ആ പറഞ്ഞത് സത്യം... പെണ്മക്കൾ ആണെകിൽ നാട്ടുകാർടേം അയലത്തുകാരുടേം കരച്ചിലാ..... യ്യോ എങ്ങനെ കെട്ടിക്കും എങ്ങനെ പഠിപ്പിക്കും..... അതൊക്കെ mind ചെയ്യാണ്ട് മക്കളെ പഠിപ്പിച്ചു നല്ല നിലയിൽ ആകുന്നവരാ ഇപ്പോൾ എല്ലാ അച്ഛനമ്മമാർ
Hi😊 Thanks to support ❤ കൊച്ച് ഉള്ളതുകൊണ്ട് വീഡിയോ full ചെയ്യാൻ time കിട്ടില്ല അപ്പോൾ പിന്നെ part, part ഇറക്കുന്നത് 😄😄 പിന്നെ ഒരു concept ഇട്ടു ചുമ്മാ വലിച്ചു നീട്ടുന്നത് ഇഷ്ട്ടമല്ല.. പക്ഷെ ഞാൻ ഇനി ശ്രമിക്കാം ❤😄😊😊
@@PonnuAnnamanu കുഞ്ഞുള്ളത് ഓർത്തില്ല. പിന്നെ ഒട്ടും വെറുപ്പിക്കാത്ത RU-vid's ൽ ഒരാളാണ് ചേച്ചി.അങ്ങനെയുള്ള ആളുകളുടെ വീഡിയോസ് ഒക്കെ ഇടക്കിടക്കല്ലേ വരാറുള്ളൂ. വന്നാൽ പിന്നെ കാണാതെ സമാധാനമില്ല. പെട്ടെന്ന് തീർന്നു പോകുമ്പോ ഒരു സങ്കടം. അതുകൊണ്ടാ പറഞ്ഞത്. കുഞ്ഞിന്റെ കാര്യം കഴിഞ്ഞിട്ടുള്ള വീഡിയോസ് ഒക്കെ മതി കെട്ടോ. ഞങ്ങളുടെ അടുത്ത കുട്ടി യൂട്യൂബർ വളർന്നു വരട്ടെ.