Тёмный

ഭർത്താവ് പ്രതികരിക്കുന്നു ❗JP Anu Abhinav | Upp 

ALTHWAF vlogs
Подписаться 437 тыс.
Просмотров 177 тыс.
50% 1

Uppum Mulakum

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 528   
@ansyasiyad9576
@ansyasiyad9576 3 месяца назад
ആ കുട്ടി അയാളുടെ കൂടെ സുഖമായിട്ടാണ് ജീവിക്കുന്നത് എങ്കിൽ നാട്ടുകാർ എല്ലാം കൊടുക്കുന്ന ക്യാഷ് വെച് ആ കുട്ടിയെ ചികിൽസിക്കുന്നു എങ്കിൽ പിന്നെ എന്തിനാണ് ആ 'അമ്മ അതിനെ അവരുടെ വീട്ടിലേക് കൊണ്ട് പോയത്.അവർക്കു സാമ്പത്തികം ഇല്ലാതെ അവർ എന്തിനു കൊണ്ട് പോകണം അതിൽ നിന്ന് തന്നെ മനസിലാവില്ലേ ഇയാൾ എല്ലാരേം പറ്റിക്കുവാണെന്നു.'അമ്മ പറഞ്ഞതെല്ലാം സത്യം ആണെന്നും
@prabhachristaphor3463
@prabhachristaphor3463 3 месяца назад
Pinne thalliyittennu parayunnatho
@dreamgirl5900
@dreamgirl5900 3 месяца назад
ഇയാളെ അഭിനയിക്കുകയാണ് അയാൾ ആ കുട്ടിയെ വെച്ച് കാശുണ്ടാക്കി അയാളുടെ കൂടെ ജീവിക്കുമ്പോൾ ആ കുട്ടിയുടെ മുഖത്ത് ഒരു സന്തോഷവും ഉണ്ടായിരുന്നില്ല ഇപ്പോളാ കുട്ടിയുടെ മുഖത്ത് ഒന്ന് നോക്കി നോക്ക്
@Rasmiya777
@Rasmiya777 3 месяца назад
Amma paryunnoru vedio kand nok... Net paryuuu
@jameelan2207
@jameelan2207 3 месяца назад
ആദ്യം പോയി അമ്മയുടേ വീഡിയോ കാണു......എന്നിട്ട് പറയ്.....
@MuthuMol-t7x
@MuthuMol-t7x 3 месяца назад
Sathyam
@neverevergiveup3655
@neverevergiveup3655 3 месяца назад
ഇതൊക്കെ കാണുമ്പോൾ... എന്റെ husband പൊന്നാണ് പൊന്നു 🤕🥲 3 കൊല്ലം ആയി ഞാൻ walker പിടിച്ചാണ് നടക്കുന്നത്, pregnancy യിൽ നട്ടെല്ലിന് block കിട്ടിയതാ അത് ഇനി എങ്ങനെ മാറും ന്നു ഒരു പിടുത്തൊമില്ല 😭😢 എന്നിരുന്നാലും ഞാൻ ഒരു ഭാരമായോ, എന്നെ വീട്ടിലെ എന്തേലും കാര്യങ്ങൾക്ക് മാറ്റി നിർത്തുകയോ ഒന്നും ചെയ്യില്ല എപ്പോളും എനിക്ക് first priority തരും 🥰 Husband മാത്രമല്ല husband ന്റെ പപ്പയും, അമ്മയും,ചേട്ടനും, ചേച്ചിയും ഓക്കേ 🥰☺️ എനിക്ക് കുനിഞ്ഞു എന്തേലും ചെയ്യാനോ പെറുക്കാനോ പറ്റില്ല, ഒരിടത്തു തന്നെ പിടിക്കാതെ പോകാൻ കഴിയൂല 🥲, (എന്നാലും എനിക്ക് അത്യാവശ്യം പിടിച്ചാൽ നടക്കാൻ പറ്റും ന്നുണ്ടേൽ ഏതു കുന്നിലും എന്നേം കൊണ്ട് ന്റെ കെട്ടിയോൻ പോകും 🥰🥰 എന്നെ കാണിക്കാത്ത ഹോസ്പിറ്റൽ, ആയുർവേദം ഇല്ല 🥲😞 ഇനിയും തുടരും ( പുള്ളിയുടെ മരണം വരെ ന്റെ ഈ ബുദ്ധിമുട്ട് മാറിയില്ലേൽ... കൊണ്ടുനടക്കും ന്നാ പറഞ്ഞേക്കണേ.... 🥲🥰) ഇങ്ങനൊക്കെ ക്രൂരതകൾ കാണുമ്പോൾ ടെൻഷൻ ആകും പിന്നെ ഞാൻ ഓർക്കും ഞാൻ happy ആണല്ലോ ഈ വയ്യായ്ക വന്നിട്ടും ന്നു ☺️🥰 എന്നെയും കുഞ്ഞിന്റെ കാര്യങ്ങൾ പകുതിയും ചെയ്യും 🥰 ന്നട്ടെ ജോലിക്ക് പോകൂ...🥰🥰 ( പുള്ളിയുടെ കൂടെ ഏത് നരകത്തിലോട്ടും ഞാൻ പോകാൻ ഓക്കേ ആണ് 🤭 (അവിടേക്കും പുള്ളി എന്നെ കൊണ്ടുപോകും ങ്കിൽ ☺️🤦🏻‍♀️) ഒറ്റ പ്രാർത്ഥനാ ഉള്ളു ( പുള്ളിക്ക് ആയുസ്സും ആരോഗ്യവും കൊടുക്കണേ ദൈവമേ ന്നുള്ളത് 😭🥲) വേറൊന്നും കൊണ്ടല്ല maybe പുള്ളി ഇപ്പൊ എന്നെ നോക്കും പോലെ മറ്റൊരാൾക്ക് എന്നെ നോക്കാൻ പറ്റിയില്ലെങ്കിലോ ന്നുള്ള ടെൻഷൻ ഉണ്ട് പുള്ളിക്ക് ഞാൻ ഭാരമല്ല, പക്ഷെ ബാക്കി എല്ലാർക്കും അങ്ങനെ ആകണമെന്നില്ലല്ലോ അതാ പേടി... ( എന്റെ അവസ്ഥ മറ്റൊരു വയ്യാത്ത വ്യക്തിക്ക് പറഞ്ഞാൽ മനസ്സിലാകും ന്നു കരുതുന്നു 🙌🏻)
@safinas4935
@safinas4935 3 месяца назад
ദൈവം ആ സഹോദരൻ ആയുസും ആരോഗ്യവും നൽകട്ടെ സഹോദരിയുടെ അസുഗം എത്രയും പെട്ടെന്ന് മാറി നിങ്ങൾ ഹാപ്പിയായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ aameen🥰🥰
@neverevergiveup3655
@neverevergiveup3655 3 месяца назад
@@safinas4935 🥰Happy ആണ് പക്ഷെ ന്റെ ആരോഗ്യം ഇങ്ങനെ ആയതുകൊണ്ട് ഉള്ളിൽ ന്നും ഒരു നീറ്റൽ ഉണ്ട് ന്നു മാത്രം...😭( ഇതൊന്നു മാറിയാൽ മതിയാരുന്നു 🤦🏻‍♀️)
@salinimanu9461
@salinimanu9461 3 месяца назад
Veed avide ya, kollam district l,karinganoor oru vaidhyan und poyi nokku.chilappol seriyakum
@neverevergiveup3655
@neverevergiveup3655 3 месяца назад
@@salinimanu9461 details അയച്ചിരുന്നേൽ ഉപകാരം ആയേനെ 😊
@kiakothala186
@kiakothala186 3 месяца назад
@കൃഷ്ണ-ഘ2ഷ
@കൃഷ്ണ-ഘ2ഷ 3 месяца назад
ശരിക്കും ആ പെൺകുട്ടിയെ കൊണ്ടാണ് ഇവനും കുടുംബവും ജീവിച്ചത് 😡😡
@زمزمعماني
@زمزمعماني 3 месяца назад
Evankallana.nhare
@angel_cheekku_1115
@angel_cheekku_1115 3 месяца назад
കൂടുതൽ മോള് വിളിക്കുന്നവരെ വിശ്വസിക്കരുത്.... ആ വിളിക്കുന്നത് വേറെ ഏതേലും മോൾ എന്നായിരിക്കും..
@mskalim8409
@mskalim8409 3 месяца назад
Satyam
@chaplin1669
@chaplin1669 3 месяца назад
😂😂😂
@deepthyfijo1084
@deepthyfijo1084 3 месяца назад
Correct
@beenathomas4227
@beenathomas4227 3 месяца назад
satyam
@saranyaajayan2598
@saranyaajayan2598 3 месяца назад
Ss
@thresya6224
@thresya6224 3 месяца назад
ആ കുട്ടികയെക്കുറിച്ചു ഇനി എന്ത് തോന്നിവാസവും പറയാല്ലൊ. അതിന് സംസാരിക്കാൻ പറ്റില്ലല്ലൊ ഇവനൊക്കെ ഒരു മനുഷ്യനാണൊ
@dreamgirl5900
@dreamgirl5900 3 месяца назад
അതെ അത് സത്യമാണ് ആ കുട്ടിക്ക് ഒന്നും സംസാരിക്കാൻ കഴിയില്ലല്ലോ
@lailag120
@lailag120 3 месяца назад
correct
@latheeshraghavan3613
@latheeshraghavan3613 3 месяца назад
ഇയാളുടെ സംസാരത്തിൽ നിന്നും മനസിലാകുന്നത് ഇയാൾ ശരിയല്ല.
@geejigopinath3114
@geejigopinath3114 3 месяца назад
ഈ accident ഇയാള് ഉണ്ടാക്കിയതാണ്. ഇയാള് കുറച്ച് നാൾ charity videos share ചെയ്തിട്ടിട്ടുണ്ടായിരുന്ന്. Charity videos ചെയ്യുന്നവർ അവരുടെ കമ്മീഷൻ കുറച്ചിട്ടാണ് രോഗികൾക്ക് പൈസ കൊടുക്കുന്നത്. ഒരു രോഗി കൂടെ ഉണ്ടെങ്കിൽ ലക്ഷക്കണക്കിന് രൂപ വരുമാനം social media യിലൂടെ കിട്ടും എന്ന് കണ്ട ഇയാള് ഉണ്ടാക്കിയ ആക്സിഡൻ്റ് ആണ് ഇത് എന്നാണ് തോന്നുന്നത്. അല്ലാതെ, സ്വന്തം ഭാര്യ ഗുരുതരമായ നിലയിൽ കിടക്കുമ്പോൾ ഒരു FB account തുടങ്ങി അതിലൂടെ ആളുകളോട് സംസാരിച്ച് പൈസ മേടിക്കുവാൻ ഒരാൾക്ക് എങ്ങിനെ idea കിട്ടും?
@remabaipp1927
@remabaipp1927 3 месяца назад
ശരിക്കും
@RadhaR.G-fq4cw
@RadhaR.G-fq4cw 3 месяца назад
അതെ
@shobinkumar6921
@shobinkumar6921 3 месяца назад
👍🏽
@athiraantonys.a9547
@athiraantonys.a9547 3 месяца назад
Correct 😊
@soorya6187
@soorya6187 3 месяца назад
ഇവൻ ഫ്രോഡ് ആണ് കാണുമ്പോൾ തന്നെ അറിയാം
@sreejith_kottarakkara
@sreejith_kottarakkara 3 месяца назад
yes
@sijijoseph6487
@sijijoseph6487 3 месяца назад
💯
@sobhanapi9838
@sobhanapi9838 2 месяца назад
Yes
@Lia22_07
@Lia22_07 3 месяца назад
ഇത്രയും പ്രായമുള്ള ഒരമ്മ തൻ്റെ മകൾ ഭർത്താവിൻ്റെ വീട്ടിൽ സുരക്ഷിതയാണെങ്കിൽ സ്വന്തം വീട്ടിലെ പരിമിധികൾ അറിയാവുന്ന അ അമ്മ മകളെ വീട്ടിലെയ്ക്ക് കൊണ്ടുവരുമോ ഒരു പാട് Social media ഉള്ളതുകൊണ്ട് ഇങ്ങനെ അഭിനയിച്ചു തകർക്കാൻ പറ്റും
@mayadeepesh837
@mayadeepesh837 3 месяца назад
Correct 💯
@sanam9168
@sanam9168 3 месяца назад
ജനങ്ങൾ പൊട്ടന്മാരാണെന്ന് വിചാരിക്കരുത് ....
@RoshniVlog-z6u
@RoshniVlog-z6u 3 месяца назад
ഇയാൾ സംസാരിക്കുന്നതു കേട്ടാൽ മനസ്സിലാകും കള്ളം ആണ് മുഴുവൻ പറയുന്നത്..... ദുഷ്ടൻ
@ramlu_kunjimon1486
@ramlu_kunjimon1486 3 месяца назад
അനുവിന്റെ സ്ഥാനത് ഇയാൾ ആണെങ്കിൽ പെണ്ണുങ്ങൾ മരിക്കുവോളം നോക്കും ആണുങ്ങൾ ആണെങ്കിൽ ഇതാവും മിക്കവാറും അവസ്ഥ
@JibiAbraham-w2v
@JibiAbraham-w2v 3 месяца назад
@ramlu_kunjimon1486 പെണ്ണുങ്ങൾ വെഷം കലക്കി തരും. ജീവന് തുല്യം സ്‌ന്ഹിച്ച് മാറാരോഗം വന്ന് ചാകാൻ കിടന്നവളെ പൊന്നു പോലെ കൊണ്ടു നടന്ന് അവസാനം അവക്ക് നല്ല ആരോഗ്യം ആയി നല്ല ജോലിയും കിട്ടിയപ്പോൾ കൂടെ ജോലി ചെയ്യുന്നവനും ആയി അവിഹിതത്തിൽ എർപെട്ട് എന്ന് വഞ്ചിച്ച ഒരുത്തി ഉണ്ട്. അവൾ എൻ്റെ കാമുകി അല്ല എൻ്റെ കുഞിൻ്റെ അമ്മ എൻ്റെ ഭാര്യ അവൾ പെണ്ണ് അല്ല് ഇത്തരം വാചക കസർത്ത് നല്ലതഒരു പബ്ലിക്ക് പ്ലാറ്റ് ഫോമിൽ എഴുതുമ്പൊൾ ലോകത്ത് നടക്കുന്നത് എന്താണ് എന്ന് കണ്ടിട്ട് എഴുത്. ഇവനെ ന്യായികരിച്ചതല്ല
@user-ul2gv8sw4p
@user-ul2gv8sw4p 3 месяца назад
Yes
@RadhaR.G-fq4cw
@RadhaR.G-fq4cw 3 месяца назад
സത്യം
@rekhaj5757
@rekhaj5757 3 месяца назад
Yes, ഭാര്യക്ക് അസുഖം വന്നാൽ ഡോക്ടറെ കാണിക്കാൻ കൂടെ വരിക പോലും ഇല്ല.
@joyal5322
@joyal5322 3 месяца назад
​@@rekhaj5757angane nokkunavarum undalloo.....njan oru vitl chennapol wife vaiyate kidappannu. But husband ann aa wifinte nokkunne
@Sathipillai-n1w
@Sathipillai-n1w 3 месяца назад
അവനു വരുമാനം ഇല്ലെങ്കിൽ ജോലി ചെയ്തു ഉണ്ടാക്കണം... ആ പാവപ്പെട്ട കൊച്ചിന്റെ രോഗത്തെ വച്ച് മുതലെടുക്കുവാണോ വേണ്ടത്... അതിന്റെ അവസ്ഥ ഇങ്ങനെ ആക്കിയത് ആ കൊച്ചിന്റെ കുറ്റം കൊണ്ടാണോ...മദ്യപിച്ചു വണ്ടി ഓടിച്ചു... ആ കൊച്ചിനെ ഈ അവസ്ഥയിലും ആക്കി.. എന്നിട്ട്......കഷ്ട്ടം 🤨
@Sooraj741
@Sooraj741 3 месяца назад
മദ്യപിച്ച് വണ്ടി ഓടിച്ചാൽ ഇൻഷുറൻസ് amount കിട്ടില്ലല്ലോ...അപ്പോ ഇവൻ പറയുന്നത് മൊത്തം കള്ളം അല്ലേ
@noorjahanbinthabdullah106
@noorjahanbinthabdullah106 3 месяца назад
ഇയാൾക്ക് ഭാര്യ യെ സംശയം ഉണ്ടായിരുന്നു....അപ്പോൾ ഇയാൾ മനപ്പൂർവ്വം മദ്യപിച്ച് വണ്ടിയോടിച്ചു ആകടം വരുത്തിയത് ആകാനല്ലേ സാദ്ധ്യത....മൊത്തത്തിൽ ഒരു ദുരൂഹത.....
@ushakk3601
@ushakk3601 3 месяца назад
ഇവൻ എന്താ പറയുന്നതെന്ന് ഇവന് തന്നെ അറിയില്ല.സംസാരം കേൾക്കുമ്പോൾ തന്നെ അറിയാം ഫ്രോഡ് ആണെന്ന്...? നാട്ടുകാരുടെ പൈസ വെറുതെ കിട്ടുമ്പോൾ അതിന്റെ വില എന്താണെന്ന് അറിയാത്ത ഫ്രോഡ്.
@ajithsingh
@ajithsingh 3 месяца назад
അഭിനയം ആണെന്നു പറയത്തെ ഇല്ല... കഷ്ടം.
@vijayane1962
@vijayane1962 3 месяца назад
നീ പറയുമ്പോൾ തന്നെ മനസ്സിലാകുന്നുണ്ട് പാവം ആ കുട്ടിയുടെ അസുഖത്തിനു ജനങ്ങൾ തന്ന പൈസ നീ തീർക്കുന്നുണ്ടെന്ന്
@Savicooking
@Savicooking 3 месяца назад
അയാളോട് കോയമ്പത്തൂർ പോയി ചികിൽസിച്ചതിന്റെ തെളിവ് കാണിക്കാൻ പറയു.... അങ്ങനെ ചികിൽസിച്ചു എങ്കിൽ ഒരു op ചീട്ടോ അങ്ങനെ എന്തെങ്കിലും ഒരു തെളിവ് കാണാതിരിക്കില്ലല്ലോ.....
@Lima3578user
@Lima3578user 3 месяца назад
Fake bill can be created
@SobyThomas-lt4me
@SobyThomas-lt4me 3 месяца назад
ഞങ്ങളൊക്കെ കൂലിപ്പണിക്കു പോയിട്ടാണ് ജീവിക്കുന്നത് ആരോഗJ മുണ്ടല്ലോ പിന്നെ എന്തിനാണ് ഇതൊക്കെ കഷ്ടം!😮😮😮😮😮
@Mr-X_xj5
@Mr-X_xj5 3 месяца назад
18 varsham pravasi aan
@sfzankadhoos2930
@sfzankadhoos2930 2 месяца назад
Ayalk oru kayyin sheshiyillalo
@ambilysanthosh2296
@ambilysanthosh2296 3 месяца назад
ആരോഗ്യം ഉണ്ടല്ലോ ജോലിക്ക് പോയി ചെലവ് ചെയ്യൂ... ഭാര്യക്ക് ആളുകൾ കൊടുക്കുന്ന തുക അവരുടെ ചികിത്സക്ക് വേണ്ടിയാണ്...
@chaplin1669
@chaplin1669 3 месяца назад
അവനു ഗുരുതര അസുഖം ഉള്ള ആള് ആണ് 😢😢😢..അവൻ വെളിയിൽ പറയാത്തത് ആണ്
@blessyjacob6074
@blessyjacob6074 3 месяца назад
ഇവന്റെ അമ്മ ഇവനെ വളർത്തിയപോലെ അല്ലെ ആ amma ആ കുട്ടിയെ വളർത്തിയെ
@sreekanthsreedhar5878
@sreekanthsreedhar5878 3 месяца назад
ഞാൻ ഒരു പെഗ് 🥃മാത്രമേ അടിച്ചുള്ളു. ഇതിൽ നിന്നും തന്നെ മനസിലാക്കാം ഇവന്റെ ഉടായിപ്പ്
@Sam_soloman99
@Sam_soloman99 3 месяца назад
Full udayipp aahn
@sheebacherian1433
@sheebacherian1433 3 месяца назад
ആരോഗ്യവാനായ നിനക്ക് നാണമില്ലേടാ എനിക്ക് വേറൊരു വരുമാനമില്ലാ ന്നു പറയാൻ
@Lord_Of_Shiva7025
@Lord_Of_Shiva7025 3 месяца назад
athe
@SafiyaMASafiya-q9g
@SafiyaMASafiya-q9g 3 месяца назад
സത്യം ഇവന് കൂലി പണിക്ക് പോക്കൂടെ ഒരു വരുമാനം ഇല്ലെങ്കിൽ പോയി ചത്തൂടെ നിനക്ക്
@vipinnk1352
@vipinnk1352 3 месяца назад
അവൻറെ കൈ കണ്ടില്ല പൊട്ടാ
@hh-ms3ub
@hh-ms3ub 3 месяца назад
True let him do some job don’t be foolish public
@prasheelaprakash
@prasheelaprakash 3 месяца назад
Athanu😂😂😂😂. Janangal ivane nokkano😂😂😂😂
@leelammavp-ki9re
@leelammavp-ki9re 3 месяца назад
ഇവന്റെ കള്ളക്കരച്ചിൽ കണ്ടാൽ തന്നെ അറിയാം അവൻ അഭിനയിക്കയാണെന്ന്. അവൻ കുടിക്കും പക്ഷെ അവനറിയത്തില്ല പെഗ് എത്രയാണെന്ന്
@zenspirit3576
@zenspirit3576 3 месяца назад
ഇനിപ്പോ പൈസ കിട്ടത്തില്ല അപ്പൊ മിണ്ടാൻ പറ്റാതെ സ്വബോധം നഷ്ടപ്പെട്ടു ജീവിക്കുന്ന ആ പെണ്ണിനെ അവിഹിത കഥകൾ പറഞ് അപമാനികാം. Good plan 👍🏻😕
@alfan8788
@alfan8788 3 месяца назад
എന്തൊരു നീചനാ ...
@lincyjins5476
@lincyjins5476 3 месяца назад
ഒരു രോഗിക്ക് കിട്ടുന്ന കാശ് അതിന്റെ ചികിത്സ ക്ക് ഉപയോഗിക്കണം, അല്ലാതെ വീട്ടു ചിലവിന് എടുക്കരുത്, പിന്നെ നിങ്ങളുടെ വീടിന്റെ ലോൺ അടക്കാൻ വേറെ പൈസ കണ്ടു പിടിക്കണം, ഓരോ പാവങ്ങൾ വീടും സ്ഥലവും വിറ്റ് ചികിത്സ നടത്തി ആ രോഗി മരിച്ചു കടക്കെണിയിൽ ആയവരുണ്ട്, ഇങ്ങനെ പൈസ കിട്ടി ചികിത്സ കഴിഞ്ഞു ബാക്കി പൈസ വേറെ ആളുകൾ ഉണ്ട് കഷ്ടപ്പെടുന്നേ, അവർക്കു കൊടുത്തൂടെ, ഒരു രോഗിയെ വെച്ച് കാശുണ്ടക്കല്ലേ
@MujeebT-m8i
@MujeebT-m8i 3 месяца назад
ഈ കള്ള തെമ്മാടി കാമുകിയുടെ കൂടെ കിടന്നത് അമ്മ കാണിച്ചതാണ് ഇവന്റെ അഭിനയം സൂപ്പർ
@nehakarthika4254
@nehakarthika4254 3 месяца назад
ഈ fraud പറയുന്നതൊന്നും വിശ്വസിക്കരുത്. ഇവന് വിയർപ്പിന്റെ അസുഖം ആണ്
@nivinaneesh2129
@nivinaneesh2129 3 месяца назад
😂
@GeethaGeetha-jn7jb
@GeethaGeetha-jn7jb 3 месяца назад
ഇത് എല്ലാം കള്ളം. അയ്യാളുടെ ഓരോ വാക്കിലും. ഉണ്ട് കള്ളത്തരം. പിടിക്കപ്പെടും എന്ന്‌ ഉറപ്പായപ്പോൾ ഓരോന്ന് പറയും. അയ്യാൾ ആദിയം ചെയ്യേണ്ട കാര്യം. മൺറോ തുരുത്തിൽ ഒരു ലിജി. സുജിത് അവരെ കണ്ട് പഠിച്ചു വരാൻ പറആ സുജിത്. അച്ഛൻ. അമ്മ. മറ്റ് ബന്ധുക്കൾ എല്ലാവരും കൂടി എന്ത് സന്തോഷത്തോടു കൂടി ലിജിയെ പൊന്നു പോലെ നോക്കി സന്തോഷത്തോടെ താമസിക്കിക്കുന്നു.. അവന്റെ സംസാരം കേൾക്കാതെ അവനെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണം. അവൻ കൈ വയ്യാത്തവൻ ടൂറിന് പോകുമ്പോൾ വീഡിയോ പിടിക്കുന്നു. കള്ളൻ
@vrindhasudhakaran7222
@vrindhasudhakaran7222 3 месяца назад
Athe
@thasneemmohammed5330
@thasneemmohammed5330 3 месяца назад
Enta സഹോദര dhaivam സഹായിച്ചിട് എനിക്ക് അസുഖങ്ങൾ ഒന്നുമില്ല പക്ഷെ 100 ആകുന്ന സ്ഥാനത് 10 രൂപ മുടക്കുന്നവനാണ് ഞാൻ .പക്ഷെ ഈ പുള്ളി full ആവശ്യമില്ലാത്ത ചിലവാണ് ചെയ്തിരിക്കുന്നെ കാരണം കോയമ്പത്തൂർ trainil പോകാമല്ലോ ..പല സ്ഥലങ്ങളിലും ഇവർ പാഴ്ചിലവാണ് ..
@shananavas5814
@shananavas5814 3 месяца назад
ഇനി അണ്ണന് പൈസ കിട്ടില്ലല്ലോ...അതിൻ്റെ നല്ല വിഷമം മുഖത്ത് കാണാനുണ്ട്😂😂
@ReshmaReshma-fk9bm
@ReshmaReshma-fk9bm 3 месяца назад
സത്യം 😂😂
@beenabeenzzz7463
@beenabeenzzz7463 3 месяца назад
സത്യം 🤣
@judypearl9917
@judypearl9917 3 месяца назад
Ivan fraud aanu
@Gerug55Guussi55
@Gerug55Guussi55 3 месяца назад
Sathaim
@Mehandi480
@Mehandi480 3 месяца назад
പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ അതാ ഇപ്പോൾ നടന്നത് പിന്നെ അച്ഛൻ marikuvanegil മരികട്ടെ കുറെ സുഗിച്ചില്ലേ ഇനി ആ കുട്ടി ജീവികട്ടെ നിയും പോയി ചാവ് ഭാരം കുറയും ഭൂമിക്ക്😂
@Anarkkali
@Anarkkali 3 месяца назад
കിട്ടിയ അവസരം അവൻ നന്നായി ഉപയോഗിച്ചു... കാശുണ്ടാക്കി... ...പക്കാ froud..
@sijijoseph6487
@sijijoseph6487 3 месяца назад
Yes
@shermilapv3623
@shermilapv3623 3 месяца назад
Thts the truth.
@regeenamathew598
@regeenamathew598 3 месяца назад
എന്തായാലും ഇനി ആരും ഒന്നും കൊടുക്കരുത് ഇയാൾക്ക്
@remadevir1706
@remadevir1706 3 месяца назад
അച്ഛൻ്റെ സൂയിസൈഡ് attempt തന്നെ ഒരു നാടകം അല്ലേ
@sijijoseph6487
@sijijoseph6487 3 месяца назад
💯
@bindhumathewmathew
@bindhumathewmathew 3 месяца назад
അല്ല ഞാൻ TVM Micu ൽ ഇവരെ കണ്ടിരുന്നു
@1km678
@1km678 3 месяца назад
ആ താ യൊ ളി . ചത്തു..
@chaplin1669
@chaplin1669 3 месяца назад
​@@1km678 മരിച്ചോ
@1km678
@1km678 3 месяца назад
@@chaplin1669 അവൻ ചത്ത്..
@VinithaThayyil-s7f
@VinithaThayyil-s7f 3 месяца назад
സത്യം ആണെങ്കിൽ വീണ്ടും നിങ്ങൾക്ക് ഭാര്യയു മായി സുഖമായി ജീവിക്കാൻ സാധിക്കട്ടെ.അമ്മമാർ തമ്മിൽ പോരാടി ലൈഫ് തകർന്ന പല ലൈഫുകളും ഉണ്ട്, വീട്ടുക്കാർ ഇടപെട്ടു ലൈഫ് നഷ്ട്ടപ്പെട്ട ഒരുപാട് ജീവിതം ഉണ്ട്.
@workperdate8960
@workperdate8960 2 месяца назад
Nee ayal tanne ano
@JungleVines4072
@JungleVines4072 3 месяца назад
Good job Althwaf
@sollyjohny1277
@sollyjohny1277 3 месяца назад
നാട്ടുകാരുടെ കാശ് കൊണ്ട് അങ്ങ് പുഷ്ടിപെട്ടല്ലോ 🤣
@Botanicalladywithcat
@Botanicalladywithcat 3 месяца назад
അഭിനയം സൂപ്പർ
@SaifuneesaM-u5c
@SaifuneesaM-u5c 3 месяца назад
രണ്ടു പെരും നന്നായി അഭിനയിക്കുന്നു
@reshmiaji8954
@reshmiaji8954 3 месяца назад
ഇപ്പോൾ വീണ്ടും പഴയ വീഡിയോ സ്കാണുമ്പോൾ മനസ്സിലാകുന്നുണ്ട് അനുവിന്റെ അമ്മയുടെ മുഖം ദേഷ്യം കൊണ്ട് ഇരുണ്ടിരിക്കുന്നത് അവർ അന്ന് എത്ര സഹിച്ചിട്ടുണ്ട് എന്ന് മനസ്സിലാകും
@yotogamerff2268
@yotogamerff2268 3 месяца назад
ᴄʜᴀɴɴᴇʟ ɴᴀᴍᴇ
@LinikALinesH3429
@LinikALinesH3429 3 месяца назад
I'd name parayo
@stincysojan4185
@stincysojan4185 3 месяца назад
RU-vid account illa..fb account aanu Jpanuabhinav
@MyDreams-SimiAnu
@MyDreams-SimiAnu 3 месяца назад
ഇവിടുത്തെ പ്രധാന പ്രശ്നം ... കാഷ് കിട്ടിയപ്പോൾ അമ്മായി അമ്മയും മരുമകനും എല്ലാവരും കൂടി അടിച്ച് പൊളിച്ചു.. ഇപ്പം പൈസ ഇല്ല. അതാണ് പ്രശ്നം
@Arn-h2d
@Arn-h2d 3 месяца назад
Enne ningaloode aare paranje...... Iyaalaane ellam thulachath, avar with proof kanichathonnum ningal kandille
@ZaharaSiraj-s7y
@ZaharaSiraj-s7y 3 месяца назад
ഇവൻ. ശരിക്കും.. മുതൽ. ആ ക്കി....
@arszz7080
@arszz7080 3 месяца назад
ആ കുട്ടിയുടെ അമ്മ പാവമാണ്😢 ഇവൻ പറയുന്നതെല്ലാം കള്ളമാണ്
@ummoosrejuvlog5726
@ummoosrejuvlog5726 3 месяца назад
Ss എനിക്കും അങ്ങനെ തോന്നുന്നു
@ANT-h5n
@ANT-h5n 3 месяца назад
എപ്പോഴും എന്റെ അനു,എന്റെ അനു എന്ന് പറയുന്നത് തന്നെ കള്ള തരം
@serahjames1191
@serahjames1191 3 месяца назад
Naari chetta avante oru abhinsyam
@Singoflove6891
@Singoflove6891 3 месяца назад
സത്യം തെളിയണം അയാൾ ശെരി ആണെന്ന് ഞാൻ പറയുന്നില്ല പകരം അനുവിന്റെ വീട്ടുകാർ ശെരി ആണോ എന്ന് കൂടി നോക്കണം
@myfriend3252
@myfriend3252 3 месяца назад
സത്യം
@arszz7080
@arszz7080 3 месяца назад
എനിക്കറിയാം ആ കുട്ടിയുടെ വീട്ടുകാരെ പാവമാണ് അവർ😢ഇവൻ ലോക ഉടായിപ്പാണ് കുറച്ചു കാശ് മാത്രമേ ആ കുട്ടിയുടെ ചികിത്സക്ക് ഇവൻ കൊടുത്തിട്ടുള്ളു ബാക്കിയൊക്കെ ഇവൻ ദൂർത്തടിച്ചു മുടിച്ചു കള്ളൻ 😡
@arszz7080
@arszz7080 3 месяца назад
എനിക്കറിയാം അനുവിന്റെ ഫാമിലിയെ 👍പാവമാണ് ആ അമ്മയും കുടുംബവും 😢ഇവൻ ലോക നാറിയാണ് പറയുന്നതെല്ലാം പച്ചക്കള്ളം 😮
@ummoosrejuvlog5726
@ummoosrejuvlog5726 3 месяца назад
Sss...2 ടീം നും പണം മുഖ്യൻ ബിഗിലെ 😂😜
@AdarshVS-f5h
@AdarshVS-f5h 3 месяца назад
ഇയാളെ മൂന്നു തവണ സംസാരിച്ചത് 3 രീതിയിൽ
@NasiNasiyath
@NasiNasiyath 3 месяца назад
ഇനിയും നിന്നെ വിശ്വസിക്കാനാ അമ്മയുടെ കണ്ണീരിൽ സത്യം ഉണ്ടടാ 😡😡😡😡😡 കാശ് തീർന്നപ്പോൾ വന്നതായിരിക്കും 😂
@anilkumark4657
@anilkumark4657 3 месяца назад
എന്നിട്ടാണോ, നീ,, അത് കിടന്ന കട്ടിൽ വരെ കൊടുക്കാതെ,, ആര് വധ ഭീഷണി,,,, നിന്റെ ഓരോ വാക്കിലും,,, ഉണ്ട്, കള്ളത്തരം,, നീ,, ബ്ബ്ബബ്ബ അടിക്കേണ്ട,, എല്ലാം മനസിലായി
@dhyanwithpunnyavavaaandmee7474
@dhyanwithpunnyavavaaandmee7474 3 месяца назад
അടിപൊളി interview
@minuma6705
@minuma6705 3 месяца назад
ഈ സത്യവാനേ വച്ചു എന്തിനാ വീഡിയോ ചെയ്യുന്നത്. ആ കൊച്ചിന് ഇപ്പോൾ സ്വബോധം ഉണ്ടെങ്കിൽ ഇന്ന് ഇവൻ ഇങ്ങനെ വന്നു വിളമ്പാതില്ലായിരുന്നു
@MONISHAMOHAN-p1u
@MONISHAMOHAN-p1u 3 месяца назад
എല്ലാവരും ഒരു കാര്യം മനസ്സിലാക്കണം 10 വർഷത്തോളം ആരുടെമുമ്പിൽ കയ്യിൽ നീട്ടാതെ സ്വന്തം കുഞ്ഞിനെ ഭാര്യയും നല്ല രീതിയിൽ നോക്കിയ ഒരു വ്യക്തിയാണ്.. സ്വന്തമായി ജോലിചെയ്തു.. ആ സമയങ്ങളിൽ മീഡിയയിൽ അദ്ദേഹം സജീവമായിരുന്നോ... അന്ന് ഈ അമ്മ പറയുന്നപോലെ മകളെയും കൊച്ചു മകനെയും നോക്കാത്ത .... ആളായിരുന്നോ... അദ്ദേഹം ജോലിസ്ഥലത്ത് നിക്കുമ്പോൾ അമ്മയുടെ മകൾക്ക് ഇങ്ങനെ ഒരു അവസ്ഥ വന്ന ആരുടെ മുമ്പിൽ കൈ നീട്ടാതെ മകളെനോക്കില്ലായിരുന്നോ... അയാളുടെഅവസ്ഥ അതായത് അതുകൊണ്ടല്ലേ മറ്റുള്ളവർ മുമ്പിൽ കൈ നീട്ടാൻ പോയത്.. മനുഷ്യരല്ലേ ജീവിക്കാൻ വേണ്ടി പല ആവശ്യങ്ങൾക്ക് വേണ്ടി പല ലോണുകൾ എടുത്തിട്ടുണ്ടായിരിക്കും.. ആക്സിഡന്റ് പറ്റിയെന്റെ പേരിൽ ഒരു കടക്കാരും വിട്ടുവീഴ്ച ചെയ്യില്ല..
@sivathanuvlogs6328
@sivathanuvlogs6328 3 месяца назад
സോഷ്യൽ മീഡിയ ആഘോഷിക്കുവ അവരുടെ വീട്ടിലോ അല്ലെങ്കിൽ റിലേറ്റീവ് സമുദായം എല്ലാരും കുടി തീരുമാനം എടുക്കേണ്ട കാര്യo ലോകത്തെ അറിയിച്ചു
@chaplin1669
@chaplin1669 3 месяца назад
മകൻ ഉണ്ടോ ഇവർക്ക്
@haseenahaseena3502
@haseenahaseena3502 2 месяца назад
Aalkare pattichondano ninteyokke mattedathe loan adakkande.... Narii...
@PrajithaMini-xu6st
@PrajithaMini-xu6st 3 месяца назад
Chetta oru sahayam cheyyumo,ande veedum stalavum japttilanu,andendengilum sahayam cheyyan pattumo
@basiltpaul372
@basiltpaul372 3 месяца назад
Peg😂😂😂 Apo thane manasil aayi ellam
@prabhakumari1505
@prabhakumari1505 3 месяца назад
അച്ഛന്റെ വരുമാനം മുട്ടിപ്പോയി. ഇനി ആത്മഹത്യയെ അച്ഛന്റെ മുമ്പിൽ ഉള്ളൂ 😄
@suryasvlog8344
@suryasvlog8344 3 месяца назад
Entea husband 2023 oct 10 accident patty ithineakal serious ayi kidannu 4 month bedil thannea ayirunnu njan tthanneaya nokkiyath arumillayirunnu oru mediayaum illayirunnu sampathikamay njangal valiya nilayilonnumalla enkilum nalla chikilsa thannea koduthu eppol ok ayi jolik pokan thudangi ithu polea vlogum cheythirunnilla thangan alullavarkkea thalarcha varathullu arudeayum sympathy vendenn thonny pully jolik poyalea njangalk jeevikkan patttullu eyal 17 varsham gulfil joliy cheythitt onnumillea kayil
@prabhakumari1505
@prabhakumari1505 3 месяца назад
എടാ നായെ വരുമാനമില്ലെങ്കിൽ ഒരു വഴി പറഞ്ഞുതരാം. ഓച്ചിറ അമ്പലത്തിന്റെ മുമ്പിൽ ഒരു പുതിയ തോർത്തു വാങ്ങി വിരിച്ചിട്ട് തെണ്ട്. അതാണ് ഇതിലും ഭേതം.
@Pathfinder_2255
@Pathfinder_2255 3 месяца назад
ഇവൻ ഇങ്ങനെ അഭിനയിച്ചാൽ ഭാവിയിലെ ജയറാം അല്ലെ. . 😁😎
@srijilaratheesh8463
@srijilaratheesh8463 2 месяца назад
ഇയാൾക്കു ഇനി എന്തു വേണേൽ പറയാം. ആ ചേച്ചിക് ഇനി ഒന്നും പറയാൻ പറ്റൂലല്ലോ പാവം 🥹🥹
@infinity67287
@infinity67287 3 месяца назад
@ Althaf പൊന്നു സഹോദര...ആക്സിഡന്റ് പറ്റുന്ന സമയത്തിന് മുൻപ് ആയാളും അനുവും നല്ല രീതിയിൽ ആണ് ജീവിച്ചിരുന്നത്... അനുവിനെ നല്ല രീതിയിൽ നോക്കിയ ഭർത്താവാണ്.. അവരുടെ പഴയ ഫോട്ടോ fb യിൽ ഉള്ളത് നോക്കിയാൽ തന്നെ മനസിലാകും... അവരുടെ അമ്മ ആണ് എന്ന വർഗത്തെ അംഗീകരിക്കാത്ത സ്ത്രീ ആണ്.. ദയവു ചെയ്തു സൈബർ ബുളിങ് ചെയ്തു ഒരു കുടുംബത്തെ തകർത്തു ഏറിയരുത് 🙏. ഒരു പൊടികുഞ്ഞിന് ആവും അമ്മയും അച്ഛനും നഷ്ടമാവുക... ഈ അമ്മ എന്ന സ്ത്രീ അനുവിനെ വച്ചു കാശ് ഉണ്ടാക്കാനാണ്.. കാലം തെളിയിക്കും അത്... പക്ഷെ ഒരു കുടുംബത്തെ പറ്റി അപവാദം പറയും മുൻപ് രണ്ടു ഭാഗവും കേൾക്കാണമാരുന്നു. ജയപ്രകാശിന്റെ കൈ ഓപ്പറേഷൻ ചെയ്തിരുന്ന സമയത്തു അമ്മായി അമ്മ കടിച്ചു മുറിച്ചു എന്ന് അയാൾ പറഞ്ഞപ്പോൾ ആരും വിശ്വസിച്ചില്ല. എന്നാൽ ഈ കാര്യം ആ അമ്മായി അമ്മ അവരുടെ ഇന്റർവ്യൂ ൽ അവർ കടിച്ചു മുറിച്ചു എന്ന് പറയുന്നുണ്ട്... ദയവു ചെയ്തു സൈബർ ബുളിങ് നടത്തി ആരെയും കൊലക്കു കൊടുക്കാതെ ഇരിക്കുക 🔥🔥🔥🙏🙏🙏🙏
@MuZicSLifE962
@MuZicSLifE962 3 месяца назад
കുഞ്ഞിപിള്ളേർ..പ്രായമായ അച്ഛനമ്മമാർ എന്തൊക്കെ പണിചെയ്ത് ജീവിക്കുന്നു. മറ്റുള്ളവരെയും പോറ്റുന്നു...😢😢😢 ഇവന് ഒരു കുരുവും ഇല്ലല്ലോ ഭാഗവാനേ....😡 ജോലിചെയ്ത് ഭാര്യയെയും കുഞ്ഞിനേയും നോക്കാനുള്ള കഴിവില്ലെ!😬 വീട്ടിൽ cctv ഉൾപ്പെടെ ഉണ്ടെന്ന് കേൾക്കുന്നു. ഇതുപോലുള്ളവർക്ക് ധാനം ചെയ്യുന്നവരെ പറഞ്ഞാൽ മതി...
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 3 месяца назад
ദാനം
@aboobakerkm9059
@aboobakerkm9059 3 месяца назад
അമ്മ പറയുന്നതാണ് സത്യം ഇത് നിന്നക്ക് വരാനും അതികം നേരം വേണ്ടി വരില്ല നീ നുണയാണ് പറയുന്നതെങ്കിൽ നീ അനുഭവിക്കും
@vinodvinod4283
@vinodvinod4283 3 месяца назад
ഇവൻ വെറും അഭിനയമാണ്
@PrasannaAniyanvlogs
@PrasannaAniyanvlogs 3 месяца назад
ആത്മാർത്ഥമായിട്ട് പറയുന്നത് നമുക്ക് മനസ്സിലാവുന്നുണ്ട്. പിന്നെ എങ്ങനെയാ നാട്ടുകാരെക്കൊണ്ട് തള്ളിക്കുന്ന പറഞ്ഞിട്ട് ഇങ്ങോട്ട് ചെല്ലാനാ. 😳
@btsgamingff7508
@btsgamingff7508 3 месяца назад
😂😂😂😂😂 ഗുഡാ അപ്പി ബിജു 😄😄😄🙏 അവൻ ഭയങ്കരനറ്റോ
@mareenajomy9893
@mareenajomy9893 3 месяца назад
ഇയാൾ purposely accident undakiyathano? വരുമാനം ഇല്ലെങ്കിൽ ജോലി വേറെ നോക്കണം. സത്യം തെളിയട്ടെ.
@prasheelaprakash
@prasheelaprakash 3 месяца назад
Acident undakkiyittu. Video chairhu cash undakkannu vicharichu kanum😢😢
@Neethu-vy6kg
@Neethu-vy6kg 3 месяца назад
അവസാനത്തെ അവന്റെ അടവാ കരച്ചിൽ
@sijijoseph6487
@sijijoseph6487 3 месяца назад
Yes
@kushislifestyle-ud5pf
@kushislifestyle-ud5pf 2 месяца назад
Super name Abhinav. Abhinayavum super.
@aminas6925
@aminas6925 3 месяца назад
Pullikk iniyum paniedukkan pattilla anune venam payisa undakkande iniaarakkilum payisa kodukkumo
@manju.3972
@manju.3972 3 месяца назад
😂😂😂അഭിനയം കൊള്ളാം
@jyothishkala2908
@jyothishkala2908 3 месяца назад
Ponnu cheta nallayit mezhukunnundallo.
@Janaki_k1972
@Janaki_k1972 3 месяца назад
He speaks like jishas mother talk only about lakhs
@rajeevr.g7138
@rajeevr.g7138 3 месяца назад
അവിടെ സ്ത്രീകൾ അല്ലെ ഉള്ളൂ എന്ന് അവതാരകൻ പറയുന്നു..അയാൾ തെറ്റ് കാരനാണോ അല്ലയോ സ്ത്രീകൾ പറയുന്ന കാര്യം ആണ് ആദ്യം തെളിവായി എടുക്കുക..അതുകൊണ്ട് അയാൾ ആ വീട്ടിൽ ചെന്നാൽ അയാൾ അവരെ ഉപദ്രവിച്ചു എന്നോ എന്ത് പറഞ്ഞാലും ഇയാൾക്ക്‌ അത്‌ അങ്ങനെയല്ലെങ്കിൽ തെളിയിക്കാൻ കുറേ പാട് പെടേണ്ടി വരും..ആരും ഞാൻ ഇട്ട കമെന്റ് കണ്ട് എന്നെ തെറി പറയരുത്..അനുഭവം ഉള്ളത് കൊണ്ട് മാത്രം ഇട്ടതാ
@malayali4784
@malayali4784 3 месяца назад
അഛൻ്റെ മരണവും ഒരു പ്ലാനിങ് ആണ്. കല്യാണത്തിന് മുമ്പ് എല്ലാവരും ഇങ്ങനേയാ പൊന്നേ.കരളെ മുത്തേ മോളെ എന്നൊക്കെ വിളിക്കും അത് ഒരു തരം സുഖിപ്പിക്കൽ ആണ്
@MiniPrasad-oi4wh
@MiniPrasad-oi4wh 3 месяца назад
അവന്റ അച്ഛൻ മരണപെട്ടു ഇല്ലാകഥ പറഞ്ഞതിന്റെ.. അവർ സന്തോഷിക്കട്ടെ..
@Pkd.99
@Pkd.99 3 месяца назад
ഒരു വണ്ടിക്ക് 2ഡ്രൈവർ😂😂😂😂
@prasheelaprakash
@prasheelaprakash 3 месяца назад
😂😂😂😂
@HOMELAND-ht3qr
@HOMELAND-ht3qr 3 месяца назад
അവന്റെ സംസാരം കെട്ടാൻ തന്നെ അറിയാം, ഫ്രോഡ് ആണെന്ന്....
@busharasidiqbushara2763
@busharasidiqbushara2763 2 месяца назад
Supper intarviw❤
@ALTHWAFvlogs
@ALTHWAFvlogs 2 месяца назад
😍
@lakshmisulatha3438
@lakshmisulatha3438 3 месяца назад
അപകടം പറ്റുന്നതിന് മുമ്പ് ബ്ലോഗ് തുടങ്ങിയോ
@chaplin1669
@chaplin1669 3 месяца назад
ഇല്ല
@ArifaShaji-bm4ih
@ArifaShaji-bm4ih 3 месяца назад
Anu pavmo❤
@ashaanju9998
@ashaanju9998 3 месяца назад
Fruits aaa koch kazikunned thuppikaleva njan video kandetha 😂kollam 6month baby pole aa aa mol ippo kashtom fruits medikununn ohoo god
@RekaMahesh-vh5ly
@RekaMahesh-vh5ly 3 месяца назад
Brother even parinuthu full naot truthu
@bincybinoy8911
@bincybinoy8911 3 месяца назад
ഫ്രോഡ് മോൻ
@smithanair1951
@smithanair1951 3 месяца назад
Ippo എല്ലാരും പോലീസ് ആണല്ലോ. എന്തെല്ലാം ചോദ്യങ്ങൾ
@SheebaBhaskar-b1o
@SheebaBhaskar-b1o 3 месяца назад
അവനു ക്യാഷ് എടുക്കാൻ മാത്രം കൈ പറ്റൂ എഴുതാൻ പറ്റില്ല
@susammaraju8065
@susammaraju8065 3 месяца назад
കുറെ ദിവസം ആയി ഈ കുട്ടിയെക്കുറിച്ചുള്ള വീഡിയോകൾ കാണുന്നു. ഇതു കണ്ടിട്ട് ഭർത്താവു് ഒരും തെറ്റും ചെയ്തില്ല എന്ന് പറഞ്ഞു കള്ള കരച്ചിൽ കരയുന്നു. പിന്നെ അമ്മയും കാര്യങ്ങൾ പറഞ്ഞു കരയുന്നു ഒന്നും മനസ്സിലാകാതെ. പാവം അനു എത്ത കുട്ടി. അമ്മയ്ക്ക് കാര്യങ്ങൾ നോരെത്തെ മനസ്സിലായ സാഹചരൃത്തിൽ അ. കുഞ്ഞിനെ പുറത്തു കൊണ്ടു വരാമായിരുന്നു. അനു കാര്യങ്ങൾ മനസ്സിലാക്കി എത്രെയും വേഗം സുഖം ആകാൻ ദൈവം ഇടയാക്കട്ടെ.
@AzlinHannaf
@AzlinHannaf 3 месяца назад
അൽത്താവ്..... രായാവ്
@rishadkunchava4481
@rishadkunchava4481 3 месяца назад
2part eviday
@lallooskitchen1661
@lallooskitchen1661 3 месяца назад
ഒരു peg എന്ന് പറഞ്ഞാൽ എത്രയാണെന്ന് പോലും അറിയാത്ത ഈ ചേട്ടന്ടെ നിഷ്കളങ്കത നമ്മൾ മനസ്സിലാക്കണം സുഹൃത്തുക്കളെ മനസ്സിലാക്കണം 🤣🤣🤣🤣
@sheelavnair3310
@sheelavnair3310 3 месяца назад
Oru peg 60 aano 30 aano ? Paavathinu ariyilla. Full bottle vizhungaane ariyu
@rithikak7387
@rithikak7387 3 месяца назад
Epol eth vloggers ane advanich jeevikunne😂😂😂
@Onitsukatigermexico66
@Onitsukatigermexico66 3 месяца назад
Typical Kollam Fyooris 😂😂😂😂😂
@MaheshMahesh-kf4lp
@MaheshMahesh-kf4lp 3 месяца назад
Farad nayye
@aswathy5245
@aswathy5245 3 месяца назад
കള്ള കരച്ചിൽ സൗണ്ട്. ഉണ്ടാക്കി കരയുമ്പോൾ ഈ സൗണ്ട് ആണ് 😂😂. പണ്ട് സ്കൂളിൽ ഒക്കെ വെച്ച് ടീച്ചർ വഴക്ക് പറയുമ്പോ ഇങ്ങനെ ആണ് സംസാരിക്കുന്നത് 😂😂😂😅😅😅. കഷ്ടം തന്നെ
@HummingbirdTheApplesHalf000
@HummingbirdTheApplesHalf000 3 месяца назад
4:04 ethu reethiyil acki nn?
@ayshaaysha4209
@ayshaaysha4209 3 месяца назад
ആ പൈസ കൊണ്ട് ഭാര്യയെ ചികിൽസിച്ചു പഴേത് പോലെ കൊണ്ട് വരാത്തത്
@SujathSujatha-wf6vz
@SujathSujatha-wf6vz 3 месяца назад
അൽത്താവേ അൽത്താബിന്റെ എല്ലാ വീഡിയോസും നല്ലതാണ് അത്ര മിക്ക വീഡിയോസ് നല്ല വളരെ ജനുവിൻ ആയിട്ട് തോന്നാറുണ്ട് നല്ലതാണ് പക്ഷേ ഇതുപോലുള്ള ഇത് അല്ലേലും അയാൾ മുഴുവനും കാണിക്കുന്ന കള്ളത്തരം നല്ല തെളിയിക്കാനും ചീത്ത നടക്കുന്നത് തന്നെ തെറ്റാണ്അൽത്താവേ അൽത്താബിന്റെ എല്ലാ വീഡിയോസും നല്ലതാണ് അത്ര മിക്ക വീഡിയോസ് നല്ല വളരെ ജനുവിൻ ആയിട്ട് തോന്നാറുണ്ട് നല്ലതാണ് പക്ഷേ ഇതുപോലുള്ള ഇത് അല്ലേലും അയാൾ മുഴുവനും കാണിക്കുന്ന കള്ളത്തരം നല്ല തെളിയിക്കാനും ചീത്ത നടക്കുന്നത് തന്നെ തെറ്റാണ് അതിനൊക്കെ ഇവിടെ നിയമം ഉണ്ട് കോടഅൽത്താവേ അൽത്താബിന്റെ എല്ലാ വീഡിയോസും നല്ലതാണ് അത്ര മിക്ക വീഡിയോസ് നല്ല വളരെ ജനുവിൻ ആയിട്ട് തോന്നാറുണ്ട് നല്ലതാണ് പക്ഷേ ഇതുപോലുള്ള ഇത് അല്ലേലും അയാൾ മുഴുവനും കാണിക്കുന്ന കള്ളത്തരം നല്ല തെളിയിക്കാനും ചീത്ത നടക്കുന്നത് തന്നെ തെറ്റാണ് അതിനൊക്കെ ഇവിടെ നിയമം ഉണ്ട് കോടഅൽത്താവേ അൽത്താബിന്റെ എല്ലാ വീഡിയോസും നല്ലതാണ് അത്ര മിക്ക വീഡിയോസ് നല്ല വളരെ ജനുവിൻ ആയിട്ട് തോന്നാറുണ്ട് നല്ലതാണ് പക്ഷേ ഇതുപോലുള്ള ഇത് അല്ലേലും അയാൾ മുഴുവനും കാണിക്കുന്ന കള്ളത്തരം നല്ല തെളിയിക്കാനും ചീത്ത നടക്കുന്നത് തന്നെ തെറ്റാണ് അതിനൊക്കെ ഇവിടെ നിയമം ഉണ്ട് കോട പോലീസ് നിയമങ്ങളുണ്ട് നിങ്ങൾ എന്തിനാണ് ഇയാൾ ഏതെങ്കിലും ഒന്ന് കാണാൻ പൊതുജനങ്ങൾ
@Chrisj883
@Chrisj883 3 месяца назад
ഇമ്പോസിഷൻ കിട്ടിയതാണോ???
@Arn-h2d
@Arn-h2d 3 месяца назад
​@@Chrisj883😂😂😂
@athira7439
@athira7439 3 месяца назад
thaan nthu kunthama ee parayune
@appu9896
@appu9896 3 месяца назад
😂😂😂😂😂😂​@@Chrisj883
@ammininair2507
@ammininair2507 3 месяца назад
​@Chrisj883 😆😆
@jiby83
@jiby83 3 месяца назад
Accident പറ്റി ഓർമ നഷ്ട്ടപെട്ടു കിടക്കുന്ന Anu agane പറയും ഒരുമിച്ചു discharge ചെയ്താൽ മതി annu 🤔
@SanithaManakkal
@SanithaManakkal 3 месяца назад
ഞാനും അത് ഓർത്തു....
@subinvasudevan3518
@subinvasudevan3518 2 месяца назад
തികഞ്ഞ മദ്യപാനി, ശബ്ദം കേട്ടാൽ അറിയാം 😆കണ്ണിൽ ചോര ഇല്ലാത്ത മനുഷ്യൻ.
@lalithasadanandan2779
@lalithasadanandan2779 3 месяца назад
Wonderful acting
@prasheelaprakash
@prasheelaprakash 3 месяца назад
Achanezhuthiya kurippayirikkilla... 😢
@Worldof3stars
@Worldof3stars 3 месяца назад
അൽത്താഫ് ന്റെ ക്ഷമ സമ്മതിച്ചു 🤣🤣
@krishnenduroshan3675
@krishnenduroshan3675 3 месяца назад
എന്റെ അനു എന്റെ അനു 😅
@regielizabethjoseph5065
@regielizabethjoseph5065 3 месяца назад
ENNA ADICHU KODUTHU POKAN EVAN. ARANU ..??
Далее
Это было очень близко...
00:10
Просмотров 3,4 млн