Тёмный

ഭാരതയാത്രയ്ക്കിടെ അനസ് അജാസിന് ദാരുണാന്ത്യം | തൽസമയം റിപ്പോർട്ടർ | Mathrubhumi News 

Mathrubhumi News
Подписаться 5 млн
Просмотров 2 млн
50% 1

സ്കേറ്റിങ് ബോർഡിൽ കാശ്മീരിലേക്ക് പുറപ്പെട്ട മലയാളിക്ക് ദാരുണാന്ത്യം. ഹരിയാനയിൽ വച്ച് ട്രക്കിടിച്ചാണ് മരിച്ചത്. തൽസമയം റിപ്പോർട്ടറിൽ റിപ്പോർട്ടർ ആർ അനന്തകൃഷ്ണൻ
#Mathrubhuminews #Ajas #Skatingboard #Traveller #Death #AnandhakrishnanR
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti , unmatchable satire show.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,7 тыс.   
@faayizahvp
@faayizahvp 2 года назад
രാജ്യം ചുറ്റാൻ ഇറങ്ങിയ ഇദ്ദേഹത്തെ പറ്റി ഇവരുടെ മരണശേഷം മാത്രമാണല്ലോ ഞാനറിഞ്ഞത്... RIP Brother...🙏🙏
@ദുഷ്ടൻഹ്ഹ്ഹ്
അറിഞ്ഞല്ലോ 🙏 അതിന്റെ ഒരു കുറവ് ഉണ്ടായിരുന്നുള്ളു
@arungopal1639
@arungopal1639 2 года назад
നിന്നോട് പറയാൻ മറന്നതാവും...
@sabinsathyansabinsathyan8151
@sabinsathyansabinsathyan8151 2 года назад
നമ്പർ തന്നാൽ നേരുത്തേ വിളിച്ചു പറയാരുന്നു
@jobinr7813
@jobinr7813 2 года назад
@@sabinsathyansabinsathyan8151 athinte idak 😬
@mask3239
@mask3239 2 года назад
ഉള്ള സമയം ടീവി സീരിയലും പൈങ്കിളി ഫാമിലി യൂട്യൂബ്ർമാരുടെ വളിപ്പും കാണുന്ന ഫേൻ ആവും ലേ ???
@shihabshabs
@shihabshabs 2 года назад
ജീവിച്ചിരിക്കുമ്പോൾ വേണ്ടരീതിയിൽ അറിയപ്പെടാതെ പോയ ചിലരിൽ ഒരാൾ. RIP 🤲
@Muhammadvibe
@Muhammadvibe 2 года назад
@sijin നിന്നെ വിളിച്ചു പറഞ്ഞോ 🙄
@ravuttan
@ravuttan 2 года назад
@sijin എത്രയാ കൂലി കമന്റോലിക്ക്
@KrishnaVeni-ej3ld
@KrishnaVeni-ej3ld 2 года назад
പ്രിയംപ്പട്ട സഹോദരാ.കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ
@resminair1059
@resminair1059 2 года назад
🙏🌹🌹🌹🙏
@sainabahameed2948
@sainabahameed2948 2 года назад
സത്യം
@mariyammaliyakkal9719
@mariyammaliyakkal9719 2 года назад
തനിച്ച് പോകരുത്.
@informativenewschannel7699
@informativenewschannel7699 2 года назад
Passion ആ പാഷന് വേണ്ടി മരണം സ്വർഗത്തേക്കാൾ മഹത്തരം. ആ വീര യോദ്ധാവിന് ആദരാഞ്ജലികൾ 🌹🌹🌹🌹🇮🇳🇮🇳💞💞💞💞
@vinodmaniyan8787
@vinodmaniyan8787 2 года назад
അദ്ദേഹം മറ്റൊരു ലോകത്തേക്ക് യാത്രയായി ആത്മാവിന് ശാന്തി ലഭിക്കട്ടെ ഇവിടെ ഇരുന്നു കൊണ്ട് നമ്മുടെ ലോകത്തെ കാണും
@E.S.Aneesh.N.I.S
@E.S.Aneesh.N.I.S 2 года назад
ഊവ, ചത്ത് മലച്ചിട്ടാണ് കാണാൻ പോണേ😏
@radhikasunil9280
@radhikasunil9280 2 года назад
yes
@Devilson32
@Devilson32 2 года назад
Aa ലോകം എവിടെയാ 🤔
@CNTRLPATLAM
@CNTRLPATLAM 2 года назад
Neptunilekkano
@binmohd7721
@binmohd7721 2 года назад
@@Devilson32 അമേരിക്കയിൽ
@kulathodan
@kulathodan 2 года назад
ജീവഭയമില്ലാത്ത സാഹസിക്കാരാണ് മനുഷ്യ സമൂഹത്തിനു പലതും സംഭാവന ചെയ്തത് .... ആദരാഞ്ജലികൾ 🌹🌹
@arjunvs300
@arjunvs300 2 года назад
Ndhu olakkaaa
@100kuttu
@100kuttu 2 года назад
സ്കറ്റിങ് ബോർഡിൽ ഇങ്ങനെ നടന്നാൽ എന്ത് നേടി തരുമെന്നാണ് നീ ഉദേശിച്ചത്.
@shitgod109
@shitgod109 2 года назад
സ്‌കേറ്റിംഗിന് പറ്റിയ റോഡുള്ള രാജ്യം ആണിത് 😂😂😂
@jasontheconservative4056
@jasontheconservative4056 2 года назад
@@shitgod109 Bro Northilokke Nalla roadan ividuthe pole alla I was in Delhi. Haryana, UP, Punjab, Himachal Pradesh, Uttarkhandilokke 4 way an starting. Keralathile pole thittam vari eriyunna Road alla avide
@FeedInc.
@FeedInc. 2 года назад
സമൂഹത്തിന് അല്ല , അവരുടെ വീട്ടിനു
@greeshmas.l3896
@greeshmas.l3896 2 года назад
സ്വന്തം passionu വേണ്ടി ജീവൻ നൽകിയ മനുഷ്യൻ..... 🥺💔
@arjunvs300
@arjunvs300 2 года назад
Ahangaram..
@Yuta.here_
@Yuta.here_ 2 года назад
@@arjunvs300 aarkk?
@Theh0pe
@Theh0pe 2 года назад
Ennittenthu nedi?
@shuhaibmk6979
@shuhaibmk6979 2 года назад
@@Theh0pe avan avante ishtathinalle poye
@Toc-x
@Toc-x 2 года назад
@@Theh0pe nee end nedi ninte jeevidathil Oraal Avan ishtamullad adhehathinte jeevidathil nedi kayinju Enne polulla oru 100 perudeyengilum sneham adhehathin kittitund Nammal chumma boomiyil jeevich poyaal oru karyavum illa Jeevithathil oru lakshyam venam adin labikunnadin mumb chelare daivam ang kondupokum idine atre kaanandu
@pranavsalim6763
@pranavsalim6763 2 года назад
ഇത് അറിഞ്ഞിട്ട് വിഷമം ഉണ്ട്. എന്നാൽ അയാൾ അയാളുടെ ആഗ്രഹം നടത്താൻ തീരുമാനിച്ചട്ടാണ് പോയത്. പക്ഷേ അതിന് വിധി കൂടെ നിന്നില്ല. എന്നാൽ തന്നെ അദ്ദേഹം അയാളുടെ രീതിയിൽ ഹരിയാന വരെ പോയ്‌. ❤️മരിച്ചാലും ഞാൻ സഹോദരൻ ഒരായിരം സ്നേഹ ബഹ്പാഞ്ജലികൾ നേരുന്നു. അയാളുടെ ആഗ്ഗ്രഹം ഒരാൾ ഒരിക്കൽ നേടും
@jamesvplathodathil798
@jamesvplathodathil798 2 года назад
ആ ചെറുപ്പക്കാരന് അങ്ങനെ സംഭവിക്കരുതായിരുന്നു . ദൈവം തന്റെ ആത്മാവിന്, മോക്ഷം നല്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു .. 🙏🏽
@adhinizar1981
@adhinizar1981 2 года назад
Daibam idichu koallan qutation kodthit daibam thanne moksham kodkanamenno nthaa kali🤣🤣
@sudhinp.s6549
@sudhinp.s6549 2 года назад
@@adhinizar1981 correct. Jeevich irunnappol onnum cheyyatha daibam marich kazhinj enth ondaakkan aanu
@mrmorgan584
@mrmorgan584 2 года назад
What you mean by മോക്ഷം 🙄🙄
@E.S.Aneesh.N.I.S
@E.S.Aneesh.N.I.S 2 года назад
മരണത്തിൽ പോലും ദൈവത്തെ കച്ചോടം ചെയ്യാൻ വരുന്നവർ, കഷ്ട്ടം🤷🏻‍♂️
@vahidkottakkal
@vahidkottakkal 2 года назад
Basically what is daivam? 🤣🤣
@nizhalumnilavum4390
@nizhalumnilavum4390 2 года назад
യാത്ര തുടങ്ങിയപ്പോൾ ഉള്ള വീഡിയോ കണ്ടിരുന്നു. അപകടത്തിൽ മരിച്ചു എങ്കിലും പ്രിയ സഹോദരൻ നൽകിയ പ്രചോദനമുൾകൊണ്ട് ഇനിയും പിൻഗാമികൾ ഉണ്ടാവട്ടെ.. അപകടത്തിൽ നിന്ന് പാഠം ഉൾക്കൊണ്ടവർ ജാഗരൂകയായ് ലക്ഷ്യം കൈവരിക്കട്ടെ പ്രിയ സഹോദരന് ആദരാഞ്ജലികൾ അർപ്പിക്കുന്നു ഒപ്പം ഒരു ബിഗ് സല്യൂട്ട് അദ്ദേഹത്തിന്റെ ആറ്റിറ്റ്യുഡിന് 🙏🙏
@explorermalabariUk
@explorermalabariUk 2 года назад
RIP അനസ് അജാസ് പ്രിയംപ്പട്ട സഹോദരാ.കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ
@adeebfisalpottananchali2152
@adeebfisalpottananchali2152 2 года назад
പണ്ട് ബ്രിട്ടീഷുകാർ കാളവണ്ടിക്ക് പോവാൻ ഉണ്ടാക്കിയ റോഡ് തന്നെയാണ് മിക്ക ഭാഗത്തും ഉള്ളത് ആയിരക്കണക്കിന് വാഹനങ്ങളാണ് ഇന്ന് അതിലൂടെ ഓടുന്നത് അത് കൊണ്ട് ഇതു പോലുള്ള സാഹസങ്ങൾക്ക് കുട്ടികൾ മുതിരരുത് എന്നാണ് എന്റെ അപേക്ഷ 😢
@fridge_magnet
@fridge_magnet 2 года назад
ചേട്ടൻ ഇപ്പോഴത്തെ നാഷണൽ highways ഒന്നും കണ്ടിട്ടില്ല അല്ലേ. ഇവിടുന്ന് കശ്മീർ വരെ മിക്കവാറും സ്ഥലങ്ങളിൽ നല്ല highways ആണ്. പക്ഷേ അതിൽ വണ്ടി ഓടിക്കുന്നവർ നല്ലൊരു ശതമാനം ബോധം ഇല്ലാത്ത ആളുകൾ ആണ്. കാൽ നട യാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും highways നല്ല ബുദ്ധിമുട്ടാണ്. എന്തായാലും വളരെ ദുഃഖകരമായ വാർത്ത. ഇങ്ങനെ പോകുന്നവര് ഒരു 200₹ യുടെ high visibility സ്ട്രിപ് ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
@ntntvk123
@ntntvk123 2 года назад
നീ പൊട്ടൻ ആണോ..... പുതിയ റോഡുകൾ നോക്ക്
@villagevloger3010
@villagevloger3010 2 года назад
@@fridge_magnet nee national highway mathrame kandittullu.athane prashnam
@jobikunnell
@jobikunnell 2 года назад
റോഡുകൾ... കേരളം വിട്ടാൽ എല്ലായിടത്തും നല്ലതാണ്
@mohankv718
@mohankv718 2 года назад
ജീവിതം തന്നെ ഒരു തരം യാത്രയല്ലേ അജാസ്... 🤔എവിടെയോ ജനിച്ചു ആഗ്രഹങ്ങളും അഭിലാഷ്ങ്ങളും ഉള്ളിലൊതുക്കി എന്തിനോ വേണ്ടി ജീവിച്ചു ആരാരും അറിയാതെ മരിച്ചു പോകുന്ന എന്നെപ്പോലുള്ള എത്രയോ ജന്മങ്ങളെക്കാൾ അർത്ഥവത്തല്ലെയോ നിന്റെ passion ലേക്ക് നീ ഉരുട്ടി നീങ്ങിയ ജീവിതം.... നീയെത്ര ധീരൻ... നിന്റെ സ്വല്പ ജീവിതംഎത്ര ധന്യം... പ്രണാമം 🌹🌹🌹🌹
@ദുഷ്ടൻഹ്ഹ്ഹ്
💔ഡാർക്ക്‌ 😂😂😂😂😂😂😂😂😂😂😂😂😂😂ഫോളോസപിച്ചി
@thetruth5030
@thetruth5030 2 года назад
ഇത്രേയുള്ളൂ നമ്മുടെയൊക്കെ കാര്യം. എത്ര ആരോഗ്യവും പണവും ഉണ്ടായിട്ടും യാതൊരു കാര്യവുമില്ല. നമ്മളോട് ചോദിക്കാതെ നമ്മെ സൃഷ്ടിച്ച ദൈവം നമ്മളോട് ചോദിക്കാതെ തന്നെ നമ്മുടെ ജീവിതവും അവസാനിപ്പിക്കും. അതുകൊണ്ട് നമുക്ക് ദൈവം നൽകിയ അനുഗ്രഹങ്ങൾക്ക് ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ടും നമ്മുടെ സഹജീവികളോട് സ്നേഹവും കാരുണ്യവും കാണിച്ചും ജീവിച്ചാൽ യഥാർത്ഥ (പരലോക) ജീവിതത്തിലെങ്കിലും നമുക്ക് രക്ഷപ്പെടാം. മരണം യഥാർത്ഥ ജീവിതത്തിൻ്റെ തുടക്കമാണ്. അത് ആരും മനസ്സിലാക്കുന്നില്ല. "كُلُّ نَفۡسٍ ذَآٮِٕقَةُ الۡمَوۡتِ‌ؕ وَاِنَّمَا تُوَفَّوۡنَ اُجُوۡرَكُمۡ يَوۡمَ الۡقِيٰمَةِ‌ؕ فَمَنۡ زُحۡزِحَ عَنِ النَّارِ وَاُدۡخِلَ الۡجَـنَّةَ فَقَدۡ فَازَ ‌ؕ وَمَا الۡحَيٰوةُ الدُّنۡيَاۤ اِلَّا مَتَاعُ الۡغُرُوۡرِ‏" "ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്‌. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക് പൂര്‍ണ്ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്‌. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല." (വിശുദ്ധ ക്വുർആൻ - 3:185)
@varmaamla
@varmaamla 2 года назад
തീർത്തും സങ്കടകരമായ വാർത്ത. RIP
@fasilfaisi3441
@fasilfaisi3441 2 года назад
ഇന്നാ ലില്ലാഹി വാ ഇന്നാ ഇലൈഹി റാജിഊൻ അള്ളാഹു ആ സഹോദരന്റെ കബറിടം സ്വർഗ്ഗിയം ആക്കി കൊടുക്കുമാറാവട്ടെ ആമീൻ അവരുടെ കുടുംബത്തിന് എല്ലാം സഹിക്കാനുള്ള മനസ്സ് കൊടുക്കണേ അള്ളാഹ് 😔
@savithrigangadharan5102
@savithrigangadharan5102 2 года назад
അനസ് പോയതിൽ വളരെയധികം വിഷമിക്കുന്നു. ഞാൻ അനസിന്റെ യാത്ര അറിഞ്ഞിരുന്നു. ലക്ഷ്യത്തിലെത്തിയില്ലല്ലോ. പവൻ മോൻ. 🌹
@aliyar4321
@aliyar4321 2 года назад
വെല്ലുവിളികൾ ക്ക്‌ ജീവൻ നൽകേണ്ടി വന്നാലും ധീരന്മാർ പിൻ വാങില്ല.. അതാണ്‌ ചരിത്രം... ആശാന്നമായ മരണത്തെ ധീരതയോടെ പുൽകിയവൻ...❤❤പ്രണാമം ബ്രോ 🌹🌹🌹🌹
@rafinesi840
@rafinesi840 2 года назад
പാതി വഴിയിൽ പൊലിഞ്ഞു പോയ ആഗ്രഹം...... 😥😥🌹🌹ആദരാഞ്ജലികൾ 🌹🌹🌹
@aarchasnair1987
@aarchasnair1987 2 года назад
Anasikka... U were a gem.. Purest soul... Ee nashicha lokam ningale deserve cheyunilla... Rest in peace brother... Ningale ariyunnavar orikkalum marakkilla... Ee divasam!
@ismailsulaiman7209
@ismailsulaiman7209 2 года назад
അനസ്സിനും ഇന്ന് പേമാരിയിലും മറ്റും മരണപ്പെട്ട എല്ലാവർക്കും ആദരാഞ്ജലികൾ
@pallaviproductionskaraoke8886
@pallaviproductionskaraoke8886 2 года назад
വളരെ ദുഃഖിപ്പിക്കുന്ന വാർത്തയായിപ്പോയി......അനസിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.....
@ibakr6596
@ibakr6596 2 года назад
ഏതൊ രാജ്യത്ത് നടക്കുന്നവർക്കും സൈക്കിളുകാർക്കും മാത്രമായി വഴികളും റോഡുകളും എന്ന് കേട്ടിട്ടുണ്ട്. നമുക്കആഗ്രഹിക്കാനേ പാടില്ല താനും. ധീരനായ അനസിന് ഒരു ബിഗ്ഗ് സല്യൂട്ട്.
@hong-kong_tech7
@hong-kong_tech7 2 года назад
🇭🇰
@MAYUGHAASTROVISION1
@MAYUGHAASTROVISION1 2 года назад
പ്രിയ സഹോദരാ അങ്ങേയ്ക്കു കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ അടുത്ത ജന്മത്തിൽ എങ്കിലും അങ്ങേയുടെ ആഗ്രഹം ദൈവം പുറത്തീകരിക്കട്ടെ 🙏🏻
@noufalnoufal8815
@noufalnoufal8815 2 года назад
ലക്ഷ്യത്തിലേക്കു എത്താതെ പാതി വഴിയിൽ ജീവൻ പൊലിഞ്ഞ സഹോദരന് ആഹിറം പടച്ചോൻ വെളിച്ചമാക്കി കൊടുക്കട്ടെ ആമീൻ
@sameerabdulkareem1320
@sameerabdulkareem1320 2 года назад
ആമീൻ
@irfadtm1140
@irfadtm1140 2 года назад
ആമീന്‍
@jafeer123
@jafeer123 2 года назад
Aameen ya rabbal aalameen
@ayisharifa8689
@ayisharifa8689 2 года назад
ആമീൻ
@shitgod109
@shitgod109 2 года назад
അപ്പോൾ ഹൂറി? 🤔
@chandranjothi4369
@chandranjothi4369 2 года назад
അതെ നമ്മുടെ ജീവിതംയാത്ര ഒക്കെയും അങ്ങനെയാണ് പലതും പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരും പ്രിയ സഹോദരന് എന്റെ ആദരാഞ്ജലികൾ
@mohdfrz7199
@mohdfrz7199 2 года назад
ഇങ്ങനെ ഉള്ള passion മുറുകെ പിടിച്ചു അത്‌ നിറവേറ്റാൻ പോകുമ്പോൾ safety നിർബന്ധമാണ് . നമ്മുടെ രാജ്യത്തു അത്‌ ഇല്ല .
@jomeshkj2449
@jomeshkj2449 2 года назад
ഈ രാജ്യത്തിലെ ജനങ്ങൾ പറഞ്ഞിട്ടാണോ അവൻ യാത്രചെയ്തത്.... സ്വന്തം സേഫ്റ്റി സ്വയം നോക്കണം
@achu789
@achu789 2 года назад
നീ എന്തു സേഫ്റ്റിയെ പറ്റിയാണ് പറയുന്നത്?
@maneesh.s2140
@maneesh.s2140 2 года назад
Safety swayam nokathe nadana ayalalle kutakaran
@whitewolf12632
@whitewolf12632 2 года назад
@@jomeshkj2449 ആഗ്രഹം തോന്നിയാൽ എല്ലാവരോടും ചോദിച്ചു സമ്മദം വാങ്ങണോ 😏
@injunjoe760
@injunjoe760 2 года назад
@@whitewolf12632 ആഗ്രഹം ആവാം.. ഇത് പോലെ മരണ കളി പ്രോത്സാഹിപ്പിക്കേണ്ടതില്ല...
@Aj-pu8sg
@Aj-pu8sg 2 года назад
RIP bro. I wish you could have completed the journey and returned back home safely. Condolences to his family and friends!
@jithinn1
@jithinn1 2 года назад
പ്ലീസ് റെസ്‌പെക്ട് him for his bravery and bold action. This is sad news for all youth. He must have lived
@lithinjoe5565
@lithinjoe5565 2 года назад
Even if someone is a pro Skateboarding is a bad option for traveling especially for long distance .. Rest in peace brother 💐
@ahammed_suhail_
@ahammed_suhail_ 2 года назад
രാവിലെ jogging ചെയ്യാൻ തന്നെ പേടിയാണ് Roadside ilude അത്രയും safety ഇല്ലാത്ത ഇന്ത്യ il സ്കറ്റിംഗ്, cycling, ഒക്കെ ചെയ്യുന്നവർ 50% chance ആണ് ജീവൻ കൊടുക്കുന്നത്... പിന്നെ അയാളുടെ ഇഷ്ട്ട വിനോദം skating അത് ചെയുമ്പോൾ തന്നെ മരിച്ചു... യാത്ര complete ചെയ്യാൻ പറ്റിയില്ല എന്നത് ദുഃഖകരം
@kingknights5107
@kingknights5107 2 года назад
At least he died doing what he loved.. we can all take a little solace in that..
@firoskhanzakkir6819
@firoskhanzakkir6819 2 года назад
👍
@drunnikrishnan.k.t7985
@drunnikrishnan.k.t7985 2 года назад
ഹൃദയഭേദകമായ വാർത്ത സഹിക്കാൻ അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുകൾക്കും അഭ്യുദയകാംക്ഷികൾക്കും ദൈവം ശക്തി നല്കട്ടെ വളരെ ശ്രമകരമായ ദൗത്യമായിരുന്നു യാത്ര തുടങ്ങുന്ന സമയത്ത് അദ്ദേഹം അത് പൂർത്തിയാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു 🙏 വിധി മറിച്ചായി ആദരാഞ്ജലികൾ 🙏
@kavithar535
@kavithar535 2 года назад
. ഞങ്ങൾ ഹരിയാനയിൽ ആണ് 🤦🏻‍♀️🤦🏻‍♀️😔😔😔.... ഇവിടെ നിന്ന് അറിഞ്ഞതിൽ ഒരുപാട് വിഷമം തോന്നുന്നു സഹോദരാ 😔😔
@raseenaraseenacm7292
@raseenaraseenacm7292 2 года назад
കന്യാകുമാരി മുതൽ കശ്മീർ വരെ ഉദ്ദേശിച്ചു but ദൈയ്‌വം അതു സ്വർഗത്തിലേക്ക് നീട്ടി,, 🙏🙏ആദരാഞ്ജലികൾ
@AbhishekS-yl6wn
@AbhishekS-yl6wn 2 года назад
Miss u man i lost a good friend.... Anas ikkaa 💔🥺😫🥀
@sreekumar1384
@sreekumar1384 2 года назад
എങ്ങനെയും പ്രെസിദ്ധിനേടാൻ ജീവൻ വെച്ചുള്ള കളി മലയാളികൾ നിർത്തണം , RIP brother 🌹🌹🙏🙏
@funfactfuture
@funfactfuture 2 года назад
RIP അനസ് അജാസ്.. യാതൊരു വിധ ട്രാഫിക് നിയമങ്ങളും പാലിക്കാത്ത ഈ രാജ്യത്ത് ഇതുപോലെ സ്കേറ്റിങ് ബോഡ്. സൈക്കിള്‍ എന്തിന് ബൈക്ക് വരെ അപകട സാധ്യത ഇരട്ടിപ്പിക്കുന്നു.. ഇപ്പൊ ഒരു വലിയ നഷ്ട്ടം ഒരു കുടുംബത്തിന് മാത്രം..
@sf-ef9kc
@sf-ef9kc 2 года назад
Ippol aalkkar 2 wheeler il pokumbol prarthikkarundu daivame oruaapathum varelle ennu
@sam-h6f
@sam-h6f 2 года назад
True. I think Islam also doesn’t allow for such misadventures. We have to use our wisdom when deciding on such adventures. Even in countries with strict traffic rules cycling or skating on the road is dangerous. So imagine doing it in India. These sort of adventures don’t benefit humanity also.
@jeweljibishponnu1365
@jeweljibishponnu1365 2 года назад
North Indiail yathoru safety ella .safety for dogs and cows 😭😭😭entou kashtam ane daivame
@funfactfuture
@funfactfuture 2 года назад
@@jeweljibishponnu1365 കേരളം വിട്ടാല്‍ നല്ല ഹൈവെകള്‍ ഉണ്ട്... പക്ഷേ വാഹനങ്ങള്‍ ആ നല്ല ഹൈ വെയില്‍ ഒന്നും നിയമം തീരെ പാലിക്കാതെ ആണ് പോകുന്നത്.. നമുടെ അയല്‍ സംസ്ഥാനം തമിഴ്‌ നാട് ഉദാഹരണം ആണ്.. കേരളത്തിൽ പ്രത്യേകിച്ച്‌ എന്ത് സേഫ്റ്റി.. ഇടുങ്ങിയ റോഡും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഇരട്ടി വാഹനവും പിന്നെ ഈ ഡിസ്‌പ്ലീൻ ഇല്ലാത്ത ഡ്രൈവിങ്.. ഒരു ദിവസം പത്രം എടുത്താൽ എത്ര അപകടങ്ങൾ ആണ്..
@BondJFK
@BondJFK 2 года назад
If he respects traffic laws he didn't skate in public road
@sreelatha6139
@sreelatha6139 2 года назад
ചില സ്വപ്‌നങ്ങൾ നമ്മോടൊപ്പം യാത്രയാവും 🙏ആദരാഞ്ജലികൾ 🙏🌹
@foodideasbynittu
@foodideasbynittu 2 года назад
വിവരമില്ലായ്മയാണ് ഇങ്ങനെ ഒരു ദുരന്തത്തിൽ എത്തിച്ചത്. അറിയാവുന്ന ആരെങ്കിലും പറഞ്ഞു മനസിലാക്കാം ആയിരുന്നു. നടക്കാനോ cycle ഓടിക്കാനോ പോകും ഉള്ള സൗകര്യം ഇല്ലാത്ത സുരക്ഷിതം അല്ലാത്ത പാതവക്കിലൂടെ എങ്ങനാ ഇങ്ങനെ ഒരു ദൗത്യം നടത്താൻ അനുമതി കൊടുത്തത്. RIP🙏
@shameelabid6677
@shameelabid6677 2 года назад
Thought the same
@lijimathew4838
@lijimathew4838 2 года назад
Even I was thinking if skating is legal through a busy road?! Though he might not cross the white line , it is dangerous. Sad to hear
@praveenalackal
@praveenalackal 2 года назад
Correct. I echo the same thought
@khazamthegrand3981
@khazamthegrand3981 2 года назад
കാറ്റു നിറച്ച ടയറിൽ സഞ്ചരിക്കുന്നതും ഏറെ കുറെ ചിന്തിച്ചാൽ വിവരമില്ലായിമയി തോന്നും 🤔 സ്വഭാവികം
@ranjithmp2257
@ranjithmp2257 2 года назад
പശ്ചാത്യരെ അനുകരിക്കരുത് അപകടം ഉറപ്പ്
@ISTHIHAARmedia
@ISTHIHAARmedia 2 года назад
ഞങ്ങളുടെ സ്വന്തം അനസിക്ക ഞങ്ങളുടെ മനസിൽ ഇക്ക യാത്ര പൂർത്തിയാക്കി miss you bro ഞാൻ കുവൈറ്റിൽ വരുന്നതിനു മുൻപ് നാട്ടിലെ മിക്ക ദിവസവും കണ്ടിരുന്നു അനസിക്ക സ്‌ക്കറ്റിംഗ് ചെയ്തു പോകുന്നത് ഇന്ത്യ ട്രിപ്പ്‌ കഴിഞ്ഞു വരുന്ന ഇക്കയെ കാത്തിരുന്ന ഞങ്ങളുടെ ഗ്രാമത്തിലേക്ക് വന്ന വാർത്ത ഞെട്ടിച്ചു കളഞ്ഞു എത്രമാത്രം ഹാർഡ്‌വർക്ക് ചെയ്തു ആണ് ഇത്രയും ദൂരം എത്തിയത് അല്ലാഹ് കബറിടം വിശാലമാക്കണേ
@supranntsuprannt9887
@supranntsuprannt9887 2 года назад
അകാലത്തിൽ പ്പൊലിഞ്ഞ താരത്തിന് കണ്ണീരിൽ കുതിർന്ന പ്രണാമം🙏🏾🙏🏾🙏🏾🙏🏾🌹
@rajancr4519
@rajancr4519 2 года назад
Trajic end of an young and promising sportsman! May his soul rest in peace! Condolences to his bereaved family!!
@nasisabeer5267
@nasisabeer5267 2 года назад
പ്രിയപ്പെട്ട സഹോദരാ കണ്ണീരിൽ കുതിർന്നയാത്ര മൊഴി.🙏🙏 ഒരു പനിനീർ 🌹പുഷ്പം വിടരും മുൻപ് കൊഴിഞ്ഞു പോയി ഒരായിരം സ്വപ്‌നങ്ങൾ ബാക്കി വെച്ച്
@Mrprohd4k
@Mrprohd4k 2 года назад
ആ കുടുംബത്തിൻ പടച്ചോൻ സമാധാനം നൽകട്ടെ
@shitgod109
@shitgod109 2 года назад
😂😂😂
@kidilantraveler
@kidilantraveler 2 года назад
താങ്കളുടെ ആഗ്രഹം സാധിക്കാതെ പോയതിൽ അതിയായ ദുഃഖവും വേദനയും. ആദരാജ്ഞലികൾ പ്രിയ സഹോദരാ 🙏🙏🙏
@Indian-ng7mz
@Indian-ng7mz 2 года назад
കഷ്ടം ആയിപ്പോയി... RIP brother
@Shafeer12345
@Shafeer12345 2 года назад
ഇത്ര ദൂരം പിന്നിട്ടിട്ടും ആരും ഇദ്ദേഹത്തെ അറിയാതെ പോയല്ലോ..ആദരാഞ്ജലികൾ.. ചിലരൊക്കെ ലോകം ചുറ്റുന്നതും മക്കത്തേക്ക് പോകുന്നതും കുറെ ക്യാമറാമാൻ മാരുടെ സഹായത്തോടെയാണ്.
@Vpr2255
@Vpr2255 2 года назад
നമുക്ക് Big boss മതി
@MalcolmX0
@MalcolmX0 2 года назад
അശ്രദ്ധ ഒരു മരണം കൂടെ നേടിയിരിക്കുന്നു..😥
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 2 года назад
വേദനയുണ്ട് സഹോദരാ... ആദരാഞ്ജലികൾ
@vishalkarayil4450
@vishalkarayil4450 2 года назад
ഇങ്ങനെ ഒരു യാത്ര നമ്മുടെ രാജ്യത്തെ റോഡുകളിലൂടെ നടത്തിയത് തീർത്തും തെറ്റായി പോയി🙏
@mjpk4817
@mjpk4817 2 года назад
ഒരു കുഞ്ഞാണ്, പാവം ആദരാഞ്ജലികൾ മോനെ 🌹🌹🌲🌲
@akhil3160
@akhil3160 2 года назад
ദുഃഖമുണ്ട് പക്ഷെ സാഹസികമായ ആ ഗ്രഹങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല.
@nsh2718
@nsh2718 2 года назад
Ayalde agraham ayal cheythu, naatukarde prolsahanam venam en indarnekil pokunethin munpe newsil kodth pokarnelo
@injunjoe760
@injunjoe760 2 года назад
സത്യം
@ShahulHameed-cq2tw
@ShahulHameed-cq2tw 2 года назад
മരിച്ചത് കൊണ്ട് ഞാൻ നിനക്ക് reply തരുന്നില്ല 😡
@gokulnath6569
@gokulnath6569 2 года назад
@@ShahulHameed-cq2tw nee chatho 😂😂
@ShahulHameed-cq2tw
@ShahulHameed-cq2tw 2 года назад
@@gokulnath6569 ayy athalla അവൻ ന്റെ കാര്യം aan paranne 😂
@badweathersailor
@badweathersailor 2 года назад
ഒരുപക്ഷെ ഈ ചേട്ടൻ ലക്ഷ്യം പൂർത്തി ആക്കി യിരുന്നെങ്കിൽ കുറ്റം പറയുന്നവരും അഭിനന്ദിച്ചേനെ... പാവം 🌹😭
@praseedeltr8075
@praseedeltr8075 2 года назад
ആദരാജ്ഞലികൾ 🙏🙏സേഫ്റ്റി പ്രികുവേഷൻ എടുക്കാൻ നമ്മൾ ശ്രദ്ധിക്കില്ല 🤦‍♂️🤦‍♂️. റിഫളക്ടർ, വിസിബിൽ ജാക്കറ്റ് ഇവയൊന്നും ഒന്നും ഉപയോഗിക്കാതെ ഉള്ള യാത്ര അപകടം വരുത്തും
@aj6243
@aj6243 2 года назад
Sathyam... Adheham ithoke idth kanum.... Bt ee accident ravile 8 manik aan undayath...apo ingane ulla reflector onnum illathathinte pareshnam alla...aa lorrykaran vandi idicht nirthiyath polum illa...so aa lorry driver nte adth aavam preshnam.. May his solu rest in peace🤲
@Still_waiting4U
@Still_waiting4U 2 года назад
Even nammude naattil morning walk inu irangunnavar.. Oru safety precautions illaatheyaanu irangunnathu... Njan pala thavana sadden break ittu idikkaathe rakshappettittund
@LM-fz4xe
@LM-fz4xe 2 года назад
Truckinanne idichadh bro safety onnum itiite karyamilla
@prajeeshpraji41
@prajeeshpraji41 2 года назад
റിഫ്ളക്ടർ ഇല്ലാത്തത് കൊണ്ട് ആ ട്രക്കിലെ തെണ്ടി വണ്ടി നിർത്തിയില്ല
@rayan7356
@rayan7356 2 года назад
Bro backil baginte purath hreen colour kanunnath reflector board alle
@pavithranc9254
@pavithranc9254 2 года назад
ദൈവം ആ സഹോദരന്ടെ ആത്മാവിന് ശാന്തി നൽകേട്ടെ..
@sangeerpurayil8281
@sangeerpurayil8281 2 года назад
Accidents can happen everywhere but we love to create road accidents. An UN safety expert once said travelling or even walking on Indian roads is more dangerous than war zones.
@Still_waiting4U
@Still_waiting4U 2 года назад
Yes.. Agreed..
@sajithmundath
@sajithmundath 2 года назад
Exactly
@cobalt8585
@cobalt8585 2 года назад
When did that statement happened? Who said it? We need the source?
@sangeerpurayil8281
@sangeerpurayil8281 2 года назад
@@cobalt8585 Chief of Disaster Risk Reduction in the UN Environment Programme, Muralee Thummarukudy made that statement. I cant remember the dates or any other details.
@ashiyash6594
@ashiyash6594 2 года назад
അവനെ കുറ്റം പറയുന്നവരോട് ഒരുവാക്, ഓരോ വ്യക്തികൾക്കും പല രീതിയിലാണ് സന്ദോഷം ഉണ്ടാവുന്നത്. ചിലയവർക് പണം ആവാം സ്നേഹം ആവാം, സൗന്ദര്യം ആവാം, ടൂർ പോവുമ്പോ ആവാം, സിനിമക്ക് പോവുമ്പോ ആവാം, കുടുംബം പോറ്റുമ്പോ ആവാം, സ്ത്രീ ആവാം, മദ്യം ആവാം, അങ്ങനെ പലതും ആവാം. അവർ അവരുടെ രീതിയിൽ സന്ദോഷിക്കട്ടെ. അല്ലാതെ നമുക്ക് സ്‌കാറ്റിംഗ് ഇഷ്ടമില്ലാത്തോണ്ട് അവരുടെ സ്വപ്നങ്ങളെ വില കുറച്ചു കാണരുത്. കുടുംബത്തിന് അതിജീവിക്കാനുള്ള കരുത്ത് ലഭിക്കട്ടെ😔
@agbanlahore2342
@agbanlahore2342 2 года назад
ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ ഇത് പോലെ ഉള്ള കാര്യങ്ങൾ ചെയ്യുമ്പോൾ തിങ്ക് twice യൂറോപ് ഓർ അദർ കൺട്രിസ് ലു പറ്റുന്ന കാര്യങ്ങൾ ഇവിടേ പറ്റില്ല ഫാസിലിറ്റീസ് ഇല്ല
@abnmep5509
@abnmep5509 2 года назад
CORRECT......OUR ROADS , TRAFFIC , PEOPLES ATTITUDE TO OTHER'S SAFETY WHILE DRIVING IS NOT SUITABLE FOR THESE TYPES OF ACTIVITIES ...
@natureindian88
@natureindian88 2 года назад
European countries oru traffic rules undengil athu Ella citizens follow cheyyum, illengil tight punishment annu ..pakshe Indiayil angane alla traffic rules violate cheyyunna allude power anusherichu irikum...pavapettavanannu traffic rules violent cheyithu orale konne engil pulli jail lil ,marichu hold ulla oral engil pulli chilapol collector vere akum😎
@Arun_____s96
@Arun_____s96 2 года назад
പണചിൽ കേട്ടാൽ തോന്നും വിദേശത്തു അപകടം ഒന്നും നടക്കില്ല എന്ന് ...
@കോട്ടയംകുഞ്ഞച്ചൻ-ശ8ഘ
കേരളത്തിൽ ഉഗ്രൻ റോഡ് ആണ് മാമോയ്
@wingeroops
@wingeroops 2 года назад
Valya facilities onnum illathe ayal hariyana vare ethi..pinne idicha vandi niruthathe poyathu thettanu..engineyanu accident undayathu ennathinu vyakthathayilla..
@vrshapadmanabhan2966
@vrshapadmanabhan2966 2 года назад
ലക്ഷ്യം നേടാൻ പറ്റാതെ മറ്റൊരു ലോകത്തേക്ക് വിടവാങ്ങി, പ്രിയ സഹോദര 🖤🖤ആദരാഞ്ജലികൾ 🥺
@rahufmilocco2133
@rahufmilocco2133 2 года назад
Sad 😔 May god accept his good deeds 🙏
@speedtest8166
@speedtest8166 2 года назад
Yeah after killing him. Middle finger to that god
@E.S.Aneesh.N.I.S
@E.S.Aneesh.N.I.S 2 года назад
@@speedtest8166 🤣🤣🤣
@hameedperiya4120
@hameedperiya4120 2 года назад
@@speedtest8166 true... Middle finger
@Fazil_az
@Fazil_az 2 года назад
@@speedtest8166 People have same right to believe in god as you have not to.. അതിൻ്റെ അടിയിൽ വന്ന് ഇങ്ങനെ കൊണക്കണ്ട.
@GAMEOVER-zk7dz
@GAMEOVER-zk7dz 2 года назад
@@Fazil_az കോണകണ്ട എന്ന് പറഞിട്ട് നീ വന്നു കൊണ അടി ആണല്ലോ 🤣
@anilbalan6911
@anilbalan6911 2 года назад
വളരെ ദുഖകരമായ ഒരു വാർത്ത... ആദരാഞ്ജലികൾ. 🙏🙏🙏
@ayishaayisha764
@ayishaayisha764 2 года назад
പാവം അള്ളാഹു അദ്ദേഹത്തിന് എല്ലാം പൊറുത്തു കൊടുക്കട്ടെ സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
@anustrong12
@anustrong12 2 года назад
Jeevichirikkumbol rakshikkan pattatha daibam marichittu enth undaakkaana?
@roymammenjoseph1194
@roymammenjoseph1194 2 года назад
GOD WHO ALLOWED HIM TO DIE WILL RESURRECT HIM?
@najeebkassim7520
@najeebkassim7520 2 года назад
Aameen
@alensunny6239
@alensunny6239 2 года назад
Swargavum narakavum ila
@MrParappallil
@MrParappallil 2 года назад
ഓ,, ഇനി അള്ളാ എന്തു. പറിക്കാനാ..
@sharechatislamicvideos9294
@sharechatislamicvideos9294 2 года назад
നമ്മൾ ഒരിക്കലും ഇടത് വശത്തു നടക്കരുത്... കാരണം നമ്മുടെ പോരകിലാണ് വാഹനം വരുന്നത്... ഓപ്പോസിറ് നടന്നാൽ വാഹനം വരുന്നത് നമുക്ക് കാണാൻ പറ്റും...
@amarnathajayan
@amarnathajayan 2 года назад
but turning okke leftil oohde aaahn bettar
@sadarkv9952
@sadarkv9952 2 года назад
@@amarnathajayan No
@sadarkv9952
@sadarkv9952 2 года назад
You correct
@kdrmakkah5510
@kdrmakkah5510 2 года назад
ഇതു കേൾക്കുംപോൾ ഹജിനു പോകുന്ന ചോറ്റൂർ കാരനെ ഓർമ വരുന്നു. എല്ലാ യാത്രക്കാരെയും കാക്കണേ നാഥാ…
@midhuntg3556
@midhuntg3556 2 года назад
My heartiest condolences 🌹🌹🌹🌹🌹
@manueljohnson4659
@manueljohnson4659 2 года назад
RIP brother.. Reflective tapes ഒട്ടിച്ച ജാക്കറ്റ് ,ടീ ഷർട്ട് തുടങ്ങിയവ ഇനി പോകുന്നവർ നിർബന്ധമായും ധരിക്കണം. യാത്രികരും യാത്രകളും ഇനിയും തുടരുക..
@peepan109
@peepan109 2 года назад
ആദരാഞ്ജലികൾ 🙏🙏🙏
@nijasvenjaramoodu3093
@nijasvenjaramoodu3093 2 года назад
എന്റെ നാട്ടുകാരൻ 😭😭എന്റെ പ്രിയ സുഹൃത്തു
@vishnuunnikrishnan7219
@vishnuunnikrishnan7219 2 года назад
Rip brother rest in peace brother 🥺💖
@abooamna
@abooamna 2 года назад
സൈക്കിൾ യാത്രയിൽ കയറ്റം കയറുന്ന സമയത്ത് പിന്നിൽ നിന്ന് നിർത്താതെ horn മുഴക്കുന്നതാണ് നമ്മുടെ നാട്ടിലെ പല drivers ന്റെ യും സംസ്കാരം.
@gafoor9855
@gafoor9855 2 года назад
കുടുംബത്തിന് താങ്ങാൻ ഉള്ള ശക്തി ഉണ്ടാവട്ടെ എന്ന് പടച്ചോനോട് തേടുക... 🤲🤲ആമീൻ
@Sreemov12
@Sreemov12 2 года назад
போய்விடு என் அன்பே 🤮💩
@CandelaStudyCircle
@CandelaStudyCircle 2 года назад
പ്രിയപ്പെട്ട സഹോദരാ ആദരാഞ്ജലികൾ 🌹🌹
@byjubyju4053
@byjubyju4053 2 года назад
വളരെ ദുഃഖം നിറഞ വാർത്ത ആയി ആദാരാജ്ഞലികൾ
@_amakhil
@_amakhil 2 года назад
Ayalude yathra avasanikkunnilla veendum thudarnnukondirikkunnu Ente veedinte aduth ayitt polum ippolanalle deivame njan arinjath🌹🌹🌹rip brother
@alwinarakkalsunny
@alwinarakkalsunny 2 года назад
🥀He Will Be Remembered
@sarathdharman5109
@sarathdharman5109 2 года назад
പറയാൻ വാക്കുകൾ ഇല്ല ചങ്കെ... ലക്ഷ്യത്തിൽ ഇതിയിലലോട ഉവ്വേ.. പ്രണാമം 😔🥀🥀🥀
@jamshadjamshu5047
@jamshadjamshu5047 2 года назад
ഇപ്പോൾ പറയാൻ പറ്റുമോ അറിയില്ല എന്നാലും പറയാം. ഇത്പോലെ ഒരോ സാഹസികതകൾ കാണിക്കുന്നവർ ശ്രദ്ധിക്കുക മറ്റുള്ളവരുടെ ശ്രദ്ധ കുറച്ച് നേരത്തേക്ക് നമുക്ക് കിട്ടും പക്ഷെ എന്തേലും സംഭവിച്ചാൽ കുടുംബത്തിന് മാത്രം ആയിരിക്കും നഷ്ടങ്ങൾ🥲
@AlAmbaN-zp4yg
@AlAmbaN-zp4yg 2 года назад
നീ ഒന്നും ഒരിക്കലും മരിക്കില്ലേ.
@jamshadjamshu5047
@jamshadjamshu5047 2 года назад
@@AlAmbaN-zp4yg മരണം വരുന്നതും മരണത്തെ അന്നേഷിച്ച് പോവുന്നത് വെത്യസം ഇല്ലേ
@AlAmbaN-zp4yg
@AlAmbaN-zp4yg 2 года назад
@@jamshadjamshu5047 അന്വേഷിച് പോയില്ലേലും മരണം വരും എന്ന് നിനക് ഉറപ്പല്ലേ. പേടിച് വീട്ടിൽ ഇരിക്കുന്നതാണോ ജീവിതം. അതോ കിട്ടുന്ന ടൈം ആഗ്രഹം ആസ്വദിച്ച് ജീവിക്കുന്നതാണോ നല്ലത്. പൊട്ടത്തരം വിളിച്ച് പറയല്ലേ
@nuroblack7639
@nuroblack7639 2 года назад
Thaniku pattunila avane sadhichu bhagiym ellayima avan marrichu thanoke thinnu uragi jeevichittu anthu kitti anthelum undo
@elsysomu3953
@elsysomu3953 2 года назад
വളരെ സകടകരമായിപോയീ. പറയാൻ വാക്കുകൾ ഇല്ല. RIP. Condolences. 🌹🌹🌹🌹🌹 കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.
@jasminijad9946
@jasminijad9946 2 года назад
Rest in peace 😢🌹
@shanojkumar1025
@shanojkumar1025 2 года назад
ആദരാഞ്ജലികൾ 🙏🙏🌹
@babujose6490
@babujose6490 2 года назад
എന്താ പറയാ, സഹിക്കാൻ പറ്റുന്നില്ല 🙏🙏🌹🌹 RIP
@renjithnatarajan8204
@renjithnatarajan8204 2 года назад
ദുഖകരമായ വാർത്ത
@vssharath
@vssharath 2 года назад
valare vishamam thoni... god bless his family.. pranamam
@anustrong12
@anustrong12 2 года назад
Btw this was a great bless by the so called god of yours for his family
@vssharath
@vssharath 2 года назад
@@anustrong12 god has nothing do with this accident.. only humon being has.. may be that road is not constructed proprly... may be tht is driver mistake.. may be it his mistake... y u r behind god..
@sumamole2459
@sumamole2459 2 года назад
മോനെ ആദരാഞ്ജലികൾ 🙏🙏🙏
@pramodprasad4943
@pramodprasad4943 2 года назад
അഭിമാനത്തോടെയുള്ള മരണം. ആത്മാവിനു നിത്യശാന്തി
@x6ped
@x6ped 2 года назад
നമ്മുടെ അപ്പനും അമ്മയ്ക്കും നമ്മൾ മാത്രമേയുള്ളൂ അത് നാം ഓർക്കണം
@master-rb9vx
@master-rb9vx 2 года назад
Enjoi every moment...... Death is unexpected
@Theh0pe
@Theh0pe 2 года назад
@@master-rb9vx parayaneluppamanu..
@Smpk12
@Smpk12 2 года назад
@@master-rb9vx New gen kannaapi avante instagram caption kondu vanittund. 😂
@visaghvava8143
@visaghvava8143 2 года назад
വലിയ നഷ്ടം ആയിപ്പോയി ❤❤❤അനസ്
@നെൽകതിർ
@നെൽകതിർ 2 года назад
മരണം വിധിച്ച സ്ഥലത്തേക്ക് ഏതെങ്കിലും രീതിയിൽ നമ്മൾ എത്തും .ഇത്തരം പല രീതിയിൽ ഇന്ത്യ ഒട്ടാകെ ലോകം ഒട്ടാകെ ഓരോരുത്തർ പോകുന്നുണ്ട് അതിൽ നെഗറ്റീവും പോസിറ്റീവും പറയാൻ വയ്യാത്ത അവസ്ഥയാണ് എങ്കിലും ജീവിക്കാൻ വേണ്ടി അധ്വാനിക്കുക അതിന് ഇടയിൽ അപകടം വരാം എന്നാൽ അനാവശ്യമായി ട്രെൻഡുകൾക്ക് പിറകെ പോയി ജീവൻ കളയാതെ ഇരിക്കുക
@topupdates1947
@topupdates1947 2 года назад
അനാവശ്യമായ ട്രെൻഡ് എന്ന് പറഞ്ഞു അയാളെ തരം താഴ്ത്തേണ്ട... Make a scene, ചാമ്പിക്കൊ, ഊമ്പിക്കൊ, എന്നും പറഞ്ഞു നടക്കുന്ന കൊറേ അലവലാതികൾ ഉണ്ട്... അവനൊക്കെ ചെയുന്നത് ആണ് അനാവശ്യം... ഇത് സ്വന്തം ആരോഗ്യവും സമയവും കളഞ്ഞു സ്വന്തം passion കയ്യിൽ പിടിച്ചു മുന്നേറുന്ന ഒരാൾ ആയിരുന്നു... നമ്മളെ കൊണ്ട് ഒന്നും നടക്കാത്ത കാര്യം... ഇങ്ങനെ ഒകെ കമന്റ്‌ ഇട്ട് അനാവശ്യമായി like ഉണ്ടാകുന്നത് താങ്കൾ ആണ്... ഒന്നുമില്ലേലും കന്യാകുമാരി തോട്ടു ഹരിയാന വരെ എത്തി.... അങ്ങേർക്കു കശ്മീർ എന്ന് പറയുന്നത് തൊട്ട് അടുത് ആയിരുന്നു... മരിച്ചെന്നു കരുതി അദ്ദേഹത്തിന്റെ goal ഇപ്പോഴും ബാക്കി ഉണ്ട്... അത് വേറെ ആരെങ്കിലും അങ്ങേർക്കു വേണ്ടി ചെയ്‌തോളും... പൈസ മാത്രം അല്ല passionum കൂടി നമ്മൾ മനുഷ്യർ importance കൊടുക്കണം...
@master-rb9vx
@master-rb9vx 2 года назад
Enjoi every moment...... Death is unexpected
@master-rb9vx
@master-rb9vx 2 года назад
@@topupdates1947 Enjoi every moment...... Death is unexpected
@fazilpachu6320
@fazilpachu6320 2 года назад
Idhupolulla ammavanmar e bhoomiyil nashichi poyaal e naadu enne nannayi mattulavar praandh enn vijaarikumnadh anodo Avante happiness
@steev708
@steev708 2 года назад
@àbédèM ponn anna 😂😂🙏
@Vidya-mx4mq
@Vidya-mx4mq 2 года назад
Ohh Paavam Chettan 😭😢😥🤲🏻🙏🏻
@smithcm7085
@smithcm7085 2 года назад
Rest in peace, may God bless his soul
@E.S.Aneesh.N.I.S
@E.S.Aneesh.N.I.S 2 года назад
ഉം, കൊന്നിട്ട് ഇനി എങ്ങോട്ട് ബ്ലെസ് ചെയ്യാൻ😇👎
@archanavinod1
@archanavinod1 2 года назад
ഈശ്വരാ.... ഇതു വല്ലാത്ത ഒരു വാർത്തയായിപ്പോയി....😞സഹോദരന് ആദരാഞ്ജലികൾ💐
@vibinvarghese7950
@vibinvarghese7950 2 года назад
വളരെ സങ്കടം, പക്ഷെ ഇന്ത്യൻ റോഡുകളിൽ ഇങ്ങനെ ഉള്ള സാഹസികത ചെയ്യാൻ തീരുമാനിക്കുമ്പോൾ ഒത്തിരി ഒത്തിരി ചിന്തിക്കണം.
@thefighter37
@thefighter37 2 года назад
🤝
@vijayakumarp7593
@vijayakumarp7593 2 года назад
Very sad indeed. Pranams 🙏
@jaagopeople
@jaagopeople 2 года назад
RIP brother. My hearty condolences to your family
@manojap4206
@manojap4206 2 года назад
കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ അർപ്പിക്കുന്നു
@prithvi969
@prithvi969 2 года назад
സാഹസികതക്കൊപ്പം വിവേകം കൂടി വേണം, നഷ്ടമായത് ഒരു കുടുംബത്തിനാണ്, ആദരാഞ്ജലികൾ 🙏
@rkm5934
@rkm5934 2 года назад
പ്രിയ സഹോദര അങ്ങേക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ🌹🌹
@bipinkalathil6925
@bipinkalathil6925 2 года назад
കഷ്ടമായി പോയി..... ആദരാഞ്ജലികൾ 🌹
@اجمل-ن1ص
@اجمل-ن1ص 2 года назад
നമ്മുടെ സ്വന്ധം അനസിക്കാ 🥺🥺💔
@geethadevi8961
@geethadevi8961 2 года назад
വളരെ വേദന ഉണ്ടാക്കിയ വാർത്ത ... അദ്ദേഹത്തിൻ്റ ആദ്മാവിന് ശാന്തി കിട്ടട്ടെ ..🙏🙏
@Gopinath-wv8hj
@Gopinath-wv8hj 2 года назад
Nammude road safety ariyamallo, no Guaranty for life, western countries vallathumaayirunnenkil ee aalude aagraham chilapol sadhichene, skating boardil India chuttruka ennathu vallatha risk aayipoyi entha cheyyuka R.I.P brother
Далее
When Royal Guards Fight Back!
8:08
Просмотров 4,7 млн