalavikkkunhalavikk4332
@kunhalavikkkunhalavikk4332 4 месяца назад
Kannukaalikalkini biriyaani vachu kodukkam Thalparyamulla mruga snehikalude donation sweekarikkunathaanu !! Account number share cheyunathaanu
@Boom-q6x
@Boom-q6x 4 месяца назад
കേരളം മുഴുവൻ എത്ര റിപോർട്ടർമാരെയാണ് മേയാൻ വിട്ടിരിക്കുന്നത്. ചാനൽ മുതലാളിമാർ സാമ്പത്തിക ലക്ഷ്യം മാത്രം ലക്ഷ്യമിട്ടാണ് ഇവരെ മേയാൻ വിട്ടിരിക്കുന്നത്.
@jyodhar-wl2kk
@jyodhar-wl2kk 4 месяца назад
ഇതിനും tax ഏർപെടുത്താനോ അതോ പിരിവു കൊടിക്കുംണോ.
@hakkimqtr
@hakkimqtr 4 месяца назад
ലാഭം ഇല്ലാത്ത കച്ചോടം പറയാമോ.
@rufiaan
@rufiaan 4 месяца назад
They are called domesticated water buffaloes, They don't need any shades, just food and water to chill. Free range, grass fed meat, 🍖. Also organic in most ways. If marketed well, they can fetch higher price than normally fed buffaloes.
@RiyasP-ox5lm
@RiyasP-ox5lm 4 месяца назад
അവർ അവിടെ സുഗമായി ജീവിക്കുന്നു
@alink5346
@alink5346 4 месяца назад
ആ രെ ഗിലും എന്തെകിലും ചെയ്ത് പൈസ്സ ഉണ്ടാക്കി ക്കോട്ടേ നിങ്ങൾ എന്തിനാണ് പ്രശ്നം ഉണ്ടാക്കുന്നത്
@Wing-z5z
@Wing-z5z 4 месяца назад
സത്യം പറഞ്ഞാല്‍ പോത്ത് ഇപ്പോൾ ഹാപ്പി.
@salimva5462
@salimva5462 4 месяца назад
ഉണങി പോകുന്ന പുല്ലും ഒഴുകി പോകുന്ന വെള്ളവും കുടിച്ച് അ ജീവികൾ അവിടെ വളർന്നു കുറച്ച് പേർക്ക് ഒരു വരുമാനം കിട്ടുമല്ലോ എന്നല്ലേ കരുതേണ്ടത്? വെള്ളപ്പൊക്കത്തിൽ വീട്ടിൽ വളർത്തിയ മൃഗങ്ങൾ ഒലിച്ച് പോയിട്ടുണ്ടല്ലോ ,?
@KuttoosKuttu
@KuttoosKuttu 4 месяца назад
പുഴയിൽ വെള്ളം ഉയർന്നാൽ കന്നു കാലികൾ രക്ഷപ്പെടാൻ ആകാതെ ഒഴുകിപ്പോകും. കടുത്ത വേനലിൽ തണലും ഇല്ല. തുരുത്തിൽ മേയാൻ വിടുന്നത്തിന് പകരം പുഴയുടെ തീരത്ത് വിട്ടുകൂടെ? സന്ധ്യ സമയം ആകുമ്പോൾ അവക്ക് കയറി കിടക്കാൻ പുഴയുടെ തീരത്തോ തീരത്തോട് ചേർന്നോ ഒരു Licenced ഷെൽട്ടർ കൂടി ഒരുക്കി കൊടുത്താൽ അവക്ക് സുഖമായി വളരാം. ജീവൻ എടുക്കും മുമ്പ് അത്രയെങ്കിലും കരുണ കാണിക്കൂ
@akshaysa8642
@akshaysa8642 4 месяца назад
കാട്ടിൽ ഇങ്ങനെയാണ്....അരും കാലിത്തീറ്റയൂം പിണ്ണാക്ക് ഒന്നു കൊണ്ടുകൊടുക്കറില്ല...
@cpkolakkad
@cpkolakkad 4 месяца назад
അവിടെ നല്ല പച്ച പുല്ലും വെള്ളവും ധാരാളം ഉണ്ടല്ലൊ ഇതാണൊ പട്ടിണി ക്കിട്ട് വളർത്തൽ....? കന്നുകാലികൾക്ക് പിണ്ണാക്കും കാലിത്തീറ്റയും കൊടുത്ത് കെട്ടിയിട്ട് വളർത്തുന്നതിനേക്കാൾ എത്രയോ നല്ലതാവും ഇതുപോലെ അവരെ സ്വതത്രരായി ജീവിക്കാൻ അനുവദിക്കുന്നത് .. ( വാർത്താ ദാരിദ്ര്യം .)...😂
@ashrafmuthu2641
@ashrafmuthu2641 4 месяца назад
Adipoli adipoli
@sadiqsadiq-kb4xm
@sadiqsadiq-kb4xm 4 месяца назад
അത് താങ്കൾ പറഞ്ഞത് ശരിയാണ് ഒരു എസി പോലുമില്ല നല്ല ഒരു മൂക്കയർ ഇല്ല വൈക്കോൽ ഇല്ല തുരുത്തിൽ ഒരു പട്ടിയും ഇല്ല അവരെ കടിക്കാൻ😂😂
@Hert355
@Hert355 4 месяца назад
പോത്തും പശ്യവും കണ്ടാൽ അറിയാത്ത മാധ്യമ പ്രവർത്തകർ
@zyzy977
@zyzy977 4 месяца назад
GO MATHA FANS LIKE ADI
@adhilnaizam9223
@adhilnaizam9223 4 месяца назад
Pothu pinna chikan biriyaani aano thinadathu
@vimalvr8923
@vimalvr8923 4 месяца назад
പോത്ത് കളുടെ സ്വർഗ്ഗവും. ചൂട് കൂടിയാൽ അവ വെള്ളത്തിൽ ഇറങ്ങും. ലോകത്തിൽ ഒരു പോത്തും മനുഷ്യന്റെ സാമിപ്യം അല്ലെങ്കിൽ അവന്റ തൊഴുത്തോ ഇഷ്ട്ട പെടുന്നില്ല.
@DmmPkindian
@DmmPkindian 4 месяца назад
അവിടെ സർക്കാരിന്റെ ഏക്കർ കണക്കിന് ഭൂമി അക്ബർ ട്രാവൽസ് ഉടമബെൻസിനാസർകയേറിയിട്ടുണ്ട്അത്ആദ്യംതിരിച്ച്പിടിക്കൂസർക്കാരേ..,.
@asharafm9023
@asharafm9023 4 месяца назад
വാർത്താ ദാരിദ്രിയം കാട്ടിലെ മൃഗങ്ങൾക്ക് എന്നും 24 പിണ്ണാക്കുമായി പോകുമായിരിക്കും
@asuruch5059
@asuruch5059 4 месяца назад
പോത്തിന് പുല്ലും വെള്ളവുമുണ്ട്. പിന്നെ കെട്ടിയിട്ടും ഇല്ല. നരക ജീവിതം എന്താണ് ക്രൂരത എന്താണ് എന്ന് മനസിലാവുന്നില്ല. ഇതുപോലെ തന്നെയല്ലേ കാട്ടിലും മൃഗങ്ങൾ വളരുന്നത്.
@green8224
@green8224 4 месяца назад
My house' same engane cow farm not a extra food only water and grass
@sivadasanmk629
@sivadasanmk629 4 месяца назад
വാർത്താ ദാരിദ്ര്യം
@anuragkvanurag4044
@anuragkvanurag4044 4 месяца назад
water bafallo ennu kettittille kazhuthakalea athine vellam ishttamaane
@PradeeshCPrasadan
@PradeeshCPrasadan 4 месяца назад
മനുഷ്യ ത്യ പരമായി ജീവിക്കുന്നത് Tv ചാനലുകാർ മാത്രം 😂😂
@sarathsuresh6021
@sarathsuresh6021 4 месяца назад
Pavam 😢🙌
@vinu.unnimonunnimon4311
@vinu.unnimonunnimon4311 4 месяца назад
Malampuzha ethu nigal kanatha kazha anno
@Kps_Company
@Kps_Company 4 месяца назад
കാട്ടിലെ കാട്ട് പോത്ത് അടക്കം ഉള്ള മൃഗങ്ങൾക്ക് ആരാണ് തീറ്റ വാങ്ങി കൊടുക്കുന്നത്
@chaithanyadas7467
@chaithanyadas7467 4 месяца назад
പ്രളയത്തിൽ കുറെ കാലികൾ ഒഴുകി പോയിരുന്നു...
@safenaoman
@safenaoman 4 месяца назад
Everk pranthaanu eventee e veetil kondu kettanam
@Johnmathewcheenkayil
@Johnmathewcheenkayil 4 месяца назад
വേറെ News ഒന്നും ഇല്ലല്ലേ?
@andrinyoyo102
@andrinyoyo102 4 месяца назад
Hi
@mohamedaslam8562
@mohamedaslam8562 4 месяца назад
കൊല്ലം എന്നൊക്കെ പറയു മ്പോൾ ഇത്തിരി കൂടിയില്ലേ? അവിടെ മഴ യും വെള്ളവും ഒന്നും ഉണ്ടാവില്ലേ?
@Sirajkj-u8w
@Sirajkj-u8w 4 месяца назад
ഈ വാർത്ത കാണുന്നതിന് 10 minte മുമ്പ് ഞാൻ ഈ കാഴ്ച്ച കണ്ടതാണ്.. കണ്ടപ്പോൾ തന്നെ വിചാരിച്ചു ഇതെങ്ങൾ എങ്ങനെ അവിടെ kകൊണ്ടുവന്നു.. എങ്ങനെ കൊണ്ടുപോകും എന്നൊക്കെ.. അപ്പോഴാണ് ഈ വാർത്ത കണ്ടത് ഇപ്പോൾ മനസ്സിലായി കാര്യങ്ങൾ
@akhildevth
@akhildevth 4 месяца назад
പോത്തിന് വെയിൽ കൊണ്ട് നരകിക്കാൻ വിട്ട മേത്തനെ പറഞ്ഞപ്പോ... കോയമാർക്ക് കൊണ്ട്... മിണ്ടാ പ്രാണികളോട് കൊറച്ചു കരുണ വേണം കോയാ
@itsme-wt8wp
@itsme-wt8wp 4 месяца назад
പോത്ത് ഇറച്ചി കിട്ടിയ പോത്തിനെ പോലെ തോന്നുമല്ലോ.. അതിന് കുഴപ്പല്ല്യേ 😁😁
@luttaappigaming9798
@luttaappigaming9798 4 месяца назад
Satyam koyamarude samsthana sammelanam
@itsme-wt8wp
@itsme-wt8wp 4 месяца назад
ന്തൊക്കെ പറഞ്ഞാലും പൊറോട്ട കൂടെ ബീഫ്.. 🤤🤤🤤
@sab-fi6ey
@sab-fi6ey 4 месяца назад
Thin thin cancer vann chavvan kidakummbo thonnum 1 day koodi jeevikkan pattiyegil enn😂 Oru kannakinn nallatha population engannellum okke onnu control avvande
@reshireshi7795
@reshireshi7795 4 месяца назад
അവർക്ക് അവിടെ ആണ് ഈ ചൂട്ന്ന് സുഖം ബ്രോ വെള്ളത്തിൽ കിടക്കും അവർ
@somanathank9251
@somanathank9251 4 месяца назад
അതിന് ഇപ്പോൾ ഭാരതകാട് അല്ലെ?
@sreevidyapv3719
@sreevidyapv3719 4 месяца назад
24 news 👍👍👍👍വാർത്തയാക്കിയല്ലോ 👍👍👍
@sharonjoy8153
@sharonjoy8153 4 месяца назад
അതിനിപ്പോ എന്താ ഉണ്ടായേ... വെള്ളം കുടിച്ചും പുല്ലുതിന്നും അതു അവിടെ ജീവിക്കട്ടെ...
@നന്മവെളിച്ചമാണുതിന്മഇരുട്ടാണു
എന്റെ നാടാണു...ചമ്രവട്ടം നരിപ്പറമ്പ്. ഞാൻ ഒരു പൊത്ത് പ്രെഇയും വളർത്താൻ ഇഷ്ടപെടുന്ന ആളുമാണു. ഇപ്പൊൾ പ്രവാസിയാണെന്ന് മാത്രം പൊത്ത് എന്താണെന്ന് അറിയാത്തവരൊട് ഇതിനെ കുറിച്ച് പറഞിട്ട് കാര്യമില്ല. പൊത്ത് വെള്ളത്തിൽ കിടക്കാൻ ഇഷ്ടപെടുന്ന ജീവിയാണു. പിന്നെ ഇതിനെ ആളുകൾ നല്ലൊണം നൊക്കുന്നുണ്ട് അല്ലെങ്കിൽ ഇത് വേറെ എവിടെയെങ്കിലും കയറി പൊകും.😂😂ഇത് ക്രൂരതയാണെങ്കിൽ പിന്നെ ഇതിലും നന്നായി എങിനെ വളർത്തും എന്ന് ശ്രീ ഖണ്ടൻ നായരും റിപ്പൊർട്ടറും വിശദീകരിക്കണം.
@johnsonpeter2889
@johnsonpeter2889 4 месяца назад
ഒരുത്തൻ അരിമേടിക്കുന്നത് മറ്റൊരുത്തനു സഹിക്കില്ല അത്രതന്നെ
@ShafeequeShafeeque-v8m
@ShafeequeShafeeque-v8m 4 месяца назад
ആരെങ്കിലും പൈസ ഉണ്ടാക്കുന്നതിനുള്ള അസൂയ
@Pallilkara
@Pallilkara 4 месяца назад
ഈ പാവങ്ങൾ എവിടെ കൊണ്ട് തീർക്കും എന്റെ ധൈവമേ.... 🙏കേരളത്തിൽ കൊറോണ അല്ല അതിലും വലിയ മാരക രോഗം വരും വരണം
@mashoodmssipalapetty5919
@mashoodmssipalapetty5919 4 месяца назад
Sound ഒഴിവാക്കി ഈ video കണ്ട് നോക്ക്......അതാ നല്ലത്
@pvpv5293
@pvpv5293 4 месяца назад
കന്നുകാലികൾ നദീതീരത്ത് വളരട്ടെ.24 ചാനലിൻ്റെ ഏതെങ്കിലും ഒരു ജീവനക്കാരൻ കന്നുകാലിയെ വളർത്തി അതിൻ്റെ കഷ്ടപാട് അറിഞ്ഞിട്ടുണ്ടോ
@sarafudheensaraf8077
@sarafudheensaraf8077 4 месяца назад
vellam puzayilunde pulle theerathum unde pine yanganeyado patinikidunnadhe katte pothine 24 ano theeta kodukkunadhe
Далее