Тёмный

ഭർത്താവിൻ്റെ ഫെയ്ക്ക് ഐ.ഡി വഴി ഭാര്യയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട കാമുകി |  

Kaumudy
Подписаться 5 млн
Просмотров 21 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 132   
@Kaumudy
@Kaumudy 2 часа назад
Watch Previous Episodes of #OHMYGOD here : ru-vid.com/group/PLxcAuOSxU9_rox67GlVij-EB8nRlqSgZB ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515)
@johnmathew-td9dm
@johnmathew-td9dm Час назад
POLLICHU CHATTA WITH " "WIFE "really amazing 👏
@n-vo2cq
@n-vo2cq Час назад
ഈ ടൈപ്പ് പെൺകുട്ടികൾ വംശനാശഭീക്ഷണി നേരിടുന്ന കാലത്ത് ഇതുപ്പോലെ ഒന്നിനെ കിട്ടിയ നീ ഭാഗ്യാവാനാ 90 s kid സ്വഭാവം പോലെ❤❤
@tessyjohnjoseph8889
@tessyjohnjoseph8889 Час назад
നല്ലൊരു കൊച്ച് , ശബ്ദം താഴ്ത്തിയുള്ള സംസാരം കാരണം ആദ്യം ഒന്നും കേട്ടില്ല . പക്ഷെ പാർവതിയുടെ ബുദ്ധി ഭയങ്കരം തന്നെ ' പമ്മി ' എന്ന ഒറ്റ വാക്കിൽ ആ കൊച്ച് ആളാകെ മാറി. പാർവതി നല്ലൊരു നടിയാണ്. സൂപ്പർ.👌
@aniyanKunju-d7p
@aniyanKunju-d7p Час назад
ഇതുപോലുള്ള കുട്ടികൾ ഇപ്പോൾ കേരളത്തിലുണ്ടോ. നല്ല ഒരു കുട്ടി.
@samuelmathai4843
@samuelmathai4843 Час назад
അതേ! ജില്ല വേറെയാ....ഞങ്ങടെ ജില്ലയില്‍ അങ്ങേനെയാണ് വളര്‍ത്തുന്നത്... അല്ലാതെ തിരുവനന്തപുറക്കാരോ കൊല്ലം ജില്ലകാരുടെ കൂട്ട് അല്ല..മനസിലായോ!
@RenjuAravind-h1d
@RenjuAravind-h1d 38 минут назад
അത് കൊള്ളാലോ. ജില്ല അനുസരിച്ചാണോ നല്ല പെൺപിള്ളേർ ഉണ്ടാകുന്നത്. നിൻ്റെയൊക്കെ പഴയ കുടുംബ മാഹാത്മ്യം തിരഞ്ഞാൽ ചന്തയിൽ 5 മിനിട്ടിന് കുനിഞ്ഞു കൊടുക്കുന്ന വാർത്ത പുറത്ത് വരും​@@samuelmathai4843
@ForbiddenCreationIsomer75Type2
@ForbiddenCreationIsomer75Type2 28 минут назад
There is. Infact, lot of them. But you have to live your life outside of instagram.
@mithun3296
@mithun3296 Час назад
നല്ല ഭാര്യ...സംസാരിച്ച രീതി ഇഷ്ടപ്പെട്ടു👍
@ASH03ASH
@ASH03ASH Час назад
ഇതുപോലുള്ള content കിട്ടിയാൽ oh my god team തകർക്കും 😂❤
@sujadhvarghese1062
@sujadhvarghese1062 54 минуты назад
എവിടയോ ഒരു പന്തികേട് .. പെണ്ണിന് കാര്യം പിടികിട്ടിയ പോലെ ഉണ്ട് ..😊😂Acting
@travelwithadam5888
@travelwithadam5888 Час назад
ആദ്യമായിട്ടാ മാസ്ക് ഊരിയപ്പോ സാബു ചേട്ടനെ ഒരാൾ തിരിച്ചറിയുന്നത് 😂😂
@HabeebHameed123
@HabeebHameed123 21 минуту назад
നല്ലൊരു എപ്പിസോഡ് അഭിനന്ദനങ്ങൾ ❤️❤️❤️
@Habibee12345
@Habibee12345 Час назад
ചെറുക്കൻ പോരാ..... പാർവതിയും ചേച്ചിയും സൂപ്പർ 🔥🔥🔥❤️❤️❤️
@3dmenyea578
@3dmenyea578 19 минут назад
എൻ്റെ മറ്റോ ഭാര്യ ആണെങ്കിൽ ആ സ്ഥാനത്ത്... ആ ചിക്കൻ റോസ്റ്റിൽ എൻ്റെ രണ്ട് പല്ല് കൂടി കയറി... ഒളിച്ചേനെ........ഓ ഓർക്കാൻ പോലും വയ്യ... Artist കൾ...നല്ല പോലെ പെർഫോം ചെയ്തു👍👍
@athira.b.t4974
@athira.b.t4974 2 часа назад
നല്ല പെൺകുട്ടി.. ക്ഷമയോടെ സംസാരിച്ചു
@Mr_John_Wick.
@Mr_John_Wick. 45 минут назад
ഇതൊക്കെ ഏത് കാലം.. ഈ കാലത്തും ഇത്രേം സ്നേഹിക്കുന്ന പെൺകുട്ടികളോ... വിശ്വസിക്കാൻ കഴിയുന്നില്ല... എടാ നീ ഒരിക്കലും ആ കൊച്ചിനെ വിഷമിപ്പിക്കരുത്... ലക്ഷത്തിൽ ഒന്നേ കാണൂ ഇതുപോലെ ഉള്ള പെൺകുട്ടികൾ.നമുക്കൊന്നും ഇങ്ങനെ ഒരാളെ കിട്ടാൻ ചാൻസ് ഇല്ല... 😔
@jkkalloopparakaran5011
@jkkalloopparakaran5011 24 минуты назад
Illa bro avel ent uyire aa bro😊❤
@Mr_John_Wick.
@Mr_John_Wick. 13 минут назад
@@jkkalloopparakaran5011 bro❤️... നിങ്ങൾ വളരെ lucky ആണ്... Happy ആയിട്ട് മുന്നോട്ട് പോവട്ടെ... ❤️❤️❤️
@PradeepS-l3h
@PradeepS-l3h 2 часа назад
നല്ല ജോടി പുള്ളാര super
@cameratoday-er5zb
@cameratoday-er5zb 2 часа назад
സത്യം
@abyrajp82
@abyrajp82 2 часа назад
നല്ല നിഷ്കളങ്ക ആയ പെൺകുട്ടി 90'സ് കിഡ്ഡ് തന്നെ 🥹🥹🥹 ഈ കാലത്ത് ഇതൊന്നും കാണാനേ വഴി ഇല്ല 😒
@aswathypradeep2087
@aswathypradeep2087 Час назад
90's kid alla chetta 2001 kid anee😁
@abyrajp82
@abyrajp82 Час назад
@@aswathypradeep2087 ഉഫ് നായിക 😍
@jkkalloopparakaran5011
@jkkalloopparakaran5011 Час назад
Adi konda njan araayi
@satheeshmnair5057
@satheeshmnair5057 Час назад
സ്ത്ഥിരമായി ഇപ്പോൾ അവിഹിതം മാത്രം കാണുക ohmy God'
@madhud.vaipur
@madhud.vaipur 51 минуту назад
പിടിച്ചു നില്കണ്ടേ പ്രൊഡ്യൂസർന്. അത് കൊണ്ട് അവിഹിതം കൊണ്ട് വന്ന്. ഇങ്ങനെ പോയാൽ താമസിയാതെ ഓ മൈ ഗോഡിൽ പലതും നടക്കും
@jamesplappally416
@jamesplappally416 Час назад
സ്വന്തം ഭാര്യയെ public കോമാളിയാക്കുന്ന പരിപാടിയായി oh my God
@Kichuuuuu123
@Kichuuuuu123 20 минут назад
Njan family yile aanu " barya"😂😂
@sureshjoseph1979
@sureshjoseph1979 40 минут назад
Find something different...Repetition is boring
@rajukonnathuthomas2984
@rajukonnathuthomas2984 Час назад
ഗുഡ് എപ്പിസോഡ് 💞
@JoseMRMr
@JoseMRMr 2 часа назад
Very good character wife. She is from a reputed family. Wish you both couple a happy, peaceful married life. God bless you both
@aswathypradeep2087
@aswathypradeep2087 2 часа назад
Thankyou 🥰
@jkkalloopparakaran5011
@jkkalloopparakaran5011 2 часа назад
Thank you ❤
@Homosapiens2025
@Homosapiens2025 2 часа назад
പാർവതി സൂപ്പർ 😂😂😂
@ecf_wolves_gaming
@ecf_wolves_gaming 2 часа назад
Kidu episode 🎉
@babusss2580
@babusss2580 Час назад
എന്ത് പരിപാടിയാണ് ചേട്ടന്മാരെ ചെയ്യുന്നത് ഒരു ക്ലൈമാക്സ് രംഗം പൂർത്തീകരിച്ചിട്ട് വേണ്ട ഇത് നിർത്തുവാൻ ഓടിവരുന്നു പെട്ടെന്ന് പറയുന്നു പെട്ടെന്ന് അവസാനിപ്പിക്കുന്നു പെട്ടെന്ന് സമ്മാനം കൊടുക്കുന്നു ഒരു ത്രില്ലറായി വരുമ്പോഴേക്കും അവസാനിപ്പിക്കുന്നു ഒന്നുകൂടി ശ്രദ്ധിച്ചിട്ട് പരിപാടി അവതരിപ്പിക്കു👌❤️
@madhud.vaipur
@madhud.vaipur 48 минут назад
ഡേയ് ഇത് ഇവർ നേരുത്തേ ചെയ്ത ഒരു എപ്പിസോഡ് ആണ് വീണ്ടും തേച്ചു മിനുക്കി. ആ ഫ്രാൻസിസ് അനിത പോയപ്പോൾ ഓ മൈ ഗോഡ് ചളിയായി അവിഹിതം ആയി ഇപ്പോൾ ഇതിന്റെ ആ പ്രൊഡ്യൂസർ ന്നു പറഞ്ഞവനെ ഉടനെ മാറ്റിയില്ലെങ്കിൽ ഓ മൈ ഗോഡ് പൂട്ടിക്കെട്ടും കെട്ടും ഉടനെ
@pradeepibl
@pradeepibl Час назад
കൗമുദിയിൽ വരുന്ന എല്ലാ ഭർത്താക്കന്മാർക്കും, ഭാര്യമാരുടെ അടി തന്നെ മിച്ചം... 🤣🤣... ഇന്നലെ ഒരുത്തനെ " ഇന്നലെ നീ എന്നെ എന്താ ചെയ്തത് എന്ന് ചോദിച്ചു അടിച്ചു പഞ്ചർ ആക്കി, ഇന്ന് ഒരുത്തനു കവാലത്തിലും കിട്ടി.... കലികാലം...
@madhud.vaipur
@madhud.vaipur Час назад
സത്യം ആണ് നല്ല രീതിയിൽ പോക്കൊണ്ടിരുന്ന ഓ മൈ ഗോഡ് ആയിരുന്നു. ഇപ്പോൾ അവിഹിതം കൊണ്ട് മൂടി കലികാലം 😂😂😂😂😂😂😂
@jkkalloopparakaran5011
@jkkalloopparakaran5011 Час назад
Sathiyam😌💯
@SureshKumar-xi3de
@SureshKumar-xi3de Час назад
ഒന്നാന്തരം എപ്പിസോഡ്
@AkashKumar-xf7zx
@AkashKumar-xf7zx 2 часа назад
Oh my god team full ippo bhayankara active aan Happy to see this 😊
@UmbrellaLasin
@UmbrellaLasin 57 минут назад
കഴിഞ്ഞ കുറെ എപ്പിസോഡുകൾ ഫ്ലോപ്പ് ആയപ്പോൾ ഇറക്കി അവിഹിതം എടൊ പ്രൊഡ്യൂസർ നിനക്ക് അറിയാം ഇങ്ങനെ പോയാൽ പിടിച്ചു നില്കാൻ പറ്റില്ല എന്ന് അതുകൊണ്ടാണ് താൻ അവിഹിതം വീണ്ടും കൊണ്ടുവന്നത് തന്നെ കൊണ്ട് ഇതിനെ പറ്റാത്തോളു ഇതേ പോലത്തെ ഒരു എപ്പിസോഡ് ഓ മൈ ഗോഡിൽ നിങ്ങൾ ചെയ്തിട്ടുണ്ട് പിന്നെ ആ വിനീത എന്ന് പറഞ്ഞവൾ മഹാ ഓവർ ആണ് അവൾക്കു ആണുങ്കൾടെ ദേഹത്ത് കൈ വെക്കാതെ ഇരിക്കാൻ പറ്റില്ല അവളെ ഒഴിവാക്കി ആ പാർവതിയെ സ്ഥിരം ആക്കി നിർത്തു ഇങ്ങനെ പോയാൽ ഓ മൈ ഗോഡ് താമസിക്കാതെ പൂട്ടും ഫ്രാൻസിസ് ഇല്ലാത്ത കുറവ് നല്ലതുപോലെ ഇല്ല എപ്പിസോഡ്യിലും കാണുന്നുണ്ട്
@GopikaKrishna-b5x
@GopikaKrishna-b5x Час назад
ആഹാ വന്നല്ലോ അവിഹിതം. ഫ്ലോപ്പ് ആയി തുടങ്ങി എന്ന് മനസ്സിലായപ്പോൾ അവിഹിതം ഇറക്കി. ഒരു kl പ്രാങ്ക് ഇതായിരുന്നു മെയിൻ അവിഹിതം. Ippol🙏എവിടെ നില്കുന്നു എന്ന് അറിയാമോ... പാർവതി കിടുക്കി..
@GETTHEFEEL
@GETTHEFEEL 43 минуты назад
നല്ല shemayulla കുട്ടി
@Vipinv-j4h
@Vipinv-j4h 30 минут назад
ചേട്ടന് ഒരു പാരസെറ്റമോൾ ഗുളികകൂടി ഗിഫ്റ്റ് ആയി നൽകണേ..
@crm6460
@crm6460 Час назад
അവിഹിദം മാറ്റി പിടി പ്രേതങ്ങൾ വരട്ടെ
@suthanks9467
@suthanks9467 Час назад
എപ്പോഴും സ്ത്രീ ആണ് ഇര 😢
@madhud.vaipur
@madhud.vaipur 44 минуты назад
പ്രൊഡ്യൂസർ ണ്‌ പെണ്ണുങ്ങളെ മതി. ഞാൻ ഒരു എപ്പിസോഡ് ചെയ്യാൻ മെയിൽ അയച്ചിരുന്നു ഒരു രണ്ടു വർഷത്തിന് മുന്നേ അപ്പോൾ പറയുവാ പെണ്ണുങ്ങൾ മതി എന്ന്. പ്രൊഡ്യൂസർ മഹാ കോഴി ആണ് എന്ന് അപ്പോൾ മനസ്സിലായി. ഞാൻ ഒരു പ്രവാസി ആണ്. ഞങ്ങൾ പ്രവാസികൾ oru❤️തീരുമാനം എടുത്തിട്ടുണ്ട്. നാട്ടിൽ വന്നാൽ ഉടനെ കൗമുദിയിൽ വരും ഉറപ്പായിട്ടും. ആ ഫ്രാൻസിസ് ചേട്ടനെയും അനിതയെയും മാറ്റിയത് എന്തിന്റെ പേരിൽ ആണെന്ന് ഞങ്ങൾക്ക് നേരിട്ട് അറിയണമെന്നുണ്ട്. . ഞാൻ നാട്ടിൽ ഇല്ലാതായി പോയി. ഉണ്ടായിരുന്നെങ്കിൽ അപ്പോൾ തന്നെ കാര്യങ്ങൾ അറിയാൻ ശ്രമിച്ചേനെ കാരണം അത്രക്ക് ഇഷ്ടപെട്ട പ്രോഗ്രാം ആയിരുന്നു തരികിട, ഗുലുമാൽ ohmy god. ഇപ്പോൾ നശിപ്പിച്ചു
@PrasadBeena-tb5rg
@PrasadBeena-tb5rg 52 минуты назад
Avanta 2 Kavilinum Kodukkanamayirunnu😊
@jkkalloopparakaran5011
@jkkalloopparakaran5011 24 минуты назад
Enthina bro😌
@sathar2055
@sathar2055 2 часа назад
ഇപ്പോൾ കോമഡി കുറവായി.. പണ്ടൊക്കെ സാബുവണ്ണന്റെ കൗണ്ടറുകൾ രസമായിരുന്നു..
@cameratoday-er5zb
@cameratoday-er5zb 2 часа назад
കോമഡി വരണമെങ്കിൽ ഫ്രാൻസിസ് വേണം അവർ രണ്ടു പേരും ഉണ്ടെങ്കിൽ ആണ് രസം
@GopikaKrishna-b5x
@GopikaKrishna-b5x Час назад
​@@cameratoday-er5zbഅയ്യോ നിങ്ങൾ ഇങ്ങനെ വന്നൊന്നും കമെന്റ് ഇടല്ലേ ഇട്ടാൽ ഇതിലുള്ള ചിലർക്ക് ചൊറിയും. ഇനി ഇവന്മാർക്ക് ഇത് പോലെ അവിഹിതം ചെയ്തു പിടിച്ചു നിൽക്കാനേ പറ്റു
@allhealthbeutycaretipsinke5121
​@@cameratoday-er5zbcorrect
@anooptk7106
@anooptk7106 Час назад
ചേട്ടൻ അവൻ starting മുതൽ ഇ പ്രോഗ്രാം കളഞ്ഞു അവൻ ആക്റ്റീവ് അല്ല ബോറിങ് എപ്പിസോഡ്
@josemg9065
@josemg9065 Час назад
സാബു അണ്ണന്റെ ഒരു കോമഡി പ്രതീഷിച്ചു അതുണ്ടായില്ല.നോ പ്രോബ്ളം
@GopikaKrishna-b5x
@GopikaKrishna-b5x Час назад
അത് ഫ്രാൻസിസ് ചേട്ടൻ ഉണ്ടായിരുന്നപ്പോൾ.. അവർ തമ്മിലുള്ള oru കോമ്പോ സാബു വിന്റെ കൂടെ ആര് വന്നാലും ഒക്കൂല
@ashkrizz
@ashkrizz 2 часа назад
പാർവതി പൊളിയാണ് 🎉🎉🎉
@cameratoday-er5zb
@cameratoday-er5zb 2 часа назад
അതെ.. ഇതിൽ അതിനു അവസരം കിട്ടി
@aneeshmathai3477
@aneeshmathai3477 55 минут назад
Paripaadi hight aayalo
@AnuA-ss7ul
@AnuA-ss7ul 2 часа назад
Super
@SK-lb2jx
@SK-lb2jx 2 часа назад
Chunayundenkil ee comments like adikki...........
@kerala2023
@kerala2023 2 часа назад
Ladies Room ഇതുവരെ വന്നില്ല😢😢😢
@vipinvinay1844
@vipinvinay1844 2 часа назад
Chechi aanu kidu 🥳
@benoyjohn740
@benoyjohn740 13 минут назад
Sabu poliochhu
@joorobee6226
@joorobee6226 2 часа назад
Good story 🎉
@SajiSaji-j2z
@SajiSaji-j2z 20 минут назад
നന്നായിരുന്നു 👍
@RajanRajan-yg9no
@RajanRajan-yg9no 3 минуты назад
എന്ത് പറ്റി അവസാനം സമയം
@demonnight2029
@demonnight2029 2 минуты назад
expecting variety and funny not same type prank again
@drgnsid933
@drgnsid933 Час назад
Dei ... Orennamkude kodukkarunn😉😹🤌
@aswathypradeep2087
@aswathypradeep2087 Час назад
😂
@jkkalloopparakaran5011
@jkkalloopparakaran5011 Час назад
Athu venoo😂
@drgnsid933
@drgnsid933 54 минуты назад
@@jkkalloopparakaran5011 pinne venam 😉
@drgnsid933
@drgnsid933 53 минуты назад
@@jkkalloopparakaran5011 pinne venam 😉
@adharshp7695
@adharshp7695 Час назад
Nallatha pokko... 😂
@Nanduraniac
@Nanduraniac Час назад
😂😂😂Achu
@binumonvt2590
@binumonvt2590 10 минут назад
Nice
@vipinkumarappu6132
@vipinkumarappu6132 2 часа назад
ഇതുപോലെ ഒരു പെൺകുട്ടിയെ ഭാര്യയായി വേണം... സ്നേഹമുള്ള പെൺകുട്ടികളെ ഭാര്യയായി കിട്ടാൻ ഒരു ഭാഗ്യം വേണം ❤️
@jkkalloopparakaran5011
@jkkalloopparakaran5011 2 часа назад
Thank you bro🥰
@vipinkumarappu6132
@vipinkumarappu6132 2 часа назад
@@jkkalloopparakaran5011 ❤️ബ്രോ ❤️
@madhud.vaipur
@madhud.vaipur Час назад
​@@jkkalloopparakaran5011എന്തിനാടെ ഭാര്യയെ പറഞ്ഞു വെച്ച് കൊടുത്തു ഇങ്ങനെ ഒരു പൊറാട്ട് നാടകം കളിക്കുന്നത്. ഈ കുട്ടിക്ക് കാര്യം നല്ലത് പോലെ മനസ്സിലായി
@gamingwithghost6596
@gamingwithghost6596 21 минуту назад
She already know
@BaijuMon-e2i
@BaijuMon-e2i 2 часа назад
അവന്റെ തൊലിപ്പ് കണ്ടിട്ട് അവൾക്ക് മനസിലായില്ലേ
@jkkalloopparakaran5011
@jkkalloopparakaran5011 2 часа назад
Manssil akki avsanam
@Pranavsoviet
@Pranavsoviet 2 часа назад
Vaanangal😂😂😂
@nandhunandhu7177
@nandhunandhu7177 Час назад
Pnnalathaa 😁
@jineshswopnam7572
@jineshswopnam7572 Час назад
Abhinaya kulapathi
@thekkannews
@thekkannews Час назад
❤❤❤❤
@rahindrahind486
@rahindrahind486 Час назад
🥰🥰🥰🥰
@AmruthaSuresh-f5z
@AmruthaSuresh-f5z 2 часа назад
😂😂
@SunithaRaveendran-h4n
@SunithaRaveendran-h4n 2 часа назад
Hi from trivandrum, kovalam, koliyoor
@crm6460
@crm6460 Час назад
130 പരസ്യം 😡😡😡😡
@navabkm2044
@navabkm2044 55 минут назад
😃😃😃
@Dileep.R-e1s
@Dileep.R-e1s Час назад
എന്തുവാടെ ഇത്........
@suneshedasseri1967
@suneshedasseri1967 59 минут назад
Poda 😂😂
@anilridervlogger7260
@anilridervlogger7260 2 часа назад
4 😌
@shajikuttamvallil
@shajikuttamvallil 2 часа назад
First comment🙂
@ammuammoos2023
@ammuammoos2023 21 минуту назад
അഭിനന്ദനങ്ങൾ അറിയിക്കുന്നു ❤ നിങ്ങൾക്ക് ഒരു കോടി രൂപ സമ്മാനമായി ലഭിച്ചിരിക്കുന്നു ❤
@goku.reacter
@goku.reacter 2 часа назад
First
@NaushadMadikkai
@NaushadMadikkai 2 часа назад
ഞാൻ വിട്ടു തന്നതാ
@ammuammoos2023
@ammuammoos2023 21 минуту назад
അഭിനന്ദനങ്ങൾ അറിയിക്കുന്നു ❤ നിങ്ങൾക്ക് ഒരു കോടി രൂപ സമ്മാനമായി ലഭിച്ചിരിക്കുന്നു ❤
@NaushadMadikkai
@NaushadMadikkai 16 минут назад
@@ammuammoos2023 😂😂😂😂
@imbzjakkz7361
@imbzjakkz7361 2 часа назад
Flop
@AbdulLatheef-g2t
@AbdulLatheef-g2t 41 минуту назад
Sangikunna
@charly5886
@charly5886 2 часа назад
3rd
@ammuammoos2023
@ammuammoos2023 21 минуту назад
അഭിനന്ദനങ്ങൾ അറിയിക്കുന്നു ❤ നിങ്ങൾക്ക് ഒരു കോടി രൂപ സമ്മാനമായി ലഭിച്ചിരിക്കുന്നു ❤
@ashkrizz
@ashkrizz 2 часа назад
5th
@ammuammoos2023
@ammuammoos2023 21 минуту назад
അഭിനന്ദനങ്ങൾ അറിയിക്കുന്നു ❤ നിങ്ങൾക്ക് ഒരു കോടി രൂപ സമ്മാനമായി ലഭിച്ചിരിക്കുന്നു ❤
@ashkrizz
@ashkrizz 3 минуты назад
@@ammuammoos2023 thnxxx
@Prasanthprechu
@Prasanthprechu 2 часа назад
8th comment😆😆😆
@ammuammoos2023
@ammuammoos2023 21 минуту назад
അഭിനന്ദനങ്ങൾ അറിയിക്കുന്നു ❤ നിങ്ങൾക്ക് ഒരു കോടി രൂപ സമ്മാനമായി ലഭിച്ചിരിക്കുന്നു ❤
@sunilkumarc6900
@sunilkumarc6900 2 часа назад
4th
@ammuammoos2023
@ammuammoos2023 21 минуту назад
അഭിനന്ദനങ്ങൾ അറിയിക്കുന്നു ❤ നിങ്ങൾക്ക് ഒരു കോടി രൂപ സമ്മാനമായി ലഭിച്ചിരിക്കുന്നു ❤
@AAApkapk
@AAApkapk 10 минут назад
Adipoli episode ❤❤
@balachandrannair4731
@balachandrannair4731 2 часа назад
Adipoli
@sureshbabuv6200
@sureshbabuv6200 Час назад
Good
@mctmct2500
@mctmct2500 Час назад
😂😂😂😂
@Vignesh-kasrode
@Vignesh-kasrode 2 часа назад
😂😂
@divyaanu4376
@divyaanu4376 2 часа назад
😂😂
@CreativeJaanVlogs
@CreativeJaanVlogs 2 часа назад
😂😂
@kerala2023
@kerala2023 2 часа назад
😂😂😂😂😂😂
Далее
Star Magic | Flowers | Ep# 730
43:55
Просмотров 25 тыс.
Home Vlog | Ups and Downs | Sowbhagya Venkitesh
18:12