Тёмный

ഭൂലോക ഉടായിപ്പ് വണ്ടി !! Luxury Car Cheatings !!  

Suresh Drives
Подписаться 241 тыс.
Просмотров 171 тыс.
50% 1

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 246   
@explorerkw
@explorerkw Год назад
സത്യം പറയാലോ...കണ്ട് കണ്ണ് തള്ളിപ്പോയി😳...ഇതുവരെ വിജാരിച്ച പോലെയല്ല കര്യങ്ങൾ. വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. വീഡിയോക്ക് വളരെയധികം നന്ദി.
@pradeeplal7330
@pradeeplal7330 Год назад
😭😭😭😭😭😭
@emeraldjoseph577
@emeraldjoseph577 2 года назад
അതായത് കമ്പനി സർവീസ് സെന്ററിൽ വെച്ച് പെയിന്റ് ചെയ്താലും, ഫാക്ടറിയിൽ നിന്ന് വണ്ടി ഇറങ്ങുമ്പോൾ ഉള്ള ആ ഒരു പെയിന്റ് thickness കിട്ടൂല എന്ന് സാരം.... ഇനിയും ഇങ്ങനെ ഉപകാരപ്രദമായ വീഡിയോ താങ്കളുടെ ഭാഗത്തു നിന്ന് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു
@sureshdrives
@sureshdrives 2 года назад
നല്ല വർക്ക്ഷോപ്പിൽ നിന്നാണ് ചെയ്തത്, പക്ഷെ ആര് എവിടുന്നു ചെയ്താലും ഫാക്റ്ററിയിൽ റോബോട്ട് പെയിന്റ് ചെയ്ത ഫിനിഷിങ് കിട്ടില്ല. Robort വേറെ മനുഷ്യൻ വേറെ. ഫാക്റ്ററി പൈന്റിങ്ങിനെ കുറിച്ച് ചെയ്ത വിഡിയോ കാണുക.
@emeraldjoseph577
@emeraldjoseph577 2 года назад
@@sureshdrives കണ്ടിരുന്നു.......താങ്കളുടെ എല്ലാ വീഡിയോസ്സും സ്ഥിരം ആയി കാണാർ ഉണ്ട്.... കൂടുതൽ വിഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു
@sureshdrives
@sureshdrives 2 года назад
@@emeraldjoseph577 Thanks for the Support
@prashanthraj9487
@prashanthraj9487 Год назад
@@sureshdrives bro Elcometer avidunnu vangi rate athraya
@sureshdrives
@sureshdrives Год назад
@@prashanthraj9487 90k
@sam-lu8yl
@sam-lu8yl Год назад
ഈ വിഡിയോ കണ്ടപ്പോൾ കമ്പനിയേക്കാൾ നന്നായി പെയിൻറ് ചെയ്യുന്ന ലോക്കൽ വർക്ക്ഷോപ്പാരു ണ്ടെന്ന് മനസ്സിലായി. എന്തൊരു പെർഫെക്ഷൻ😂
@louisalleppey1451
@louisalleppey1451 6 месяцев назад
സുരേഷ് ഞങ്ങൾ ഡൽഹിയിൽ പോയി വണ്ടി വാങ്ങണം എന്ന് കരുതി. ഇപ്പോൾ താങ്കളുടെ വീഡിയോ കണ്ടതു മുതൽ ആ മോഹം നിർത്തി താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്❤❤❤❤
@Nikunjam14
@Nikunjam14 Год назад
Great, യൂസ്ഡ് കാർസ് ചെക്ക്‌ ചെയ്യൽ ഇത്രയും സയന്റിഫിക് ആണെന്ന് അറിയില്ലായിരുന്നു ❤❤❤
@shajeevankochikkattshajimo8443
വളരെ ഉപകാരം ഉള്ള വീഡിയോ ആണ് ഇതുപോലുള്ള നല്ല നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു സാദാരണ ആളുകൾക്ക് അറിയാത്ത കാര്യങ്ങളാണ് ഇതൊക്കെ ഒരുപാട് തട്ടിപ്പുകൾ നടത്തി കോടികൾ ഉണ്ടാക്കിയ പലരെയും നമുക്ക് കാണാം ഇ മേഖലയിൽ
@KingKong-
@KingKong- 11 месяцев назад
Finding out an accident car is important......what about pricing???? If that luxury car is within your budget and drives well, handles well then who cares about painting or accident???????😜😜😜😜🤪🤪🤪😝😝😝😝😝😜😜😝😝😝🤪🤪😝😝😝😜😜😜😜😝😝......Drive @140kmph, take sharp turns, sudden braking from 120kmph to zero, take road humps, drive@60kmph on rough roads to hear any panel squeaks👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@niyasniyas1770
@niyasniyas1770 Год назад
ഷോറൂമിൽ 2 3 4 വീലർ പുതിയ വണ്ടി ഡെമോ ഓടിക്കുന്നു സ്പീഡോ മിറ്റർ കേബിൾ ഊരി ഇട്ടാണ് വണ്ടി യാർഡിൽ നിന്നും ഓടിച്ചു കൊണ്ടു വരും ഷോറൂമിൽ നിന്നും പുതിയ വണ്ടി എടുക്കാൻ മേക്കാനിക് ആയി പോകുകയാണ് നല്ലത് അല്ലെങ്കിൽ ഷോറൂം കാർ പറ്റിക്കും ഉറപ്പ് സൂക്ഷിക്കുക
@shamim3916
@shamim3916 Год назад
ഈ വീഡിയോ കാണുന്ന എല്ലാവരും ഒന്ന് മനസിലാക്കുക suresh ന്റെ കയ്യിൽ accedent ആകാത്തതും painting ചെയ്യാത്തതുമായ ഒരുപാട് primium വണ്ടി കൾ ഉണ്ട് ആവണ്ടി കൾ കുറഞ്ഞ വിലക്ക് കിട്ടുന്നതിന് ബന്ധപെടുക.
@jinesh9273
@jinesh9273 11 месяцев назад
ആക്സിഡന്റ് ആകാത്ത വണ്ടി എന്തിനാ കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നത്...?
@anabelterence
@anabelterence Год назад
If the bonnet is polished multiple times or ceramic coated many times it will reduce the paint thickness right. So then how will you find out?
@sacredbell2007
@sacredbell2007 11 месяцев назад
വണ്ടി ആക്സിഡന്റ് ആണെങ്കിൽ ഈ മാർഗത്തിൽ കണ്ടുപിടിക്കാം. പക്ഷെ FLOOD ആയ വാഹനം എങ്ങനെ തിരിച്ചറിയും? ഇപ്പോൾ കേരളത്തിൽ ഏറ്റവും കൂടുതൽ കൈമാറിയുന്നതു FLOOD ൽ പെട്ട വാഹനങ്ങളാണ്.
@rinil0709
@rinil0709 2 года назад
Very informative.. So they didn’t claim the repair all works done on other workshop.
@madhusudhananmk8635
@madhusudhananmk8635 Год назад
വളരെ നല്ല വീഡിയോ👌 നല്ലതു വരട്ടെ ❤️🙋‍♂️
@mohdshafins
@mohdshafins 11 месяцев назад
Igeru parayunne kettal accident avate vandi showcase vekkendi varum. Accident alla accident aye vandi enagane panithu maintain chyunnu ennu base cheythu irikkum. Idikatge vandi with bad maintenance better annu nalla pole panithu maintain cheyunna vanni ennu igere arelum onnu paraju manassil akkoo Ee vandi panitha workshop 🔥🔥🔥
@anilb5773
@anilb5773 Год назад
Thank you for sharing this very useful info. Planning to by a paint gauge right away. Possible to share the model that you used?
@Rkranjin
@Rkranjin 10 месяцев назад
എല്ലാം പക്കാ ആയിട്ട് മാറിയിട് ഉണ്ടെങ്കിൽ,പിനീട് വലിയ problem varumo??
@ameenmuhammad6126
@ameenmuhammad6126 2 года назад
You are a gem 💎, Love you Suresh bhai
@sureshdrives
@sureshdrives 2 года назад
Thanks for the support 😍
@sagar5ag
@sagar5ag Год назад
Appreciation goes to the workshop who has done that work....if u can disclose the workshops name that will be an appreciation to them...
@Avlonc
@Avlonc Год назад
Satyam para, taan aarude team aanu? 😂
@sagar5ag
@sagar5ag Год назад
@@Avlonc ആരുടെയും ടീം അല്ല കണ്ട കാര്യം പറഞ്ഞു
@ebuqble33
@ebuqble33 Год назад
Agree 💯..if the guy can do this, he's a genius
@loganpaul4543
@loganpaul4543 Год назад
Honestly please do more videos such as these, make the public aware of such things, and go on doing this good work ❤
@fellowhuman4656
@fellowhuman4656 Год назад
pinne public benzinte paint alojich nikualle...ari medikkanulla cashinu nettottam odukaya aalkar..
@MalayalamTechOfficial
@MalayalamTechOfficial Год назад
So informative 👍🏻👍🏻👍🏻
@prajeeshsivan3528
@prajeeshsivan3528 11 месяцев назад
Motorwagon, calicut...... വിശ്വസിക്കാമോ suresh മാഷേ
@sanoojshajahan9608
@sanoojshajahan9608 Год назад
Awsome...really informative. Keep up the good work!👍
@lijot.g5714
@lijot.g5714 Год назад
നന്നായിട്ടുണ്ട് പുതിയ അറിവിനെ 🎉
@anwarahsen
@anwarahsen 2 года назад
👍 which equipment that used to measure the thickness of paint.
@vibesmobiles2149
@vibesmobiles2149 Год назад
Elcometer
@NorbertOfficial
@NorbertOfficial Год назад
Very informative. By the way, we have to appreciate the workers for their exceptional skill.
@arunsree9907
@arunsree9907 Год назад
Useful video.. Good luck
@kevinred3838
@kevinred3838 Год назад
Alla Paint thickness oke nokki replace cheythath anel entha ipo kuzhappam? Avanamr pani eduthile...avar original paisa allalo chodikane? Paint nte thickness nokkit vandi pokka..oru pad pani vannatha ennoke paranja entha logic?
@amithmathew1325
@amithmathew1325 Год назад
Same part second hand meedichu fit cheitha engane ariyum bro ? Colour code same aanenkil? Gaps check cheyyuka thats the only option
@anilraghu8687
@anilraghu8687 Год назад
Very good information. Why not check suspension and chassis. They will also have major work. Major work but no damages to engine?
@shabeerabu4626
@shabeerabu4626 Год назад
Very informative,check cheyyunna equipment enthaaaan
@nimishnarayanan4430
@nimishnarayanan4430 Год назад
Following
@effiknit
@effiknit Год назад
A simple suggestion from my point of you Never get carried away by any foreign branded pre owned cars esp; Mercedes Benz/BMW etc and buy it by paying 10/15 lakhs!Instead,you can buy Made in India brand new Toyota/Hunday/TATA etc: which is very practical for our roads and affordable maintenance
@jalal3526
@jalal3526 Год назад
If it is repainted then there will be some issues with the color right 90% of the time garages cannot match the color and clear-coat with OEM, isn’t. Hats off to you 🔥
@akhilfiroz3265
@akhilfiroz3265 Год назад
Saw your video for the first time. Really informative. Subscribed. Regards.
@nahidnajeem5969
@nahidnajeem5969 Год назад
Accident aayaal purath pani eduppikkunnath itrakk crmie aano same work company cheythaal athin mathippum . nallapoole pani edukkunna workshops kuravaan nammude naattil sammadikkunnu ennaalum purath pani edutha vandi edukkaan paadillaa eduthaal pedum ithokke aalukale confuse aakkukayalle. accidnt aaya shesham nalla work cheytha vandi aanel etra kaalam venelum use aakkallo ee company service maatram janagalil adich elppikkaan sramikkunn enthinaan man. anyways ith ente vandi alla thaankakude chila dial😅gs keettappo oru reply tharaan thoonn.
@martinea31
@martinea31 27 дней назад
Thank you for the wonderful video.
@suj4588
@suj4588 Год назад
Very well explained... Thanks bro ❤❤
@RIZILGaming
@RIZILGaming Год назад
Apoo accident ayi porth poyi Pani cheyth service innn showroom kondayal manslavule averk???
@Strategic_Strike
@Strategic_Strike 10 месяцев назад
Excellent man👌🏼
@NikhilKumar-np5nx
@NikhilKumar-np5nx Год назад
❤️‍🔥👍best video for the second handers
@akku_tuhe2088
@akku_tuhe2088 Год назад
Rule 1. Luxury waste മെടിക്കത്തിരിക്കുക Rule 2. Luxury മെടിക്കുന്നുണ്ടെങ്കിൽ reliable ബ്രാൻഡ് ബജറ്റിൽ ഒതുങ്ങുന്ന പുതിയ വണ്ടി മെടിക്കുക. Rule 3 .Bmw range rover Audi porche തുടങ്ങിയ വണ്ടികൾ റോഡിൽ കണ്ടമാനം കുറഞ്ഞത് മാറ്റം നിരീക്ഷിക്കുക. Rule 4 . സിനിമക്കാർ മറ്റുള്ളവൃക്കെ ജർമൻ വണ്ടി ഒഴിവാക്കി ജപ്പാൻ ആക്കിയത് മനസ്സിലാക്കാം.
@man3429
@man3429 Год назад
Rule 3 എന്താവാം ആ കുറവിന് കാരണം?
@MIDHUNCEASAR
@MIDHUNCEASAR 2 года назад
Brother very useful information..please do awareness videos like these more..also what is the price of elcometer ?? How can i purchase it ?
@sureshdrives
@sureshdrives 2 года назад
Elcometer 456 U can purchase it from UK. cost Rs-125000/-
@DineshKumar-ss5ve
@DineshKumar-ss5ve Год назад
Thanks for a quality video
@thomasgeorge8416
@thomasgeorge8416 Год назад
Very very useful informations
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
Really Helpful Information👍👍
@amazingamigo4906
@amazingamigo4906 Год назад
ചേട്ടാ..ഈ ചെക്ക് ചെയ്യാൻ ഉപയോഗിക്കുന്ന Device ഏതാ.. ഇത് എവിടെ നിന്ന് കിട്ടി..😊
@user_747
@user_747 Год назад
Elcometer
@Ashlinkumar
@Ashlinkumar Год назад
Igane okke full satisfaction venam enn paranj nadakanel new car aan nallath. Accident or dent is not a failure its a situation that can happen to anyone. In case if humans😂
@mylife-uncut105
@mylife-uncut105 Год назад
Bro Elchometer medikkaan kittumo?
@effiknit
@effiknit Год назад
Very good and useful advise.Thanks.
@musicmedia1237
@musicmedia1237 Год назад
Aaa devicente perenthanu?
@jjjjjjunicorn
@jjjjjjunicorn Год назад
Oru audi A6 2012/2013 model edukkan plan und,, from delhi or other state,, cheap aayit kittunna placel ninnum,, audi edukkumpol enthokkeya nokkende,, ee models etra vare price pokum,, ente budjet inside 10 lac aanu,, A6 or A4 which is better to maintain
@ujjvallal9909
@ujjvallal9909 Год назад
A4 is lower in maintance
@ujjvallal9909
@ujjvallal9909 Год назад
10 lack inu high run car e kittu
@user-lh6cl8hj6l
@user-lh6cl8hj6l 11 месяцев назад
Broo 8lkhikuu oke bmw 5series kittuvalo
@ceepey
@ceepey Год назад
Good that you explained in detail what and all things could go wrong. Very informative and eye opening things.
@human2749
@human2749 Год назад
Used vehicle enn paranja ingane k alle bhaai.. valiya nootam nokkunnavr aane puthiya vandi edutha pore???
@prasanthpanicker5588
@prasanthpanicker5588 Год назад
Very Good review. Thanku. Subscribed.
@shakeelghanna9405
@shakeelghanna9405 Год назад
1. ഈ വണ്ടി insurance claims ചെയ്തൂടേ വെറും 1000രൂപ അല്ലേ ആവൂ 2. പുറത്തെ വർ്ക്ഷോപ്പിൽ cash കൊടുത്ത് പണി ചെയ്യിപ്പിക്കുന്നതാണോ insurance claim ചെയ്യുന്നത് ആണോ ലാഭം.. 15lakhs approximate cash work 1000RS claim charge insurance b2b 3. പുറത്തെ വർ്ക്ഷോപ്പിൽ ചെയ്താലും insurance claim കിട്ടുന്നുണ്ടല്ലോ അപ്പോൾ historyil വരില്ലേ, കമ്പനിയിൽ നിന്നും പണി എടുത്താൽ മാത്രമാണോ historyil കേറത്തുള്ളു
@sureshdrives
@sureshdrives Год назад
ഇത് പുറത്തെ Body ഷോപ്പിൽ ഇൻഷുറൻസ് ക്ലെയിം ചെയ്തതാവാനാണ് സാധ്യത, ആരും കാഷ് കൊടുത്തു ചെയ്യില്ല കാരണം ലക്ഷങ്ങളുടെ പണിയുണ്ടല്ലോ, കമ്പനി സർവീസ് ഹിസ്റ്ററിയിൽ വരത്തില്ല, ആരും അറിയാനും പോണില്ല.
@narayanaswamikk
@narayanaswamikk Год назад
Good one sir
@renjukg821
@renjukg821 Год назад
Thanku suresh,very valuable video 😄👍✌adipoli
@nihalbinyousaf9869
@nihalbinyousaf9869 Год назад
Alla ikka benzil 15lakh replacement vallya maattal aano ??? Parts nalla costly alle
@fernwehphile_
@fernwehphile_ Год назад
2 apron um maatiyittundenkil ath Oru cheriya accident ano??😂
@ManojKumar-vs7fx
@ManojKumar-vs7fx Год назад
Etu nannayi cheytattundallo pinne enta pblm…. Pinne enta vandi vangiyal pblm ennu koodi parayane
@mrnskidkl62
@mrnskidkl62 Год назад
ചേട്ടാ നമ്മള്‍ ഒരു bmw നോക്കണം എങ്ങനെ ഒന്ന് വിളിക്കന്‍ പറ്റണേ ❤
@sahalshana4282
@sahalshana4282 Год назад
Nice video. oru pad karynghall mnsilakkan patty
@samabraham3856
@samabraham3856 2 года назад
Great video. Very useful and informative.
@sureshdrives
@sureshdrives 2 года назад
Thanks
@sarathchandrankg
@sarathchandrankg Год назад
Ithevda panithathu? Avane sammadiknm. Avante contact kitvayrne kollayrnu
@uservyds
@uservyds Год назад
ആ മീറ്റർ ന്റെ പേര് എന്താണ്, എവിടെ കിട്ടും അത്
@SunilKumar-gd1qy
@SunilKumar-gd1qy Год назад
Nice informative video. Congratulations.
@kailas9075
@kailas9075 Год назад
Good Information 😊 👍
@savadaliktm9294
@savadaliktm9294 Год назад
ഇത് DR. Used വണ്ടിയാണ് നിങ്ങളെ മെഷീൻ കമ്ബ്ലൈൻഡ് ആണ് 😁
@Avlonc
@Avlonc Год назад
😂
@aadilnizar6005
@aadilnizar6005 Год назад
Athum lady doctor! 😀
@prashobm
@prashobm Год назад
😂
@AnsonVarghesepaul
@AnsonVarghesepaul Год назад
Bro second innova tavera poluiia vandikaluda buy chayumbol ulla vidio chayumo
@rasheednaduthodi5144
@rasheednaduthodi5144 Год назад
I want buy a paint thickness chekker where can get it
@jijojoseph9132
@jijojoseph9132 Год назад
XBM il work cheytal udayip/ fraud aakumo chetta?
@sureshdrives
@sureshdrives Год назад
ആക്സിഡന്റ് കമ്പനിയിൽ നിന്നും വർക്ക് എടുത്താൽ ഹിസ്റ്ററിയിൽ കയറും, ഹിസ്റ്ററിയിൽ വന്നാൽ മാർക്കറ്റ് വിലകുറയും ആസിഡെന്റ് വർക്ക് പുറമെനിന്നും ചെയ്തു, കമ്പനി ഹിസ്റ്ററി ക്ളീൻ ആക്കിവച്ചു വണ്ടി വിൽക്കുന്നത് ഉടായിപ്പാണ്‌/ഫ്രോഡ് പരിപാടിയാണ് അതിപ്പോ ജിജോ പറഞ്ഞ XBM ആയാലും ജിജോ യുടെ workshop ആയാലും.
@jijojoseph9132
@jijojoseph9132 Год назад
@@sureshdrives enik itonnum illa chetta, high value vandi edukkanulla pangum illa. Vandikal ishtam aanu. Samsayam chodikkanamallo. Work cheyta worship super aarikkum, meter illathe ningalkum samsayamm atra thonniyillallo.
@aadilnizar6005
@aadilnizar6005 Год назад
Chettan supera! 🫡❤️
@balakrishnankv6594
@balakrishnankv6594 Год назад
Very informative video...
@shaanzsaaz8520
@shaanzsaaz8520 Год назад
informative video👍👍👍👍
@rishabshabeer5616
@rishabshabeer5616 Год назад
Very informative
@uservyds
@uservyds Год назад
യൂസ്ഡ് കാർസ് മേടിക്കുന്നവർക് ഉപകാരം ആകും 🙏
@anoopvnair07
@anoopvnair07 2 года назад
Ithokke ippozhanu manassilayathu thanks
@vinoyvarg1
@vinoyvarg1 Год назад
This type of fraud can be "reduced" to a certain extend if the company insists on supplying original parts against chasis, engine and RC numbers only. Thereby later if any dealer runs a check, they can find what all parts have been supplied to this vehicle.
@kkshajahan2819
@kkshajahan2819 Год назад
Hai bro good information thankyou
@JaygopalKottilil
@JaygopalKottilil 2 года назад
Hi Suresh... Very informative video indeed. I wish to buy a used BMW SUV. Do you offer services for inspecting used cars for a fee? Is it possible to travel to Delhi and carry out such inspections? All expenses will be borne by me. Please advise.
@sureshdrives
@sureshdrives 2 года назад
Consider cars in kerala sir
@JaygopalKottilil
@JaygopalKottilil 2 года назад
What's your opinion in buying a premium used car from Kerala used car dealers? Or it better to buy certified cars from authorized company dealers? Appreciate your advise.
@sureshdrives
@sureshdrives 2 года назад
@@JaygopalKottilil I prefer Certified cars, but has to pay bit high premium, otherwise buy directly from customer or dealer after checking the vehicle from there authorised service Center than buy an extended warranty. You can save a lot of money. Actually Extended warranty is Someway called Certified cars 😁
@JaygopalKottilil
@JaygopalKottilil 2 года назад
Thank you, Suresh
@tomprince6708
@tomprince6708 2 года назад
Where can we get scanner and what price?
@sureshdrives
@sureshdrives 2 года назад
I bought it from Delhi cost 1.2lks now at 1.45lks I think
@sureshdrives
@sureshdrives 2 года назад
Don’t buy a hotel for a cup of coffee
@ratheeshalphonse3869
@ratheeshalphonse3869 Год назад
Tool vaangan kittumo
@jabirk2976
@jabirk2976 Год назад
വളരെ ഉപകാരം ഉള്ള വീഡിയോ 👍👍👍👍
@mithunk5473
@mithunk5473 Год назад
So the moral of the story is "we should have a elco meter and check the paint thickness " before buying a second hand car ?
@Hakeempm-u9b
@Hakeempm-u9b Год назад
Very much informative. Thanks 🙏
@niktheblaze
@niktheblaze 2 года назад
Thanks for the information 👍
@baijuratnaswamy
@baijuratnaswamy 2 года назад
It's very important and useful 👌
@Sidhanth302
@Sidhanth302 Год назад
Thanks Bro, informative video
@poonghatradhish5883
@poonghatradhish5883 Год назад
I doubt if the car is genuine or you should have solid proof to support your claims
@joysr3380
@joysr3380 Год назад
Bro what is the name of the instrument
@junaidp2258
@junaidp2258 Год назад
ക്ലൈം ഡീറ്റെയിൽസ് എടുക്കാൻ കഴിയില്ലെ ❓️
@TheSidharth610
@TheSidharth610 Год назад
Its not udaipp, its a skill of the mechanic
@lameehakhaleel
@lameehakhaleel Год назад
Very very informative 👌👍
@animatorvineeth
@animatorvineeth Год назад
You earned a subscriber😊
@thomasgeorge8416
@thomasgeorge8416 Год назад
Thank you. Thank you
@saifchoppu9651
@saifchoppu9651 Год назад
Value for not only time but also in life
@jayachandrann.r4395
@jayachandrann.r4395 11 месяцев назад
useful information
@AnilKumarIndia
@AnilKumarIndia Год назад
Very good information
@arunpt7375
@arunpt7375 Год назад
Very useful info
@jacobthomas3806
@jacobthomas3806 Год назад
Very good
@manojkumar-qk7ib
@manojkumar-qk7ib Год назад
Highly informative.
@ahammedfaaiz3761
@ahammedfaaiz3761 Год назад
Subscribed ❤❤❤
Далее
Grand Final | IEM RIO 2024 | BO5 | КРNВОЙ ЭФИР
6:35:24
Grand Final | IEM RIO 2024 | BO5 | КРNВОЙ ЭФИР
6:35:24