Тёмный

ഭർത്താവ് കുറ്റക്കാരനെന്ന് തെളിഞ്ഞപ്പോൾ ഭാര്യ ചെയ്തത് |  

Kaumudy
Подписаться 5 млн
Просмотров 2,2 млн
50% 1

#OhMyGod #Prank #Comedy
Kaumudy brings a prank show featuring suspense and surprises! The show is a fun-filled sting op. ‘Oh My God’ is hosted by Sabu Plankavila and Francis Ambalamukku, award-winning comedy-mimicry artistes. It is one of the most hilarious 1prank shows ever in television history. The ‘candid camera’ show takes inspiration from the little things that happen in our everyday lives to bring home that lighter side of life. It borrows from moments and situations, mix-ups and missteps in our lives. Celebrities, political personalities and common people all fall prey to the pranks. ‘Oh My God’ is one of the top trending shows in rating charts, social media and RU-vid.
Anchors Sabu Plankavila and Francis Amabalamukku are the ultimate pranksters. The two talented artistes have already done countless mimicry shows, stage plays and skits and have bagged more than 17 awards for their performances. The duo has already captured the hearts of the audience with their impeccable comic timing and convincing act.
Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
#KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
#Kaumudy RU-vid channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
Watch previous episodes:
• ചങ്ക് നാത്തൂന് നാത്തൂൻ...
• Wife and Mother-in-law...
• LOL!! Malayalee gets p...
• Wife's reaction as she...
• Woman plays prank on h...
Subscribe for More videos :
goo.gl/TJ4nCn
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,6 тыс.   
@asnarafeeqraz3812
@asnarafeeqraz3812 2 года назад
ഒരു പാവം അമ്പലവാസി പെൺകുട്ടി.. ഇത്രയും നിഷ്കളങ്കരായ പെൺകുട്ടികൾ ഈ കാലത്തും ഉണ്ടോ? ☺️
@vijayyavanika
@vijayyavanika 4 месяца назад
പാറശാലയ്ക്കു അടുത്തു തമിഴ് നാട്... ഊരമ്പ് എന്ന പ്രദേശം
@shanilsulaiman6459
@shanilsulaiman6459 3 месяца назад
❤❤❤❤
@Kind...143
@Kind...143 Месяц назад
​@@vijayyavanikaഅവിടെയുള്ളതാണോ ഈ പെൺകുട്ടി
@ibrahimniboo6259
@ibrahimniboo6259 2 года назад
ലക്ഷങ്ങളിൽ ഒന്നേക്കാണു ഇത് പോലെത്തെ ഭാര്യ കണ്ണ് നിറഞ്ഞ്
@rjminnu2803
@rjminnu2803 2 года назад
നല്ലൊരു ഭാര്യയെ ആണ് ആ ചേട്ടന് കിട്ടിയത്. ആ ചേച്ചിയെ കരയിപ്പിക്കാതെ പൊന്നുപോലെ നോക്കണേ ❤️❤️❤️❤️❤️❤️❤️❤️❤️.
@chrisxavioxavio5772
@chrisxavioxavio5772 2 года назад
ഇതുപോലെയുള്ള ഭാര്യയെ കിട്ടിയാൽ 1000 കോടിയുടെ ലോട്ടറി അടിച്ചമാതിരി😍😍😍🤣🤣
@sceneri779
@sceneri779 3 месяца назад
അത് വീട്ടിൽ എത്തിയാൽ അറിയാം 😂
@gouthambineesh8491
@gouthambineesh8491 Год назад
ഈ ചേച്ചിയെ പോലെ ഈ ലോകത്തിൽ വേറെ ആരെങ്കിലും ഉണ്ടോ. കറയില്ലാത്ത മനസ്സ് ❤️
@jaisreeraamm7604
@jaisreeraamm7604 6 месяцев назад
ഉണ്ട്. ഞാനുണ്ട്. ഗ്രീഷ്മ
@Chad_King_abc
@Chad_King_abc 6 месяцев назад
​@@jaisreeraamm7604കഷായം ഗ്രീഷ്മ?
@Chad_King_abc
@Chad_King_abc 6 месяцев назад
​@@jaisreeraamm7604ഇപ്പൊ ഗ്രിഷ്മ എന്ന പേര് കേക്കുമ്പോ തന്നെ പേടിയാ
@Chad_King_abc
@Chad_King_abc 6 месяцев назад
​@@jaisreeraamm7604അയ്യോ ഗ്രീഷ്മ എന്ന പേര് കേട്ട തന്നെ ജീവനിൽ കൊതിയുള്ള ഏതൊരു ആണും ഓടും
@Chad_King_abc
@Chad_King_abc 6 месяцев назад
​@@jaisreeraamm7604ഗ്രിഷ്മ എന്ന പേര് കേട്ടാൽ തന്നെ അവിടന്ന് ഓടി രക്ഷപെടും.
@abhijith.r.b2464
@abhijith.r.b2464 3 года назад
സംസാരം കേൾക്കുമ്പോളെ ചിരി വരും, അതിന്റെ കൂടെ ചേച്ചിയുടെ സങ്കടവും പൊന്നെ വിളിയും കേൾക്കുമ്പോൾ ചിരിച്ച് കരയും 😪😂
@nidhinlal6197
@nidhinlal6197 3 года назад
ഇത്രയും സ്നേഹനിധിയായ, ഏത് പ്രതിസന്ധിയിലും കൂടെ നിൽക്കുന്ന ഒരു ഭാര്യയെ കിട്ടിയതിൽ നിങ്ങൾ ഭാഗ്യവാൻ ആഹ് ചേട്ടാ.... ❤️❤️
@mobilphon6677
@mobilphon6677 2 года назад
കൊറച്ചു പിരി ഇളകിയ പോലെ ഉണ്ട് ഒരു വകതിരിവ് ഇല്ല അരമണിക്കൂർ എപ്പിസോഡ് അല്ല ജീവിതം അവൻ ഓടിപ്പോകാത്തത് അവളുടെ ഭാഗ്യം 😂
@muhiyudheenkn1402
@muhiyudheenkn1402 2 года назад
​@@mobilphon6677 എല്ലാത്തിലും ഉണ്ടല്ലോ നിന്റെ 💩കമന്റ് നല്ല അസൂയ ഉണ്ടല്ലേ
@Chad_King_abc
@Chad_King_abc 6 месяцев назад
നിഷ്കളങ്ക = കിളിപ്പോയി ബോൾഡ് = അഹങ്കാരി എങ്ങനെ ആയാലും കുറ്റം മാത്രം പറയുന്ന സമൂഹം
@Chad_King_abc
@Chad_King_abc 6 месяцев назад
​@@mobilphon6677boldayavare parayum ahankari aanenu. Bold ayalum kuttam nishkalanga aayalum kuttam.
@aswanpulparambil954
@aswanpulparambil954 2 года назад
ഒരു പാവം ഭാര്യയെ ഇതുപോലെ പറ്റിക്കുന്നതും കരയിപ്പിക്കുന്നതും അത്ര നല്ലതായും prank ആയും തോന്നിയില്ല🙏.എന്തൊക്കെ പറഞ്ഞാലും ചേച്ചിയുടെ character അടിപൊളിയായി ഉണ്ട്.
@saheeshasaheesha9805
@saheeshasaheesha9805 Год назад
അത് pole👍🏻ഒരു പെണ്ണിനെ കിട്ടിയ താങ്കൾ ee ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ എത്ര ശുദ്ധമായ മനസ്സ് ദൈവം അനുഗ്രഹിക്കട്ടെ
@vishnucp4798
@vishnucp4798 Год назад
ആ മയക്കു മരുന്ന് കച്ചോടക്കാരനെ വരെ ഉപദേശിച്ചു പാവം ചേച്ചി 😂
@rensidev8637
@rensidev8637 3 года назад
ഇത് പോലൊരു പെണ്‍കുട്ടിയെ ഈ കാലത്ത് കണി കാണാന്‍ പോലും കിട്ടില്ല... ആ ഭർത്താവ് എത്ര ഭാഗ്യവാനാണ്! ❤️
@abiabhi2255
@abiabhi2255 7 месяцев назад
Sathyam ❤😂😂
@abdulazeeznp
@abdulazeeznp 3 года назад
ആ സഹോദരിയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്.
@muneerpv
@muneerpv 2 года назад
അങ്ങേർക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം ഈ ഭാര്യ..... ❤️ സത്യം പറയാലോ കണ്ണ് നിറഞ്ഞു😭
@mobilphon6677
@mobilphon6677 2 года назад
അതിനു ചെറിയ പിരി ഇളകിയ സാധനം ആണ് എന്ന് തോനുന്നു
@alliyadhekitchencoking
@alliyadhekitchencoking 2 года назад
❤️❤️❤️🙏
@prajeeshvk2753
@prajeeshvk2753 Год назад
Really
@faisala5018
@faisala5018 11 месяцев назад
സത്യം
@sunithabijubiju5934
@sunithabijubiju5934 Год назад
ഈ പാവം കുട്ടിയെ കണ്ടിട്ട്.... എന്നെ തന്നെ എടുത്ത് എനിക്ക് കിണറ്റിൽ ഇടാൻ തോന്നുന്നു ☹️☹️☹️
@juwelpadinjare9067
@juwelpadinjare9067 10 дней назад
Athenthaaa
@anuvijaykaran1561
@anuvijaykaran1561 2 года назад
കണ്ണും നിറഞ്ഞു, മനസും നിറഞ്ഞു.. ഇതുപോലെ ഒത്തിരി സ്ത്രീകൾ ഉണ്ട് അതു കാണുമ്പോൾ ആണ് ഭാര്യയെ സ്നേഹിച്ചു പോകുന്നത് ♥️
@rajeeshrajeesh6106
@rajeeshrajeesh6106 2 года назад
പ്രാങ്ക് ആണെങ്കിലും ആ ചേച്ചിയുടെ സ്നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി
@KanthariChillies
@KanthariChillies 3 года назад
നിഷ്കളങ്കയായ ഒരു ഭാര്യ😍 . ഈ എപ്പിസോഡ് ചിരിക്കാനും , കരയാനും ഉണ്ടായിരുന്നു .വളരെ നല്ലൊരു എപ്പിസോഡ് 👍👍
@vipinv6445
@vipinv6445 3 года назад
ചേച്ചിയുടെ സംസാരം കേൾക്കാൻ വേണ്ടി രണ്ടാമതും കാണുന്ന ആരേലും ഉണ്ടോ 😂
@shammimohammed2692
@shammimohammed2692 3 года назад
Njn ippo daily kanum ithu pinnem pinnem kure chirichu paavam chechi nishkalankayanu
@ajiththomson5388
@ajiththomson5388 2 года назад
Me
@bibinbaby8877
@bibinbaby8877 2 года назад
😆😆😆
@farishakhan1888
@farishakhan1888 2 года назад
😊
@chikkuchikku8150
@chikkuchikku8150 2 года назад
Eee സെച്ചിയുടെ സംസാരം kett കലി vannu njn full kandilla😡
@rahimabdul5849
@rahimabdul5849 2 года назад
ഇത്രയും നിഷ്കളങ്കയായ ഒരു ഭാര്യയെ ഇതിന് മുൻപ് ആരേലും പരിചയപ്പെട്ടിട്ടുണ്ടോ? ആ മനുഷ്യൻ എത്ര ഭാഗ്യവാൻ ❤️🌹
@aami543
@aami543 2 года назад
ചിരിയും കരച്ചിലും ഒരുമിച്ചു വരുന്നു ചേച്ചിടെ സംസാരം കേട്ട് 😊😊😊😊😅😅😅
@mohammedmansoor7365
@mohammedmansoor7365 3 года назад
എൻ്റെ പൊന്നല്ലേ ..... കണ്ണ് നിറഞ്ഞ് നിക്കുമ്പോഴാ " എന്താ സാറെ ഇത് നേരത്തേ പറയാഞ്ഞേ " ചിരിച്ച് ഉപാട് വന്നു - പാവം ഒരു നിഷ്കു ചേച്ചി
@binu2568
@binu2568 3 года назад
🤣🤣🤣🤣
@yesudasanyesudasan985
@yesudasanyesudasan985 11 месяцев назад
🤣😭👍
@superskings3170
@superskings3170 9 месяцев назад
🤣🤣🤣🙏
@musthafamusthafa7071
@musthafamusthafa7071 3 года назад
ആ ഭാര്യയെ ഭർത്താവാണ് സ്‌നേഹിക്കേണ്ടതു അത്രക്കും സ്നേഹമുള്ള ഭാര്യ നിങ്ങൾ സന്തോഷത്തോടെ ജീവിക്കാൻ പടച്ചതമ്പുരാൻ തുണക്കട്ടെ
@babuchandranav9264
@babuchandranav9264 3 года назад
എന്ത് സാറെ നിങ്ങൾ നേരത്തെ പറയത്തെ.... 😂അപ്പ്.... അധോലോക നായകൻ മരണ മാസ്സ്... പൊളി.. എന്റെ പൊന്നു കുട്ടനല്ലേ എപ്പിസോഡ് കിടു 😂😂😂👍👍സ്നേഹമുള്ള ഭാര്യ 🙏🙏
@shabana0005
@shabana0005 8 месяцев назад
😂😂😂😂
@salihkdm8145
@salihkdm8145 2 года назад
ഒരുമാതിരി ഭാഷയും ഒക്കെ ഞാൻ കേട്ടിട്ടുണ്ട് കേരളത്തിൽ ഇങ്ങനെ ഒരു ഭാഷ ഉള്ളത് ആദ്യമായിട്ടാണ് കേൾക്കുന്നത് മനസ്സ് വെള്ളക്കടലാസ് പോലെ ഉള്ള ആളുകൾക്ക് ഇങ്ങനെ സ്നേഹിക്കാൻ കഴിയൂ 😍😍🌹🌹
@adershbalu
@adershbalu 8 месяцев назад
Trivandrum slang
@joykerala
@joykerala 20 дней назад
@@adershbalu Whole trivandrum has no such slang
@nammude_logam
@nammude_logam Год назад
07:00 എന്ദു സാറെ ഇത് നേരത്തെ പറയാത്തത്🤣 ചിരിച്ചു ചത്തു 🤣😝😝🔥💗
@shafnacheppus6878
@shafnacheppus6878 Год назад
😂😂😂😂😂
@divyadiveesh2133
@divyadiveesh2133 Год назад
Njanum 😃😃😃
@jeenamolka3481
@jeenamolka3481 15 дней назад
😂😂😂😂😂😂😂😂
@p.s.jayachandranjc2187
@p.s.jayachandranjc2187 3 года назад
ഞാൻ സ്ഥിരം കാണുന്നതാണ് oh my god.. പക്ഷെ.. ഇത്.. കലക്കി.. ഇത്രയും ഭർത്താവിനെ സ്നേഹിക്കുന്ന ഒരു പെണ്ണ് ഇന്ന് അപൂർവം. ആശംസകൾ 🌹🌹🌹🌹.
@sajeernazeersajeernazeer7939
@sajeernazeersajeernazeer7939 3 года назад
ആ പാവത്തിന്റെ കരച്ചില് കണ്ടാൽ സങ്കടം വന്നു പോകും ഇതു കണ്ടിട്ട് ചിരിക്കണോ കരയണോ എന്ന് അറിയാൻ വയ്യ 🥰✌️
@saumyaraj9589
@saumyaraj9589 3 года назад
Sathyam 😁😁😁😁😁😁
@maharoofponnambath3001
@maharoofponnambath3001 3 года назад
സഹോദരിയുടെ കരച്ചിൽ കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി 😭😭
@neelithara5223
@neelithara5223 Год назад
കരഞ്ഞു പോയ്‌ ആ മോളുടെ സ്നേഹം കണ്ടപ്പോൾ. കളങ്കമില്ലാത്ത സ്നേഹം. ദൈവം അനുഗ്രഹിക്കട്ടെ.
@purplewings307
@purplewings307 Год назад
ചേച്ചി ഒരെക്ഷയില്ല..🤣🤣 സിവനെ .....ഞാൻ ചിരിച്ചു ചത്തു😅😅...എൻ്റെ പൊന്നല്ലേ? ..ആ ചോദ്യ०...uffff🤣🤣🤣🤣🤣
@senapathi.ponkunnam9548
@senapathi.ponkunnam9548 3 года назад
ആ ഹസ്ബന്റിന്റെ ഭാഗ്യമാണ് ആ ഭാര്യ 🥰 എന്തൊരു സ്നേഹം.. നിഷ്കളങ്കത 🤗 ഭൂമിയിൽ ഇങ്ങനേം പെണ്ണുങ്ങൾ ഉണ്ടോ 🤭
@sreeyeshks1411
@sreeyeshks1411 2 года назад
Yes
@legendk2240
@legendk2240 2 года назад
ഇതുപോലെ ഒരാളെ ജീവിതത്തിൽ പങ്കാളിയായി കിട്ടിയിരുന്നെങ്കിൽ ദൈവമേ ജീവിതം ഹാപ്പി...
@garenagaming8558
@garenagaming8558 2 года назад
@@sreeyeshks1411 u
@itsvyd
@itsvyd 2 года назад
Und
@ameerka.3935
@ameerka.3935 2 года назад
@@legendk2240 👍👍👍
@sanasanu6473
@sanasanu6473 3 года назад
ആ മുടിയൻ ഒരു ഒന്നൊന്നര artist ആണ് മുഖത്ത് യാതൊരു ഭാവ വ്യത്യാസമില്ലാതെ പിടിച്ച് നിന്നില്ലേ ... ഞാൻ ആണേൽ ചിരിച്ച് ചത്തേനെ 😂
@muneerpv
@muneerpv 2 года назад
😀😀😀😀yes true....
@rahulk1667
@rahulk1667 2 года назад
Kanjaaaa😄😄
@aparnathulaseedharan258
@aparnathulaseedharan258 2 года назад
🤣🤣🤣🤣
@faslamol966
@faslamol966 2 года назад
True👍.
@shambugaming638
@shambugaming638 2 года назад
😂😂 paavam chechi
@nishanthviru5360
@nishanthviru5360 3 года назад
പാവം ചേച്ചി സ്നേഹിക്കാൻ അറിയാവുന്ന നല്ല ഒരു മനസ് ഉണ്ട് 🤗🤗
@lijiochira6889
@lijiochira6889 3 года назад
ന്റ പൊന്നല്ലെ നല്ല കുട്ടി ആയിരുന്നല്ലോ 😁
@athulakshayaanjana2699
@athulakshayaanjana2699 3 года назад
@@lijiochira6889 p
@krishnakichu7123
@krishnakichu7123 3 года назад
@@lijiochira6889 😂😂
@midhunlal6136
@midhunlal6136 2 года назад
ആ ഭാര്യയുടെ സ്നേഹം ഹ്യദയത്തിൽ നിന്നു വരുന്നതാണ് അതിലൊരു കളങ്കവുമില്ല ❤️❤️ഇത്രയും നല്ലൊരു ഭാര്യയെ കിട്ടിയ അയാൾ ഭാഗ്യവാനാണ്..
@ameerka.3935
@ameerka.3935 2 года назад
എന്റെ പൊന്നോ ഇതാണ് ഭാര്യ മുത്തേ നീ തകമാണ്‌ ഇത്പോലെ ഒരാളെ കിട്ടിയ ചേട്ടാ......... ഒന്നും പറയാനില്ല 👍👍👍👍👍👍
@user-bj9mi6ff4l
@user-bj9mi6ff4l 3 года назад
കല്യാണം കഴിക്കുന്നെങ്കിൽ ഇതുപോലുള്ള പെണ്ണുങ്ങളെ ആവണം 👌🏻👌🏻❤️❤️❤️❤️
@uniquegoalstudybased
@uniquegoalstudybased 2 года назад
Pavam chechi
@mobilphon6677
@mobilphon6677 2 года назад
കൊറച്ചു പിരി ഇളകിയ പോലെ ഉണ്ട് ഒരു വകതിരിവ് ഇല്ല അരമണിക്കൂർ എപ്പിസോഡ് അല്ല ജീവിതം അവൻ ഓടിപ്പോകാത്തത് അവളുടെ ഭാഗ്യം
@shakeelamanu8449
@shakeelamanu8449 2 года назад
👍
@rukminir5612
@rukminir5612 Год назад
x R
@victorozuko171
@victorozuko171 Год назад
@@mobilphon6677 അതാണ് ശരി.വെറുതെ എല്ലാവരും ഇരുന്നു പുകഴ്ത്തുന്നു
@shanavaskhan9016
@shanavaskhan9016 3 года назад
ഈ അടുത്ത കാലത്തൊന്നും ഇത്രയും കൂടുതൽ ചിരിച്ച പ്രാങ്ക് എപ്പിസോഡ് ഇല്ല.... സൂപ്പർ.... ആ സഹോദരിയുടെ നിഷ്കളങ്കമായ സ്നേഹവും ആ തമിഴ് നാട് അതിർത്തി മലയാളം സ്‌ലാങ്ങും ഈ എപ്പിസോഡ് വിജയിക്കാൻ ഒരു പ്രധാന കാരണമാണ്... സ്നേഹം നിറഞ്ഞ ആ സഹോദരിക്ക് ഇരിക്കട്ടെ ഒരു പൊൻതൂവൽ 🙏🙏🙏
@AneeshESan3
@AneeshESan3 3 года назад
Thanks bro
@Azd_227
@Azd_227 3 года назад
അധോലോക നായകനെ ഉപദേശിച്ചു നന്നാക്കാൻ ശ്രമിക്കുന്ന ചേച്ചിയുടെ നിഷ്കളങ്കത ❤️ ചേച്ചി :ഇരിയടാ.... അവിടെ...... "സൂപ്പർ എപ്പിസോഡ്...."
@babuchandranav9264
@babuchandranav9264 3 года назад
😂😂😂
@user-nf9vm3fv8g
@user-nf9vm3fv8g 3 года назад
🤣
@trendsandtraveltt6461
@trendsandtraveltt6461 3 года назад
😂
@binu2568
@binu2568 3 года назад
😂😂🤣🤣
@Jairenji
@Jairenji 3 года назад
🤣🤣🤣🤣
@sujithps2169
@sujithps2169 Год назад
സെന്റിമെന്റ്സ് സീൻ ചേച്ചിയുടെ സംസാരത്തിൽ അറഞ്ചംപുറഞ്ചംകോമഡിയായി 🤣🤣🤣🤣🤣🤣
@b.a.chellappanrobinson5684
@b.a.chellappanrobinson5684 Год назад
ആ താടിക്കാരന്റെ അഭിനയം ഭയങ്കരം തന്നെ..... ചിരിയും സങ്കടവും വന്നു.
@jayathilak9476
@jayathilak9476 3 года назад
ഇതു പോലൊരു ഭാര്യയെക്കിട്ടിയ താങ്കൾ ഭാഗ്യവാനാണ്. അവരുടെ സ്നേഹം കണ്ട് കണ്ണ് നിറഞ്ഞു പോയി.
@sinimolsinimol9917
@sinimolsinimol9917 3 года назад
പാവം കുട്ടി ❤❤ലോല ഹൃദയം... ദൈവം എന്നും അനുഗ്രഹിക്കട്ടെ. ❤❤️❤❤️
@babujohnvarghese8492
@babujohnvarghese8492 3 года назад
സൂപ്പറായിരുന്നു ഭർത്താവിനെ ജീവന് തുലിയം സ്നേഹിക്കുന്ന ഭാര്യ ...സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി ...😘
@moumiz2406
@moumiz2406 3 года назад
അതെ... കണ്ണ് നിറഞ്ഞു...സാധു ഭാര്യ....
@snehasiby8783
@snehasiby8783 3 года назад
Bj
@clementt3715
@clementt3715 2 года назад
സത്യം
@sheelasheela7017
@sheelasheela7017 2 года назад
Edh evidathe language anne wife parayunnadh
@vishnuviky1467
@vishnuviky1467 2 года назад
@@sheelasheela7017 trivandrum
@AnilKumar-mo9sh
@AnilKumar-mo9sh 2 года назад
സഹോദരിയുടെ കരച്ചിൽ കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി 😭😭the luckiest husband God bless both of you
@nishathrahim9428
@nishathrahim9428 2 года назад
പാവം ആ സഹോദരിയുടെ കരച്ചിൽ കണ്ടപ്പോ കണ്ണുനിറഞ്ഞു പോയി. ജീവിതത്തിൽ നല്ലത് മാത്രം വരുത്തി അവർക്ക് Allah ദീർഘആയുസ്സ് കൊടുത്ത് അനുഗ്രഹിക്കട്ടെ !
@farhanfathima234
@farhanfathima234 Месяц назад
ആമീൻ
@jayachandran293
@jayachandran293 3 года назад
വർഷങ്ങളായി ഓ മൈ ഗോഡ് കാണുന്നു. ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ചത് ആയി ഈ എപ്പിസോഡ് തോന്നുന്നു. ചേച്ചിയോട് അങ്ങേയറ്റം ബഹുമാനം ഒപ്പം കണ്ണും നിറഞ്ഞു
@sana-dc6tr
@sana-dc6tr 2 года назад
Ayyyo pavam ethilum kidilam eppisodu eayalu kandit ella
@fioneek5392
@fioneek5392 2 года назад
Aa chechiyod angeyattam bahumaanam thonnunuu..
@fioneek5392
@fioneek5392 2 года назад
Ponnu pole nokkane chettaa
@saleempattambi1897
@saleempattambi1897 2 года назад
I66
@jaimonag9613
@jaimonag9613 2 года назад
@@sana-dc6tr >ph
@radakrishnanmm930
@radakrishnanmm930 3 года назад
അയ്യോടാ പാവം ചേച്ചികരഞ്ഞപ്പോൾ ഞാനും കരഞ്ഞു പോയി.സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു പാവം ഭാര്യ 🥰🥰🥰🥰
@hidayataurus
@hidayataurus 3 года назад
സത്യം
@HarishKumar-zx2dw
@HarishKumar-zx2dw 3 года назад
True
@joykp7824
@joykp7824 3 года назад
و
@hajarabivmhajarabivm3385
@hajarabivmhajarabivm3385 3 года назад
Njanum
@rdsbrothers175
@rdsbrothers175 3 года назад
Swantham Amma karayunnundonnu nokk, ennittu naadu nokkan povam
@fishing2993
@fishing2993 3 года назад
ഈ എപ്പിസോഡ് കണ്ട് ചിരിച്ചു ചത്ത്‌....അതിനൊപ്പം കരച്ചിലും...2ഫീൽ ഒരുപോലെ...🤣🤣🤣🤣ആഹ് പാവം പെണ്ണ്..അതിന്റെ സംസാരവും ആഹ് ഒരു പാവത്തവും 🥰
@aryasunil4743
@aryasunil4743 2 года назад
Aa pavam chechiye ighane pattikkanamayirunno pavam ethra tentionayi😂
@sobhanavikraman9762
@sobhanavikraman9762 2 года назад
Jh
@mobilphon6677
@mobilphon6677 2 года назад
ചേച്ചിയുടെ സംസാരം കേൾക്കുമ്പോ യേശുദാസിന്റെ പാട്ട് കേൾക്കുമ്പോലെ
@suttuz5055
@suttuz5055 Год назад
ചിരിച് ചത്തു
@yusairakm7798
@yusairakm7798 Год назад
@@aryasunil4743 🌹
@vaishnavkd2212
@vaishnavkd2212 Год назад
16:35 ഫ്രാൻസീസ് ചേട്ടൻ ഞാനാണെങ്കിൽ ഏഴാം ക്ലാസ്സിൽ മതിയാക്കി ഹിന്ദി😁😂
@shihaspodi4672
@shihaspodi4672 2 года назад
നേരത്തെ പറഞ്ഞിരുന്നേൽ വീട്ടിൽ നിന്ന് ആരെങ്കിലും പറഞ്ഞു നേരെയാകിയേനെ സാറേ 😂😂😂
@nourinshabeeba1242
@nourinshabeeba1242 Месяц назад
😂😂😂 paaaavo
@sarathkaz
@sarathkaz 15 дней назад
😂😂
@sha4930
@sha4930 3 года назад
ഇത്രയും സ്നേഹമുള്ള ചേച്ചിയെ ജീവിത പങ്കാളിയായി കിട്ടിയദിൽ... ചേട്ടനല്ലേ ഭാഗ്യവാൻ 😍..എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു നിങ്ങൾക് 😍
@000aji
@000aji 3 года назад
സാധാരണ ഇതുപോലെ തിരുവനന്തപുരം സ്ലാങ് കേട്ട് കഴിഞ്ഞാൽ കളിയാക്കൽ കമെന്റുകൾ ആണ് കൂടുതൽ.പക്ഷേ ഇത്തവണ അതുണ്ടായില്ല അതിനു കാരണം ആ സ്ത്രീയുടെ സ്നേഹത്തിനും നിഷ്കളങ്കതക്കും മുന്നിൽ മറ്റൊന്നിനും പ്രാധാന്യം ആരും കൽപ്പിച്ചില്ല എന്നതാണ്. സ്നേഹമുള്ളിടത്ത് വെറുപ്പ് എന്നല്ല മറ്റൊരു വികാരത്തിനും സ്ഥാനം ഉണ്ടാകില്ല എന്ന് ഈ എപ്പിസോഡിൽ തെളിയിക്കപ്പെട്ടിരിക്കുന്നു
@nishraghav
@nishraghav 2 года назад
Athe 😍🤗
@ajiththomson5388
@ajiththomson5388 2 года назад
Yes
@sajna8446
@sajna8446 2 года назад
തിരിവനന്തപുരത്തു ചില ഏരിയ മാത്രമേ ഉള്ളു ഈ സംസാരം, അഞ്ചു തെങ്ങു ഭാഗത്തൊക്കെ ഈ സ്ലാങ് ആണ്, എന്നാൽ സിറ്റി ഇൽ ഓക്കേ കുറച്ചൂടെ നല്ലതാ,
@lambdaplex
@lambdaplex 2 года назад
@@sajna8446 That is mostly because of Tamil influence. We cannot make fun of it. Each region have its own culture and history.
@jannath4896
@jannath4896 2 года назад
Yss
@nandhinikavalam1638
@nandhinikavalam1638 3 года назад
മുടി വളർത്തിയ അധോലോക നായകൻ.. സൂപ്പർ ലുക്ക്‌..
@sinukuttan463
@sinukuttan463 3 года назад
അത് ഞങ്ങളെ തോട്ടപ്പിള്ളി അഭിമാനം ചന്തു❤️
@thefilmmaker9527
@thefilmmaker9527 3 года назад
@@sinukuttan463 😍
@PrakashKumar-go5ub
@PrakashKumar-go5ub 3 года назад
Yes
@ratheeshratheeshkumar875
@ratheeshratheeshkumar875 3 года назад
മുടി വളർത്തിയവനോട് അസൂയ തോന്നിയ കഷണ്ടി ആയ ഞാൻ
@kaulathbeevi5926
@kaulathbeevi5926 3 года назад
Fhhjfhj 😭😭😭😭😭
@jinilarajeshjini6484
@jinilarajeshjini6484 Год назад
ഇത് കണ്ടിട്ടു prank ആണെന്ന് തോന്നിയില്ല ഒരു സിനിമ സീൻ കാണുന്ന പോലെ ചേച്ചി സൂപ്പർ പാവം അറിയാതെ യാണ് അങ്ങനെ ഒക്കെ പറയുന്നത് ഒത്തിരി ചിരിച്ചു. 🤣🤣 സംസാരം 👌
@Vna_vij
@Vna_vij 2 года назад
19:01 അധോലോകം : വേണേൽ എന്റെ കാൽ ഒന്ന് പിടിച്ചോ 🤭🤭🤭
@Vishnu45678
@Vishnu45678 3 года назад
ഈ ഭാര്യക്ക് ഒരു ബിഗ് സലൂട്ട് 🥰🥰🥰
@firozcn4342
@firozcn4342 3 года назад
Manaivi Amaivathellam iraivan kodutha varam (Tamil pazha mozhi) Lukey Husband god bless 💐
@user-tv3kf4zs7x
@user-tv3kf4zs7x 2 года назад
❤️❤️😍🙏
@kingofengland5715
@kingofengland5715 3 года назад
ഭർത്താവിനെ ജീവനു തുല്യം സ്നേഹിക്കുന്ന നിഷ്കളങ്കയായ ഒരു സ്ത്രീ... ഭാഗ്യവാൻ ആണ് ചേട്ടാ നിങ്ങൾ❤ പൊന്നു പോലെ നോക്കണം...
@AneeshESan3
@AneeshESan3 3 года назад
Thank you... Gokul
@najeemudheen1612
@najeemudheen1612 3 года назад
X
@anzarmohammedkadeeja2778
@anzarmohammedkadeeja2778 3 года назад
Kidilan Chechy, Kidilan Language,
@meenasubash2294
@meenasubash2294 3 года назад
Andhinaanu aa paavathine tention adippichadhu
@meenasubash2294
@meenasubash2294 3 года назад
Manasu niraye sneham mattramulloru molu
@jobyjoy1370
@jobyjoy1370 3 года назад
ആദ്യം കുറേ ചിരിച്ചു എങ്കിലും അവസാനം കരഞ്ഞു പോയി, ഈ പരസ്പര സ്നേഹവും ,പരസ്പര വിശ്വാസവും ജീവിതകാലം മുഴുവനും ഉണ്ടയിരിക്കട്ടെ God bless you both
@rijilm707
@rijilm707 Год назад
ഇവരുടെ സ്നേഹത്തിനു മുമ്പിൽ ഒരു big salute.ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏
@Santhosh96502
@Santhosh96502 Год назад
എത്ര പാവമാണ് ആ സഹോദരി .... അതിനെ പറ്റിക്കെണ്ടായിരുന്നു ....
@dominicvettickal8355
@dominicvettickal8355 3 года назад
ഇത്ര നിഷ്കളങ്ങയായ ഭാര്യ സ്വപ്നത്തിൽ മാത്രം congrajulation
@AneeshESan3
@AneeshESan3 3 года назад
Thank you
@sreejithpunnakkal9301
@sreejithpunnakkal9301 3 года назад
Sathyam
@noufalali7513
@noufalali7513 3 года назад
Ee episode 1 million ഉറപ്പാണ്...പാവം ചേച്ചി..(നല്ല ഒരു ഭാര്യ😊😊)
@nandusrichusworld25
@nandusrichusworld25 2 года назад
നിറം സിനിമയിലെ രുക്കു നെ പോലെ സംസാരം
@rejeeshttr904
@rejeeshttr904 3 года назад
ഈ സ്വഭാവമുള്ള ചേച്ചിമാർ ഉണ്ടങ്കിൽ .. എത്ര നിഷ്ക്കളങ്കം ജീവിതം...' ഒരുപാട് ഇഷ്ടമായ്
@sajeersajeer2572
@sajeersajeer2572 2 года назад
നിഷ്കളങ്ക..😀😀😀 ആ സംസാരം വീണ്ടും വീണ്ടും കേൾക്കാൻ 2,3 തവണ കണ്ടു..അധോലോക നായകനോട് പറഞ്ഞത് കേട്ടപ്പോൾ കുഞ്ഞുങ്ങളെ ഉപദേശിക്കും പോലെ പാവം ഒരുപാട് കരഞ്ഞു 😂😂 2 പേരെയും സർവേശ്വരൻ സന്തോഷത്തോടെ ഒരുമയോടെ ജീവിക്കാൻ തുണയ്ക്കട്ടെ.. ആശംസകൾ ❤️❤️❤️❤️
@vijayanev309
@vijayanev309 10 месяцев назад
നിഷ്കളങ്കമായ ഭാര്യ പാവം... പിന്നെ നിങ്ങളുടെ സ്ക്രിപ് സംസാരം ഇടക്ക് മാറി പോകുന്നു 8:45mnt 5ലക്ഷം അയ്യായിരം ആകുന്നു.. അത് കഴിഞ്ഞു ഇവിടെ മെയിൻ സാർ മയക്കു മരുന്ന് എന്ന് പറയുമ്പോ അപ്പുറത്തെ സാർ RDX എന്ന് അടിപൊളി... ആ ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസം ❤❤
@abhilatch
@abhilatch 2 года назад
ആ ഭർത്താവ് ഭാഗ്യവാൻ ആണ് 🔥❤️❤️❤️🙌🏻🙌🏻🙌🏻
@kradhakumarannair1706
@kradhakumarannair1706 2 года назад
😁😂🥰😁
@fidhafidha2548
@fidhafidha2548 3 года назад
എന്തു സ്നേഹമാണവർക്കു.. നല്ലൊരു മനസുള്ള പെൺകുട്ടി.. 🙏🌹🥰
@user-xp8tm2mz4i
@user-xp8tm2mz4i 3 года назад
എന്തിനാണ് വാരിക്കോരിയുള്ള സൗന്ദര്യം ഇതുപ്പോലെ നല്ല മനസ്സുള്ള സ്ത്രീകൾ 100ൽ 10%കാണൂളു .. ബാക്കി 90% മാനവും പത്ത്നുപ്പത് കാമുകൻമ്മാരും night കോളും ചങ്ക് എന്നു പറഞ്ഞ് കുറച്ച് ഞരബൻമ്മാരേം പാവട തൂങ്ങികളുടെ കൂടെ കറങ്ങലും .. സ്വന്തം ഭർത്താവിനെം മക്കളേം ഉവേക്ഷിച്ച് ഒരു ചാറ്റിലൂടെ ഇറങ്ങിപ്പോകുന്നവൾമ്മാരും .. ക്രാ തുഫ് അങ്ങളുള്ളവളുമ്മാർ .ഈ ചേച്ചിയുടെ കാല് കഴുകിയ വെള്ളം 3 നേരംപ്പോയി കുടിക്ക്👍
@AneeshESan3
@AneeshESan3 3 года назад
എനിക്ക് വയ്യ... She is my wife😊
@user-ez9yg9ex9t
@user-ez9yg9ex9t 3 года назад
@@AneeshESan3 ഇത്രയും നിഷ്കളങ്കത ഉളളവർ ഉണ്ടോ എന്തായാലും തിരുവനന്തപുരം ഭാഷ പൊളി ആണ് കേൾക്കാൻ നല്ല രസം ഉണ്ട്.ദൈവം അനുഗ്രഹിക്കട്ടെ 🙌
@user-ez9yg9ex9t
@user-ez9yg9ex9t 3 года назад
നിങ്ങള് പൊളിച്ചു സൂപ്പർ കമൻ്റ് പറഞ്ഞതെല്ലാം നൂറ് ശതമാനം ശരിയാണ് കൊറേ എണ്ണങ്ങൾ പഠിക്കാൻ എന്നും പറഞ്ഞു പുറത്ത് അല്ലെങ്കിൽ വേറെ സംസ്ഥാനത്ത് കൊണ്ട് ആക്കിയിട്ടു ബാക്കി ഞാൻ പറയുന്നില്ല എന്നിട്ട് എല്ലാം കഴിഞ്ഞ് ഡോക്ടർ അല്ലെങ്കിൽ എൻജിനീയർ ഒക്കെ ആയി വന്നു പാവം പിടിച്ച ആളുകളെ കെട്ടി അവരുടെ ജീവിതം കൊഞ്ഞാട്ട ആക്കും
@AneeshESan3
@AneeshESan3 3 года назад
@@user-ez9yg9ex9t 😊😊😊
@user-xp8tm2mz4i
@user-xp8tm2mz4i 3 года назад
@@user-ez9yg9ex9t എനിക്കൊരു അനുഭവം ഉണ്ട് അത് ഞാൻ പറയുന്നില്ല ..
@Shabna.SB.Akatharil
@Shabna.SB.Akatharil 8 месяцев назад
😍ഭർത്താവിനോടും മക്കളോടും എങ്ങനെ പെരുമാറണം എന്ന് കാണിച്ച്‌ തരുന്ന വീഡിയോ.. "എന്റെ പൊന്നല്ലെ നല്ല കുട്ടനല്ലേ ഇങ്ങനൊന്നും ചെയ്യാൻ പാടില്ല" എന്നു പറഞ്ഞ്‌ താടിയിൽ കൈതൊട്ട്‌ സംസാരിക്കുന്ന രംഗങ്ങൾ വളരെ ഹൃദ്യം... ആ സ്നേഹത്തിനുമുന്നിൽ കണ്ണുകൾ നിറഞ്ഞൊഴുകി.. ഇങ്ങനൊരു ഭാര്യയുടെ ഭർത്താവിനോ ഇങ്ങനൊരു അമ്മയുടെ മകനോ വഴിതെറ്റിപോകാൻ കഴിയില്ല. ഉറച്ച ശബ്ദത്തെക്കാൾ ശക്തിയുണ്ട്‌ സ്നേഹത്തിന്‌ എന്ന് ഓർമ്മപ്പെടുത്തുന്ന വീഡിയോ... ഏത്‌ സാഹചര്യത്തിലും ദേഷ്യപ്പെടാതെ ഉച്ചത്തിൽ സംസാരിക്കാതെ എല്ലാം പറഞ്ഞ്‌ ശരിയാക്കാം എന്ന് പറയുന്ന ഒരു വ്യക്തിത്വം. അധോലോക നായകനെ വരെ ഉപദേശിച്ച്‌ നന്നാക്കുന്ന ഒരാൾ... ഈ വീഡിയോ എന്റെ ശേഖരണത്തിൽ സൂക്ഷിക്കും.. ഇത്തരമൊരു ശക്തിയേറിയ വ്യക്തിത്വം കണ്ടുപഠിക്കേണ്ടത്‌ തന്നെയാണ്‌... എനിക്ക്‌ വല്ലാതെ ബഹുമാനം തോന്നുന്നു... സംസാര ശൈലി രസകരം.തമിഴ്‌നാട്‌ ബോർഡർ എന്ന് വീഡിയോയുടെ അവസാനം പറയുന്നുണ്ട്‌. അപ്പോൾ നെയ്യാറ്റിങ്കര കളിയിക്കാവിളക്കാരി ആയിരിക്കും. എന്തായാലും എനിക്ക്‌ ഈ വീഡിയോ ഉപകാരപ്പെട്ടു. സ്നേഹത്തിൽ കാര്യം പറഞ്ഞ്‌ മനസ്സിലാകേണ്ടതെങ്ങനെ എന്നും വലിയ വിഷയങ്ങൾ വരുമ്പോൾ പൊട്ടിത്തെറികളില്ലാതെ കൈകാര്യം ചെയ്യാനും പഠിക്കാൻ കഴിഞ്ഞു.. നന്ദി❤
@leelakr2382
@leelakr2382 8 месяцев назад
ഇങ്ങനെയും ഉണ്ടോ ഭാര്യമാർ 😘❤️❤️എന്തൊരു പാവം.. നിഷ്കളങ്കമായ സംസാരം....... കുഞ്ഞ് കുട്ടികളെ പോലെയുള്ള കരച്ചിലും.... സ്നേഹമുള്ള ഭാര്യ ❤️ ഒരു പാട് വർഷം.... ഒത്തിരി സന്തോഷത്തോടെ... സ്നേഹത്തോടെ ജീവിക്കാൻ ഇവരെ ദൈവം അനുഗ്രഹിക്കട്ടെ..... അവരുടെ സംസാരം.. ഭാഷാ ഭാഷ ശൈലി എല്ലാം ചിരിയും.. സങ്കടവും.. സന്തോഷവും ഒക്കെ വന്നു.... നല്ലൊരു പരിപാടിയായിരുന്നു ഇത്
@muhammadrafi593
@muhammadrafi593 3 года назад
ചേച്ചിയുടെ സംസാരം good . എന്താരെ ചേട്ടാ എന്റെ പൊന്നല്ലേ. എന്റെ മുത്തല്ലേ
@sathyangomathy8286
@sathyangomathy8286 3 года назад
90
@Sree_nj
@Sree_nj 3 года назад
വീണ്ടും ചിരിപ്പിക്കാതെ ഒന്ന് പോടാ 🤣
@suneeshbmd6174
@suneeshbmd6174 3 года назад
ചേച്ചിയുടെ super സംസാരം അടിപൊളി 😀👍
@nishraghav
@nishraghav 3 года назад
@@Sree_nj 😅😅👍സത്യം ആൾ നിഷ്കളങ്ക ആണെങ്കിലും ആ വിളിയും ടോണും ചിരിപ്പിച്ചു.. ഇങ്ങനേം ഒരു പാവം 😍 ആ ഭർത്താവ് ഭാഗ്യവാൻ ആണ്
@staywildwithuz3355
@staywildwithuz3355 3 года назад
ചെല്ലം സാറല്ലേ🤣🤣
@അമ്മയ്ക്കൊര്ഉമ്മ
ചിരിക്കാനുള്ളതാണെങ്കിലും കരഞ്ഞോണ്ടേ കാണാൻ പറ്റിയുള്ളൂ. ഇത്തിരികൂടി കഴിഞ്ഞേൽ അധോലോകനായകനെ സന്യാസി ആക്കിയേനെ🤭 സൂപ്പർ എപ്പിസോഡ്👌
@jishnupv6689
@jishnupv6689 2 года назад
അധോലോക ഡോണിനോട് ചേച്ചി...... ഇരിയടാ അവിടെ..... 😂😂😂😁
@user-nh8mc4oe1j
@user-nh8mc4oe1j 2 года назад
🤣🤣🤣🤣🤣🤣🤭🤭🤭
@stephinkukku6191
@stephinkukku6191 Год назад
😂😂😂
@RajeshSivan-sb2nh
@RajeshSivan-sb2nh 6 месяцев назад
😂😂😂
@dennisvo9989
@dennisvo9989 27 дней назад
Super
@Abbasom1980
@Abbasom1980 2 года назад
ഭാഗ്യവാനായ മനുഷ്യൻ, എന്ത് നല്ലൊരു പെൺകുട്ടി. ദൈവം ജീവിതത്തിൽ നല്ലത് മാത്രം വരുത്തട്ടെ.
@aslamchungam8074
@aslamchungam8074 2 года назад
സ്നേഹം നിറഞ്ഞു തുളുമ്പുന്ന ഒരു സ്ത്രീ....ഭാഗ്യവാൻ
@user-un7gf6ve1j
@user-un7gf6ve1j 3 года назад
ചിരിച്ചു ചിരിച്ചു വയ്യ എനിക്ക് 😆😆😆😆.. മുടി വളർത്തിയ അധോലോക ഗുണ്ടക്ക് സൂപ്പർ ലുക്ക് ആണ് 😆😆😆👍🏻
@lorrytraveller243
@lorrytraveller243 3 года назад
Mm... ഞാനും
@minminshad
@minminshad 3 года назад
Ohh
@PrakashKumar-go5ub
@PrakashKumar-go5ub 3 года назад
Yes
@JITHINS-xl4zl
@JITHINS-xl4zl 3 года назад
സഫിയ താത്ത എല്ലാ അധോലോക നായകർക്കും മൊഞ്ചൻ ലുക്ക്‌ ആണ്, ഷാരുഖ് ഡോൺ സിനിമയിൽ അത് പോലെ തന്ന മമ്മൂക്ക ബിഗ് B യിൽ മാരക ലുക്ക്‌ alle❤️‍🔥❤️‍🔥❤️‍🔥
@ajiththomson5388
@ajiththomson5388 2 года назад
Yes
@kalarikkalkrishnankutty9070
@kalarikkalkrishnankutty9070 3 года назад
ഇത്രക്കും രസകരമായ ഒരു എപ്പിസോഡ് ഇതിനു മുൻപ് ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ് 😂😂. ഇതിൽ ഭാര്യ പറയുന്ന സ്ലാങ് 😂😂.. ഇങ്ങനെ സ്നേഹമുള്ള ഒരു ഭാര്യയെ കിട്ടിയത് ആ ഭർത്താവിന്റെ ഭാഗ്യം.. സൂപ്പർ എപ്പിസോഡ്.. Congrats the whole team 👏👏🤝
@sajenbenj4010
@sajenbenj4010 2 года назад
Trivandrum തമിഴ്നാട് border language, parassala. 🙏👍
@rajkumarrobinmon5316
@rajkumarrobinmon5316 3 года назад
ഇനിയും ആ ചേച്ചിയുടെ കണ്ണിൽ നിന്നും ജീവിതത്തിൽ കണ്ണുനീർ വരാൻ അവസരം കൊടുക്കല്ലേ 🙏🙏🙏🙏🙏🙏🙏
@sajna8446
@sajna8446 2 года назад
🙄🙄🙄
@keetz_katy6
@keetz_katy6 2 года назад
Adipoli
@LITTILESTYLEVRINDHA1234
@LITTILESTYLEVRINDHA1234 2 года назад
Ente bagavaaaaneeyyyyyyyyyyyyyyyy😂😂😂😂😂😂😂😂😂😂😂😂😂 ഇതു പോലെ ചിരിച്ച ഒരു എപ്പിസോഡ് ഇല്ല😂😂😂😂😂
@rizalachu469
@rizalachu469 Год назад
ഞാൻ..നല്ലവണ്ണം..കരഞ്ചു..എന്നതാണന്നു അറിയില്ല
@nafsalnachi5571
@nafsalnachi5571 2 года назад
സങ്കടം ആയി പൊയി ഇങ്ങനെ ഉള്ള ഒരു ഭാര്യ 😓😓എനി ജീവിതത്തിൽ മാത്രം 😘😘😘
@hp-kc3ob
@hp-kc3ob 3 года назад
എന്തൊരു സ്നേഹം ഭർത്താവിനോട് 👍👍👍👍👍മനസ്സിൽ നന്മയുള്ളവർ God bless you.
@teeyes
@teeyes 3 года назад
കമന്റ് വായിക്കൽ / ചിരിക്കൽ ഡിപ്പാർട്ട്‌മെന്റ് കടന്നു വരു 😂😂 പാവം ചേച്ചി /നല്ല എപ്പിസോഡ്/ അടിപൊളി സ്ലാങ്ക്/ അധോലോകൻ സൂപ്പർ ലൂക്ക് സൂപ്പർ എപ്പിസോഡ് 👌🏼👌🏼
@_game_changer_2982
@_game_changer_2982 2 года назад
🙄
@arkay8728
@arkay8728 3 года назад
ചേച്ചി വെറും പാവം.. സംസാരം കേൾക്കാൻ നല്ല രസം.. 🤣
@thisislife5401
@thisislife5401 8 месяцев назад
നല്ല ഭാര്യ❤❤❤❤ ഇതുപോലെയുള്ള പെൺകുട്ടികളാണ് നമ്മുക്ക് വേണ്ടത്
@soorajsooru7606
@soorajsooru7606 Год назад
ഞാൻ മൂന്ന് പ്രാവശ്യം കണ്ട് 😁🤣എന്ത് സാറെ നേരത്തെ പറയാത്തത് 🤣🤣
@aneeshpkannadikkal822
@aneeshpkannadikkal822 3 года назад
പഞ്ച പാവം ചേച്ചി...സാധുവായ ചേച്ചിയേ വെച്ച് ഈ episode അടിപൊളി ആകി o my god team 👍😀 ചേച്ചി സംസാര ശൈലി അത് പറയാതെ ഇരിക്കാൻ വയ്യ 😂
@deepu.ddeepu.d5202
@deepu.ddeepu.d5202 3 года назад
കണ്ടു... ചിരിച്ചു അതിലുപരി ചിലസിനുകൾ കണ്ണു നിറയപ്പിച്ചു... എന്നാലും ഇത്രക്ക് വേണ്ടായിരുന്നു oh my god 😍😍
@BalajisWorld
@BalajisWorld 3 года назад
സഹോദരി , സ്നേഹം മാത്രം കൈമുതലായ പ്രിയപ്പെട്ട സഹോദരി ജാൻസി..💕💕Teams ഇത്തവണ കലക്കി..👏👏👏
@SudheerSaali
@SudheerSaali Год назад
😂ഈ സ്റ്റിക്കർ നിങ്ങളുടെ ലോഗോ ആക്കി കൂടെ ചിരിയും കരച്ചിലും ആണ് നിങ്ങളുടെ മെയിൻ 👌
@jaleel.mjareer2238
@jaleel.mjareer2238 Год назад
ചിരിച്ചു ചത്തു നല്ലൊരു ഭാര്യ നിഷ്കളങ്ക പ്രകടനം 💕💕💕💕💕💕💕💕💕
@noufal2515
@noufal2515 3 года назад
എന്റെ ചെല്ല സാർ alle😂😂😂chellan ഒന്നും അല്ല മൂർത്തി എന്നാ ന്റെ പേര് 😂😂😂ഫ്രാൻസിസ് ചേട്ടൻ 😍😍
@hemakumarsasidharan424
@hemakumarsasidharan424 3 года назад
ഇത് നെയ്യാറ്റിൻകര പാറശ്ശാല ഏര്യ ആണ് തള്ളേ എന്തെരപ്പി
@sheeja.k.jsheeja6553
@sheeja.k.jsheeja6553 3 года назад
🤣🤣🤣
@user-hh3qr2if3f
@user-hh3qr2if3f 3 года назад
😆😆😆
@nickma206
@nickma206 3 года назад
🤣🤣
@keralastylevlog
@keralastylevlog 3 года назад
Hahaha 🤣😂😜
@SHIVAM-gi9pf
@SHIVAM-gi9pf 3 года назад
ഫ്രാൻസിസ് ചേട്ടാ സാബു ചേട്ടാ പറയാതിരുക്കുവാൻ കഴിയുന്നില്ല പൊളിച്ചു പൊളിച്ചു കഴിഞ്ഞയാഴിച്ച കുറച്ചു ഡിം ആയങ്കിലെന്ത് ഇന്ന് അതിന് പഹരം വീട്ടി സത്യം അവരുടെ സംസാരം അതാണ് ഞങ്ങളെ ചിരിപ്പിച്ചത് പൊളിച്ചു
@MC-jm6hx
@MC-jm6hx 3 года назад
ഇത്രേം സ്നേഹം ഉള്ള ഭാര്യയെ കിട്ടിയ അവൻ ഭാഗ്യവാൻ
@shihabmv1277
@shihabmv1277 3 года назад
👍
@createrman5222
@createrman5222 2 года назад
💕💕
@aadhi7903
@aadhi7903 2 года назад
Ellavarum snehamjllavar thannaeyanu. .valarae churukkam chilarozhichu....kurachu xnehavum parigananayum avarkk kodutha mathi....valya chilavonnumilla😍😍😍👍👍👍
@MC-jm6hx
@MC-jm6hx 2 года назад
@@aadhi7903 ഇപ്പോളത്തെ പെണ്ണുങ്ങൾ ഒക്കെ ഒന്ന് പറഞ്ഞാൽ അടുത്തതിന് പീഡന ആരോപണം അല്ലേൽ ആത്മഹത്യാ ഭീഷണി ഒക്കെ ആണ്.
@kalakkaran007
@kalakkaran007 2 года назад
ഇത് ആണ് അർത്ഥം തെറ്റാതെ പെണ്ണ് എന്ന് വിളിക്കണം സ്ത്രീ 💕💕💕💕💕💕👌👌👌 സൂപ്പർ
@bhagatmalluvlogs5473
@bhagatmalluvlogs5473 2 года назад
ആ പാവം ചേച്ചി അതിനിടയിൽ ഒരു നല്ല കാര്യം പറഞ്ഞു.. തെറ്റ് ചെയ്യരുത് ഇങ്ങനെ ഉണ്ടാക്കുന്ന പൈസ ദൈവം വിചാരിച്ച എല്ലാം പോകും ജീവിതവും പോകുമെന്ന് 👍🏻
@AnilKumar-sl5rk
@AnilKumar-sl5rk 3 года назад
12:46 എന്റെ ചെല്ലം സാറല്ലേ 😂😂😂😂
@jessypinkman5816
@jessypinkman5816 3 года назад
😂😂
@kaleshdas5011
@kaleshdas5011 3 года назад
ഇത് എഡിറ് ചെയ്ത പുള്ളി ചിരിച്ചു ഒരു പരുവം ആയി കാണും
@horner5691
@horner5691 2 года назад
😂
@binukb3440
@binukb3440 3 года назад
അയ്യോടാ എന്ത് സ്നേഹമുള്ള ചേച്ചി ഇങ്ങനെ ഒന്നും വിഷമിപ്പിക്കരുത് എന്നും അങ്ങനെതന്നെ ഇരിക്കട്ടെ ചേച്ചി ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ സത്യം പറഞ്ഞാൽ കണ്ണു നിറഞ്ഞു
@smithababy422
@smithababy422 Месяц назад
He is the luckiest husnsnd in the world... 😍
@josephfernandezm4518
@josephfernandezm4518 2 года назад
This episode is dedicated to all wifes❤️
Далее
Will A Guitar Boat Hold My Weight?
00:20
Просмотров 87 млн
▼ЮТУБ ВСЁ, Я НА ЗАВОД 🚧⛔
30:49
Просмотров 421 тыс.
The Most Elite Chefs Ever!
00:35
Просмотров 4,1 млн
Ithu Item Vere | Comedy Show | Ep# 57
43:16
Просмотров 368 тыс.
Will A Guitar Boat Hold My Weight?
00:20
Просмотров 87 млн