Тёмный

ഭാര്യയുടെ അവിഹിതം | Extramarital Affair | Malayalam Web Series | Homies 

Homies
Подписаться 35 тыс.
Просмотров 363 тыс.
50% 1

ഭാര്യയുടെ അവിഹിതം, a Malayalam web series follows the story of a dissatisfied wife who discovers comfort in an affair with her best friend. Explore the twists and turns of their relationship in this gripping series about love, friendship, and secrets.
For more business inquiries and collaboration queries:
please email to chatwithhomies@gmail.com

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 100   
@anoopkthomas1536
@anoopkthomas1536 3 месяца назад
വളരെ നല്ല സന്ദേശം. ബെസ്റ്റി എന്ന ഓമനപ്പേര് ഇട്ട് ചെയ്യുന്ന അവിഹിത ബന്ധങ്ങളെ തുറന്ന് കാണിച്ചു. വിവാഹം കഴിഞ്ഞാൽ ജീവിതപങ്കാളി കഴിഞ്ഞേ സുഹൃത്തുക്കൾക്ക് സ്ഥാനം നൽകാവൂ.
@SajithabineeshSajithabineesh
@SajithabineeshSajithabineesh 3 месяца назад
സൂപ്പർ മെസ്സേജ് ഇത് ഒരു പാട് കാര്യം മനസിലാക്കാൻ ഉണ്ട് ഇങ്ങനെ ഇറങ്ങി പോകുന്നവർ ഒന്ന് ഇങ്ങനെ ഉള്ള വീഡിയോ കണ്ടിട്ട് പൊയ്ക്കോട്ടേ 🫣🫣🫣
@anjali4674
@anjali4674 3 месяца назад
എന്റെ ജീവിതവും ഇങ്ങനെ ആണ്. ഞാൻ എന്റെ വീട്ടിൽ ആയിരുന്നു കുറച്ചു കാലം ആ സമയത്ത് ആണ് മറ്റുള്ളവർ പറഞ്ഞു ഞാൻ എല്ലാ കാര്യവും അറിയുന്നത് . വീട്ടിൽ ഒത്തിരി വഴക്കിട്ട് ഒക്കെ കെട്ടിയതാ അവനെ. അവസാനം നൈസ് ആയിട്ട് പണി തന്നു . പക്ഷെ എന്റെ മുന്നിൽ അവൻ നല്ല പിള്ളയാ. ഒടുക്കത്തെ അഭിനയവും പോയത് എന്റെ ലൈഫ് മാത്രം 🙂🙂
@Nimmu1455
@Nimmu1455 3 месяца назад
bestie de glorification kollaam..ninte atra glamour ilya , age kuduthal ennoke ..aa husband ayitt act cheytha chettane kandal e chechide aniyan anenne thonnullu 😂 pinne aa bestie yekkal kaanan look um und aa chettanu ...nthayalum climax polichu ❤
@Kaisen671
@Kaisen671 3 месяца назад
കേരളത്തിലെ പെണ്ണുങ്ങളുടെ preference അങ്ങനെയാ😂
@lookayt6614
@lookayt6614 2 месяца назад
​@@Kaisen671Atha ooke pinne kand ariyam😂
@Afeefa--afiii890
@Afeefa--afiii890 2 месяца назад
ചാറ്റാൻ ഒരുപാട് പേരുണ്ടാകും... പോറ്റാൻ ഒരാളും ❤
@homiesseries
@homiesseries 2 месяца назад
🤝
@MuhammadKutty-e2z
@MuhammadKutty-e2z 2 месяца назад
@muhammadkutty2150
@muhammadkutty2150 Месяц назад
Correct 💯
@sirajelayi9040
@sirajelayi9040 3 месяца назад
എത്ര കൊണ്ടാലും പഠിക്കില്ല😢😢😢 പ്രത്യേകിച്ച് നമ്മുടെ മലയാളി പെണ്ണുങ്ങൾ😢😢😢ഒരു വിധം ആണുങ്ങൾ എങ്ങനെ എങ്കിലും രക്ഷപ്പെടും😢
@RashidaRashidaKR
@RashidaRashidaKR 2 месяца назад
Onnum parayan illa👍👍good vedio...good massage
@kl02pramodvlog28
@kl02pramodvlog28 3 месяца назад
ഇങ്ങനെ ഉള്ള പെണ്ണ് കുട്ടികൾ അങ്ങനെ വേണം 👍👍👍👍
@sunusomalatha8208
@sunusomalatha8208 3 месяца назад
Valare nannayittundu team👏everyone did their job well🎉All the best
@homiesseries
@homiesseries 3 месяца назад
Thanks
@RAHULVELLAYANI
@RAHULVELLAYANI 3 месяца назад
എല്ലാ ബെസ്റ്റികൾക്കും ബെസ്റ്റ് wishes 😆🙌🏻
@sanjanakichu6579
@sanjanakichu6579 3 месяца назад
😂😂😂😂
@ShahanaA-kf2pw
@ShahanaA-kf2pw 2 месяца назад
😅😅
@asarudheenkp4425
@asarudheenkp4425 3 месяца назад
എല്ലാ ബെസ്റ്റി മലരുകൾക്കും ഡെഡിക്കേറ്റ് ചെയുന്നു 😂
@Lathika-h6g
@Lathika-h6g 3 месяца назад
Super ellavarum nannayit unnd👏👏❤️❤️kazhinja eppisod ill chettan aayittu vannu polichu ithill beste😂👍👌 super👏❤️
@akhilsudhinam
@akhilsudhinam 2 месяца назад
90ശതമാനവും ഇപ്പോൾ ഇതാണ് നടക്കുന്നത്
@sasikumarg
@sasikumarg 3 месяца назад
രാഹുൽ, ഷിജിൻ 😍😍😍👌🏼👌🏼👌🏼
@bindhu1881
@bindhu1881 2 месяца назад
ഇതൊക്കെ കണ്ടിട്ടും മനസ്സിലാക്കാത്ത ഒരുപാട് സ്ത്രികൾ ഉണ്ട് നമ്മുടെ നാട്ടിൽ
@lookayt6614
@lookayt6614 2 месяца назад
Avrk aan ellam niyamam support nale samthathode kali nadathiyalum eth nimishavum peednathinu akathakam
@prashantsajeev4598
@prashantsajeev4598 3 месяца назад
Climax super
@homiesseries
@homiesseries 3 месяца назад
Keep watching
@abdullatheefnellikkatt5948
@abdullatheefnellikkatt5948 3 месяца назад
Evalde husalle suntharan kaamugane kandaal ayyeee😂😂😂
@sayoof25
@sayoof25 3 месяца назад
gud message,ikkare nilkumbo akkare pacha enn thonnum
@homiesseries
@homiesseries 3 месяца назад
🙂
@gopika7704
@gopika7704 3 месяца назад
A good message
@LintuMathew-qx2xe
@LintuMathew-qx2xe 3 месяца назад
നല്ല message ഇനിയും ഇതുപോലത്തെ message പ്രതീക്ഷിക്കുന്നു 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@SaranyaKalesh
@SaranyaKalesh 2 месяца назад
Friend nte character role super
@Prashobha_official
@Prashobha_official 3 месяца назад
Ellarum valare nannayi perform cheythu,good consept.
@noorasalahu9458
@noorasalahu9458 3 месяца назад
അങ്ങനെ തന്നെ വേണം നിനക്ക്
@salaamebrahim4334
@salaamebrahim4334 Месяц назад
'നിനക്ക് എന്റെ സുഖം വേണം.. എനിക്ക് നിന്റെ പണവും ആൻഡ് സ്വന്തം ഭർത്താവിനെയും, കുഞ്ഞിനേയും ചതിച്ച നീ എന്നെ ചതിയാ എന്ന് വിളിക്കുന്നോ ഈ രണ്ടു സന്ദേശവും ഇപ്പോഴത്തെ ജനറേഷനിൽ ജീവിക്കുന്ന എല്ലാ പ്രായത്തിലെ സ്ത്രീ വർഗ്ഗത്തിന് എക്സ്പീഷലി ജോലിക്കു പോകുന്ന കല്യാണം കഴിച്ചു ജീവിക്കുന്ന സ്ത്രീകൾക്കു നല്ല ഒരു സന്ദേശം ആയിരിക്കും 🙏🙏🙏
@fbxi4084
@fbxi4084 2 месяца назад
Engane nadakkunna pennungalkku engane thanne kittanam nalla messege
@flyingbird3427
@flyingbird3427 3 месяца назад
കല്യാണം കഴിക്കാത്തത് ആണ് നല്ലത്
@AjithaPT-u1t
@AjithaPT-u1t 2 месяца назад
❤️❤️❤️nallasatheesam❤️❤️❤️❤️
@MuhammadAnasMDD
@MuhammadAnasMDD 3 месяца назад
Next episode part 2 wait bro
@nithyamanu1969
@nithyamanu1969 Месяц назад
സൂപ്പർ 👌👌
@stephyvipin1902
@stephyvipin1902 3 месяца назад
സുജിത് 💓✨✨
@muhammedkt3773
@muhammedkt3773 2 месяца назад
ഇങ്ങിനെയൊക്കെനടക്കുന്നത് ത ന്നെയാണ്എനിഒളിച്ചോടാൻ ഉദ്ദ്യേശിക്കുന്നവർക്ക് കാണാൻപറ്റിയതും.
@homiesseries
@homiesseries 2 месяца назад
🙂
@asnamuhsin7296
@asnamuhsin7296 2 месяца назад
Lastathe avalude aa nilpp😂😂
@annammamathew4361
@annammamathew4361 2 месяца назад
Koottukaran super
@RubeenaRaoof
@RubeenaRaoof 3 месяца назад
Super kadhah
@shibitha8148
@shibitha8148 3 месяца назад
👌🏻👌🏻👌🏻 message 👌🏻👌🏻👌🏻😍
@Food-lover649
@Food-lover649 3 месяца назад
Good message👍🏻👍🏻👍🏻👍🏻
@jafarbacha8717
@jafarbacha8717 2 месяца назад
👌
@Thasni-e4w
@Thasni-e4w 2 месяца назад
Eval kurachoovaralle😂😂
@drisyamfilmfocus3046
@drisyamfilmfocus3046 3 месяца назад
വിനീത് ഇങ്ങനയൊക്കെ ചെയ്യാമോ.. 😀😀
@Amina-nw9rz
@Amina-nw9rz 2 месяца назад
Date
@sajidshabana3327
@sajidshabana3327 3 месяца назад
ഇതെന്ത് പെണ്ണ് kandalum mathi ithoke marikanam😏
@aswatech8638
@aswatech8638 3 месяца назад
Nice one
@sarithanair2038
@sarithanair2038 3 месяца назад
Continued Episode??????
@rasi726
@rasi726 3 месяца назад
Sathanangal vangikoduthittenth karyam.sneham manasil vechal ingane avum. Pragadamagunna sneham konjal ithokkayanu girls agrahikkunnath. Allathy avalk vendi jeevichu enn paranjitt karyamilla
@homiesseries
@homiesseries 3 месяца назад
Keep watching homies
@AdvAarya
@AdvAarya 3 месяца назад
Oru bestie 😏
@Saifuneesa-jp3sm
@Saifuneesa-jp3sm 3 месяца назад
പാർട്ട് 2
@ubaibanu5926
@ubaibanu5926 3 месяца назад
I need part 2
@Lakshmi-dn1yi
@Lakshmi-dn1yi 3 месяца назад
അവിഹിതത്തിന്റെ പേര് ബെസ്റ്റി തുപ്ഹൂ
@Mary-ds4xc
@Mary-ds4xc 3 месяца назад
എന്തൊരു ഭർത്താവോ എന്തോ
@pradeepkk624
@pradeepkk624 2 месяца назад
Bestti.chettakal
@RugmaNithin
@RugmaNithin 3 месяца назад
Nice work😊
@homiesseries
@homiesseries 3 месяца назад
💛
@homiesseries
@homiesseries 3 месяца назад
💛
@Mehrafrock
@Mehrafrock 3 месяца назад
ഭർത്താവാണ് പോലും 😡😡
@mridulbabu3688
@mridulbabu3688 3 месяца назад
Want 2nd part
@redhood405
@redhood405 3 месяца назад
അവളുടെ ഒരു ബെസ്റ്റി
@Hakeemharis735
@Hakeemharis735 3 месяца назад
വെറും കിഴങ്ങൻ ഭർത്താവ്
@Mehrafrock
@Mehrafrock 3 месяца назад
എനിക്കും തോന്നി മനകൊണജൻ
@Hakeemharis735
@Hakeemharis735 3 месяца назад
@@Mehrafrock 🤣
@bavavm7147
@bavavm7147 Месяц назад
പെൺബുദി പിൻ. ബുദ്ധി....
@sindubaburaj9415
@sindubaburaj9415 3 месяца назад
❤❤❤❤❤❤
@Mubeena-i4s
@Mubeena-i4s 2 месяца назад
Hussin oru uaharillalo
@Kaisen671
@Kaisen671 3 месяца назад
Bestie ഉണ്ടേൽ ഒന്നും നോക്കണ്ട . ആ partner ne അങ്ങ് ഒഴിവാക്കിക്കോ അല്ലേൽ ഇപ്പൊ കെട്ടിയ teams ഒക്കെ നട്ടെല്ല് ഊരി പണയം വെച്ചിട്ടാവും കെട്ടുന്നത്😂
@keerthannahammuzzzkeerthannaha
@keerthannahammuzzzkeerthannaha 3 месяца назад
Super ❤
@homiesseries
@homiesseries 3 месяца назад
Thanks 🔥
@angrybird9923
@angrybird9923 3 месяца назад
😂😂
@shijinsj2219
@shijinsj2219 3 месяца назад
❤️❤️❤️
@shajilalshinos3663
@shajilalshinos3663 3 месяца назад
💙💙💙💙💙
@vidhya_mohan
@vidhya_mohan 3 месяца назад
😊
@homiesseries
@homiesseries 3 месяца назад
💛
@AndhuKan
@AndhuKan 3 месяца назад
ithentha sambavam
@Rsbtips
@Rsbtips 3 месяца назад
​@@AndhuKanഎനിക്കും അറിയില്ല എന്താ അത് ഡോളർ ആണോ
@vishnupanicker5398
@vishnupanicker5398 3 месяца назад
😂😂😂
@ammooty
@ammooty 3 месяца назад
Good message
@jishadkm_7
@jishadkm_7 2 месяца назад
Ingane ullavalumaaru poyi chaavunnathaan ellarkkum nallath....
@fbxi4084
@fbxi4084 2 месяца назад
Engane nadakkunna pennungalkku engane thanne kittanam nalla messege
@rushaidarushaida611
@rushaidarushaida611 3 месяца назад
😂😂
@jubi9846
@jubi9846 2 месяца назад
Besty കൾ ക്ക് സമർപ്പണം...😂
@Bkunjussss
@Bkunjussss Месяц назад
അവൾക്കു അങ്ങനെ തന്നെ വേണം 😡
@BLACKGIRL817
@BLACKGIRL817 3 месяца назад
❤️❤️❤️അടിപൊളി ❤
@reshmasujith
@reshmasujith 3 месяца назад
Super ayittund .keep going ❤
@buythedip463
@buythedip463 3 месяца назад
Sujith poli
@FathimathSahala-v3j
@FathimathSahala-v3j 3 месяца назад
Good message🔥
@lineshambady8493
@lineshambady8493 3 месяца назад
❤❤
Далее
Brilliant Budget-Friendly Tips for Car Painting!
00:28
Brilliant Budget-Friendly Tips for Car Painting!
00:28