Тёмный

ഭർത്താവ് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല ഭാര്യ നാട്ടിൽ നിന്നും വന്നു സർപ്രൈസ് തരുമെന്ന് 

Malayali Club
Подписаться 1,1 млн
Просмотров 4,3 млн
50% 1

#Malayalam Film news #Malayalam Film Gossips #Malayalam News
Our Email: filmmania2020@gmail.com
Please Subscribe "Malayali Club" RU-vid Channel
Malayalam film news and Malayalam News

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,2 тыс.   
@shamilmarhala
@shamilmarhala 3 года назад
ഇത്രെയും നല്ല കൂട്ടുകാരെ കിട്ടാനൊക്കെ ഒരു ഭാഗ്യം വേണം. 2021 കാണുന്നവരുണ്ടോ ?
@sheebakb5160
@sheebakb5160 3 года назад
Very good
@deepageorge2405
@deepageorge2405 3 года назад
Yes
@shehinshussain5117
@shehinshussain5117 3 года назад
Yes
@dreamgirl-zb9dp
@dreamgirl-zb9dp 3 года назад
Yaa 😁
@mashinasir2720
@mashinasir2720 3 года назад
Yes
@Samad-xi2bw
@Samad-xi2bw 5 лет назад
ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് ഒരു ബിഗ് സല്യൂട്ട് ഇങ്ങനെ ആയിരിക്കണം സ്നേഹിതന്മാർ
@fousiausman1235
@fousiausman1235 5 лет назад
👍👍
@iqbalmanooriqbal2217
@iqbalmanooriqbal2217 5 лет назад
Gd 😍 Chilar friend wifine yum kond olichodunnavar anu.avar anu ithu first kanendathum ,kaanich kodukkendathum💪💪💪
@rubyjoseph5263
@rubyjoseph5263 4 года назад
Good
@kuttyammabiju586
@kuttyammabiju586 4 года назад
@@iqbalmanooriqbal2217 Kavyaye ith kaanichu kodukkanam
@zenharafeek9778
@zenharafeek9778 4 года назад
s carct
@ksa7010
@ksa7010 4 года назад
ഇത്രയും വർഷം കഴിഞ്ഞിട്ടും ഈ സർപ്രൈസ് വീഡിയോ കാണുന്നവർ,💚❤️
@am4n.___
@am4n.___ 4 года назад
Und gafooree
@EVAVLOGSEVAVLOGS
@EVAVLOGSEVAVLOGS 4 года назад
ഞാനുണ്ട്.. കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി..
@Soorajsjh
@Soorajsjh 4 года назад
Und
@suneerbabu9211
@suneerbabu9211 4 года назад
Nanum ind
@igpsycho8494
@igpsycho8494 4 года назад
@@Soorajsjh me😁
@sahadizza7392
@sahadizza7392 3 года назад
ഭർത്താക്കന്മാർക്ക് ഇതുപോലുള്ള frnds ഉണ്ടാകുന്നത് ഓരോ ഭാര്യമാരുടെയും ഭാഗ്യമാണ് 😍😍😍
@liyakhca
@liyakhca 3 года назад
@Karnan Kashyap അതിന് നീ ഏതാ...
@dhyanjineesh9258
@dhyanjineesh9258 3 года назад
Sathyam
@liyakhca
@liyakhca 3 года назад
ഒന്നും തോന്നരുത് ...ഒരുത്തൻ വന്ന് മോശമായി എഴുതിയത് കണ്ട് .....ഞാൻ പ്രതികരിച്ചു...അവൻ പിന്നെ കളഞ്ഞു എന്ന് തോന്നുന്നു...😂
@pathus9431
@pathus9431 3 года назад
Ys
@thabsheeraabdulla3854
@thabsheeraabdulla3854 3 года назад
Shariyanu
@mallugirl8697
@mallugirl8697 4 года назад
ഈ വീഡിയോ കണ്ടു കണ്ണ് നിറഞ്ഞത് എന്റെ മാത്രമാണോ ചങ്ക് കൂട്ടുകാർ 🤗🤗🤗🤗🤗
@funnyshots1133
@funnyshots1133 3 года назад
അല്ല ഞാനും കരഞ്ഞു
@shamseerpc8393
@shamseerpc8393 3 года назад
Ninta mathram
@jamsadthalappil6731
@jamsadthalappil6731 3 года назад
Ninak mathram
@Jyothish-ww1bd
@Jyothish-ww1bd 3 года назад
Ethupole enna arya😄😄😄
@jineeshkj3850
@jineeshkj3850 3 года назад
Enteyum
@ജയ്ഹിന്ദ്ജയ്ഹിന്ദ്
ഇതിലും വലിയ കുട്ടുകാർ സ്വപ്നങ്ങളിൽ മാത്രം ശരിക്കും കണ്ണ് നിറഞ്ഞുപോയി
@MdkongadKashimcherayaalyall
@MdkongadKashimcherayaalyall 5 лет назад
Kasim.kongad..🎂🍬👑
@shineml3946
@shineml3946 5 лет назад
Aa chank koottukarkku ente oru big salute.
@abrushan1956
@abrushan1956 5 лет назад
Onnum parayanilla .kandappolthanne manassu niranju
@jinshanissar9476
@jinshanissar9476 5 лет назад
Satyam 💑
@abdulazeezkp6748
@abdulazeezkp6748 5 лет назад
ജയ് ഹിന്ദ് ജയ് ഹിന്ദ് enteyum kann niranju
@akshaysuresh8635
@akshaysuresh8635 4 года назад
ഇതു കാണുമ്പോൾ ആണ് കല്യാണം കുളം ആക്കുന്ന കൂതറ കൂട്ടുകാരെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്.
@hinahaneefa7039
@hinahaneefa7039 4 года назад
😂😂😂
@gokulranjit6420
@gokulranjit6420 4 года назад
🤣🤣🤣
@saraseb5589
@saraseb5589 4 года назад
Sathyam
@muhammedjunaid42
@muhammedjunaid42 4 года назад
akshay suresh avanavante kayyiliripp poleyirikkum
@akshaysuresh8635
@akshaysuresh8635 4 года назад
@@muhammedjunaid42 ha ha.. Pakshea inganea pani onum kodukkathea pedunna aaalkarum indu..
@muneerkoombayil8847
@muneerkoombayil8847 5 лет назад
ഇതാണ് കൂട്ടുക്കാർ .എന്നും ദൈവം ഈ ഒരുമ നിലനിർത്തി തരട്ടെ .
@soufiyasoufiya4116
@soufiyasoufiya4116 5 лет назад
Aameen
@nihalnihu1130
@nihalnihu1130 5 лет назад
ആമീൻ
@hhhjjvbbbj9023
@hhhjjvbbbj9023 5 лет назад
Aameen
@KollmKollm
@KollmKollm 4 года назад
Aameen
@noushadkattayilnoushad8020
@noushadkattayilnoushad8020 4 года назад
Aameen
@eldhozkvarghez5334
@eldhozkvarghez5334 4 года назад
ഇങ്ങനെ വേണം ചെങ്ങായിമാരായാൽ അല്ലാതെ കേക്ക് വാരി മേത്ത്കൂടെ തേച് വെള്ളത്തിൽ മുക്കി പിടിക്കുവല്ലാ വേണ്ടത് അവർക്ക് രണ്ട് പേർക്കും ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ദിനം നൽകിയ എല്ലാ ചങ്ങാതിമാർക്കും ഒരു ബിഗ് സല്യൂട്ട്👍🥰
@ponammapn6843
@ponammapn6843 3 года назад
Super super big salute for friends who arranged this very nice i love it God bless you people
@chai_th_ra1058
@chai_th_ra1058 3 года назад
well said...njaanum ippo vicharichathe ullu 👏
@shynipaul2530
@shynipaul2530 3 года назад
കണ്ണ് നിറഞ്ഞു പോയി.....
@muhammedfaisal1675
@muhammedfaisal1675 3 года назад
Yes
@pallickalsuresh467
@pallickalsuresh467 4 года назад
പറയാൻ വാക്കുകളില്ല. ഇത്രയും സുന്ദരമായ ഒരു ബർത്ഡേ ഗിഫ്റ്റ് എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല ക്രൂ മെമ്പേഴ്സ്ന് എന്റെ ബിഗ് സല്യൂട്ട്.. 👏👏👏👏👏👏👏
@rajithakannan8241
@rajithakannan8241 2 года назад
സത്യം
@sanjaysabu3
@sanjaysabu3 4 года назад
*ആ ചേട്ടന്റെ നിഷ്ക്കളങ്കത ആനന്ദ കണ്ണീർ !! ആ ചേച്ചിയുടെ സമ്മാനം !! കൂട്ടുകാരുടെ ചങ്കുപറിച്ചുള്ള സ്നേഹം!!!!* 😘😘😘😘😘😘😘💕💕💕💕💕💕💕
@dimshadennyc9336
@dimshadennyc9336 3 года назад
😍😍😍
@aneesrahman1511
@aneesrahman1511 3 года назад
3redsdssssssssssssseeeesszarees¹waa
@Joishere297
@Joishere297 3 года назад
That is ...Njangalde Ammu chechi
@dimshadennyc9336
@dimshadennyc9336 3 года назад
@@Joishere297 🤗🤗🤗
@arunima4005
@arunima4005 3 года назад
Aha അന്തസ് 😍
@എസ്തപ്പാൻ
@എസ്തപ്പാൻ 5 лет назад
പ്രവാസികൾക്ക് വന്ന് ലൈക്കടിക്കാനുള്ള സ്ഥലം...
@linshanshanmon6581
@linshanshanmon6581 5 лет назад
Sherikum ivaroke anu chunks ennoke parayendathu kannu niranju poyi👏👏👏👏👏👏
@girijamd5273
@girijamd5273 5 лет назад
😊✌✌👌👌😁😁😄😄🤩🤣🤣🤣
@powertools1080
@powertools1080 5 лет назад
അടിപൊളി
@hamzatanur8884
@hamzatanur8884 4 года назад
@@girijamd5273 സൂപ്പർ
@vARMA-
@vARMA- 4 года назад
പോളി സാനം....
@Rafustar
@Rafustar 5 лет назад
*ചേട്ടൻ കോരി തരിച്ചു പോയി. ഒരു പ്രവാസിക്ക് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വലിയ സമ്മാനം 😀😀*
@jumiAM
@jumiAM 5 лет назад
😍😍😍😍😂😂😂😂😂🙏🙏🙏🙏🙏
@Rafustar
@Rafustar 5 лет назад
@@jumiAM 🙏🙏🙏
@jumiAM
@jumiAM 5 лет назад
@@Rafustar 😂😂😂😂😂😂😂
@Rafustar
@Rafustar 5 лет назад
@@jumiAM എന്താ പരിപാടി 🤭
@jumiAM
@jumiAM 5 лет назад
@@Rafustar thala kuthi mariyunnu😂
@laiqa771
@laiqa771 3 года назад
കണ്ടതാണേലും ഹോം പേജിൽ വീണ്ടും വന്നാൽ എങ്ങനെയാ കാണാതിരിക്കാ ലേ 😍😍
@queenofhenna699
@queenofhenna699 3 года назад
Crct😍😍😍
@Jaassuu
@Jaassuu 3 года назад
Sathyam 😍😍
@malappuramchank1800
@malappuramchank1800 3 года назад
ഹൈക്കു നീ ജീവിച്ചിരിക്കുന്നുണ്ടല്ലേ കാണാറേ ഇല്ല
@laiqa771
@laiqa771 3 года назад
@@malappuramchank1800 njn comnts idaarilladaa... Athaan kanaathath..😌😌nale oru home tour idaan karuthunnund ente channelil.. Apo vannekk 😍✌️
@malappuramchank1800
@malappuramchank1800 3 года назад
@@laiqa771 👍💪
@mobinsibichan4467
@mobinsibichan4467 3 года назад
ഓ...ഇതൊക്കെ കാണുമ്പോഴാ...എന്റെ കൂടെയുള്ള...കുറെ എണ്ണത്തെ കിണറ്റിൽ ഇടാൻ തോന്നുന്നെ...😁
@kurumbans877
@kurumbans877 3 года назад
അവരും ഇങ്ങനെ തന്നെ പറയും .🤭🤭
@alfakk3578
@alfakk3578 3 года назад
അപ്പോൾ നിങ്ങളെയോ
@ummuhabeeba1021
@ummuhabeeba1021 2 года назад
😂😂
@athikhasabith2285
@athikhasabith2285 2 года назад
🤣🤣🤣🤣🤣🤣
@kavithajuby3515
@kavithajuby3515 2 года назад
🤣🤣🤣
@shajiprathap3536
@shajiprathap3536 5 лет назад
ഇങ്ങനെയൊരു സര്‍പ്രൈസ് ഒപ്പിക്കുവാന്‍പുളളിയുടെ കൂട്ടുകാര്‍ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ടാകും,,ആത്മാര്‍ത്ഥമായി സ്നേഹിക്കുന്ന ആ കൂട്ടുകാര്‍ക്ക് ഒരായിരം അഭിനന്ദനങ്ങള്‍ ,,,,കണ്ണ് നിറഞ്ഞുപോയി,,,
@shilpashini7030
@shilpashini7030 3 года назад
സൂപ്പർ
@shilpashini7030
@shilpashini7030 3 года назад
കണ്ണ് നിറഞ്ഞു
@modniyas2804
@modniyas2804 5 лет назад
ഇതിലും വലിയ Surprise പ്രവാസികളായ ഭർത്താക്കന്മാർക്ക് സ്വപ്നങ്ങളിൽ മാത്രം 😍😍
@sameerasameera5696
@sameerasameera5696 5 лет назад
Adipoli
@bachuskitchen4690
@bachuskitchen4690 5 лет назад
enikkennum surprice thannu thalarthunna ente hussnu thirich kunju surprice kodukkan kazhinjittund...itrayum valiya surprice🤭no chance...
@nehamahin5584
@nehamahin5584 5 лет назад
Hloo njan eedu comment box turannalum taan undelloo adendaa agane
@darklence8784
@darklence8784 4 года назад
ഇനി എന്നാ ഇതു പോലെ
@XD123kkk
@XD123kkk 4 года назад
Enikkithinonnum yogam illlathe poyalloooo😭😭😭😭😭😭
@noushibashamseer6592
@noushibashamseer6592 5 лет назад
സന്തോഷത്തിന്റെയും സങ്കടത്തിന്റെയും മാക്സിമം മൗനമാണ്. ഒരക്ഷരം മിണ്ടാൻ രണ്ടാൾക്കും പറ്റുന്നില്ല 🙂🙂🙂🙂
@jkvr2906
@jkvr2906 4 года назад
Satyam.....🍫🍫🍫🍫🍫🍫🍫
@thamziyousuf7290
@thamziyousuf7290 3 года назад
Trusth
@jineeshkj3850
@jineeshkj3850 3 года назад
Yes
@abcd-wu8od
@abcd-wu8od 3 года назад
Supr comment.. rgt wrds..
@fathimamanammal7853
@fathimamanammal7853 3 года назад
Ith sathym aan pettnulla our kandmuttal....... Supr
@arhahind5138
@arhahind5138 4 года назад
നീ എന്താ ഇവിടെ എന്ന്😆😂👍 I want such kind of friends😞
@ആനയുംചട്ടക്കാരനും-ഠ9ഫ
എന്റെ ടീമേ ആ ഒരു ഫീൽ വല്ലാത്തത് തന്നെ ആയിരിക്കും 💓😇
@sajuddeensajuddeen1735
@sajuddeensajuddeen1735 5 лет назад
ഈ പുള്ളിയുടെ കൂട്ടുകാർക്ക് ഒരു ബിഗ് സലൂട്ട്.. നമ്മൾ പ്രവാസികൾക്ക് ഇതൊക്കെയാണ് സന്തോഷം.. ദൈവം ഈ.സ്നേഹം എന്നും നിലനിറുത്തട്ടെ..
@nasarnasar1791
@nasarnasar1791 5 лет назад
ദൈവം സത്യം കരയിപ്പിച്ചു...........നാട്ടിലെ എന്റെ പ്രിയതമയെ ഓർത്തു പോയി...... എല്ലാവരെയും പടച്ചവൻ അനുഗ്രഹിക്കട്ടെ......
@ragnasreelesh9167
@ragnasreelesh9167 4 года назад
ഒരു സർപ്രൈസ്‌ കൊടുക്കണം കേട്ടോ... ചേട്ടാ..
@muhsinan2698
@muhsinan2698 4 года назад
@@ragnasreelesh9167 ee Corona samayatto?
@rahulr6156
@rahulr6156 3 года назад
@@muhsinan2698 huff 😂
@Leo10__
@Leo10__ 3 года назад
Ijjathi😂
@safanaafsal7644
@safanaafsal7644 3 года назад
@@muhsinan2698 🤣🤣
@pmaya69
@pmaya69 5 лет назад
കണ്ണ് നിറഞ്ഞു പോയി😂😂😊😊😊
@rahulraaku9893
@rahulraaku9893 5 лет назад
തള്ളി തളളി ഇത് എങ്ങോട്ടാ മാഷേ 🤪🤦🏻‍♂️
@pmaya69
@pmaya69 5 лет назад
@@rahulraaku9893 ഏത് വരെ പോകുമെന്ന് നോക്കട്ടെ.😅😅😜😜
@pmaya69
@pmaya69 5 лет назад
@@rahulraaku9893 അതെ👻👻
@pmaya69
@pmaya69 5 лет назад
@@rahulraaku9893 🤣🤣🤣🤣
@pmaya69
@pmaya69 5 лет назад
@@rahulraaku9893 എന്തിനാ സോറി.😅😅
@rakeshcnair2246
@rakeshcnair2246 4 года назад
ഇതാണ്കൂട്ടൂകാർ ഇതാണ് യഥാർത്ഥ ചങ്ങാതിമാർ ദൈവം എന്നും ഈ സ്നേഹം നിലനിർത്തട്ടെ
@manub2442
@manub2442 4 года назад
ഇതുപോലെ എന്റെ കഴിഞ്ഞ വർഷത്തെ പിറന്നാളിന് കൂട്ടുകാർ ചേർന്ന് ചേട്ടനെ നാട്ടിൽ നിന്ന് യൂണിവേഴ്സിറ്റിയിലേക്ക് കൊണ്ടുവന്നത് ഓർമ്മവന്നു😍😘 ഹോസ്റ്റൽ മുറിയിൽ രാത്രി 12ന് കേക്ക് കട്ട് ചെയ്ത് ആദ്യ പീസ് ആർക്ക് കൊടുക്കണം ന്ന് ചോദിച്ചപ്പോ ലവന്മാര് പറയുവാ, പിറകോട്ടു കൊടുക്കാൻ. തിരിഞ്ഞു നോക്കിയപ്പോൾ ചേട്ടൻ😍 തോളിലേക്ക് ഞാൻ ചാടി വീണതും ആൾക്ക് ബാലൻസ് തെറ്റി നടുവടിച്ചു തടികട്ടിലിലേക്ക് വീണു. 🤐 പിന്നെ 2 ദിവസം കുഴമ്പൊക്കെ ഇട്ട് കൊടുത്തിട്ടാ വിട്ടത്🤕🤕😀
@shamudheen9711
@shamudheen9711 3 года назад
Sharikum ..
@manub2442
@manub2442 3 года назад
@@shamudheen9711 Haha... You can ask him 😁
@shoukathali7588
@shoukathali7588 3 года назад
അപ്പൊ കേക്കോ..
@manub2442
@manub2442 3 года назад
@@shoukathali7588 അതു ടേബിളിൽ ഇരിക്കുവായിരുന്നു. ഞങ്ങൾ ചെന്ന് പതിച്ചത് ടേബിളിന്റെ ഇപ്പുറത്തു ഇട്ടിരുന്ന കട്ടിലിൽ ആണ്😁😂
@fathimamuhsinamusi810
@fathimamuhsinamusi810 3 года назад
😂😂😂😂😍😂😂Poli...
@SABIKKANNUR
@SABIKKANNUR 5 лет назад
*_എന്റെ പൊന്നോ ഒരൊന്നൊന്നര സർപ്രൈസ് ആയിപ്പോയി കണ്ണ് നിറഞ്ഞു കണ്ടിട്ട് HAPPY BIRTHDAY MUTHEIIIIIIIIII_* 💐💐🎂🎂🎂💐💐💐💐💐💐💐😊😊😊
@athifabdulla2893
@athifabdulla2893 5 лет назад
ആദ്യമായിട്ടാ വീണ്ടും വീണ്ടും നോക്കാൻ തോന്നിയ ഒരു വീഡിയോ 😂😂
@sraddhasayara1066
@sraddhasayara1066 4 года назад
സത്യം
@ridha_ridhuz2030
@ridha_ridhuz2030 4 года назад
ശരിക്കും
@fathimathzuhrapm9150
@fathimathzuhrapm9150 4 года назад
സത്യം
@samsi9045
@samsi9045 4 года назад
ഞാനാ മുമ്പും കുറെ പ്രാവശ്യം കണ്ട വീഡിയോ വീണ്ടും വീണ്ടും കാണാൻ തോന്നുന്നു👍😃😍😍
@muhsnajamshad4069
@muhsnajamshad4069 4 года назад
Sathyaaam spr
@dr.machanarmy4089
@dr.machanarmy4089 4 года назад
ഇങ്ങെനെ വേണം കുട്ടുകാർ ഇതാണ് സ്നേഹം എന്ന് പറഞാൽ അടിക്ക് ഒരു ലൈക്ക്
@akhila4997
@akhila4997 3 года назад
എന്റെ ബർത്ത് ഡേയ്ക്കും ഇതുപോലെ ഒരു സർപ്രൈസ് കിട്ടിയിരുന്നെങ്കിൽ..... എന്ന് അവിവാഹിതനായ യൂവാവ് 24 വയസ്സ് 😎
@m.sparkey6207
@m.sparkey6207 3 года назад
😂
@nooraismail6961
@nooraismail6961 3 года назад
😂
@sherinannshaji1476
@sherinannshaji1476 3 года назад
Achoda pavam
@sreekumarnair5522
@sreekumarnair5522 3 года назад
Orth orth chiri varuva Akilnte katiyam
@vysakhvp1997
@vysakhvp1997 3 года назад
😂😂😂🏃
@aaradhyasworld1990
@aaradhyasworld1990 4 года назад
ഒരു നൂറുവട്ടം കണ്ട് കണ്ണുനിറഞ്ഞുകാണും,,,,,,, അല്ല നീ എന്ത ഇവിടെ എന്ന്
@aguuzzzworld7891
@aguuzzzworld7891 4 года назад
നിക്ക് പെട്ടന്ന് കണ്ണ് നിറഞ്ഞുപോയി... 😢എന്റെ ഏട്ടനെ വല്ലാതെ miss cheyyanu
@dimshadennyc9336
@dimshadennyc9336 3 года назад
❤️❤️
@mobinsibichan4467
@mobinsibichan4467 3 года назад
ഇത് പോലൊന്ന്...കൊടുക്കന്നെ...
@muavvidhmusthak460
@muavvidhmusthak460 3 года назад
Enikkum ente ikkane miss cheyyunnu
@Malayalam_news_Express
@Malayalam_news_Express 5 лет назад
ഒരു പ്രവാസിക്ക് ജീവിതത്തില്‍ ലഭിക്കാവുന്ന ഏറ്റവും വലിയ സന്തോഷം....ഇത് കണ്ടിട്ട കണ്ണ് നിറയാത്ത പ്രവാസികള്‍ വിരളമായിരിക്കും... അതിനെക്കാള്‍ ഉപരി ഈ സന്തോഷം കൊടുക്കാന്‍ മുന്നിട്ടിറങ്ങിയ കട്ട ചങ്കുകള്‍ക്ക് എന്റെ ബിഗ്‌ സല്യൂട്ട് .....കൂട്ടുകാരയാല്‍ ഇങ്ങനെ വേണം........ ഞാനും ഒരു പ്രവാസി😍😍😍😍
@ansiyaichu8580
@ansiyaichu8580 5 лет назад
Pravasigalkk mathramalla kannu niranjha pravasi Baryamarumund...😢.
@Malayalam_news_Express
@Malayalam_news_Express 5 лет назад
Ichu Vtk 💕💕💕
@hasnanoufal6266
@hasnanoufal6266 5 лет назад
Allathavarkum njan pravasiyumalla pravaasi baryayumalla ennalum ente kannu niranju
@mumchepszxxzainab1304
@mumchepszxxzainab1304 5 лет назад
Pravaasi Alla ennalum kann nirayum
@Shyamfakkeerkollam7890
@Shyamfakkeerkollam7890 4 года назад
ഞാനും പ്രവാസി ആണ്. കല്യാണം കഴിച്ചട്ടില്ല എന്നാലും ഇത് കണ്ടപ്പോൾ കണ്ണുനിറഞ്ഞു പോയി. 😔😢🥰😘
@prasanth6737
@prasanth6737 4 года назад
*_എൻ്റെ പൊന്നു സുഹൃത്തുക്കളെ കരയിപ്പിച്ചു കളഞ്ഞല്ലോ നിങ്ങൾ😢എന്തയാലും ഇപ്പോൾ ഉള്ള പിള്ളേർ കാണിക്കുന്ന പോലുള്ള പേകൂത്തൊന്നും കാണിച്ചില്ല സുഹൃത്തുക്കൾ.Many🎂 Many happy returens of the day💐🎂_*
@naseemmunna5187
@naseemmunna5187 3 года назад
ഇത് ഒരു ഒന്നൊന്നര വെറൈറ്റി ആയിപ്പോയി സാധാരണ നേരെ തിരിച്ചാണ് 🥰🥰😍😘
@elyasmukkodi109
@elyasmukkodi109 3 года назад
എത്ര കണ്ടാലും മതി വരാത്ത ഒരു സർപ്രയിസ് വിഡിയോ ഞാൻ എത്ര തവണ കണ്ടു എന്ന് എനിക്കു തന്നെ അറിയില്ലഈ കൂട്ടുകാരുടെ സ്നേഹത്തിനു മുന്നിൽ പതറി നിൽക്കുന്ന ആ ചങ്ങാതിയുണ്ടല്ലോ പൊളിച്ചു
@Guss12144
@Guss12144 2 года назад
Yes....njan ethra praavashyam kandenn enikk thanne ariyilla
@aswinayush518
@aswinayush518 5 лет назад
😍😍 സന്തോഷം തോന്നിയ കാഴ്ച God bless both of U 😍😍😍🤗🤗
@sunishasunishas8685
@sunishasunishas8685 5 лет назад
പാവം ചേട്ടൻ അതിന്റ കണ്ണ് നിറഞ്ഞു പോയി 😪😪😪.. കൂട്ടുകാരന്മാരെ ഒരുപാട് നന്ദി ആ ചേട്ടന് ഇങ്ങനെ ഒരുപാട് ഗിഫ്റ്റ് കൊടുത്തതിനു 🙏🙏
@അറക്കൽഅബു-വ7ള
ഭർത്താവ് ഭാര്യക്ക് സർപ്രൈസ് കൊടുക്കുന്നത് കണ്ടിട്ടുണ്ട് but ഭാര്യ സർപ്രൈസ് കൊടുക്കുന്നത് ആദ്യമായി കാണുകയാ super... from pravasi
@Arafuxman
@Arafuxman 4 года назад
ഭാര്യയെയും മകനെയും ഗൾഫിൽ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന ഞാൻ 😢😓
@hasabiluvlogs6890
@hasabiluvlogs6890 3 года назад
In shah allah
@chinnuzz1556
@chinnuzz1556 3 года назад
😅🤩🤗
@KRPc1
@KRPc1 4 года назад
ഇത്രയും നല്ലൊരു കൂട്ടുകാർ പറയാൻ വാക്കുകൾ ഇല്ല... May God Bless You All...
@Exploringtheworldforyou
@Exploringtheworldforyou 5 лет назад
നാണം കൊണ്ടെനിക് ഇരിക്കാൻ വയ്യേ ... 😗😙💏❤
@suhailasidhiquekp772
@suhailasidhiquekp772 5 лет назад
ഭർത്താവ് അറിയാതെയോ 🤔 ഇമ്പോസ്സിബിൾ
@jkvr2906
@jkvr2906 4 года назад
@@suhailasidhiquekp772 why...??🤔
@ragnasreelesh9167
@ragnasreelesh9167 4 года назад
എന്താണ് ദയാ...
@ansind6477
@ansind6477 5 лет назад
പലവഴിക്ക് കിളി പോയി നിൽക്കുന്ന ഭർത്താവ്. ..
@nazeekunnikkod8919
@nazeekunnikkod8919 5 лет назад
ഇതാണ് പ്രാവാസി സുഹ്ർത്തുക്കൾ .ഇനിയുള്ള നാളുകൾ ഇതോ പെല്സന്തോഷം നിലനിൽകട്ട് എന്ന് അശംസിക്കുന്
@vimalraj3535
@vimalraj3535 4 года назад
സൂപ്പർ അദ്ദേഹത്തിന്റെ കണ്ണു നിറഞ്ഞു പോയി നല്ല മനസ്സുള്ള കൂട്ടുകാർ
@adhilnajeeb6745
@adhilnajeeb6745 3 года назад
കല്യാണം കൈഞ്ഞാലും ഇതുപോലുള്ള കുട്ടുകാരെ കിട്ടാൻ കൊതിക്കണം.
@gokuljith4309
@gokuljith4309 5 лет назад
രക്തബന്ധത്തിനേക്കാൾ വലുതാണ് സുഹൃത് ബന്ധം എന്ന് തെളിയിച്ചു Iam proud of you,,😘😘😘🙏🙏
@ashrafmp2879
@ashrafmp2879 4 года назад
Gokul Jith, orikkalumalla
@ashsalam8183
@ashsalam8183 4 года назад
Theerchayayum
@shintodeals2140
@shintodeals2140 4 года назад
Wtsp nmbr tha muthe
@abhiabhiranj1242
@abhiabhiranj1242 5 лет назад
ആശാനേ... പൊളിച്ചു.... ഇതിലും വലുത് സ്വപ്നങ്ങളിൽ മാത്രം
@zubair.makasaragod
@zubair.makasaragod 5 лет назад
*ഇത്കാണുന്ന പ്രവാസികൾ എത്രപേരുണ്ട്*
@deekshithappu401
@deekshithappu401 3 года назад
"നീ എന്താ ഇവിടേന്ന്" 😂😂💙💙
@asmiyaasmi7159
@asmiyaasmi7159 3 года назад
Yyohhhh... 😍😍😍wife ne kandappo chettante samsaaram ninnu.... Nikk ronchaamam aayi🙈😍😘❤❤❤❤
@underworldking9176
@underworldking9176 5 лет назад
ഇതു പോലെ കുറച്ച് ചങ്ങായിമാർ ഉണ്ടായാൽ മതി
@rahulraaku9893
@rahulraaku9893 5 лет назад
Crct broi
@muhjabeensubair2783
@muhjabeensubair2783 4 года назад
Avanathra nalla snehamulllavanayirikkum sneham kodth thirichu vaangiya bhagyavanayirikkum ennum nanmakal nerunnu👍
@ziluzilzila3920
@ziluzilzila3920 5 лет назад
ഇതുപോലത്തെ സുഹൃത്തുക്കള്‍ എന്റെ hussinum 😕😕😭😭.. 😭ഇതൊക്കെ ഒരു ഭാഗ്യം
@sulaimanmoh6241
@sulaimanmoh6241 5 лет назад
Rubaida Rubaida വിഷമിക്കേണ്ട ഭാഗ്യം വരും
@albesterkf5233
@albesterkf5233 5 лет назад
ഞാൻ വേണമെങ്കിൽ ഗഫൂർക്കയുടെ ഒരു ഉരു അറേഞ്ച് ചെയ്തു തരാം, മതിയോ സഹോദരി 😆😆
@ziluzilzila3920
@ziluzilzila3920 5 лет назад
@@albesterkf5233 😝
@albesterkf5233
@albesterkf5233 5 лет назад
@@ziluzilzila3920 🤣🤣
@shahulshahi5870
@shahulshahi5870 5 лет назад
Athanne insha Allha
@salmankl105
@salmankl105 5 лет назад
Husbund അറിയാതെ wife muscut ലേകോ 🤔.......... എന്തായാലും സംഗതി പൊളിച്ച് 😍
@lij0076
@lij0076 5 лет назад
Salman Pappali husband muscat പോലുള്ള സ്ഥലത്തു ആയതു കൊണ്ടാ ഇങ്ങനെയൊക്കെ.... ഇയാള് ഇന്ത്യയിൽ ആണെങ്കിൽ ഇത് പോലെ sambhavikoolalo.... 👎👎👎👎👎👎
@heavenangel8380
@heavenangel8380 5 лет назад
അതെങ്ങനെ ? ? ? ? 🤔🤔🤔
@jamelav1758
@jamelav1758 5 лет назад
Salman Pappali പക്ഷെ ഭർത്താവ് അറിയാതെ ഒരു ഭാര്യ വീടുവിട്ടു ഇറങ്ങുമോ.മാതാപിതാക്കളോടുകൂടിയാണെങ്കിലും ഭർത്താവിന്റെ സമ്മതം വേണ്ട.
@lij0076
@lij0076 5 лет назад
Jamela V full ഉടായിപ്പ്
@salmankl105
@salmankl105 5 лет назад
@@jamelav1758 അത് തന്നെയല്ലേ ഞൻ പറഞ്ഞത്
@anjujohn1095
@anjujohn1095 2 года назад
ഇതാണ് ചങ്ങായിമാർ ❤❤❤❤❤.... ഓരോന്ന് ഉണ്ട് പട്ടി ഷോ ഇടാൻ മാത്രം 🤣
@aryaunnath8612
@aryaunnath8612 2 года назад
ഇതൊക്കെയാണ് ഫ്രണ്ട്‌സ്.... ഇത്രയും നല്ല സുഹൃത്തുക്കളെ കിട്ടിയ ആ ഭർത്താവും ഭാര്യയും ഭാഗ്യവാന്മാർ തന്നെ... കണ്ടിട്ട് ശെരിക്കും കണ്ണ് നിറഞ്ഞു പോയി.. നല്ല ഉഗ്രൻ സർപ്രൈസ് തന്നെ... 🥰
@AASH.23
@AASH.23 5 лет назад
ഈ സർപ്രൈസ് ഒരുക്കിയ എല്ലാ brothers നും ഒരു big big big salute എന്റെ വക അവർക്കു ഒരായിരം പൂച്ചെണ്ടുകൾ നൽകുന്നു..💐💐💐 കൂട്ടത്തിൽ ആ ഏട്ടന് many many happy returns of the day..🥀💐💐💐💐💐
@m.m.1557
@m.m.1557 5 лет назад
Hi how are you
@AASH.23
@AASH.23 5 лет назад
Achu. Achu.. I'm fine.. താൻ ആരുവാ.. എനിക്ക് മനസിലായില്ല..
@AASH.23
@AASH.23 5 лет назад
Moe Moidu.... പിന്നെ ഈ നമ്പർ ഇട്ടുള്ള പരിപാടി വേണ്ട.. പറയാനുള്ളത് തെളിയിച്ചു പറ.. 😠😠😠
@jkvr2906
@jkvr2906 4 года назад
@@AASH.23 പരുപാടിയോ .....😆
@rahulrahul-et6ri
@rahulrahul-et6ri 4 года назад
Ithe nte classmate aane. & Ma bst frnd annamma
@alenandriya6914
@alenandriya6914 4 года назад
ഇതൊക്കെ ആഗ്രഹം ആയിട്ട് മനസ്സിൽ കൊണ്ട് നടക്കുന്നെ njan
@parutty2003
@parutty2003 3 года назад
Njnum😒
@siyasava7783
@siyasava7783 5 лет назад
കണ്ണു നിറന്നു. പ്രവാസികൾക്ക് ഇതിലും വലിയ സന്തോഷം വേറെ ഇല്ല. പ്രവാസികളെ ഒരിക്കലും സങ്കടപ്പെടുത്തല്ലേ നാഥാ...
@sabnasabna4824
@sabnasabna4824 5 лет назад
7kollam vare vsratha prevasiyaaya nte barthaavinu vendi njan kathirunnu avasaanam kathirip verum kanneeru mathramai njan ottapettupoi ayaal abide sugamulla jeevidham jeevikugayum cheidhu. idhoke kaanumbo manasinu vllatha vedhanayum santhoshavumoke .ningalude e santhosham maranam vare padachon nilanirthitharate aameeen
@siyasava7783
@siyasava7783 5 лет назад
@@sabnasabna4824 ആമീൻ
@siyasava7783
@siyasava7783 5 лет назад
@@sabnasabna4824 എല്ലാരുടെയും ജീവിതത്തിൽ ഓരോ പ്രേശ്നങ്ങൾ എല്ലാം റബ്ബിന്റെ ഓരോ പരീക്ഷണങ്ങൾ മാത്രം എല്ലാം ശെരിയാകും വിഷമിക്കല്ലേ...
@harisshan3560
@harisshan3560 5 лет назад
@@siyasava7783 adhu thanne.... Sangadengalku apuram sandhoshavum indakum... Ennu karuthuka... Ellam padachavente... Parikshnagal...
@sabnasabna4824
@sabnasabna4824 5 лет назад
Ini nte santhosham orikalum thiruchu varilla karanam enneyum moneyum ozhivaaki ayaal vere vivaham kazhichu padachonte pareekshanathill idhum onnu
@ananthapadmanabhan8297
@ananthapadmanabhan8297 3 года назад
ഇപ്പോൾ തന്നെ ഇത് കുറെ പ്രാവശ്യം വീണ്ടും വീണ്ടും വന്നു കണ്ടു💞
@naseemnewton7042
@naseemnewton7042 2 года назад
ഇത് എന്താണെന്ന് മനസ്സിലാവാത്ത ഞാൻ 🤦‍♂️ എനിക്കൊന്ന് പറഞ്ഞു തരോ ആരേലും pls
@nishraghav
@nishraghav 5 лет назад
കണ്ടിട്ട് സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു 😍👍👍
@jaseelajamshi
@jaseelajamshi 4 года назад
ന്നിട്ട് കരഞ്ഞോ 🥴
@noufalkottukkara9131
@noufalkottukkara9131 5 лет назад
സകല പ്ലാനും പൊളിഞ്ഞ ലെ ചേട്ടൻ
@ramshadmeenangadi6135
@ramshadmeenangadi6135 5 лет назад
ജബന്റെ ബോധം പോകാഞ്ഞത് നന്നായി
@radhikaradhu398
@radhikaradhu398 3 года назад
Nalla frnds ❤️ cute couple😍😍 Ithinoke aranavo dislike adiche😒
@mariaesther2621
@mariaesther2621 3 года назад
ayyo njan 15-2-2021 aanallo kandath good super gift
@minnuminnu4389
@minnuminnu4389 5 лет назад
Super... I like it...orupad santhosham thonni.. Njanum oru pravasitude Wifan Yenikkum ithupole sathichirunnenkil yennashichupoy...
@motivationme429
@motivationme429 5 лет назад
ഇതാണ് യഥാർത്ഥ സ്നേഹം എല്ലാം ഫെമിനിച്ചികളും ഇതു കണ്ട്‌ പഠിക്കണം
@praisyraju8815
@praisyraju8815 3 года назад
Ntinu..ethum feminism thammil ntha bendham?
@chai_th_ra1058
@chai_th_ra1058 3 года назад
ath kollaalloo..🥳...REVOLUTIONARY DISCOVERY "feminist ukal aathmarthamaayi snehikkaan ariyaathavar aan' 👏👏👏ee machaane ponnaada aniyich aadarikkaan ivde aarum illledeyy...
@mrrayzmuhammed5677
@mrrayzmuhammed5677 5 лет назад
*കേക്ക് മുറിച് കഴിഞ്ഞു അടി വെള്ളം കളിക്ക് പ്ലാൻ ഇട്ടതാ മച്ചാൻ ആകെ മൂഡ് ഓഫ് ആയി* 😂😂😂😂😂😂😂
@Sanchari_98
@Sanchari_98 5 лет назад
😛😛😝😝
@ashsalam8183
@ashsalam8183 4 года назад
Sheelangal......
@paradiseofpersians5299
@paradiseofpersians5299 3 года назад
Just made my day again in 2021🙂🙂🥰
@hasabiluvlogs6890
@hasabiluvlogs6890 3 года назад
ഈ വീഡിയോ കണ്ട് ഗൾഫിലുള്ള 'ഹസ്ബന്റിനെ മിസ് ചെയ്തത് ഞാൻ മാത്രം ആണേ..?😣😣
@nasarkufathimamolnasar4275
@nasarkufathimamolnasar4275 5 лет назад
വളരെ നന്നായി സാധാരണ ഒരു പ്രവാസിയാണ് സർപ്രൈസ് കൊടുക്കാറുള്ളത് ഇത് ഇപ്പോൾ അതിനെയൊക്കെ വെല്ലുന്ന തരത്തിലായി,, ആ എന്തങ്കിലും എന്റെ wife ഉം ഇതുപോലേ എന്നാണാവോ സർപ്രൈസ് തരാനൊക്കുക
@bincyn2534
@bincyn2534 5 лет назад
ചാറ്റ് ഹിസ്റ്ററി clear ചെയ്യാൻ ഓടുന്ന le ചേട്ടൻ 😄😄
@rahulraaku9893
@rahulraaku9893 5 лет назад
ആർക്കോ അനുഭവം ഗുരു 🙄🧐
@nazeefpm
@nazeefpm 5 лет назад
😆😆
@bincyn2534
@bincyn2534 5 лет назад
ആർക്കോ അല്ല സേട്ടാ.. എല്ലാർക്കും അനുഭവം ആണ് ഗുരു
@rahulraaku9893
@rahulraaku9893 5 лет назад
@@bincyn2534 AyyO ChuMMa ParanjathadO Mashee☺️
@roooky76
@roooky76 5 лет назад
😂😂😂
@citizencitizen2164
@citizencitizen2164 5 лет назад
" ചങ്ക് അല്ല... ചങ്കിടിപ്പാണ് ഫ്രണ്ട്‌സ് " എന്നു ശെരിക്കും കാട്ടിത്തന്ന ഫ്രണ്ട്‌സ്.. 👏👏
@klboy.5511
@klboy.5511 4 года назад
ഇതുവരെ ബിജിഎം കേട്ടു കണ്ണു നിറഞ്ഞിരുന്ന ഇപ്പോൾ ബിജിഎം ഇല്ലാതെ കണ്ണു നിറഞ്ഞു പോയി.. കേക്കിനെക്കാൾ മധുരമുള്ള ഭാര്യയെ കണ്ടപ്പോൾ കേക്ക് അവിടെ വെച്ച് ഭാര്യക്ക് ഒരു മധുര ഉമ്മ കൊടുത്ത ചേട്ടാ..പൊളി....
@vimalraj3535
@vimalraj3535 4 года назад
ബുദ്ധിമുട്ട് അനുഭവിച്ചു ഇത്രയും ഒപ്പിച്ച കൂട്ടുകാർക്കു അഭിനന്ദനങ്ങൾ
@ansar8570
@ansar8570 5 лет назад
മച്ചാനെ തലയിലുള്ള കിളികൾ പാറി പറന്നു പോയി എന്ത് പറയണം എന്ത് ചെയ്യണം ഒന്നുമറിയാതെ നിൽക്കുകയാണ് ആ പാവപ്പെട്ട ബർത്ത്ഡേ കാരൻ
@jubiniz8020
@jubiniz8020 5 лет назад
😀
@ansar8570
@ansar8570 5 лет назад
@@jubiniz8020 🎁😂🤣😁😉
@jubiniz8020
@jubiniz8020 5 лет назад
😄😄😄😄
@ansar8570
@ansar8570 5 лет назад
@@jubiniz8020 hi bro Hw ru my friend Wr ru from
@Ayishaizwa4818
@Ayishaizwa4818 5 лет назад
Ithinte full credit Friends kalkkan Big salute ☺️
@rahulraaku9893
@rahulraaku9893 5 лет назад
പിന്നല്ലാ,,,😕...Creditum,Emi,Debit,Angane ellaam Avrk Thanneya
@jinujoseph2695
@jinujoseph2695 4 года назад
ഇതാണ് ചങ്ക്‌സ്...
@muhammedmpvn1750
@muhammedmpvn1750 3 года назад
ഇതിനു ഒരു കമന്റ്‌ കൊടുത്തില്ലെങ്കിൽ എനിക്ക് ഉറങ്ങാൻ കഴിയില്ല. അത്ര ക്കും ഇഷ്ടം ആയി ഈ വീഡിയോ 👍👍👍👍🌹🌹🌹🌹🌹⭕️⭕️⭕️⭕️⭕️👭👭👬👬
@josephsebastian831
@josephsebastian831 3 года назад
കോപ്പ് ഇങ്ങനെ changu പറിച്ചു തരുന്ന frnds എനിക്കു ഇല്ലാതായി പോയതിൽ വിഷമം ഉണ്ട്😭
@lindsmac3716
@lindsmac3716 5 лет назад
How lucky you have such great friends.
@navabkhan8962
@navabkhan8962 5 лет назад
Ithaaaane friendship misss my whole team
@Jubeena-ns5pi
@Jubeena-ns5pi 3 года назад
Chengays poliyaanu. Avarkaanu full credit❤
@rex1677
@rex1677 4 года назад
നല്ല ഒരു ഭാര്യ .. സസ്ഥലം നോക്കാതെ തന്റെ ഭർത്താവിനെ കരുതുന്നവൾ ... നല്ലത് വരട്ടെ കൂടാതെ .... A birthday boy പാവം ... ഒരു പ്രവാസിയുടെ എല്ലാം പറയുന്ന ഒരു നിസ്സഹാദായ ... ദൈവം ഒത്തിരി നന്മകൾ തരട്ടെ .....✋✋✋
@gandhipscacademykattakada5668
@gandhipscacademykattakada5668 3 года назад
ഭാര്യക്ക് ചേട്ടന് ഇങ്ങനെ ഒരു സർപ്രൈസ് കൊടുക്കാൻ തോന്നി യല്ലോ. തരികിട ഭാര്യ ഭർത്താക്കാൻ മാർ കണ്ടാൽ കണ്ണ് തള്ളി പുറത്ത് വരും.
@jamshidek9292
@jamshidek9292 5 лет назад
സത്യം പറയാല്ലോ എന്റെ കണ്ണ് നിറഞ്ഞു പോയി
@ibuibrahimibrahim9369
@ibuibrahimibrahim9369 5 лет назад
Frnd you’re the real heroes I love you ☮️☮️☮️❤️
@Aadhinraj
@Aadhinraj 4 года назад
നല്ല കൂട്ടുകാർ, ഇങ്ങനെ ഒള്ളവരെ കിട്ടുന്നത് തന്നെ ഭാഗ്യം ആണ്...
@donadona7535
@donadona7535 2 года назад
Vedio kand othiri santhoshavum aaayi athilum kuuduthal sankadom vannu.... pravassi malayaligalod ipo othiri respect thonnunu ... because ......... onnum parayan pattujula .... avarde life ..... big salute all pravassi malayalees
@ԻՊḉ
@ԻՊḉ 2 года назад
മനസ്സിന് എന്തൊരു കുളിർമയാണ് ഈ വീഡിയോ കാണുമ്പോൾ. നല്ല കൂട്ടുകാർ 👍👏👏👏👏
@shifanashaahzz9143
@shifanashaahzz9143 4 года назад
ഇങ്ങനെള്ള frienship പൊളിക്കും 😍🥰
@shibinsasikumar6804
@shibinsasikumar6804 4 года назад
കൂട്ടുകാർക്കൊരു ബിഗ് സല്യൂട്ട് ഇത്രയും നല്ലൊരു പിറന്നാൾ സമ്മാനം നൽകിയതിന്
@sinazain9587
@sinazain9587 4 года назад
Nee endha ividee... 😂.. ❤💯😍
@sindhuprasad6622
@sindhuprasad6622 2 года назад
കഷ്ടം ആ ഭർത്താവിന്റെ കരച്ചിൽ കണ്ടിട്ട് സഹിക്കുന്നില്ല 🤣🤣🤣😄😄😄😄😂😂
@manugeorgepoovanpuzha9751
@manugeorgepoovanpuzha9751 3 года назад
എന്റെ സംശയം ഇതാണ്.. കെട്ടിയോൻ അറിയാതെ എങ്ങനെ കെട്ടിയോൾക്ക് വിസ apply ചെയ്യും?
@annmariareji1347
@annmariareji1347 3 года назад
Onnu vishadamaayi kaaryangal padikku
@visalvisal5149
@visalvisal5149 5 лет назад
അഭിനയം അല്ലെന്നു വിശ്വസിച്ചു, അതുപോരെ 😄
@vinayanp6475
@vinayanp6475 5 лет назад
Visal ..... Njanum
@jubiniz8020
@jubiniz8020 5 лет назад
😀
@Rhythm-mo7ql
@Rhythm-mo7ql 5 лет назад
അതെന്താ അങ്ങനെ
@Shyamfakkeerkollam7890
@Shyamfakkeerkollam7890 4 года назад
എന്താ താങ്കൾക് വിഷ്വസിക്കാൻ പാട്.?
@sabithak.chandran3884
@sabithak.chandran3884 3 года назад
Wonderful couple..stay blessed
@joshikaaarav2217
@joshikaaarav2217 4 года назад
ഒരിക്കലും മറക്കാതെ സമ്മാനം. ഇതുപോലുള്ള കുട്ടുകാരെ കിട്ടിയെങ്കിൽ മോഹിച്ചു പോകുന്നു
@lifedreem3916
@lifedreem3916 2 года назад
ന്റെ ഇക്കുനും ഇതുപോലത്തെ frindsine kittirunengil
@saji2020
@saji2020 3 года назад
പണം ഒണ്ടോ പാസ്സ്പോര്ട്ടും വിസയും ഒണ്ടോ ഗവണ്മെന്റ് പ്രോട്ടോകോൾ അനുസരിച്ചു ആർക്കും ആരെയും എവിടെയും പോയി കാണാം എന്റെ ബര്ത്ഡേ ക്ക്‌ ഞാൻ അറിയാത് എന്റെ മകൾ ദുബായിൽ നിന്നും വന്നു വീട്ടിൽ ഒളിച്ചിരുന്നു എന്റെ വൈഫിനും മകനും അറിയാം ഞാൻ വൈകിട്ട് ഓഫീസിൽ നിന്നും വന്നപ്പോൾ എന്റെ മുൻപിൽ മകൾ ഞാൻ ആദിശയിച്ചു പോയി അതുപോലെ ഉള്ളു ഇതും
Далее