Тёмный

ഭൂമിക്കടിയിലൂടെ ഇറാന്റെ ആണവക്കോട്ടകൾ തകർക്കാൻ പദ്ധിതി 

Подписаться
Просмотров 28 тыс.
% 583

ഇറാനെ തകർക്കാൻ ഭൂമിക്കടിയിലൂടെ ഇസ്രായേൽ ആക്രമണം നടത്തിയാൽ സംഭവിക്കുന്നത് ആണവവികിരണം,ലോകരാജ്യങ്ങളെ പോലും ഭീതിയിൽ ആഴ്ത്തി യുദ്ധം
Subscribe For Latest Updates : ru-vid.com
Karma News is committed online web Channel.
⬛ Website : www.thekarmanews.com
⬛ facebook : TheKarmaNews/
#MalayalamNews. #LatestNewsUpdatesMalayalam.

Опубликовано:

 

8 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 51   
@stephenvarghese3657
@stephenvarghese3657 7 часов назад
ഖോമേനിയുടെ അഹംങ്കാരം തീർത്തു കൊടുക്കണം
@sureshpala7395
@sureshpala7395 7 часов назад
15, 20 കിലോമീറ്റർ ആഴത്തിൽ 🤔🤔🤔🤔 എവിടിന്നാണോ ഈ വാർത്ത കിട്ടിയത്. തള്ളിനു ഒരു പരിധി വേണം. 😘😘😘
@dailynews8172
@dailynews8172 7 часов назад
12 കിലോമീറ്റർ താഴെ ഇറാന്റെ ആയുധങ്ങളോ 😂 മണ്ടൻ വാർത്ത
@varghesejohn4249
@varghesejohn4249 5 часов назад
പണ്ട് ഇറാക്കിൽ സദാം ഹുസൈൻ കൈവശം രസായുധം ഉണ്ടെന്ന് പറഞ്ഞതുപോലെ ആയിരിക്കും
@SubhashPk-t1n
@SubhashPk-t1n 7 часов назад
എന്തൊരു മണ്ടൻ വാർത്ത... ഇറാന്റെ ആണവ നിലയം തകർക്കാൻ വേണ്ടി ആലോചിക്കുന്നതിനാണ് ഇത്രയും ദിവസമായി തിരിച്ചടിക്കാത്തത് എന്ന്!! എന്തൊരു വിഡ്ഡിത്തം...
@sabusebastian1564
@sabusebastian1564 6 часов назад
വാർത്ത കൃത്യമാണ്. നമ്മളാണ് മണ്ടന്മാർ
@mohandasvt601
@mohandasvt601 7 часов назад
ഇറാൻ ആണവ ശക്തി ആകാൻ അല്ല പോകുന്നത് പകരം പൂർണ്ണമായും നശിച്ചു ഇല്ലാതാകാൻ പോകുന്നതിൻറ അടയാളമാണിത്
@JaromKizhakkanudan
@JaromKizhakkanudan 2 часа назад
ഇരിവതു കിലോമീറ്റർ താഴെയോ, തള്ളിവിടുകയാണ്😂😂😂
@jayanandanjayanjayan1620
@jayanandanjayanjayan1620 7 часов назад
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@pathrosepathrose3494
@pathrosepathrose3494 3 часа назад
Your free bushing very nice.
@deepaks5157
@deepaks5157 7 часов назад
ആണവയുദ്ധം നടക്കുമെന്ന് വിശുദ്ധ ബൈബിളിൽ വളരെ വ്യക്തമായിട്ട് 2500 വർഷങ്ങൾക്ക് മുമ്പ് എഴുതിയിട്ടുണ്ട് അത് ഇങ്ങനെയായിരിക്കുന്നു എഴുതിയിരിക്കുന്നത് യെരൂശലേമിനോടു യുദ്ധം ചെയ്ത സകലജാതികളെയും യഹോവ ശിക്ഷിപ്പാനുള്ള ശിക്ഷയാവിതു: അവർ നിവിർന്നുനില്ക്കുമ്പോൾ തന്നേ അവരുടെ മാംസം ചീഞ്ഞഴുകിപ്പോകും; അവരുടെ കണ്ണു തടത്തിൽ തന്നേ ചീഞ്ഞഴുകിപ്പോകും; അവരുടെ നാവു വായിൽ തന്നേ ചീഞ്ഞഴുകിപ്പോകും. അന്നാളിൽ യഹോവയാൽ ഒരു മഹാപരാഭവം അവരുടെ ഇടയിൽ ഉണ്ടാകും
@BijuMathew-db9tt
@BijuMathew-db9tt 6 часов назад
Amen
@Nice956
@Nice956 6 часов назад
ശരിയായിരിക്കും. അങ്ങനെ ഉണ്ടായാൽ ശരീരം പൊട്ടിയഴുകും
@jayarajpanamanna4894
@jayarajpanamanna4894 5 часов назад
😂😂😂😂😂😂🤣🤣🤣🤣🤣🤣🤣 ബൈബിൾ 🤣🤣🤣 ഏത് യേശു തന്നെ കരഞ്ഞ് നിലവിളിച്ച ബൈബിളോ...?
@deepaks5157
@deepaks5157 5 часов назад
@@jayarajpanamanna4894 സകലസൗമ്യന്മാരുമായുള്ളോരേ, അവനെ അന്വേഷിപ്പിൻ; നീതി അന്വേഷിപ്പിൻ; സൗമ്യത അന്വേഷിപ്പിൻ; പക്ഷെ നിങ്ങൾക്കു യഹോവയുടെ കോപദിവസത്തിൽ മറഞ്ഞിരിക്കാം. *ഗസ്സാ നിർജ്ജനമാകും; അസ്കലോൻ ശൂന്യമായ്തീരും; അസ്തോദിനെ അവർ മദ്ധ്യാഹ്നത്തിങ്കൽ നീക്കിക്കളയും; എക്രോന്നു നിർമ്മൂലനാശം വരും. സമുദ്രതീരനിവാസികളായ ക്രേത്യജാതിക്കു അയ്യോ കഷ്ടം! ഫെലിസ്ത്യദേശമായ കനാനേ, യഹോവയുടെ വചനം നിങ്ങൾക്കു വിരോധമായിരിക്കുന്നു; നിനക്കു നിവാസികൾ ഇല്ലാതാകുംവണ്ണം ഞാൻ നിന്നെ നശിപ്പിക്കും.
@deepaks5157
@deepaks5157 5 часов назад
@@jayarajpanamanna4894 ഗാസ നിർജനമാകും എന്ന് വിശുദ്ധ ബൈബിളിൽ എഴുതിയിട്ടുണ്ട് അത് നടന്നു കഴിഞ്ഞു താങ്കൾ ചിരിച്ചാലും ഇല്ലെങ്കിലും ബൈബിളിൽ എഴുതിയിരിക്കുന്ന കാര്യം നടക്കും ആകാശവും ഭൂമിയും മാറിയാലും ഇത് നടക്കാതെ പോകത്തില്ല
@MaanuMaanu-p4l
@MaanuMaanu-p4l 2 часа назад
ഇറാനിൽ എന്ത് കുറച്ച് ഓലപടകം ഉണ്ടാകും ലോകത്ത് ഏറ്റവും ഭുദ്ധിയുള്ള ജൂതനെ തഗർക്കാൻ അമെരിക്കക്ക് പോലും കഴിയില്ല നമുക്ക് മറ്റോരു ജൻമം ഉണ്ടെങ്കിൽ ജൂതനായി പിറന്നാൽ മതിയായിരുന്നു ജൈ ഇസ്റായിൽ
@sunaif8945
@sunaif8945 49 минут назад
ഈ കാലഘട്ടത്തിലും ഇങ്ങനെചിന്തിക്കുന്ന മണ്ടന്മാർ ഉണ്ടോ😂വെള്ളക്കാർ ഒന്ന് കണ്ണുരുട്ടിയാൽ പേടിച്ച് തൂറി ഷൂ നക്കികളുടെ പിന്മുറക്കാരല്ലേ അപ്പോ അത്രേ വരൂ😂ഇസ്രായേൽ ഉപയോഗിക്കുന്ന യുദ്ധവിമാനം മുതൽ അതിൽ വിക്ഷേപിക്കുന്ന ആയുധങ്ങൾ വരെ അമേരിക്കയിൽ നിന്നും ഇറക്കുന്നതാണ്.ഇസ്രയേലിന്റെ അയൻ ഡോം മുതൽ ആരോ സിസ്റ്റം വരെ സകലതും അമേരിക്കൻ പങ്കാളിത്തത്തോടെ നിർമിച്ചവ.ഇസ്രായേൽ ഇടുന്ന നിക്കർ പോലും അമേരിക്കയിൽ നിന്നും ഇറക്കുന്നത്.കുറച്ച് ബോധം ഉണ്ടെങ്കിൽ ഒന്നാണ്യോഷിച്ച് നോക്ക് 😂അമേരിക്കയുടെ സഹായമില്ലാതെ ഈ കാലത്ത് ഇസ്രയേലിന്റെ മാത്രം ബുദ്ധിയും വച്ച് ഇരുന്നാൽ ഇറാൻ ഇസ്രയേലിനെ കോരിക്കൊണ്ട് പോവും😂
@k.s.t3905
@k.s.t3905 7 часов назад
Ok yes
@mariehoover3538
@mariehoover3538 6 часов назад
Yayweh you are always the greatest
@jacobmathew1942
@jacobmathew1942 4 часа назад
😊
@Manikandan-go8nc
@Manikandan-go8nc 6 часов назад
മലയാളംക, വേണം
@sabusebastian1564
@sabusebastian1564 6 часов назад
ഇറാൻ ഉണ്ടംപൊരി ചൂടും
@askme1969
@askme1969 5 часов назад
അവിടെ ഒരു തൊലിയും ഉണ്ടാവില്ല കുട്ടി 😜😂😂
@StanlyTo
@StanlyTo 7 часов назад
വർമ ന്യൂസ് 😁
@narayananprasad2878
@narayananprasad2878 4 часа назад
എന്തു സംഭവിച്ചാലും ഇറാൻ്റ് ആണവ നിലയങ്ങൾ എല്ലാം തകർക്കണം
@josetj4624
@josetj4624 5 часов назад
സ്ത്രീയേ, 15, 20 km ഭൂമി താഴേയ്ക്ക് തുരന്ന് പോകാൻ ഒരു മനുഷ്യനിർമ്മിത ശക്തിക്കും സാദ്ധ്യമല്ല എന്ന സത്യം ആദ്യം മനസ്സിലാക്കൂ
@ഒറ്റകൊമ്പൻ-ഴ9ശ
ഞാൻ ഊഹിച്ചു അങ്ങട് പറയും 👍
@SinuSinu-i8i
@SinuSinu-i8i 4 часа назад
20km അടിയിൽ 🙄
@SidheekPh
@SidheekPh 6 часов назад
Iran power Fattah2
@kunjumonkanjirathinkal2436
@kunjumonkanjirathinkal2436 7 часов назад
😊😊😊😊😊😊😊
@joshyjoysonjoshy2401
@joshyjoysonjoshy2401 7 часов назад
👍🕎✡️🇮🇱✡️🕎👍
@babucb-kx9if
@babucb-kx9if 6 часов назад
20KM😮😂
@VishambranK
@VishambranK 6 часов назад
കൃസ്സ് ത്തു വർഷം 2024 നാല് ആയിട്ടുള എന്ന് ഒക്കന്നത് നല്ലതാണ് പിന്നെ എങ്ങനെയാണ് 2500 വർഷം മുമ്പ് എങ്ങിനെയാണ് ഇറാനിലെ ആണാവാ യുതം തകർക്കുമെന്ന് എഴുതിവെച്ചത് എന്ന മനസ്സിലാവുന്നില്ലല്ലാ
@joymon9108
@joymon9108 6 часов назад
Bibe pazaya niyaman
@SidheekPh
@SidheekPh 6 часов назад
😂😂😂
@sharobkumar235
@sharobkumar235 6 часов назад
❤🇮🇱🇮🇱🇮🇱🇮🇱❤️
@k.s.t3905
@k.s.t3905 7 часов назад
If Iran start drilling they will reach USA on opposite side..😅😅😅
@pavithran1552
@pavithran1552 5 часов назад
Lokam muzhuvan islamika beekaratha asurakulatha azhikan bagavan murugan boomiyealpirannu eslamikabeekara azhikan juthan boomiyealpirannu
@KrishnaprasadKrishnaprasad-r5p
@KrishnaprasadKrishnaprasad-r5p 2 часа назад
അമിട്ട് ഷാടെ ഒരു കൊതം വെടിക്കില്ല ഇതൊക്കെ 😂😂😂
@joseabraham3569
@joseabraham3569 3 часа назад
ഇസ്രായേൽ ടെക്നോളജി വച്ചു ഈസി ആയി അണവ കോട്ട തർക്കാൻ പറ്റു
@sunaif8945
@sunaif8945 44 минуты назад
എന്നിട്ടെന്തേ ഇത്രേം താമസം ടെക്നോളജി അപ്ഗ്രേഡ് ആവുന്നതേയുള്ളു 😂