Тёмный

മകന്‍റെ തിരോധാനമോര്‍ത്ത് ഒരമ്മ ; മകന്‍ എവിടെയെന്ന് ഉത്തരമില്ലാതെ പൊലീസ് | Son Missing Case Alappuzha 

News18 Kerala
Подписаться 3,2 млн
Просмотров 218 тыс.
50% 1

കൊല്ലത്തുനിന്ന് കാണാതായ കുഞ്ഞിനെക്കുറിച്ച് അറിഞ്ഞ നിമിഷം മുതൽ കണ്ണീരോടെ പ്രാർത്ഥനയിൽ മുഴുകിയ ഒരമ്മ ഉണ്ട് Alappuzhaയിൽ , വർഷങ്ങൾക്കു മുൻപ് തന്റെ കണ്മുന്നിൽ കളിച്ചു നിന്ന മകന്റെ തിരോധാനമോർത്തു നെഞ്ച് പിളരുന്ന വേദനയുമായി ഓരോ ദിവസവും തള്ളി നീക്കുന്നൊരമ്മ. രാഹുലെന്ന ഏഴര വയസുകാരനെ നഷ്ടപ്പെട്ട മിനിയെന്ന അമ്മയ്ക്ക് ഇന്നും മകന്റെ തിരോധാനത്തെ കുറിച്ച് മറുപടി നൽകാൻ ഒരു അന്വേഷണ സംഘത്തിനും ഇന്നുവരെ കഴിഞ്ഞിട്ടില്ല.
#sonmissing #sixyearoldgirlkidnapped #abigelsarafound #kidkidnapped #abduction #kollam #keralanews #malayalamnews #latestkeralanews #todaynewsmalayalam #news18keralala
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Опубликовано:

 

29 ноя 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 339   
@snehasneha8114
@snehasneha8114 7 месяцев назад
ആർക്കെങ്കിലും അറിയാമെങ്കിൽ തിരിച്ചു കൊടുക്കാനുള്ള ദയ കാണിക്കണം അമ്മക്ക് ഇപ്പോഴും വലിയ പ്രതീക്ഷയുണ്ട് മരിക്കുന്നതിനു മുമ്പ് ഈ ഒരാഗ്രഹം നടത്തി കൊടുക്കണം ഈ വാർത്ത എപ്പോൾ കേട്ടാലും എന്റെ മനസ് വേദനിക്കും😔😭
@twinkle3106
@twinkle3106 7 месяцев назад
26 vayyasulla makane thirich kondukano baby allallo mostly avanu onnum Orma kanilla
@RMN224
@RMN224 7 месяцев назад
@twinkle3106 എത്ര വയസ് ആയാലും ശേരി സ്വന്തം അച്ഛനെയും അമ്മയെയും ഓർക്കും . എത്ര വയസ് ആയാലും കുഞ്ഞിലത്തെ ഓർമ്മകൾ ഉണ്ടാകും .
@apmkurukol836
@apmkurukol836 7 месяцев назад
പത്മകുമാരിനെ ചോദ്യം ചെയ്താൽ വെളിച്ചത്തു വരും.
@apmkurukol836
@apmkurukol836 7 месяцев назад
കാണാതായ മിസ്സിംഗ്‌ കേസിൽ പത്മകുമാർ ആകും. അയാളെ ശെരിക്കും ചോദ്യം ചെയ്താൽ എല്ലാം കിട്ടും.
@kumarp7136
@kumarp7136 7 месяцев назад
​@@apmkurukol836താങ്കളുടെപക്കൽ തെളിവോ ശക്തമായ സംശയമോ ഉണ്ടെങ്കിൽ കേരളാ പോലീസിനെ അറിയിക്കുക.
@user-tk4hp6rx8k
@user-tk4hp6rx8k 7 месяцев назад
അഭിഗേളിനെ കിട്ടിയപ്പോ ഞാനും രാഹുൽ മോനെ ഇത് പോലെ കിട്ടിയിരുന്നകിൽ എന്ന് ഓർത്തു പോയി അവൻ എവിടെ ആണകിലും അവന്റെ അമ്മയുടെ കണ്മുന്നിൽ എത്തിച്ചു കൊടുക്കണേ അള്ളാ🤲🤲😭
@user-pp7sd6xk2v
@user-pp7sd6xk2v 7 месяцев назад
ദൈവമേ മകൻ ജീവിച്ചിരുപ്പുണ്ടെങ്കിൽ തിരികെ കൊടുക്കണേ 🙏🏻
@jasminnizar6670
@jasminnizar6670 7 месяцев назад
ആമീൻ
@shaliajith6423
@shaliajith6423 7 месяцев назад
🙏🙏🙏🙏🙏🙏
@guruchandranchambayil1779
@guruchandranchambayil1779 7 месяцев назад
കൊച്ചു കുട്ടികളുടെ തിരോധാനത്തെ കുറിച്ച് കേൾക്കുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്ന പേരാണ് രാഹുലിന്റെത്.
@rajanimadhu3132
@rajanimadhu3132 7 месяцев назад
അതെ രാഹുലിനെ മറക്കാൻ പറ്റില്ല കിട്ടണേ എന്ന് പ്രാർത്ഥിക്കാറുണ്ട്.
@beenamanojkumar6331
@beenamanojkumar6331 7 месяцев назад
Athe മരിച്ചുപോകുന്നതിലും ദുഃഖം
@user-tx6yg6xt1k
@user-tx6yg6xt1k 7 месяцев назад
മരണം കാലങ്ങൾ കൊണ്ട് ഉൾകൊള്ളാൻ പറ്റും, പക്ഷേ missing അത് ഒരിക്കലും താങ്ങാൻ കഴിയില്ല..
@mruthyumjayan2288
@mruthyumjayan2288 7 месяцев назад
👌👍
@linyliny6804
@linyliny6804 7 месяцев назад
തീച്ചയായിട്ടും 1974 ഫെബ് അങ്കിൾ മിസ്സിംഗ്‌ ആയി ഞങ്ങൾ ഇപ്പോഴും കാത്തിരിക്കുന്നു
@daisyantoney9600
@daisyantoney9600 7 месяцев назад
Athe😢😢😢
@coldfusion5153
@coldfusion5153 7 месяцев назад
@@linyliny6804വിശദമായി പറയൂ
@sathykumar9602
@sathykumar9602 7 месяцев назад
നമ്മുടെ കുട്ടികൾ മിസ്സായാൽ സഹിക്കാൻ കഴിയാത്ത വേദനയാവും.. നിങ്ങൾ പറയുന്നതുപോലെ മരണപ്പെട്ടുപോയാൽ നമ്മൾ കാലങ്ങൾ കൊണ്ട് അത് പൊരുത്തപ്പെടാൻ വേണ്ടി വരും.. പക്ഷേ കാണാതെ പോയാൽ നെഞ്ചകം തകർന്നു പോകുന്ന വേദനയാണ്.. 🤔🤔🤔
@navidhanavidha9327
@navidhanavidha9327 7 месяцев назад
എന്റെ ദേവി എത്രയും പെട്ടന്ന് രാഹുൽ മോനെ ഈ അമ്മയുടെ മുന്നിൽ എത്തിച്ചു കൊടുക്കണേ.. 😔🙏🙏
@leenamathew3867
@leenamathew3867 7 месяцев назад
ആ അമ്മ പറഞ്ഞത് ശരിയാണ് പറഞ്ഞത് ഇതുപോലെ എല്ലാവരും ചേർന്ന് അന്വേഷണം നടത്തിയത് കൊണ്ട് ആണ് ഈ കുഞ്ഞിനെ കിട്ടിയത്. 🙏🙏
@Jayarajmavath
@Jayarajmavath 7 месяцев назад
അന്നത്തെ കാലത്ത് സോഷ്യൽ മീഡിയ ഇല്ല... അല്ലെങ്കിൽഅഭിഗേലിന്റെ കേസ് മാതിരി പിടിക്കാമായിരുന്നു 😢
@geetharavi4742
@geetharavi4742 7 месяцев назад
പിടിച്ചുകൊണ്ടുപോയവർ കുട്ടിയെ തിരികെ കൊണ്ടുവന്നു വച്ചതുകൊണ്ട് കുട്ടിയെ kitti
@Kaamakshi...1995
@Kaamakshi...1995 2 месяца назад
​@@Jayarajmavathഅതെ സത്യം social media അന്ന് ഉണ്ടായിരുന്നെങ്കിൽ cctv ഉണ്ടെങ്കിൽ കിട്ടുമായിരുന്നു 😢
@bobbyjohnson5101
@bobbyjohnson5101 7 месяцев назад
ആ കുഞ്ഞ് എവിടെയായിരുന്നാലും ഈ അമ്മയുടെ മുമ്പിൽ എത്തിച്ചു കൊടുക്കണേ ദൈവമേ 😭😭😭🙏🙏🙏
@anjalivijayan6762
@anjalivijayan6762 7 месяцев назад
🙏🙏🙏
@apmkurukol836
@apmkurukol836 7 месяцев назад
അതിന്നു പിന്നിലും പത്മകുമാറും കുടുംബവും ആകും. കേരളത്തിൽ കാണാത്തയാ കൂട്ടുകളെല്ലാം ഇവർ പൊക്കിയതാവും. എങ്ങിനെ ഇവർ ഇത്ര പാണക്കാറായി. പത്മകുമാരിനെ നല്ലോണം ചോദ്യം ചെയ്യണം. കുട്ടികളെ തിരോധനം എല്ലാം അന്വേഷിക്കണം.
@LeelakumariAmma
@LeelakumariAmma 7 месяцев назад
​@@anjalivijayan6762😅😅nnko😅😊😊
@MobileHubvlogs.
@MobileHubvlogs. 7 месяцев назад
അമ്മേ വരും അമ്മയെ തേടിവരും പ്രാർത്ഥന തുടരൂ
@resmimahesh9767
@resmimahesh9767 7 месяцев назад
എന്ത് പ്രാർത്ഥന? എത്ര നാൾ ?ഒരമ്മക്ക് ഇനി പ്രാർത്ഥിക്കാനാവില്ല. ആ അമ്മ ജീവിക്കുകയാണ്. നാളെയെങ്ങാനും.... ഇനി എങ്കിലും ആ മോനെ കണാൻ...
@sinojscaria1
@sinojscaria1 7 месяцев назад
പ്രാത്ഥിച്ചു പ്രാത്ഥിച്ചു വർഷം 19 ആയി കുറെ ആളുകൾ പറയും പ്രാത്ഥിക്കാം കോപ്പ്
@anupamamurali2687
@anupamamurali2687 7 месяцев назад
തീർച്ചയായും അമ്മയുടെ മകനെ മഹാദേവൻ അമ്മയുടെ മുന്നിൽ എത്തിക്കും 🙏
@athiraps787
@athiraps787 7 месяцев назад
അതെ
@kusumammoni6417
@kusumammoni6417 7 месяцев назад
തീർച്ച 👍
@achubah5199
@achubah5199 7 месяцев назад
ഞാൻ 26വയസ്സ്.. എന്റെ അതെ പ്രായമാണ്.. ഞാനിന്നും ഓർക്കുന്നു.. മംഗളം പത്രത്തിൽ ഈ വാർത്ത കണ്ടത്.. അന്നുമുതൽ ഇടക്കിടക്ക് ഞാൻ ഓർക്കാറുണ്ട്.. ഒരിക്കലും മറക്കില്ല.. ആ അമ്മക് ദൈവം ഇങ്ങനൊരു ഗതി കൊടുത്തല്ലോ.. ഇനിയെങ്കിലും മോൻ രാഹുൽ തിരിച്ചു വരണേ അതൊരു അത്ഭുതം പോലെ സംഭവിക്കണേ എന്നാണ് പ്രാർത്ഥന... അമ്മേ... ഈ അമ്മക്ക് മരിക്കും മുൻപ് മകനെ കാണാൻ സാധിക്കണേ ഈശ്വര.... 🙏
@Fathima.Farook
@Fathima.Farook 7 месяцев назад
രാഹുലും സന ഫാത്തിമയും ഒക്കെ എന്നും നമ്മുടെ നോവാണ് 😢😢
@SalhaSalam-
@SalhaSalam- 7 месяцев назад
😢😢😢😢 കണ്ണ് നിറഞ്ഞു... ഒരമ്മക്കും മക്കളെ നഷ്ടം ആകാതിരിക്കട്ടെ... രാഹുലിന്റെ missing ഞൻ ഓർക്കുന്നു... എന്റെ childhood samayam thanne😢😢😢😢😢😢😢
@sujas8123
@sujas8123 7 месяцев назад
നീറി നീറി ജീവിക്കുന്ന അമ്മ 😢😢😢ദൈയിവമേ നീ കാണുന്നില്ലേ, മോനെ തിരിച്ചു കൊടുക്കു 😢😢
@akkruakku4418
@akkruakku4418 7 месяцев назад
തിരിച്ചറിയാനുള്ള അടയാളങ്ങൾ ഉണ്ടെങ്കിൽ പറയൂ ചേച്ചി , 26 വയസ്സിലും കണ്ടെത്താൻ സാധിച്ചാലോ ....!!!
@adameve628
@adameve628 7 месяцев назад
കൊച്ചിലത്തെ ഫോട്ടോ വെച്ച് സോഷ്യൽ മീഡിയ ചാനലിൽ എല്ലാം ഇട് ... എല്ലാ സ്റ്റേറ്റിലേക്കും ഷെയർ ആകു ...
@jasminjas4897
@jasminjas4897 7 месяцев назад
Makkal maranathinu മുന്നിൽ കീയടങ്ങിയാൽ ഇത്രയും പ്രയാസം ഉണ്ടാവില്ല,, പക്ഷേ മിസിങ് വല്ലത്തടെന്നെ ,aa കുഞ്ഞിൻ്റെ ജീവിത അവസ്ഥകൾ ഓർക്കാൻ വയ്യ. , യ അല്ലാഹ് iee അമ്മയുടെ പ്രേദീക്ഷ ക്ക് aa മകനെ തിരിച്ചു കൊടുക്കട്ടെ ആമീൻ
@s....n5725
@s....n5725 7 месяцев назад
ആമീൻ 😢
@divyamaria7666
@divyamaria7666 7 месяцев назад
സത്യം 😢
@archanavinod1
@archanavinod1 7 месяцев назад
അതെ...ആ മോൻ ഏതവസ്ഥയിലായിരിക്കും എന്ന ആധിയിലായിരിക്കും... പാവം അമ്മ...
@BLJ-iv5pg
@BLJ-iv5pg 7 месяцев назад
😢 ameen 🤲🤲
@prakashank5537
@prakashank5537 7 месяцев назад
കുട്ടിയുടെ 7 വയസ്സുള്ള ഫോട്ടോ വെച്ച് 26വയസ്സ് ആകുബോൾ എങ്ങനെ ആയിരിക്കുമെന്ന് ,ഏകദേശം മനസ്സിലാകും ആഫോട്ടോ വെച്ച് ഒരു പരസ്യം കൊടുക്കൂ
@vadakkneemkolayeem5363
@vadakkneemkolayeem5363 7 месяцев назад
സന എന്ന കുട്ടിയെ നഷ്ടപ്പെട്ട ഒരു മാതാവും ഉണ്ട് 😢പടച്ചവനെ ഇവർക്കു ഇവരുടെ മക്കളേ തിരിച്ചു കൊടുക്കണേ മരിച്ചു പോയിരുന്നെങ്കിൽ അങ്ങനെ സമാധാനിക്കാം ഇത് ഇവർ മരിക്കുന്നത് വരെയും ഇവരുടെ ജീവിതം ഉരുകി തീരുക യാണ് 😢
@muhammadsinan2234
@muhammadsinan2234 7 месяцев назад
Aameen
@Minaaz-
@Minaaz- 7 месяцев назад
امين😢
@Minaaz-
@Minaaz- 7 месяцев назад
Pazhaya foto ee prayathlek aaki spred cheythoode polisinu
@Bhagathsingh_1234
@Bhagathsingh_1234 7 месяцев назад
​@@Minaaz- പുമീൻ
@jasminjas4897
@jasminjas4897 7 месяцев назад
തിരികെ കിട്ടട്ടെ,,, മകൻ കാനുന്നുണ്ടെൽ തിരികെ വാ
@BindhuBinoy-mh6mo
@BindhuBinoy-mh6mo 7 месяцев назад
എല്ലാവരും കാത്തിരിക്കുന്ന കുഞ്ഞ്. അന്ന് ഇതുപോലുള്ള മാധ്യമങ്ങളും, ഫോണും ഉണ്ടായിരുന്നേൽ കിട്ടിയേനെ. ഒന്ന് തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻🙏🏻
@aparna1596
@aparna1596 7 месяцев назад
ഈ കുഞ്ഞിനെ കാണാതായപ്പോ ആ അമ്മയുടെ സങ്കടം കണ്ടപ്പോൾ രാഹുലിനെ പറ്റി ഓർത്തു. ഈ അമ്മയുടെ മനസ് 🥺
@cat-ez5zk
@cat-ez5zk 7 месяцев назад
പാവം mone.. ഇപ്പൊ എന്തായിരിക്കും അവൻ്റെ അവസ്ഥ😢😢
@siniv.r8775
@siniv.r8775 7 месяцев назад
Monethirichukodukkane Dayathonnanee Godblessyou🌟🌟🌟
@ayrish886
@ayrish886 7 месяцев назад
പടച്ച റബ്ബേ കാണാതായ എല്ലാ കുഞ്ഞുങ്ങളെയും മാതാപിതാക്കളെ അടുത്ത് ഇത്രയും പെട്ടെന്ന് ethikkane 😢 അത് പോലെ തന്നെ എല്ലാ കുഞ്ഞുങ്ങളെയും കാത്തു രക്ഷിക്കണേ അല്ലാഹ്😢🤲🤲😭
@lailaokkeelu9408
@lailaokkeelu9408 7 месяцев назад
യാ അല്ലാഹ്, നീ ഈ അമ്മയുടെ പ്രതീക്ഷ കാണുമാറാകണമേ. ജീവിച്ചിപ്പുണ്ടേൽ എവിടുന്നേലും മകൻ ഈ അമ്മയുടെ കണ്ണുനീർ കാണു മാറാകട്ടെ. ആമീൻ.
@sureshbabusekharan7093
@sureshbabusekharan7093 7 месяцев назад
Living with no clue about a missing son is the cruelest punishment for a mother. God this world is impure... 🙏
@fazilrehman8918
@fazilrehman8918 7 месяцев назад
👍
@aleemaali9454
@aleemaali9454 7 месяцев назад
അല്ലാഹു എല്ലാം അറിയുന്നവനാണ്. കാണാതായ എല്ലാ കുട്ടികളെയും എത്രയും പെട്ടന്ന് തിരിച്ച് കിട്ടട്ടെ
@sandhyaeappen5362
@sandhyaeappen5362 7 месяцев назад
ഒരമ്മയുടെ വേദന. 😭😭😭😭.കാത്തിരിപ്പ് 🙏🙏 എൻ്റെ ഈശോയെ മരിച്ചുപോയാൽ പോലും ഇത്രയും സങ്കടമില്ലല്ലോ😭
@rinusiraj1796
@rinusiraj1796 7 месяцев назад
അന്ന് ഈ വാർത്ത കേട്ടിരുന്നു, ഇടക്ക് ഇപ്പോഴും ആ മകന്റെ മുഖം മനസ്സിൽ വരും, കുട്ടിയോ കിട്ടിയൊന്ന് you ട്യൂബിൽ search ചെയ്യാറുണ്ട്. അബിഗേലിന്റെ വാർത്ത അറിഞ്ഞപ്പോ ആദ്യം മനസ്സിൽ വന്നത് ഈ അമ്മയുടെ മുഖമാണ്.....
@muhammad7215
@muhammad7215 7 месяцев назад
എവിടെ എങ്കിലും ജീവിച്ചിരിക്കുന്നുണ്ടാവും അമ്മേ 😢മോൻ വലുതായല്ലോ.. വിഷമിക്കണ്ട .. അവൻ വരും
@l.e1234
@l.e1234 7 месяцев назад
ഞാനും ഇടയ്ക്ക് ഓർക്കുന്ന സംഭവം ആണ് ഇത് 😥. എനിക്കും ഇതേ പ്രായത്തിൽ മോൻ ഉണ്ട്. അന്നൊക്കെ പത്രത്തിൽ ഈ news കാണുമ്പോൾ പ്രാർത്ഥിക്കാറുണ്ട്. സങ്കടം തോന്നുന്നു
@beenamolmol.b6342
@beenamolmol.b6342 7 месяцев назад
എപ്പോഴും കുഞ്ഞുങ്ങളെ കാണാതെ പോകുന്ന വാർത്ത വരുപോൾ പെട്ടെന്ന് ഓടി എത്തുന്ന പേര് രാഹുൽ എന്ന ആ മോന്റെ പേര് ആണ് ഒപ്പം ഈ അമ്മയുടെ വേദനയും.... ഒരിക്കലും മറക്കാൻ പറ്റില്ല.....
@dr.malavikaunnimalu7149
@dr.malavikaunnimalu7149 7 месяцев назад
ദേവനന്ദ കേസ് കൂടെ ശരിക്കും തെളിയിക്കട്ടെ 😢
@balakrishnannair5766
@balakrishnannair5766 7 месяцев назад
ഭഗവാനെ ഇങ്ങനെ ഒരു ദുഃഖം ആർക്കും കൊടുക്ക ല്ലേ,കൃഷ്ണാ,,,,കൃപ ചെയ്യൂ അ അമ്മയോട്
@rojojohn9339
@rojojohn9339 7 месяцев назад
പാവം അമ്മ. 😢😢
@vimalal8664
@vimalal8664 7 месяцев назад
ഇപ്പോഴും ഓർക്കുന്നു ആ മകനെ,,,, ❤️🥰
@reenarosemathew8736
@reenarosemathew8736 7 месяцев назад
ഈശ്വര എന്തൊരു വേദന....😢അതിനിടക്ക് ഭർത്താവും ആത്മഹത്യ ചെയ്തു...
@sajithashatheesh9555
@sajithashatheesh9555 7 месяцев назад
കണ്ണ് നിറഞ്ഞു പോയി 😭😭😭
@sebastianjoseph5131
@sebastianjoseph5131 7 месяцев назад
രാഹുൽ മോന്റെ തിരോധാനം വന്നപ്പോൾ മുതൽ ഞാനും എപ്പോഴും ആ കുഞ്ഞിനെ കുറിച്ചാലോ ജികാറുണ്ടു ഓരോ കുട്ടികളെ കുറിച്ചും വാർത്തകൾ വരുമ്പോൾ ഞാൻ ആദ്യം ചിന്തിക്കുന്നത് രാഹുൽ മോനെകുറിച്ചാണ്😢
@ramlak4120
@ramlak4120 7 месяцев назад
ഞാൻ എന്നും ഓർക്കാറുണ്ട്. എത്രയും വേഗം ആ മോൻ ആ അമ്മയുടെ അടുത്ത് എത്തട്ടെ
@kiwikiwi5031
@kiwikiwi5031 7 месяцев назад
ഞാൻ ഇപ്പോഴും ഓർക്കാറുണ്ട് ആ കുട്ടിയെക്കുറിച്ച്. മനസ്സിൽ വല്ലാത്തൊരു നൊമ്പരമാണ്. കണ്ണെഴുതി പൊട്ടുതൊട്ട ആ മുഖം ഒരിക്കലും മറക്കാൻ കഴിയില്ല.
@rajularajula903
@rajularajula903 7 месяцев назад
ഞാൻ എപ്പോഴും ഓർക്കും ആ മോനെപ്പറ്റി... അന്നത്തെ പോലീസികാരുടെ അനാസ്ഥയാണ് ഈ കേസ് ഇങ്ങനെ ആയത് 😒
@lissysantosh3661
@lissysantosh3661 7 месяцев назад
അമ്മ യെ ദൈവം ശക്തി നൽകടെ 😢
@Rockstar....
@Rockstar.... 7 месяцев назад
ഇപ്പൊ 26 ഏജ് അല്ലേ..കമ്പ്യൂട്ടർ വച്ച് ഏകദേശ ഇപ്പോഴത്തെ രൂപം വച്ച് news കൊടുത്ത് നോക്കാമായിരുന്നു....സോഷ്യൽ മീഡിയ ഉള്ളതുകൊണ്ട് ആളുകൾ ആരെങ്കിലും വിവരം തരാതെ ഇരിക്കില്ല...
@deepikadayal4879
@deepikadayal4879 7 месяцев назад
Athoke chaitharnu bro
@Rockstar....
@Rockstar.... 7 месяцев назад
@@deepikadayal4879 😔 നിരന്തരം കൊടുത്താൽ ആരെങ്കിലും പറയാതെ ഇരിക്കില്ല എന്ന് പ്രതീക്ഷിക്കാം
@basheervm3719
@basheervm3719 7 месяцев назад
പാവം അമ്മ, അമ്മയുടെ വാക്കുകൾ കേൾക്കാൻ കഴിയുന്നില്ല അത്രയും ദുഃഖമുണ്ട് 😂
@user-cx8yg4wj1y
@user-cx8yg4wj1y 7 месяцев назад
smily മാറി പോയി എന്നു തോന്നുന്നു...😢
@SB-mp5jb
@SB-mp5jb 7 месяцев назад
സത്യം കേരളത്തിൽ എല്ലാ അമ്മമാരും എപ്പോഴും ഓർക്കുന്ന ഒരു മുഖമാണ് രാഹുൽ mon..... 😭😭😭
@meerasomanathannair7035
@meerasomanathannair7035 7 месяцев назад
പാവം, ആ മോനെ ദൈവം കൊണ്ടുവരും. 🙏🙏🙏
@kichusworldfamilyvlog4284
@kichusworldfamilyvlog4284 7 месяцев назад
മോൻ തിരിച്ചു വരും അമ്മേ 🙏🏿.
@sheejathampurajthampuraj1812
@sheejathampurajthampuraj1812 7 месяцев назад
ഈ അമ്മയുടെ സമാനതകൾ ഇല്ലാത്ത വേദന.ഇനി എങ്കിലും കാരണക്കാർ ഈ വേദന കണ്ടില്ല ന്നു നടിക്കരുത്.തിരികെ കൊടുക്കൂ മകനെ.
@neerajeevtftf5354
@neerajeevtftf5354 7 месяцев назад
അന്ന് ഇൻറർനെറ്റ് ഇല്ല ആകുട്ടിക്കുവേണ്ടി കേഴുന്ന ധാരാളം അമ്മൂമ്മ മാർഇവിടുണ്ട്
@leelammavp3378
@leelammavp3378 7 месяцев назад
ഇന്നത്തെപ്പോലെ പോലീസ് alert ആയിരുന്നെങ്കിൽ ഈ അമ്മയ്ക്ക് ഇന്നു വിഷമിക്കേണ്ടി വരില്ലായിരുന്നു.
@miyamichu2301
@miyamichu2301 7 месяцев назад
കരയല്ലേ അമ്മെ മോൻ വരും..😔🙏
@anithagomathydamodaran7567
@anithagomathydamodaran7567 7 месяцев назад
Kripasanathil poyaal ningalde moneum Amma nigalde kail tharum urappa apekshichaal upekshikaathavalanu ezoum maathavum 😌🙏🏻🙏🏻😢
@maryjoy7834
@maryjoy7834 7 месяцев назад
മിസ്സിഗ് ആയ കുട്ടികൾ ആമമ്മമാരുടെ തീരാത്ത വേദന ദൈവം കാണുന്നണുങ്
@mareenajomy9893
@mareenajomy9893 7 месяцев назад
എത്രയും വേഗം മകനെ തിരിച്ച് കിട്ടട്ടെ.
@thilakanmadhavan2541
@thilakanmadhavan2541 7 месяцев назад
അമ്മയുടെ ദുഃഖം എന്നു തീരും ദൈവമേ പാവം അമ്മ
@sudhysudhy933
@sudhysudhy933 7 месяцев назад
ഞങ്ങൾ ഈ രാഹുലിന്റെ കാര്യേംമറന്നിട്ടില്ല, ഈ കുഞ്ഞിനെ കാണാതെ ആയപ്പോ പറഞ്ഞെതേയുള്ളു രാഹുലിന്റെ കാര്യം 😔😭
@reshmaraj3688
@reshmaraj3688 7 месяцев назад
എന്റെ അനിയന്റെ പേരും അതെ പ്രായവും ആണ് രാഹുൽ ❣️.. എപ്പോഴേലും തിരിച്ചു വരും 😘
@afrinshamnath5thbaidhinfat947
@afrinshamnath5thbaidhinfat947 7 месяцев назад
പാവം 'അമ്മ ദൈവമേ ഇനിയും ഇ പാവത്തിനെ പരീക്ഷിക്കല്ലേ ഇവരുടെ മോനെ ഇവരുടെ കൈകളിൽ എത്തിച്ചു കൊടുക്കണേ
@sudhysudhy933
@sudhysudhy933 7 месяцев назад
ആലപ്പുഴ ആണെങ്കിൽ കൃപാസനത്തിൽ പോയി ഉടബിടി എടുത്തു അച്ചനെ കാണു
@MansoorEdp-fp8jy
@MansoorEdp-fp8jy 7 месяцев назад
ജീവിച്ചിരി ക്കുന്നുണ്ടേൽ പഠിച്ചറബ്ബേ കാണിച്ചു കൊടുക്ക് അല്ലാഹ്
@MK123.79
@MK123.79 7 месяцев назад
അമ്മാ ഒരു കേസ് പുറം ലോകം അറിയിക്കാൻ പണം വേണം . തിരിച്ചു വരട്ടെ 😢
@rajanimadhu3132
@rajanimadhu3132 7 месяцев назад
ഓരോ കുട്ടിയേയും കാണാതെ ആകുമ്പോഴും ചില കുട്ടികളെ കിട്ടുമ്പോഴും രാഹുലിനെയും കിട്ടണേ എന്ന് ഞാൻ പ്രാർത്ഥിക്കാറുണ്ട്
@Kanakkary
@Kanakkary 7 месяцев назад
Praying for you
@shalythomas8275
@shalythomas8275 7 месяцев назад
ആ മോളെ കാണാതായി എന്നു കേട്ടപ്പോൾ തന്നെ രാഹുമോന്റെ കാര്യം ഓർമ്മ വന്നു, മോൻ തിരിച്ചു വരും
@babyjoshy1475
@babyjoshy1475 7 месяцев назад
മക്കളെ കാണാതാവുന്ന മാതാപിതാക്കളുടെ വിഷമം ഓർക്കാൻ സാധിക്കുന്നില്ല കഷ്ടം മോനെ തിരിച്ചു കിട്ടുവാൻ കഴിയട്ടെ
@muhammednihal5600
@muhammednihal5600 7 месяцев назад
ഇ ഒരു അവസ്ഥ ആർക്കും കൊടുക്കല്ലേ അല്ലഹ്
@anianiarnd8325
@anianiarnd8325 7 месяцев назад
തീർച്ചയായിട്ടും ചേച്ചിയുടെ മകൻ തിരിച്ചു വരട്ടെ ❤️❤️♥️♥️💚💚 ചേച്ചിയുടെ മകന്റെ വേണ്ടി ഞാൻ പ്രാർത്ഥിക്കാം ചേച്ചി ധൈര്യമായിട്ട് ഇരിക്കും ചേച്ചിയുടെ മകൻ തിരിച്ചു വരും
@annithomas3644
@annithomas3644 7 месяцев назад
I remember the missing of that child. Today we have an advanced Media, and Media played a big role in finding Abigael. Praying to God for an answer for your prayers. May God Bless you and Be with you!
@achankunju6520
@achankunju6520 7 месяцев назад
ഇനി പോലീസ് കാര്യത്തിൽ നാട്ടുകാർ തന്നെ ഇടപെടണം
@radhapn6952
@radhapn6952 7 месяцев назад
മക്കൾ നഷ്ടപ്പെട്ട വരുടെ ദുഃഖം പറഞ്ഞറിയിക്കാൻ കഴിയില്ല. ദൈവമേ തുണയ്ക്കണേ🙏🙏
@shahulmedappil7221
@shahulmedappil7221 7 месяцев назад
കുഞ്ഞു മകൻ നഷ്ടപ്പെട്ട ദുഃഖം; രാഹുലിന്റെ തിരോധാനത്തിന് ഒരു വർഷത്തിന് ആ അച്ഛനും അമ്മയ്ക്കും ഒരു മകൾ ജനിയ്ക്കുന്നു. ആ കുഞ്ഞു പെങ്ങൾക്ക് ഇന്നേവരെ സഹോദരനെ കാണാൻ കിട്ടിയിട്ടില്ല. 19 വർഷക്കാലം ഒരു ദിനം പോലും മനസ്സമാധാനത്തോടെ അവർക്ക് ഉറങ്ങാൻ കഴിഞ്ഞിട്ടുണ്ടാവില്ല. മകനെ തിരിച്ചു കിട്ടാത്ത വേദനയിൽ കഴിഞ്ഞ വർഷം ആ അച്ഛൻ ആത്മഹത്യ ചെയ്തു. പിന്നെ ആ അമ്മയും മകളും അനുഭവിക്കുന്ന മനോവേദന എത്രയെന്ന് അനുമാനിക്കാൻ പോലും കഴിയുന്നില്ല. അന്ന് ഏഴ് വയസ്സുള്ള രാഹുൽ ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇപ്പോഴെങ്കിലും അമ്മയുടെ കയ്യിൽ എത്തിക്കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അങ്ങനെ ഒരു സന്തോഷ നിമിഷത്തിന് സാക്ഷിയാകാൻ അച്ഛൻ ഈ ലോകത്തില്ല എങ്കിലും ......
@monachanphilipose2649
@monachanphilipose2649 7 месяцев назад
Praying for you 🙏
@aniemohan2524
@aniemohan2524 7 месяцев назад
കർത്താവേ.... അവിടുന്ന് ഇടപെടണമേ... 🙏🙏🙏
@BijuThomas-tl7tu
@BijuThomas-tl7tu 7 месяцев назад
ദൈവം അവനെ മടക്കികൊണ്ടുവരും പ്രതീക്ഷ കൈ വിടരുത്
@kermalatalks
@kermalatalks 7 месяцев назад
Amma paranjapole annu ethu pole anweshichirunnel kittiyene , 😢
@chilakrishna
@chilakrishna 7 месяцев назад
ആ മോൻ തിരികെ വരും
@sabitha9562
@sabitha9562 7 месяцев назад
അവൻ ഈ അമ്മേനെ അന്വേഷിച്ചു വരട്ടെ.. തിരികെ കൊടുക്കണേ ഭഗവാനെ!
@valsammageorge9482
@valsammageorge9482 7 месяцев назад
ഇവിടെ abhigel നെ കൊണ്ടുപോയത് സഹോദരൻ (or മറ്റൊരാൾ ആവട്ടെ )കണ്ടത് കൊണ്ടും watsap ഗ്രൂപ്സ് ലൂടെ പരസ്യം ആയതു കൊണ്ടും കൂടിയാണ് ഈ കുഞ്ഞിനെ ഇവർ ഇട്ടിട്ടു പോയത്.
@sreekumarpg4632
@sreekumarpg4632 7 месяцев назад
ആ അമ്മയുടെ വേദന താങ്ങാൻ കഴിയുന്നില്ല. ദൈവമേ മോനെ എന്നെങ്കിലും തിരിച്ചു കിട്ടണേ
@Nasrani344
@Nasrani344 7 месяцев назад
അല്ലാഹുവേ ആ കുഞ്ഞ് ജീവിച്ചിരിക്കുന്നുണ്ടാവട്ടെ ഈ അമ്മക്ക് മകനെ കിട്ടട്ടെ
@ani507
@ani507 7 месяцев назад
അല്ലാഹുവേ... എവിടെ ആണേലും നീ ആ മോനെ അവരുടെ കയ്യിൽ എത്തിക്കണേ
@saleenabasheer2376
@saleenabasheer2376 7 месяцев назад
അബി മോളെ കാണാതായി ന്ന് അറിഞ്ഞപ്പോ ഞാൻ ഓർത്തത് രാഹുലിനെ ആണ് അ കുട്ടി ഉണ്ടെങ്കിൽ 26 വയസ് എന്തായാലും ആയിട്ടുണ്ടാവും ന്നും ഒരു ഓർമ്മ . വരുമായിരിക്കും ഇന്ഷാ അള്ളാഹ് 🤲
@Prabha-kt7yc
@Prabha-kt7yc 7 месяцев назад
കൃഷ്ണാ ഭഗവാനേ ശിവനെ ഗണപതി അയ്യപ്പസ്വാമി.... കുട്ടിച്ചാത്തൻ സ്വാമി ഈ ചേച്ചിയുടെ മകൻ 26 വയസ്സ് ആ പൊന്നുമോൻ ഏത് ലോകത്ത് ഉണ്ടെങ്കിലും അവൻ തിരിച്ചു വരണേ ഇത് കേട്ടപ്പം തന്നെ നെഞ്ച് തകർന്നു ചിന്തിക്കും കൂടെ കഴിയുന്നില്ല നമ്മുടെ ചേച്ചിയുടെ മകന്റെ.. മിസ്സിംഗ് പാവം എന്റെ കുഞ്ഞുമോൻ പോയതല്ലേ ജീവിച്ചിരിപ്പുണ്ടോ ഒന്നും അറിയാൻ പറ്റുന്നില്ല ചേച്ചി.. ഇതെങ്ങനെ സഹിച്ചിരിക്കുന്നു ഇത് കേട്ടപ്പോൾ ചിന്തിക്കാൻ പോലും കഴിയുന്നില്ല പൊന്നുമോൻ ഭൂമിയിൽ ജീവിച്ചിരിപ്പുണ്ടെങ്കിൽ വരണേ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@user-gf3tn7yo4f
@user-gf3tn7yo4f 7 месяцев назад
മോൻ തിരിച്ചു വരും ❤❤
@valsalakollarickal7421
@valsalakollarickal7421 7 месяцев назад
ഈ news അന്നത്തെപോലെ ഇന്നും ഓർക്കുന്നു... അഭിഗേലിനുവേണ്ടി പ്രാർത്ഥിച്ചതുപോലെ ഈ രാഹുൽമോനു വേണ്ടിയും പ്രാർത്ഥിച്ചു... മരിച്ചുപോയാൽ അങ്ങനെ ആണെന്ന് കരുതി സമാധാനിക്കാം but missing ഭയങ്കര വേദന തന്നെ ആണ്., തിരിച്ചുവരട്ടെ എന്ന് പ്രാർത്ഥിക്കാം 🙏🙏W😔😔😔
@suprabhan9204
@suprabhan9204 7 месяцев назад
ശ്രീലേഖ IPS എന്താ ഇടപെടാതിരുന്നേ
@Syamala_Nair
@Syamala_Nair 7 месяцев назад
ഇവിടെ മാത്രമേ അന്വേഷിച്ചിട്ടുളളു.തമിഴ് നാട്ടിൽ ആയിരുന്നു പരസഽഠ കൊടുക്കേണ്ടിയിരുന്നത് ഇനിയും കൊടുക്കാംസങ്കടം തോന്നന്നു😮😮😮😮
@user-gb6qb8et7d
@user-gb6qb8et7d 7 месяцев назад
ഈ ചേച്ചിക്ക് തുണ ആയി നിൽക്കേണ്ടങ്ങൾ മരിച്ചത് ഈ ചേച്ചി താങ്ങാൻ എങ്ങനെ സാദിച്ചു. ദൈവമേ ആകുട്ടിയെ എത്രയും പെട്ടെന്ന് തിരിച്ച് കിട്ടിയാൽ മതിയായിരുന്നു ഈ ചേച്ചിക്ക് മനസിന് ധൈര്യം കൊടുക്കണേ ചേച്ചി ധൈര്യമായിരിക്കൂ പ്രതീക്ഷ കൈവിടരുത് നിങ്ങൾക്ക് നല്ലത് മാത്ര വരട്ടെ എന്ന് പ്രാർഥിക്കുന്നു ഞാൻ കോഴിക്കോട്ടുകാരൻ
@Rrrthugtd
@Rrrthugtd 7 месяцев назад
ഇതിന്റെ പിന്നിലും പത്മകുമാർ അനിത അനുപമ ഇവർ ആയിരിക്കും 🙏🙏🙏
@sheebasheeba9581
@sheebasheeba9581 7 месяцев назад
2014 ഫെബ്രുവരി 3ന് ഞാൻ താജ് മഹൽ കണ്ട് ഞങ്ങളുടെ ബസ്സിൽ കയറിയിരുന്നപ്പോൾ ഒരു പതിനഞ്ച് വയസ്സുള്ള ഒരു ആൺകുട്ടി വളകളും കമ്മലുകളും മാലകളുമായി ഞങ്ങളുടെ അരികിൽ വന്നു കുറച്ച് മലയാളവും അതിൽ കൂടുതൽ ഹിന്ദിയും സംസാരിക്കുന്ന ആ പയ്യന്റെ മുഖത്ത് നോക്കിയപ്പോൾ പെട്ടെന്ന് എനിക്ക് രാഹുലിന്റെ മുഖമാണ് വന്നത് എന്റെ കൂടെയുള്ളവരോട് പറയുന്നതിന് മുമ്പ് വണ്ടി ഓടി തുടങ്ങി ഭാഷയറിയാത്ത ഞാൻ അവിടെ ഒറ്റപ്പെട്ടു പോകും എന്ന് തോന്നിയത് കൊണ്ട് അവന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു മുഖം കൺമുന്നിൽ നിന്ന് മറയുന്നത് വരെ അവനും എന്റെ മുഖത്തേക്ക് നോക്കി പകച്ച് നോക്കി നിൽക്കുകയായിരുന്നു
@unnimayasanesh
@unnimayasanesh 7 месяцев назад
Oru pakshe athu rahul aayirikumoo
@sheebasheeba9581
@sheebasheeba9581 7 месяцев назад
@@unnimayasanesh എന്റെ മനസ്സ് അങ്ങനെയാ ഇപ്പോഴും പറയുന്നത്
@luna00278
@luna00278 7 месяцев назад
പോലീസിനെ ഉടനെ വിവരം അറിയിക്കു please.
@sreelakshmios938
@sreelakshmios938 7 месяцев назад
Angane thonniyenkil udan thanne inform cheyyu ...oru pakshe ath Rahul aaneloo...chelappo daiva nischayam aayirikkum e ammaye ippo kanikkanum e comment ivide post cheyyanum thonniyathu... please inform them...eswara ath Rahul aayirunnal mathiyarnnu...e ammayude prarthana daivam kelkkatte
@vimalal8664
@vimalal8664 7 месяцев назад
അത് അന്ന് report ചെയ്യണമായിരുന്നു,,,, ഇനി പറഞ്ഞിട്ട് എന്തു കാര്യം 😢
@mrk6564
@mrk6564 7 месяцев назад
എന്റെ മോന്റെ അതേ പ്രായം. എനിക്ക് താങ്ങും തണലും എന്റെ മകൻ ആണ് 😍😍
@sukumarankv5327
@sukumarankv5327 7 месяцев назад
നവകേരള മെനയിച്ചാലും ഈ അമ്മക്ക് ആശ്വാസമായി തീർന്നാലും ശക്തമായ നടപടി. ആവർത്തിക്കാതിരിക്കാൻ നവകേരളം ജയിക്കട്ടെ
@appua5137
@appua5137 7 месяцев назад
Pavam Amma .kollathe kuttiyide karyam kettapol njan ee ammaye orthu.
@radhakrishnanmk9791
@radhakrishnanmk9791 7 месяцев назад
Don't give up 🙏Waite with prayar 🙏 God sees the truth but Waits 🙏
@leesammapampanolickal2262
@leesammapampanolickal2262 7 месяцев назад
ഈശോയെ പൊന്നുതമ്പുരാനെ, ആകുട്ടി ജീവിച്ചിരുപ്പുണ്ടെകളെ തിരിച്ചു കൊടുക്കണമെന്ന് എലിമയോട് കുടി കയ്യ് കെട്ടിയ എസോയോട് അപേഷിക്കുന്നു amen😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭🙏🙏🙏🙏🙏🙏🙏
@diffwibe926
@diffwibe926 7 месяцев назад
പാവംഅമ്മ 😢😢😢😢😢😢അല്ലാഹുവേ അവരുടെ വേദനക്ക് പരിഹാരം കാണണെ തമ്പുരാനെ 🤲🤲🤲🤲🤲🤲🤲🤲🤲🤲
@ManifestFaith888
@ManifestFaith888 7 месяцев назад
Ipozhum nadakkum... Kunjinte photo vechu ekadhesham ipo ullla face varachit ath onu instayil load akan arelum onu help aku... Mediayum venam... Apo aa kunjine kittum urapp
@Krishnaradha22283
@Krishnaradha22283 7 месяцев назад
മനുഷ്യത്വമുള്ളവരുടെ കൂട്ടായ്മയും ദൈവവും അമ്മയുടെ ആഗ്രഹം നടത്തി തരം🎉❤🎉😊❤🎉❤
@user-wo8si1tq1q
@user-wo8si1tq1q 7 месяцев назад
കേരളത്തിലുള്ള എല്ലാം വീടുകളിലെയും 26 വയസുള്ള ആൺ പിള്ളേരെപ്പറ്റി (ബർത്ത് സർട്ടിഫിക്കറ്റ്, ജനിച്ച ആശുപത്രി തുടങ്ങിയവ സംബന്ധിച്ച് ) ഒരു enquiry നടത്തുക.
@gamingboysfan
@gamingboysfan 7 месяцев назад
Innum theeraa vedana aanu Rahulinte karyam😢😢😢... Annu njan 10th il padikkunnu.. Ipozhum idak orkkum njan.. Daivame.. Aa kunjine ee ammayude aduth ethikkane... 🙏🙏🙏
Далее