Тёмный

ഭാവിവരെ ഇല്ലാതാക്കും നിങ്ങളിടുന്ന NEGATIVE COMMENTS |  

ജോഷ് Talks
Подписаться 1,2 млн
Просмотров 91 тыс.
50% 1

#joshtalksmalayalam #ftqwithrekhamenon #nevergiveup
പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌joshskills.app.link/QRSpMrLudGb
അവതാരക എന്ന നിലയിൽ തന്റേതായ മുഖമുദ്ര പതിപ്പിച്ച വ്യക്തി. സ്ത്രീ ആയതിനാൽ, ഒതുങ്ങിയൊരു ചട്ടക്കൂടിനുള്ളിൽ നിൽക്കാൻ പറഞ്ഞവർക്ക് മുന്നിൽ നിവർന്ന് നിന്ന് പരിധികൾക്കപ്പുറം സഞ്ചരിച്ചയാൾ, ഇങ്ങനെ വിശേഷണങ്ങൾ ഏറെയാണ്. #tv ഷോകളിലൂടെ കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ #rekhamenon ആണ് ഇന്ന് ജോഷ് ടോക്സിൽ. #digitalmedia വാഴുന്ന ഇക്കാലത്തും, രേഖ ഒരു പടി മുന്നേയാണ്. അവതാരക എന്ന നിലയിൽ രേഖയുടെ വളർച്ച നമ്മൾ ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു.
എന്നാൽ, രേഖ എന്ന വ്യക്തിയുടെ ജീവിതം അത്ര സുപരിചിതമല്ല ആർക്കും. ഇത്തരത്തിൽ തന്റെ ജീവിതത്തിൽ കടന്നുപോയ പ്രധാനപ്പെട്ട സംഭവങ്ങളും ഈ വിഡിയോയിൽ നിങ്ങൾക്ക് കേൾക്കാം. കൂടാതെ #parenting , #crisismanagement , #socialmedia , #womenempowerment എന്നീ വിഷയങ്ങളെ സമീപിച്ചതെങ്ങനെ എന്നും തന്റെ ജീവിതത്തിലൂടെ രേഖ തുറന്നുകാട്ടുന്നു.
ഒരു മടിയുമില്ലാതെ ആർക്കും അവരുടെ ലക്ഷ്യങ്ങൾ നേടാൻ കഴിയുമെന്നതിന്റെ തെളിവാണ് രേഖ. ഈ കഥ നമ്മളിൽ പലരുടെയും കഥയാകാം, ഒന്നും ഒന്നിനും ഒരു അവസാനമല്ല മറിച്ച് സ്വന്തം വ്യക്തിത്വം തെളിയിക്കാനുള്ള അവസരമാണ് എന്ന ഉറച്ച തീരുമാനത്തിൽ മുന്നോട്ടു പോകാൻ ഈ കഥ നിങ്ങളെ തീർച്ചയായും സഹായിക്കും.
A person who has made her mark as an anchor. Being a woman, she didn't limit herself to the usual norms. Rekha Menon, who has become family favorite through TV shows, is on Josh Talks today. Even in this age of digital media, Rekha is one step ahead. We are still witnessing Rekha's growth as a presenter.
But the life of a person named Rekha is not well known to anyone. In this video, you can hear important events in his life. Rekha also exposes through her life how she approached the topics of PARENTING, CRISIS MANAGEMENT, SOCIAL MEDIA and WOMEN LIFE.
Rekha is proof that anyone can achieve their goals without any hesitation. This story can be the story of many of us, this story will definitely help you to move forward with a firm decision that nothing is an end to anything but an opportunity to prove your individuality.
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalees. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#anchor #celebrityinterviews #malayalammotivation

Опубликовано:

 

27 апр 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 64   
@valsalavalsu5311
@valsalavalsu5311 Год назад
ടെലിവിഷൻ ചാനലിൽ പ്രത്യക്ഷപ്പെട്ട അന്ന് മുതൽ ഇന്നുവരെ മാറ്റമില്ലാത്ത വസ്ത്രധാരണം..എനിക്ക് ഭയങ്കര ഇഷ്ടമാണ് ഈ മാംമിനെ....
@ibrahimkutty9574
@ibrahimkutty9574 Год назад
പോടീ, പോടീ
@anusreesreejith153
@anusreesreejith153 Год назад
എനിക്ക് ഒരു പാട് ഇഷ്ടമുള്ള ഒരു അവതാരക. ഒട്ടും ജാടയില്ലാതെ വളരെ ക്ലീൻ ആൻഡ് ക്ലിയർ ആയി ഇന്റർവ്യൂ എടുക്കുന്ന ആൾ. ഇന്റർവ്യൂ എടുക്കുന്നത് രേഖ മേനോൻ ആണെങ്കിൽ മുന്നിൽ ആരായിരുന്നാലും ഞാൻ കാണുറുണ്ടായിരുന്നു. അത്രക്കും ഇഷ്ടം. 👍❤️❤️❤️
@radhapn6952
@radhapn6952 Год назад
നല്ല വൃക്തിത്വത്തിന് ഉടമ. എനിയ്ക്ക് ഇഷ്ടപ്പെട്ടു.
@radhikaamal4720
@radhikaamal4720 Год назад
Nice personality.. happy to see you on Josh 🔥
@loudthinker9618
@loudthinker9618 Год назад
I admire this lady. She is an example of a true television personality. Original every way. 👍🤩
@thankamnair9060
@thankamnair9060 Год назад
Rekha So happy to see you after a long time Thankam Aunty
@hymyben5613
@hymyben5613 Год назад
Well said. Enthu nalla way of talking🎉🎉🎉
@drashokmenon
@drashokmenon Год назад
Wonderful talk Rekha keep going…..
@rosysebastian6449
@rosysebastian6449 Год назад
പണ്ടേ ഇഷ്ടമാണ്... ഇപ്പോഴും ഇഷ്ടമാണ്...
@jayasreenair6781
@jayasreenair6781 Год назад
Very well said... Thank you so much❤❤❤❤❤
@devikaammu389
@devikaammu389 Год назад
Awesome Talk❤️🥰
@divyasoman3823
@divyasoman3823 Год назад
Very well said Rekha ma'am..
@radhalakshmik5137
@radhalakshmik5137 Год назад
Excellent speech
@roseed8816
@roseed8816 Год назад
What she said is correct. But just remember that most working women are going through much higher challenges during their pregnancy, delivery, and the whole parenting in Kerala, especially because many times even their partners are not with them as they may in gulf countries or out of state jobs. Most of them may not have a strong support system personally, professionally, financially, or even emotionally! But still, they do wonderful jobs by raising kids in a good way, and that should be appreciated, even though most of them don't even get a public platform like privileged people.
@vahidapattarthodika2776
@vahidapattarthodika2776 Год назад
രേഖ എന്റെ അനിയൻ മരണപ്പെട്ടപ്പോൾ അവന്റെ ശരീരത്തെ ഈ രീതിയിൽ Address ചെയ്യപ്പെടാതിരിക്കാൻ ഞാൻ ഒരു പാട് ശ്രദ്ധിച്ചു. എനിക്ക് ഈ രീതിയിൽ മരണപ്പെട്ട ഒരു ശരീരത്തെ അഡ്രസ് ചെയ്യുന്നത് ഇഷ്ടമല്ല.
@jhancyp.s2086
@jhancyp.s2086 Год назад
I love her from Day1.Awesome Rekha.
@valsalavr7729
@valsalavr7729 Год назад
Crystal clear personality ❤
@kkpp9082
@kkpp9082 Год назад
True words...👏👏👏👍
@ajithap.n9627
@ajithap.n9627 Год назад
Wonderful talk dear 👌
@user-ib2be9qm6m
@user-ib2be9qm6m Год назад
I love watching her❤️❤️❤️
@philominaantony6595
@philominaantony6595 Год назад
Super Rekha
@aakash17267
@aakash17267 Год назад
മടുപ്പില്ലാതെ കേൾക്കാൻ തോന്നുന്ന സംസാരം 😍
@kezdon71
@kezdon71 Год назад
You've always been different. Your stance was unique.
@susangeorge422
@susangeorge422 Год назад
Awesome Rekh
@geethachandrashekharmenon3350
I always respect her 🤗👌👍
@esde3667
@esde3667 Год назад
I fully agree with you dear, calling our loved ones in another way after the life leaves.
@prasannakurup106
@prasannakurup106 Год назад
. ,. .. , . . . . .? ., , , . ., . ,. . . .. . . . . .
@prasannaajit9154
@prasannaajit9154 Год назад
Really a good one
@ann77
@ann77 Год назад
Nalla Interviews aanu njnanum kandittullath🙂ippo chilavar cheyyana pole Celebrities ne provoke chayyunna irritate chayyunna😏😏😏 questions onn choyikkunnathayi thonnittilla👍👍👍
@gouri-1990
@gouri-1990 Год назад
Loved it
@salyjacob5870
@salyjacob5870 Год назад
Brave. Women. She is. Moral
@vanajagovind1734
@vanajagovind1734 Год назад
Great ❤
@sreelathamenon9338
@sreelathamenon9338 Год назад
Super
@mathewjohn8126
@mathewjohn8126 Год назад
Rekha yae poale committed aayavar seldom🎉
@laasid
@laasid Год назад
Very expressive talk❤
@sheebasundar5715
@sheebasundar5715 Год назад
രേഖമാംനെ കണ്ടിട്ട് കുറെ ആയല്ലോ... എവിടെ ആയിരുന്നു 💐
@bunjaykididi
@bunjaykididi Год назад
She is so bold ❤
@bhagyalakshmi7663
@bhagyalakshmi7663 Год назад
Rekha👌👌👌👍👍👍
@-karthik-18
@-karthik-18 Год назад
👍
@princyantony7850
@princyantony7850 Год назад
🥰🙏🌹
@unnikc17
@unnikc17 Год назад
Well said but on high speed
@vishnukollamalayilmanjoor9806
@vishnukollamalayilmanjoor9806 9 месяцев назад
ഒരു extra ordinary talk ithuvere kandilla, patty show
@gamingwithyk4336
@gamingwithyk4336 Год назад
Mattullavate kanikan alla life swayam enjoy cheyyanam athu veettamma or job nja oru veettamma 20yrs ayi ithuvare njan boradichittilla ishtamulla pole athu chilappol yathrayakum orupadu enjoy cheyyunnu makkal nalla reethitil sahakarikum njanum husband pokumbol chilappol kuttikal parayum pokkolu njangal thanne veettil nilkum veetukaryam bhangiyaayi avar etedukkum happy life
@sindhuvinod1534
@sindhuvinod1534 Год назад
❤😍👌
@smithasmitha1712
@smithasmitha1712 Год назад
👌👍
@webwarrier
@webwarrier Год назад
👏👏👏👏👏
@rajalakshmipremachandran9450
Rekahaji always super.
@trafficm4035
@trafficm4035 Год назад
👌👌👌👌
@vijikottackal1775
@vijikottackal1775 Год назад
I love love love you 💓💓❤
@habeebak622
@habeebak622 Год назад
🎉
@anjuvijayan840
@anjuvijayan840 4 месяца назад
🔥🔥
@shehashareef5876
@shehashareef5876 Год назад
Her voice/talk same like Manju varrier, sometimes.
@sobhanair8655
@sobhanair8655 Год назад
FTQ മുടങ്ങാതെ കാണുമായിരുന്നു...കുവൈറ്റിൽ aayirunnappo...year marannu....
@vinupsr1000
@vinupsr1000 Год назад
Still Young
@soumyasudheer5054
@soumyasudheer5054 Год назад
Njanum varum
@sureshkumarnnagappan6454
@sureshkumarnnagappan6454 8 месяцев назад
Chattathinu kudundo
@user-jj5td7ed4c
@user-jj5td7ed4c 10 месяцев назад
Kanditt Kure nal
@john11111573
@john11111573 Год назад
എന്താണിത്ര success? Didnt understand :::
@veenak.v1654
@veenak.v1654 Год назад
Success is depends our own thoughts... If she is happy.. Means she is success 💕
@santhoshkumar-fr5jq
@santhoshkumar-fr5jq Год назад
ബന്ധുക്കൾ ഒത്തു കൂടുമ്പോഴോ സഹപ്രവർത്തകർ ഒത്തുകൂടുമ്പോഴോ ഒക്കെ പറയാവുന്നതിലുപരി ഈ talk ൽ എന്തിരിക്കുന്നു ? മനസിലായില്ല. നാട്ടുകാർക്കു മുഴുവനും അറിയേണ്ട രീതിയിൽ പ്രക്ഷേപണം നടത്തേണ്ട ഒരു സന്ദേശവും ഇതിൽ ഇല്ല. ഞാൻ എന്തോ വലിയ ഒരു സംഭവമാണ് എന്ന് മറ്റുള്ളവരെ അറിയിക്കാൻ കഷ്ട പ്പെടുന്നുണ്ട്.
@MrsS7921
@MrsS7921 Год назад
Career um professional life manage cheyyunnathil stress, confusion okke ulla sthreekalkku inspiring aanu.
@padmanabhan2969
@padmanabhan2969 Год назад
ഇമ്മിണി ബല്യ ആളാണ് അല്ലെ
@anilmanayil1275
@anilmanayil1275 Год назад
ഒന്ന് പോടെ
Далее
НРАВИТСЯ ЭТОТ ФОРМАТ??
00:37
Просмотров 1,5 млн
Midukki - Episode 76 - Part 1
18:48
Просмотров 1,6 млн