ഞാനും ഒരു മരുമോളണ് പക്ഷെ ഞാൻ ഒരിക്കലും ഇങ്ങനെയല്ല 😍ഞമ്മൾ പെൺകുട്ടികൾ ഒരു കര്യം ഓർക്കണം സ്വന്തം അമ്മ വലുതും ഭർത്താവിന്റെ അമ്മയിൽ കുറ്റം മാത്രം കണക്കാക്കുന്നവരാണ് നമ്മളിൽ പല പെൺകുട്ടികളും ഞാൻ ന്റെ 12വർഷത്തെ ജീവിതത്തെ വിലയിരുത്തി പറയുന്നു നമ്മുടെ അമ്മമാരെ കേടക്കുന്നത് നമ്മൾ മരുമക്കൾ തന്നെയാണ് 💯💯💯💯💯💯💯
എല്ലാരും ഒരുപോലെ അല്ല. എല്ലാരും നല്ലത് അല്ല. എല്ലാരും പൊട്ട അല്ല. എന്റെ അമ്മായിമ്മ എനിക്ക് food ൽ വിഷം കലർത്തി തന്നു. 😢 ഒരു തവണ അല്ല. 5 തവണ ൽ അധികം. എന്ന് കരുതി എല്ലാവരും അങ്ങനെ ചെയ്യില്ല. 😊
@@amrutha817 ചോറിൽ, വെള്ളത്തിൽ, സുഖിയനിൽ, Lotion വിഷം. ഇറച്ചിയിൽ കുരുടാൻ, എലിവിഷം എടുത്തു പല്ല് തേക്കാൻ തന്നു. ഞാൻ തേച്ചില്ല. അതോണ്ട് എന്റെ ബ്രഷ് ൽ പുരട്ടി മുകളിലൂടെ lotion ഒഴിച്ച് വെച്ചു. ദൈവം സഹായിച്ച കാരണം മാത്രം ഞാൻ രക്ഷപെട്ടു. ഭയങ്കര സംഭവങ്ങൾ ആണ്. അതെല്ലാം ടൈപ്പ് ചെയ്യാൻ ബുദ്ധിമുട്ട് ആണ്. അതോണ്ട് ഇത്രേം പറയുന്നുള്ളു. 😄
നമ്മുടെ അമ്മയാണ് നമ്മുടെ പ്രസവം, പ്രസവം കഴിഞ്ഞുള്ള കാര്യങ്ങൽ,കല്യാണം എല്ലാം ചെയ്യുന്നത്. Husband tte തള്ള സ്ത്രീധനം നോക്കി നമ്മളെ സ്വീകരിക്കുന്നവർ ആണ്. കൂടുതൽ cash, ജോലി ഒക്കെ ഉള്ള മരുമക്കൾ ആകും ആ തള്ളക്ക് first consideration
കൂടുതലും അഹങ്കാരികൾ മരു മക്കൾ തന്നെ ആണ്. ഭർത്താക്കന്മാർ നിങ്ങളുട ഭർത്താക്കന്മാർ മാത്രം അല്ല. അവർ ഒരു മകനും കൂടെ ആണ്.ഇതിൽ ഭാര്യ തന്നെ ആണ് തെറ്റുകാരി ഇതിലെ ഭർത്താവ് നോള ആണ്. അടിച്ചു കൊല്ലണം ഇത്തരം അച്ചി കൊന്തന്മാരെ 😂😂