Тёмный

ഭർത്താവ് മക്കൾ നിസ്കരിക്കുന്നില്ലേ.. കിടിലൻ ഖുർആനിക മരുന്ന്.🥰 

RAZA VLOGZZ
Подписаться 386 тыс.
Просмотров 175 тыс.
50% 1

#സ്വബാഹുല്_ഖൈര്
#shafi_imdadi
#raza_vlogs
#സ്വബാഹുൽ-ഖൈർ
#swabahul_hair
#swabahul_khair

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,8 тыс.   
@razavlogzz4778
@razavlogzz4778 25 дней назад
*കാരുണ്യവാനായ റബ്ബ്, നാം ഏവരെയും അവൻ പൊരുത്തപ്പെടുന്ന അടിമകളിൽ ഉൾപ്പെടുത്തട്ടെ.. ഈ അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുമല്ലോ🥰* . 🥰
@NazreenJalal
@NazreenJalal 25 дней назад
إن شاء الله...🤲🤲🤲الحمد الله🤲🤲🤲*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@AdhilAdhil-go8rh
@AdhilAdhil-go8rh 25 дней назад
Aameen🤲🤲🤲
@shamlaa666
@shamlaa666 25 дней назад
Aameen🤲🏻🤲🏻🤲🏻🤲🏻🤲🏻
@fousiya1491
@fousiya1491 25 дней назад
ആമീൻ 🤲🤲
@safwaneilishsafwan1372
@safwaneilishsafwan1372 25 дней назад
آمين آمين يارب العالمین🤲
@safwaneilishsafwan1372
@safwaneilishsafwan1372 25 дней назад
🤲الحمدلله🤲الحمدلله🤲الحمدلله നിസ്കരിക്കാൻ മടിയുള്ളവർക്ക് ഖുർആനിക മരുന്ന് കൊണ്ട് എത്രയും പെട്ടെന്ന് നിസ്കാരം നിലനിർത്തി മുന്നോട്ട് കൊണ്ടുപോകാൻ തൗഫീഖ് നൽകണേ അല്ലാഹ്. ഞങ്ങൾക്ക് ഒരു വഖ്ത് നിസ്കാരം ഖളാഹ് ആകുന്ന ഒരവസ്ഥ നൽകല്ലേ അല്ലാഹ്. ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ. ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തും ദീർഘയുസും നൽകട്ടെ
@abinaabdulsalam9651
@abinaabdulsalam9651 25 дней назад
Aameen
@sheheedhagrolier6222
@sheheedhagrolier6222 25 дней назад
Aameen
@mr___sf
@mr___sf 12 дней назад
മജ്ലിസിന്റെ ബർകത് കൊണ്ട് ഒരു നിസ്കാരം പോലും കളാ ആകാതെ നിസ്കരിക്കുന്നവരാവാൻ ദുആ ചെയ്യണേ 😭😭😭🤲🤲🤲🤲🤲🤲
@sabithmoosa6646
@sabithmoosa6646 20 дней назад
എന്റെ മക്കളും അഞ്ചുനേരം നമസ്കരിക്കാൻ ദുആ ചെയ്യണേ ഉസ്താദേ 😭😭😭
@MaskBeauty123
@MaskBeauty123 25 дней назад
അഞ്ച് വഖ്ത്ത് നമസ്കാരം അവ്വല് വഖ്ത്തിൽ തന്നെ നിർവ്വഹിക്കാനുള്ള തൗഫീഖിനായ് ഉസ്താദ് പ്ര ത്യോകം ദുആ യിൽ ഉൾപെടുത്തണേ
@namirabenna5259
@namirabenna5259 25 дней назад
❤ അൽഹംദുലില്ലാഹ് മക്കൾ നിസ്കരിക്കുന്നത് കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു കാത്തിരുന്ന വീഡിയോ ഉസ്താദ് ദുആ യിൽ ഉൾപ്പെടുത്തണം
@razavlogzz4778
@razavlogzz4778 25 дней назад
അല്ലാഹു അനുഗ്രഹിക്കട്ടെ 😊
@namirabenna5259
@namirabenna5259 25 дней назад
@@razavlogzz4778 🤲ആമീൻ
@shameenamanaf
@shameenamanaf 25 дней назад
ഇന്ഷാ അല്ലാഹ് ഉസ്താദ്‌ പറഞ്ഞത് പോലെ ചെയ്യാം. നിസ്കാരം നിലനിർത്തുന്നവരിൽ നമ്മൾ ഏവരെയും റബ്ബ് ഉൾപെടുത്തടെ. ആമീൻ 🤲🏻
@Shebeerpallu-fq1zy
@Shebeerpallu-fq1zy 23 дня назад
ഭർത്താവും മക്കളും നിസ്കാരം നില നിർത്താൻ ദുആ ചെയ്യണം ഉസ്താദ്
@fouziyamattil3777
@fouziyamattil3777 24 дня назад
ഇന്നും ഞാൻ ഈ വിഷമത്തിലാണ്. ഞങ്ങൾ അടി കൂടാറുള്ളത് ഈ വിഷയത്തിൽ ആണ്. 🤲🏻
@MessiLoe-cs4wx
@MessiLoe-cs4wx 18 дней назад
ഉസ്താദിനു അല്ലാഹു ദീർഘായുസ്സും ആരോഗ്യവും തരട്ടെ ആമീൻ ...... എൻറെ മകൻ നിസ്കരിക്കും പക്ഷേ ഒരു ആത്മാർത്ഥത ഇല്ല എത്രയോ പറഞ്ഞു നോക്കുന്നു ദുആ ചെയ്യുന്നു ഇൻഷാ അല്ലാഹ് റബ്ബ് സ്വീകരിക്കുന്ന കർമ്മങ്ങളിലൂടെ മുന്നോട്ട് പോകാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബുൽ ആലമീൻ
@zeenathsidhikh8972
@zeenathsidhikh8972 22 дня назад
മരണം വരെ ആഫിയത്തും ദീർകയുസ്സ് നൽകണേ അല്ലാഹ് 🤲ആമീൻ 🤲ഈമാൻ നൽകണേ അല്ലാഹ് ജീവിതത്തിലും മരണത്തിലും 🌹🤲🤲🌹
@rafeeqnaseera
@rafeeqnaseera 23 дня назад
എന്റെ എന്റെ ഭർത്താവ് നിസ്കരിക്കാൻ വലിയ മടിയാണ് ഭർത്താവും മക്കളും കൃത്യമായി നിസ്ക്കാരം നിർത്താൻ ദുആ ചെയ്യണം ഉസ്താ
@shaniyasvlogworld4236
@shaniyasvlogworld4236 19 дней назад
Nirthaano 😢
@Naseeranaseera-qf1op
@Naseeranaseera-qf1op 16 дней назад
വളരെ ഉപകാരം ഉസ്താദ്. നിസ്കാരം വല്ലാതെ മുടക്കുന്നുണ്ട്. അതുപോലെ തന്നെ ബുദ്ധിമുട്ടുകളും ഉണ്ട്.
@RiyasMammy-ix4gy
@RiyasMammy-ix4gy 20 дней назад
എന്റെ ഭർത്താവും മക്കളും നിസ്ക്കരിക്കാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണേ 😭😭🤲🏻🤲🏻
@NazriyaNazim-dy6ku
@NazriyaNazim-dy6ku 23 дня назад
സത്യം ഏറ്റവും കൂടുതൽ വിഷമം ആണ് ഇക്ക നിസ്‌ക്കരിക്കാത്തത് കൊണ്ട്
@user-ey5jr3dm4u
@user-ey5jr3dm4u 23 дня назад
Eteyum
@shababm3988
@shababm3988 23 дня назад
ഉസ്താദേ എന്റെ മൂത്ത മോൻ നിസ്കരിക്കുന്നില്ല നിസ്കരിക്കാനുള്ള മനസ്സ് ഉണ്ടാവാനും ഹിദായത്തിന്റ വഴിയിൽ ആവാനും ഉസ്താദ് ദുആ ചെയ്യണേ
@aishaachu3473
@aishaachu3473 23 дня назад
എന്റെ ഭർത്താവിനും മക്കൾക്കും മടിയാണ് നിസ്‌കരിക്കാൻ ദുഃആ ചെയ്യണം ഉസ്താദ്
@AbdussalamN-b2l
@AbdussalamN-b2l 10 дней назад
എൻ്റ ഇക്ക ഒരു വക്ത് കളാഅ' ആക്കാറില്ല മക്കളേയും പറഞ്ഞ് നിസ്കരിപ്പിക്കും അൽഹംദുലില്ലാഹ്
@user-uy4zr6np3m
@user-uy4zr6np3m 16 дней назад
സന്തോഷവും സമാധാനവും ഉള്ള ദീർഘായുസ്സുള്ള ദാമ്പത്യ ജീവിതത്തിന് രോഗങ്ങളിൽ നിന്നും രക്ഷക്ക് സൽസ്വഭാവത്തിന് മാതാ പിതാക്കൾക്കും dua ഉസ്താദ്😢😢😢
@Alhamdulillah304
@Alhamdulillah304 16 дней назад
ഭർത്താവും മകനും നിസ്കരിക്കാൻ തോന്നാൻ ദുആ ചെയ്യണം ഉസ്താദേ
@vloggermedia9880
@vloggermedia9880 25 дней назад
Alhamdhulillah🤲🏻 ഉസ്താദേ വളരെ നന്നായി നിസ്കാരത്തെ കുതിച്ചു പറഞ്ഞത് എന്റെ വീട്ടിലും ഇതു തന്നെയാ അവസ്ഥ ഭർത്താവ് മോൻ നിസ്‌ക്കരിക്കില്ല ച്ചില സമയങ്ങളിൽ തോന്നിയാൽ വെള്ളിയാഴ്ച പോകും ഇതിനെ പറ്റി എന്നും ഇതും പറഞ്ഞു ഞങ്ങൾ പിണങ്ങാറുണ്ട് ഞാനും എന്റെ മോളും നിസ്‌ക്കരിക്കും അവൾ ഹാദിയ പഠിച്ചത് ആണ്‌ വളരെ നന്നായി ഉസ്താദേ 🤲🏻ഇത് എങ്ങനെ പുറത്തു പറയും എന്നു orthirikukayayirunnu❤
@siddiqusidfue3410
@siddiqusidfue3410 23 дня назад
എന്റെ ഭർത്താവിന് നിസ്കാരം വളരെ കുറവാണ്. ഇതിൽ എനിക്കു വളെരെ വിഷമം ആണ് ഉസ്താദേ.
@shafafuneesayp643
@shafafuneesayp643 21 день назад
എന്റെ ഭർത്താവ് നിസ്കരിക്കാൻ ഉസ്താദ് ദു ഹാ ചെയ്യണം
@aslam152
@aslam152 25 дней назад
എന്റെ ഭർത്താവിനും മക്കൾക്കും ഭയങ്കര മടിയാണ് നമസ്കരിക്കാൻഎനിക്ക് എന്നും വഴക്കിടാനേയുള്ളു സമയം നിസ്കരിക്കാൻ പറഞ്ഞു ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ് 🤲🏼😥
@ridergirl4642
@ridergirl4642 25 дней назад
Njanum
@user-dd8bt9ec6t
@user-dd8bt9ec6t 25 дней назад
Njanum
@lukmannc5141
@lukmannc5141 25 дней назад
എന്റെ മക്കൾക്ക് എപ്പോഴും പറയണം വളരെ മടിയാണ് വളരെ സങ്കടത്തിലാണ് എനിക്ക് സമാധാനമില്ല മസ്താദ് പ്ര േത്യകം ദുആ ചെയ്യണം😭😭😭🤲🤲🤲
@TpFousiya-jm5wf
@TpFousiya-jm5wf 20 дней назад
ഉസ്താദ് എന്റെ മക്കൾക്ക് രണ്ടുപേർക്കും നല്ല ജോലി കിട്ടുവാൻ. ഭർത്താവിന ഒരു ജോലി കിട്ടുവാൻദുഹാ ചെയ്യൂ 🤲🏻കടം വിടി സന്തോഷത്തിനു സമാധാനത്തിനും ആക്കുവാൻ ദുഹാ 🤲🏻😢
@sumayyasumsu4829
@sumayyasumsu4829 25 дней назад
എന്റെ അനിയന്റെ വിവാഹം ശെരിയാകനും സ്വാലിഹത്തായ ഒരിണയെ കിട്ടാനും ദുആ ചെയ്യണം ഉസ്താദേ 🤲
@aishakt3358
@aishakt3358 22 дня назад
നിസ്കാരം നില നിർത്താൻ ദുആ ചെയ്യണം ഉസ്താദ്
@suhara615
@suhara615 25 дней назад
👍🏻👍🏻👍🏻 എല്ലാ മക്കൾക്കും എല്ലാ മക്കൾക്കും നമസ്കാരം നിർവഹിക്കാൻ അഞ്ചു നേരം കരട് നിസ്കരിക്കാൻ തൗഫീഖ് ചെയ്യട്ടെ ആമീൻ പ്രത്യേകം ദുആ ചെയ്യണം നമ്മൾ എല്ലാം മനസ്സുകൊണ്ട് നിസ്കാരത്തിന്റെ
@s....n5725
@s....n5725 25 дней назад
വെള്ളം കുടഞ്ഞു എഴുന്നേൽപ്പിച്ചാൽ അടി വീഴും ഉസ്താദേ..😅😢
@shamnasajad
@shamnasajad 12 дней назад
😂
@user-km8ug2ip6x
@user-km8ug2ip6x 11 дней назад
പിറ്റേ ദിവസം തലാഖ് 😜
@AdabiyaA-jh5pn
@AdabiyaA-jh5pn 24 дня назад
അല്ലാഹു നമുക്ക് എല്ലാവർക്കും ഈമാനും തഖ് വയും ഇഖ്‌ലസും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@_safaii_
@_safaii_ 23 дня назад
🤲🤲
@user-ey3gz8ly6o
@user-ey3gz8ly6o 25 дней назад
ഉസ്താദ് പറഞ്ഞപ്പോലെ വെള്ളം കുടഞ്ഞാൽ പിറേറന്ന് ഞ്ഞങ്ങളെ മയ്യിത്ത് കുളിപ്പിക്കേണ്ടിവരും ഉസ്ത... ദുഅയയിൽ ഉൾപ്പെടുത്തണേ
@fazeelafazi6514
@fazeelafazi6514 25 дней назад
😢
@ridergirl4642
@ridergirl4642 25 дней назад
Athe
@shammamizu6919
@shammamizu6919 25 дней назад
കാര്യം ഒന്നും പറയാതെ കൊടുത്തു നോക്കൂ
@Sinu327
@Sinu327 25 дней назад
ഉസ്താദ് എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ്
@Chachu928
@Chachu928 25 дней назад
എന്റെ ബർതാവ് സുബ്ഹി നിസ്കരിക്കുകയില്ല. പറഞ്ഞു കൊടുത്താൽ മനസ്സിൽ ആകുകയും ഇല്ല എന്നോട് വഴക്കിടും തല്ലുകയും ചെയ്യും
@RahilaAnsar-gt8zg
@RahilaAnsar-gt8zg 25 дней назад
കടങ്ങൾ മാറാൻ ദുആ ചെയ്യണേ ഉസ്താദേ ഇൻശാഅല്ലാഹ്‌
@sabira3146
@sabira3146 18 дней назад
ഉസ്താദേ എൻറെ ഭർത്താവിന് എന്നോട് തീരെ ഇഷ്ടമില്ല സ്നേഹമില്ല എന്ത് ചെയ്താലും ശെരി ആഗുനില്ല. എനിക്ക് 3പെൺ കുട്ടികൾ ആണ്. എൻ്റെ ഭർത്താവിന് വെരെ പെണ്ണ് മായി അവിഹിത ബന്ധം ഉണ്ട് . എന്താ ചെയ്യാ അറിയുന്നില്ല. നിങ്ങളുടെ പ്രാർത്ഥനയോടെ എനിക്കൊരു വഴിയും പറഞ്ഞു തരുമോ
@shehmasabi4961
@shehmasabi4961 13 дней назад
Kshamayode sankadthodesnehathode upadeshikkuka. Illel avarude ummanod sokaryamaayi paryuks. Ithinekkal uthamam rathri niskarichittu allahuvinod maathram sankadam prayuka
@sabira3146
@sabira3146 13 дней назад
@@shehmasabi4961 എല്ലാത്തിനും വളം vakkunnathe എൻ്റെ ഭർത്താവിൻറ ഉമ്മയാ
@rahilaunaisshah8479
@rahilaunaisshah8479 23 дня назад
എന്റെ ഭർത്താവ് നിസ്കരിക്കാൻ മനസ്സ് കൊടുക്കാൻ ഉസ്താദേ ദുആ ചെയ്യണേ
@ShameemaShamee-zw9du
@ShameemaShamee-zw9du 23 дня назад
വിഷമങ്ങൾ മാറാൻ ദുഹാ ചെയ്യണേ ഉസ്താതെ
@Asharbishar
@Asharbishar 25 дней назад
എനിക്ക് കിട്ടാനുള്ള എന്റെ ക്ലാസും സ്വർണവും എത്രയും പെട്ടെന്ന് കിട്ടാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@RahmathRahmath-zu3ep
@RahmathRahmath-zu3ep 19 дней назад
ആമീൻ😭😭🤲🤲🤲 ആമീൻ
@ThasniHarif
@ThasniHarif 23 дня назад
അള്ളാഹു ദീർഗ്ഗയ്യുസ്സ്നൽകട്ടെഉസ്താദിന്.നല്ലവാക്കുകൾ
@Aysha.muhamed
@Aysha.muhamed 25 дней назад
ഉസ്‌താദാ യൂട്യൂബ് വരുമാനം ഹറാം ആണോ അതോ ഹലാൽ ആണോ അദിന പറ്റി ഒരു ഡെറ്റൈൽ വീഡിയോ ചെയ്യുമോ
@Alhamdhulillah786-w2q
@Alhamdhulillah786-w2q 25 дней назад
ഹലാലായ കണ്ടന്റ് ഇട്ടാൽ ഹറാം അല്ല 😊
@farhanrazi2511
@farhanrazi2511 24 дня назад
ഉസ്താദ് എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപെടുത്തണേ:🤲🤲🤲🤲🤲🤲😥
@pathooscokingchennal
@pathooscokingchennal 23 дня назад
എൻറെ ഭർത്താവ് എന്ത് ഫുഡ് ഉണ്ടാക്കി കൊടുത്താലും കുറ്റം പറയുകയാണ് അതില്ലാതാക്കാൻഅതിനെന്താ ഉസ്താദേ വഴി
@AnsiyaAshraf-ky9qi
@AnsiyaAshraf-ky9qi 19 дней назад
ലി ഇലാഫി ഖുറയ്ഷ സൂറത്തെ ഓതി madriche ഉണ്ടാക്കി നോക്കു
@user-sv3ht4ts5x
@user-sv3ht4ts5x 25 дней назад
Yente kanninte njarambin prayasam aayirikkunnu ppottanayiyenn doctor para ranju valare visamathilan usthade usthade dua cheyyane usthade
@subaidasubaida4004
@subaidasubaida4004 25 дней назад
ഇന്ന്. മജ്‌ലിസ് ഇല്ലേ 🤔😞😞 നിസ്കാരം കഴിഞ്ഞു വേഗം ഫോൺ നോക്കി ഇരിക 😞😞😢
@fouziyajaleel
@fouziyajaleel 25 дней назад
swalihaya makkalundakan nduhachayanammmmm
@myideas4586
@myideas4586 19 дней назад
ഉസ്താതെ ഒരു വെള്ളം തന്നെ 2 പേർക് kodukkamo
@jasmink2861
@jasmink2861 19 дней назад
ഉസ്ദാദേ എന്റെ മോൻ നിസ്കരിക്കാൻ മടിയാണ് നിസ്ക്കരിക്കാൻ ദുആ ചെയ്യണം ഉസ്ദാദേ
@RSSN4173
@RSSN4173 24 дня назад
4 glass വെള്ളം ഒരുമുച്ചെടുത്തു ഒരുതവണ ഇങ്ങനെ മന്ത്രിച്ചു 4 പേർക്കും കൊടുക്കൻ പറ്റുമോ ഉസ്താദേ
@nkrmanjeri46
@nkrmanjeri46 25 дней назад
എല്ലാ ഹലാലായ ഉദ്ദേശങ്ങളും പൂർത്തിയാവാൻ ദുആ ചെയ്യണം ഉസ്താദ്
@SajeeraU123
@SajeeraU123 8 дней назад
നിസ്കരിക്കാത്ത ഭർത്താവിന്റെ കൂടെ ഒരു ഭാര്യ നിൽക്കുമ്പോൾ ആ ഭാര്യക്ക് തെറ്റ് ഉണ്ടാകുമോ
@thahirasakkeer9343
@thahirasakkeer9343 25 дней назад
മോൾക്ക് വിദ്യാഭ്യാസം കുറവാണതിന്റെ പേരിൽ കല്യാണം ശരിയാവുന്നില്ല കല്യാണം ശരിയാവാൻ പ്രത്യേകം ദുആ ചെയ്യണം എന്റെ കുഞ്ഞുങ്ങൾക്ക് നല്ല ബുദ്ധിശക്തി ഓർമ്മശക്തിയും ലഭിക്കാൻ ദുആ ചെയ്യണം നിസ്കരിക്കുന്ന കുട്ടികളാവാനും മാതാപിതാക്കൾ അനുസരിക്കണം കുട്ടികളാണ് പ്രത്യേകം ദുആ ചെയ്യണം തടസ്സപ്പെടുത്തുന്ന ഒരു രോഗവും തരാതിരിക്കാൻ ദുആ ചെയ്യണം പ്രഷറും ഷുഗറും നോർമൽ ആവാൻ ചെയ്യണം എടാ കയറ്റി അവൻ ദുആ ചെയ്യണം അക്കയും മദീനയും കാണാൻ തൗഫീഖ് ചെയ്യണേ
@Suprasi2-u1c
@Suprasi2-u1c 9 дней назад
Assalamu Alaikum Usthade nte husband oru vakath polum niskarikillaa jumak pokm Ramadan masam nombedukm akikutty niskarikm 40 vayas kazhinju ethuvare niskaram start akitillaa nk nalla pedi nd aaru paranjalm niskarikan thayaralla usthad dua chayyane
@user-ot9lc2vb4q
@user-ot9lc2vb4q 7 дней назад
😢അതേ അവസ്ഥ
@shabeershameema3525
@shabeershameema3525 6 дней назад
എന്റെയും
@Shoukkathalk
@Shoukkathalk 25 дней назад
Alhemdulilla usthade njan kathirinna video aanu bharthavinu nalla sneham okke und pakshe niskarikkilla ethra paranjalun kelkilla niskarikkathath kanumbol vallatha mana preyasam aayirunnu
@sadiyafathimagbhsse1768
@sadiyafathimagbhsse1768 21 день назад
Safar masathil
@8h17nidanasreen6
@8h17nidanasreen6 11 дней назад
Usthade ente bharthav niskkarikkum pakshe oru krithyathayilla krithyamayi niskkarikkan dua cheyyane
@dhilumondhilumonomy2348
@dhilumondhilumonomy2348 16 дней назад
അൽഹംദുലില്ലാഹ്
@jazaju6998
@jazaju6998 25 дней назад
മക്കൾ സോലിഹീങ്ങ്ങൾ ആകാനും muradhukal ഹാസിലാക്കാനും ദുആ ചെയ്യണേ ഉസ്താദ്
@mlskiller5091
@mlskiller5091 25 дней назад
എന്റെ മക്കൾ നിസ്കരിക്കുന്നില്ല ഉസ്താദ് ഞാൻ വളരെ വിഷമം ഉണ്ട്
@user-fr6ec9bm3x
@user-fr6ec9bm3x 25 дней назад
ഉസ്താദേ ഞങ്ങളുടെ മക്കൾക് പരീക്ഷ നടക്കുകയാണ് അതിന് നല്ലവണ്ണം പഠിക്കാനും നല്ല മാർക്ക് കിട്ടാനും ദുആ ചെയ്യണേ
@MehabooBas
@MehabooBas 16 дней назад
Makkal niskarikkanulla manas undavan dua cheyyane
@SulaikaSulaika-lx1eh
@SulaikaSulaika-lx1eh 25 дней назад
ഇന്ന് ക്ലാസ് ഇല്ലേ കാണാൻ ഇല്ല ഭയങ്കര വിഷമം അത് കേൾക്കാൻ ചൊല്ലാൻ ഉള്ളത് ഒക്കെ പകൽ ചൊല്ലി സാരമില്ല. ഇൻഷാ അള്ളാ പിന്നെ കേൾക്കാസല്ലല്ലാഹു അല മുഹമ്മദ്‌ സല്ലല്ലാഹു അലൈഹി വസല്ലം 👍👍👍👍
@user-pl5iw6gq3g
@user-pl5iw6gq3g 25 дней назад
ഹൈരായ ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ
@user-ni7cc2hr6x
@user-ni7cc2hr6x 25 дней назад
അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲🤲🤲
@Makeupbyshemna
@Makeupbyshemna 25 дней назад
Njn aagrahichaa cllass allhamdulillh🤲 usthadinn aafiyathulla deergaus nalgallaha🤲
@razavlogzz4778
@razavlogzz4778 25 дней назад
ആമീൻ യാ റബ്ബൽ ആലമീൻ
@Filuummi786
@Filuummi786 24 дня назад
അബൂബക്കർ സിദ്ധീഖ് (റ ) നോടൊപ്പം റസൂലുള്ള ഹിജ്‌റ പോയത് സഫർ മാസം 27 നാണ്.. തങ്ങൾക് 53 വയസ്സ് ആയിരുന്നു... 🥹
@IzanPullat
@IzanPullat 23 дня назад
ഉസ്താദ് എന്റെ രണ്ട് മക്കൾ തീരെ നിസ്ക വിളിച്ചാലും നിസ്കരിക്കുന്നില്ല പറഞ്ഞാലും നിസ്കരിക്കുന്നില്ല ജുമാ മൂത്രം മടിയില്ലാതെ പോകും മാറി കിട്ടാൻ ദുആ ചെയ്യാൻ
@joonasworld6932
@joonasworld6932 23 дня назад
ജുമാ മാത്രം മടിയില്ലാതെ പോകും
@sulushome5255
@sulushome5255 23 дня назад
എൻറെ വീട്ടില് എല്ലാവരും നിസ്കരിക്കും ഒരു മോനെ നിസ്കരിക്കുന്നില്ല ദുആ ചെയ്യണം
@varietydesignchannel7845
@varietydesignchannel7845 25 дней назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അള്ളാ
@JinnuIslamic786
@JinnuIslamic786 7 дней назад
പടച്ചവനേ നിസ്കരിക്കാൻ ത്വഫീഖ് ചെയ്യണേ
@asharafalit6166
@asharafalit6166 25 дней назад
വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@soudhasou9166
@soudhasou9166 День назад
Duayilenneyumbarthavineyummkkleyumulpeduthane
@user-kv3tv6ev3b
@user-kv3tv6ev3b 22 дня назад
ആഖിബത്ത് നന്നാവാൻ ഉസ്താദ് ദുആ ചെയ്യണേ
@askarpennu842
@askarpennu842 25 дней назад
امین امین یا ربّ العالمین 🤲🏻🤲🏻🤲🏻
@ShareefaShadhin
@ShareefaShadhin 13 дней назад
Usthade duayil ulpeduthane
@aminarahiman1445
@aminarahiman1445 25 дней назад
Alhamdulillah alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade
@ImamaHasani
@ImamaHasani 25 дней назад
Ente barthavinte kallukudi maran dua chahiyene.usthade
@NaslaAbdullah
@NaslaAbdullah 24 дня назад
بارك اللہ🤲🤲🥰 آمین آمین آمین یا رب العالمین 🤲🤲🤲
@nkrmanjeri46
@nkrmanjeri46 25 дней назад
എന്റെ മകൻ സ്വാലിഹായ മക്കൾ ദുആ ചെയ്യണേ
@Aminabeevi-pz9rh
@Aminabeevi-pz9rh 25 дней назад
Keemo kazhiju eni sharirika prayasagal onnum odavathirikanum cancerinta oru Kanika polum enta bodyil ondavaruthei inshaallah dhuayil ulpeduthanam usthade
@salmanfarees7253
@salmanfarees7253 25 дней назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@farhanrazi2511
@farhanrazi2511 24 дня назад
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ🤲🤲🤲🤲🤲🤲😥
@shareefamullassery5341
@shareefamullassery5341 25 дней назад
Insha Allah Allahu thoufeeq Nalkatte Aameen Aameen ya Rabbel Aalameen plz dua
@rasiyashihabudeen2097
@rasiyashihabudeen2097 25 дней назад
Alhamdulillah alhamdulillah alhamdulillah aameen aameen aameen yarabal alameen jazzakallahair dua chayyanam
@faihazubair8042
@faihazubair8042 25 дней назад
Alhamdulillah Alhamdulillah orupad sandosham
@ShahanabiSidheek
@ShahanabiSidheek 20 дней назад
അല്ലാഹ് 🤲🤲🤲😢😢😢പ്രാർത്ഥന സ്വീകരിക്കണേ അല്ലാഹ് 😢😢😢
@aminarahiman1445
@aminarahiman1445 25 дней назад
Ella muradukalum hasilakan duacheyyane usthade
@Quresh-243
@Quresh-243 24 дня назад
അസുഖം മാറാൻ ദുആ ചയ്ണെ 🤲🤲🤲🤲
@muhammadrayan1129
@muhammadrayan1129 25 дней назад
Urulu pottiyittum polum oru bothavum vannittilla....enthaa cheyyaa
@soudakpr5158
@soudakpr5158 25 дней назад
Alhamdulillah Ameen yarabbal aalameen Alhamdulillah Alhamdulillah Alhamdulillah muharram
@Aminabeevi-pz9rh
@Aminabeevi-pz9rh 25 дней назад
Veedupani thudagit 4 varsham kazhiju eni pani thudagi. E. Rabiawalil thamasamakum pattanei inshaallah dhuayil ulpeduthanam usthade
@Aminabeevi-pz9rh
@Aminabeevi-pz9rh 25 дней назад
Barthav thugan irikkunna. Businessil. Barkathum. Hayirum kittanum. Kachavadam. Purogathi ondavanum. Partnership nalla rethiyil. Share. Kitty. 2 prrudeyum. Happy ayyit. Pokan inshaallah dhuayil ulpeduthanam usthade 😢
@shamlanoushad516
@shamlanoushad516 25 дней назад
Alhamdulillahi rabbal aalameen
@sinant5077
@sinant5077 22 дня назад
ഉസ്താതെദുഹയിൽ ഉൾപെടുത്താനം 🤲🏿🤲🏿🤲🏿🤲🏿🤲🏿🤲🏿🤲🏿🤲🏿
@haleema1595
@haleema1595 25 дней назад
Ella rogangalum Shifa aakan majlisil dua cheyyaname usthade duawasiyathode Haleema
@beenaismail5974
@beenaismail5974 22 дня назад
اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ اللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ * إِنَّكَ حَمِيدٌ مَجِيدٌ (ഒരു തവണ )ശേഷം ‎‫أُوْلَبِكَ عَلَى هُدًى مِّن رَّبِّهِمْ وَأُوْلَبِكَ هُمُ الْمُفْلِحُونَ‬‎ (101 തവണ ) വീണ്ടും اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ اللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ * إِنَّكَ حَمِيدٌ مَجِيدٌ ( ഒരു തവണ )ശേഷം 'ഷ് ഫി ' എന്ന് വെള്ളത്തിൽ ഊതുക 🥰
@user-rw5zj9rw3o
@user-rw5zj9rw3o 25 дней назад
Makkal swaligheegaluda kootathilavan dua cheyyane usthade 🤲🤲🤲Alhamdurilla Alhamdurilla Aameen Aameen 🤲🤲🤲
@sinantechvlog7504
@sinantechvlog7504 25 дней назад
Rabivul avval Muhammad sinan al madhrathul madhaniya madhrasa nellikatta cherkala kasaragod
@thahirafarook9953
@thahirafarook9953 25 дней назад
Alhamdulillah duhayil ulpeduthene
@katheejamytheenanivettikud4595
@katheejamytheenanivettikud4595 25 дней назад
ആൻ ഹംദുലില്ലാ
Далее
The Most Elite Chefs Ever!
00:35
Просмотров 8 млн