Тёмный

ഭ്രാന്തായാൽ എന്തുസുഖം | BRANTHAYAL ENTHUSUGAM | FAQEER NAAMA | JABIR SULAIM | AKBER 

Sukoon Sufi Scape
Подписаться 29 тыс.
Просмотров 154 тыс.
50% 1

ഉൻമാദത്തിന്റെ
മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന
നഖക്ഷതങ്ങൾ പോലെയാണ്
ഈ കാവ്യം.
അനുഭവിച്ചവർക്ക് മധുരിക്കുന്ന
ഓർമ്മയും , അല്ലാത്തവർക്ക്
നീറുന്ന മുറിവുകളും .
ചർച്ചക്കു വന്നാൽ
അനുരാഗി പരാജയപ്പെടും.
ചർച്ചകൾക്കൊടുവിലല്ല
തുടക്കത്തിൽ തന്നെ.
കാരണം തർക്കത്തിനു
നിന്നു എന്നതു തന്നെ
അവന്നു വൻ നഷ്ടമാണ്.
ഇത് ദൈവസമൃതിയിൽ
ജനാബത്തുകാരനായിത്തീർന്ന
ഒരു നിമിഷത്തിൽ പിറന്ന
വരികളാണ്.
കേൾക്കുന്നവർ
കുളിച്ച് നിസ്കാരത്തിൽ
പ്രവേശിക്കണം.
LYRICS | MUSIC | SINGER
JABIR SULAIM
MUSIC SCORE
AKBAR
VISUALS
MUJEEB SAANI
MUJEEB RAHMAN ISRA
VIDEO EDITING
YAHYA SULAIM
THUMBNAIL
ABU LABEEB AMAZE MEDIA
AUDIO RECORDING
GREEN MALAPPURAM
Most popular songs
കഥയിൽ വന്നോനേ
• കഥയിൽ വന്നോനേ|KATHAYIL...
നോമ്പ് പാട്ട്
• നോമ്പ് പാട്ട് | NOMBED...
ഈ മഴക്കൊടുവിലും
• ഈ മഴക്കൊടുവിലും |FAQEE...
ഹജ്ജ് പാട്ട്
• ഹജ്ജ് പാട്ട് | Hajj Pa...
Facebook
www.facebook.c...
Instagram
...
What's app wa.me/qr/UEGBJ...
Contact:9526016016

Опубликовано:

 

24 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 263   
@SukoonSufiScape
@SukoonSufiScape 3 года назад
ഭ്രാന്തായാൽ എന്തു സുഖം സകറാത്തുൽ മൗത്തെന്തു രസം.. ദിക്റിന്നിടമില്ല.. മദ്കൂറിന്നൊഴിയില്ല നിക്കാരം നോമ്പജ്ജ് സക്കാത്തും അടവില്ല ഇവിടെയീ ദുനിയാവിലെനിക്കെന്ത് ബന്ധം.. ഇരുൾ മൂടിയൊരീ വഴിയിൽ എന്തുണ്ട് സ്വന്തം.. ഇളം തെന്നലായെത്തും ലൈലാന്റെ സുഗന്ധം.. ഈ ഇടവഴിയെ വരണം അവളുടെ നിർബന്ധം.. ........ ഇനിയുമെത്രയോ നാളെൻ വഴിദൂരമുണ്ട്.. ലൈലാന്റെ ഖസ്റിൻ അലങ്കാരം കണ്ട് അതിനാലെ നിസ്ക്കാരം ജംഉം ഖസ്റുണ്ട് അവകാശിയായ് ഞാനല്ലാതെയാരുണ്ട്.. ........ കൊടും കാട്ടിനുള്ളിലെ ആ കൊള്ളിക്കൊരു ലാക്ക് ചുടു മുത്തം നൽകണം എനിക്കും ലൈലാക്ക് കൊടുവാളാൽ തുണ്ടം തുണ്ടം അരിഞ്ഞതോർക്ക് കൊട്ടാരത്തിൽ ഇന്നത് ലൈലാന്റെ അറാക്ക്.. - ജാബിർ സുലൈം
@shameeraliofficial423
@shameeraliofficial423 3 года назад
Ecxatly
@shamleel
@shamleel 2 года назад
🥰🥰🥰
@riyashamza7757
@riyashamza7757 2 года назад
💕
@yamseenayamsi4896
@yamseenayamsi4896 2 года назад
♥️♥️♥️🌹🌹🌹
@Aneesasadhik
@Aneesasadhik 2 года назад
Music avoid ചെയ്യാമായിരുന്നു
@07abulabeeb
@07abulabeeb 3 года назад
കേൾക്കുന്തോറുമുള്ള ഉന്മാദാവസ്ഥ പറഞ്ഞറിയിക്കാനാവാത്തതാണ്. വരികളിലൂടെ പറന്നുയർന്ന് ലൈലാന്റെ കൈപിടിച്ചൊരു മുത്തം നൽകിയ പ്രതീതി. കവിത നശിക്കാതെയുള്ള സംഗീതം ഏറെ ഹൃദ്യം...ഒറ്റത്തവണയിൽ നിർത്താതെ കേൾക്കുന്നവർക്ക് ലഹരി വേണ്ടുവോളം ആസ്വദിക്കാം... 🌹❤️
@firozsweet
@firozsweet Год назад
ഒരുപാട് തവണ കേട്ട്‌..വല്ലാത്ത ഒരു ഫീൽ..
@AbdulKhadar-cn1fc
@AbdulKhadar-cn1fc 2 года назад
അജ്ഞതയിൽ കഴിയുമ്പോൾ വിജ്ഞാനം ഇറങ്ങാൻ തുടങ്ങിയാൽ പിന്നെ "മൗത് സകറാതാണ് " (മരണം ലഹരിയാണ്) ശേഷം "ഹയ്യ് വഹ്യാണ് " ( ജീവനുള്ള വിജ്ഞാനമാണ്)
@mtismayil
@mtismayil 4 месяца назад
ഒരുപാട് ഇഷ്ടമായി
@Bagshadhi
@Bagshadhi 2 года назад
ഭ്രാന്തയാൽ എന്ത് സുഖം സകറത്തുൽ മൗത് എന്ത് രസം... 💕 "മരിക്കും മുമ്പേ മരിക്കണം അപ്പഴേ ജീവിക്കാനാവൂ... " وفقنا الله🤲🏻 ദുആയിൽ ഒരിടം.
@ansarsanuanus4198
@ansarsanuanus4198 2 года назад
امين
@kusharief8279
@kusharief8279 Год назад
അതാണ് റിയൽ ജീവിതം👍👍👍👍
@maryemnoora
@maryemnoora Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-mTvoSs544T0.htmlsi=H1Rch0YcWwTUgnU3 ജീവിതത്തിൽ ഒരു വട്ടമെങ്കിലും ഏതു ഒരാണും പെണ്ണും കേട്ടിരിക്കേണ്ട ഗാനം ❤️❤️❤️❤️❤️❤️❤️
@sadarudheenkp
@sadarudheenkp Год назад
പോകണമീ ഭൂമിയിലൂടെ ഇനിയുമിനിയും യാത്രകൾ... ❣️❣️
@MohammedAli-tj4qb
@MohammedAli-tj4qb Год назад
റഹ്മാനെ എന്നെയും ഈ ഭ്രാന്തിൽ നില നിർത്തണമേ
@ctbappukizhisseri7817
@ctbappukizhisseri7817 3 года назад
മറക്കരുത് ഈ saathuvine🙏♥👍
@ShereefPM-qq5gc
@ShereefPM-qq5gc 2 месяца назад
Masha Allah ❤❤❤👍👍💚💚💚💚
@abdussalamhusainpv7246
@abdussalamhusainpv7246 3 года назад
ماشاء الله💐
@noorehuda5139
@noorehuda5139 3 года назад
അങ്ങയുടെ പാട്ടുകൾ എന്നെ ഉന്മാദാവസ്ഥയിൽ എത്തിക്കുന്നു..... 💔💔
@SukoonSufiScape
@SukoonSufiScape 3 года назад
Subscribe and follow ru-vid.com/show-UCzIi9FISmYQFRxTMQv8p0Jg
@MsShibili
@MsShibili 3 года назад
എന്തൊരു സുഖം...💞❤️💚💚💚🌿🌿
@entmathschannel9511
@entmathschannel9511 Месяц назад
Super 🤝Jabir Shb❤
@diludilfas9187
@diludilfas9187 Год назад
ഞങ്ങളുടെ നാട്ടിലെ khankhavil പാടുന്ന പാട്ട്.... ഒരേ മനസ്സുള്ള oru കൂട്ടർ പാടുമ്പോൾ കേൾക്കാനും മധുരം കൂടും അപ്പൊ 😊
@sadakathullahhasani2386
@sadakathullahhasani2386 Год назад
ഭ്രാന്തായാൽ എന്തുസുഖം സകറാത്തുൽ മൗത്തെന്തു രസം! great words
@AbdulRahman-gt6ts
@AbdulRahman-gt6ts 2 года назад
ഇഷ്ക്കിന്റെ പിന്നാലെ പോയവന് ഭ്രാന്തും..സക്കറാത്തും..സുഖവും ...രസവും...തന്നെയാണ്.ഒരു തരം ഇബാദത്താണ്...
@majeedodupara7187
@majeedodupara7187 3 года назад
മാഷാ അള്ളാഹു.. Sooper 🥰💯
@mapkwt
@mapkwt 3 года назад
ഉൻമാദത്തിന്റെ മുഹൂർത്തങ്ങൾ....
@അത്തർഇല്യാസ്
""ഇഷ്‌ഖ്ഖേ ഇലാഹീ "" എന്ന ഭ്രാന്ത്,, സുബ്ഹാനല്ലാഹ്,,,♥💕💕💞😍
@mubashiramubi1476
@mubashiramubi1476 Год назад
Masha Allah... Jeevanulla varikal
@muhammedarifudheen5853
@muhammedarifudheen5853 3 года назад
Mashaallah🌹❤️
@muthalibk220
@muthalibk220 Год назад
Maashaaallh jazakallah khair inshaallh rabbana aathikal aafiya vathaveelumrak inshaallh (aameen!!?)
@mansoorputhanathani
@mansoorputhanathani 3 года назад
ഭ്രാന്തന്മാർക്ക് ഭ്രാന്തനെ ഭയങ്കര ഇഷ്ടം ആവും... ഞാനും ഭ്രാന്തിലേക്ക് കൊതിക്കുന്നവൻ.. വാക്കുകളില്ല 😍😍😍😍😍by. Mansoor puthanathani
@jamaljammu86
@jamaljammu86 2 года назад
njanum
@swalih..08
@swalih..08 Год назад
ആത്മീയ ഭ്രാന്ത്
@shaimamasuda1762
@shaimamasuda1762 Год назад
Njanum 🥺🥺
@Swafvan313
@Swafvan313 Год назад
Me too
@maryemnoora
@maryemnoora Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-mTvoSs544T0.htmlsi=H1Rch0YcWwTUgnU3 ജീവിതത്തിൽ ഒരു വട്ടമെങ്കിലും ഏതു ഒരാണും പെണ്ണും കേട്ടിരിക്കേണ്ട ഗാനം ❤️❤️❤️❤️❤️❤️❤️
@nasarkm7340
@nasarkm7340 3 года назад
ഇവിടെ ഈ ദുനിയാവിൽ എനിക്കെന്ത് ബന്ധം .....🌷🌹
@HabeebHabeeb-ek8nx
@HabeebHabeeb-ek8nx 3 года назад
Athrayo thavana avarthihu kelkunnu anubavichu padunnu sabir bai
@haneefabava8241
@haneefabava8241 Год назад
മാഷാ അല്ലാഹ് 👍👍🌹🌹
@mubashirpulikkalofficial7977
@mubashirpulikkalofficial7977 3 года назад
❤️മനോഹരം
@SukoonSufiScape
@SukoonSufiScape 3 года назад
Subscribe and follow ru-vid.com/show-UCzIi9FISmYQFRxTMQv8p0Jg
@Swafvan313
@Swafvan313 Год назад
Masha Allah
@sufimusicfm
@sufimusicfm 2 года назад
അറിഞ്ഞവർ ആരും പറഞ്ഞില്ല മൗത്താണ് മുഹബ്ബത്തെന്ന് 💚🤍🖤
@saitamayt9738
@saitamayt9738 Год назад
Branthayal enthu sukhamanennu manasilayal , maranathe aswadikkam
@mpshamsumoonniyurMpshams-gj4ij
@mpshamsumoonniyurMpshams-gj4ij Месяц назад
❣️
@sameerchithara5091
@sameerchithara5091 Год назад
സൂപ്പർ
@Sharjas12
@Sharjas12 2 года назад
ഓ എന്താ ഓരോ വരികൾ 👍🏻
@mbmb6601
@mbmb6601 3 года назад
Masha Allah ❣️
@SukoonSufiScape
@SukoonSufiScape 3 года назад
Subscribe and follow ru-vid.com/show-UCzIi9FISmYQFRxTMQv8p0Jg
@kochumon.kayamkulam.
@kochumon.kayamkulam. 3 года назад
അതേ ആ ഭ്രാന്തിലേക്ക് അലിഞ്ഞു ചേരാൻ വേണ്ടിയുള്ള യാത്ര🌹🌹🌹🌹🌹🌹
@sheebasuharabeevi7907
@sheebasuharabeevi7907 2 года назад
In Sha allah
@nishadnishu300
@nishadnishu300 Год назад
Mm
@maryemnoora
@maryemnoora Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-mTvoSs544T0.htmlsi=H1Rch0YcWwTUgnU3 ജീവിതത്തിൽ ഒരു വട്ടമെങ്കിലും ഏതു ഒരാണും പെണ്ണും കേട്ടിരിക്കേണ്ട ഗാനം ❤️❤️❤️❤️❤️❤️❤️
@AbdulJaleel-d7z
@AbdulJaleel-d7z Год назад
Sweet madness
@LAILACX
@LAILACX 3 дня назад
@mohammedaffan4872
@mohammedaffan4872 3 года назад
മരിക്കുന്നതിന് മുമ്പ് ഒരു നിമിഷമെങ്കിലും ഈ ഭ്രാന്തിൻ്റെ സുഖം anubahvikkanayenkil
@muhammadkoya1109
@muhammadkoya1109 Год назад
Jashakumlla
@misiriyamalu6394
@misiriyamalu6394 Год назад
മാഷാ അല്ലാഹ്
@rastharafdha2165
@rastharafdha2165 2 года назад
Great maa shaa allah 🌹🌹🌹
@shamleel
@shamleel 3 года назад
ജാബിർക്ക ❤️❤️
@saleelpach9800
@saleelpach9800 2 года назад
Soothing voice
@bismillaah5819
@bismillaah5819 Год назад
❤❤❤🤲🤲🤲🌹🌹🌹അള്ളാഹ്
@mubarakbava-jk3wr
@mubarakbava-jk3wr Год назад
Very very good
@sirajm.abubacker7382
@sirajm.abubacker7382 Год назад
❤Mashallah ❤
@RafiTAHasani
@RafiTAHasani 3 года назад
Wow!!! Feel and depth 👌👌
@SukoonSufiScape
@SukoonSufiScape 3 года назад
Subscribe and follow ru-vid.com/show-UCzIi9FISmYQFRxTMQv8p0Jg
@muhammedrashiknp4734
@muhammedrashiknp4734 3 года назад
ഭ്രാന്തായാൽ എന്തു സുഖം സ്കറാത്തുൽ മൗത്ത് എന്ത് രസം 😇😇😇
@jaleelmcc
@jaleelmcc 3 года назад
മനോഹരം
@SukoonSufiScape
@SukoonSufiScape 3 года назад
Subscribe and follow ru-vid.com/show-UCzIi9FISmYQFRxTMQv8p0Jg
@irshadmullungal3924
@irshadmullungal3924 3 года назад
കേൾക്കാൻ ഇമ്പമുള വരികൾ
@ishaquech4062
@ishaquech4062 2 года назад
Mm
@മജ്നൂൻ
@മജ്നൂൻ 2 года назад
മജ്‌നൂൻ....
@muhammedajmal.n.h3248
@muhammedajmal.n.h3248 2 года назад
Poli feel and meanings
@nizarmohamed834
@nizarmohamed834 3 года назад
👍
@faisalks2070
@faisalks2070 3 года назад
💕💕💕
@SukoonSufiScape
@SukoonSufiScape 3 года назад
Subscribe and follow ru-vid.com/show-UCzIi9FISmYQFRxTMQv8p0Jg
@abbaspallipadath6826
@abbaspallipadath6826 3 года назад
♥️♥️♥️
@07abulabeeb
@07abulabeeb 3 года назад
🌷❤️
@manojambalavally4276
@manojambalavally4276 Год назад
What a song…..
@faisalks2070
@faisalks2070 3 года назад
ഇത് കേ...ട്ട് ഭ്രാന്തായവരീ വഴിക്ക് വരണം.... ഭ്രാന്തായാൽ.....
@ishk520
@ishk520 Год назад
കാത്തിരുന്നത് വന്നൂ❤❤ട്ടോ മാറ് കീറി പിളർത്തി തുറന്നാൽ ആ വൈറൽ ഗാനമിതാ ❤ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-I_p-K3zi1II.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-I_p-K3zi1II.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-I_p-K3zi1II.html🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@RashidRashi-h1b
@RashidRashi-h1b Год назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@haseebrahmanke4451
@haseebrahmanke4451 Год назад
Brandhayal Andh sugham.. eee duniyaavilendhund irul niranjha ee wazhiyil... ❤️❤️❤️
@SukoonSufiScape
@SukoonSufiScape Год назад
💗
@ShahulHameed-oi9tk
@ShahulHameed-oi9tk 3 года назад
🌹🌹🌹
@razakpulikkal1880
@razakpulikkal1880 3 года назад
Super.....♥♥♥
@mujeebrahman6183
@mujeebrahman6183 3 года назад
♡♡♡
@suhailelkm7750
@suhailelkm7750 3 года назад
Feels...😌
@SukoonSufiScape
@SukoonSufiScape 3 года назад
Subscribe and follow ru-vid.com/show-UCzIi9FISmYQFRxTMQv8p0Jg
@ilyaschonarichonari372
@ilyaschonarichonari372 Год назад
Musik sufi
@yamseenayamsi4896
@yamseenayamsi4896 2 года назад
അലിഞ്ഞു ചേരുന്നു♥️♥️♥️♥️
@kibrahimkottilingal
@kibrahimkottilingal Год назад
👍💚💚💚
@abdulkhaderbaqavi6345
@abdulkhaderbaqavi6345 2 года назад
عافاك الله
@XvHe-y5i
@XvHe-y5i Год назад
Pls open frm 🌙 moo n😢
@abdulsatthar3548
@abdulsatthar3548 Год назад
❤❤😊
@muhsinaboobacker7366
@muhsinaboobacker7366 Год назад
❣️❣️❣️
@jaztalk
@jaztalk 3 года назад
Super
@ismailv2365
@ismailv2365 3 года назад
🌷🌷🌷❤️❤️❤️
@SukoonSufiScape
@SukoonSufiScape 3 года назад
Subscribe and follow ru-vid.com/show-UCzIi9FISmYQFRxTMQv8p0Jg
@muhammednaseebpknaseeb5325
@muhammednaseebpknaseeb5325 2 года назад
അല്ലാഹ് എന്നാ ഉടമയെ കാണാനും അറിയാനുമുള്ള ഭ്രാന്ത് സുഖമല്ലാതെ മതെന്ത്...
@MICAUDC
@MICAUDC Год назад
Yes
@thufailppkdh
@thufailppkdh 3 года назад
❤️👍🏿
@SukoonSufiScape
@SukoonSufiScape 3 года назад
❤️
@sulaimanfathimasulaiman1034
👍👍👍
@MRsQWETYUIIP
@MRsQWETYUIIP 2 года назад
✨✨✨
@muhsinaboobacker7366
@muhsinaboobacker7366 Год назад
💛💛💛
@nasarkunjjipa786
@nasarkunjjipa786 2 года назад
Laila.rathrike parayunnathalle.rathriye udheashichalle
@SukoonSufiScape
@SukoonSufiScape 2 года назад
ഇലാഹീ പ്രണയം വിവരിക്കുന്ന ഒരു ഉപമയാണ് ലൈല മജ്നു ..
@muhammedsalih2898
@muhammedsalih2898 2 года назад
അല്ലാഹുവിനെ പ്രേമിക്കാൻ വേണ്ടി ഉപമിക്കുന്ന വാക്കാണ് *ലൈല*
@askar-areechola786
@askar-areechola786 2 года назад
❤️🌹🥰🙏🥰🌹❤️
@Haseeb_vt
@Haseeb_vt 3 года назад
ഭ്രാന്ത് അനേഷിച്ചു എന്നത് കൊണ്ട് കണ്ടെത്തണമെന്നില്ല, അനേഷിക്കാതെ കണ്ടെത്തുകയുമില്ല.. ചിന്തകൾക്ക് ഭ്രാന്ത് നൽകുന്നു 🍃
@SukoonSufiScape
@SukoonSufiScape 3 года назад
Subscribe and follow ru-vid.com/show-UCzIi9FISmYQFRxTMQv8p0Jg
@muhammadnihad3136
@muhammadnihad3136 3 года назад
നീ അതിനു യോഗ്യൻ ആണെങ്കിൽ അതു നിന്നെ തേടി എത്തും
@maryemnoora
@maryemnoora Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-mTvoSs544T0.htmlsi=H1Rch0YcWwTUgnU3 ജീവിതത്തിൽ ഒരു വട്ടമെങ്കിലും ഏതു ഒരാണും പെണ്ണും കേട്ടിരിക്കേണ്ട ഗാനം ❤️❤️❤️❤️❤️❤️❤️
@shameershameer5304
@shameershameer5304 3 года назад
Eth rajichath aara. Super
@SukoonSufiScape
@SukoonSufiScape 3 года назад
By Jabirsulaim
@fsr3728
@fsr3728 2 года назад
അൽഹംദുലില്ലാഹ് ഒരുപാട് ഇഷ്ടം ആയി ഇതിന്റെ കരോക്കെ കിട്ടുമോ
@SukoonSufiScape
@SukoonSufiScape 2 года назад
Not maintained.. Inshallah will do later
@muhsinaboobacker7366
@muhsinaboobacker7366 Год назад
💙💙💙
@MohammedAli-tj4qb
@MohammedAli-tj4qb Год назад
റഹ്മാനെ എന്നെയും ഈ ഭ്രാന്തിൽ നില നിർത്തെണമേ
@mohamedraees9145
@mohamedraees9145 3 года назад
❣️💫👍
@adilcgm9831
@adilcgm9831 7 месяцев назад
എന്തു രസം........
@mohammedumair9874
@mohammedumair9874 3 года назад
Nice
@SukoonSufiScape
@SukoonSufiScape 3 года назад
Thanks
@muhsinaboobacker7366
@muhsinaboobacker7366 Год назад
💘💘💘
@muhsinaboobacker7366
@muhsinaboobacker7366 Год назад
❣️❣️❣️✨✨✨❣️❣️❣️
@fayizvvr1565
@fayizvvr1565 3 года назад
❤❤❤🌹🌹🌹🌹
@SukoonSufiScape
@SukoonSufiScape 3 года назад
Subscribe and follow ru-vid.com/show-UCzIi9FISmYQFRxTMQv8p0Jg
@mansoorputhanathani
@mansoorputhanathani 3 года назад
ആരെങ്കിലും ജാബിർ സുലൈമാൻ അവർകളുടെ നമ്പർ തരുമോ :
@SukoonSufiScape
@SukoonSufiScape 3 года назад
9744222104
@Nafadsinan
@Nafadsinan 3 года назад
🤗🖤
@SukoonSufiScape
@SukoonSufiScape 3 года назад
Subscribe and follow ru-vid.com/show-UCzIi9FISmYQFRxTMQv8p0Jg
@muhammedjafar5357
@muhammedjafar5357 3 года назад
💚
@shuhaibpp1978
@shuhaibpp1978 3 года назад
ഒന്ന് ഭ്രാന്തനായി ജീവിച്ചിരുന്നെങ്കിൽ എന്തരു ഭാഗ്യം 😔🤲
@SukoonSufiScape
@SukoonSufiScape 3 года назад
Subscribe and follow ru-vid.com/show-UCzIi9FISmYQFRxTMQv8p0Jg
@fasalpookoya6565
@fasalpookoya6565 3 года назад
ഹുബ്ബിന്റെ ഭ്രാന്ത്..!! ഭ്രാന്തിന്റെ ഇഷ്ക്ക്..!!!
@HabeebHabeeb-ek8nx
@HabeebHabeeb-ek8nx 3 года назад
Anik oru pranthanqanam😢
@HabeebHabeeb-ek8nx
@HabeebHabeeb-ek8nx 3 года назад
@@Swalathulfathih786 und anik muzhu pranthavanam
@maryemnoora
@maryemnoora Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-mTvoSs544T0.htmlsi=H1Rch0YcWwTUgnU3 ജീവിതത്തിൽ ഒരു വട്ടമെങ്കിലും ഏതു ഒരാണും പെണ്ണും കേട്ടിരിക്കേണ്ട ഗാനം ❤️❤️❤️❤️❤️❤️❤️
@ANONYMOUSTHW
@ANONYMOUSTHW Год назад
Haa
@Shaniyafaisal-y3h
@Shaniyafaisal-y3h 3 года назад
അംഗ ഉദർശിച്ച ഭ്രാന്ത് കൊണ്ട് അല്ലാഹു അനുഗ്രഹിക്കട്ടെ
@MuhammedRafi-cm5md
@MuhammedRafi-cm5md 3 года назад
മാഷാഅല്ലാഹ്‌ 🌹അടിപൊളിയാ 🌹
@suhailmk1984
@suhailmk1984 3 года назад
🌹🌹🌹❤
@shoukkymundeth8552
@shoukkymundeth8552 3 года назад
ഇഷ്ഖ്
@SukoonSufiScape
@SukoonSufiScape 3 года назад
Subscribe and follow ru-vid.com/show-UCzIi9FISmYQFRxTMQv8p0Jg
Далее
Ozoda & Dilime - Lada
00:36
Просмотров 629 тыс.
Тонкости французской кухни🥰
00:48
Please Help This Superhero! 🙏
00:48
Просмотров 7 млн
Ozoda & Dilime - Lada
00:36
Просмотров 629 тыс.