Тёмный

മകരക്കൂറ് 2024 ൽ പുരോഗതിയിലേക്കോ !!! - ഉത്രാടം ¾, തിരുവോണം, അവിട്ടം ½ Contact # 00965 65003553 

ASTROLOGY WITH SUNITHA VISHNUPURAM
Подписаться 55 тыс.
Просмотров 53 тыс.
50% 1

CONTACT # 00965 65003553
Special Astrology Feature Video
Please!!! Like, Share, Comment & Subscribe to my channel and click the Bell Icon to get new video updates. Thank you for your continuous support and encouragement, it is very much appreciated.
#AstrologyWithSunithaVishnupuram
#SunithaVishnupuram
#Astrology
#Jyothisham
#astrologypredictions
#keralajyothisham
#AstrologyPredictions
#Makarakoor_#Uthraadam3/4_#Thiruvonam_#Avittam1/2_Raahu Kethu_2024
#Varshabhalam2024

Опубликовано:

 

28 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 253   
@sreemolv5810
@sreemolv5810 5 месяцев назад
പറഞ്ഞത് എല്ലാം ശെരിയാവട്ടെ... അത്രക്കും അനുഭവിച്ചു.... Thanku 🙏🏻
@dinkarkurup746
@dinkarkurup746 6 месяцев назад
Hooo.... കുട്ടിയുടെ നാവു പൊന്നായിരിക്കട്ടെ.... അനുഭവിക്കാൻ ഇനി ഒന്നും ഇല്ല 😔
@sujathaaravind
@sujathaaravind 5 месяцев назад
Athe. Ngaanum
@partheswarkrishnam.b4
@partheswarkrishnam.b4 5 месяцев назад
സത്യം
@reshmichadda3989
@reshmichadda3989 5 месяцев назад
Sathyam🙏
@Raj-7910
@Raj-7910 5 месяцев назад
2017 ഇൽ ജോലി പോയി, കുടുംബപ്രശ്നം, സാമ്പത്തിക പ്രശ്നം, ഏപ്രിലിൽ ജോലി പോകും, കാത്തിരുന്നു കാണാം may ഇൽ പുതിയ ജോലി കിട്ടുമോ എന്ന്
@AnnieJose-mb8ig
@AnnieJose-mb8ig 5 месяцев назад
സത്യം
@radhamanoharan9025
@radhamanoharan9025 5 месяцев назад
ഇതുവരെ ഒരു സുഖവും കിട്ടിയിട്ടില്ല വിശ്വാസം വരുന്നില്ല ദൈവം രക്ഷിക്ക ട്ടൊ. തിരുവോണം ആണ് എൻ്റെ നാൾ
@Raj-7910
@Raj-7910 5 месяцев назад
Same
@abhinandsankars127
@abhinandsankars127 Месяц назад
Same
@arjunmuthlaq3821
@arjunmuthlaq3821 6 месяцев назад
നന്ദി നമസ്ക്കാരം, അർജുനൻ തിരുവോണം, സഹോദരീയുടെ നാവ് പൊന്നാകട്ടെ പറഞ്ഞ കാര്യങ്ങൾ സത്യമായി തീരട്ടെയെന്നു പ്രാർത്ഥിക്കുന്നു
@astrologywithsunitha
@astrologywithsunitha 6 месяцев назад
🙏🙏🙏
@valsaclappanavalsala3714
@valsaclappanavalsala3714 5 месяцев назад
ഇനി എങ്കിലും ഒന്ന് രെക്ഷപെട്ടാൽ മതിയായിരുന്നു പറഞ്ഞകാര്യങ്ങൾ എല്ലാം അനുഭവത്തിലാക്കാൻ മകരകുറുകർക്ക് സാദിക്കട്ടെ ഞാൻ ഉത്രാടമാണ്
@astrologywithsunitha
@astrologywithsunitha 5 месяцев назад
🙏🙏🙏
@ramadas6501
@ramadas6501 5 месяцев назад
ഈ പഞ കാര്യങ്ങൾ എല്ലാ നടക്കട്ടെ എന്നാണ്ദൈവത്തോട് ഞാനും പ്രാർദ്ധികുന്നു
@jitheshsathyan6024
@jitheshsathyan6024 6 месяцев назад
വളരെ നന്നായിരുന്നു പറയുന്നതെല്ലാം വളരെ സത്യം ആണ്👍👍👍👍 110% സത്യമാണെന്ന് വിശ്വാസവും ഉണ്ട്. എല്ലാ വീഡിയോയ്ക്കും സപ്പോർട്ടുമുണ്ടാകും ഇനിയും അടുത്ത വീഡിയോയ്ക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു👍👍👍👍 ജിതേഷ്സത്യൻ
@astrologywithsunitha
@astrologywithsunitha 6 месяцев назад
Thanks for your comment and support
@rajeevr8102
@rajeevr8102 6 месяцев назад
Excellent. Hope good things happen 🙏
@ratheesh3833
@ratheesh3833 5 месяцев назад
W ഗിരിജ - അവിട്ടം.
@shany-ib8db
@shany-ib8db 3 месяца назад
Enthu bhangiyayittanu paranju manasilakki thannathu. Thanks
@santhakumarikp2928
@santhakumarikp2928 5 месяцев назад
എന്റെ നാൾ തിരുവോണം മനസന്തേഷം കി ട്ടില്ല ജീവിച്ചു തീർ ക്കുന്നു
@rameshkamath6623
@rameshkamath6623 5 месяцев назад
Ramesh kamath thiruvonam Thanks for the detailed explanation.
@ajithaks5931
@ajithaks5931 5 месяцев назад
Thank you so much
@santhoshkumarp4933
@santhoshkumarp4933 4 месяца назад
Thank you for the prediction.
@kgshaji4322
@kgshaji4322 3 месяца назад
Good to hear. Astrology is a wide ocean.only 20 to 30 % may become reality. May almighty help those with distressed mind's .
@bettypaul2812
@bettypaul2812 6 месяцев назад
ഇത്രയും നാൾ കേട്ടിട്ട് ഇത് പോലെ clear ആയി തോന്നിയില്ല.. Congrats
@astrologywithsunitha
@astrologywithsunitha 6 месяцев назад
🙏🙏🙏
@VijeeshK-zw2eu
@VijeeshK-zw2eu Месяц назад
Thiruvonam nal നല്ലതു തന്നെ പക്ഷേ എന്നെ സംബന്ധിച്ച് ഒരു ദുരന്തം ആണ് തിരുവോണം നാൾ i am thiruvonam
@muralidharanpillai4349
@muralidharanpillai4349 5 месяцев назад
This type speech 25% work or received some very well explain very good thanking you ❤
@dineshankt312
@dineshankt312 5 месяцев назад
വളരെ വളരെ നന്നായിട്ടുണ്ട്... May God Bless You 🙏🙏🙏
@ajayansivoham6976
@ajayansivoham6976 6 месяцев назад
അജയകുമാർ ജി - തിരുവോണം നക്ഷത്രം., ഇത്രയും നാൾ കഷ്ടകാലം ആയിരുന്നു.ഇനി വരാൻ ബാക്കി ഒന്നും ഇല്ല 😢. ചത്തു ജീവിച്ചു എന്ന് പറയാം... ഈ വാക്കുകൾ കേട്ടപ്പോൾ കുറച്ചു മനസ്സമാധാനം തോന്നുന്നു.. ഇനിയെങ്കിലും ഒരു നല്ല സമയം ഉണ്ടോ 🙏
@astrologywithsunitha
@astrologywithsunitha 5 месяцев назад
ഇനി നല്ലത് തന്നെ ആവും... സന്തോഷമായി ഇരിക്കൂ... എല്ലാ ദിവസവും കുറച്ചു സമയം വേറെ ഒന്നും ചിന്ദിക്കാതെ ഈശ്വരനെ മാത്രം ചിന്തിച്ചു പ്രാർത്ഥിക്കണം...
@pradeepkc8459
@pradeepkc8459 5 месяцев назад
ഞാനും തിരുവോണ നക്ഷത്രം താങ്കൾ പറഞ്ഞത് സത്യം ഇത്രയും കാലം മരിച്ചു ജീവിച്ചു എന്ന് പറയുന്നതാവും ശരി ഈ വർഷം മുതൽ നല്ലതായിരിക്കട്ടെ പ്രാർത്ഥന മാത്രം
@sumakr9682
@sumakr9682 5 месяцев назад
വളരെ ശരിയ തിരുവോണം
@Raj-7910
@Raj-7910 5 месяцев назад
തിരുവോണം
@Asara_i20
@Asara_i20 5 месяцев назад
God bless you Sunitha Ji🙏
@astrologywithsunitha
@astrologywithsunitha 5 месяцев назад
🙏🙏🙏
@arunsavitha4451
@arunsavitha4451 6 месяцев назад
Thanks mam
@blackstorm5831
@blackstorm5831 2 месяца назад
Great presentation
@sandhyadevi5444
@sandhyadevi5444 5 месяцев назад
മോടെ നാവ് പൊന്നാവട്ടെ എൻ്റെ മോടെ നാള് തിരുവോണമാണ് ഒരു പാട് നാളായി കല്യാണം നോക്കുന്നു ഒന്നും ശരിയാവുന്നില്ല ഈ വർഷം നടക്കാൻ പ്രാർത്ഥിക്കണെ
@ravindrankv3816
@ravindrankv3816 5 месяцев назад
താങ്ക്സ് മോളെ
@harishkumarp6173
@harishkumarp6173 4 месяца назад
Thank you.🙏💗
@priyacharu1711
@priyacharu1711 5 месяцев назад
Sherikkum anubavichu ee avastha marumo promotion jolikka bayankara thadasam
@VimalaJanan-en3kg
@VimalaJanan-en3kg 5 месяцев назад
കൃത്യമായൊരു വിവരണം... ശരിക്കുള്ള റിസർച്ച് മൈൻഡ് 👍🏻💞
@astrologywithsunitha
@astrologywithsunitha 5 месяцев назад
🙏🙏🙏
@umasankarnair2437
@umasankarnair2437 5 месяцев назад
ഞാൻ തോറ്റു തുനം പാടി ഇതു വരെ ഇനി യെങ്കിലും രക്ഷ പെടട്ടെ thank u mam🙏🙏🙏
@user-dg6ig3ei3b
@user-dg6ig3ei3b 5 месяцев назад
ഞാനും...
@NaliniNalini-qq4hf
@NaliniNalini-qq4hf 5 месяцев назад
Ethokeyum sariya pakshe yenta nannavethathu panam varjnnundu onnum bakiyrikkilla arenkilim chothichal lpanameduthu kodukkum
@reenarajan1307
@reenarajan1307 5 месяцев назад
വളരെ നല്ലരീതിയിൽ സംസാരിക്കുന്നു ❤❤
@manuayyappan3114
@manuayyappan3114 4 месяца назад
Ee molutty paranjath ellam sathyam aavatte🤗🤗
@sujathachandran6192
@sujathachandran6192 5 месяцев назад
Bagya bharani 1998. Jolikku sramikkunnu. Pradeekshakku vagayundo
@amalprakash9426
@amalprakash9426 5 месяцев назад
Thank you🙏🏻
@astrologywithsunitha
@astrologywithsunitha 5 месяцев назад
🙏🙏
@indiramohandas1462
@indiramohandas1462 5 месяцев назад
എല്ലാം സത്യം ആകട്ടെ 🙏🙏
@astrologywithsunitha
@astrologywithsunitha 5 месяцев назад
🙏🙏🙏
@kalyanielankom5853
@kalyanielankom5853 4 месяца назад
Thank u madam
@19royce63
@19royce63 5 месяцев назад
You seems to be a well learned Astrologist.All the best in guiding people correctly.
@astrologywithsunitha
@astrologywithsunitha 5 месяцев назад
🙏🙏🙏
@sahadevanpk5954
@sahadevanpk5954 5 месяцев назад
Blessing
@sheebashajahan906
@sheebashajahan906 6 месяцев назад
Thank you Mam
@astrologywithsunitha
@astrologywithsunitha 6 месяцев назад
Most welcome 😊
@kunhikrishnanmv9279
@kunhikrishnanmv9279 5 месяцев назад
നാവ് പൊന്നാവട്ടെ കുട്ടി കേട്ടപ്പോൾ ഒരു സന്തോഷം ഇല്ലാതില്ല. വിശ്വസിക്കാനും പറ്റുന്നില്ല.❤👋
@astrologywithsunitha
@astrologywithsunitha 5 месяцев назад
🙏🙏
@sheebakv4314
@sheebakv4314 5 месяцев назад
വളരെ കറക്ടാണോ പറഞ്ഞത് എല്ലാം പിടിച്ചെടുക്കണം നന്മകൾ ചെയ്ത് പാളിപ്പോയി കഷ്ടപ്പെട്ടു ഉണ്ടാക്കിയതല്ല പോയി ഇനിമുതൽ എന്റെ കാലമാണ് വരാൻ പോകുന്നത്🙏🙏🙏🙏🙏❤❤❤❤❤
@astrologywithsunitha
@astrologywithsunitha 5 месяцев назад
🙏🙏🙏
@pradeepparakkot6202
@pradeepparakkot6202 5 месяцев назад
പണം എവിടെ പോകുന്നു എന്നു അറിയില്ല. ഒരു രോഹിണി നാൾ ഉള്ള 21 വയസ്സ് മകൻ ഉണ്ട് അവനു വേണ്ടി യാ ചെലവ് മുഴുവൻ
@sheebakv4314
@sheebakv4314 5 месяцев назад
വേറെ ആരും ഇല്ലല്ലോ ചെലവഴിക്കാൻ 21 ആയാലും കുഴപ്പമില്ല
@lijithpanampad3562
@lijithpanampad3562 5 месяцев назад
1979 july 11. 7.25am prasnagalude koombaramanu. Dhanaklesham main.oru mochanam?
@umadevic7287
@umadevic7287 Месяц назад
Your presentation is excellent..with clarification of facts n with examples.. ❤😊
@astrologywithsunitha
@astrologywithsunitha Месяц назад
🙏🏻🙏🏻🙏🏻
@santhoshp5594
@santhoshp5594 6 месяцев назад
Late but Thanks a lot.
@astrologywithsunitha
@astrologywithsunitha 6 месяцев назад
U r welcome... Sorry for the delay 🙏🙏
@harikumar-rj5ee
@harikumar-rj5ee 6 месяцев назад
👍🙏🏾
@umadevic7287
@umadevic7287 5 месяцев назад
Nice presentation 🎉
@astrologywithsunitha
@astrologywithsunitha 5 месяцев назад
🙏🙏🙏
@LECHUZWORLDANJUPRINCE
@LECHUZWORLDANJUPRINCE 4 месяца назад
Namaskaram. Ente hus. Thiruvinamanu. Kadam keri naduvittunilkunna avasthaya. Joli thedi vannitt onnum ayella. Ene enkilum oru nalla kalam undayal mathiyarunnu
@user-nr7qw4re4s
@user-nr7qw4re4s 6 месяцев назад
മകരക്കൂറിൻ്റെ വീഡിയോക്കായി കാത്തിരിക്കുകയായിരുന്നു. ധനുക്കൂറ് പറഞ്ഞ് കഴിഞ്ഞ് നേരെ മീനക്കൂറിൻ്റെ ഫലം പറഞ്ഞപ്പോ ഞാൻ കരുതി സുനിതമേഡം മകരക്കൂറ് വീഡിയോ ഇടില്ലായിരിക്കും എന്നാണ്. ഒത്തിരി നന്ദിയുണ്ട് 🙏
@astrologywithsunitha
@astrologywithsunitha 6 месяцев назад
❤️❤️❤️ സമയക്കുറവ് കാരണം വീഡിയോ ലേറ്റ് ആയിപോയി 🙏🙏
@user-nr7qw4re4s
@user-nr7qw4re4s 6 месяцев назад
🥰🙏
@sabashsaxena1218
@sabashsaxena1218 5 месяцев назад
Me too thiruvonam.. No Raksha ... We can go to Uthradam bar.. And enjoy. Fifty fifty.. Ok..??
@ramanimv9851
@ramanimv9851 5 месяцев назад
Nalla kalam pradeekshikkam alle mole 🎉
@user-by8dn1yu4g
@user-by8dn1yu4g 5 месяцев назад
പറഞ്ഞകാര്യങ്ങൾ എല്ലാം സത്യമായിവരട്ടെ ❤👌👍
@astrologywithsunitha
@astrologywithsunitha 5 месяцев назад
🙏🙏🙏
@vijishaammu8414
@vijishaammu8414 5 месяцев назад
Tanks
@astrologywithsunitha
@astrologywithsunitha 5 месяцев назад
🙏🙏
@Avanthika.123
@Avanthika.123 6 месяцев назад
@jishnuvwilson3645
@jishnuvwilson3645 5 месяцев назад
👍
@user-mu8bq4wf6m
@user-mu8bq4wf6m 5 месяцев назад
🙏🙏🙏
@sujithsukumaran3396
@sujithsukumaran3396 5 месяцев назад
Sujith thiruvonam, 7 varsham ayi gulfil anu, ithu vare settle ayittulla, kadangal mathram, undayirunna joli koodi poyi,, 2024 enthenkilum mattam undakumo
@rajeshpr49
@rajeshpr49 5 месяцев назад
ആധുനിക കാലഘട്ടത്തിനു മനസ്സില്‍ ആകുന്ന വീഡിയോ
@astrologywithsunitha
@astrologywithsunitha 5 месяцев назад
Thank u 🙏
@adithyanajayan1604
@adithyanajayan1604 6 месяцев назад
🙏🏻🙏🏻🙏🏻
@smk9715
@smk9715 4 месяца назад
Aarogyam thirich kityal mathram mathi deyvame athrak anubavichu
@krishnakumaricr
@krishnakumaricr 5 месяцев назад
Krishna Kumar icr theruvanam
@rekhamuralidharan800
@rekhamuralidharan800 6 месяцев назад
🙏🏻 namaskaram❤
@astrologywithsunitha
@astrologywithsunitha 6 месяцев назад
🙏🙏
@user-db2bs3ky2c
@user-db2bs3ky2c 22 дня назад
🙏🙏
@radhakrishnangopalrao9052
@radhakrishnangopalrao9052 4 месяца назад
This is based on chandral, but if it leganal what will be the result ❤
@jyotsnajo6347
@jyotsnajo6347 6 месяцев назад
Much awaited video❤❤❤...thanks a million Maam.
@astrologywithsunitha
@astrologywithsunitha 6 месяцев назад
Thanks for ur comment... keep watching my channel
@jyotsnajo6347
@jyotsnajo6347 6 месяцев назад
Always 🥰
@astrologywithsunitha
@astrologywithsunitha 6 месяцев назад
❤️❤️❤️
@rajeshkumarraghavan4657
@rajeshkumarraghavan4657 5 месяцев назад
Valare correct ente nal avittam 2018 thottu thudangiyathane kashtakalam construction nil ayirunnu nalla joli resign cheyyendi vannu
@user-fs8nj3vg5n
@user-fs8nj3vg5n 3 месяца назад
Entemolu ithuvare mattullavare ethratholam kollakla cheyyanpattumo athrstholam cheythu ijanmam manushyanayijeevikyan valla sadyathayum undo ente huband thiruvonam .
@sreehari5587
@sreehari5587 5 месяцев назад
മേഡം, ജൻമക്കൂറ് മകരമായി വന്നാലോ, മകരം - ലഗ്നം ആയി വന്നാലോ,- വ്യാഴം, ചന്ദ്രൻ മകരത്തിൽ നിന്നാലുള്ള ദോഷത്തെ പ്പറ്റിയുള്ള വിഡിയോ ചെയ്യുമോ?
@AryaVarghese
@AryaVarghese 5 месяцев назад
പുറത്തോട്ടു പോവ്വാൻ നോക്കുന്നുണ്ട് നടക്കട്ടെ അല്ലെ ചേച്ചി 🎉❤❤❤❤
@ratheeshguptha1937
@ratheeshguptha1937 5 месяцев назад
നടക്കും 🙏🏻
@dishithas6729
@dishithas6729 3 месяца назад
Nadakum
@yardley4664
@yardley4664 5 месяцев назад
Hi.. Govt job try cheyyunnund. Ippo dubaiyil Qs aayit work cheyyuaanu. Govt job kittaan sadhyatgayundo
@user-wm9yb3vy1e
@user-wm9yb3vy1e Месяц назад
Sreekumari Tiruvonam
@JasmiJumailath-vz3qw
@JasmiJumailath-vz3qw 5 месяцев назад
ചേർത്തല,7:10 am,17-05-1998 ഇതിൻ്റെ നാളും യേത് കൂറാന്നെന്നും ഒന്ന് പറഞ്ഞ് തരാമോ pls
@AnilKumar-yt7rj
@AnilKumar-yt7rj 6 месяцев назад
തിരുവോണം നക്ഷത്രം ആണ് ഞാന്‍...........ഒരുപാട് നന്ദി ❤
@astrologywithsunitha
@astrologywithsunitha 6 месяцев назад
🙏🙏
@sabashsaxena1218
@sabashsaxena1218 5 месяцев назад
Me too thiruvonam.. No Raksha.... We can go to Uthradam bar.. And enjoy. Fifty fifty.. Ok..??
@gayathridd9295
@gayathridd9295 6 месяцев назад
very correct ...I am not able to fulfil my responsibility ...n i feel a failure ...
@astrologywithsunitha
@astrologywithsunitha 6 месяцев назад
🙏🙏❤️
@RanjithKannan-rn4vg
@RanjithKannan-rn4vg 6 месяцев назад
30 age thiruvonam mrg nadakumo
@prabhalakshmi8459
@prabhalakshmi8459 5 месяцев назад
🙏🙏🙏🙏💖
@user-ik5ss3ec8o
@user-ik5ss3ec8o 3 месяца назад
❤❤
@prabhakaranvaliyavalappil4004
@prabhakaranvaliyavalappil4004 4 дня назад
Shall I succeed in writing?
@sureshsweetmelody2813
@sureshsweetmelody2813 5 месяцев назад
സുരേഷ്ബാബു.തിരുവോണം 🌹
@sabashsaxena1218
@sabashsaxena1218 5 месяцев назад
Me too thiruvonam.. No raksha.. We can go to Uthradam bar.. And enjoy. Fifty fifty.. Ok..??
@sindhu8279
@sindhu8279 5 месяцев назад
നാവു പൊന്നാകട്ടെ
@astrologywithsunitha
@astrologywithsunitha 5 месяцев назад
🙏🙏
@shanmughanputhanpura3588
@shanmughanputhanpura3588 4 месяца назад
ഉത്രാടം ജനനം 1947 മാർച്ച് 14, 77 വയസ്സ് ഇനിയുള്ള കാലം വല്ല രക്ഷയും ഉണ്ടോ
@harishkumarp6173
@harishkumarp6173 4 месяца назад
Uthradam makarakoor any new updates..🙏💗
@bindhuhari1235
@bindhuhari1235 5 месяцев назад
ബിന്ദു തിരുവോണം
@Aadhi197
@Aadhi197 6 месяцев назад
Great prediction 👏
@astrologywithsunitha
@astrologywithsunitha 6 месяцев назад
Thank u 🙏🙏
@sundaranp2932
@sundaranp2932 5 месяцев назад
Eshtayi nalla. Avatharanam
@sumithsunu7875
@sumithsunu7875 5 месяцев назад
അനുഭവിക്കാൻ ഇനി ഒന്നും ഇല്ല,ഇനി എങ്കിലും മനസ്സിന് ഒരു സമാധാനം കിട്ടിയാൽ മതി.
@thankamammu1932
@thankamammu1932 4 месяца назад
🙏🏾🙏🏾🙏🏾🙏🏾
@SajiK-ej9wl
@SajiK-ej9wl 5 месяцев назад
Hi
@vigneshp6564
@vigneshp6564 5 месяцев назад
Kumbakoor onnu vegam chayumo CHECHI. Wait cheyunnu.
@astrologywithsunitha
@astrologywithsunitha 5 месяцев назад
🙏🙏
@ANUSNTVM
@ANUSNTVM 6 месяцев назад
Very True
@astrologywithsunitha
@astrologywithsunitha 6 месяцев назад
❤️❤️❤️
@user-ii9cd8xx6w
@user-ii9cd8xx6w 6 месяцев назад
How much you are charging mam know about horoscope
@user-ii9cd8xx6w
@user-ii9cd8xx6w 6 месяцев назад
1982 may 15th thiruvonam
@user-ii9cd8xx6w
@user-ii9cd8xx6w 6 месяцев назад
04th
@kumariyer2414
@kumariyer2414 5 месяцев назад
Namaskar my star avittam. At present sani dasa Jupiter is apaharam. Dhanur lagnam Jupiter is in 6th place edavam. Suffering with disease. Throat and urinary problems. What is the solution?
@astrologywithsunitha
@astrologywithsunitha 5 месяцев назад
Dhawanthari mathra should be chanted every day
@kumariyer2414
@kumariyer2414 5 месяцев назад
@@astrologywithsunitha OK thanks
@smk9715
@smk9715 4 месяца назад
​​@@kumariyer2414 same here suffering with diseases one after one started with an ear infection currently facing gastric trouble due to antibiotic intake
@gopinadhapillaig
@gopinadhapillaig 5 месяцев назад
തിരുവനന്തപുരത്തുള്ള വിഷ്ണുപുര മാണോ ഈ സ്ഥലം 'നേരിട്ടു ജ്യോതിഷപരം
@sajisaji4298
@sajisaji4298 5 месяцев назад
👌👌👌👌👌🙏🙏🙏🙏
@user-dx7if9lt1t
@user-dx7if9lt1t 4 месяца назад
💚💚🙏🙏🙏
@finalcountdown1547
@finalcountdown1547 6 месяцев назад
Namaskaram.... madam
@user-xs3qs4re2h
@user-xs3qs4re2h 5 месяцев назад
Amrutha thiruvonam. Manasamadanm എന്തെന്ന് arinjittila 17-08-97 ആണ് ഇനി അങ്ങോട്ട് നല്ലത് ആവുമോ? മനസ്സിന് ഇണങ്ങിയ ഒരു വിവാഹം നടക്കുമോ ആഗ്രഹിച്ച പോലെ ഒരാളെ കിട്ടുമോ. Psc EXAM ആഗ്രഹിച്ച ജോലിയും കിട്ടുമോ?
@astrologywithsunitha
@astrologywithsunitha 5 месяцев назад
If you have personal questions..please make an appointment
@user-xs3qs4re2h
@user-xs3qs4re2h 5 месяцев назад
എല്ലാം ശരിയാവൻ പ്രാർത്ഥിക്കണം ആഗ്രഹിച്ച ജോലിയും ജീവിതവും കിട്ടാൻ.
@sabashsaxena1218
@sabashsaxena1218 5 месяцев назад
Me too thiruvonam.. No Raksha ... We can go to Uthradam bar.. And enjoy. Fifty fifty.. Ok..??
@sumesht.c3422
@sumesht.c3422 5 месяцев назад
സന്തോഷം കേട്ടപ്പോൾ തിരു വോണം നക്ഷത്രം എം.എഡ് നെറ്റ് ക്വാലിഫൈഡ് ആണ് പി. എസ്. സി ലിസ്റ്റിൽ പെട്ടിട്ടും കിട്ടുമോ എന്ന ആശങ്കയിലാണ്. ഇപ്പോൾ കോൺഫിഡൻസ് ലെവൽ ഇത്തിരി കൂടി
@mukkattu
@mukkattu 6 дней назад
7 months ayi 2024 ,ithu vare oru mattavum illa ,worst ayi konde irikkuvane
@akhils1512
@akhils1512 6 месяцев назад
Thiruvonam 2023 February thotte vidheshala joli nokkunatha nadakunila full preshnagal ane Vidheshathe pokan pattunila
@astrologywithsunitha
@astrologywithsunitha 6 месяцев назад
Chk ur horoscope 🙏
@sabashsaxena1218
@sabashsaxena1218 5 месяцев назад
Me too thiruvonam.. No Raksha ... We can go to Uthradam bar.. And enjoy. Fifty fifty.. Ok..??
@dreamcatcher7471
@dreamcatcher7471 5 месяцев назад
Mam njan 27-6-1994 avittam makara koor onnam paadham aanu enik ee varsham may 5 nu oru competitive exam und endhenkilum budhimut undakumo kazhinja varsham angane nadannirunnu medical College l admit aayi poyi
@astrologywithsunitha
@astrologywithsunitha 5 месяцев назад
Plz take an appointment
@Yadhu784
@Yadhu784 5 месяцев назад
കൃഷ്ണ കുമാർ തിരുവോണം
@sabashsaxena1218
@sabashsaxena1218 5 месяцев назад
Me too thiruvonam.. No Raksha ... We can go to Uthradam bar.. And enjoy. Fifty fifty.. Ok..??
@geethaswaminathangeethu9113
@geethaswaminathangeethu9113 5 месяцев назад
Madam jathagam nokki tharumo ,,entha cheiyandu adhinu,,,,
@astrologywithsunitha
@astrologywithsunitha 5 месяцев назад
Kindly contact me via Whatsapp 0096565003553 Kuwait
@Neha_pratheep
@Neha_pratheep 6 месяцев назад
Madam kumbarasi udane idane🙏
@astrologywithsunitha
@astrologywithsunitha 6 месяцев назад
Sure... Keep watching my channel
Далее
Старый Дим Димыч вернулся😱
00:16
Старый Дим Димыч вернулся😱
00:16