Тёмный

മകളുടെ കണ്ണുകൾ കാണുമ്പോൾ അസൂയ ആണ് 🥰😍 l Nithya Das 

Behindwoods Ice
Подписаться 3,3 млн
Просмотров 9 млн
50% 1

Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
#nithyadas #dileep #veena
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwood...
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Опубликовано:

 

25 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@renju1344
@renju1344 Год назад
ഏത് നിറം ആയാലും കുഴപ്പില്ല കണ്ണുണ്ടായാൽ മതി കാഴ്ച്ച ശക്തിയും
@rafeeqop5467
@rafeeqop5467 Год назад
S
@idukkikkarii4918
@idukkikkarii4918 Год назад
Correct
@snowdrops9962
@snowdrops9962 Год назад
exactly... 👌👌👌
@ISTORIA1986
@ISTORIA1986 Год назад
സത്യം
@athulyamohan438
@athulyamohan438 Год назад
Very true
@adithya3332
@adithya3332 Год назад
കല്ല്യാണം കഴിച്ചിട്ട് വേണം എനിക്കും ഒന്ന് ആഗ്രഹിക്കാൻ 😂 Daivame!!!ithrem likesoo😯😆
@gory6548
@gory6548 Год назад
Enikku Karupp kannanu😌😌
@helenashu9023
@helenashu9023 Год назад
😂😂KURIPP 🤦🏻
@parvathyvijayakumar8539
@parvathyvijayakumar8539 Год назад
Enikkum😁
@AkashRaj-oc5ot
@AkashRaj-oc5ot Год назад
🤣🤣🤣🤣🤣🤣
@Gridamour_
@Gridamour_ Год назад
😂
@ISTORIA1986
@ISTORIA1986 Год назад
ആർക്കു കുഞ്ഞുണ്ടായാലും ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ എന്നുള്ള പ്രാർത്ഥന മാത്രമേ ഉള്ളൂ.
@aswaniarunkumar13
@aswaniarunkumar13 Год назад
എനിക്കും ആഗ്രഹം ഉണ്ടാർന്നു hus പോലെ കണ്ണ് ആകണം എന്ന്.. അത് നടന്നു 😊🥰
@farzanahashir6986
@farzanahashir6986 Год назад
🥰🥰
@mummushfworldfoodcrafts5818
എനിക്കും ഉണ്ട് അതുപോലെ ഒരു ആഗ്രഹം.... എന്റെ hus ന്റെ കണ്ണിന്റെ നിറം കിട്ടണം എന്ന്........😍😍 insha allaah നടക്കട്ടെ..........
@യാത്രയെപ്രണയിച്ചവൾ-ണ9ധ
husinu കൊങ്കണ്ണാണോ 😂
@vijaydubai010
@vijaydubai010 Год назад
@@യാത്രയെപ്രണയിച്ചവൾ-ണ9ധ 🤣🤣🤣
@aswaniarunkumar13
@aswaniarunkumar13 Год назад
@@യാത്രയെപ്രണയിച്ചവൾ-ണ9ധ അല്ല പൂച്ച കണ്ണാ 😆
@gayathrysingh3289
@gayathrysingh3289 Год назад
എൻ്റെ വല്യ ആഗ്രഹം ആയിരുന്നു twins വേണം എന്ന് .. അതും പെൺകുട്ടികൾ..അത് ദൈവം അതുപോലെ സാധിച്ചു തന്നു,🥰🥰
@sreevidhya7493
@sreevidhya7493 Год назад
Enikkum pakshe aanum pennum venam nna iniyum nadannittilla daivam nadathitharum🙏
@littleeva3972
@littleeva3972 Год назад
എന്റെയും ആഗ്രഹം ആയിരുന്നു പക്ഷെ നടന്നിട്ടില്ല
@Bagshadhi
@Bagshadhi Год назад
എനിക്കും... hus ന് twin സിസ്റ്റേഴ്സ് ഉണ്ട്. അതോണ്ട് എനിക്കും ഉണ്ടാവുമായിരിക്കും.. അങ്ങനെ ആവണേ... 💕
@soujathtk3755
@soujathtk3755 Год назад
Enikkum eshttama ❤
@gracesaji5424
@gracesaji5424 Год назад
Enikum eshtva❤️
@rjrahna7951
@rjrahna7951 Год назад
എന്റെ കണ്ണ് ചിരിക്കുമ്പോൾ ഉള്ളിലേക്ക് പോകും like Mongolians. എന്റെ മോൾക്ക് വിടർന്ന കണ്ണ് വേണമെന്ന് ഭയങ്കര ആഗ്രഹം ആയിരുന്നു അത് പോലെ തന്നെ വന്നു.
@adithya3332
@adithya3332 Год назад
😂entem
@appuu98
@appuu98 Год назад
enttem🤣😒
@lifeofplants2889
@lifeofplants2889 Год назад
Entem
@blackwhait1883
@blackwhait1883 Год назад
nte pole makkalkkum dimples വേണമെന്ന് ആഗ്രഹിച്ചിരുന്നു ... ippo randalkkum und.. girl aavanamnn vicharichirunnu but two boysan
@wallpaperphotos3869
@wallpaperphotos3869 Год назад
എന്റെയും .ചിരിക്കുമ്പോൾ frds ചോദിക്കും നിനക്ക് ഞങ്ങളെ കണമോ എന്നു
@ridhustipsandtricks709
@ridhustipsandtricks709 Год назад
എന്റെ കുഞ്ഞ് hus ne പോലെ ആവണം എന്ന് ഞാൻ ആഗ്രഹിച്ചു... പ്രസവിച്ചപ്പോ ദേ കിടക്കുന്ന് hus ന്റെ ഫോട്ടോസ്റ്റാറ്റ്
@rekhadileep4673
@rekhadileep4673 Год назад
😆😆😆
@fathimayaseen7934
@fathimayaseen7934 Год назад
Same😍😍
@ansinaanu5863
@ansinaanu5863 Год назад
😆
@finsiyanazrin33
@finsiyanazrin33 Год назад
same here
@diya8452
@diya8452 Год назад
😂😂😂ponnooo.....ithokke evdann varanu 😂
@pathuspathuss8097
@pathuspathuss8097 Год назад
ആരോഗ്യ ഉള്ള കുഞ്ഞിന് വേണ്ടി മാത്രം ആണ് ഞൻ ആഗ്രഹിച്ചത് അത് പടച്ചോൻ തന്നു 👍
@AnoukhA73
@AnoukhA73 Год назад
വേറെ വലിയ ആഗ്രഹങ്ങളൊന്നും ഇല്ല... യാതൊരു വിധ പ്രശ്നങ്ങളും ഇല്ലാത്ത ഒരു പെൺകുഞ്ഞിനെ തരണേ.... 😊
@04235719
@04235719 Год назад
എനിക്കും ഒത്തിരി ഇഷ്ടാ പെൺകുഞ്ഞുങ്ങളെ 🥰🥰
@athulya1969
@athulya1969 Год назад
ദൈവം അനുഗ്രഹിക്കട്ടെ ☺️
@athulya1969
@athulya1969 Год назад
@@04235719 എനിക്കും ☺️
@mpresidentgodkalkiRulesusa
@mpresidentgodkalkiRulesusa Год назад
❤✌
@noufiyaaneesh5549
@noufiyaaneesh5549 Год назад
എനിക്കും
@sabnasarts2781
@sabnasarts2781 Год назад
ഇത് അക്ഷരംപ്രതി സത്യമാണ് ഞാന് ആ മോള് ജനിച്ച ആ സമയത്തും ഇതേ കാര്യം പറയുന്നത് കേട്ടിട്ടുണ്ട്🥰🥰🥰🥰
@theskillsof6385
@theskillsof6385 Год назад
Ente molde nunakuzhiyum ithepole ente valiya agrahathil vanatha🥰 ivide anel arkum nunakuzhi illathanum... But ente sundariku undayapo nunakuzhi kitti
@sajithaworld
@sajithaworld Год назад
Yes
@nisha7493
@nisha7493 Год назад
​@@theskillsof6385
@nazisworld2161
@nazisworld2161 Год назад
Njanum ith pandu oru masikayil vayichittund
@shanifa161
@shanifa161 Год назад
yes.
@JAZ_WORLD
@JAZ_WORLD Год назад
*സത്യമാണ് നമ്മൾ അത്രയേറെ ആഗ്രഹിച്ചാൽ അത് സാധിക്കും 🥰🥰*
@thasleemarenjith8991
@thasleemarenjith8991 Год назад
Never👎🏻😓
@thasleemarenjith8991
@thasleemarenjith8991 Год назад
Allarkkm angine aaakilla soundharyam onnum venda arogyam ankilum thannirunnenkl😢
@JAZ_WORLD
@JAZ_WORLD Год назад
@@thasleemarenjith8991 😊
@JAZ_WORLD
@JAZ_WORLD Год назад
@@thasleemarenjith8991 😊
@JAZ_WORLD
@JAZ_WORLD Год назад
@@thasleemarenjith8991 *സൗന്ദര്യത്തേക്കുറിച്ചല്ല ഞാൻ പറഞ്ഞത് എന്റെ ലൈഫിൽ അത്രയേറെ ആഗ്രഹിച്ച കാര്യങ്ങൾ മലയോളം ആഗ്രഹിച്ചാൽ കുന്നിക്കുരുവോളം എങ്കിലും കിട്ടും അനുഭവം 😊😊*
@varsha8197
@varsha8197 Год назад
എൻ്റെ husinte കണ്ണ് brown ആണ്.. ഞാൻ ഒരുപാട് ആഗ്രഹിക്കന്നു എൻ്റെ കുഞ്ഞിന് അത് പോലെ ആയിരിക്കണം എന്ന്... ഇതുവരെ കുട്ടി ഒന്നും ആയിട്ടില്ല 😌
@khajunizz_calligraphy
@khajunizz_calligraphy Год назад
Undaavm 😍♥️Ente mon indaayi
@sabnasarts2781
@sabnasarts2781 Год назад
God bless you dear... Enikum kalyanam kazhinj 4 varsham ayapozhe mon janichath... 🥰🥰
@alwaysexcellent834
@alwaysexcellent834 Год назад
ഉടൻ തന്നെ brown eyes ഉള്ള ഒരു കുഞ്ഞ് മാലാഖ നിങ്ങളെ തേടി എത്തും ❤️❤️❤️❤️
@kalathilfalimy
@kalathilfalimy Год назад
Ente hus n brown eyes aanu ath thanna nta molkkum kitty
@habeebaali6746
@habeebaali6746 Год назад
എന്റെ കണ്ണ് ബ്രൗൺ ആണ് 😍😍സെയിം ആണ് മോനും
@rabhim7365
@rabhim7365 Год назад
ഞാൻ ഗർഭിണി ആയപ്പോ ഒന്ന് മാത്രമേ ആഗ്രഹിച്ചിട്ടുള്ളു ശാരീരിക മായി ഒരു വൈകല്യങ്ങളോ ബുദ്ധിമുട്ടുകളോ ഇല്ലാത്ത ഒരു കുഞ്ഞിനെ തരണമേ എന്ന് മാത്രമേ ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചിട്ടുള്
@urajesh4170
@urajesh4170 Год назад
👏👍🙌👌 ...
@mpresidentgodkalkiRulesusa
@mpresidentgodkalkiRulesusa Год назад
✌❤😁
@rathiramdas7350
@rathiramdas7350 5 месяцев назад
Me too ❤
@sumisumi3379
@sumisumi3379 Год назад
എനിക്കും ആഗ്രഹം ഉണ്ടായിരുന്നു എനിക്ക് രണ്ടാമത്തെയും പെൺകുട്ടി വേണം എന്ന് അത്പോലെ തന്നെ എനിക്ക് നല്ല ഒരു മോളെ കിട്ടി 🥰🥰🥰🥰
@sirajelayi9040
@sirajelayi9040 Год назад
Inkum
@ivayasworld9966
@ivayasworld9966 Год назад
Same
@swathyjs9268
@swathyjs9268 Год назад
Same💞💞
@SujiBabu-ju4vo
@SujiBabu-ju4vo 6 месяцев назад
Anikum kitti
@divyadivyashabu1809
@divyadivyashabu1809 Год назад
ശെരിക്കുട്ടോ ഞാനും ഇങ്ങനെ ആരുന്നു പ്രെഗ്നന്റ് ആണെന്നറിഞ്ഞ സമയം മുതൽ വാവ മോനായാലും മോളായാലും ഹസ്ബന്റിന്റെ കണ്ണും പല്ലും വേണമെന്ന് 😁. ഇപ്പൊ കണ്ണും പല്ലും മാത്രവല്ല അച്ഛന്റെ കുരുത്തക്കേടുവരെ ദൈവം സഹായിച്ചു കിട്ടിയിട്ടുണ്ട്. അച്ഛനെപോലെ എല്ലാർക്കും പെറ്റ് ആണ് എന്റെ മോനും. Soooo happy അത് കാണുമ്പോ 😍🥰🥰🥰💋🙏 thank god🙏🙏
@mpresidentgodkalkiRulesusa
@mpresidentgodkalkiRulesusa Год назад
❤✌😁
@halfofsoul...1990
@halfofsoul...1990 Год назад
ഞാൻ അങ്ങനെ ഒന്നും ആഗ്രഹിച്ചില്ല...but എന്റെ മോള് hus ന്റെ carbon copy ആണു...👌🥰...മൂപരുടെ വിടർന്ന് നല്ല ബംഗിയുള്ള കണ്ണുകൾ ആണു അത് അതേപടി അവൾക്ക് കിട്ടിയിട്ടുണ്ട്...എന്റെ കണ്ണ് ചെറുതാണ് ഇടുങ്ങിയ പോലെ...മൂപ്പരുടെ ആ face ന്റെ എല്ലാ ബംഗിയും അവൾക്ക് കിട്ടിയിട്ടുണ്ട്...അൽഹംദുലില്ലാഹ്..👌🥰💖
@jwalaaneesh
@jwalaaneesh Год назад
എൻ്റെ കണ്ണും ചെറുതാണ്.... എനിക്ക് ഭയങ്കര വിഷമമാണ്
@sanjeevmithra6355
@sanjeevmithra6355 Год назад
Kura bhangi undayit karyam illa swabhavam annu nanavedhath
@rilnaradhakrishnan8218
@rilnaradhakrishnan8218 Год назад
@@jwalaaneesh Nte kanne vayankara cherutha🥺 chirikumbo china kaari enna ellarum vilikka..
@jwalaaneesh
@jwalaaneesh Год назад
@@rilnaradhakrishnan8218 സ്കൂളിൽ പഠിക്കുമ്പോൾ കുറച്ച് ഉള്ളിലേക്ക് കുഴിഞ്ഞ ചെറിയ കണ്ണ് ആയിരുന്നു, കോളജ് ആയപ്പോഴേക്കും അത് മാറി, കണ്ണെഴുതിയാൽ കുറച്ചൊക്കെ ഭംഗിയുണ്ട്, കണ്ണെഴുതിയില്ല എങ്കിൽ ഭയങ്കര ബോർ ആണ്
@teena37661
@teena37661 Год назад
@@rilnaradhakrishnan8218 same problem kaaranan china enn irattapperulla le njaan😂🥲
@radhikadas6726
@radhikadas6726 Год назад
ആത്മാർഥമായിട്ട് ആഗ്രഹിച്ചാൽ മാത്രം പോരാ.. അച്ഛനോ അമ്മയ്‌ക്കൊ അങ്ങനെ ആയിരിക്കുക കൂടി വേണം 🤩
@Geethu6333
@Geethu6333 Год назад
ഞാനും ഇതുപോലെ 9 വർഷം കൊണ്ടു ആഗ്രഹിക്കുവാ ഒരു കുഞ്ഞു വാവ ആകാൻ എന്തു ചെയ്യാനാ ഇതുവരെ ആയില്ല നടക്കും എന്ന് oru വിശ്വാസം ഉണ്ട് 🙏🏼🙏🏼
@MubisinaP
@MubisinaP 2 месяца назад
nadakum
@athiraachuthan8561
@athiraachuthan8561 Год назад
ഇതൊരു സത്യം ആണ് ഞാനും എന്റെ കുഞ്ഞിന് hussband ന്റ അതേ നിറം പിന്നെ അദ്ദേഹത്തിന്റെ face കട്ട്‌ ഒക്കെ ആഗ്രഹിച്ചിരുന്നു.... അത് അതേ പോലെ കിട്ടി 🤩
@minimol697
@minimol697 Год назад
Ente ammayum😂
@renjuatharva9553
@renjuatharva9553 Год назад
ഞാൻ ആഗ്രഹിച്ചിരുന്നു ആദ്യത്തേത് ഒരു ആൺകുഞ്ഞിനെ കിട്ടാണെന്നു അതുപോലെ തന്നെ കിട്ടി.
@fazeefazee6672
@fazeefazee6672 Год назад
എനിക്ക് രണ്ട് പെൺ മക്കൾ 😍🥰അൽഹംദുലില്ലാഹ്. അവരെ pregnent ആയിരിക്കുമ്പോൾ എന്നെ പോലെ ബ്രൗൺ കണ്ണ് വേണമെന്നോ ഹസ്ബൻഡിനെ പോലെ ആവണോന്നോ ഞാൻ പ്രാർത്ഥിച്ചില്ല. ആരോഗ്യമുള്ള കുഞ്ഞിനെ തരണേ Allah എന്ന് മാത്രം പ്രാർത്ഥിച്ചു. അത് കൊണ്ടായിരിക്കും 8mnth പൂർത്തിയാവുമ്പഴേക്കും അവരെ പ്രസവിച്ചിട്ടും പൂർണ ആരോഗ്യത്തോടെ ആയിരുന്നു. അൽഹംദുലില്ലാഹ് . അതേ പോലെ മക്കളില്ലാതെ സങ്കടപ്പെടുന്ന ഒരുപാട് പേരുണ്ട് ഭൂമിയിൽ അവർക്കും ദൈവം nalla മക്കളെ കൊടുക്കട്ടെ 🤲🏻ആമീൻ
@agnostic2003
@agnostic2003 Год назад
☺️❤🙏🏻
@Kinavintethozhi
@Kinavintethozhi Год назад
എന്റെ ചേച്ചിക്ക് നുണ കുഴി വല്യ ഇഷ്ടം ആരുന്നു.. പണ്ട് നുണക്കുഴി വരാൻ പെൻ ഒക്കെ ഇട്ട് കവിളിൽ കുത്തുമായിരുന്നു എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്.. പിന്നീട് കല്യാണം കഴിഞ്ഞപ്പോ ജനിക്കുന്ന കുട്ടിക്ക് നുണക്കുഴി വേണമെന്ന് ആഗ്രഹിച്ചു.. അവരുടെ ഭർതൃ വീട്ടിൽ ചിലരൊക്കെ നുണക്കുഴി ഉണ്ടായിരുന്നത് കൊണ്ട് ഒരു പ്രതീക്ഷ..പക്ഷെ ആദ്യത്തെ മോൾക് നുണക്കുഴി ഉണ്ടായിരുന്നില്ല.. പക്ഷെ പിന്നീട് ജനിച്ച രണ്ട് മക്കൾക്കും ഉണ്ട് നുണക്കുഴി..
@Jasmin_mkd
@Jasmin_mkd Год назад
സത്യം. ഒരുകാര്യം ആത്മാർത്ഥമായി ആഗ്രഹിച്ചാൽ അത് നടക്കും. ഒരിക്കലും തിരിച്ചെടുക്കാൻ പറ്റില്ലെന്ന് ഞാൻ കരുതിയ എന്റെ വിദ്യാഭ്യാസം ഇന്നെനിക്ക് തിരിച്ചെടുക്കാൻ പറ്റി. ഇതിനെ പറ്റി ഓർക്കാതെ കണ്ണ് നനയാതെ ഉറങ്ങിയ രാത്രികൾ ഉണ്ടായിട്ടില്ല. അഞ്ചു വർഷത്തിന് ശേഷം ഇന്നും ഞാൻ വിദ്യാർത്ഥിനി ആണ്. ♥️
@lradora6428
@lradora6428 Год назад
Enikum nadannillarunnnu.epppo njanum student ah 30 age lum
@inspiringlife2923
@inspiringlife2923 Год назад
@@lradora6428 after 8 years njanum ippo student annu
@wallpaperphotos3869
@wallpaperphotos3869 Год назад
ആണോ 9 eyer ayi ആഗ്രഹിക്കുന്നു but നടന്നിട്ടില്ല 😢
@Jasmin_mkd
@Jasmin_mkd Год назад
@@wallpaperphotos3869 nadakkum
@shahmanu303
@shahmanu303 Год назад
Njan agrahichath oru. Govt joli
@Seenathsulthan
@Seenathsulthan Год назад
പെൺകുഞ്ഞുങ്ങൾ വലിയ ഭാഗ്യമാണ്
@jo-pf5is
@jo-pf5is Год назад
Myraanu
@peaceforeveryone967
@peaceforeveryone967 Год назад
Satyam ❤
@svs6853
@svs6853 Год назад
എന്താണ് അങ്ങനെ പറയാൻ കാര്യം? അറിയാനുള്ള ആഗ്രഹം കൊണ്ടാണ്!!!!
@jo-pf5is
@jo-pf5is Год назад
@@svs6853oru upakaarom illaatha kond
@svs6853
@svs6853 Год назад
@@jo-pf5is അയ്യോ 😇😇
@silpa9415
@silpa9415 Год назад
powlo koilo paranjath correct aanu..... nammal aathmartha mayi agrahikkunna kaaryangal theerchayayum nadakkum.. athin ee prapanjam muzhuvan koode undakum❤️❤️
@peaceforeveryone967
@peaceforeveryone967 Год назад
Paulo Coelho. Not powlo koilo 😁
@silpa9415
@silpa9415 Год назад
@@peaceforeveryone967 😂😂areela athanu sathyam.... Pinne manglish vach ang adjust cheythu😂
@peaceforeveryone967
@peaceforeveryone967 Год назад
@@silpa9415 😁😁 എന്തായാലും പറഞ്ഞത് ശരിയാണ്. അദ്ദേഹം അങ്ങനെ എഴുതിയിട്ടുണ്ട്.
@chiluonthenet
@chiluonthenet Год назад
എല്ലാവർക്കും ആൽമാർത്ഥമായി ആഗ്രഹിച്ചതെല്ലാം കിട്ടണമെന്നില്ല....
@dreamfamily8253
@dreamfamily8253 Год назад
അത് വെറുതെ ഞാൻ ആദ്യം ഒരു ആൺകുഞ്ഞിന് ജന്മം നൽകി. രണ്ടാമത്തെ പ്രെഗ്നന്റ് ആയപ്പോൾ ആത്മാർത്ഥമായി ആഗ്രഹിച്ചത് പെൺകുട്ടിയെ ആണ് but അത് ആഗ്രഹം മാത്രമായിപ്പോയി. But ഞാൻ ഹാപ്പി ആണ് എല്ലാം മക്കളും ആരോഗ്യം ആയുസ്ടെയും ഇരിക്കട്ടെ..
@sujanaakhilraj1255
@sujanaakhilraj1255 11 месяцев назад
Enikum aadhyam boy baby aanu .2nd pregnant aayappol girl aavane nu prarthichu..husinte vttl ellam boys aanu..ente aagraham nadannu...molk ippo 2 vayas❤
@rinsugeorge2970
@rinsugeorge2970 Год назад
E videoil Nithya paranja karyangal pand njan kocharnappol vanidhail oru interviewil ezhthitundarnu. I can recall it exactly
@anjalym92
@anjalym92 Год назад
Enikkum 😃
@vyshakvyshak3177
@vyshakvyshak3177 Год назад
ഞാനും വായിച്ചിരുന്നു നീല കണ്ണുള്ള പാവക്കുട്ടി എന്ന് അവർ പറഞ്ഞിരുന്നു
@salmabeevi1987
@salmabeevi1987 Год назад
athe😁
@AnujaAmbu
@AnujaAmbu Год назад
Sathyamanu.. നമ്മൾ നന്നായി ആഗ്രഹിക്കണം... ഞാൻ പ്രെഗ്നന്റ് ആയപ്പോ മുതൽ ആഗ്രഹിച്ചത് അത് പോലെ വന്നു 💯💯💯..
@chinchurajan3514
@chinchurajan3514 Год назад
സത്യം, ഞാനും ആഗ്രഹിച്ചിരുന്നു മോൾക്ക്‌ ഉണ്ടകണ്ണ് hus ൻ്റെ കണ്ണ് പോലെ, അതു പോലെ kitty😍
@dreamcatcher797
@dreamcatcher797 Год назад
Sathyam aanu👍 Nammal 100% Aathmarthamayi agarahichathu nadakkum👍🤗😇
@febinafiroz
@febinafiroz Год назад
എല്ലാ പെണ്ണുങ്ങളും വിചാരിക്കുന്ന ഒരു കാര്യം ആണ് കുഞ്ഞിന് അച്ഛന്റെ അതെ മുഖം കിട്ടണം എന്ന് 😍😍😍😍
@aparnajyothisuresh632
@aparnajyothisuresh632 Год назад
Angane aagrahikkatha pennungalum und..categorise cheyyalle
@shabinaansari4141
@shabinaansari4141 Год назад
100%truth.... എന്റെ hus കണ്ണ് തവിട്ട് നിറം ആണ്... ഞാൻ പ്രെഗ്നന്റ് ആയപ്പോ ഭയങ്കര ആഗ്രഹo ആരുന്നു കുഞ്ഞിന് അങ്ങനെ കിട്ടണം എന്ന്... അത്പോലെ തന്നെ എന്റെ മോനും എന്റെ hus ന്റെ അതെ കണ്ണുകൾ ആണ്... 🥰
@jilltalks9216
@jilltalks9216 Год назад
ഒരിക്കലുമല്ല genetics
@sumadevits4972
@sumadevits4972 Год назад
കറുത്ത കണ്ണുകൾക്ക് എന്ത് ഭംഗിയാണ്❤️❤️
@adwaithr5466
@adwaithr5466 7 месяцев назад
അത് സത്യമാണ് എന്റെ അനുഭവത്തിൽ, എന്തും ആത്മാർത്ഥമായി ആഗ്രഹിച്ചാൽ നടക്കും.. ഞാനും prgnt ആയി ഇരുന്നപ്പോൾ mon വേണമെന്ന് orupad ആഗ്രഹിച്ചു.. Vtl 2 പെൺകുട്ടികൾ ആരുന്നു, achan പുറത്തും..ഒരു ഉത്സവം പോലും കാണാൻ കൊണ്ടുപോകാൻ ആളില്ലാതെ orupad വിഷമിച്ചിട്ടുണ്ട്, ഒരു bikil കേറാൻ oke kothiyaarunnu.. അച്ഛൻ വരുന്നിടം വരെ kaathiriykkumarunnu.. അതുകൊണ്ട് തന്നെ വേറെ എന്ത് prarthiykkanaanu 🥲... Dhyvam nte പ്രാർത്ഥന കേട്ടു, എനിക്ക് കിട്ടി ഒരു സുന്ദരകുട്ടനെ 😘🥰
@niniscorner3313
@niniscorner3313 Год назад
എനിക്ക് dimples ഭയങ്കര ഇഷ്ടായിരുന്നു, എനിക്ക് മോൻ ജനിച്ചപ്പോൾ അവനു ഉണ്ട് അത്, ഞാൻ ആഗ്രഹിച്ചത് എന്റെ മോനു കിട്ടി 😁
@misiriyamunavir6056
@misiriyamunavir6056 Год назад
Same
@mahimamohan2459
@mahimamohan2459 Год назад
എന്റെ ആഗ്രഹം എന്റെ കുഞ്ഞ് എന്റെ അനിയൻ പോലെ ആകണം എന്ന് ആരുന്നു... കുഞ്ഞിനെ ആദ്യം കണ്ടപ്പോ ഞാൻ ഓർത്തു അനിയൻ എന്റെ അടുത്ത് എന്തിനാ icu ഇൽ കിടക്കുന്നത് ന്ന് ഒന്നുടെ കണ്ണ് തിരുമ്മി നോക്കി അനിയൻ te photostat nte കുഞ്ഞു 😘😘😘😘😘😘😘
@renjithej8906
@renjithej8906 Год назад
ഞാനും ആഗ്രഹിച്ചിരുന്നു യാതൊരു തട്ടുകേടും ഇല്ലാതെ കുഞ്ഞിനെ കിട്ടണേ എന്ന്....അത് നടന്നു 👍 ഞാൻ സാധ പേരെന്റ്സ് ആയതുകൊണ്ട് കണ്ണ് ഒന്നും ആഗ്രഹിക്കാനുള്ള ബുദ്ധി പോയില്ല... 😔 നിങ്ങളൊക്കെ എന്താ ആഗ്രഹിച്ചേ....?🤔
@akhilaanil7860
@akhilaanil7860 Год назад
Mol aavanam nnu aagrahichu.. Nadannu🥰
@saraajsa5300
@saraajsa5300 Год назад
Same😁😁
@wallpaperphotos3869
@wallpaperphotos3869 Год назад
ഞാൻ 1 boy ആയിരുന്നു .എനിക്ക് gril അവൻ ആയിരുന്നു ആഗ്രഹം.2 മത്തെ grl അവൻ ആണ് ആഗ്രഹിച്ചത് അത് കിട്ടി
@Anuanu-tg2ki
@Anuanu-tg2ki Год назад
ആയുസും ആരോഗ്യവും ഉള്ള ഒരു കുഞ്ഞിനെ തരണേ ദൈവമേ എന്ന് 🥰
@irfanarashi7720
@irfanarashi7720 Год назад
Njaanum😃
@cattydoggy8000
@cattydoggy8000 Год назад
ഇത് സത്യം ആണ് ഞാൻ ചെറുപ്പത്തിൽ ഒരു പുസ്തകത്തിൽ ഇത് വായിച്ചു so 2022 ൽ പ്രെഗ്നന്റ് ആയപ്പോൾ ഞാൻ ആഗ്രഹിച്ചു എന്റെ കുഞ്ഞിനും നല്ല പൂച്ചക്കണ്ണൂ വേണം എന്നു എന്റെ husband ന് ബ്രൗൺ eyes ആണ് എൻറെ മോനും അത് കിട്ടി ഇപ്പോ 3 month ആണ് വാവയ്ക്കു നമ്മൾ ആഗ്രഹിച്ചാൽ അത് നമുക്ക് കിട്ടും its also a universal theory 😍😍😍❤
@sidhumachz4872
@sidhumachz4872 Год назад
എന്റെ കാര്യത്തിലും ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നു. കുഞ്ഞുണ്ടാവുമ്പോൾ twins ആയിരുന്നെങ്കിൽ എന്ന്. Wife pregnant ആയത് അറിഞ്ഞ ഉടനെ twin ആയിരുന്നെങ്കിൽ എന്ന് ഞാൻ പറഞ്ഞിരുന്നു. എന്തോ ആ ആഗ്രഹം സത്യമായി. നമ്മുടെ ഹവ്വയും ഐശയും ഇപ്പോൾ 3rd birthday കഴിഞ്ഞു 🥰❤️🥰
@anishasreejith418
@anishasreejith418 Год назад
ഞാൻ ആഗ്രഹിച്ചത് 1 ദൈവം തന്നത് 3 ...triplets 😃ഒന്ന്‌ hus പോലെ ഒന്ന് എന്നെ പോലെ പിന്നെ ഒന്ന്‌ mother in law പോലെ ഇപ്പോ 3 പേർക്കും 5 വയസു kazinju
@elegancebridalmakeupstudio4907
😍😍😍😍
@mpresidentgodkalkiRulesusa
@mpresidentgodkalkiRulesusa Год назад
❤✌😁
@apss2094
@apss2094 Год назад
എന്റെ husband ന്റെ വലിയ വിടർന്ന കണ്ണുകൾ ആണ്... എനിക്ക് പുള്ളിയുടെ കണ്ണുകൾ ആണ് ഇഷ്ടം... എന്റെ കണ്ണ് വളരെ ചെറുതും ഇത്തിരി കുഴിഞ്ഞതും ആണ്.. So pregnent ആയിരുന്നപ്പോൾ ഞാൻ പ്രാത്ഥിച്ചു and ആഗ്രഹിച്ചു.. എന്റെ മോൾക്ക് hus പോലത്തെ വലിയ വിടർന്ന കണ്ണുകൾ വേണമെന്ന്.... So അതുപോലെ സംഭവിച്ചു.. മോൾക്ക് നല്ല ഭംഗി ഉള്ള കണ്ണുകൾ ആണ്.....
@shabeerkc9251
@shabeerkc9251 Год назад
എന്തിനാ അങ്ങനെ parannath കണ്ണില്ലാത്ത എത്രയോ പേര് ille അങ്ങനെ ഒന്നും പറയല്ലേ
@nashamujeeb6572
@nashamujeeb6572 Год назад
വല്യ കാര്യം തന്നെ 😏😏 അല്ലാഹ് എനിക്ക് ആയുരാരോഗ്യവും ഈമാനും ഉള്ളൊരു കുഞ്ഞിനെ നൽകണെന്നു പ്രാർത്ഥിക്കൂ..... 🤲🤲
@AzaAshfakresi12345
@AzaAshfakresi12345 Год назад
Da .avarude makalude karyan avarkkk valuth thaneyan
@akhilagiri1747
@akhilagiri1747 Год назад
എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു എന്റെ husinde വലിയ മുക്ക് ന്റെ കുട്ടിക്ക് കിട്ടരുതെന്ന്...... എന്ത് ചെയ്യാനാ പ്രസവിച്ച മുഖത്തേക്ക് ഞാൻ നോക്കിയപ്പോൾ ആദ്യം കണ്ടത് ആ വലിയ മൂക്ക് ആയിരുന്നു 🥴🥴😁😁😁
@sindhukg1683
@sindhukg1683 Год назад
Good 👍
@manusvlog5276
@manusvlog5276 Год назад
same
@bushraarshadh7463
@bushraarshadh7463 Год назад
Njanum agrahichirunu. Makkalk husinte mook kittanenu. But ente mooka kittiyath😝😝😝
@aparnavinu863
@aparnavinu863 Год назад
😆
@mumumuhammed6054
@mumumuhammed6054 Год назад
😂😂
@kuyil8369
@kuyil8369 Год назад
എന്റെ കവിളിലേ നുണക്കുഴി മോൾക്ക് വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു ആദ്യം ജനിച്ചത് മോളാണ് പക്ഷെ no നുണക്കുഴി. second baby ആൺകുട്ടിയാവണമെന്ന് ആഗ്രഹമുണ്ടായിരുന്നു. രണ്ടാമത്തേത് അങ്ങനെ ആൺകുട്ടി ആയി നോക്കിയപ്പോ ദേ അവനു നുണക്കുഴി 😄
@agnostic2003
@agnostic2003 Год назад
😂😂❤
@sonunishu2839
@sonunishu2839 Год назад
Twins avanamenna ente oru agraham...🥰
@umminiyaz2159
@umminiyaz2159 Год назад
njankkum
@sonasatheesan9469
@sonasatheesan9469 Год назад
അത് ശരിയാണ് പ്രെഗ്നന്റ് ആയിരുന്നപ്പോൾ ഞാനും ആഗ്രഹിച്ചു ഒരു ക്യൂട്ട് ബേബി ഗേളിനായി.. അത് പോലെ ഒരു ക്യൂട്ടിയെ തന്നെ ദൈവം എനിക്ക് തന്നു.. ❤️
@sarikaaami7725
@sarikaaami7725 Год назад
Njn kalyanathinu munne aagrahichirunnu eniq jenikkunna penkutty aahnegil. Avalkku vallya kannum kunju chundum aayirikkane ennu. Athupoley thanne nalla oru cute baby girlne daivam thannu. Ammede chundhary molkku innu 2ara vayasaayi entte Ameya molu😘😘😘
@Kobra-939
@Kobra-939 Год назад
എന്റെ നാട്ടിൽ ഏതു കുട്ടി ജനിച്ചാലും എന്റെ കെട്ട്യോൾക് എന്റെ പോലെ ആണ് തോന്നുക 😂
@viewerreader2286
@viewerreader2286 Год назад
Ennit chettn jeevanod unda🔥😄
@veena154
@veena154 Год назад
🙄😲 ehhh....athentha bhai angane...🤭🤭🤭
@husnasharin1764
@husnasharin1764 Год назад
😂
@bushraarshadh7463
@bushraarshadh7463 Год назад
O o o o ooooo.... apo ketyolde presnamalla.😝😝😝
@anishjoseph6222
@anishjoseph6222 Год назад
Ath kollallo... STUD analle😂😂
@blackberryz4217
@blackberryz4217 Год назад
ഞാനും ആഗ്രഹിച്ചു രണ്ട് പ്രാവശ്യം 🧐 രണ്ട് തവണയും ആഗ്രഹം നടക്കാത്തോണ്ട് ആഗ്രഹം ഞാൻ ഉപേക്ഷിച്ചു 😒 അല്ലേൽ വീട്ടിൽ റൂമിന്റെ എണ്ണം കൂട്ടേണ്ടി വരുമെന്ന് കെട്ട്യോൻ പറഞ്ഞു 😌
@safanaafsal7644
@safanaafsal7644 Год назад
😄😄😄
@Minnu357
@Minnu357 Год назад
😂😂
@varsharaju3170
@varsharaju3170 Год назад
😂😂
@happy-jr6mp
@happy-jr6mp Год назад
🤪🤪🤪
@jubiusman1770
@jubiusman1770 Год назад
Nithya yude eeee agraham orupad kettittund
@sathishbalachandran7479
@sathishbalachandran7479 Год назад
എനിക്കും അങ്ങനെ ആഗ്രഹം ഉണ്ട് 😌😌 but കല്യാണം കഴിച്ചില്ല പിന്നെ ആഗ്രഹിക്കാല്ലോ 😤😤🥴🥴🙃
@mubashiramubi8998
@mubashiramubi8998 Год назад
😌😌😌😜😁
@AnujaAmbu
@AnujaAmbu Год назад
കല്യാണം കഴിച്ചാലും താങ്കൾ ആഗ്രഹിച്ചാൽ നടക്കില്ല അതിനു ഭാര്യ തന്നെ വിചാരിക്കണം 🤣
@sathishbalachandran7479
@sathishbalachandran7479 Год назад
@@mubashiramubi8998 🤧🤧🥺🤣
@sathishbalachandran7479
@sathishbalachandran7479 Год назад
@@AnujaAmbu ഭാര്യ തന്നെ വിചാരിച്ചിട്ട് കാര്യം ഇല്ലല്ലോ 😤😤🤭
@MuhseenaMuchi
@MuhseenaMuchi 5 месяцев назад
ഇല്ല ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു ഒരു പെൺകുഞ്ഞിന് ആണ് കുഞ്ഞിനെ ഇഷ്ടം അല്ലായിട്ടല്ലാ എനിക്ക് രണ്ടു ആണ് കുട്ടികളാണ് മൂന്നാമത്തേത് ഒരു പെൺ കുഞ്ഞാവൻ ഒരുപാട് ആഗ്രഹിച്ചു ഭർത്താവിനായിരുന്നു കൂടുതൽ ആഗ്രഹം കാരണം അദ്ദേഹത്തിന് സഹോദരികൾ ഇല്ല പക്ഷെ ഡെലിവറി കഴിഞ്ഞു ആണ് കുഞ്ഞു ആയിരിന്നു alhmdulillh❤️ ഇപ്പോൾ എനിക്ക് 3 ആൺ കുട്ടികളാണ് 🥰😘
@mrstraightedge5770
@mrstraightedge5770 Год назад
it's true LAW OF ATTRACTION
@anusree9384
@anusree9384 Год назад
Yeah🥰
@mpresidentgodkalkiRulesusa
@mpresidentgodkalkiRulesusa Год назад
☀ 🌙⭐ Unniverse Testereone Vitamin b Vitamin d Air Oxygen Water Chemistry Biology climate Phsyics Maths Climate cycle And law of giving from God is equal to Law Of attraction.. New Definition okay, bye.
@anjalimr1222
@anjalimr1222 Год назад
Loa
@Laxmi-of4tb
@Laxmi-of4tb Год назад
Black eyes aanu eppolum bhangi aishwaryam .. 😍
@keerthijithin6033
@keerthijithin6033 Год назад
Sathyam Nte aagraham pole Unnik weight undaavanam hys nte pole aayirikkuanam Ath pole thanne aayii😘😘
@kunjchikunjan7581
@kunjchikunjan7581 Год назад
എന്റെ കണ്ണ് ബ്രൗൺ ആണ്. ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു എന്റെ കുട്ടിക്കും ബ്രൗൺ കണ്ണ് വേണമെന്ന്. പക്ഷേ നടന്നില്ല 😔😔😔
@aminaminha7897
@aminaminha7897 Год назад
Yndh hasin nila kan valta agrhichu mon molku varan nadnila
@anujose5009
@anujose5009 Год назад
എനിക്ക് ആണെങ്കിൽ ഇങ്ങനെ കളർ ചേഞ്ച്‌ ഉള്ള കണ് കാണുമ്പോൾ എന്തോ ചെറിയ ഒരു പേടി അന്ന്...... എനിക്ക് മാത്രം ആന്നോ എങ്ങനായ്...... എല്ലാർക്കും ഭയങ്കര ആഗ്രഹം ആണല്ലോ വെറൈ വേണോന്ന്...
@fathimarayees46
@fathimarayees46 Год назад
Enikkum
@deeparahul1113
@deeparahul1113 Год назад
കുറച്ച് വർഷങ്ങൾ മുൻപ് എന്റെ കൂടെ work ചെയ്തിരുന്ന ഒരു സുഹൃത്ത് അവൾ പെൺ കുട്ടിയെ ആഗ്രഹിച്ചു പക്ഷെ ആൺകുട്ടിയാണ് ഉണ്ടായത് എന്ന് പറഞ്ഞു അത് കേട്ട് സീനിയർ ആയ ഒരു സഹപ്രവർത്തകൻ പറഞ്ഞത് " കുട്ടി ആണോ പെണ്ണോ കറുത്തതോ വെളുത്തതോ തടിച്ചതോ മെലിഞ്ഞതോ ആയ്ക്കോട്ടെ അംഗ ഭംഗങ്ങളില്ലാത്ത രോഗാവസ്ഥയില്ലാത്ത ആയുസ്സും ആരോഗ്യവും ഉള്ള ഒന്നായാൽ മതി എന്നാണ് ആഗ്രഹിക്കേണ്ടത് " സ്വന്തം കുഞ്ഞുങ്ങളുടെ ഇത്തരം അവസ്ഥകളിൽ സങ്കടപ്പെടുന്ന ഒരുപാട് മാതാപിതാക്കൾ നമുക്ക് ചുറ്റിലും ഉണ്ട് . അന്ന് ആ സർ പറഞ്ഞതിനെക്കുറിച്ചാണ് ഇന്നും എന്റെ പ്രാർത്ഥന.
@Prick-ei6xd
@Prick-ei6xd Год назад
Ente molkku olive green anu. But njangal randu perum normal eyes anu
@safrizahir
@safrizahir Год назад
Fact ❤
@sindhukg1683
@sindhukg1683 Год назад
എൻ്റെ മോളെ pregnent ആയിരുന്നപ്പോൾ ഞാൻ ഒന്നും ആഗ്രഹിച്ചിട്ടില്ല, പക്ഷേ പ്രസവം കഴിഞ്ഞപ്പോൾ ദേ..കിടക്കുന്നു സുന്ദര നുണകുഴികളുമയി ഒരു വാവ...
@jomyjohnson8081
@jomyjohnson8081 Год назад
ആരോഗ്യമുള്ള കുഞ്ഞിനെ ആഗ്രഹിച്ചൊള്ളു, അതു ഈശ്വരൻ തന്നു 🙏
@priyaabhiramimt1998
@priyaabhiramimt1998 Год назад
കല്യാണം കഴിച്ചിട്ട് ആലോചിക്കണം 😃🙏
@minnuminnuuus3150
@minnuminnuuus3150 Год назад
അക്ഷരം പ്രതി ശരിയാട്ടോ.... എന്റെ മോൾക്ക്‌ നല്ല പിങ്ക് ലിപ് വേണമെന്ന് വിചാരിച്ചിരുന്നു..... എന്റെ മോൾക്ക്‌ പിങ്ക് ലിപ് ആണ്..... 🥰🥰🥰🥰
@kingukinguzzz8802
@kingukinguzzz8802 Год назад
Correct aanu.... 🥰
@SureshKumar-co7px
@SureshKumar-co7px 7 месяцев назад
യാതൊരു വൈകല്യങ്ങളും ഇല്ലാത്ത കുഞ്ഞായിരിക്കണേ എന്ന പ്രാർത്ഥന ഞങ്ങള്ക്ക് രണ്ടുപേർക്കും ഉണ്ടായിരുന്നു. ദൈവം ആപ്രാർത്ഥന കേട്ടു
@valanteincouples
@valanteincouples Год назад
ഒരു അമ്മയുടെ ആഗ്രഹം 😍😘😘😘😘
@josci7146
@josci7146 Месяц назад
Nice and innocent lady: Nithya. God bless u.😅
@karthuvava1232
@karthuvava1232 Год назад
രഞ്ജിനി ഹരിദാസ് same വോയിസ്‌ ❤️❤️ എനിക്കു മാത്രം ആണോ തോന്നിയത് 🤔🤔
@ammumishtey9475
@ammumishtey9475 Год назад
ഞാൻ ഗർഭിണി ആയിരിക്കുമ്പോൾ വീട്ടിലേക്കു 8 മാസത്തിൽ കൊണ്ടന്നു. പൂജ മുറിയിൽ ഒരു ഉണ്ണിക്കണ്ണന്റെ വലിയ പടം ഒട്ടിച്ചിരുന്നു. ആ ചുണ്ടുകൾ നല്ല ആകൃതി തൊണ്ടിപ്പഴം പോലെ. ഞാൻ വെറുതെ കണ്ണനോട് പറഞ്ഞു എന്റെ കുട്ടിക്ക് ഈ ചുണ്ടുകൾ തന്നെ തരണേ എന്നു. വെറുതെ ആഗ്രഹിച്ചു, ഞാൻ ഈ പറഞ്ഞ മാതിരി വലിയ ചിട്ടയുള്ള,ആദിത്യ പൂജയിൽ ആരംഭിക്കുന്ന പ്രഭാത ആരാധന ചെയ്യുന്ന വ്യക്തി ആണ് ഇന്നും. 53 വയസായി ഇപ്പോൾ. പ്രസവിച്ചു മോനെ ആദ്യം കണ്ടപ്പോൾ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല്യ ഉണ്ണിക്കണ്ണന്റെ അതേ ചുണ്ടുകൾ.. വിശ്വസിക്കാൻ കഴിഞ്ഞില്യ. മോന്റെ പേരും ഉണ്ണികൃഷ്ണൻ എന്നാണ്. ❤️❤️🙏🙏ഹരേ കൃഷ്ണ ❤️❤️❤️😘🥰
@nasinesrin8603
@nasinesrin8603 Год назад
Yettande kann brown aan😌❤️yende kuttikkum anganatte kann venam pine chiriyum
@sreejamol.s
@sreejamol.s Год назад
സത്യം ചില ആഗ്രഹം ദൈവം നടത്തി തരും.. 🙏🙏
@soorajkumar8664
@soorajkumar8664 Год назад
നടത്തി തരും എന്നുള്ള വിശ്വാസം മാത്രം. 😊
@EvasCopyPaste
@EvasCopyPaste Год назад
ആണായാലും പെണ്ണായാലും കുറുമ്പ് കൂടുതൽ ഉള്ള ഒരെണ്ണത്തിനെ വേണം എന്ന് ഒരുപാട് ആഗ്രഹിച്ചു. കുറുമ്പിൽ ias എടുത്ത ഒരെണ്ണത്തിനെ ദൈവം അറിഞ്ഞു തന്നു ഇപ്പൊ 7 വർഷം ആയിട്ട് കുറുമ്പ് സഹിക്കാൻ പറ്റണില്ല 😄😄
@mpresidentgodkalkiRulesusa
@mpresidentgodkalkiRulesusa Год назад
😁😁😁
@renjinikrishna5259
@renjinikrishna5259 5 месяцев назад
ഞാനും പ്രെഗ്നന്റ് ആയപ്പോൾ മോൾ ആയിരിക്കണേ എന്ന ആഗ്രഹിച്ചേ കാരണം എന്റെ ഇക്കാക്ക് പെൺകുട്ടികളെ ആയിരുന്നു ഇഷ്ട്ടം എപ്പോഴും എന്റെ പ്രാർത്ഥന ഈശ്വരാൻ കേട്ടു എനിക്ക് ഒരു സുന്ദരി മോളെ തന്നാനുഗ്രഹിച്ചു
@jesmysreejil2672
@jesmysreejil2672 Год назад
സത്യം
@isha5230
@isha5230 Год назад
നിത്യ ചേച്ചി സംസാരം കേൾക്കാൻ നല്ല രസമുണ്ട് ♥️
@samasyamaradath8791
@samasyamaradath8791 Год назад
Enikkum agraham undayirunnu....ettNte kannu kittane ennu.....ente 2 makkalkkum Daivam thannu
@shihabshihab8396
@shihabshihab8396 Год назад
Nithya paranjadh valaree sheriyanu Ente monk poocha kann aanu .Enik poocha kannulla aalukale vayangara ishtarnnu Prgnent tymil aathmarthamayi aagrahichad enik sathyamayi nunakuyiyum poochakkannum ulla baby Boyna enik daivam thannath Alhamdulillah Famlyil aarkum illatha onnanu ithenn oorkummo enik polum chila tymil wonder aavarund😇
@dp5030
@dp5030 3 месяца назад
😂😂😂 familiel arkum poochakannum nunakuzim ille..
@artscorner6769
@artscorner6769 Год назад
Anik oru aagraham undayirunnulloo Nalla healthy àaya kutti aakanam Ath kitty 2 makkal Thank God
@aneespopypopy816
@aneespopypopy816 Год назад
Sathyam aann... Nan nte makkalkk nuna kuyi indavan orupaad agrahichirunnu... Athupole kitti randuperkkum ❤️❤️❤️❤️
@Shamsi234
@Shamsi234 Год назад
Enik ente husbandinepole tadiyil kuyi benam ennu.masha allah.randalkum kitti.pennkuttikalm
@arrow5504
@arrow5504 Год назад
ഇത് കണ്ടപ്പോ ഓം ശാന്തി ഓം പിന്നേം കാണാൻ തോന്നി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@shebinpachu7158
@shebinpachu7158 Год назад
ഇത് നിങ്ങളുടെ ഒരു പാട് മുമ്പ് ഉള്ള ബുക്കിൽ വായിച്ചിരുന്നു, വനിത ആണെന്ന് തോന്നുന്നു 😍
@agnessusmi5320
@agnessusmi5320 Год назад
Njanum vayichitund.. Vanitha thanne aanu
@AzaAshfakresi12345
@AzaAshfakresi12345 Год назад
Athile covr heading ingane ayrn "barbieye snehicha Nithyakk barbieye pole oru mol'
@vaibhavvaibhavsudhi6047
@vaibhavvaibhavsudhi6047 15 дней назад
സത്യം ആണ്
@alltricks5834
@alltricks5834 Год назад
Njanum ith kettitund oru chechide videosil valiya vishvasam thonniyillelum njanum ente kunjin nunakuzhi indavanenn agrahichitundayrn.. actually ith Mathre agrahichitullu karayayt Sharikum enne albudham aayi Avan nunakuzhi und Eniko ente husino ente kudumbathile aarkum illa nunakuzhi 😂😂
@ALLUZWORLD-b8q
@ALLUZWORLD-b8q Год назад
Njan agrahichu eattante eyebrows 😍athu pole thanne kitty
@sharafunneesashihab8804
@sharafunneesashihab8804 Год назад
athmarthamayi agrahich prarthichal nadakum ,enik twins bayankara ishtam aayirunnu ippo enik twin girls und one year aavan povunnu
@aminac.b.125
@aminac.b.125 Год назад
എനിക്കും അങ്ങനെ ആഗ്രഹം ഇണ്ട്.... Oru monund... ഇനിയെങ്കിലും കിട്ടിയ മതിയാരുന്നു.... Do U have any tips😌😉
@abudulkadherabdulkadher-ks8dt
@abudulkadherabdulkadher-ks8dt 6 месяцев назад
എനിക്ക് അങ്ങനെ സംഭവിച്ചിട്ടുണ്ട് കാരണം എന്റെ ഹുസ്ബന്റിന്റെ ബര്ത്ഡേ ദിവസം ഡെലിവറി ആവണം എന്ന് അവസാനം അങ്ങന തന്നെ സംഭവിച്ചു ജൂൺ 13 ന് ആയിരുന്നു ഡേറ്റ് മെയ്‌ 30 ന് ഡിലീവെറി ആയി ❤❤❤❤ ഇപ്പോൾ രണ്ടും ഒന്നിച്ചു ആഘോഷിക്കും 🥺😍😍♥️
@dp5030
@dp5030 3 месяца назад
Vallatha agraham anello.. barthavinte bday marchil onnum avanjadu nannayi
@smokedrillgaming4597
@smokedrillgaming4597 Год назад
എന്റെ ബാസന്തി 😁😂
@aiswaryakc6898
@aiswaryakc6898 Год назад
Njanum aagrahichirunnu oru mol venam ennu athu thanney sambavichu.............. Daivam enik oru mole thanney thannu🥰🥰🥰
@anusreeanooz3711
@anusreeanooz3711 Год назад
njan agrahichath nde molk maamaatti kuttyammede hair pole venm ennnayrnu. ath pole Nadannu. she has beautiful hair😁
@juneeforkids6340
@juneeforkids6340 Год назад
ഞാൻ pregnant ആയ ടൈമിൽ എന്റെ കുഞ്ഞിന് എന്റെ ഹുസ്ബൻഡ് ന്റെ കണ്ണ് കിട്ടാൻ ആഗ്രഹിച്ചിരുന്നു. നല്ല വിടർന്ന കണ്ണുകളാണ്. But കിട്ടിയത് എന്റെ കുഞ്ഞിക്കണ്ണുകൾ. വിഷമം ഒന്നുല്ല
@meghamiya5435
@meghamiya5435 Год назад
Enikum aagraham indarnnu mon janikkumbo kannu blue venamnnu pinne dimple um pinne curly hair . Eyes mathram correct aayi vannilla but bhakki randum correct aayi vannu 🥰
@rahulrakuraku4219
@rahulrakuraku4219 Год назад
ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചത് ആദ്യത്തെ ഞങ്ങൾക്കൊരു പെൺകുഞ്ഞു മതിയെന്ന്,, മറ്റു ചിലർ അതിനെ തിരുത്തി ആൺ എന്നാക്കി, പക്ഷേ,,,,, "അവൾ പിറന്നു" 👸🥰
@ayzamol4401
@ayzamol4401 Год назад
Nte ikkante kann brown aan❣️🥰
@lovelygirl4772
@lovelygirl4772 5 месяцев назад
@vlogs.and.crafts
@vlogs.and.crafts Год назад
സത്യം എനിക്ക് വലിയ ഇഷ്ടമായിരുന്നു നുണക്കുഴി പേന വെച്ച് മുഖത്ത് കുഴിക്കുമായിരുന്നു ഇപ്പോൾ എൻറെ രണ്ടു കുട്ടികൾക്കും നുണക്കുഴിയുണ്ട്
@anjusinoy1609
@anjusinoy1609 Год назад
Enikum agrahamundarnu ist mon aanu husine pole thanna irikune randamath ath pole thanne irikunna mole venamenu nalla prarthana arnu ath nadannu 🤗🤗😍😍 nalla sundari moleyum kiti ipo njngal happy life enjoy god thanna rand makkalum oth orupaad kaalam jeevikanam ❤❤❤❤😍😍😍
@Sherin892
@Sherin892 Год назад
Sathyaayittm.. Njn agrahichirnn... Enikk janikkunna kuttikk nuna kuzhi undaavanam enn... Alhamdullillah mon aayirnn but avank nallam nuna kuzhi ndu🥰❤️
@khamarnisa3118
@khamarnisa3118 Год назад
Shariyanu nunakuzhi Kanan malla bangiyanu but yante arivu shariyanangil athu check nte problem aanannanu parayunnathu.
@Sherin892
@Sherin892 Год назад
@@khamarnisa3118 onn podooo🤢
@izzaiffuizzaiffu4295
@izzaiffuizzaiffu4295 Год назад
ഇത് പണ്ട് ഇവർ പറഞ്ഞത് ഞാൻ വായിച്ചിരുന്നു.. ചിലപ്പോൾ ഒക്കെ ഓർക്കാറുമുണ്ട്
Далее
AWAKENED THE UNKNOWN
00:17
Просмотров 2,3 млн
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Просмотров 966 тыс.
Истории с сестрой (Сборник)
38:16
Serial Actress Anumol | Motivational Success Story
4:49
What I eat in a day | Nitya Das
14:45
Просмотров 808 тыс.