Тёмный

ഭർതൃവീട് ഒരു നരകമാകുമ്പോൾ 😥|A SHORT STORY BY MY CHOICE BY ANEESA 

My choice by Aneesa
Подписаться 71 тыс.
Просмотров 99 тыс.
50% 1

ഭർതൃവീട് ഒരു നരകമാകുമ്പോൾ 😥|A SHORT STORY BY MY CHOICE BY അനീസ
#Mychoicebyaneesa
#Skitvideo
#Familyskit
#Comedyskit
#Malayalamskitvideo
#Malappuramkamaru

Опубликовано:

 

4 фев 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 119   
@raseenashameer9958
@raseenashameer9958 2 года назад
എനിക്കും രണ്ടു സിസേറിയൻ ആയിരുന്നു ഒരുപാട്.കഷ്ട്ടപെട്ടു ഇതിൽ സൂചിപ്പിച്ചത് പോലെ എന്നോട് പലവട്ടം പലരുപറഞ്ഞു കീറിയെടുത്തതല്ലേ അത് കൊണ്ട് സ്നേഹം ഉണ്ടാവില്ലാന്ന് അത് കേൾക്കുമ്പോൾ. വല്ലാത്ത രു വേദനയാ But. കാക്കക്ക് തൻകുഞ്ഞ് പൊൻകുഞ്ഞ് എന്നത് പോലെ ഓരോ മക്കളു അവർക്ക് എല്ലാം എല്ലാ മാ ണ് പിന്നെ ഇവിടെ ലാസ്റ്റ് ഭാഗം അവർക്ക് അവരുടെ തെറ്റ് മനസിലാക്ക ന്ന ഒരു മെസേജ് അതിൽ പരം സന്തോഷം എന്തിരിക്കുന്നു എല്ലാം എല്ലാവർക്കും അറയില്ലാ അത് മനസിലാക്കി സാഹജര്യം അറഞ്ഞ് പെരുമാറുക. എന്താ യാലും good. മെസേജ്
@mychoicebyaneesa3882
@mychoicebyaneesa3882 2 года назад
🥰🥰🥰
@SaraSara-er4re
@SaraSara-er4re 2 года назад
L1p
@nihalc5155
@nihalc5155 2 года назад
1
@shihabwandoor4080
@shihabwandoor4080 2 года назад
@@mychoicebyaneesa3882 eee nattta yuuuyyyuurrtuuty
@aframueen463
@aframueen463 Год назад
എന്നിട്ട് പെറ്റ മക്കളെ തള്ളാർ ഒന്നും കാട്ടിണില്ല 😡😡😡ഇനി അങ്ങനെ പറയുന്നോർക് നല്ലത് കൊടുക്കണം ഇത്തൂസേ
@sideequemiju3825
@sideequemiju3825 2 года назад
ഈ കഥ നിങ്ങൾ അഭിനയിച്ചു ഞാൻ അനുഭവിച്ചു ഈ കഥയിൽ പറഞ്ഞ പോലെ അമ്മായിടുമ്മയുടെ സ്വന്തം മോൾക്ക് ഈ ഗതി വന്നു പക്ഷെ ഈ എപ്പിസോഡിന്റെ അവസാന ഭാഗം പോലെ അവർക്ക് കുറ്റബോധം ത്തതൊന്നിയത് പോലെ എന്റെ അമ്മായിയുമ്മക്കും തോന്നിയുട്ടുണ്ടാകാം സോറി പറച്ചിൽ ഒന്നും ഉണ്ടായില്ല ഞാൻ ഇപ്പോഴും ഓരോ വേദന അനുഭവിക്കുന്നുണ്ട് എനിക്കും രണ്ടാമത്തെ കുഞ്ഞ് ഇല്ല
@mychoicebyaneesa3882
@mychoicebyaneesa3882 2 года назад
🥰🥰🥰
@saabuworlds9280
@saabuworlds9280 2 года назад
എനിക്കും രണ്ടു സീസറിയാൻ ആയിരുന്നു വല്ലാത്ത വേദന ആണ് മക്കളെ ഒന്നിനെക്കാൾ വേദന രണ്ടാമത്തെ തിന്നു എല്ലാവരും പറയും വേദന ഇല്ലന്ന് അനുഭവിക്കണം എന്നാലേ അറിയൂ 😥😥
@mychoicebyaneesa3882
@mychoicebyaneesa3882 2 года назад
വളരെ ശെരിയാണ്.. അനുഭവം ആണ് ഗുരു 🥰🥰🙏🙏🙏
@hanu7863
@hanu7863 2 года назад
ശെരിയാ എനിക്കും ഓപ്പറേഷന ഒരു കുട്ടിയെ ഉള്ളു
@m4fayit677
@m4fayit677 2 года назад
Sooper 👍👍👍
@naseemasalam103
@naseemasalam103 2 года назад
Adipoly 👌👌👌
@Nafufoodfashion
@Nafufoodfashion 2 года назад
Nalla oru video😍😊
@mychoicebyaneesa3882
@mychoicebyaneesa3882 2 года назад
🥰🥰🙏
@SHARAFPKD
@SHARAFPKD 2 года назад
എന്റെ ചങ്ക് മനൂന്റെ വീഡിയോക്ക് കമന്റ് ഇടാൻ പറ്റുന്നില്ല ഓൺ ആക്കൂ സൂപ്പർ അഭിനയം അന്നും ഇന്നും പാവം മാനു 😀👍👍👍
@sanavlog6587
@sanavlog6587 2 года назад
നന്നായിട്ടുണ്ട് അഭിനയം പൊളിച്ചു
@mychoicebyaneesa3882
@mychoicebyaneesa3882 2 года назад
🥰🥰🙏
@shamhanshamhan6517
@shamhanshamhan6517 2 года назад
Very good Nalla messege
@mychoicebyaneesa3882
@mychoicebyaneesa3882 2 года назад
🥰🥰🙏🙏
@SHASVLOG7379
@SHASVLOG7379 2 года назад
👍👍👍👍
@mychoicebyaneesa3882
@mychoicebyaneesa3882 2 года назад
🥰🥰🙏
@aframueen463
@aframueen463 Год назад
ഇപ്പൊ ഷഹനത്ത പറഞ്ഞപോലെ ഞാൻ ഇന്റെ വലിയ മോനെ ഡെലിവറിക്ക് വടപ്പുറം new ലൈഫ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയപ്പോൾ ഞങ്ങളുടെ അടുത്തുള്ള ഒരു ഫാമിലി ഉണ്ടയിനു. അവരോട് shanty ഡോക്ടർ കുറെ പ്രാവശ്യം പറഞ്ഞു രാവിലെ വരെ കാത്താൽ അവൾ പ്രസവിക്കുമെന്ന്. അപ്പൊ ആ പെണ്ണിന് വേദന സഹിക്കാൻ വയ്യ അവളുടെ ഉമ്മാക്കും ഉപ്പക്കും അവൾ വേദനിക്കുന്നത് കാണാൻ വയ്യ എന്നിട്ട് അതിനെ സിസേറിയൻ ചെയ്തു. അന്ന് ഇത്തൂസ് പറഞ്ഞ പ്പോലെ ആ ചെക്കന്റെ വീട്ടുകാരും ഡോക്റും അവരോട് പറഞ്ഞിരുന്നു സിസേറിയൻ പൈസ ചെലവാക്കുന്നത് മാത്ര മല്ല പിന്നെ ഒന്നും ചെയ്യാൻ കഴിയൂല്ലന്ന്.. ഇന്റെ മോന്ക് ഇപ്പൊ 8 വയസായി. അവരുടെ മോന്ക്കും ഇപ്പളും അവര്ക് ആ മോൻ മാത്രമേ ഒള്ളൂ 😢ഇപ്പൊ മരുന്ന് കഴിക്കാണ് കുട്ടി ഉണ്ടാവാൻ
@faisalkkvpm
@faisalkkvpm 2 года назад
👌👌 അടിപൊളി
@mychoicebyaneesa3882
@mychoicebyaneesa3882 2 года назад
🥰🥰🙏
@shadil1138
@shadil1138 2 года назад
എനിക്ക് ആദ്യത്തത് പ്രസവവും രണ്ടാമത്തതും മൂന്നാമത്തതും സിസേറിയൻ ഏറ്റവും വേദന സിസേറിയൻ തന്നെയാണ് എനിക്ക് അനുഭo ഉണ്ട്
@mychoicebyaneesa3882
@mychoicebyaneesa3882 2 года назад
അനുഭവം ഗുരു ആണല്ലോ ലെ 😊...
@anusinuvlog5220
@anusinuvlog5220 2 года назад
ശരി ആ ണ് 👍👍
@mychoicebyaneesa3882
@mychoicebyaneesa3882 2 года назад
🥰🥰🙏
@shibiliba8711
@shibiliba8711 2 года назад
അമ്മായിമ്മ വേഷം സൂപ്പാറാട്ടോ
@yasinthasni3610
@yasinthasni3610 2 года назад
എനിക്കും രണ്ടും ഓപ്പറേഷൻ ആയിരുന്നു.... അനുഭവിക്കുമ്പോഴേ അതിന്റെ വേദന അറിയൂ... ഇതുപോലെ തന്നെയാണ് ഞാനും 😓😓😓😓
@mychoicebyaneesa3882
@mychoicebyaneesa3882 2 года назад
ശെരിയാണ് 😊
@subeenasubi7388
@subeenasubi7388 2 года назад
Njanum idhupolethanneyayirunnu.
@hamzaasi1720
@hamzaasi1720 2 года назад
ഞാൻ നിങ്ങളുടെ കട്ട fan ആണ് വീഡിയോസ് അടിപൊളിയാണ് 👍🏻👍🏻👍🏻👍🏻👍🏻🌹
@mychoicebyaneesa3882
@mychoicebyaneesa3882 2 года назад
Thankyou🥰🥰🙏
@lshaparvinms7981
@lshaparvinms7981 2 года назад
👍🏻👍🏻👍🏻👍🏻
@mychoicebyaneesa3882
@mychoicebyaneesa3882 2 года назад
🥰🥰🙏🙏
@shamna3858
@shamna3858 2 года назад
❤️❤️
@mychoicebyaneesa3882
@mychoicebyaneesa3882 2 года назад
🥰🥰🙏
@mubashiramubi4388
@mubashiramubi4388 2 года назад
👍👍
@mychoicebyaneesa3882
@mychoicebyaneesa3882 2 года назад
🥰🥰
@rehnarehna8889
@rehnarehna8889 2 года назад
നിശബ്ദതയോടെ വീഡിയോ എടുക്കുക
@habeeba5125
@habeeba5125 2 года назад
എന്നാലും ഈ അമ്മായി അമ്മ കുറച്ച് മയമുണ്ട്. എന്റെ അമ്മായി അമ്മ നോട് ഒന്നും പറയാൻ പറ്റില്ല. മകനോട് ഇരട്ടി നുണയായി പറഞ്ഞ് മകനെ കൊണ്ട് അടിപ്പിക്കും
@mychoicebyaneesa3882
@mychoicebyaneesa3882 2 года назад
വല്ലാത്ത ജാതി 🙂
@aryasuresh.
@aryasuresh. 2 года назад
👌🏻👌🏻😰😰
@mychoicebyaneesa3882
@mychoicebyaneesa3882 2 года назад
🥰🥰🙏
@sabeenamansoor4847
@sabeenamansoor4847 2 года назад
എനിക്ക് രണ്ടും ഓപ്പറേഷൻ ആയിരുന്നു കുറെ അനുഭവിച്ചു. ഒരാൾക്കു 8വയസും ഒരാൾക്കു 4ഉം ആയി ഇപ്പോഴും നെടുമുള്ളിന്റെ വേദന മാറിയില്ല 😭
@mychoicebyaneesa3882
@mychoicebyaneesa3882 2 года назад
എല്ലാം ശെരിയാവും ഡിയർ 🥰
@adinanmvlogs1956
@adinanmvlogs1956 2 года назад
👌
@mychoicebyaneesa3882
@mychoicebyaneesa3882 2 года назад
🥰🥰🙏
@sulaimansulaiman5455
@sulaimansulaiman5455 2 года назад
Opretion 🙏🙏anikk 3kutikalundu suga prasavathekkal vedhanaya anikkath manasilayath prasavam nirthiappol ane cheriya stich nalla pain appol opretion athra vedhanayundavum ath anubavichale manasilaku
@mychoicebyaneesa3882
@mychoicebyaneesa3882 2 года назад
അത് ശെരിയാണ്.. അനു ഭവിച്ചവർക്ക് മാത്രം മനസിലാക്കാൻ പറ്റുന്ന വേദനയാണ്...
@rahmathkk6183
@rahmathkk6183 2 года назад
👌👌🤲🏾🤲🏾
@mychoicebyaneesa3882
@mychoicebyaneesa3882 2 года назад
🥰🥰🙏
@anoofavlog6851
@anoofavlog6851 Год назад
അനീസത്തെയുടേയും സിസേറിയൻ ആയിരുന്നോ? എനിക്ക് രണ്ടും സിസേറിയൻ ആയിരുന്നു
@mychoicebyaneesa3882
@mychoicebyaneesa3882 Год назад
അതെ 🥰
@shareefpckuttappikuttappi8400
@shareefpckuttappikuttappi8400 2 года назад
എൻ്റെയും ജീവിതം ഇതുപോലേ തന്നെയാണ്
@mychoicebyaneesa3882
@mychoicebyaneesa3882 2 года назад
എല്ലാം ശെരിയാകും ഡിയർ 🥰
@rifaparayath7539
@rifaparayath7539 Год назад
Super
@mychoicebyaneesa3882
@mychoicebyaneesa3882 Год назад
🥰🥰
@rahanamahamood6237
@rahanamahamood6237 Год назад
👌🏻👌🏻👍❤️🤗😄
@riswanaramlath5056
@riswanaramlath5056 2 года назад
🥰👍👍👌🥰
@mychoicebyaneesa3882
@mychoicebyaneesa3882 2 года назад
🥰🥰
@saidalavipachayi9872
@saidalavipachayi9872 2 года назад
Yenikkum.anubavamundd.opereshan ayirunnu
@snsafi6313
@snsafi6313 2 года назад
Valathu kaikondu food kodukka...
@mychoicebyaneesa3882
@mychoicebyaneesa3882 2 года назад
ഫ്രണ്ട് ക്യാമറ ആയിട്ട് തോന്നാണ് 🥰🥰🙏
@fathimafayiza1345
@fathimafayiza1345 2 года назад
Idpooloru ammayumma indengil kashtam jeevidam😞😞
@mychoicebyaneesa3882
@mychoicebyaneesa3882 2 года назад
😊😊
@muhsinazzmuhsinazar4713
@muhsinazzmuhsinazar4713 2 года назад
Enik operation aayirunn annumuthale oora vedhanayumund. Ammayimma mukath nokki onnum paranchitilla ethra vedhana sahichanelum ella panikalum cheythirunnu. Ithe pole ellarude munnilum vedhana illathe keeripolich kitttiyathalle enna negative kaattalum nte hus thamasak parayum kuttine adikkumpol anak vedhana illathe kitteetanu ennu. Annumuthale prasavikkan nik aagrahandayirunnu 2nd prgnt aayappol njn allahuvinod mana nond prarthichirunnu alhamdulillah enik 2nd normal delivery aayirunnu. Ellam vedhanayodu koodiye kittunnollu. Ente anubavathil enik ishtayath normal aanu
@mychoicebyaneesa3882
@mychoicebyaneesa3882 2 года назад
മാഷാഅല്ലാഹ്‌ 🥰🥰
@rinshisherin2814
@rinshisherin2814 2 года назад
സിസേറിയൻ ആണെന്ന് വജ്ജ് ഇങ്ങനെ ഒന്നും പറയല്ലി ഇത്ത
@mychoicebyaneesa3882
@mychoicebyaneesa3882 2 года назад
Parayunnavarum und
@rajeenakareem1631
@rajeenakareem1631 2 года назад
ഹൈ കുറച്ചു കൂടി പോയോ😂
@mychoicebyaneesa3882
@mychoicebyaneesa3882 2 года назад
😂😂🥰
@rinshisherin2814
@rinshisherin2814 2 года назад
മോളെയും മരുമോളെയും ഒരേ കണ്ണ് കൊണ്ട് കാണുക. മരുമോളെ തിരിച്ചു കൊണ്ട് വരിക
@haseebapari1457
@haseebapari1457 2 года назад
Njanum idhu kett thazhambichknu Ammayma angne onnm parayl ila Nnalum kure aalkar angne parayarund Kettal sangadam varum
@mychoicebyaneesa3882
@mychoicebyaneesa3882 2 года назад
അവർക്ക് അറിയതോണ്ടാ..
@mychoicebyaneesa3882
@mychoicebyaneesa3882 2 года назад
വിഷമിക്കരുത് 🥰
@Mazinmedias
@Mazinmedias 2 года назад
Ith kandappol njan ithil eanneathanneayanu kandath
@mychoicebyaneesa3882
@mychoicebyaneesa3882 2 года назад
🥰🥰
@emizcrew2549
@emizcrew2549 2 года назад
Suga presavayalum oprtn ayallym vedhana nallonam sahiknm. Endedhu sugaprasevernn but nallonam budhymutt undernn.presevthl enik backpain thudngy eppozhm vedhanaya😩eppo doctors parayunne over stress and cmplctd ayi presevichdh kondanenna.oprtn cheyyunndhernn better yennu.😩
@mychoicebyaneesa3882
@mychoicebyaneesa3882 2 года назад
അല്ലാഹ് 😔. സാരമില്ല ഡിയർ ശെരിയാകും 😊
@sulaikhat4868
@sulaikhat4868 2 года назад
first😊
@mychoicebyaneesa3882
@mychoicebyaneesa3882 2 года назад
🥰🥰🙏
@tinutinu8539
@tinutinu8539 2 года назад
Enkm operation a...nala vedanaya
@mychoicebyaneesa3882
@mychoicebyaneesa3882 2 года назад
😔😔
@nasriyashabeer7474
@nasriyashabeer7474 2 года назад
Enth paranjaalum und ee prasava vedhana anubavichathallallo keeripolichathallennulla chodhyam...Deshyam varnd...Ippo samoohathil ulla aake oru dialogue aa ath
@mychoicebyaneesa3882
@mychoicebyaneesa3882 2 года назад
പറയുന്നവർ പറയട്ടെ. അവരുടെ അനുഭവത്തിൽ വരും വരെ അല്ലെ പറയുക..
@shanzafathima7440
@shanzafathima7440 2 года назад
👍oru hai parayumo
@mychoicebyaneesa3882
@mychoicebyaneesa3882 2 года назад
ഹായ് 🥰🥰
@rinshisherin2814
@rinshisherin2814 2 года назад
അനുഭവത്തിൽ എല്ലാം മനസിലായില്ലേ
@mychoicebyaneesa3882
@mychoicebyaneesa3882 2 года назад
🥰🥰
@mohammedthousif5626
@mohammedthousif5626 2 года назад
👍👍👍👍 Sahanak kurach okke enne ammaiamma ne asugam und alle 😂😂😂😂 Njan Naseema Andaman nicobar nith aan to
@mychoicebyaneesa3882
@mychoicebyaneesa3882 2 года назад
🥰🥰
@messifans44
@messifans44 2 года назад
Inikum 3 opreshana iniku oru kuzhapam illa padacha rabinte karunniyathal oru kuzhappam illa
@mychoicebyaneesa3882
@mychoicebyaneesa3882 2 года назад
😊😊
@rabeehrabeeh1345
@rabeehrabeeh1345 2 года назад
Bathroom doorathe chithram🙆‍♂️
@ponnoosworld1027
@ponnoosworld1027 2 года назад
Nde amayimayum ingana keeri eduthathalle paranj novikum
@mychoicebyaneesa3882
@mychoicebyaneesa3882 2 года назад
😔😔
@mychoicebyaneesa3882
@mychoicebyaneesa3882 2 года назад
എല്ലാം ശരി യാവും 🥰
@rasheedasamad1641
@rasheedasamad1641 2 года назад
Enikk 3syseriyan ayirunnu
@mychoicebyaneesa3882
@mychoicebyaneesa3882 2 года назад
ആണോ 😊
@naseemanavas3590
@naseemanavas3590 2 года назад
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻l😍😍😍😍😍😍👏👏👏
@thanvisharafu9494
@thanvisharafu9494 2 года назад
നിങ്ങളുടേതും ഓപ്പറേഷൻ ആയിരുന്നോ
@mychoicebyaneesa3882
@mychoicebyaneesa3882 2 года назад
അതെ 🥰
@suhailuk1773
@suhailuk1773 2 года назад
ഇടത് കൈ കൊണ്ടാണോ ചോർ തിന്നുന്നത്
@mychoicebyaneesa3882
@mychoicebyaneesa3882 2 года назад
അല്ല 🥰അത് ഫ്രണ്ട് ക്യാമറയിൽ ഷൂട്ട്‌ ചെയ്യുമ്പോൾ അങ്ങനെ തോന്നാട്ടോ 🥰
@mohammedahflah687
@mohammedahflah687 2 года назад
എന്തിനാണ് ഈ കുട്ടിക്ക് വരെ ഇടത്ത് കൈ കൊണ്ട് ചോറ് വാരി കൊടുക്കന്നത് അതിലുo ദേതം ആ കുട്ടി വാരി തിന്നന്നതാണ് നല്ലത്
@SHASVLOG7379
@SHASVLOG7379 2 года назад
മൊബൈലിന്റെ മുമ്പിലുള്ള കാമറ ഓൺ ആക്കി ഒരു വീഡിയോ എടുത്തു ഫുഡ് കഴിക്കുന്നത് റെക്കോർഡ് ചെയ്ത് സേവ് ആകിയിട്ട് ഒന്ന് കണ്ടു നോക്ക്,അപ്പൊ ചിലപ്പോൾ നിങളുടെ ഈ കമെന്റിന് ഉത്തരം കിട്ടും. pls ചെക്ക്.....
@shahanajazim746
@shahanajazim746 2 года назад
@@SHASVLOG7379 correct . Ivarkoke onn chindichitt comment ittudee
@mohammedahflah687
@mohammedahflah687 2 года назад
അഭിനയം ഒക്കെ നല്ല തിങ് പക്ഷേ ഇടത്ത് കൈ ഭക്ഷണം കഴിക്കന്നത് നല്ലതല്ല
@rifnasheri.k4407
@rifnasheri.k4407 2 года назад
Njan kand
@mychoicebyaneesa3882
@mychoicebyaneesa3882 2 года назад
🥰🥰🙏
@hanu7863
@hanu7863 2 года назад
ശെരിക്കും എന്റെ സ്റ്റോറി പോലെ ഇണ്ട് കോറച്ചൊക്കെ
@mychoicebyaneesa3882
@mychoicebyaneesa3882 2 года назад
🥰🙏🙏
Далее
I'm Excited To see If Kelly Can Meet This Challenge!
00:16
I'm Excited To see If Kelly Can Meet This Challenge!
00:16