Тёмный

മകളുടെ മരണം ഇത് പോലെ മുതലെടുക്കണോ..? കിട്ടിയത് നിങ്ങൾക്ക് തികഞ്ഞില്ലെ..? 

AT TALKS AND FUN
Подписаться 21 тыс.
Просмотров 36 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 54   
@sreekuttysree8629
@sreekuttysree8629 Год назад
അവരുടെ മോള് പറയുന്നതല്ലേ ശരി എന്തിനാണ് അവർക്കു രൂപ മോൾക്ക്‌ സർക്കാർ ജോലി ഇല്ലേ മോള്‌ പറഞ്ഞത് കേട്ടു ജീവിക്കാൻ നോക്ക് മറ്റുള്ള അമ്മമാർക്ക് നാണക്കേട് ഉണ്ടാക്കാതെ സാർ പറഞ്ഞത് വളരെ ശരി ആണ് 👍
@Dhaneesh.s
@Dhaneesh.s 2 месяца назад
ജിഷവധകേസുമായി ബന്ധപ്പെട്ട വിഡീയോസ് എല്ലാം ഞാൻ കണ്ടിരുന്നു, അതിൽ രാജേശ്വരിയുടെയും ദീപയുടെയും ബന്ധു ലൈലയുടെയും മൊഴികളിൽ വൈരുധ്യമുണ്ട്. ഇതേപ്പറ്റി tv 19 kerala യിലെ രാജേശ്വരിയുടെ പുതിയ ഇന്റർവ്യുവിലെ comment boxil ഞാൻ എഴുതിയിട്ടുണ്ട്. (part 1, 2)
@vincentdevassy-dq2xb
@vincentdevassy-dq2xb 4 месяца назад
👍👍👍അവസാനം പറഞ്ഞ വാക്ക് 👍👍ആർത്തി 👍ഇനി ഇവർക്ക് ഒരു പൈസ കൊടുക്കരുത് മകൾ ക്കുവന്ന അവസ്ഥ ഓർത്തു അവരുടെ ചുറ്റുപാടും നോക്കി എല്ലാവരും സഹായിച്ചു 👍ഇനി ഇവരെ സഹായിച്ചാൽ നമ്മുടെ സഹോദരി ജിഷ പോലും നമ്മളെ ശപിക്കും 🙏🙏🙏
@phyllisfigueiredo3950
@phyllisfigueiredo3950 2 месяца назад
@SheejaS-w8w
@SheejaS-w8w Год назад
ആർത്തി യാണ് അസുഖം പാവം മോൾക് ശന്തി കിട്ടിയാൽ മതി
@anupamamurali2687
@anupamamurali2687 3 дня назад
ഒരു തരത്തിലും ഇവരെ ന്യായീകരിക്കാൻ കഴിയില്ല സാർ പറയുന്നപോലെ അർഹത ഉള്ളവരെ സഹായിക്കാൻ എല്ലാരും ശ്രമിക്കട്ടെ
@kunjukunjamma535
@kunjukunjamma535 3 месяца назад
Eni arum cash.kodukkalla
@philiposechurulayil5079
@philiposechurulayil5079 3 месяца назад
ലക്ഷങ്ങൾ കിട്ടിയില്ലേ ഇതെല്ലാം അഭിനയം ആയിരുന്നൊ
@shilajarajendranshi
@shilajarajendranshi Год назад
ഇതിനെ ആർത്തിയെന്നല്ല പറയാ അത്യാർത്തി സമൂഹത്തിന് തന്നെ നാണേ ക്കേണ്ടായ സ്ത്രീ .....
@lijojoseph5158
@lijojoseph5158 Год назад
കാശ് തീർന്നു അടുത്ത പരിപാടിക്ക് ഇറങ്ങിയത്
@manojkunnamkulam5570
@manojkunnamkulam5570 3 месяца назад
നുണ പരിശോധന രാജേശ്വരി
@aravindakshanpt4312
@aravindakshanpt4312 3 месяца назад
സമൂഹത്തിൽ മാന്ന്യൻ.. എന്ന. കുപ്പായം ധരിച്ചു ഒരാൾ. മറഞ്ഞു നിൽപ്പുണ്ട്. ആരാണ് ആവില്ലൻ. എന്ന്. നാട്ടിൽ. എല്ലാവർക്കും അറിയാം. അയാളുഡേ കറുത്ത കരം 😂😂😂😂
@blessyvarughese3444
@blessyvarughese3444 Год назад
Sathyathil e streeyod enikoru sympathy undarunnu. Njan ivarude oru old story kandu. Ivarude husband samsarikunne athil ayal paranje e streeyude swabhavam seriyallarunnu ennu. Apol athu enthukondanu ennu kure videos nokki. Apol kurach karyangal ketu. Ipol enik ivarod deshiyam anu. Ivare onnu serikum chodyam cheithal sathyam purath varum. Kalla kilavi. Ivar areyo pedikkunnu. Enik thonnune amir he is innocent. Ivark ariyam ithu ara ithinte pinnil ennu. Any way God is great. Orikal sathyam purath varum.
@Dhaneesh.s
@Dhaneesh.s 5 месяцев назад
1. 2016 ജൂലൈ 27 ഏഷ്യാനെറ്റ്‌ 22.59 മിനിറ്റ് വിഡീയോ കാണുക. ദീപ കൊടുത്ത അപേക്ഷ zoom ചെയ്യുക. 2. motive - ഭാരത് ലൈവ് സുമേഷ് അമ്മ ഇന്റർവ്യു part 2 അവസാന ഭാഗത്ത്.
@neharose3293
@neharose3293 2 месяца назад
അന്നേ എല്ലാം എല്ലാവർക്കും അറിയാമായിരുന്നു
@anusreel5614
@anusreel5614 2 месяца назад
ഗെവൺമെൻറ് ഉത്തരം പറയട്ടെ ഈ സ്ത്രീയെ അറസ്റ്റ് ചെയ്യണം
@kumarbiju2044
@kumarbiju2044 4 месяца назад
കലികാലത്തിൽ എന്തൊക്കെ കാണണം
@puliveem7138
@puliveem7138 4 месяца назад
ഒരു മൗലവിയെ പള്ളിയിൽ കയറി വെട്ടിക്കൊന്നു കൊന്നവനെ വെറുതെ വിട്ടു. ഒരു യുവതിയെ അതിദാരുണമായി ആരോ കൊലപ്പെടുത്തി യുവതിയുടെ കുടുംബത്തിന് ഗവൺമെന്റ് ജോലി മാതാവിനെ ഗവൺമെന്റ് സ്ഥിര പെൻഷൻ കൊല്ലപ്പെട്ട യുവതിയുടെ മാതാവിനെ വീട് വച്ചുകൊടുക്കുന്നു. ഗവൺമെന്റ് പ്രൊട്ടക്ഷൻ കൊടുക്കുന്നു എന്താണെന്ന് ബുദ്ധിയുള്ള ആർക്കും മനസ്സിലാക്കാൻ കഴിയും കൊന്നത് ഗവൺമെന്റ് വകുപ്പ് ഭരിക്കുന്ന ഭരണകർത്താക്കൾ . ആർക്കാണ് ഇതിൽ സംശയമുള്ളത്. മാതാവ് മാതാവ് അറിഞ്ഞ കൊലപാതകം. അതിന് നിങ്ങൾ ഒരു നിരപരാധിയെ കൊല്ലണം.
@neharose3293
@neharose3293 2 месяца назад
സത്യം
@manilancyb2498
@manilancyb2498 4 месяца назад
എനിക്ക് 2 ആണ് മക്കൾ ആണ്. മക്കൾ വരാൻ താമസിച്ചാൽ ഭയങ്കര വെപ്രാളം ആണ്. യഥാർത്ഥ അമ്മമാർക്കു കിടക്കയിൽ നിന്നും എഴുന്നെല്കാൻ സാധിക്കയില്ല, ഇത്ര ധൈര്യം ആയി സംസാരിക്കാൻ എങ്ങനെ കഴിയും
@rajulank3795
@rajulank3795 Год назад
A sreeek entho kozhappam unnde oru sycatrite kannichal ok aavvo?🙄🙄
@harshvardhan7391
@harshvardhan7391 Год назад
jishayodu nammal maapu chodikanam...
@SanthaShanti-io9ll
@SanthaShanti-io9ll 4 месяца назад
അവരുടെ മകളുടെ ഘാതകനായ ആളിനെ കണ്ടുപിടിച്ചു ശിക്ഷിക്കണം അതാണ് ആദ്യം വേണ്ടത് കാശ് കൊടുത്തതു എത്രഎന്ന് ആർക്കറിയാം
@achuromeo4190
@achuromeo4190 3 месяца назад
ഇതിനെയൊക്കെ അമ്മേ എന്നു വിളിക്കാമോ?
@joyammack2172
@joyammack2172 Год назад
47 Laks nte Kanaku Kodukandavar Kodukanam Ezhva or SNDP Aanu Rajeswry Husband Aanu Pulaya Jaatdi Paraunnavar Ariyan Aanu Paraunnadu
@abdullakuttykv8153
@abdullakuttykv8153 3 месяца назад
കാശ് ചവച്ചിറക്കാറില്ലല്ലൊ ഇതൊരു പ്രഹസനമായി പരിണമിച്ചോ!
@saigeethacm1091
@saigeethacm1091 3 месяца назад
💯 true
@annammajhon2159
@annammajhon2159 4 месяца назад
SATHYAMALLE AVAR PARAYUNNATHU.MAKAL UNDAYIRUNNENGIL AVARKKU INGINE JEEVIKKANO.SATHYAMARIYATHE AAREYUM VIDTHIKKARUTHU.ORAMMAYALLE
@anusreel5614
@anusreel5614 2 месяца назад
ജസ
@maryabraham6809
@maryabraham6809 2 дня назад
ജിഷ ഇല്ലല്ലോ ഇനി ആർക്കാണ് ഇതെല്ലാം
@sosammakuriakose2093
@sosammakuriakose2093 23 дня назад
ഒരുമാതിരി സുഖമായി ജീവിക്കാൻ 5000 രൂപ പോരെ ഇത് എല്ലാ മാസവും കിട്ടുന്നില്ലേ. വയസ്സായി എണീക്കാൻ പറ്റാത്തോർക്ക് 1200 രയല്ലേ കിട്ടുന്നൊള്ളു എല്ലാ മാസവും ക്യൂന്നു മില്ല ഇത മോളെക്കൊണ്ട് മുതൽ എടുക്കവ 1ഇത് പറയാൻ ഉളുപ്പില്ല
@vijayanvr1658
@vijayanvr1658 4 месяца назад
Vijayan.v.r
@gayathridevi8147
@gayathridevi8147 4 месяца назад
Fradfello
@lijojoseph5158
@lijojoseph5158 Год назад
👍😂😮
@omggaming9603
@omggaming9603 Год назад
👍🏽👍🏽
@nithin4413
@nithin4413 Год назад
അറിയാതെ സംസാരിക്കരുത് അവരെ ചെലപ്പോൾ പറ്റിച്ചതായിരിക്കും
@JeevamMelepurath
@JeevamMelepurath 3 месяца назад
Penmakaluday.ammamar.panathenu.vende.penmakalay.veasham.keattechu.nadakunnumundu
@gayathridevi8147
@gayathridevi8147 4 месяца назад
😊
@suluabu6267
@suluabu6267 4 месяца назад
❤😮😮
@HamsaP-mf6of
@HamsaP-mf6of 3 месяца назад
കുറ്റം ചെയ്തവൻ ഇന്നല്ലെങ്കിൽ നാളെ ഈ ജനങ്ങളുടെ മുമ്പിൽ തന്നെ ശിക്ഷിക്കപ്പെടും സംശയമൊന്നുമില്ല ഇങ്ങനെ എത്ര രക്ഷപ്പെട്ടു ഇന്നല്ലെങ്കിൽ നാളെ അവൻ ചീഞ്ഞു പോകും ചെയ്തവൻ ശിക്ഷിക്കപ്പെടട്ടെ അവൻ നിയമത്തിന്റെ മുമ്പിൽ അല്ലെങ്കിൽ ദൈവത്തിന്റെ മുമ്പിൽ എങ്കിലും അവൻ ശിക്ഷിക്കപ്പെടും
@aisyaaisya4460
@aisyaaisya4460 4 месяца назад
അല്ലാ സാറെ അർഹത പെട്ടവർക്ക് ക്കോട്ടുക്കു ഇതിന് ഇനി എന്തിന് പൈസ കോട്ടുക്ക്ണ് എനിക്ക് ഒരു മോൾഉണ്ട് വി ഗിലാ ഗം ആണ് അവസ്മാരം ഉണ്ട് സ്തിരം മരുന്നും വെണ നല്ല വെലയുള മരുന്നാണ് എന്നിക്ക് വെറെ ആരും ഇല്ല ബർത്താവ് മരിച്ചു മോ ൻ മരിച്ചു ഇപോൾ നിൽ വർ സം ആയിട്ട് എന്റെ മോൾ ഞാന് മാത്രം ഞങ്ങൾ ഒ കെ ഏന്താണ് ചെയ്യെണ്ടത് ബുദ്ദി ഇല്ല നാകല ആന്റെ ജീവിതം ത്തിന്റെ അവസ്ത െന്ന് ആ പോ ജീ കാ സാറെ
@abdullakuttykv8153
@abdullakuttykv8153 3 месяца назад
@@aisyaaisya4460 എത്ര പൈസ വേണം പറഞ്ഞോളൂ
@MGeorge-jv1in
@MGeorge-jv1in 4 месяца назад
That greedy woman is not at all sad abouther daughters cruel murder.instead of being closed up in her house and praying for her daughter she misuses the huge sum of money donated by people out of sympathy, by buying jewelry, clothes, and beauty treatment. She doesn't deserve her new house, vurniture, monthly income or job for her other daughter. She may have l knowledge of who killed her daughter, possibly hers and The MLAs.
@unnia5490
@unnia5490 4 месяца назад
സത്യത്തില് ഇവരെ കാണുമ്പോള് സഹതാപവും സങ്കടവും ദേഷ്യവും വരുന്നുണ്ട്. എത്രയായാലും ഒരമ്മയല്ലേ സ്ത്രീ അല്ലേ. ഒരമ്മയ്ക്കും ഇങ്ങനെയൊരു ഗതി വരുത്തല്ലെ ദൈവമേ. ഈ അമ്മയില് ശരിയുണ്ടാവണമേ എന്നാണ് എന്ർറെ പ്രാര്ത്ഥന. പണം ദുരുപയോഗം ചെയ്തു എന്ന് തന്നെയാണ് തോന്നുന്നത്. ഇവരുടെ സംസാരത്തില് നിന്ന്, ഇവരെ പണം കൊടുത്താല് പറ്റിക്കാന് പറ്റുന്ന ക്യാരക്ടര് ആണെന്ന് വ്യക്തം. അതുകൊണ്ട് എന്തൊക്കെയൊ ദുരൂഹതകള് ജിഷ കൊലക്കേസില് ഉണ്ട്. ഇനീപ്പോ സിനിമ ഇറങ്ങാന് പോകുന്നു എന്ന് കേള്ക്കുന്നു. സിനിമയുടെ ഗതിപോലെയാകും ജിഷയുടെ അമ്മയുടെ ഗതിയും.
@Unni-h1l
@Unni-h1l 11 дней назад
ഈകേസ്cbiഅന്വേഷിക്കണം
@philiposechurulayil5079
@philiposechurulayil5079 3 месяца назад
ലക്ഷങ്ങൾ കിട്ടിയില്ലേ ഇതെല്ലാം അഭിനയം ആയിരുന്നൊ
Далее
Jisha Mother Rajeswari Reality !
9:14
Просмотров 721 тыс.
Jisha Mother Rajeswari Reality
18:45
Просмотров 233 тыс.