Тёмный

ഭാര്യമാർ ഈ 2 കാര്യം ചെയ്താൽ ഭർത്താവിന്റെ പോക്കറ്റ് കാലിയാവില്ല 

THANZEEL Islamic Channel
Подписаться 818 тыс.
Просмотров 117 тыс.
50% 1

ഭാര്യമാര്‍ ഈ കാര്യം ചെയ്യൂ..! ഒരിക്കലും ഭര്‍ത്താക്കന്‍മാരുടെ കീശ കാലിയാവില്ല!!
ഭാര്യമാര്‍ രാവിലെതന്നെ ഈ 2 കാര്യം ഭര്‍ത്താക്കന്‍മാരോട് ചെയ്താല്‍ ഒരിക്കലും അവരുടെ കീശ കാലിയാവില്ല!!
സാമ്പത്തിക ഞെരുക്കം എന്ന പരാധി ഇതോടെ തീരും!!!
ഉസ്താദിന്റെ ഈ അനുഭവം കേട്ടുനോക്കൂ..!
വീട്ടിലെ സ്ത്രീകള്‍ പുരുഷന്‍മാരോട് ഇങ്ങനെ ചെയ്താല്‍ ഒരിക്കലും അവരുടെ കീശ കാലിയാവില്ല!!
നിങ്ങൾ എവിടെയും തോൽക്കില്ല
ഭർത്താവിന്റെ പോക്കറ്റ് കാലിയാവില്ല
പോകറ്റ് കാലിയാവില്ല
പോക്കറ്റ് കാലിയാവില്ല.. ഉറപ്പ്
Speech By Aboo Lubaba Abdul Salam Baqavi
abu lubaba abdul salam baqavi
അബൂലുബാബ അബ്ദുസ്സലാം ബാഖവി
Anvare Fajr - 1154
#anvarefajr
#അന്‍വാറേ_ഫജ്റ്
എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
• Anvare Fajr
© THANZEEL ISLAMIC CHANNEL
തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Опубликовано:

 

21 дек 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 792   
@THANZEEL
@THANZEEL 7 месяцев назад
പ്രഭാതത്തില്‍ തന്നെ ഈ വിജ്ഞാനം മറ്റുള്ളവരിലേക്ക് ഷെയര്‍ ചെയ്യാനും നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റു ചെയ്യാനും മറക്കല്ലേ..! അന്‍വാറേ ഫജ്റിന്റെ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇 chat.whatsapp.com/DJxzmFbCZ3l7zhFvOFGIkB ഇന്ന് ചൊല്ലേണ്ടത്👇 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-8JokAPvzENA.html നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇 thanzeelmedia.blogspot.com/p/swalath-counter.html നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇 thanzeelmedia.blogspot.com/p/dikr-counter.html
@fathimaatk5711
@fathimaatk5711 7 месяцев назад
അൽഹ൦ദുലിലൢാഹ്😢
@fathimaatk5711
@fathimaatk5711 7 месяцев назад
ഇസ്താദേദുആചെയണ൦വിവാഹ൦നടകാ൯😢😢പേതേൃക൦
@jameelahassan5408
@jameelahassan5408 7 месяцев назад
അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞു തന്ന സൂറത്തുൽ ബലദ് സുബ്ഹിന്റെ സുന്നത്തു നിസ്ക്കാരം കഴിഞ്ഞു ഫർള് നിസ്കാരത്തിന്നിടയിൽ ഓതാറുണ്ട്.. കുറെ മുന്നേ വേറെ ഒരു ഉസ്താദ് പറഞ്ഞു കേട്ടതാണ്.. അന്ന് മുതൽ ഇന്ന് വരെ ഓതിയിട്ടുണ്ട്. മരണം വരെ നില നിർത്താൻ അല്ലാഹ് തൗഫീഖ് നൽകട്ടെ... ആമീൻ.. ഈ സൂറത്ത് ഓതുന്നതിന്റെ ബർക്കത്ത് പടച്ചവൻ നമുക്ക് തരുന്നുണ്ട്... അനുഭവത്തിൽ നിന്ന് പറയുന്നതാണ്.. നമ്മുടെ ഈ കുടുംബത്തിലെ എല്ലാവർക്കും ഇത് പതിവാക്കാൻ അല്ലാഹ് അനുഗ്രഹിക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ..
@ajnasajs9497
@ajnasajs9497 7 месяцев назад
❤അൽഹംദുലില്ലാഹ് ❤
@SakeerSafna-zs3vy
@SakeerSafna-zs3vy 7 месяцев назад
..
@jasminnizar6670
@jasminnizar6670 7 месяцев назад
💚മുസ്ലിം ആയി ജനിപ്പിച്ച റബ്ബിനെ സ്തുതിക്കുന്നു💚റഹ്മാൻ ആയ റബ്ബെ നിന്റെ അനുഗ്രഹങ്ങൾ എണ്ണി തിട്ടപെടുത്താൻ സാധ്യമല്ല 🤲അൽഹംദുലില്ലാഹ് 💚നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ഹഖ് ജാഹ് ബറക്കത്ത് കൊണ്ട് എല്ലാവിധത്തിൽ ഉള്ള ബലാഗ് മുസ്വീബത്തുകളിൽ നിന്നും റബ്ബിനോട് കാവൽ തേടുന്നു🤲
@izus972
@izus972 7 месяцев назад
Aameen
@ajmalali1353
@ajmalali1353 7 месяцев назад
Usdatha enty alla duyaeil jaggalayaum jaggaluday makkalayum perathagam ulpaduthayam
@kunchipathutypathuty9262
@kunchipathutypathuty9262 7 месяцев назад
. ഉസ്ത്താ ആഖിബത്ത് നന്നാവാൻ ദ ആ ചെയ്യണോ🤲🤲🤲🤲🤲🤲🤲🤲🥺🥺🥺🥺🥺🥺
@ramlushamsu4210
@ramlushamsu4210 7 месяцев назад
ആമീൻ യാറബ്ബൽ ആലമീൻ
@sheejaakbar1038
@sheejaakbar1038 7 месяцев назад
Ameen yarabbal alameen 🤲😢
@jameelahassan5408
@jameelahassan5408 7 месяцев назад
അൽഹംദുലില്ലാഹ് ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയെല്ലാം ചേർക്കണേ . അല്ലാഹ് നമ്മുടെ ദുആകളെല്ലാം ഖബൂൽ ചെയ്യട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ..
@banijamkutty9748
@banijamkutty9748 7 месяцев назад
അൽഹംദുലില്ലാഹ് 💜അല്ലാഹുവേ ഞങ്ങള്ക്ക് തന്ന മക്കളിൽ ബർകതും, സ്വലാഹിയതും നൽകണേ അല്ലാഹ് 💜ഇരുലോകത്തും ഉപകരിക്കുന്ന മക്കളാക്കണേ റഹ്മാനെ 💜🤲
@ramlushamsu4210
@ramlushamsu4210 7 месяцев назад
ആമീൻ യാറബ്ബൽ ആലമീൻ
@rinurena9487
@rinurena9487 7 месяцев назад
Aameen Yaa Rabbal Aalameen
@mrsnizar6017
@mrsnizar6017 7 месяцев назад
ഞങ്ങളെ മാതാപിതാക്കൾക്ക് അഞ്ച് പെൺകുട്ടികളും രണ്ട് ആൺകുട്ടികളും ഉണ്ട് മാതാപിതാക്കൾ മരിച്ചു പോയി. അള്ളാഹു അവരുടെ ബർസഖീ ജീവിതം സുഖത്തിലാക്കിക്കൊടുക്കട്ടെ.امين امين امين امين يارب العالمين
@muthushamsimuthushamsi3489
@muthushamsimuthushamsi3489 7 месяцев назад
ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ അൻവറേ ഫാജിര് കുടുംബത്തെയും എപ്പോഴും ഉലപ്പെടുത്തണേ 🤲
@sunithakoduvath4283
@sunithakoduvath4283 7 месяцев назад
അല്ലാഹുവേ 🤲🕋സാമ്പത്തിക ബുദ്ധിമുട്ടിനെ തൊട്ട് എപ്പോളും ഞങ്ങളെ കാത്തു രക്ഷിക്കണേ ആമീൻ 🤲🤲🤲
@fathimagafoor8309
@fathimagafoor8309 7 месяцев назад
Aameen 🤲🏻
@habihubilathurazu2272
@habihubilathurazu2272 7 месяцев назад
Aameen ya rabbal alameen
@fayizakhaleelfayizakhaleel9386
@fayizakhaleelfayizakhaleel9386 7 месяцев назад
ആമീൻ ആമീൻ
@hadiyaarsheen8753
@hadiyaarsheen8753 7 месяцев назад
Ameen ya rabbul alameen
@rinurena9487
@rinurena9487 7 месяцев назад
Aameen Yaa Rabbal Aalameen
@jamsheerk395
@jamsheerk395 7 месяцев назад
Enikk 3 penmakkalane അല്ലാഹു നമ്മുടെ മക്കളെ സ്വാലിഹീങ്ങൾ ആകട്ടെ ആമീൻ 🤲🤲
@juneethasalam7345
@juneethasalam7345 7 месяцев назад
💚💛💚 അല്ലാഹുവേ നമ്മുടെ സമ്പത്തിൽ ബർക്കത്ത് നൽകണേ💚 നമ്മുടെ കുടുംബത്തിൽ ബർക്കത്ത് നൽകണേ💚 നമ്മുടെ ഭവനത്തിൽ ബർക്കത്ത് നൽകണേ💚
@jasminnizar6670
@jasminnizar6670 7 месяцев назад
ആമീൻ 🤲💚
@musthafadevala7927
@musthafadevala7927 7 месяцев назад
aameen
@izus972
@izus972 7 месяцев назад
Aameen
@shafeelanishad2056
@shafeelanishad2056 7 месяцев назад
Aameen
@ramlushamsu4210
@ramlushamsu4210 7 месяцев назад
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@asminoufi7651
@asminoufi7651 7 месяцев назад
അൽഹംദുലില്ലാഹ്. സാമ്പത്തിക ഞെരുകം, മാറ്റിതരണേ അല്ലാഹ്. കേൾക്കാൻ ആഗ്രഹിച്ച വിഷയം. അല്ലാഹ് സമ്പത്തിൽ ബർകത് തരണേ 🤲🤲
@jasminnizar6670
@jasminnizar6670 7 месяцев назад
മഹാൻ ആയ അബൂബക്കർ സിദ്ദിഖ് (റ )യുടെ വഫാത്തിന്റെ സ്മരണ നിലനിൽക്കുന്ന ജമാദുൽ ആഖിർ എന്ന പവിത്ര തകൾ ഏറെയുള്ള 💚ഈ മാസത്തിന്റെ സർവ്വ നന്മകളും ബറക്കത്തുകളും നൽകി ഞങ്ങളെയും ഞങ്ങളുടെ കുടുംബങ്ങളേയും അനുഗ്രഹിക്കേണമേ🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲
@AnasKhan-xt6yp
@AnasKhan-xt6yp 7 месяцев назад
ആമീൻ 🤲🤲🤲
@fousiya1491
@fousiya1491 7 месяцев назад
ആമീൻ 🤲🤲
@rinurena9487
@rinurena9487 7 месяцев назад
Aameen Yaa Rabbal Aalameen
@hayarunisa1540
@hayarunisa1540 7 месяцев назад
അൽഹംദുലിലാഹ് ഉസ്താദിന്റെ ദുഹയിൽ എപ്പോഴും ഞങ്ങൾളെ എല്ലാവരേയും ഉൾപ്പെടുത്തണം ആമീൻ🤲🤲🤲 നമ്മുടെ എല്ലാഅമുലുകളും അല്ലാഹു സീകരികടെ ആമീൻ യാറബിൽ ആലാമീൻ🤲🤲🤲
@jasminnizar6670
@jasminnizar6670 7 месяцев назад
അൽഹംദുലില്ലാഹ് 💚പരിശുദ്ധമായ ഈ മാസത്തിന്റെ മുഴുവൻ ഫളീലത്തുകൾ മനസ്സിലാക്കി സൂറത്തുൽ waquia ൽ പറഞ്ഞ പ്രകാരം സൽകർമങ്ങളിൽ മത്സരിച്ച് മുന്നേറാൻ തൗഫീഖ് നൽകി അനുഗ്രഹിക്കേണമേ ആമീൻ🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲
@MNashadNaushad
@MNashadNaushad 7 месяцев назад
അല്ലാഹ് ഇത്തരം നമ്മുക്ക് ഉപകാരം ഉള്ള അറിവുകൾ പറഞ്ഞു തരാൻ ഉസ്താദിന്റെ നാവിന് നീ കഴിവ് കൊടുക്കണേ റഹ്മാനെ
@juneethasalam7345
@juneethasalam7345 7 месяцев назад
ഇന്നത്തെ ദിവസത്തിന്റെ എല്ലാ ഹൈറും ബർക്കത്തും അല്ലാഹു ഉസ്താദിനും നൽകട്ടെ. ഇന്നത്തെ ക്ലാസ്സ് വളരെ നല്ല ക്ലാസ്സ് ആണ് . മാഷാ അല്ലാഹ്. ഉസ്താദിന് അല്ലാഹു ആഫിയത്തും ദീർഘായുസ്സും നൽകട്ടെ.❤
@jasminnizar6670
@jasminnizar6670 7 месяцев назад
ആമീൻ 🤲ആമീൻ 🤲💚
@nadeerabeevi3138
@nadeerabeevi3138 7 месяцев назад
അൽ ഹംദുലില്ലാ എനിയ്ക്ക് 3 പെൺ മക്കൾ ആണ്. ആ മിൽ ഉസത ദ് അവരുടെ കുടുംബം ഹൈർ ആകാൻ ദുഅ ചെയ്യണെ ആമീൻ
@juneethasalam7345
@juneethasalam7345 7 месяцев назад
അല്ലാഹുവേ നമ്മുടെ മക്കൾ ആണായാലും പെണ്ണായാലും നമ്മുടെ മക്കളെ സ്വലീഹീങ്ങളായ മക്കളാക്കി മാറ്റണേ . അവർക്ക് ദീർഘായുസ്സും ആഫിയത്തും, ആരോഗ്യവും, നൽകണേ . അവര് നമ്മുടെ കണ്ണിന് കുളിർമയും, മനസിന് സന്തോഷവും നൽകണേ .💚 ആമീൻ💚
@iconicgaming0075
@iconicgaming0075 7 месяцев назад
Ameen
@shafeelanishad2056
@shafeelanishad2056 7 месяцев назад
Aameen
@arttishstory
@arttishstory 7 месяцев назад
Masha allah 🥰
@rinurena9487
@rinurena9487 7 месяцев назад
Aameen Yaa Rabbal Aalameen
@riyanishad2113
@riyanishad2113 7 месяцев назад
ആമീൻ...🤲🤲
@sunithakoduvath4283
@sunithakoduvath4283 7 месяцев назад
അല്ലാഹുവേ 🤲ഞങ്ങളുടെ ഭർത്താവിനും മക്കൾക്കും ഒക്കെ ആഫിയത്തുള്ള ദീർഘായുസ് നൽകണേ ആമീൻ യാറബ്ബൽ ആലമീൻ 🤲♥️
@mumthazshajeer434
@mumthazshajeer434 7 месяцев назад
ആമീൻ ആമീൻ 🤲
@sijassirajsijassiraj7133
@sijassirajsijassiraj7133 7 месяцев назад
Aameen
@asmasidhiq9385
@asmasidhiq9385 7 месяцев назад
ആമീൻ
@ahmednihal7465
@ahmednihal7465 7 месяцев назад
Aameen yaRabbalAalameen
@Saidali-wn5sb
@Saidali-wn5sb 7 месяцев назад
ആമീൻ
@user-ld2ry4or6j
@user-ld2ry4or6j 7 месяцев назад
الحمدلله الحمدلله الحمدلله അല്ലാഹുവേ ഞങ്ങളുടെ സംഭത്തിൽ ബർകതും കുടുംബത്തിൽ സന്തോഷവും നിലനിർത്തി തരണേ ഞങ്ങളുടെ മക്കളെ നീ സന്മാർഗത്തിലാക്കണ നിന്റെ കാവൽ എപ്പോഴും അവർക്ക് നൽകണേ ഇരുലോകത്തും ഉപകാര പെടുന്ന മക്കളാക്കണേ അല്ലാഹ് 🤲🤲🤲
@nusaifahashim8885
@nusaifahashim8885 7 месяцев назад
അൽഹംദുലില്ലാഹ് 🌹അല്ലാഹുവേ ഞങ്ങളുടെ മക്കളിലും, സമ്പത്തിലും, കുടുംബത്തിലും ബറക്കത് നൽകി അനുഗ്രഹിക്കണെ നാഥാ ♥️🌹🕋 ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@muhammadshafi8443
@muhammadshafi8443 7 месяцев назад
അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങളുടെ മക്കൾ സ്വലിഹിങ്ങളിളും ഹാലിമിങ്ങളിളും ഉൾപെടുത്തട്ടെ ആഫിയത്തുംദിര്ഘായുസും നൽകട്ടെ 🤲🤲
@rinurena9487
@rinurena9487 7 месяцев назад
Aameen Yaa Rabbal Aalameen
@ameekhap6308
@ameekhap6308 7 месяцев назад
മാഷാ അല്ലാഹ്. അൽഹംദുലില്ലാഹ് 🥰🥰🥰. വല്ലാത്തൊരു സന്തോഷം ഈ ക്ലാസ്സ്‌ കേട്ടപ്പോൾ. അള്ളാഹു ഉസ്താദിനും ഇതിന്റെ പ്രവർത്തകർക്കും തൻസിൽ കുടുംബത്തിലെ എല്ലാവർക്കും ഹൈറും ബറകത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲
@juneethasalam7345
@juneethasalam7345 7 месяцев назад
ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲
@rinurena9487
@rinurena9487 7 месяцев назад
Aameen Yaa Rabbal Aalameen
@JamsheerJamshee-bp9po
@JamsheerJamshee-bp9po 7 месяцев назад
ഓരോ ഫജ്റിലും പുതിയ പുതിയ അറിവ് പകർന്നു തരുന്ന ഉസ്താദിനഅള്ളാഹു ദീർഘായുസ് നൽകട്ടെ
@juneethasalam7345
@juneethasalam7345 7 месяцев назад
ആമീൻ🤲🤲
@jasminnizar6670
@jasminnizar6670 7 месяцев назад
കൂടുതൽ വിജ്ഞാനം നുകരാൻ വെമ്പൽ കൊള്ളുന്ന വിശ്വാസികൾക്ക് അറിവിന്റെ വറ്റാത്ത നീരുറവയിൽ നിന്നും ആവോളം പകർന്നു നൽകുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബത്തിനും റഹ്മാൻ ആയ റബ്ബ് നിഗ്മത്തുകൾ വർദ്ധിപ്പിച്ചു നൽകട്ടെ 🤲ആമീൻ 🤲🤲🤲
@rinurena9487
@rinurena9487 7 месяцев назад
Aameen Yaa Rabbal Aalameen
@azwashameer1105
@azwashameer1105 7 месяцев назад
ദുആ യിൽ ഉൾപെടുത്തണെ ഉസ്താദേ ഹലാലായ മുറദുകൾ ഹാസിലാവാൻ 🤲🏻🤲🏻🤲🏻
@muhammadalimuhammadali4888
@muhammadalimuhammadali4888 7 месяцев назад
അള്ളഹു നമ്മുടെ ബർത്താ ൻ മാറിലും മക്കൾക്കും ബർക്കത്ത് ഏ റ്റി 😊ഏറ്റി കൊടുക്കട്ടെ ആമീൻ യാറബ്ബൽ alameen👏👏👏
@sainabaa1700
@sainabaa1700 7 месяцев назад
ഭർത്താവിന്റെ കടം വീട്ടാൻ ദുഹാ ചെയ്യണം ഉസ്താദ്
@footballshorts726
@footballshorts726 7 месяцев назад
എന്റെ സഹോദരൻ 5പെണ്മക്കൾ ഉണ്ട് അല്ലഹു ബർകത് നൽകട്ടെ 🤲
@farzanahisham5117
@farzanahisham5117 7 месяцев назад
Aameen
@MNashadNaushad
@MNashadNaushad 7 месяцев назад
അല്ലാഹുവേ നമ്മുടെ ഭർത്താവിനും മക്കൾക്കും ആരോഗ്യവും ആഫിയത്തും ഉള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ്.
@user-hw5hs9zq2s
@user-hw5hs9zq2s 7 месяцев назад
Ameen
@ayishathnaheema7882
@ayishathnaheema7882 7 месяцев назад
Aameen Aameen yarabal Aalameen
@izus972
@izus972 7 месяцев назад
Aameen
@saibu-hz3ot
@saibu-hz3ot 7 месяцев назад
Aameen
@hamzamc270
@hamzamc270 7 месяцев назад
Aameen
@muthushamsimuthushamsi3489
@muthushamsimuthushamsi3489 7 месяцев назад
അൽഹംദുലില്ലാഹ്🤲 അൽഹംദുലില്ലാഹ്🤲 ഞങ്ങൾ 4 പെൺകുട്ടികൾ ആണ് ഉസ്താദേ എനിക്ക് ഉണ്ടായതും പെൺകുട്ടിയാണ്. എല്ലാവരെയും സ്വാലിഹീങ്ങ്ങ്ങളിൽ ഉൾപെടുത്താൻ ദുആ ചെയ്യണേ
@sunithakoduvath4283
@sunithakoduvath4283 7 месяцев назад
അൽഹംദുലില്ലാഹ് 💚ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ എപ്പോളും ഞങ്ങളേയും ഉൾപ്പെടുത്തണേ ഉസ്താദേ 🤲ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ ആമീൻ 🤲🤲🤲
@jjzzjjssjzkdkzkkmmmmzmzmzz3779
@jjzzjjssjzkdkzkkmmmmzmzmzz3779 7 месяцев назад
ആമീൻ ആമീൻ 🤲🤲🤲🤲😭😭😭
@nasnashanavas7611
@nasnashanavas7611 7 месяцев назад
അൽഹംദുലില്ലാഹ്💚 ഉസ്താദിന്റെ ദുആയിൽ ഞങ്ങളേയും ഉൾപെടുത്തണേ😢
@izus972
@izus972 7 месяцев назад
Aameen
@rinurena9487
@rinurena9487 7 месяцев назад
Aameen Yaa Rabbal Aalameen
@user-pn9je1vc6k
@user-pn9je1vc6k 7 месяцев назад
Masha allah ❤ എനിക്ക് 4പെൺ മക്കളാണ് ചെറിയ മോൾ ക് 3 വയസ് പൂർത്തിയായി ഉസ്താദ് ദു ആ ചെയ്യണം
@muhammadalimuhammadali4888
@muhammadalimuhammadali4888 7 месяцев назад
അൽഹംദുലില്ലാഹ് നമ്മുടെ വീടുകളിൽ അള്ളഹു ബർകത് തരട്ടെ
@ummerummer2161
@ummerummer2161 7 месяцев назад
അസ്സാമു അലൈക്കും ഉസ്താദിന്റെ ക്ലാസ് മുടങ്ങാതെ കേൾക്കാൻ തൗഫിഖ് തരണെ അള്ളാ ഞങ്ങൾ ബർക്കത്ത് നൻകണെ ദുഹായിൽ ഉൾപെടുത്ത ണം🤲🤲🤲🤲
@Nidha-dp4xu
@Nidha-dp4xu 7 месяцев назад
സൂറത്തുൽ ബലത് കാണാതെ അറിയാം ഓതാറുണ്ട് ഉസ്താതെ അല്ലാഹു നമുക്കെല്ലാവർക്കും ഇരുലോക വിജയം നൽകട്ടെ ആമീൻ 🤲🤲🤲
@hishamak6972
@hishamak6972 7 месяцев назад
മാഷാ അള്ളാ 🌹 അൽഹംദുലില്ലാഹ് 🌹 ഈ സൂറത്ത് നിത്യവും ഓതാറുണ്ട് അൽഹംദുലില്ലാ അൽഹംദുലില്ല ഇതിന്റെ പ്രതിഫലം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയും കൂടിയാണ് എല്ലാവർക്കും ഈ സൂറത്ത് ഓതാനും നിത്യജീവിതത്തിൽ പതിവാക്കാനും അല്ലാഹു തൗഫീഖ് നൽകട്ടെ അമീൻ 🤲 അല്ലാഹു നമ്മുടെ കുടുംബങ്ങളെല്ലാം ബർക്കത്തുള്ള കുടുംബമാക്കി തീർക്കട്ടെ ആമീൻ 🤲
@jasminnizar6670
@jasminnizar6670 7 месяцев назад
യുക്തിമാനും💚പ്രതാപിയും ആയ അല്ലാഹുവെ മർഹമത്തും പാപമോചനവും ജന്നത്തുൽ ഫിർദൗസും ഞങ്ങൾക്ക് നീ ഔദാര്യം ആയി നൽകേണമേ🤲 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ💚💚💚
@rinurena9487
@rinurena9487 7 месяцев назад
Aameen Yaa Rabbal Aalameen
@vaheedajamal9189
@vaheedajamal9189 7 месяцев назад
അല്ലാഹുവേ 🤲🏻 സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന് എപ്പോഴും ഞങ്ങളെ കാത്തു രക്ഷിക്കണേ 🤲🏻ആമീൻ
@jasminnizar6670
@jasminnizar6670 7 месяцев назад
💚💚💚💚💚💚നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ മേൽ ധാരാളം സ്വലാത്തുകൾ ചൊല്ലുവാനും അതിലൂടെ സ്വപ്നത്തിൽ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ ദർശിക്കാനും സ്വർഗത്തിൽ കടക്കാനും പരമകാരുണ്യകൻ തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋
@rinurena9487
@rinurena9487 7 месяцев назад
Aameen Yaa Rabbal Aalameen
@paxchuuu786
@paxchuuu786 6 месяцев назад
Ameen🤲🤲🤲🤲🤲🤲🤲🤲
@_Reels_videos
@_Reels_videos 7 месяцев назад
കടങ്ങൾ വീടാൻ ദുആ ചെയ്യണേ. കിട്ടാനുള്ള പൈസ കിട്ടനും സന്തോഷവും സമാധാനവും ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താതെ 🤲🤲🤲🤲. ഉസ്താദിന്റെ ക്ലാസ്സ്‌ വളരെ ഉഷാറാണ് 👍
@ajsalaju5647
@ajsalaju5647 7 месяцев назад
Alhamdulillah 🌹 Alhamdulillah 🌹 Alhamdulillah 🌹 നല്ല നല്ല..അറിവുകൾ....ഉസ്താദിനെ. റബ്ബ് അനുഗ്രഹിക്കട്ടെ.... ഇൽമിലും.... സേവനത്തിലും... ബർക്കത്ത് ചൊരിയട്ടേ....🤲🤲🤲
@midlajkvr8950
@midlajkvr8950 7 месяцев назад
അല്ലാഹുവേ ഞങ്ങൾക്ക് അറിവ് പറഞ്ഞുതരുന്ന ഉസ്താദിന് ഇത് വീട്ടിലും വിജയം നൽകേണമേ
@juneethasalam7345
@juneethasalam7345 7 месяцев назад
ആമീൻ🤲🤲🤲
@jasnarafeeq4310
@jasnarafeeq4310 7 месяцев назад
അൽഹംദുലില്ലാഹ് 🤲allahu എത്ര അനുഗ്രഹം ചെയ്യുന്നവനാണ്. എനിക്ക് 2പെൺകുട്ടികളാണ്.. അൽഹംദുലില്ല 🤲🤲
@vaheedajamal9189
@vaheedajamal9189 7 месяцев назад
അല്ലാഹുവേ 🤲🏻💚 ഞങ്ങളെ മക്കളിൽ ബർക്കത്ത് നൽകണേ 🤲🏻 മക്കളെ സാലിഹീങ്ങൾ ആക്കണേ 🤲🏻💜 ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻💚🕋
@sakeenasiddique9740
@sakeenasiddique9740 4 месяца назад
ഇത് കേൾക്കുന്നത് കൊണ്ട് ഒരു പാട് അറിവ് കിട്ടി... അൽഹംദുലില്ലാഹ്... ഉസ്താദിന് ആരോഗ്യത്തോടെ യുള്ള ദീർഗായുസ്സിന് വേണ്ടി ദുആ ചെയ്യുന്നു
@siyad.s7.e953
@siyad.s7.e953 7 месяцев назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ എന്റെ കുടുംബത്തിൽ നാല് പെണ്ണുങ്ങളാണ് അല്ലാഹു എല്ലാവർക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെആമീൻ 🤲
@jasminnizar6670
@jasminnizar6670 7 месяцев назад
🕋പരമകാരുണ്യകനും കരുണാവാരിധിയുമായ🕋🤲 റബ്ബെ പരിപാപനമായ മാസത്തിന്റെ എല്ലാ നന്മകളും നൽകി അനുഗ്രഹിക്കണെ🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲
@fayizakhaleelfayizakhaleel9386
@fayizakhaleelfayizakhaleel9386 7 месяцев назад
ആമീൻ ആമീൻ 🤲
@rinurena9487
@rinurena9487 7 месяцев назад
Aameen Yaa Rabbal Aalameen
@jasminnizar6670
@jasminnizar6670 7 месяцев назад
അല്ലാഹുവെ 💚പരിപാപനമായ ഈ മാസത്തിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പാപക്കറകൾ അകറ്റി ഞങ്ങളുടെ ഹൃദയങ്ങളെ ശുദ്ധീകരിക്കേണമേ 🤲ആമീൻ 🤲ആമീൻ 🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🕋🤲🤲🤲💚💚
@rinurena9487
@rinurena9487 7 месяцев назад
Aameen Yaa Rabbal Aalameen
@razilak2020
@razilak2020 7 месяцев назад
ഞങ്ങളുടെവീട്ടിന്റെ പണി തുടങ്ങാനും വേഗം വീട്ടിൽ കൂടാനും ദുഹാ ചെയ്യണം ഞങ്ങൾക്ക് അള്ളാഹു തൗഫീക്ക് നൽകട്ടെ ആമീൻ
@jasiasiasi3973
@jasiasiasi3973 7 месяцев назад
ماشاء الله....ഇത്തരം അറിവുകൾ പകർന്നു തരുന്ന ഉസ്താദിന് റബ്ബ് deergayus നൽകട്ടെ...du gayil ulpeduuthane usthade
@zeenathtk1981
@zeenathtk1981 7 месяцев назад
അൽഹംദുലില്ലാഹ് 🤲അസുഖങ്ങൾ മാറാൻ ദുആചെയ്യണേ ഉസ്താദേ 🤲.. ആമീൻ യാറബ്ബൽ ആലമീൻ 🤲🤲
@ahammednaseema786
@ahammednaseema786 7 месяцев назад
ഇത് ഞങ്ങളുടെ ummayude കാലത്ത് ഉണ്ടായിരുന്നു. ട്രഷറിൽ ആയിരുന്നു ഉപ്പ. പോകുമ്പോൾ എന്റ കൈയിൽ 25പൈസ തന്നിട്ട് ഉപ്പാക്ക് kodഉ ക്കുമായിരുന്ന. ഇപ്പൊ കഥ മനസ്സിലായി. അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. 🤲🏻🤲🏻🤲🏻
@zeenathvp1340
@zeenathvp1340 7 месяцев назад
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓 ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻😓
@zainulabidabid8661
@zainulabidabid8661 7 месяцев назад
❤ മാഷ അല്ലാഹ❤ അല്ലാഹുവിൻറ അനുഗ്രഹം നമ്മൾക്ക് എല്ലാവർക്കും ഉണ്ടാവട്ടെ ആമീൻ❤ ആ മീൻ❤ യാറബ്ബൽ ആലമീൻ🌹🌹🤲🤲🤲🤲🌹🌹🌹🌹🌹💚💚💚💚
@jasminnizar6670
@jasminnizar6670 7 месяцев назад
അല്ലാഹുവെ 💚 ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികൾക്ക് മർഹമത്തും ജന്നത്തുൽ ഫിർദൗസും നൽകി അനുഗ്രഹിക്കേണമേ 🤲യാ റഹ്മാൻ ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ🤲🕋🤲💚💚
@mumthazshajeer434
@mumthazshajeer434 7 месяцев назад
ആമീൻ ആമീൻ 🤲
@AnasKhan-xt6yp
@AnasKhan-xt6yp 7 месяцев назад
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@juneethasalam7345
@juneethasalam7345 7 месяцев назад
ആമീൻ🤲
@riyanishad2113
@riyanishad2113 7 месяцев назад
മാഷാ അല്ലാഹ്......🤲 എൻ്റെ വാപ്പാക്കും ഉമ്മാക്കും ഞങൾ 3 പെൺ മക്കൾ... Insha Allah... ഞങ്ങളുടെ വിവാഹം സഹിതം അവരുടെ എല്ലാ കാര്യങ്ങളും പടച്ചവൻ ഏറ്റെടുത്തിട്ട് ഉള്ളത് തന്നെയാണ്... എൻറെ വപ്പാക്കും ഉമ്മാക്കും ദീർഘായുസ്സും ആരോഗ്യവും നൽകണേ റബ്ബേ.... അവർക്ക് ഇരു ലോക വിജയം നൽകണേ നാഥാ.... 😢😢🤲🤲🤲 ഞങ്ങൾക്കും ഇരു ലോക വിജയം നൽകണേ നാഥാ...🤲
@ayshabeevi7726
@ayshabeevi7726 7 месяцев назад
🕋മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് 🤲 ഉസ്താദിന്റെ ❤️ക്ലാസ്സ്‌ വളരെ നാഫിആണ്. അറിവുകൾ പകർന്നു നൽകുന്ന ഉസ്താദിനും ഫാമിലിക്കും സഹ പ്രവർത്തകർക്കും ഈ ഗ്രൂപ്പിലെ എല്ലാ കുടുബങ്ങൾക്കും റബ്ബേ നീ തന്ന മക്കളെ ദീനിബോധമുള്ള മക്കളാക്കി കൺകുളിർമയുള്ള മക്കളാക്കി മാതാപിതാക്കൾക്ക് വേണ്ടി ദുആ ചെയ്യുന്ന മക്കളാക്കി നൽകണേ അല്ലാഹ് ആമീൻ യ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🤲😭😭😭😭
@rinurena9487
@rinurena9487 7 месяцев назад
Aameen Yaa Rabbal Aalameen
@rasisami
@rasisami 7 месяцев назад
അൽഹംദുലില്ലാഹ്. നല്ല നല്ല അറിവുകൾ സമ്മാനിക്കുന്ന ഉസ്താദിനു അള്ളാഹു ഖൈറും ബറകത്തും നൽകട്ടെ
@jjzzjjssjzkdkzkkmmmmzmzmzz3779
@jjzzjjssjzkdkzkkmmmmzmzmzz3779 7 месяцев назад
ഉസ്താതെ മനസമാധാനം ഉണ്ടാകാനും rahamath ബർകത് ഉണ്ടാകാനും ആരോഗ്യം ആയസും ഉണ്ടാകാനും ദുആ ചെയ്യണേ 🤲🤲😭😭😭എനിക്ക് ഒരു ആണ് മാത്രം ഒള്ളു അല്ലുഹുവേ എന്റെ കുട്ടിക്ക് ആയസും ആരോഗ്യം ഉണ്ടാകാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲😭😭😭😭😭
@jasminnizar6670
@jasminnizar6670 7 месяцев назад
അൽഹംദുലില്ലാഹ്🤲🕋കൂടുതൽ വിജ്ഞാനം നുകരാൻ വെമ്പൽ കൊള്ളുന്ന വിശ്വാസികൾക്ക് അറിവിന്റെ വറ്റാത്ത നീരുറവയിൽ നിന്നും ആവോളം പകർന്നു നൽകുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബത്തിനും റഹ്മാൻ ആയ റബ്ബ് നിഗ്മത്തുകൾ വർദ്ധിപ്പിച്ചു നൽകട്ടെ🤲
@juneethasalam7345
@juneethasalam7345 7 месяцев назад
ആമീൻ🤲🤲🤲
@rinurena9487
@rinurena9487 7 месяцев назад
Aameen Yaa Rabbal Aalameen
@jasminnizar6670
@jasminnizar6670 7 месяцев назад
ഞങ്ങളുടെ രക്ഷിതാവെ ഞങ്ങളെ സന്മാർഗ്ഗത്തിൽ ആക്കിയതിന് ശേഷം ഞങ്ങളുടെ മനസുകളെ നീ തെറ്റിക്കരുതെ🤲ആമീൻ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋
@rinurena9487
@rinurena9487 7 месяцев назад
Aameen Yaa Rabbal Aalameen
@jamshimoideen
@jamshimoideen 6 месяцев назад
ഉസ്താദേ 2 ആണ്മക്കളാണ്. സ്വാലിഹായ മക്കളാക്കണേ. ഒരു പെൺകുട്ടിയെ ആഗ്രഹമുണ്ട്. പ്രത്യേകം ദുആ ചെയ്യണേ 🤲
@UmamathIqbal-sg1zm
@UmamathIqbal-sg1zm 7 месяцев назад
അൽഹംദുലില്ലാ സൂറത്തുൽ ബലത്തിന്റെ ഉസ്താദ് പറഞ്ഞത് കറക്റ്റ് കാര്യമാണ് എനിക്ക് അനുഭവമാണ് ദുബായിൽ ഉൾപ്പെടുത്തുന്ന ഉസ്താദ്
@muthup6392
@muthup6392 7 месяцев назад
അൽഹംദുലില ഉസ്താദ് ദുഹ യിൽ എപ്പോഴും ഉൾപ്പെടുത്തുക വെഷ്മങ ൾ നിങുവാൻ ഉസ്താദ് ദുഹ യിൽ എപ്പോഴും ഉൾപ്പെടുത്തുക 🤲🤲🤲
@tfousiya
@tfousiya 7 месяцев назад
Alhamdulillah 🤲 ജീവിതത്തിലും മരണ ശേഷവും സമാധാനം ഉണ്ടാവാൻ Dua ചെയ്യണേ
@mariyaabdulkareem9509
@mariyaabdulkareem9509 7 месяцев назад
ഉസ്താദ് നിങ്ങൾ കും ഞങ്ങൾ ക്കും എല്ലാ വർക്കും അല്ലാഹ് ബറക്കത്തും നൽകട്ടെ ആമീൻ
@hayarunisa1540
@hayarunisa1540 7 месяцев назад
അൽഹംദുലിലാഹ് ഞങ്ങൾക്ക് എല്ലാ ദിവസവും നല്ല അറിവ് പകർന്നു തരുന്ന ഉസ്താദിന് അല്ലാഹു ദീ൪ഘആയൂസ് നൽകടെ ആമീൻ യാറബിൽ ആലാമീൻ🤲🤲🤲
@ayishathnaheema7882
@ayishathnaheema7882 7 месяцев назад
Aameen
@muhammed_arshad_e.k7561
@muhammed_arshad_e.k7561 7 месяцев назад
അൽഹംദുലില്ലാഹ് അൽഫ മറഹ്. മാഷാഅല്ലാഹ്‌ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@nafeesamolpallimante6147
@nafeesamolpallimante6147 7 месяцев назад
❤ അൽ ഹംദുലില്ലാഹ❤ ദുആ യിൽ ഉൾപ്പെടുത്തണേ❤ ഉസ്താദെ❤
@raihanariya5702
@raihanariya5702 7 месяцев назад
മക്കൾ ഇല്ല . സ്വാലിഹായ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദേ
@shareefashareefa7078
@shareefashareefa7078 7 месяцев назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲ഈ അറിവിന്റി തീരത്ത് ഒരുമിച്ച് കൂടിയ ഞങ്ങളെ എല്ലാവരെയും നീ അനുഗ്രഹിക്കണെ അല്ലാഹ് 🤲🤲🤲🤲നിന്റെ ബർകതും നെഹ്മത്തും തരണേ അല്ലാഹ് 🤲🤲🤲🤲😭😭😭😭😭🕋🕋🕋🕋🕋🕋🕋
@a.a.1051
@a.a.1051 7 месяцев назад
Aameen yarebbel Alameen
@sabeenasiraj7102
@sabeenasiraj7102 7 месяцев назад
അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങൾക് ബറകത് നൽകണേ അല്ലാഹ് ആമീൻ ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲🤲
@abdullamubarak.m1921
@abdullamubarak.m1921 7 месяцев назад
എന്റെ ഭർത്താവിന്റെ രോഗവും പ്രയാസവും മാറി കിട്ടാൻ ദുആ ചെയ്യണം 🤲🏻😞
@raihanath2985
@raihanath2985 5 месяцев назад
ഉസ്താദേ എനിക്ക് മൂന്ന് പെൺകുട്ടികളും നാലാമത്തേത് ആൺകുട്ടിയും ആയിരുന്നു എന്റെ മൂന്നാമത്തെ മോള് 11 ആം വയസിൽ മരണ പെട്ടു ഇപ്പോൾ 5 വർഷം ആയി ഉസ്താദ് എന്റെ മോൾക്ക് വേണ്ടി ദുആ ചെയ്യണേ നാളെ അവളോടൊപ്പം ഞങ്ങളെയും ജന്നാത്തുൽ ഫിർദൗസിൽ വെച്ച് കണ്ടു മുട്ടുവാൻ വേണ്ടി യും ദുആ ചെയ്യണേ ഉസ്താദ്
@sulaikhaibrahim1107
@sulaikhaibrahim1107 7 месяцев назад
ദുഹയിൽ ഉൾപെടുത്തണേ ഉസ്താദേ എല്ലാ വിഷമങ്ങളും മാറാൻ ദുഹാചെയ്യണേ ഉസ്താദേ 🤲🤲🤲😭😭😭
@hanna_nazreen4232
@hanna_nazreen4232 7 месяцев назад
അൽഹംദുലില്ലാഹ് ദിവസവും ഓരോ അറിവ് പറഞ്ഞു തരുന്ന ഉസ്താദിനും കുടുംബത്തിനും അല്ലാഹു ദീർഗായുസ്സ് തരട്ടെ
@juneethasalam7345
@juneethasalam7345 7 месяцев назад
ആമീൻ🤲
@rinurena9487
@rinurena9487 7 месяцев назад
Aameen Yaa Rabbal Aalameen
@riyanaxe8022
@riyanaxe8022 7 месяцев назад
അൽഹംദുലില്ലാഹ് 🤲 മാഷാഅല്ലാഹ്‌ 🤲 ദുആ ചെയ്യണം ഉസ്താദേ 🤲🤲🤲😭😭
@thafseerabitha2649
@thafseerabitha2649 7 месяцев назад
മാഷാഅല്ലാഹ്‌ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲
@midlajkvr8950
@midlajkvr8950 7 месяцев назад
ألحمد لله ثم ألحمد لله جزاك لله خيرا رب زدنا علما نافعا اوصيكم بادعاء أن شاء ألله أمين آمين يارب العالمين
@hamdanhamdan2591
@hamdanhamdan2591 7 месяцев назад
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തുക ഉസ്താദ് അള്ളാഹു നമുക്ക് സന്തോഷം നൽകട്ടെ ആമീൻ
@mommyskichenvlogs5272
@mommyskichenvlogs5272 7 месяцев назад
ഉസ്താദേ നങ്ങളുടെ കുടുംബത്തിനും ദുആ ചെയ്യണം ഒരുപാട് വിഷമത്തിലാണ്
@navaske9361
@navaske9361 7 месяцев назад
അൽഹംദുലില്ലാഹ് 💚 കരുണാനിധിയായ അല്ലാഹുവേ നീ എന്റെ ജീവിതത്തിൽ എല്ലാ വിഷമങ്ങളും പ്രയാസങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും നീക്കണെ അള്ളാ 😭 എന്റെ ഭർത്താവിനും 3 പെൺമക്കൾക്കും ബർക്കത്ത് ചൊരിയണെ അള്ളാ 😭 ഞാൻ വിഷമിച്ചിരുന്നപ്പോഴാണ് ഉസ്താദിന്റെ ഈ വാക്കുകൾ കേൾക്കുന്നത്😭 എന്റെ ഭർത്താവിന്റെ ടെൻഷൻ മാറുവാനും സാമ്പത്തിക ബുദ്ധിമുട്ടുകൾ നീങ്ങി കച്ചവടത്തിൽ ബർക്കത്ത് ഉണ്ടാകുവാനും പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് 😭😭😭😭😭😭🤲🤲🤲
@nadeerabeevi3138
@nadeerabeevi3138 7 месяцев назад
അൽ ഹംദുലില്ല ഹൈർ ആക്കി തരട്ടെ ആമീൻ റബ്ബൽ ആലമിൻ
@subaidhatkd4035
@subaidhatkd4035 7 месяцев назад
അൽഹംദുലില്ലഹ് മാഷാ അള്ളാഹ അള്ളാഹുവേ അതാത് സമയത്ത് ഞങ്ങൾക്കു v ക്ലാസ് എടുത്ത് തരുന്ന ഉസ്താദിനെ അള്ള , ഹു അനുഗ്രഹിക്കട്ടെ
@mohdkunjushahida620
@mohdkunjushahida620 7 месяцев назад
ദുആയിൽ ഞങ്ങളെ എല്ലാവരെയും ഉൾപെടുത്തണേ ഉസ്താദേ
@beenabeena.j330
@beenabeena.j330 7 месяцев назад
അസ്സലാമു അലൈകും, എൻ്റെ ഭർത്താവിനും മക്കൾക്കും വേണ്ടി ദുആ ചെയ്യണം. ഭർത്താവിന് ഫീൽഡ് വർക്ക് ആണ്.നല്ല കച്ചവടം കിട്ടാൻ ദുആ ചെയ്യണം. മകന് ഒരു ജോലി കിട്ടാനും ദുആ ചെയ്യണം.
@ThesniyaGafoor-vi3sm
@ThesniyaGafoor-vi3sm 7 месяцев назад
Mashaallah alhamdulilah oru mulimaayi allaahu janippichathil ❤muslimaayi thanne marippikkukayum nammude makkale swaliheengalakkukayum cheyyane.aameen
@nadeerabeevi3138
@nadeerabeevi3138 7 месяцев назад
രോഖങ്ങൾ തരാതെ ഇരിയ്ക്കാൻ അല്ലാഹുവിനോട് ദു: അ ചെയ്യണെ
@rinurinu2283
@rinurinu2283 7 месяцев назад
ഉസ്താദ് ഞാൻ രണ്ട് വർഷം ആയിട്ട് സ്ഥിരമായി ഓടരുണ്ട് സൂറത്ത് balad അൽഹംദുലില്ലാഹ്
@user-ng8og8nr7e
@user-ng8og8nr7e 7 месяцев назад
Birthavinde കാലിൽ മുറിവുണ്ട് ഉണങ്ങാൻ ദുആ ചെയ്യണം ഭർത്താവിനെ നിസ്കരിക്കാനും നല്ല നല്ല മനസ്സ് കൊടുക്കണം ഉസ്താദ് ദുആ ദുആ
@regeenamohammed8418
@regeenamohammed8418 7 месяцев назад
Usthade Anware Fajariil varunna oro videos um thudakka kaalam muthal kaanunna aalan njan. Usthade ente Ummayude rogam Shifayaguvanum vendi Dua cheyyane. Usthadinte vilapetta Dua yil njangaleyum ulppeduthane.
@mumthazshajeer434
@mumthazshajeer434 7 месяцев назад
അൽഹംദുലില്ലാഹ്... 💚അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲💚💚💚
@sufaijaa4979
@sufaijaa4979 7 месяцев назад
Alhamdulillah... എനിക്ക് 3 പെൺകുട്ടികളാണ്...الحمد لله ألف مرة
@user-ih9yt8to9b
@user-ih9yt8to9b 7 месяцев назад
എനിക്ക് മോൾ ആണ് 1മോൾ ആണ് പിന്നെ കുട്ടികൾ ഉണ്ടായിട്ടില്ല മോൾക്ക്‌ 9വയസ്സ് ആയി മോൾ എപ്പോളും പറയും ഒരു അനിയത്തി വാണം എന്ന് ഉസ്താദ് ദുഹാഹ് ചെയ്യണം 🤲🤲🤲🤲🤲🤲🤲🤲🤲🥺🥺🥺🥺🥺🥺😭😭😭😭
@Sh_ani_zz_z
@Sh_ani_zz_z 7 месяцев назад
ALHAMDULILLAH. Enikk 3 penmakkalum 1 aan kuttyumaan .penkuttikal barkkathum aankuttikal nikmathumaan enn oru usthad Parayunnath njan kettu❤❤❤❤❤
@fawadfawad1665
@fawadfawad1665 7 месяцев назад
ഭർത്താവിന് ജോലി ഇല്ല ജോലി ശെരിയാവാൻ ദുആ ചെയ്യണേ Ameeenn
@khairabik
@khairabik 7 месяцев назад
ഉസ്താദ് എന്റെ മോൻ നല്ലരു കല്ലിയാണം ശരി യാവൻ ദുആ ചെയ്യണം
@sahidaismayil8589
@sahidaismayil8589 7 месяцев назад
അൽഹംദുലില്ലാഹ് 🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲🤲
@ayshaaboobacker5430
@ayshaaboobacker5430 7 месяцев назад
അല്ലാഹുവിൻറെ പൊരുത്തത്തോടെ ജീവിക്കാനും പൊരുത്തത്തോടെ കൂടി മരിക്കാനും അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ദുആ ചെയ്യണം ഉസ്താദ്
@rinurena9487
@rinurena9487 7 месяцев назад
Aameen Yaa Rabbal Aalameen
@ayishavk2527
@ayishavk2527 7 месяцев назад
ഉസ്താദ് ഇന്നലെ പഠിപ്പിച്ച സ്വലാത്ത് ഞാൻ ചൊല്ലി അൽഹംദുലില്ലാഹ്
@ayishakuttyhabi8654
@ayishakuttyhabi8654 7 месяцев назад
Enikk 4പെണ്മക്കൾ ആണ് ഒരു മോൻ ഉണ്ടാവാൻ ദുആ ചെയ്യണേ 🤲🤲
Далее
ПОДВОДНЫЙ ГЕЙМИНГ #shorts
00:22
Просмотров 1,1 млн