Тёмный

ഭീകരന്‍ TO സാധാ കലിപ്പന്‍ : AGGRESSIVE GOLDEN RETRIEVER CROSS DOG : TOMY TRANSFORMATION : EP 2 

Laze Media
Подписаться 592 тыс.
Просмотров 72 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 275   
@LazeMedia
@LazeMedia 3 года назад
ഈ വീഡിയോയുടെ ആദ്യത്തെ part കാണാത്തവർക്ക് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-rNkTodtoUPY.html
@sijukumar7497
@sijukumar7497 3 года назад
ഫസ്റ്റ് പാർട്ട് നേരത്തെ കണ്ടിരുന്നു ഒത്തിരി ഒത്തിരി വ്യത്യാസമുണ്ട് ടോമിയുടെ സ്വഭാവ ഒത്തിരി മാറി
@shysalsabu1758
@shysalsabu1758 3 года назад
എന്തായാലും അവൻ ok ആയല്ലോ....❤ ഇതിനെല്ലാം കാരണം ഉടമസ്ഥയുടെ ക്ഷമയും മനസ്സാന്നിധ്യം തന്നെയാണ്...
@mowglithelabrador8944
@mowglithelabrador8944 3 года назад
She definitely deserves a lot of appreciation. Hats of to you🙏
@petworld5915
@petworld5915 2 года назад
You dp dog cute
@vrindhalakshmi4150
@vrindhalakshmi4150 3 года назад
ഇങ്ങനെ ഉള്ളവർ ഉള്ളത്കൊണ്ട് കൊള്ളാം ഇല്ലെകിൽ ടോമി യെ പോലെ ഉള്ളവർ തെരുവിൽ ഉപേക്ഷിക്കപ്പെട്ടേക്കാം. ആ കുട്ടിയുടെ ക്ഷേമക്ക് കൊടുക്കണം ഒരു കുതിര പവൻ and alsoo നമ്മുടെ hero preveen ചേട്ടായി ❤❤❤❤❤
@behappywithnikk
@behappywithnikk 3 года назад
പുലിക്കുട്ടിയെ എലിക്കുട്ടിയാക്കിയ ആ കുട്ടിക്ക് ചേട്ടൻ നല്ലൊരു ലീഷ് സമ്മാനമായി അയച്ചു കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു....❤️❤️❤️
@artofcreativity852
@artofcreativity852 3 года назад
ഇത്രയും agressive ആയ പട്ടിയെ ഉപേക്ഷിക്കാതെ സ്വഭാവം നല്ലത്ആകുവാൻ വേണ്ടി കാത്തിരുന്ന ആ ചേച്ചിയുടെ നല്ല മനസ് 🥰🥰🥰
@pranavkrishna2392
@pranavkrishna2392 3 года назад
പറയാതെ വയ്യ... അസാധ്യ ട്രാൻസ്‌ഫോർമേഷൻ.. ട്രൈനെർ ഒരു പുലി തന്നെ 🔥
@aswathy2815
@aswathy2815 3 года назад
അങ്ങനെ ടോമി ‌കുട്ടനും മിടുക്കനായി😍👏👏
@pradeeptg9287
@pradeeptg9287 3 года назад
എന്തായാലും അവൻ Ok ആയേലോ.❤️ അവൻ പഴയത് പോലെ ആവാൻ ആ ചേച്ചി എടുത്ത ക്ഷമയും Effortum ആണ്. ആ ചേച്ചിക്ക് ഒരു Big Salute 👏🙌
@manojnattunilam1487
@manojnattunilam1487 3 года назад
Amazing transformation, Villain turns Hero; Hats-off Laze Media & the lady...Good work👍👍👍👏👏
@successthoughts2675
@successthoughts2675 2 года назад
എന്റെ കണ്ണ് നിറഞ്ഞു ആ പാവം ജീവിയെ നിങ്ങൾ നന്നാക്കി എടുത്തല്ലോ. അതിന്റെ സ്നേഹം കണ്ടോ. 🙏🏻🙏🏻🙏🏻🙏🏻🙏🏻
@justinejoseph7905
@justinejoseph7905 3 года назад
സഹോദരീ താങ്കൾ തീർച്ചയായും ഒരുപാട് അഭിനന്ദങ്ങളും ബഹുമാനവും അർഹിക്കുന്നു. Lots of respect from myself🌹🌹🌹♥️♥️♥️
@alvinakku
@alvinakku 3 года назад
And Tommy is a good boy now😍. She definitely deserves respect🙌🏻
@sumakt6257
@sumakt6257 2 года назад
The only thing the dog need is attention and love... like humans.
@AK-fy8yl
@AK-fy8yl 3 года назад
സ്നേഹം ഉണ്ടെങ്കിൽ എന്തും സാധ്യം ആണ്. കൂടാതെ നമ്മുടെ പ്രവീൺ ചേട്ടൻ ഉണ്ടെങ്കിൽ ഏതൊരു കൊലകൊമ്പനെയും വീഴ്ത്താം. Hats of you 🙏 ചേട്ടാ...... God bless you 💕
@Rakpro103
@Rakpro103 3 года назад
പുലി പോലെ വന്നവൻ എലി പോലെ പോയി 😂❤️❤️❤️
@najeem__1
@najeem__1 3 года назад
🤣
@resmivishnu2707
@resmivishnu2707 3 года назад
ഇപ്പോ മര്യാദ കുട്ടൻ ആയല്ലോ ടോമി. നല്ല മാറ്റം ഉണ്ട് അവന്റെ സ്വഭാവത്തിൽ 🤗 ഈ മാറ്റത്തിന്റെ എല്ലാ ക്രടിറ്റും ഈ ചേച്ചിക്കുള്ളതാ🥰👍
@anianu-nm9ql
@anianu-nm9ql 3 года назад
ഇത്രയും സ്നേഹവും ക്ഷമാശീലമുള്ള ആ കുട്ടിയെ കാണണമെന്ന് ആഗ്രഹമുണ്ട്
@davidphilip3448
@davidphilip3448 3 года назад
Watched part 1 and part 2. The lady deserves a lot of appreciation, for taking care of the Dog. God bless
@randomguy00099
@randomguy00099 3 года назад
Waited for this the whole time ❤️
@felixvaazhoor1743
@felixvaazhoor1743 3 года назад
സത്യം
@vinayakajesh426
@vinayakajesh426 3 года назад
Ya me 2
@darkhorse2573
@darkhorse2573 3 года назад
She is a good trainer🔥🔥🔥hats off😃
@nidhishbhima2892
@nidhishbhima2892 3 года назад
ഇത്രയും ക്ഷമയുള്ള സ്നേഹമുള്ള ഒരാൾ വീടിന് എല്ലാ തരത്തിലും ഐശ്വര്യം....
@harithah7466
@harithah7466 2 года назад
വളരെ നല്ല കാര്യമാണ് ചെയ്തത്. അതിന്റെ സ്വഭാവം മാറ്റാൻ കഴിഞ്ഞല്ലോ!!!💖
@arya1998
@arya1998 3 года назад
മനസും കണ്ണും ഒരേപോലെ നിറഞ്ഞു. അവനൊരു പാവം തന്നെ ആയിരുന്നു 😍
@rajanp4688
@rajanp4688 3 года назад
പൊളി ആയല്ലോ..... ആ കുട്ടി ക്ക്‌ ഇരിക്കട്ടെ ഒരു കുതിര പവൻ 👏👏👏
@kishorpunnasseri
@kishorpunnasseri 3 года назад
Happy to see him like this...❤️❤️❤️❤️ Hats off to her trainer love and dedication.....❤️❤️
@sudheeshps6832
@sudheeshps6832 3 года назад
Oh... Engane avane maatiyathu kanumpol santhosham oru pet nu nala oru swabavam creat cheyan patiyalo... Owner pokumpo avan vilikunath kando treat kitan😄... Epo avan full Happy anu elarum ay mingle aayapole thonunu... Enthayalum ningalk valiyoru appreciation..... All the best.Pne namade Laze Media aashanum....
@hu.man_story
@hu.man_story 3 года назад
ചേച്ചിടെ hardwork!!🙌😍
@seethalakshmi8552
@seethalakshmi8552 2 года назад
ടോമിക്കുട്ടന്റെ Part 3 വന്നുവോ? Eagerly waiting to see the changes he has undergone ❤️
@achuasha92
@achuasha92 3 года назад
The owner has great courage and determination...good luck👍
@meenumariyaxavier1495
@meenumariyaxavier1495 3 года назад
Should really appreciate that girl, her determination and courage ❤️
@vishnushaju7234
@vishnushaju7234 3 года назад
പ്രവീൺ bro നിങ്ങൾ വളരെ നല്ല ഒരു ഡോഗ് ട്രെയിനർ ആണ് സമ്മതിക്കാതെ വയ്യ👍👍❤️
@lel3098
@lel3098 3 года назад
Evanem tessyum terrinem ഇഷ്ടം ullor ഉണ്ടോ 😄😄😍😍😍
@ngguppies854
@ngguppies854 3 года назад
Und 🥰🥰
@lel3098
@lel3098 3 года назад
@@ngguppies854 nan black mobaa
@kuttappayi666
@kuttappayi666 3 года назад
എങ്ങനെയിരുന്ന ചെക്കനാ, ഇങ്ങനെ മാറിപ്പോയത് 🤗
@wecan7823
@wecan7823 3 года назад
ക്ഷമയും സ്നേഹവും 🌿💙❤️
@sharunajay177
@sharunajay177 3 года назад
അങ്ങനെ ആ വില്ലേനെയും ഒതുക്കി.
@ngguppies854
@ngguppies854 3 года назад
🤣🤣
@kollamkaran5125
@kollamkaran5125 3 года назад
ടോമി കുട്ടാ കൊച്ചുകള്ളാ... നീ മര്യാദ കാരൻ ആയി അല്ലെ ❤️❤️❤️❤️
@abhinavvk9394
@abhinavvk9394 3 года назад
ചെക്കൻ ആൾ ഉഷാർ അയല്ലോ😻✨ Nice training and caring 😻✨
@shyamedamana
@shyamedamana 3 года назад
Really appreciate the patience she had put in those period. At last hard work pays off💯. The trainers behind these achievement also deserve the appreciation.
@AmalKK
@AmalKK 3 года назад
പുലിയെ എലികുട്ടി ആക്കിയ ആ ചേച്ചിക്കും കൂടെ ടിപ്സ് ഒക്കെ പറഞ്ഞ് കൊടുത്ത laze media ചേട്ടനും ഒരു ലൈക് 👍
@akshaye625
@akshaye625 3 года назад
വട്ടൊക്കെ മാറി ആളൊരു കുട്ടപ്പനായല്ലോ 😍😍😍🔥
@ajogeorge5519
@ajogeorge5519 3 года назад
Ivar ellarkkum oru inspiration aanu
@Leco_3
@Leco_3 3 года назад
ചേച്ചി പുലി ആണല്ലോ 🔥
@APARNASKUMAR-vx4mr
@APARNASKUMAR-vx4mr 3 года назад
Aa kuttik enth sandhoshm ayi kanum tomy calm and quiet ayapol...
@mallumachan5782
@mallumachan5782 3 года назад
Aa chechikkum laze media kum oru big salute❤
@SasiKumar-mr3ye
@SasiKumar-mr3ye 3 года назад
മിടുക്കി. അങ്ങനെ അവൻ സന്തനായി 🙏
@kuttusvilla4248
@kuttusvilla4248 3 года назад
Clap 👏👏 for laze media and those who Trained the dog
@Aviator.Sam.Thomas
@Aviator.Sam.Thomas 3 года назад
Wonderful experiment
@merviathomas9985
@merviathomas9985 3 года назад
Really Appreciate her effort 👍✌
@harisankarjs4841
@harisankarjs4841 3 года назад
UNBELIEVABLE TRANSFORMATION Adipoli chettaa sooperr 👌👌👌👍👍
@snehamathew462
@snehamathew462 3 года назад
Ithreyum preshnamundakiya dogine kalayanam ennu thonathe athine nokiya , ownerinirikate, abhinandanam🙏🙏🙏🙏
@ananthu_vlogs
@ananthu_vlogs 3 года назад
Chechi is great 👏👏👏
@anoopa4077
@anoopa4077 3 года назад
ആശംസകൾ trainer. Tomy❤️🔥
@Mr.Trivianvlogger
@Mr.Trivianvlogger 3 года назад
Hatsoff Chechi...what a change 👍👍
@amruthajose744
@amruthajose744 3 года назад
2:30.....Tommy... u r really ADORABLE🥰🥰🥰🥰🥰
@sreenandan1234
@sreenandan1234 3 года назад
*This is why laze media is special for me* 💕💕
@sureshpm4834
@sureshpm4834 2 года назад
Kidu...🥰
@adwaith6072
@adwaith6072 3 года назад
Waiting for next part ❤️
@deepa_2108
@deepa_2108 3 года назад
😓Her effort and support by laze media..❤️made my day
@santhoshkumar-gk1kp
@santhoshkumar-gk1kp 3 года назад
ടോമി കുട്ടൻ മിടുക്കനായെ 👍👍👍👍
@lastgear..543
@lastgear..543 3 года назад
ആ പെങ്ങൾ പൊളിച്ചു.. ക്ഷമ സമ്മതിച്ചേ പറ്റൂ
@samaja_c.k
@samaja_c.k 3 года назад
Background peacock karayunnathu ketto arenkilum
@dreamdinkan6637
@dreamdinkan6637 3 года назад
❣️❣️❣️❣️ കാത്തിരുന്ന വീഡിയോ
@petworld5915
@petworld5915 2 года назад
Kidu tomy
@rengrag4868
@rengrag4868 3 года назад
tomy മിടുക്കനായല്ലോ 😍
@aryakrishnakk4075
@aryakrishnakk4075 3 года назад
Ith kaanumbol valare adhikam sandhosham thonnunnu
@sobhadaniel2802
@sobhadaniel2802 3 года назад
Achoooda pavam ❤️❤️❤️❤️ ..
@petscare6883
@petscare6883 3 года назад
Dog heat aayo ennu എങ്ങനെ മനസിലാകും plzzz reply
@vaiga.k.s242
@vaiga.k.s242 3 года назад
Cheta food mix cheyunna video cheyumo 🙏plss
@rishidev6673
@rishidev6673 3 года назад
Chetta ente 6 month puppy kk boundary training stage 2 cheythu, leash ittittanu cheythath ippo idakk idakk cheyyununathe ullu. So ee samayathu ivide vet hospitals open alla, nadannu pokan pattuna distance ill oru doctorinte kayyill vaccine und appo boundary kadann 1 time kond poyi kazhinjal pinne eppozhem boundary kadann puppy thanne velill pokille? Atho yes paranj permission koduthitt kondu pono? Plz reply
@devikaunnikrishnan4064
@devikaunnikrishnan4064 2 года назад
Hats of you chechiii .. 🙏🙏🙏
@atulyar7071
@atulyar7071 3 года назад
Njan oru doubt chothichotte enik oru dog und pomeranian ane...black and white aane..pulli bhayangara active aane...oru kuzhappame ullu avane ingotte vilichal angotte pokumayirunu veetil ulla ellarodum ingane ayirunu (vadi eduthu vilichalum)...oru divasam pettanu ente hus avane vadi eduthu kanichite ingotte varan paranju vilichapo avan vannu valu okke thazhthi...pinne hus endh paranjalum kelkum enn ayi...njangale aareyum anusarikila...pakshe kazhinja 2 divasam ayite hus node engane aano nilkune athupole ente aduthum nikunu..athendhayirikum pettanu avante behaviour mariyath ennode ullath??(avanu 1 vayassu ayi)
@marshalkv222
@marshalkv222 3 года назад
Great work... Hatsoff both u.. ♥️♥️
@anjana4252
@anjana4252 3 года назад
Chetta enk orr 43days old ayya pom puppy und . Avan inn orr എലിയെ കടിച്ചു pidichirunu athinte chorra oke vayil indrnnu ... Endhelum kozhpm indavuoo chetta plzz replyy😢😢😢
@LazeMedia
@LazeMedia 3 года назад
Hunter.
@ftw.batman
@ftw.batman 3 года назад
njan oru puppye vaangan plan undu, which do you prefer jsd,rott,lab plz reply
@idontknow2392
@idontknow2392 3 года назад
Sir, Terry Tessa purathu kondupoyi kazhiyumbol kalukal virthi aakan vallam products use cheyunundo ?
@vijo4735
@vijo4735 3 года назад
ഭായ്, നാടൻ പട്ടിയാണ്, ഇടയ്ക്ക് മുറ്റതൊക്കെ കുഴികുഴിക്കും. ഇതൊന്നു നിർത്തുന്നതെങ്ങനെയാ? Need urgent reply please🙏..
@krishnaprasad9884
@krishnaprasad9884 3 года назад
Anna nigall oru killadithanne😄
@reshmathambi5156
@reshmathambi5156 3 года назад
Kudos to her ❤️👍
@Anueag-m5k
@Anueag-m5k 3 года назад
Super
@kavyajayan9437
@kavyajayan9437 3 года назад
Great change after a great effort🙏🙏
@pradeeptg9287
@pradeeptg9287 3 года назад
Laze Media😍❤️
@adithyanmanoj6758
@adithyanmanoj6758 3 года назад
pwoli
@Comic777-u4c
@Comic777-u4c 3 года назад
My dog lab 55 days old his ear fur was little gone what we have to do sir
@ajeshkunnelayyappan5205
@ajeshkunnelayyappan5205 3 года назад
Chetta next leval paranju koduku .
@krishnakumarp421
@krishnakumarp421 3 года назад
സൂപ്പർ
@naammrritakaimal5884
@naammrritakaimal5884 3 года назад
Njnum ini cross vangilu.... Nde ivde ullad anel aar vilchalum povum... Avan ellarodum sneham matram ilu... Ath kanumbo deshyam verum
@varghesem.p9130
@varghesem.p9130 3 года назад
Chetta pattiye sterilization cheythal. Enthanu side effects
@S_12creasionz
@S_12creasionz 3 года назад
സ്നേഹവും പരിലാണയും കൊടുത്താൽ അവരുടെ ജീവൻ കലഞ്ഞും നമ്മളെ സ്നേഹിക്കും
@joshuaprince6429
@joshuaprince6429 3 года назад
Tomyy🥰🥰
@Dme194
@Dme194 3 года назад
Wow... I m waiting for this
@akshaykiran293
@akshaykiran293 3 года назад
Angane undaaya tommy ingane aayinn viswasikkan pattynnilla ♥️
@govinds9422
@govinds9422 3 года назад
Nte puppy de belly ഭാഗത്ത്‌ pimples കണ്ട് വരുന്നുണ്ട്... എന്തായിരിക്കും അത്.. എന്തേലും bacterial infections aayirikkumo... നനവ് ഉള്ളടുത് കിടക്കുന്നത് കൊണ്ട് ആകുമോ... 😪🤔
@chithrabk3285
@chithrabk3285 3 года назад
Owner is grt
@anuphse
@anuphse 2 года назад
Well done laze media
@arjunsoman7003
@arjunsoman7003 3 года назад
Bro oru 3 month lab puppye eduthal kuzhappamundo??
@sreyavenugopal873
@sreyavenugopal873 3 года назад
Chetta puppyde teeth poyal vere varumo
@jibinbinu2137
@jibinbinu2137 3 года назад
Chetta ente pitbull kurakkunilla. Ippo 9 months aayi. Entha cheyya
@niranjankaranath410
@niranjankaranath410 3 года назад
i weited for this video
@sreejaipnair1676
@sreejaipnair1676 3 года назад
Dog inte koodu detol ozhichu clean cheyyavunnathano?
@AO-bs4lr
@AO-bs4lr 3 года назад
No. Kennel wash
@vishnukopara
@vishnukopara 3 года назад
Plz upload part 3 😍🥰
Далее