Тёмный

ഭർത്താവിനെ മറ്റൊരു പുരുഷനുമായി താരതമ്യം ചെയ്ത യുവതിക്ക് സംഭവിച്ചത് ... 

Shahul Malayil
Подписаться 623 тыс.
Просмотров 44 тыс.
50% 1

PRESENTATION - SHAHUL MALAYIL
EDITING - FAISAL CM NOONJHERI
WRITING - DEEPESH KIDANJI
#ShahulMalayil

Опубликовано:

 

7 дек 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 119   
@geejasatheesh8805
@geejasatheesh8805 Год назад
കുടുംബജീവിതത്തിൽ ഒരു നല്ല പാഠമാണ് ഈ കഥ. സൂപ്പർ
@meharameharavh7505
@meharameharavh7505 Год назад
ഇത് original ആണെന് തോന്നിയത് എനിക്ക് മാത്രാണോ
@Achu31495
@Achu31495 Год назад
ജീവിതം കഥയായി വരച്ചുക്കാട്ടിയ എഴുത്തുകാരൻ ദീപേഷ് കിടഞ്ഞി. സൂപ്പർ സ്റ്റോറി. കഥയും കഥപാത്രങ്ങളും നമുക്ക് ചുറ്റും ഉള്ളതുകൊണ്ട് തന്നെ റിയൽ ആണെന്ന് തോന്നിപോയി. 💖💖💞💞. ഒത്തിരി ഇഷ്ട്ടം സ്നേഹം💖.
@mylifemyfamliy3836
@mylifemyfamliy3836 Год назад
പണം..... അല്ലെങ്കിൽ ലഹരി അടിമ ആയവൻ... ഇത് രണ്ടിനെയും ഇഷ്ടപെടുന്ന കാലമാണ്....👏 പണ്ടൊക്കെ നല്ല ദീനി ബോധമുള്ളവനും,നിസ്കാരവുമായി മുമ്പോട്ട് പോകുന്നവരെ തിരിഞ്ഞെടുക്കുന്ന കാലമായിരുന്നു... Nb:നിങ്ങൾക് അവരെ പോലെ പള്ളിയിൽ പോയി അഞ്ചു നേരം നിസ്കരിച്ചൂടെ എന്നൊക്കെ പറയുന്ന ഭാര്യമാർ ഓർമകൾ മാത്രം... ബാക്കി എല്ലാം കാര്യങ്ങൾക്കു അവരെ പോലെയുള്ളവരെ കണ്ട് പഠിക്കുക എന്ന ചോദ്യവും....👏
@anushkasn4830
@anushkasn4830 Год назад
ഭർത്താവിനെ മനസിലാക്കുന്നതേനേക്കാൾ ഉപരി ഏത് ബന്ധങ്ങളിൽ ആയാലും കാര്യസാധ്യത്തിനുവേണ്ടി ഇടൽ നിന്ന് കളിക്കുന്ന ത്രേസ്യമ്മ പോലുള്ള കഥാപാത്രത്തെ നമ്മൾ തിരിച്ചറിയണമെന്നുള്ള message വന്നപ്പഴാണ് ഈ കഥ ഏറ്റവും ഭംഗിയായി എനിക്ക് തോന്നിയത്
@deepeshdeepu5342
@deepeshdeepu5342 Год назад
👍👍👍👍👍
@binduk1933
@binduk1933 Год назад
ഒരു കഥയാണെന്ന് തോന്നുന്നേയില്ല 🥰സൂപ്പർ 👍❤❤❤❤❤
@deepeshdeepu5342
@deepeshdeepu5342 Год назад
Thanks
@vishnugr8112
@vishnugr8112 Год назад
രചന ദീപേഷ് കിടഞ്ഞി അവതരണം ഷാഹുൽ മലയിൽ ഇങ്ങനെ കേൾക്കുമ്പോൾ തന്നെ അറിയാം ആ കഥയിൽ എന്തോ ഉണ്ട് എന്ന് കേൾക്കുന്നവരെ ഏതോ ലോകത്തേക്ക് കൊണ്ടുപോകും എന്ന് അത്ര മനോഹരം ആവും അത്. ഒപ്പം ഉള്ളപ്പോൾ അറിയാൻ കഴിഞ്ഞു എന്ന് വരില്ല സ്നേഹം എന്നത് ആ ആള് ചിലപ്പോൾ എന്നന്നേക്കുമായി നഷ്ടം ആകുമ്പോൾ മാത്രമാവും ആ സ്നേഹത്തിന്റെ ആഴം എന്തുമാത്രം ഉണ്ട് എന്ന് മനസ്സിൽ ആവൂ. അതുവരെ ഒരു കോമാളിയെ പോലെ ജീവിച്ചു തീർത്തിട്ടുണ്ടാവും.
@deepeshdeepu5342
@deepeshdeepu5342 Год назад
❤️❤️❤️❤️
@hasireji6724
@hasireji6724 Год назад
Super story ❤️❤️
@sindhur5057
@sindhur5057 Год назад
സത്യമായ കഥ. 👍👍👌🏻👌🏻👌🏻. ചില പെണ്ണുങ്ങളുടെ പൊതുവായ സ്വഭവമാണിത്. ഭർത്താവിനെ മറ്റുള്ള ആണുങ്ങളുമായി താരതമ്യപ്പെടുത്തുന്നത് സ്വന്തം മക്കളെ മറ്റുള്ള മക്കളുമായിതാരതമ്യപ്പെടുത്തുന്നത്. ഒരാവശ്യവും മില്ലാത്ത കാര്യങ്ങൾ. 🤨🤨
@deepeshdeepu5342
@deepeshdeepu5342 Год назад
😍😍😍😍
@ammuthrikkakara2824
@ammuthrikkakara2824 Год назад
എനിക്കും സന്തോഷമായി
@sabinak1270
@sabinak1270 Год назад
Sujisha big thanks ❤❤❤❤janiyudekasi njan full parttum eppozhanukettath marakkan pattathastori thannathinu
@sufairakeedath6282
@sufairakeedath6282 Год назад
Eathila kandath
@sruthybiju8545
@sruthybiju8545 Год назад
♥️♥️supper story ikka😍😍😍
@jijir9420
@jijir9420 Год назад
നല്ല കഥ 👌👌👌
@fazil9332
@fazil9332 Год назад
Super Story. Iku❤️
@aryaadhu7055
@aryaadhu7055 Год назад
സൂപ്പർ സ്റ്റോറി .... ഒരു ജീവിതം മുന്നിൽ ജീവിച്ചു കാണിച്ചു താങ്കളുടെ എഴുത്തിലൂടെ.... പറയാൻ വാക്കുകൾ പോരാ... ദീപേഷ് ചേട്ടനനെ എനിക്ക് ഫ്രണ്ട് ആയി കിട്ടിയതിൽ ഞാൻ അഭിമാനിക്കുന്നു.... നിങ്ങളുടെ ഓരോ സ്റ്റോറിയും നമ്മുടെ കണ്മുന്നിൽ കാണുന്നപോലെ ആണ് ഷാഹുൽ ഇക്കയും ദീപേഷ് ചേട്ടനും നിങ്ങളുടെ ഫ്രണ്ട്ഷിപ് പൊളി ആണ്....
@deepeshdeepu5342
@deepeshdeepu5342 Год назад
Thanks
@jissmonsinger
@jissmonsinger Год назад
Avishathil kuduthal sneham tharunna oru farthavine enik thanna Rabin nanni
@shibikp9008
@shibikp9008 Год назад
സൂപ്പർ 👌👌👌❤️
@beenask1311
@beenask1311 Год назад
👌story GOOD MASSAGE ...Deebetta shahul ikkkkka💪💞 shaini bhagyavadhi Aan Arun👍👌
@reshmavijayan4193
@reshmavijayan4193 Год назад
❤️❤️❤️super stori 💞💞💞💞💞💞💕💕y
@jaziyasworld2955
@jaziyasworld2955 Год назад
സ്റ്റോറി അടിപൊളി 👍
@sindhusanthosh1113
@sindhusanthosh1113 Год назад
പരസ്പരം മനസിലാക്കുക, സ്നേഹിക്കുക, എന്നതാണ് ദാമ്പത്യ ജീവിതത്തിൽ വേണ്ടത്. അപ്പോൾ പിന്നെ ഇത് പോലെയുള്ള ചേടത്തിമാർക്ക് space ഉണ്ടാവില്ല."കടിച്ച പാമ്പിനെ കൊണ്ട് വിഷമിറക്കുക..... " അത് 👌👌 നല്ല കഥ, Thankz Shahulji, Deepu 💞💞
@SALINI466
@SALINI466 Год назад
ചേച്ചി സുഖാണോ ❤️
@sindhusanthosh1113
@sindhusanthosh1113 Год назад
@@SALINI466 സുഖം, ശാലിനി. എന്താ വിശേഷങ്ങൾ
@SALINI466
@SALINI466 Год назад
@@sindhusanthosh1113 സുഖായിട്ടിരിക്കുന്നു ചേച്ചി ✨️
@sindhusanthosh1113
@sindhusanthosh1113 Год назад
@@SALINI466 🥰
@kochumonjoshi3346
@kochumonjoshi3346 Год назад
സൂപ്പർ സ്റ്റോറി 💞💞
@deepeshdeepu5342
@deepeshdeepu5342 Год назад
❤️❤️❤️❤️
@greeshmavijayan8344
@greeshmavijayan8344 Год назад
ഞാനും എന്റെ ഏട്ടനോട് ഇങ്ങനെ ഒക്കെ പറയാറുണ്ട് ആ സ്നേഹം തിരിച്ചറിയാതെ സോറി ഏട്ടാ ❣️
@deepeshdeepu5342
@deepeshdeepu5342 Год назад
😍😍😍😍
@colorsoon3837
@colorsoon3837 Год назад
Adipoly
@raza8273
@raza8273 Год назад
സൂപ്പർ ഇക്കാ ♥️
@hajarasameer3177
@hajarasameer3177 Год назад
Njanum vannu👌👌👌👌
@arifa.rarifa.r8301
@arifa.rarifa.r8301 Год назад
❤😘അടിപൊളി സ്റ്റോറി ❤😍
@niyajohny4207
@niyajohny4207 Год назад
Onnum parayan ella super story adipoli
@deepeshdeepu5342
@deepeshdeepu5342 Год назад
❤️❤️❤️
@jisharajesh9645
@jisharajesh9645 Год назад
👍super
@shahidashahi4615
@shahidashahi4615 Год назад
ഫസ്റ്റ് ഇക്കു 👍🏻👍🏻👍🏻👍🏻
@jayanair3071
@jayanair3071 Год назад
അടിപൊളി
@ajithkumarmkajithkumarmk7219
🙏🌹കുടുംബ ബന്ധം താളം തെറ്റുന്ന ഈ കാലത്ത് ഇത് ഒരു അനുഭവ കഥ യാണോ എന്ന് ഒരു തോന്നൽ 🌹👍👍
@maneeshajose3598
@maneeshajose3598 Год назад
Nice 💝💝💝💝
@rajeenarajeens8408
@rajeenarajeens8408 Год назад
സൂപ്പർ 👍♥️👍♥️
@NilavuRockxzz
@NilavuRockxzz Год назад
Soooper
@krigithkumar2925
@krigithkumar2925 Год назад
Super
@anjusonu806
@anjusonu806 Год назад
Super story
@reshmavijayan4193
@reshmavijayan4193 Год назад
Ethu kdhayanennu thonunnila ❤️❤️❤️❤️❤️❤️❤️❤️❤️❤️
@sunithashaji5380
@sunithashaji5380 Год назад
Super story'💖💖💖
@ashwathik7506
@ashwathik7506 Год назад
Super story ♥️
@deepeshdeepu5342
@deepeshdeepu5342 Год назад
❤️❤️❤️
@sameerpt2341
@sameerpt2341 Год назад
Suppar ❤️❤️
@user-anuzzzz
@user-anuzzzz Год назад
ഇതൊക്കെ ഇന്ന് നടക്കുന്നത് ആണ്..പരസ്പരം മനസിൽ ആക്കാൻ പറ്റാതെ പല ബന്ധങ്ങളും പിരിഞ്ഞു പോവുന്നത്..
@reshmaachu122
@reshmaachu122 Год назад
ഞാനും വന്നേ 😘
@user-nl8tj4fp1n
@user-nl8tj4fp1n Год назад
👍👍👍
@shajimpshajimp6665
@shajimpshajimp6665 Год назад
❤️👌
@lekhasanthoshsanthosh1753
@lekhasanthoshsanthosh1753 Год назад
1steeeee❤️❤️❤️❤️❤️
@irfana8360
@irfana8360 Год назад
💖💖💖💖
@aswathygopan7846
@aswathygopan7846 Год назад
സത്യം 👍💯
@zamilzammil3098
@zamilzammil3098 Год назад
❤️❤️❤️
@mollymolly1526
@mollymolly1526 Год назад
Nalla.katha
@ancyfathima5943
@ancyfathima5943 Год назад
ഞാൻ പ്രെസന്റ് 💖💖💖💖💖
@jincykb4412
@jincykb4412 Год назад
Njanum
@muneermuthu1081
@muneermuthu1081 Год назад
ഞാനും 😍
@rassebrasheed9249
@rassebrasheed9249 Год назад
വന്നു ഞാൻ
@dicinjacob3997
@dicinjacob3997 Год назад
Njanum
@minijayan7359
@minijayan7359 Год назад
👌👌👌
@SALINI466
@SALINI466 Год назад
❤️ ജീവിതത്തിനുള്ളിലെ കഥ 🌹🌹 സ്റ്റോറി സൂപ്പർ 👍👍♥️♥️
@deepeshdeepu5342
@deepeshdeepu5342 Год назад
Thanks❤️❤️❤️
@rishamathew7978
@rishamathew7978 Месяц назад
Nice
@ammus8373
@ammus8373 Год назад
👌👌💞💞😘😘
@semeenasemeena2252
@semeenasemeena2252 Год назад
Waiting aerunu storiki❤️
@unknowndd8090
@unknowndd8090 Год назад
💞💞💞💞💞❤️❤️💖👌
@mansoorkunjhippa1573
@mansoorkunjhippa1573 Год назад
Deepesh yettante kadha ikkayude voice iwa super
@deepeshdeepu5342
@deepeshdeepu5342 Год назад
❤️❤️❤️
@arshishan9675
@arshishan9675 Год назад
😍😍😍♥️
@shahinamudassir2571
@shahinamudassir2571 Год назад
Alhamdulillah
@maryprabha8316
@maryprabha8316 Год назад
👍👍👍🥰🥰🥰
@ayishashereena6162
@ayishashereena6162 Год назад
Sathyam... Kannu niranju poyi😔😔..
@shemeenashefeequ1548
@shemeenashefeequ1548 Год назад
Frist👍🏻like adicho
@sosamarichard6745
@sosamarichard6745 Год назад
👌❤️💞
@aiswaryaunnikrishnan1431
@aiswaryaunnikrishnan1431 Год назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@fayisp7175
@fayisp7175 Год назад
❤❤❤❤❤😘😘😘😘😘😘👍👍👍👍
@sandhyal4285
@sandhyal4285 Год назад
First comment 😍😍
@esathannickal6830
@esathannickal6830 Год назад
👍👍❤️
@archaachu8722
@archaachu8722 Год назад
🖤🖤🖤🖤🖤🖤💖💖💖💖💖
@Adi54524
@Adi54524 Год назад
Idhe കുറവ് കാരണം എന്റെ ഭർത്താവിനെ ഞാൻ വിട്ട് പോയി 😔. ഇപ്പൊ എല്ലാം നഷ്ടപ്പെട്ടു
@Sreekrishnaa2024
@Sreekrishnaa2024 Год назад
Iniyum onnichu jeevichu koode
@sajeerfaseela8434
@sajeerfaseela8434 Год назад
എനിയും ഒന്നിച്ച് ജീവിക്കാൻ ശ്രമിച്ചുടെ
@Adi54524
@Adi54524 Год назад
അങ്ങേര് എന്നോട് ക്ഷമിക്കില്ല എന്ന്.. ഞാൻ കാരണം തന്നെ എല്ലാം. മറ്റുള്ളവരെ കണ്ടും അവരുടെ വാക്ക് കെട്ടും സ്വയം വരുത്തി വച്ചു
@sajeerfaseela8434
@sajeerfaseela8434 Год назад
@@Adi54524 രാണ്ടാളും ഒറ്റയ്ക്ക് ഇരുന്നു സംസാരിച്ചു നോക്ക് ഇതിൽ കുടുംബം ഇടപെടുവോളാണ് പ്രശ്നം കുടുതൽ വശളാവുന്നത് ആളോട് മനസ്സ് തുറന്ന് കാര്യങ്ങൾ പറയ് ഇതെ പ്രശ്നം ഒരിക്കൽ മറികടക്കന്നത് ഞാൻ താൻ ശ്രമിച്ച് നോക്കൂ
@deepeshdeepu5342
@deepeshdeepu5342 Год назад
😥😥😥😥
@jobinc9136
@jobinc9136 Год назад
തന്നെ താഴ്ത്തി കെട്ടിയ പെണ്ണിനെ അരുൺ ഒഴിവാക്കണമായിരുന്നു 😡😡
@SunilKumar-iz5zb
@SunilKumar-iz5zb Год назад
അടിപൊളി
@sunithasuni2677
@sunithasuni2677 Год назад
Super
@vijishank3131
@vijishank3131 Год назад
❤👌
@navyajaison3426
@navyajaison3426 Год назад
❤❤❤
@sajinik-jl6tn
@sajinik-jl6tn 6 месяцев назад
👌👌
@chippysujithchippysujith9572
Super
@jafferkunnath9
@jafferkunnath9 Год назад
❤️❤️❤️
@vichus1109
@vichus1109 Год назад
❤️❤️❤️
@rohithappusrohithappus1356
@rohithappusrohithappus1356 Год назад
👌👌
@murukeshnank1383
@murukeshnank1383 9 месяцев назад
👌👌👌
@ruksanabinthali5881
@ruksanabinthali5881 Год назад
❤️❤️❤️
Далее
▼КОРОЛЬ СОЖРАЛ ВСЕХ 👑🍗
29:48
Просмотров 456 тыс.
അമ്മു.... SHAHUL MALAYIL
14:07
Просмотров 34 тыс.