Тёмный

ഭാവന: അഴകുറ്റ ഒരതിജീവനത്തിന്റെ കഥ | Bhavana | Avalkkoppam | athijeevanam | അതിജീവനം | അവൾക്കൊപ്പം 

Silver Screen
Подписаться 394 тыс.
Просмотров 153 тыс.
50% 1

Our e-mail ID : silverscreenmal@gmai.com
Facebook ID : / silverscreenmal
Instagram : / silverscreenmalayalam
#Bhavana
#Avalkkoppam
#അവൾക്കൊപ്പം
#അതിജീവിച്ചവൾ
#SilverScreenMalayalam
#Dileep

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 230   
@silverscreen5307
@silverscreen5307 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-iCd5tem1OCY.html👈👈 ഭാവന നവീൻ പ്രണയ കഥ ❤💜💓
@musthafakn9500
@musthafakn9500 5 месяцев назад
Sawahulful ❤❤❤❤
@musthafakn9500
@musthafakn9500 5 месяцев назад
Sawahulful ❤❤❤❤
@musthafakn9500
@musthafakn9500 5 месяцев назад
Asif kunnah
@musthafakn9500
@musthafakn9500 5 месяцев назад
Sawahulful ❤❤❤❤
@sanaaaaaaaas
@sanaaaaaaaas 2 года назад
തോറ്റു കൊടുക്കാതെ പൊരുതി നിക്കുന്ന ഈ മനക്കരുത് എന്നും ഉണ്ടാവട്ടെ 👍👍👍നീതി കിട്ടാൻ പ്രാർത്ഥനയോടെ 👍👍👍
@reejats3863
@reejats3863 2 года назад
നവീൻ ഭാവന നന്നായി ജീവിക്കു സത്യം ജയിക്കും 🙏🙏🙏🙏❤️❤️❤️🥰🌹
@marypaulose1369
@marypaulose1369 2 года назад
നവീൻ നിനക്ക് ഒരായിരം നന്മ ഉണ്ടാകട്ടെ ഞങ്ങളുടെ സഹോദരിക്ക് ഒരു ജീവിതം കൊടുത്തതിനു. ഒപ്പം നിൽക്കുന്നതിനു 🙏
@jampoozeditzz7047
@jampoozeditzz7047 2 года назад
Ee chinthagathi okke ennu maarum...aarum aarkkum jeevitham onnum koduthittilla...ellavarkkum avaravarude jeevitham swanthamayitt undu...Bhavanakk sambhavichathu oru patti kadichathayitt kandal mathi....Aval anganeyaanu athine nerittathu...Athine inganeyokke paranju kochakkaruth....Naveen and Bhavana varshangal aayitt pranayathilaayirunnu...Ingane oru sambhavam undaayi ennu karuthi avarude pranayam nashichilla...athraye athine kaanendathullu....naveen bhaavanakkum Bhavana naveeninum jeevitham koduthu ennu parayunnathaanu kooduthal sheri
@freebirdindia3911
@freebirdindia3911 2 года назад
@@jampoozeditzz7047 exactly
@WW-lf8ir
@WW-lf8ir 2 года назад
@@jampoozeditzz7047 crrct
@hl5944
@hl5944 2 года назад
Anjana well said 👏❤
@jampoozeditzz7047
@jampoozeditzz7047 2 года назад
@@hl5944 🙏❤️
@user-pw7su4dr8s
@user-pw7su4dr8s 2 года назад
ഭാവന -നവീൻ ദാമ്പത്യബന്ധം ജീവിതാന്ത്യം വരെ കെട്ടുറപ്പുള്ളതാവട്ടെ ✊️✊️
@geethasudheer6132
@geethasudheer6132 2 года назад
എനിക്കൊരുപാടിഷ്ടം അവരവരുടെ വില നാം തിരിച്ചറിയണം. അങ്ങനെ തിരിച്ച റിഞ്ഞ അതിനു വേണ്ടി പൊരുതിയ ഒരാൾ ഒരു സ്ത്രീയെന്ന നിലയിൽ നിന്നെയോർത്ത് അഭിമാനിക്കുന്നു ഭാവനയ്ക്കൊപ്പം നിലകൊണ്ട നവീനും സ്നേഹാദരങ്ങൾ
@manjushas6086
@manjushas6086 2 года назад
ഭാവന ചേച്ചി ഒരുപാടിഷ്ടം ♥️😍.. നേരിനൊപ്പം അവൾക്കൊപ്പം 💪🏻🔥
@mayampuliyara1485
@mayampuliyara1485 2 года назад
അന്നും ഇന്നും എന്നും നിന്നോട് ഒപ്പം 😍🥰❤️
@s.renterprises4774
@s.renterprises4774 2 года назад
പലരും നവീന് നന്ദി പറയുന്നത് കണ്ടു എന്തിനു? പ്രേതിസന്ധികളിൽ തളരാതെ ഇന്നും പോരാടികൊണ്ട് ഇരിക്കുന്ന ബോൾഡ് &ബുട്ടിഫുൾ ആയ ഒരു പെൺകുട്ടിയെ ലൈഫിൽ കൂടെ കിട്ടിയത് അല്ലെ വല്യ കാര്യം
@jessymonichane8442
@jessymonichane8442 2 года назад
Best wishes Bhavana Nveen God blessyou both
@ട്രാൻസ്
@ട്രാൻസ് 5 месяцев назад
Wishes
@reshmakrishna3628
@reshmakrishna3628 2 года назад
I respect her husband .. really spr hero in her life
@princy8590
@princy8590 2 года назад
Yes very true
@sahlasah1937
@sahlasah1937 2 года назад
Childhood ലെ ഏറ്റവും Favorite Actress. അന്ന് ഒരുപാട് നല്ല Actress ഉണ്ടെങ്കിലും ഏറ്റവും ഇഷ്ട്ടം തോന്നിയ നായിക ഭാവന ആയിരുന്നു. അന്നത്തെ നായികന്മാരോട് എല്ലാം എന്തോ ഒരു പ്രതേക ഇഷ്ട്ടം തോന്നിയിട്ടുണ്ട്. Bhavana, Navya, Meera Jasmine, Bhama, Roma, Kavya, Samvritha Sunil, Gopika എല്ലാവരോടും ഒരു പ്രതേക ഇഷ്ട്ടം ആയിരുന്നു. നമുക്ക് വളരെ അടുപ്പം ഉള്ള ആരോ എന്ന പോലെ. എന്തോ ഇന്നത്തെ ഒരു Actress നോടും ആ ഒരു Attachment Feel ചെയ്തില്ല. ഒരു പുസ്തകം മൊത്തം ഇവരുടെ Photos Collect ചെയ്തു വെട്ടി ഒട്ടിക്കും ആയിരുന്നു
@soudhav7262
@soudhav7262 2 года назад
Correct
@manjushas6086
@manjushas6086 2 года назад
♥️😍
@amruthajayakrishnan8063
@amruthajayakrishnan8063 2 года назад
Correct
@richuriyaflowers1644
@richuriyaflowers1644 2 года назад
Njanum Same bookil oru collection undayinn
@rachanmuralirachanamurali684
@rachanmuralirachanamurali684 2 года назад
സത്യം.... എന്റെ കയ്യിൽ ഇപ്പോഴും ഉണ്ട് അങ്ങനെ ഉള്ള ബുക്കുകൾ......
@and-uy4jv
@and-uy4jv 2 года назад
ധൈര്യത്തോടെ മുന്നേറുക ദൈവം കുടെയുണ്ട് ❤❤❤
@nikhithapramod806
@nikhithapramod806 2 года назад
അനുഭവിച്ചവർ നേരിട്ട് സാക്ഷി പറയാൻ ഉണ്ടായിട്ടും നീതി കിട്ടാൻ ഇനിയും എത്ര കടമ്പകൾ കടക്കണം....
@WW-lf8ir
@WW-lf8ir 2 года назад
ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് നമ്മൾ ഇറങ്ങിയത്. അത് മുതലേ എനിക്കിഷ്ടാരുന്നു. ഭാവനയുടെ ഫോട്ടോ എവിടെ കണ്ടാലും വീട്ടിയെടുത്തു നോട്ട്ബുക്കിൽ ഒട്ടിച്ചു വെക്കുമായിരുന്നു..❤️
@SulthanMuhammed2017
@SulthanMuhammed2017 2 года назад
ഭാവന അന്നും ഇന്നും എന്നും എന്റെ ഏക പ്രിയ നടി 💕💕❤❤ എന്നും ഭവിക്കൊപ്പം 💕💕💕
@kannanpk7634
@kannanpk7634 2 года назад
എനിക്ക് 2002 ശേഷം മലയാളം ഇൻഡസ്ട്രിയൽ ഏറ്റവും കൂടുതൽ ഇഷ്ടംമുള്ള നായിക ഭാവന ചേച്ചി ആണ് ഭാവന ചേച്ചിയുടെ ആദ്യ ഫിലിം ഞാൻ കാണുന്നത് cid😍 moosa ആയിരുന്നു അന്ന് എന്റെ കൂടുതൽ ഇഷ്ടം നായിക ❤❤❤❤❤👍
@preejavelayudhanpreeja8681
@preejavelayudhanpreeja8681 2 года назад
പോരുതി ജയിച്ചവൾ തൃശ്ശൂരിന്റെ അഭിമാനം 👌👌👌👌👌❤❤❤❤❤❤
@joandthegirl5294
@joandthegirl5294 2 года назад
Favourite actress since 15 years.. 🌹🌹❤❤❤❤❤
@bijithomas8029
@bijithomas8029 2 года назад
നവീനയും ഭാവന യെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🤲
@Max-mx5xh
@Max-mx5xh 2 года назад
Justice for Bhavana ✊🏼
@minig.v7485
@minig.v7485 2 года назад
ധൈര്യം കൈവിടാത്ത മിടുമിടുക്കി❤️❤️
@aadhishpl6736
@aadhishpl6736 2 года назад
🙏
@aswathiratheesh4203
@aswathiratheesh4203 2 года назад
സർവേശ്വരന്റെ അനുഗ്രഹം കൂടെ ഉണ്ട്... നീതി ലഭിക്കുക തന്നെ ചെയ്യും.... ഞങളെല്ലാം കൂടെ ഉണ്ട്... Love u lot....
@krishnamoorthy2118
@krishnamoorthy2118 2 года назад
എന്നെന്നും അവളോടൊപ്പം.... 💪💪💪💪💪💪
@oceandew7795
@oceandew7795 2 года назад
Naveen thank you for being the man all women long for. God bless you and your lovely wife.
@sheebasatheesan8772
@sheebasatheesan8772 2 года назад
She is a great fighter.l respect her.she is lucky to have a husband like Naveen. May God bless them with all beautiful and wonderful experience in life.
@Nivyamangalath993
@Nivyamangalath993 2 года назад
തിരുവാങ്ങാടി അല്ല തിരുവമ്പാടി 👍 ഭാവനയ്ക് ദൈവo കൊടുത്തതാണ് നവീനെ കാരണം എന്തുണ്ടായാലും ചേർത്ത് പിടിക്കാൻ ഒരാൾ കൂടെ ഉണ്ടെങ്കിൽ കാൽച്ചുവട്ടിലെ എന്തും കീഴടക്കാം ❤👍
@manohar8229
@manohar8229 2 года назад
The most fearless , beauty of our times. She will shine like a silver line in the black cloud.
@akhilavimal5000
@akhilavimal5000 2 года назад
Bhavana chechi ante attavum priyapetta actress anu.... Orikkalum thottu kodukkaruthu... God always with uuu.... Oppam ante prarthanayum.....
@jibitha9166
@jibitha9166 2 года назад
She is the real super star now .. 🎉🎉 huge respect..
@radhalekshmitk5793
@radhalekshmitk5793 2 года назад
Naveen!Big Salute for your generous heart!
@vinayaimmanuvalpalapparamb7915
@vinayaimmanuvalpalapparamb7915 2 года назад
കരുത്ത് ഉള്ളവളാകണം എന്നും പെണ്ണ്... ഒന്നിന്റെ പേരിലും ഒരിടത്തും കോംപ്രമൈസ് ചെയ്യരുത്...
@mazha2577
@mazha2577 2 года назад
Lots of respect towards her.... I wish every girls should be bold like her...
@lanszz..8790
@lanszz..8790 2 года назад
My second favourite actress....in her beauty and talent....bravo sis... God bless u more... first favourite always manju chechi ....
@asnalulu4110
@asnalulu4110 2 года назад
annum innum orupole ishtapedunna princess 🥰😘😘😘
@bachubachu7906
@bachubachu7906 2 года назад
Aarudeyum kannupattathirikkatte, God bless you both 💕
@geethabbalakrishnan1649
@geethabbalakrishnan1649 2 года назад
Nalla avatharanam... 👍👍
@sumeerasstudyworld3563
@sumeerasstudyworld3563 2 года назад
We proud of you
@FitnessloverSumi
@FitnessloverSumi 2 года назад
Respect to Bhavana എന്ന കാർത്തിക 🙏
@anjithap1512
@anjithap1512 2 года назад
Fighter💪Respect❤
@sooryars6291
@sooryars6291 2 года назад
Ithilum nannayii oru aalepatti introduce cheyyan pattum , nalla avatharanam ,keep going
@christophervarghese4702
@christophervarghese4702 2 года назад
Ennum eppozhum satyam purathuvaratte, adhma dhairyam kaividathe jeevikku, prarythikkunnu 🙏🙏 neethi kittuka thanne cheyyum ❤️❤️
@mywishlistdhanushamangalor4839
@mywishlistdhanushamangalor4839 2 года назад
My all time fvrt 🥰❤ brave girl 👧
@sumiroopabala3333
@sumiroopabala3333 2 года назад
എന്നും ചേച്ചിക്കൊപ്പം 🙏🏼🙏🏼
@rifayathyusuf7299
@rifayathyusuf7299 2 года назад
നിനക്കൊപ്പം.. 💪👍
@ashokanashokan9382
@ashokanashokan9382 2 года назад
ഒരുസൂപർ. താരവും.വേണ്ട. ഞങ്ങളുണ്ട് കൂടെ.ധൈര്യമായി. മുന്നോട്ട് നടന്നു. പോകു.
@leelapadmanabha6175
@leelapadmanabha6175 2 года назад
Naveen and Bhavana super Jodi 🌹🌹
@minimolgeorg2531
@minimolgeorg2531 2 года назад
എന്നും ഒരുപാടിഷ്ടം 🥰❤
@riyasuraj2320
@riyasuraj2320 2 года назад
Love you Bhavana ❤️ always with you ❤️
@adhizadhu6191
@adhizadhu6191 2 года назад
അവൾക്കൊപ്പം.... അന്നും ഇന്നും എന്നും....
@amruthaammu5156
@amruthaammu5156 2 года назад
Bhavana❤️❤️
@manikandanmoothedath8038
@manikandanmoothedath8038 2 года назад
സത്യം ജയിക്കണം...
@shinideva5207
@shinideva5207 2 года назад
നീതി കിട്ടാൻ പ്രാർത്ഥിക്കാം
@bettymathew2722
@bettymathew2722 2 года назад
Athee..... രാജകുമാരി തന്നെയാണ് ഭാവന. Naveen bahumanathote kanunnu. 🙏🙏👍🏽👍🏽
@vijilaxmi9901
@vijilaxmi9901 2 года назад
Real Prince🥰🥰💐
@laisammathomas9427
@laisammathomas9427 2 года назад
Love you Bhavana, May God bless you
@anjana2382
@anjana2382 2 года назад
അവൾക്കൊപ്പം❤️
@miniprasannan5094
@miniprasannan5094 2 года назад
I respect here husband and really spr star
@s...d.v1974
@s...d.v1974 2 года назад
എന്നെ സംബന്ധിച്ച് നടി ആയത് കൊണ്ട് ഇവർക്ക് പരിഗണന സമൂഹത്തിൽ നിന്നും കൂടുതൽ ലഭിക്കുന്നു .. എന്നാൽ എത്രയോ പെൺകുട്ടികൾ കേരളത്തിൽ ഇത് പോലെ ഉള്ള ചൂഷണത്തിന് ഇര ആകുന്നു .. സാധാരണക്കാർ അവർക്ക് വേണ്ടി ഉള്ള നാവ് ആകണം..സിനിമാക്കാർ അവരുടെ കാര്യം നോക്കിക്കൊള്ളും ..
@jalajai8376
@jalajai8376 5 месяцев назад
സാധാരണ കാർക്ക് വേണ്ടി സംസാരിക്കാൻ ആരും ഇല്ല....
@gisyreju3461
@gisyreju3461 2 года назад
Happy for you bhavana.you are brave
@tuttukrish
@tuttukrish 2 года назад
Bhavana Chechy ഇഷ്ടം 💙
@divyap9212
@divyap9212 2 года назад
രാജകുമാരി...... 🥰😘😘
@raheemas6071
@raheemas6071 2 года назад
NAVEEN, YOU ARE A GREAT MAN, A BIG SALUTE TO YOU
@anujatanilanujatanil8696
@anujatanilanujatanil8696 2 года назад
❤️❤️❤️love you bhavana❤️we support you❤️keep going ❤️
@heerachottu8176
@heerachottu8176 2 года назад
ബിഗ് ഫാൻ ഒന്നും അല്ല എന്നാലും ഭാവനയെ ഒരുബാദിഷ്ട്ടം... 😍😍
@sindhups3378
@sindhups3378 2 года назад
നിന്നോടൊപ്പം എന്നും ♥️♥️♥️♥️
@latestnews2177
@latestnews2177 2 года назад
love you bhavana chechi
@sarath.g4405
@sarath.g4405 2 года назад
#അവൾക്കൊപ്പം ❤️💪🏻
@_Dreamgirl
@_Dreamgirl 2 года назад
ആ criminal ദിലീപ് അല്ല ഈ പെൺകുട്ടിയാണ് ഒറ്റപ്പെട്ടുപോകുന്നത്💔 എന്തുകൊണ്ടാണ് മലയാളത്തിലെ superstar കളും അമ്മയും ഒന്നും പ്രതികരിക്കാത്തത് ഈ കേരളത്തിലെ ജനങ്ങൾപോലും പ്രതിയുടെ കൂടെയാണ്...
@michaeljoseph7870
@michaeljoseph7870 2 года назад
SHE MUST BE GIVEN BRAVERY AWARD FOR HER FIGHT FOR JUSTICE*BY GOVT OF INDIA***
@rajeevrajeev802
@rajeevrajeev802 2 года назад
Bold and ബ്യൂട്ടി.
@shamnariyas7046
@shamnariyas7046 2 года назад
Fighter 👍 respect
@rhythmoflove7924
@rhythmoflove7924 2 года назад
നവീൻ ഭാവനയുടെ ഭാഗ്യം
@RS-qg3gk
@RS-qg3gk 2 года назад
God bless you dear
@user-cx8yg4wj1y
@user-cx8yg4wj1y 2 года назад
ഒരുപാടിഷ്ടം..... 😍😍😍😍
@radhakwt2760
@radhakwt2760 2 года назад
Sundari kutty enikku orupaadu istam molutty
@kavyavijayan7359
@kavyavijayan7359 2 года назад
Support U always ❤️❤️❤️❤️
@anaghabalan5531
@anaghabalan5531 2 года назад
Bhavana😍
@snehasneha7263
@snehasneha7263 2 года назад
Anirudh Ravichader life story plz
@sangeetamanoj3755
@sangeetamanoj3755 2 года назад
Naveen and Bhavana🙏🙏❤️❤️we love you two.May god bless you
@glorychris55
@glorychris55 2 года назад
Love you dear 💓 bhavana Jesu all always with you
@suryaparu3359
@suryaparu3359 2 года назад
God bless you
@shalini894
@shalini894 2 года назад
We proud of you👏👏
@Hotboy05-t1z
@Hotboy05-t1z 2 года назад
Love u lot chechi ❤️😘😘
@salmakp1446
@salmakp1446 2 года назад
Naveen is only a good husband in the world. God bless ever👍
@lyyyyyyy365
@lyyyyyyy365 2 года назад
Nice narration
@nazaworld7953
@nazaworld7953 2 года назад
Ennum bhavanyodoppam 🥰🥰🥰🥰
@vidhyababu8346
@vidhyababu8346 2 года назад
Always with u chechi
@anchu2001
@anchu2001 2 года назад
Annum avalkoppam 👍
@sajiniadrika2446
@sajiniadrika2446 2 года назад
Ith njangalute kadha enn ella penkuttikalum parayum....👍👍
@regielizabethjoseph5065
@regielizabethjoseph5065 2 года назад
Good luck Bhavana
@akhilabaiju9094
@akhilabaiju9094 2 года назад
Congrats mole👍👍🙏🙏
@aksasagi8608
@aksasagi8608 2 года назад
Vicky kaushal life story Shardul thakur life story plzz🙏🙏🙏
@devanandanlr679
@devanandanlr679 2 года назад
Lord thakur 🔥
@varshachooranolickal
@varshachooranolickal 2 года назад
Bhavana chechi 🔥❤️
@ammuttysworld576
@ammuttysworld576 2 года назад
avalkkoppam ♥️🔥
@asiya2284
@asiya2284 2 года назад
Emlia clarke life story cheyumo please
@saraswathisreekumar405
@saraswathisreekumar405 2 года назад
നന്നായി വരട്ടെ 👍
@shynisp921
@shynisp921 2 года назад
❤️❤️❤️ Bavana
@joyabraham3393
@joyabraham3393 2 года назад
ദൈവംഉപേക്ഷീക്കില്ലസതൃത്തിൻ്റെമുഖംവികൃതമാണന്ന്ആരോപറഞ്ഞു.
@aiswaryai3793
@aiswaryai3793 2 года назад
Bhavana ❤️💪
@jinukm9021
@jinukm9021 2 года назад
Hat, s off.
Далее
Сколько стоят роды мечты?
00:59
Просмотров 883 тыс.