Beautiful❤❤ garden. Good and beautiful arrangements louli❤. Janniude tips ellavarkum very useful annu. Thank you janni for sharing and congratulations louli for your achievements
കണ്ണൂർ ജില്ലയിലെ കരിക്കോട്ടക്കരിക്കാരി ലൗലി അല്ലേ... കല്യാണം കഴിച്ചു കോഴിക്കോടുകാരി ആയി... ശരിയല്ലേ...ലൗലി... അതിമനോഹരമായ പൂന്തോട്ടം... പേര് പോലെതന്നെ പൂന്തോട്ടവും ലൗലി...❤❤...ജാൻസി മാഡം താങ്കൾക്കും ഒരു ബിഗ് സല്യൂട്ട്...