صلّى الله على محمّد صلّى الله عليه و سلّم صلّى الله على محمّد صلّى الله عليه و سلّم صلّى الله على محمّد صلّى الله عليه و سلّم صلّى الله على محمّد صلّى الله عليه و سلّم🤲🏻🤲🏻🤲🏻🤲🏻😢😢😭😭😭😭💚💚💚💚
മകന്റെ ഖുർആൻ പഠനം പൂർത്തിയാവാൻ am പഠിച്ചത് മനസ്സിൽ നിൽക്കാനും രണ്ട് രോഗ ത്തും ഉപകാരപ്പെടുന്ന ഖുർആൻ പാരായണം ആവാനും സാലിഹ് ആവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
കടം വീടാൻ ദുആ ചെയ്യണം എന്റെ ഭർത്താവിനും മക്കൾക്കും ലക്ഷങ്ങൾ കടത്തിലാണ് വളരെ പ്രയാസത്തിലാണ് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ചെറിയ മകൻ ഖുർആൻ പഠിക്കുകയാണ് അൽഹംദുലില്ലാഹ്