Тёмный

ഭാര്യയെ പരി​ഗണിക്കാത്ത ഭർത്താവ് | Toxic Mother in Law Web Series | Homies | Episode 2 

Homies
Подписаться 25 тыс.
Просмотров 535 тыс.
50% 1

toxic mother in law malayalam web series is a motivational video. the story discusses a daughter in law facing problems after marriage, with the mother in law interfering in every aspect of the husband and wife life, creating issues in their family life. conflicts may arise when a partner feels like they're not a priority or that the mamas boy is overly attached to their mother, leading to tension and strain in the relationship.
For more business inquiries and collaboration queries please email to chatwithhomies@gmail.com

Развлечения

Опубликовано:

 

19 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 383   
@dhanya5703
@dhanya5703 Месяц назад
കുറെ പേരെങ്കിലും ഇങ്ങനെ അനുഭവിക്കുന്നുണ്ട് എല്ലാം എപ്പോഴാണ് മാറുക മരിക്കുമ്പോഴെക്കും മാറിയാൽ മതിയായിരുന്നു
@sreekutty5394
@sreekutty5394 Месяц назад
Oru pennu anubavikunna vishamangalum budhimuttukalum vtukark ayalum nattukarkum mattullavarkum manasilakanamekil aval marikkanam.. Athuvare aval ahagariyum samarthya kaariyum aanu.. Husband vtl enthekilum presnm undayal avark swandham vtl alle vannu nilkan pattu.. Vere engottu pokum.. Ithu pala vtukar manasilakki koode nirthiyalum sahikan pattathadhu kandu nilkunna nattukark aanu.. Apol pennu Ahagari.. Ketticha vtl porukkan kazhiyathaval angane kure undu.. Aval sahichath ellam manasilakanamekil aa pennu marikanam.. Apol avale kurich nallathu paranju nadakum
@AshithaAshithaFathima
@AshithaAshithaFathima Месяц назад
Sathyam 🥹
@Nechufac
@Nechufac Месяц назад
😂
@sanidraranjith2442
@sanidraranjith2442 Месяц назад
@khadeejamoideen
@khadeejamoideen Месяц назад
7😅😅😊 😅. C.f. t​@@sreekutty5394
@jesnajesimol7087
@jesnajesimol7087 Месяц назад
പെണ്മക്കൾക്ക് ഒരു നീതി 😢😢😢മരുമക്കൾക്ക് ഒരു നീതി മിക്ക വീടുകളിലും ഉള്ള അവസ്ഥ
@user-xq5ds5ig5r
@user-xq5ds5ig5r Месяц назад
കല്യാണം കഴിഞ്ഞ മിക്ക പെൺകുട്ടികളും അനുഭവിക്കുന്ന ഒന്നാണ് ഇതു
@user-fm4sb5qs7j
@user-fm4sb5qs7j Месяц назад
ഒഴിവാക്കണം പിള്ളേച്ചാ ഇവനെ ഒന്നും പറഞ്ഞു മനസിലാക്കാൻ പറ്റില്ല
@user-wu2yr4ip1c
@user-wu2yr4ip1c Месяц назад
ഇങ്ങനെ ഉള്ളവന്മാർ കല്യാണം കഴിക്കരുത്. വെറുതെ ഒരു പെണ്ണിന്റെ ജീവിതം കോഞ്ഞാട്ടയക്കരുത് 😅
@homiesseries
@homiesseries Месяц назад
yes
@ameenkk9370
@ameenkk9370 Месяц назад
Crct
@ShameeMdr
@ShameeMdr Месяц назад
എന്റെ ഭർത്താവ് ഇങ്ങനെ ആയിരുന്നു, ഇപ്പോൾ ഡിവോസ് ആയി 🥺🥺ഇപ്പോൾ ഉമ്മാക്ക് സ്വന്തം ആയി ഒരുമിച്ചു കിടന്ന് ഉറങ്ങാൻ ഒരു മകൻ 😍
@vaigasdreams843
@vaigasdreams843 28 дней назад
ഇതായിരുന്നു എന്നെ അവസ്ഥ seperated ആണ് ഡിവോഴ്സ് ആയില്ല സ്വന്തമായി നിലപാടും അഭിപ്രായവുമില്ലാത്തവരുടെ കൂടെ ജീവിയ്ക്കുന്നത് മരിക്കുന്നതിന് തുല്യമാണ്
@salmathShameer
@salmathShameer 24 дня назад
P​@@vaigasdreams843
@TinkumolSr
@TinkumolSr 21 день назад
Same da👍
@sajithasubair10
@sajithasubair10 19 дней назад
👍👍👍
@mahimathampi
@mahimathampi 14 часов назад
Enteyum avastha nammal paranjal aarum viswasikkulla😢
@lalithammatharadevi8222
@lalithammatharadevi8222 10 дней назад
ഇത് ഞാനും കുറേ അനുഭവിച്ചു ഇപ്പോഴും. അമ്മ മാത്രം അല്ല ചേട്ടത്തി അനുജത്തിമാർ 2എണ്ണം. ഇപ്പോഴും തുടർന്ന് കൊണ്ടേയിരിക്കുന്നു
@BijiBabuflower
@BijiBabuflower Месяц назад
ആൺ മക്കൾക്ക്‌ അമ്മയെ മതി. ഇങ്ങനെ ഉള്ളവർ ഒത്തിരി ഉണ്ട് ഒരുപാട് പെൺകുട്ടികൾ നേരിടുന്ന പ്രശ്നം
@fathimanasifathimanasi3246
@fathimanasifathimanasi3246 Месяц назад
സത്യം ആണ് 💯
@lijishamv2836
@lijishamv2836 Месяц назад
Sathyam
@rahmathpv4565
@rahmathpv4565 Месяц назад
Sathyam ante kalyannam kainhitt 13varshai ethvare avarkk avarude kainhitta ullu
@kavyarose6123
@kavyarose6123 Месяц назад
ഇതുപോലെ കുറേ മമ്മാസ് boys ഉണ്ട്‌ അവരെ ഒന്നും marriege ചെയ്യാതിരിക്കുക അതാരിക്കും നല്ലത്
@arunkukku4130
@arunkukku4130 Месяц назад
​​@@kavyarose6123പിന്നെ കണ്ട നാറികളെ കെട്ടി എന്ന് കരുതി അമ്മയെയും അച്ചനെയും ഉപേക്ഷിക്കണം ആയിരിക്കും അല്ലെ..... നീയൊക്കെ മനുഷ്യർ ആണോ
@user-dq1bj2ed6y
@user-dq1bj2ed6y Месяц назад
എന്റെ അമ്മായിഅമ്മ same ആണ് സ്വന്തം മകളെ എപ്പോളും വീട്ടിലേക്കു വരാൻ പറയും എന്നെ എന്റെ വീട്ടിലേക്ക് വിടുകപോലും ഇല്ല. മകളുടെ ഭർത്താവ് അവളെ സ്നേഹിക്കണം എന്നാൽ എന്റെ ഭർത്താവ് എന്റെ അടുത്തിരിക്കുന്നത് അവർക്കു ഇഷ്ട്ടം അല്ല. ഇതുപോലുള്ള അമ്മായിഅമ്മമാർ ആണ് സ്വന്തം മക്കളുടെ ജീവിതം നശിപ്പിക്കുന്നത്
@homiesseries
@homiesseries Месяц назад
🥲
@vipinr7931
@vipinr7931 29 дней назад
ningalude veettil pokaan ningalk mattoraalude avashyam illa...
@user-dq1bj2ed6y
@user-dq1bj2ed6y 28 дней назад
@@vipinr7931 പോയാൽ പിന്നെ ഒച്ചപ്പാടാണ് bro
@rushaidarushaida611
@rushaidarushaida611 10 дней назад
Ammayimma nodu chouikknda husnod u choikk
@vipinr7931
@vipinr7931 9 дней назад
@@rushaidarushaida611 Husbandinodum chodikkanda avashyamilla. Husband bharyayod chodikkarundo ...
@BijiBabuflower
@BijiBabuflower Месяц назад
Last പറഞ്ഞെ സത്യം ആണ്. എന്റെ ലൈഫിൽ നിന്ന് ഞൻ പഠിച്ചത് ഇതു തന്നെ.
@ragymolcr1365
@ragymolcr1365 Месяц назад
എന്റെ അമ്മായിഅമ്മ ഇങ്ങനെ ആയിരിന്നു ഞാൻ പോയി പണി നോക്കാൻ പറഞ്ഞു എന്നിട്ടു വീട് മാറി താമസിച്ചു ഇപ്പോൾ ഹാപ്പി ആയി ജീവിക്കുന്നു
@user-xh2tb1nk5k
@user-xh2tb1nk5k Месяц назад
Ende Ammayimmayum ithupole aanu 😢😢
@rashimolty9907
@rashimolty9907 Месяц назад
Njaanum
@rashworld9035
@rashworld9035 Месяц назад
എന്റെയും..വീട് മാറി താമസിക്കട്ടെ എന്നിട്ട് വേണം
@subeenaparathodika1254
@subeenaparathodika1254 Месяц назад
😂ചെറിയ മക്കൾ ആകുമ്പോൾ എങ്ങനെ മാറീതാമസിക്കും സഹിക്കണം
@nandu5929
@nandu5929 24 дня назад
Chechi നമ്മളെ വളർത്തി വലുതാക്കുന്നത് അച്ഛനും അമ്മയുമാണ് ഭാര്യ ഇപ്പോൾ വരുന്നതല്ലേ അമ്മയ്ക്ക് കഴിഞ്ഞിട്ടുള്ളൂ ഭാര്യക്ക് സ്ഥാനം അല്ലാതെ കല്യാണം കഴിച്ചു വന്നു ഉടനെ അമ്മയെ തള്ളി പറഞ്ഞിട്ട് പറഞ്ഞിട്ട് ഭാര്യയോടൊപ്പം നിൽക്കുന്നത് അമ്മ 😍❤💥💥💥😘😘😘😘
@Digitalmom2023
@Digitalmom2023 Месяц назад
ഇങ്ങനെയുള്ള അമ്മമാർ ആൺമക്കളെ കൊണ്ട് പെണ്ണ് കെട്ടിക്കാതെ showcase ൽ വച്ചേക്കണം... വെറുതെ പെണ്പിള്ളേരുടെ ജീവിതം തുലക്കാൻ😡
@homiesseries
@homiesseries Месяц назад
😐
@arifapa5193
@arifapa5193 Месяц назад
yes athanne vendath .veruthe pennungale jeevitham thulakkan
@jeeva0902
@jeeva0902 24 дня назад
അമ്മായി അമ്മമാർ മാത്രം അല്ല ... ഇങ്ങനെ ഉള്ള അമ്മായി അച്ഛനും ഉണ്ട്... ഇവിടെ ഇങ്ങനാ അമ്മായി അച്ഛൻ
@Akash_34
@Akash_34 15 дней назад
Onn poode avdnn Mother >>> wife
@ManchuMansoor-ui6xs
@ManchuMansoor-ui6xs Месяц назад
പണ്ടത്തെ സ്ത്രകൾ നോക്കറില്ല. ഭർത്താവ് ഗർഭണിയാക്കും ഭര്യപ്രസവിക്കും😊😅😂
@nayanajohnson6668
@nayanajohnson6668 Месяц назад
Nalla best amma mon ..ingana ullavanmaroke kettathe irikunnatha nallath..
@vijithasiva1016
@vijithasiva1016 Месяц назад
ഈ അമ്മ വല്ലാത്ത ഒരു അമ്മായിഅമ്മ ആയി പോയല്ലോ, വല്ലാത്ത സ്വഭാവം തന്നെ
@DeepaDeepa-rl4pw
@DeepaDeepa-rl4pw Месяц назад
ക്ലൈമാക്സ്‌ സൂപ്പർ ആദ്യം ഇതേ പോലെ ഉള്ള പെണ്ണാമാരെ കെട്ടുന്ന പെമ്പിള്ളേർ മാരുടെ എല്ലാം ഗതി ഇത് തന്നെ
@justeenajohn2820
@justeenajohn2820 Месяц назад
എന്റെ അമ്മായിമ്മയും ഇത് പോലെ ആയിരുന്നു,. എന്റെ വീട്ടിലോട് എന്റെ കെട്ടിയോനെ വിടില്ലായിരുന്നു.... ഇപ്പോൾ ഇതേ എന്നേയും എന്റെ കെട്ടിയോനെ അമ്മായിമ്മ തള്ളി പറഞ്ഞ് എന്റെ വീട്ടിലാ ഞങ്ങൾ😏😏😏😏.... നമ്മൾ പെണ്ണുങ്ങൾ എന്നാ കെട്ടികേറി കേറുന്ന വീട്ടിൽ വേലകാരികൾ എന്ന് ആണോ 😡
@user-xh2tb1nk5k
@user-xh2tb1nk5k Месяц назад
Ammayiyammayude vicharam Angane Aanu Njan same situationil aanu monde panam Mathram mathy monu polum oru Vila illa sugamillathayittupolum hospital povan polum vittil pakaram jolikku paranju vidunnu ...
@makingwaveswithmeera
@makingwaveswithmeera Месяц назад
Climax dialogues ellam pwolichu Orupaad pennungal anubhavikkunna preshnam aanu
@homiesseries
@homiesseries Месяц назад
😌
@user-vy6ue8zz1d
@user-vy6ue8zz1d Месяц назад
ഇതുപോലെയുള്ള കണ്ടറ്റുകൾ വേറെ ചാനലിൽ കണ്ടിട്ട് ഉണ്ട്.... എങ്കിലും നിങ്ങളുടെത്... ഒരു ക്വാളിറ്റി ഫീൽ ചെയ്തു 🥰.. കൊള്ളാം 👌good making 👍👌👏👏👏👏👏ഇനിയും നല്ല നല്ല എപ്പിസോഡിന് ആയി കാത്തിരിക്കുന്നു 🥰
@homiesseries
@homiesseries Месяц назад
Thank you so much 💛
@alshifairfan8129
@alshifairfan8129 Месяц назад
Ingane ullork penn kettand irukka nalladh... 😂😂
@jayantipremkumar7016
@jayantipremkumar7016 Месяц назад
How can a mother-in-law be like this, if the son can’t balance the relationship, he should not marry. Girl also have to adjust at times not always.
@homiesseries
@homiesseries Месяц назад
👍🏾
@vishnudinesh7650
@vishnudinesh7650 Месяц назад
Ellavrum abhinayikkan paranjal jeevichu kaanichu tharum athrakkum relevent aayitulla topic 👌👌👌👌
@homiesseries
@homiesseries Месяц назад
Thank you💙
@Sruthi-wx6iu
@Sruthi-wx6iu Месяц назад
Ente ex husband, ex father and sis in law ithupole ayirunnu. Pinne divorce ayi.
@j_creations_sr
@j_creations_sr 19 дней назад
Divorce aa nalath
@user-ql3px3gp6b
@user-ql3px3gp6b 14 дней назад
അമ്മക്കും മോനും അങ്ങിനെ വേണം. കുറച്ചു മുന്നെ ചെയ്യേണ്ടതായിരുന്നു.
@radhikavk5594
@radhikavk5594 Месяц назад
ഇത് പോലൊരു ജീവിതത്തിൽ നിന്ന് രക്ഷപെട്ടു, ഇപ്പോൾ സമാധാനം എന്തെന്ന് അറിയുന്നു
@Elizabeth-rg3mj
@Elizabeth-rg3mj Месяц назад
മകന്റെ മാര്യേജ് കഴിയുബോൾ ഭാര്യ ക്കു ആണ് സ്ഥാനം.. അത് എല്ലാ അമ്മമാരും മനസിലാക്കണം.. ഒപ്പം മകനും
@rahulramesh5115
@rahulramesh5115 Месяц назад
അപ്പോ വളർത്തി വലുതാക്കിയ അച്ഛനും അമ്മയ്ക്കും വില ഇല്ലെ
@arunkukku4130
@arunkukku4130 Месяц назад
​@@rahulramesh5115അവരെ നോക്കരുത് എന്നാണ് ഇവർ പറയുന്നത്
@user-sx3ug4in3c
@user-sx3ug4in3c Месяц назад
പ്രസവിച്ച. അമ്മ ക്കു ഒര് വില യില്ല
@Rinsha__mol_._
@Rinsha__mol_._ Месяц назад
Athe.
@Elizabeth-rg3mj
@Elizabeth-rg3mj Месяц назад
​@@rahulramesh5115വില ഉണ്ട്.. പക്ഷേ മകന്റെ ജീവിതത്തിൽ അവർ വിചാരിക്കുന്നതെ നടക്കാൻ പാടുള് എന്ന് വിചാരിക്കരുത്..
@ammuammalu807
@ammuammalu807 Месяц назад
Eniku same situation 😔😔😔 ettan pavam nte oppam nilikum enkil nte mother in law prblm undakii kondu irikumm ithil pakuthii scenes njan anubhavichu😔
@homiesseries
@homiesseries Месяц назад
😔
@MrEnergee1987
@MrEnergee1987 Месяц назад
Mother should always treat daughter-in-law like an actual daughter
@sarafudheenmmsarafu
@sarafudheenmmsarafu Месяц назад
Ithupole prathikatikkan kayiyathathanu pala penkuttikaludeyum jeevitham thakarunnathu.👏👏👏
@DevanT-ir1pm
@DevanT-ir1pm Месяц назад
മുഖത്ത നോക്കാതെ ആണോ മക്കൾ ഉണ്ടായത്
@homiesseries
@homiesseries Месяц назад
😆
@DRSHARUZ
@DRSHARUZ Месяц назад
Ath kalakki❤
@reenamathew9244
@reenamathew9244 Месяц назад
ഇരുട്ടത് നോക്കണ്ടല്ലോ
@juberiyashareef9240
@juberiyashareef9240 Месяц назад
Najanum manassil karuthiya chodhyam☺️
@user-cz2sg3ns4y
@user-cz2sg3ns4y Месяц назад
Abhinayam alle
@sreekalasreekala2853
@sreekalasreekala2853 Месяц назад
ഇങ്ങനെയുള്ള അമ്മായിയമ്മ എല്ലാ കുടുംബത്തിലും ഉണ്ട് മക്കളെ വേണം പറഞ്ഞു മനസ്സിലാക്കാൻ മക്കളെ ഇപ്പോഴുള്ള മക്കള് അതിനും എന്തിനും ഏതിനും അമ്മയുടെയും അനുവാദം ചോദിക്കണം ഇങ്ങനെ പോയ ജീവിതം എങ്ങനെ മുന്നോട്ടു പോകും
@AswathyAswathyabhilash-qv6yr
@AswathyAswathyabhilash-qv6yr Месяц назад
ഇതുപോലെയാണ് എന്റെ ജീവിതത്തിൽ അമ്മയെ സ്നേഹിക്കണം നോക്കണം ഭാര്യക്ക് പരിഗണന തരില്ല അമ്മയുടെ സംസാരം കേട്ട് തോന്നിയപോലെ ഒരു ജീവിതമാണ് എന്റെ ഭർത്താവിന്റെ സ്വന്തമായി തീരുമാനിക്കാനുള്ള ബുദ്ധി എന്റെ ഭർത്താവിൽ ഇല്ല 😒😒😒💔 ഒരുപാട് വിഷമങ്ങളുടെ നടുവിൽ ആണ് ഞാൻ
@neethanejutha7751
@neethanejutha7751 Месяц назад
Divorce him
@rinusworldrinku2125
@rinusworldrinku2125 Месяц назад
​@@neethanejutha7751parayaan eluppamaadoo🥺🥺 but
@fathinisu128
@fathinisu128 Месяц назад
Prarthikkado
@mine_jinnie9265
@mine_jinnie9265 Месяц назад
Same avastha ayirunnu enikum...
@shafnajamshid7564
@shafnajamshid7564 Месяц назад
Same entem avastha ith thanne
@jasilaharis1039
@jasilaharis1039 29 дней назад
ലാസ്റ്റ് കണ്ണ് നിറഞ്ഞു 🥺
@aswathys2466
@aswathys2466 6 дней назад
എന്റെ അമ്മായിഅമ്മക്ക് അവരുടെ മകന്‍ വെറും ATM മാത്രം ആണ്
@Noor78698
@Noor78698 День назад
Achoda🥲
@anisof2102
@anisof2102 Месяц назад
Great story ! ❤
@homiesseries
@homiesseries Месяц назад
Thank you! 😊
@sreekutty5394
@sreekutty5394 Месяц назад
Aan makkalude sneham pakuthu pokum ennu thonnalulla ammamaar.. Dayavu cheythu avare pennu kettikathirikuka.. Jeevidha kalam muzhuvan avar ningalude mathram swandham aayi nilkum.. Naatukare kanikanum bodhyapeduthanum vendi aarko vendi kalyanam kazhippikaruth.. Penmakkale oru veetilek kettichu vidumbol kure upadheshagal kodukum.. Barthavine snehikanam swandham ammaye pole barthavinte ammaye kananam.. Joli cheyyanm.. Angane venam ingane venam ithoke... Athupole kayari varunna penninodu engane perumaranam ennum.. Samrakshikanamennum.. Aan makkalkum paranju kodukanam.. Jeevidham enthanennum engane ennum...avare koode paranju manasilakki kodukanam..ennittu venam kalyanam kazhippikkan..allathe kuttam muzhuvan kayari chellunna penninte thalayil aakaruthu.nattukare bodhyapeduthan vendi kalyanam nadatharuthu.. Oru penkuttykalum kayari chellunna vtl presnm undakkanam ennum paranju alla chellunnathu.. Aviduthe sahacharyagal aanu avale matti edukunnathu.. Oroo vtukarum penkuttykalk kodukunna advice aankuttykalum kodukanam.. Avareyum manasilakki kodukanam... Ingane ullavar dayavu cheythu kalyanam kazhikathirikku... Oru kunju koode aayal athinte sangadam koode kanendi varum.
@Dani00052
@Dani00052 Месяц назад
Good message
@AshithaAshithaFathima
@AshithaAshithaFathima Месяц назад
👏🏼👏🏼good story
@homiesseries
@homiesseries Месяц назад
Thanks
@lissybaby8852
@lissybaby8852 Месяц назад
Very good Lakhmi
@user-ci7sy1pn4u
@user-ci7sy1pn4u Месяц назад
Edh pole oru ammayi Amma ...enik undayi.....so....we divorced....
@homiesseries
@homiesseries Месяц назад
😌
@BLACKGIRL817
@BLACKGIRL817 Месяц назад
🔥🔥🔥🔥powli... Crew❤️
@homiesseries
@homiesseries Месяц назад
💛
@sarithanair265
@sarithanair265 Месяц назад
Super
@krishnashaji8041
@krishnashaji8041 Месяц назад
Last powlichu
@homiesseries
@homiesseries Месяц назад
thank you😍
@vijirv4880
@vijirv4880 Месяц назад
Nice work 👌👌👌
@homiesseries
@homiesseries Месяц назад
Thanks
@silumilu6416
@silumilu6416 Месяц назад
അടി പൊളി
@homiesseries
@homiesseries Месяц назад
THANK YOU ❤️
@sindhusreenivasan8378
@sindhusreenivasan8378 Месяц назад
Super ❤❤
@homiesseries
@homiesseries Месяц назад
Thanks 🔥
@sharmiii5882
@sharmiii5882 23 дня назад
Ingane strong aay nilkkaan pattaatheya ente prashnam oduvil nammal pirinju 😊
@drisyamfilmfocus3046
@drisyamfilmfocus3046 Месяц назад
Nice.. 👌👌👌
@homiesseries
@homiesseries Месяц назад
Thanks 😊
@Nishanahamsgaa
@Nishanahamsgaa Месяц назад
ഇതുപോലെ ആണ് എന്റെ ജീവിതം 🥺
@silvielizabethjoby1485
@silvielizabethjoby1485 Месяц назад
Absolutely right 👍
@sreekumarinair2913
@sreekumarinair2913 Месяц назад
Waiting for 2nd part.
@homiesseries
@homiesseries Месяц назад
😍 coming soon
@user-cq4ki3mj7d
@user-cq4ki3mj7d Месяц назад
Aa ammkit onnu kodukaan tonniyavarundoo😊
@homiesseries
@homiesseries Месяц назад
🤣
@ameensha3479
@ameensha3479 Месяц назад
ഇതു തന്നെ ഇന്റെ അവസ്ഥ
@girijasurendran9472
@girijasurendran9472 Месяц назад
Super 👍👍👍💐👏
@homiesseries
@homiesseries Месяц назад
💛
@jabirjabi1746
@jabirjabi1746 Месяц назад
V good series
@homiesseries
@homiesseries Месяц назад
Thanks
@user-ve1wx3iw4d
@user-ve1wx3iw4d Месяц назад
Very nice d in law keep it up.
@homiesseries
@homiesseries Месяц назад
Thanks a lot
@anuantony9787
@anuantony9787 Месяц назад
💯👏🏻👏🏻👏🏻
@homiesseries
@homiesseries Месяц назад
😍
@anjushijin5480
@anjushijin5480 Месяц назад
Hoo pwolichhh. Climax 👌🏻👌🏻👌🏻
@homiesseries
@homiesseries Месяц назад
😍
@krishnapriya1296
@krishnapriya1296 Месяц назад
11. 20 muthal superrr.......👏👏👏👏👏👏👏👏👏👏👏👏👏👏. Adipoli......
@shalinijoy3563
@shalinijoy3563 Месяц назад
Super👍
@homiesseries
@homiesseries Месяц назад
Thank you 👍
@safwan884
@safwan884 Месяц назад
Sathyam
@sheejanarayanan9454
@sheejanarayanan9454 21 день назад
Ellaredm acting adipoli ayirunnu superb
@homiesseries
@homiesseries 21 день назад
Thanks
@abhijithkdileep9910
@abhijithkdileep9910 22 дня назад
ഉപ്പ് കൂടും കുറയും 🤣🤣
@heyitsme795
@heyitsme795 Месяц назад
Super content
@homiesseries
@homiesseries Месяц назад
Thanks
@DliteBakesandVlogs
@DliteBakesandVlogs Месяц назад
👌
@homiesseries
@homiesseries Месяц назад
🥰
@junaidjun1599
@junaidjun1599 Месяц назад
ഹ്ഹ ഇത് ഇപ്പൊ കാണുന്നവർ undo
@Snowwhite_123
@Snowwhite_123 7 дней назад
Kalyanam kazhinju maari thamasikkunnathaanu nallathu.. marumakalodu cheyyunnathu swantham makalkku pathiratti aayi kittiyirikkum.. anubhavavam sakshi😅
@shifanashif6443
@shifanashif6443 Месяц назад
🔥🔥🔥
@homiesseries
@homiesseries Месяц назад
😍
@vishnukochu2660
@vishnukochu2660 Месяц назад
👌👌👌😍
@homiesseries
@homiesseries Месяц назад
😎
@MuhammadAnasMDD
@MuhammadAnasMDD Месяц назад
Next episode part 2 wait bro
@homiesseries
@homiesseries Месяц назад
COMING SOON 😍
@Rashida24
@Rashida24 Месяц назад
Good mesage
@homiesseries
@homiesseries Месяц назад
Thank you
@crazyqueen1494
@crazyqueen1494 Месяц назад
❤😊
@ajalmartin9284
@ajalmartin9284 Месяц назад
സത്യം.
@sruthikvijayan498
@sruthikvijayan498 Месяц назад
💯👌🏻
@n.h3066
@n.h3066 Месяц назад
Randennam pottichittu iranghy ponam.. Ooo ithu ellam kandittu enikkente rektham thilakkunnu
@LocalKing90
@LocalKing90 Месяц назад
😍❤️
@homiesseries
@homiesseries Месяц назад
😍
@akshathaeduvanderao3543
@akshathaeduvanderao3543 Месяц назад
Mommy boy...
@preethas4615
@preethas4615 Месяц назад
Supper
@homiesseries
@homiesseries Месяц назад
thanks😍
@mashunouf3125
@mashunouf3125 Месяц назад
Ellare lifel edpolthe sambavm thanneya💯
@homiesseries
@homiesseries Месяц назад
😌
@INDIAN-ce6oo
@INDIAN-ce6oo Месяц назад
ഈ സ്ത്രീയേ കാണുമ്പഴേ അറിയാം ആ ഷോർട്ഫിലിമിൽ അമ്മായമ്മ ഇവരാണെന്നും അതിൽ ഇവർ മെനകെട്ട തള്ള ആയിരിക്കുമെന്നും...😂
@homiesseries
@homiesseries Месяц назад
ഇതൊക്ക അഭിനയമല്ലേ..😝
@shansheriworld
@shansheriworld Месяц назад
പൊളിച്ചു അഭിനയം
@homiesseries
@homiesseries Месяц назад
Thanks
@divyarani9524
@divyarani9524 Месяц назад
അനുഭവം ഗുരു 🙏
@TheViper-yr8us
@TheViper-yr8us 22 дня назад
Innevare oru ammayum swantam makane thalli paranjit illa. Ennal bharya anenkilo onnu Paranj 2 mattedinu Divorce cheyum. Adanu ammayude vila , athu ariyavunnavarkk ariyam.
@jasmiharees7916
@jasmiharees7916 28 дней назад
ഇപ്പഴും ഈ അവസ്ഥക്ക് മാറ്റം ഇല്ല
@user-ew5kz6qy8d
@user-ew5kz6qy8d 15 дней назад
സൂപ്പർ മരുമോൾ
@robinkochu8866
@robinkochu8866 Месяц назад
❤❤
@homiesseries
@homiesseries Месяц назад
💝
@anumolp6805
@anumolp6805 Месяц назад
👍🏻👍🏻👍🏻👍🏻
@homiesseries
@homiesseries Месяц назад
😎
@ansilaharis2058
@ansilaharis2058 Месяц назад
❤❤❤👍
@homiesseries
@homiesseries Месяц назад
🤩🤩
@SunandaAjeesh-dv7he
@SunandaAjeesh-dv7he Месяц назад
Thalla mole oru kannu kondum marumole matturu kannu kondum kanunnu...
@shanmugasundaramm5303
@shanmugasundaramm5303 Месяц назад
👍👍👍👍
@homiesseries
@homiesseries Месяц назад
😎
@manjukammana8807
@manjukammana8807 Месяц назад
Kalyanam kazhinju 14 kollamayittum oruhoneymoonpolum pokatha njan. Entem avastha ammamathramalla pengamarum
@ushakumaris7752
@ushakumaris7752 Месяц назад
നിങ്ങളുടെ മകനെ മാത്രം മതി നിങ്ങൾക്ക് എങ്കിൽ പെണ്ണ് കെട്ടിച്ചതെന്തിനാ. മോക്ക് ഒരുപക്ഷം മരുമോക്ക് വേറൊരു ഒരു പക്ഷം..പെണ്ണേ വേഗം രക്ഷപ്പെട്ടോളു...അച്ചിവീട്ടിലെ പണം പൊന്ന് സ്വത്ത് എല്ലാം പിടിക്കും.പക്ഷെ ആ അച്ഛനെ അമ്മയെ പിടിക്കില്ല...അമ്മ തളർന്നു കിടക്കുവല്ലല്ലോ. .
@homiesseries
@homiesseries Месяц назад
😊😊
@souththeatre369
@souththeatre369 Месяц назад
👍
@homiesseries
@homiesseries Месяц назад
🤩
@shabnamlatheef
@shabnamlatheef Месяц назад
Same
@homiesseries
@homiesseries Месяц назад
😢
@VishnuManikantan-kf2is
@VishnuManikantan-kf2is Месяц назад
❤❤❤❤
@homiesseries
@homiesseries Месяц назад
❤️❤️
@JishaJacob-os9mu
@JishaJacob-os9mu 9 дней назад
ഭാര്യ ഭാര്യയും അമ്മ അമ്മയും
@suseelanair4698
@suseelanair4698 Месяц назад
Mother in law has to go through her karma. Will she accept her daughter to go through this kind of scenario. I just can't believe that the son can't stand on his feet with his own decision. Then y get him married.
@athirag2907
@athirag2907 Месяц назад
Superb🎉
@homiesseries
@homiesseries Месяц назад
thank you🤩
@user-sn7ys5fr2p
@user-sn7ys5fr2p Месяц назад
👍super…
@homiesseries
@homiesseries Месяц назад
Thanks
@arunjayan8142
@arunjayan8142 Месяц назад
❤❤❤❤❤
@homiesseries
@homiesseries Месяц назад
❤️
Далее
ПООСТЕРЕГИСЬ🙊🙊🙊
00:39
Просмотров 16 млн
Backstage 🤫 tutorial #elsarca #tiktok
00:13
Просмотров 2,7 млн
The delivery rescued them
00:52
Просмотров 4,7 млн
Dancing makes everything better 🕺🏼
00:16
Просмотров 5 млн
CARING BROTHER ☺️ | 2 MONTH OF PREGNANCY
11:58
Просмотров 636 тыс.