Тёмный

ഭൂമി വില്പനയ്ക്ക് ഏതു വഴിപാട് ചെയ്യണം ? വീട്- സ്ഥലം, പറമ്പ് എന്നിവ എങ്ങനെ വേഗത്തിൽ വിൽക്കാം ? 

ASTRO LIFE TALKS
Подписаться 11 тыс.
Просмотров 27 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 83   
@rajeevankk9803
@rajeevankk9803 Год назад
സ്വന്തമായി വീട് എന്ന ആഗ്രഹം സാധിക്കാൻ ചെയ്യേണ്ട വഴിപാട് കൂടി പറയാൻ അങ്ങ് മനസ്സ് കാണിച്ചാൽ നന്നായിരുന്നു.എന്നെപോലെയുള്ളവർക്ക് ഉപകാരപ്രദമായേനേ.നന്ദി.
@astrolifetalks588
@astrolifetalks588 Год назад
തീർച്ചയായും 🙏🙏
@astrolifetalks588
@astrolifetalks588 Год назад
ജ്യോതിഷാദി കാര്യങ്ങൾക്ക് വാട്സ്ആപ്പ് മാത്രം ചെയ്യുക. തീർച്ചയായും. റിപ്ലൈ തരും. തിരക്കുകൊണ്ടും വരുന്ന msg കൾ ഒത്തിരി ഉള്ളതുകൊണ്ടുമാണ് വേഗം റിപ്ലൈ ലഭിക്കാത്തത്. ദയവായി ക്ഷമിക്കുക. വിളിച്ചാൽ എപ്പോഴും കിട്ടണമെന്നില്ല. ഉറപ്പായും വാട്സ്ആപ്പ് റിപ്ലൈ തരുന്നതായിരിക്കും. ഓൺലൈൻ കോൺസൽറ്റേഷൻ നു ഡീറ്റെയിൽസ് തന്നവർ ദയവായി ക്ഷമിക്കുക. തീർച്ചയായും തിരക്കുകുറയുന്ന അനുസരിച്ചു എല്ലാവർക്കും റിപ്ലൈ വരുന്നതായിരിക്കും. Thnq for your Time. Your kind understanding on the above will be highly appreciated. Jayadevan Harshan Astro Life Talks WhatsApp 9947250932
@ashokanmn3890
@ashokanmn3890 10 месяцев назад
പതിനാല് വർഷമായി എന്റെ വീടും സ്ഥലവും വിൽക്കാൻ വേണ്ടി കുറെ ജോൽസൃന്മാരും പൂജാരി മാരും പറഞ്ഞതനുസരിച്ച് പൂജ കളും വഴിപാടു കളും ചെയ്തിട്ടും വില്പന നടന്നില്ല എന്നുമാത്രമല്ല വീട്ടിൽ അനിഷ്ടസംഭവങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു. സർ ഭൂമി വിൽപ്പനയ്ക്ക് കുറെ കാര്യങ്ങൾ പറഞ്ഞു എങ്കിലും ഏത് സെലക്ട് ചെയ്യണമെന്ന് അറിയാതെ വിഷമിക്കുകയാണ് എന്റെ പേരിലാണ് ഭൂമി യും വീടും എന്റേയും എന്റെ ഭാര്യ യുടേയും ജാതക കുറിപ്പ് അറ്റാച്ച് ചെയ്തിട്ടുണ്ട് എത്ര യും പെട്ടെന്ന് നോക്കി വിൽപ്പന നടത്താൻ ആവശൃം വേണ്ട ത് പറഞ്ഞു തരുവാൻ കൃ,പയുണ്ടാകണമെന്ന് അപേക്ഷിക്കുന്നു ഒറ്റ
@astrolifetalks588
@astrolifetalks588 10 месяцев назад
9947250932 വാട്സ്ആപ്പ് വഴി കിട്ടിയ എല്ലാ മെസ്സേജ് കൾക്കും റിപ്ലൈ കൊടുത്തിട്ടുണ്ട്. പൂജയായാലും വഴിപാടായാലും അവനവന്റെ സാമ്പത്തികപരിധിക്കു അപ്പുറം ഉള്ളതാണേൽ യുക്തിസഹമായി ചിന്തിച്ചു പ്രവർത്തിക്കുക. ഒത്തിരി സാമ്പത്തികം മുടക്കി പൂജയും ഹോമവും ചെയ്താലേ ഈശ്വരൻ പ്രസാദിക്കുകയുള്ളു എന്ന് ചിന്തിക്കുന്നത് തന്നെ മൂഢത്തരം ആണ്. എപ്പോഴും ധർമം കൈവിടാതെ മുന്നോട്ടുപോകുക, അത്തരക്കാർക്ക് എന്ത് ബുദ്ധിമുട്ട് ഉണ്ടായാലും ഈശ്വരാനുഗ്രഹം തീർച്ചയായും ഉണ്ടാകും.
@vijayjoseph5161
@vijayjoseph5161 Год назад
Very helpful information. Thank you.
@astrolifetalks588
@astrolifetalks588 Год назад
Thnq🙏
@Vanaja-j5f
@Vanaja-j5f 6 дней назад
Thank you sir
@astrolifetalks588
@astrolifetalks588 6 дней назад
@@Vanaja-j5f 🙏🙏🙏
@Anjusreee
@Anjusreee 3 месяца назад
15 വർഷത്തെ വാടക വീട് ജീവിതത്തിനു ശേഷം ഒരു ചെറിയ വീട് വാങ്ങി. 3 വർഷങ്ങൾക്കിപ്പുറം അത് വിളിക്കേണ്ടി വരുന്ന അവസ്ഥ. ദൈവമേ ഇത്രയും നാളത്തെ ആദ്വാനം വെള്ളത്തിൽ വരച്ച വര പോലെ ആയി. ഒരു വഴിയും ഇല്ല
@astrolifetalks588
@astrolifetalks588 3 месяца назад
@@Anjusreee vidhiyo daiva nischayamo alla. Our decision is our fate
@abhinandshibu6316
@abhinandshibu6316 Год назад
👍
@astrolifetalks588
@astrolifetalks588 Год назад
🙏
@shylajakrishna7783
@shylajakrishna7783 Год назад
ഞാൻ കുറെ നാളായി വസ്തു വിൽക്കാൻ നോക്കുന്നു നടക്കുന്നില്ല 4മാസം കഴിഞ്ഞു മകളുടെ കല്ലിയാണം ആണ്ഒരു വഴിയും ഇല്ലാത്തതു കൊണ്ട് വസ്തു വിൽക്കാൻ നോക്കുന്നത് നടക്കുന്നില്ല ഞാൻ ഇപ്പൊ നാട്ടിൽ ഇല്ല പുറത്താണ് ആൾക്കാരെ എൽപിച്ചിരിക്കുവാന് എന്തെങ്കിലും വഴി പറഞ്ഞു തരുമോ തിരുമേനി
@astrolifetalks588
@astrolifetalks588 Год назад
ചെയ്യാവുന്ന കാര്യങ്ങൾ അതിൽ വ്യക്തമായി പറഞ്ഞിട്ടുണ്ടല്ലോ. അതുപോലെ ചെയ്യുക, വില്പന കുറേനാളുകൾ ആയി നടക്കുന്നില്ലേ പറഞ്ഞപോലെ രാശി നോക്കുക, വേണ്ട പ്രതിവിധികൾ ചെയ്യുക
@shylajakrishna7783
@shylajakrishna7783 Год назад
@@astrolifetalks588 ok thanku
@wrethuparnaindrajith9076
@wrethuparnaindrajith9076 2 месяца назад
Sir, ഞങ്ങടെ വീട് വിൽക്കണം. അതിനു ഇതുവരെ സാധിച്ചിട്ടില്ല. അമ്പലത്തിൽ പോയപ്പോ അവിടെ നിന്ന് സർപ്പാപൂജ, ഗണപതി ഹോമം ഒക്കെ അവിടെത്തെ തിരുമേനി പറഞ്ഞപ്പോ ചെയ്തേ ആണ്. അതുകഴിഞ്ഞു വീണ്ടും മുട്ട് ഉടച്ചപ്പോ 40ദിവസം അടുപ്പിച്ചു അച്ചന്റെ പേരിലാണ് ഭൂമി. അപ്പൊ അച്ചന്റെ പേരിൽ ഗുരുതി പുഷ്പാഞ്ജലി കഴിക്കാൻ പറഞ്ഞു. Cashnu പ്രശ്നം ഉള്ളോണ്ടും വേറെ നിവൃത്തി ഇല്ലാത്തോണ്ട് ആണ് വീട് വിൽക്കാൻ തീരുമാനിച്ചത്. അത് നടത്താനൊന്നും ക്യാഷ് ഇല്ല. വേറെ എന്താ ചെയ്യണ്ടേ.വിറ്റ് കിട്ടിയാൽ എന്തുവേണേലും ദൈവത്തിനു koduthola.
@astrolifetalks588
@astrolifetalks588 2 месяца назад
@@wrethuparnaindrajith9076 വില്പനക്ക് ഇഇറങ്ങുന്നതിനു മുന്ന് ചെയ്യേണ്ട കാര്യങ്ങൾ ആണ് വിഡിയോയിൽ പറഞ്ഞിട്ടുള്ളത്. കൂടുതൽ അറിയാൻ വാട്സ്ആപ്പ് 9947250932
@radhaakrishnapanickar5287
@radhaakrishnapanickar5287 5 дней назад
🎉
@astrolifetalks588
@astrolifetalks588 5 дней назад
@@radhaakrishnapanickar5287 🙏🙏🙏
@manimohan3253
@manimohan3253 9 дней назад
Namaskaram thirumeni 🙏 Njan 3 varsham aayittu sthalam vilkan sremikkunnu .vazhipaadum karyangalum okke cheythu.ini enthu cheyyenm njan.please reply 🙏
@astrolifetalks588
@astrolifetalks588 9 дней назад
@@manimohan3253 താല്പര്യമെങ്കിൽ വാട്സ്ആപ്പ് ചെയ്യുക 9947250932
@sunnyjosey9179
@sunnyjosey9179 2 дня назад
Sunny Josey Ashwathi I like to sale my flat Bless me
@astrolifetalks588
@astrolifetalks588 2 дня назад
@@sunnyjosey9179 തപര്യമെങ്കിൽ വാട്സ്ആപ്പ് ചെയ്യാവുന്നതാണ് 9947250932
@sowminidevi5804
@sowminidevi5804 9 дней назад
🙏🙏🙏
@astrolifetalks588
@astrolifetalks588 8 дней назад
@@sowminidevi5804 🙏🙏
@MinimolTR-m5v
@MinimolTR-m5v 2 месяца назад
ഞങ്ങൾക്ക് മൂന്ന് ഭാഗത്താണ് സ്ഥലം ഉള്ളത് അത് ഒന്ന് വിറ്റിട്ട് ഒരിടത്ത് വാങ്ങണം എന്നുണ്ട് അതിന് എന്താണ് തിരുമേനി ചെയ്യേണ്ടത്
@astrolifetalks588
@astrolifetalks588 2 месяца назад
@@MinimolTR-m5v കൂടുതൽ അറിയേണ്ടതുണ്ട്. താല്പര്യമെങ്കിൽ വാട്സ്ആപ്പ് 9947250932
@mukundankvmuku6306
@mukundankvmuku6306 5 месяцев назад
സർ, കഴിഞ്ഞ 30വർഷമായി 10സെന്റ് പ്ലോട്ട് (സർപ്പാക്കാവ് ഉണ്ട് )വില്പന നടക്കുന്നില്ല, പല പൂജകളും ചെയ്ദു, ഇനി എന്തുചെയ്യണം?
@astrolifetalks588
@astrolifetalks588 5 месяцев назад
സർപ്പകാവ് സംരക്ഷിക്കാൻ താല്പര്യമുള്ളവർക്ക് വിൽക്കുക. അവരെ കണ്ടെത്താൻ ശ്രമിക്കുക. അല്ലാതെ പൂജ നടത്തിയാൽ എങ്ങനെയാണ് വില്പന നടക്കുക?
@jayalakshmisyam7629
@jayalakshmisyam7629 Год назад
👍👍🙏🏻🙏🏻
@astrolifetalks588
@astrolifetalks588 Год назад
🙏🙏
@vijayalekshmimukundan6615
@vijayalekshmimukundan6615 7 дней назад
എന്റെയും വീട് vilkanam
@astrolifetalks588
@astrolifetalks588 7 дней назад
@@vijayalekshmimukundan6615 താല്പര്യമെങ്കിൽ ഡീറ്റെയിൽസ് വാട്സ്ആപ്പ് ചെയ്യാവുന്നതാണ് 9947250932
@NadeeraHamsa-pe8yf
@NadeeraHamsa-pe8yf 2 месяца назад
Hamsa നിങ്ങൾ എവിടെയാണ് നമ്മുടെ വിട് വിൽപ്പന നടക്കുന്നില്ല ഒന്ന് പറഞ്ഞു ത്തരുമോ 🔥🔥
@astrolifetalks588
@astrolifetalks588 2 месяца назад
@@NadeeraHamsa-pe8yf നേരിൽ കൺസൾറ്റേഷൻ ഇല്ല ഇപ്പോൾ. ഓൺലൈൻ കൺസൽറ്റേഷൻ ഒള്ളൂ. വാട്സ്ആപ്പ് 9947250932
@manimohan3253
@manimohan3253 9 дней назад
Jathakam illathavar enthucheyyenm.please reply
@astrolifetalks588
@astrolifetalks588 9 дней назад
@@manimohan3253പേരും നക്ഷത്രവും വീടുപേരും വയസും പറഞ്ഞ് രാശിപ്രശ്നം വക്കാം അല്ലങ്കിൽ ജനന വിവരങ്ങൾ പ്രകാരം ഗ്രഹസ്ഥിതി എടുക്കാം. ഏതാണോ സൗകര്യം അതുപോലെ ചെയ്യാം
@madhumt7621
@madhumt7621 5 месяцев назад
കടം വീട്ടാൻ വേണ്ടിയല്ലെസ്ഥലം വിൽക്കുന്നത് പൂജ ചെയ്യ്ത് പിച്ച എടുക്കണ്ടി വരും
@astrolifetalks588
@astrolifetalks588 5 месяцев назад
അനുഭവത്തെക്കാൾ വല്യ ഗുരു വേറെ ഇല്ല 🙏
@athulkrishna.p.r6846
@athulkrishna.p.r6846 11 дней назад
66centsthalamvilkkanpattunnilla.
@astrolifetalks588
@astrolifetalks588 11 дней назад
@@athulkrishna.p.r6846 താല്പര്യമെങ്കിൽ വാട്സ്ആപ്പ് ചെയ്യാം 9947250932
@balikathilakan9270
@balikathilakan9270 Месяц назад
You ട്യൂബിൽ പറയുന്ന വഴിപാട് എല്ലാം ചെയ്തുനോക്കി ഒരു ഫലവും കാണുന്നില്ല.
@astrolifetalks588
@astrolifetalks588 Месяц назад
@@balikathilakan9270 അത് പൊതുവായി പറഞ്ഞതല്ലേ. കാരണമറിഞ്ഞല്ലേ ചികിൽസിക്കേണ്ടത്, എല്ലാവർക്കും ഒരേ മരുന്നു രോഗം പറ്റില്ലല്ലോ 🙏
@arunimaanil8817
@arunimaanil8817 4 месяца назад
ഞങ്ങളുടെ സ്ഥലം വിൽപ്പന പെട്ടെന്ന് നടക്കാൻ പ്രാർത്ഥിക്കണം 🙏🏻🙏🏻🙏🏻
@astrolifetalks588
@astrolifetalks588 4 месяца назад
അതെന്താ അങ്ങനെ പറയുന്നത്? എല്ലാവരും പറയും പ്രാർത്ഥിക്കണം എന്ന്. അപ്പൊ അവരവർക്കെന്താ പണി, അവനവനല്ലേ പ്രാർത്ഥിക്കേണ്ടത്? എന്തിനു മറ്റുള്ളവരെ ഏല്പിക്കുന്നു അവനവന്റെ കടമ
@princemanjaly4067
@princemanjaly4067 Год назад
✌️✌️✌️
@KEERTHIVAVAGEETHUVAVA
@KEERTHIVAVAGEETHUVAVA 4 месяца назад
Eatea veed vilkkan 2varsham ayi vilkkan sremikkunnu nadakkunnilla .eanik orupad kadam und nadakkatteaaaa
@astrolifetalks588
@astrolifetalks588 4 месяца назад
പേർസണൽ കാര്യങ്ങൾ കമന്റ്‌ ബോക്സിൽ പറയുന്നതല്ല. വാട്സ്ആപ്പ്
@ammuammuz3543
@ammuammuz3543 3 месяца назад
വസ്‌തു ആരുടെ പേരിൽ ആണോ അവരണോ പഴുപാടുകൾ ചെയേണ്ടത്?? അതോ വീട്ടിൽ ഉള്ള മറ്റു അരക്കിലും ചെയ്താൽ മതിയോ
@astrolifetalks588
@astrolifetalks588 3 месяца назад
@@ammuammuz3543 visakkunnavar alle aaharam kazhikkendath allathe aa veettile arelum kazhichitt enth karyam
@muraleedharan6388
@muraleedharan6388 6 месяцев назад
Enteveedu japthiyakunnathinu munpu vilkan sramikkunnu carkeranulavazhi iillathathanu karanam orupadubudhimuttunnu ente star aswathy husnte pooyam bhadrakalikku velliyazhcha aswaroodam pushpanjali kazhikunnundu reply tharumenu vicharikkunnu
@astrolifetalks588
@astrolifetalks588 6 месяцев назад
പേർസണൽ കാര്യങ്ങൾ കമന്റ്‌ ബോക്സിൽ റിപ്ലൈ കൊടുക്കാറില്ല. വാട്സ്ആപ്പ് 9947283787
@ShiniDileep
@ShiniDileep 5 месяцев назад
6Varsham ayi sthalum vilkan nokkunu palajyolsanmarum paranja vazhipadukal cheythu ethuvare nadakkunilla Dileep makayiram 1961 Dec
@astrolifetalks588
@astrolifetalks588 5 месяцев назад
പേർസണൽ കാര്യങ്ങൾ കമെന്റ് ബോക്സിൽ പറയുന്നതല്ല 🙏
@ArunRaj-G00369
@ArunRaj-G00369 4 месяца назад
തിരുമേനി എന്നെയേ ഒന്ന് സഹായിക്കണം കഴിഞ 2 വര്ഷമായി ഭൂമി ഇക്കാൻ നോക്കിട്ടിയയും വിൽക്കാൻ പാറ്റ്‌നില നല്ലത് തടസം ഒണ്ട് പരസ്യ ചെയ്തു പല ഗ്രൂപ്പിൽ ആഡ് ചെയ്തു എന്നിക്ക് കരുപാട് ക്യാഷ് ചെലവായയി വിൽക്കാൻ സാധിക്കുല്ല അങ്ങ് വിചിരിച്ചസിൽ വസ്തുത വിക്കാൻ പറ്റുമോ
@astrolifetalks588
@astrolifetalks588 4 месяца назад
പേഴ്സണൽ കാര്യങ്ങൾ കമെന്റ് ബോക്സിൽ പറയില്ല. വാട്സ്ആപ്പ്
@prathipalsinght.g4478
@prathipalsinght.g4478 11 месяцев назад
I sent many messages via whatsapp. But messages are not delivered to you... Did you blocked me?
@astrolifetalks588
@astrolifetalks588 11 месяцев назад
എനിക്ക് കിട്ടിയ എല്ലാ msg നും റിപ്ലൈ കൊടുത്തിട്ടുണ്ട് as of today 12.11.2023@6pm. ഞാൻ എന്തിനു നിങ്ങളെ ബ്ലോക്ക്‌ ചെയ്യണം? എനിക്ക് അതുകൊണ്ടുള്ള ഗുണം? നിങ്ങൾ ആരാന്നുപോലും എനിക്കറിയില്ല 🙏
@BaijuKp-bd6zl
@BaijuKp-bd6zl Месяц назад
Ok
@astrolifetalks588
@astrolifetalks588 Месяц назад
@@BaijuKp-bd6zl 🙏🙏
@preethap9593
@preethap9593 Год назад
കലശ പൂജ, കരി കലശം, എന്താണ് 🤔🤔🤔
@jayadevan5434
@jayadevan5434 Год назад
ഒന്നുകൂടി വിശദമാക്കുക. കലശ പൂജ എന്നതുകൊണ്ട് നവകം, പഞ്ചഗവ്യം മുതലായവയ ആണോ ഉദ്യേശിച്ചത്?? സംശയത്തിന് കാരണം??
@preethap9593
@preethap9593 Год назад
@@jayadevan5434 kannur mamanikunnu templeil 🤔🤔🤔
@jayadevan5434
@jayadevan5434 Год назад
@@preethap9593 അപ്പൊ എന്താണ് അവിടെ ചോദിച്ചു മനസിലാക്കാത്തത്? ഒരു ക്ഷേത്രത്തിൽ ഒരു വഴിപാട് ഉണ്ടെങ്കിൽ അത് ചോദിച്ചു മനസിലാക്കി വേണം ചെയ്യാൻ. എവിടെയായാലും
@astrolifetalks588
@astrolifetalks588 2 дня назад
ഏതു ക്ഷേത്രത്തിലാണോ ആ വഴിപാട് ഉള്ളത്, അവിടെ ചോദിച്ചു മനസിലാക്കുക 🙏
@radhakumar8054
@radhakumar8054 4 месяца назад
കുജൻ മോശം ഭാവത്തിൽ വന്നാൽ വേറെ പ്രശ്നം വരുമോ
@astrolifetalks588
@astrolifetalks588 4 месяца назад
ശുഭദൃഷ്ടി ഇല്ലങ്കിൽ കുജനെകൊണ്ട് പറയുന്ന കാര്യങ്ങളിൽ എല്ലാം വിപരീതഫലങ്ങൾ അനുഭവത്തിൽ വരാം
@ashokanmn3890
@ashokanmn3890 10 месяцев назад
1:25
@saijukw4512
@saijukw4512 Год назад
Remody jyotisham Ella sir
@astrolifetalks588
@astrolifetalks588 11 месяцев назад
Manasilayilla
@SudhaSuthan-q5r
@SudhaSuthan-q5r 17 дней назад
സർ എനിക്കും വസ്തു കൊടുക്കാൻ ഉണ്ട് പക്ഷെ കൊടുക്കാൻ പറ്റുന്നേ ഇല്ലാ
@astrolifetalks588
@astrolifetalks588 17 дней назад
@@SudhaSuthan-q5r താല്പര്യമെങ്കിൽ ഡീറ്റെയിൽസ് വാട്സ്ആപ്പ് ചെയ്യാം 9947250932. നോക്കാം വേണമെന്നുണ്ടെങ്കിൽ
@raveendranedavath9327
@raveendranedavath9327 4 месяца назад
ഗുരോ ഞാൻ 12 വർഷത്തോ ളമായി ഞാൻ വീടും സ്ഥലവും വില്പനക്ക് വെച്ചിട്ടു നടക്കുന്നില് എന്തു ചെയ്യേണ്ടു ഒരു ജീവിത പുരാ ഗതിയുമില്ല. പ ല കാര്യതടസ്സവും , ഈ മിയുടെ കിഴക്ക് ഭാഗത്ത് ശാക്തേയം നശിച്ച ഒരു ഭൂമിയുണ്ട് ഞാൻ ഈ മി 17 വർഷം മുമ് വിലക്ക് വാങ്ങിയതാണ് പ്രതിവിധി പറഞ്ഞു തരുമോ നക്ഷത്രം ചോതി
@astrolifetalks588
@astrolifetalks588 4 месяца назад
പേർസണൽ കാര്യങ്ങൾ കമെന്റ് ബോക്സിൽ പറയാറില്ല. വാട്സ്ആപ്പ്
@NaseemaNaseemA-rm6bs
@NaseemaNaseemA-rm6bs Месяц назад
Ethelangenaoruayathella
@astrolifetalks588
@astrolifetalks588 Месяц назад
@@NaseemaNaseemA-rm6bs മനസിലായില്ലല്ലോ
@preethap9593
@preethap9593 Год назад
Thirkala pushpanjali enthina 🤔
@jayadevan5434
@jayadevan5434 Год назад
Enthanath? Eeth ksetrathil eth cheyyunnu??
@preethap9593
@preethap9593 Год назад
@@jayadevan5434 devi templeil
@jayadevan5434
@jayadevan5434 Год назад
@@preethap9593 appol aa kazhikkunna kshetrathil aacharyanod chodikku. Athalle ettavum eluppam
Далее
ŠKODA не перестает удивлять
00:48
Просмотров 642 тыс.