Тёмный

മക്കയിലെ ചരിത്ര ഭൂമിയിലൂടെ നമുക്കൊന്ന് സഞ്ചരിക്കാം/Makkah Vlog/Umrah/Saji'sHomecafe/ 

Saji's Homecafe
Подписаться 208 тыс.
Просмотров 63 тыс.
50% 1

മക്കയിലെ ചരിത്രഭൂമിയിലൂടെ നമുക്കൊന്ന് സഞ്ചരിക്കാം/Makkah Vlog/Umrah/Saji'sHomecafe/
Hai Friends... Alhamdulillah 🤲❤️
Umrah refers to a voluntary pilgrimage to Mecca,the city where Prophet Muhammad was born,and the holy teachings of the Quran were first revealed.
ഓർമ്മ വെച്ച നാൾ മുതൽ മനസ്സിൽ കൊണ്ടു നടന്ന ആഗ്രഹം ആണ് മക്കയിൽ എത്തി പുന്നാര ഹബീബിൻ്റെ റൗള ഒന്ന് കൺകുളിർക്കെ കാണുക എന്നുള്ളത് അടങ്ങാത്ത ആഗ്രഹം ആയിരുന്നു.കാരുണ്യവാനായ അല്ലാഹു എനിക്ക് ഇപ്പോഴാണ് ആ ഭാഗ്യം നൽകിയത്.അതും എൻ്റെ ജീവൻ്റെ ജീവൻ ആയ കുടുംബത്തോടൊപ്പം മക്കയും മദീനയും കാണുവാൻ സാധിച്ചത് ഏറ്റവും വലിയ ഭാഗ്യം ആയി കരുതുന്നു.
പരിശുദ്ധ ഉംറക്ക് ശേഷം ഞങൾക്ക് റസൂലുള്ളാ ജനിച്ചു വളർന്ന,ഒരുപാടു ത്യാഗങ്ങൾ സഹിച്ച,പലായനം ചെയ്ത,നന്മക്ക് വേണ്ടി യുദ്ധങ്ങൾ നടന്ന പല പല സ്ഥലങ്ങൾ സന്ദർശിക്കാൻ സാധിച്ചു.
അവയൊക്കെയും എൻ്റെ പ്രിയപ്പെട്ട Subscribes ന് വേണ്ടി ഞാൻ Share ചെയ്യുന്നു.
എൻ്റെ ഈ വീഡിയോയിൽ എന്തെങ്കിലും തെറ്റുകളും കുറ്റങ്ങളും ഉണ്ടെങ്കിൽ ക്ഷമിക്കും എന്ന് കരുതുന്നു നിങൾ എന്നേ മനസ്സിലാക്കുന്നവർ ആണെന്ന് എനിക്ക് അറിയാം.
എൻ്റെ ഈ യാത്രയിൽ നിങ്ങളെയും ഞാൻ ഒപ്പം കൂട്ടുകയാണ്.
വിഡിയോ ഇഷ്ടപ്പെട്ടാൽ മറ്റുള്ളവർക്ക് ഒന്ന് Share ചെയ്യാനും വീഡിയോ ആദ്യമായി കാണുകയാണ് എങ്കിൽ ഒന്ന് Subscribe ചെയ്തു സപ്പോർട്ട് ചെയ്യാനും മറക്കല്ലേ.
നിങൾ തരുന്ന സപ്പോർട്ടും സ്നേഹവും തുടർന്നും എന്നും എനിക്ക് ഉണ്ടാവും എന്ന് ഉറച്ചു വിശ്വസിക്കുന്നു.
Love you All ❤️🥰🙏
#umrah
#makkah
#masjidalharam
#umrah2022
#travelvlog
#historicalplaces
#Mecca
#travel
#pilgrimage
#pilgrims
#meccalive
#umrahduaa
#umrahmalayalam
#mashaallah
#alhamdulillah
#youtubechannel
#trending
#vlog
#mecca_sharif
#saudiarabia
#Saji'sHomecafe
#malayalamyoutuber
If you like this Video Pls LIKE ♥️ SHARE ♥️ SUBSCRIBE 🥰
Thanks for Watching 🙏🥰♥️

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 455   
@sumakunni4252
@sumakunni4252 2 года назад
ഇത്രക്കും മനോഹരമായ ഈ പുണ്യ ഭൂമി കാണിച്ച് തന്നതിന് ഒരായിരം നന്ദി സജി.......🙏
@sajishomecafe9049
@sajishomecafe9049 2 года назад
Thank youda മുത്തെ 😘🥰🌹♥️💖🤲🤲🤲
@mallutricks1722
@mallutricks1722 2 года назад
Masha allah കാണുമ്പോൾ അവിടേക്ക് പെട്ടന്ന് എത്താനുള്ള ആഗ്രഹം കുടുകയാണ് ❤️❤️
@sakeenae9247
@sakeenae9247 2 года назад
സത്യം
@sajishomecafe9049
@sajishomecafe9049 2 года назад
എത്രയും പെട്ടെന്ന് അവിടെ എത്താനും കൺകുളിർക്കെ കാണാൻ അല്ലാഹു ഇടയാക്കട്ടെ.ആമീൻ.😘🥰🌹💖♥️
@rajinajabir1751
@rajinajabir1751 2 года назад
Alhamdulillah 👍🏻ഇത്താ ഞങ്ങളെ പ്രാർത്ഥനയില് ഉൾപ്പെടുത്തി എന്ന് വിശ്വസി ക്കുന്നു ,മനസ്സ് നിറഞ്ഞു ഇത്താ .പിന്നെ പർദ്ധയിൽ ഇത്തായെ കാണാൻ നല്ല ഭംഗി 😘😘😘
@sajishomecafe9049
@sajishomecafe9049 2 года назад
എല്ലാർക്കും വേണ്ടി ഞാൻ Duaa ചെയ്തിട്ടുണ്ട് കേട്ടോ.Thank youda 😘🥰🌹♥️
@jaleelp9349
@jaleelp9349 2 года назад
Alhamdulillah ഇത്ത സലഫി മക്കന ഇട്ടപ്പോൾ എന്താ ഭംഗി Masha Allah😃😃😃👍👍👍💔💔💔💔💔
@noorjahanmohammedali4441
@noorjahanmohammedali4441 2 года назад
സൂപ്പർ
@sajishomecafe9049
@sajishomecafe9049 2 года назад
Thank you dear 😘🥰🌹♥️
@nihal943
@nihal943 2 года назад
ഇത്ത ദുആ ചെയ്തു എന്ന് പറഞ്ഞു സന്തോഷം അല്ലാഹു സ്വീകരിക്കട്ടെ 🤲🤲ആമീൻ
@sajishomecafe9049
@sajishomecafe9049 2 года назад
ആമീൻ.😘🥰🌹♥️💖
@rajeenakareem1631
@rajeenakareem1631 2 года назад
അള്ളാഹു അക്ബർ...അള്ളാഹു അക്ബർ.....എത്രയും പെട്ടെന്ന് അവിടെ എത്താൻ ഭാഗ്യം നൽകണേ 🤲🤲
@sajishomecafe9049
@sajishomecafe9049 2 года назад
ആമീൻ ആമീൻ 😘🥰🌹♥️
@shahmanu303
@shahmanu303 2 года назад
Aameen
@rishinmohammed876
@rishinmohammed876 2 года назад
ആമീൻ... കണ്ടിട്ട് കൊതിയാവുന്നു
@richukiduvlog5867
@richukiduvlog5867 Год назад
അമീന്‍ allahu ellavareyum anugrahikatte
@khairunnisaazeez882
@khairunnisaazeez882 Год назад
@@richukiduvlog5867 ആമീൻ
@fathimamusthafa7791
@fathimamusthafa7791 2 года назад
അൽഹംദുലില്ലാഹ് ഇത്ത ഒത്തിരി നന്ദിയുണ്ട് കാണാൻ കൊതിച്ച ആമഹാ സൗധം കാണിച്ചു തന്നതിന്
@sajishomecafe9049
@sajishomecafe9049 2 года назад
Thank youda മുത്തെ 😘🥰🌹♥️💗
@asmaasmas1175
@asmaasmas1175 2 года назад
അൽഹംദുലില്ലാഹ്. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞാണ് വിഡിയോ കണ്ടത്. ഇത്താക്ക് ഒരു പാട് നന്ദി.പിന്നെ പർദ്ദയും മഫ്ത യും ഇട്ടിട്ടു നല്ല ഭംഗി.
@sajishomecafe9049
@sajishomecafe9049 2 года назад
Thank youda മുത്തെ 😘🥰🌹♥️🌺
@mehzinbinthabdulla6656
@mehzinbinthabdulla6656 2 года назад
എന്നെങ്കിലും അവിടെ എത്തുമായിരിക്കും. മാഷാഅല്ലാഹ്‌. ഇങ്ങനെ എങ്കിലും കാണാലോ
@sajishomecafe9049
@sajishomecafe9049 2 года назад
അല്ലാഹു വിധിക്കൂട്ടട്ടെ.ആമീൻ😘🥰🌹♥️🤲🤲
@divyavimal263
@divyavimal263 2 года назад
നമുക്ക് പോയി കാണാൻ പറ്റാത്ത സ്ഥലങ്ങൾ എല്ലാം ഇത്ത കാണിച്ചു തരുന്നു . ഓരോ വീഡിയോയും ഒരുപാട് ഇഷ്ടപെടുന്നു 💕
@sajishomecafe9049
@sajishomecafe9049 2 года назад
നിങ്ങൾക്കും അവിടെ ഇത് എല്ലാം കൺകുളിർക്കെ കാണാൻ കാരുണ്യവാനായ അല്ലാഹു തുണക്കട്ടെ.ആമീൻ.🤲🤲🤲😘🥰🌹💖♥️
@subaidhanazar3520
@subaidhanazar3520 2 года назад
അൽഹംദുലില്ലാഹ് അവിടെതേക്ക് എത്തിപ്പെടാൻ കഴിഞ്ഞിട്ടില്ലാത്ത എന്നെപ്പോലുള്ളവർക് വളരെ സന്തോഷം തരുന്ന കാഴ്ചകൾ കാണിച്ചു തന്നതിന്ന് ഒരായിരം നന്ദി. അൽഹംദുലില്ലാഹ് നമുക്ക് എല്ലാവർക്കും നേരിൽ കാണാനുള്ള ഭാഗ്യം എത്രയും പെട്ടന്ന് അല്ലഹു നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ദുഹാ വസിയ്യത്തോടെ അസ്സലാമുഅലൈക്കും
@sajishomecafe9049
@sajishomecafe9049 2 года назад
Masha Allah 🤲 ഇത്രയും പെട്ടെന്ന് ആഗ്രഹം സാധിച്ചു തരട്ടെ ആമീൻ 🥰🌹♥️😘🤲🤲🤲
@mubinoushad3995
@mubinoushad3995 2 года назад
ഇത്താ എനിക്കും എന്റെ കുടുംബത്തിനും കഴിഞ്ഞ റമദാനിൽ ഉംറ ചെയ്യാൻ സാധിച്ചു അൽഹംദുലില്ലാഹ് ഇത്താ ഈ വിഡിയോ കണ്ടപ്പോ എനിക്ക് സന്തോഷവും സങ്കടവും വന്നു ഇനിയും ഞങ്ങളെ അവിടെ എത്തിക്കണേ allah🤲
@sajishomecafe9049
@sajishomecafe9049 2 года назад
ആമീൻ ആമീൻ 😘🥰🌹♥️💖🤲🤲🤲
@beevijathaj3607
@beevijathaj3607 2 года назад
Maasha Allah.... ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി.ആ പുണ്യ ഭൂമിയിലെത്താൻ മനസ്സിൽ ഒത്തിരി ആഗ്രഹം തോന്നുന്ന്.സന്തോഷം കൊണ്ടോ ..എന്തോ...കണ്ണുകൾ നിറഞ്ഞു. മക്കം കാണാൻ.....വിധികൂട്ടണേ.. Allaah🤲🤲🤲🤲
@sajishomecafe9049
@sajishomecafe9049 2 года назад
ആമീൻ ആമീൻ 🤲💖😘🥰🌹
@ayishamahamood684
@ayishamahamood684 2 года назад
ماشاء الله الحمد الله അള്ളാഹു സീകരികടെ ഒരു പാട് ഇഷ്ടപ്പെട്ടു
@sajishomecafe9049
@sajishomecafe9049 2 года назад
ആമീൻ. Thank you dear 😘🥰🌹♥️
@misiriya1250
@misiriya1250 2 года назад
Masha allah Alhamdulillah 🤲 ഒരു vlogiluude ആദ്യമായിട്ടാണ് മക്ക എന്ന ചരിത്ര ഭൂമി ഞാൻ കാണുന്നത് allahu akbar 🤲 🥰🥰🥰🥰🥰🥰🥰🥰
@sajishomecafe9049
@sajishomecafe9049 2 года назад
Thank youda ചക്കരെ 🤲🤲🤲😘🥰🌹🌺
@kalaganesan7424
@kalaganesan7424 2 года назад
പുണ്യഭൂമി 🙏🙏🙏🙏🙏🙏 ഇത്തയുടെ വീഡിയോയിൽ കൂടി കണ്ടപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം.. പുണ്യഭൂമിയിലെ കാഴ്ചകൾ കണ്ടപ്പോൾ മനസ് നിറഞ്ഞു... ഞാൻ റിയാദിൽ ഉള്ള സമയം എന്റെ തൊട്ടുഅടുത്ത റൂമിൽ ഉണ്ടായിരുന്ന ഞങ്ങളുടെ സുഹൃത്ത് ഹജ്ന് പോയി വന്നപ്പോൾ വലിയ ഒരു ബോട്ടിൽ സംസം വെള്ളം കൊണ്ട് തന്നു അത് ഒരു വലിയ ദൈവാനുഗ്രഹം ആയി ഞാൻ കാണുന്നു...
@sajishomecafe9049
@sajishomecafe9049 2 года назад
കലാ മോളെ എൻ്റെ പ്രിയപ്പെട്ട നിങൾ എല്ലാവർക്കും നന്മക്ക് വേണ്ടി പ്രാർത്ഥിച്ചു.സംസം വെള്ളം ഞാൻ കൊണ്ട് വരുന്നുണ്ട്.😘🥰🌹♥️
@beenajabbar8590
@beenajabbar8590 2 года назад
സജി എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ഞാൻ കാണാൻ ആഗ്രഹിക്കുന്ന സ്വപ്നഭൂമി എന്റെ കണ്മുന്നിൽ കണ്ടത് പോലെ അൽഹംദുലില്ലാഹ് ❤❤❤
@sajishomecafe9049
@sajishomecafe9049 2 года назад
Thank youda മുത്തെ. എത്രയും പെട്ടെന്ന് അവിടെ എത്താനും കൺകുളിർക്കെ കാണാനും അല്ലാഹു വിധിക്കൂട്ടട്ടെ.😘🥰🌹♥️
@minamol9795
@minamol9795 Год назад
Eth anik panamilla pakshe bayankara interested aan avide Ethan Dua cheyyane oru nok kanan Allah Vidhi tharane allah
@sajishomecafe9049
@sajishomecafe9049 Год назад
ആമീൻ ആമീൻ.അല്ലാഹു നിങ്ങൾക്ക് അവിടെ പോകാൻ അല്ലാഹു നിശ്ചയിച്ചിട്ടുണ്ട് എങ്കിൽ ഒന്നും നിങൾ കരുതി വെക്കണ്ട.പടച്ചവൻ സമയം ആവുമ്പോൾ നിങ്ങളെ അവിടെ എത്തിച്ചിരിക്കും.അല്ലാഹു അതിനു ഇടയാക്കി തരട്ടെ ആമീൻ 🤲🥰😘♥️💖
@muthu7461
@muthu7461 2 года назад
മാഷാ അള്ളാഹ് 4 വർഷം മുമ്പ് എനിക്കും അവിടെ എത്താൻ സാധിച്ചു
@sajishomecafe9049
@sajishomecafe9049 2 года назад
😘🥰🌹💖♥️🌺
@fichusworld
@fichusworld 2 года назад
അവിടെ എത്താൻ ഒരുപാട് ആഗ്രഹം.സാധിക്കുമായിരിക്കും. ഗ്രേറ്റ്‌ 👍👍👍🔥
@sajishomecafe9049
@sajishomecafe9049 2 года назад
അല്ലാഹു ആഗ്രഹം സാധിച്ചു തരട്ടെ ആമീൻ 😘🥰🌹🤲💖♥️
@muhammedfaseeh9184
@muhammedfaseeh9184 2 года назад
മാഷാ അള്ളാ ഇവിടം കാണാൻ അതിയായ ആഗ്രഹമുണ്ട്
@sajishomecafe9049
@sajishomecafe9049 2 года назад
പടച്ചവൻ സാധിച്ചു തരട്ടെ ആമീൻ 😘🥰🌹♥️🤲🤲🤲
@aneesasiyad9785
@aneesasiyad9785 2 года назад
അൽഹംദുലില്ലാഹ്. എന്റെ പൊന്നൂമ്മക്കും കുടുംബത്തിനും ഉംറ ചെയ്യാനുള്ള ഭാഗ്യം ലഭിച്ചു. അൽഹംദുലില്ലാഹ്. ഒരായിരം അൽഹംദുലില്ലാഹ്. എന്റെ പൊന്നുമ്മക് സുഖമാണോ ❤️❤️❤️❤️❤️
@sajishomecafe9049
@sajishomecafe9049 2 года назад
Masha Allah. സുഖമാണെടാ ചക്കരെ 😘🥰🌹♥️🤲
@aneesasiyad9785
@aneesasiyad9785 2 года назад
@@sajishomecafe9049 അൽഹംദുലില്ലാഹ്. സുഖം.
@ramlathjaneesa4162
@ramlathjaneesa4162 9 месяцев назад
നിങ്ങൾക്ക് ഉള്ളത് പോലെള്ള മകളെ ഞങ്ങൾക്ക് അള്ളാഹു ഞങ്ങൾക്ക് നൽക്കട്ടെ ആമീൻ
@sajishomecafe9049
@sajishomecafe9049 9 месяцев назад
നമ്മൾ നമ്മുടെ മാതാപിതാക്കളോട് എങ്ങിനെ കാണിക്കുന്നോ അതുപോലെ അത് കണ്ട് വളരുന്ന മക്കൾ തിരിച്ചു nammalodum കാണിക്കും.അത് ഉറപ്പാണ്.എല്ലാ മക്കളും കുടുംബ സ്നേഹം ഉളളവർ ആയിരിക്കാൻ പടച്ചവൻ തുണക്കട്ടെ.😘🥰🌹💗😘🥰🌹💗
@faseelahassanr6620
@faseelahassanr6620 2 года назад
Ethellam kandappol pokanulla Agraham 1000 madang ayiii... Ethellam kanich thannathin eththkk orupad nannii parayan vakkukal Ella eththye anikk anta jeevanekkal orupad eshttan....eththayude veediok vendi njanum makkalum kathirikkum 🌹🌹🌹🌹
@sajishomecafe9049
@sajishomecafe9049 2 года назад
Thank you മോളെ.ഒരുപാടു സന്തോഷം ഉണ്ട് കേട്ടോ.😘🥰🌹♥️
@suhairummer409
@suhairummer409 2 года назад
masha allaah ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം.നിങ്ങൾ ചെയ്ത ഉംറ അള്ളാഹു സ്വീകരിക്കട്ടെ
@sajishomecafe9049
@sajishomecafe9049 2 года назад
ആമീൻ.എല്ലാവർക്കും വേണ്ടി ഞാൻ Duaa ചെയ്തിട്ടുണ്ട് കേട്ടോ.😘🥰🌹♥️💖
@sulekaygvvgghklsulu4729
@sulekaygvvgghklsulu4729 Год назад
Nadhan Anugrahikkatte Aameen
@AppleApple-kx3hr
@AppleApple-kx3hr 2 года назад
Allahu elathinum namuk oro samayam vachittund ethikkum ellarkum. E.punniya.karmam.nadathan.sadichu marana vareyum e Amal.ithspole.sookshichu jeevikanam e dressing.mtaruth.eman .a.faical kanan und alhamdulillah njangallkum vendi duaa chayyanam
@sajishomecafe9049
@sajishomecafe9049 2 года назад
Thank you dear 😘🥰🌹
@mohammadsafwan7736
@mohammadsafwan7736 2 года назад
ഉമ്മാ നിങ്ങളെപ്പോലെ ഞങ്ങൾക്കുമുണ്ട് ആഗ്രഹം എത്രയും പെട്ടെന്ന് തൗഫീഖ് നൽകട്ടെ ഒരു ഉംറ ചെയ്ത ഹജ്ജിനു പോവാൻ
@sajishomecafe9049
@sajishomecafe9049 2 года назад
അല്ലാഹു വിധിക്കൂട്ടട്ടെ.ആമീൻ.🤲🥰😘🌹♥️
@sainabasainu9162
@sainabasainu9162 2 года назад
ഇനി ഇ വേഷത്തിൽ നടന്നാൽ മതി
@sajishomecafe9049
@sajishomecafe9049 2 года назад
😘🥰🌹♥️
@sareenap8549
@sareenap8549 Год назад
ജീവിതത്തില്‍ ഒരിക്കല്‍ എനിക്കും കുടുംബത്തിനും ഉംറ ചെയ്യാന്‍ ദുആ ചെയ്യണം ആമീന്‍ ഇത്താത്ത
@sajishomecafe9049
@sajishomecafe9049 Год назад
Aameen. അല്ലാഹു ആഗ്രഹം സാധിച്ചു തരട്ടെ ആമീൻ 🥰😘♥️🌹🤲
@riyas3604
@riyas3604 2 года назад
മദീന പോകുമ്പോൾ റ സുൽ., (സ ) എന്റെ സലാം പറയണം ഇത്ത 🤲🏻🤲🏻🤲🏻🤲🏻🤲🏻
@sajishomecafe9049
@sajishomecafe9049 2 года назад
Njangal തിരിച്ചു എത്തി മോളെ.ഇല്ലെങ്കിൽ ഞാൻ തീർച്ചയായും പറഞ്ഞിട്ടേ വരുമായിരുന്നുള്ളൂ.😘🥰🌹💖♥️
@shenzareems921
@shenzareems921 2 года назад
ഈ വിഡിയോ കണ്ടപ്പോൾ നിങ്ങളെ കൂടെ ഞങ്ങളും വന്നു കണ്ടപോലെ ഇന്ഷാ അല്ലാഹ് നമ്മൾക്കും എത്രെയും പൊട്ടന്നു അവിടെ ഏതാനും ഉംറ ചെയ്യാൻ തൗഫീഖ് നൽകണേ നാഥാ ഞങ്ങളെയും പ്രേതികം ദുആയിൽ ഉൾപെടുത്താണ്...
@sajishomecafe9049
@sajishomecafe9049 2 года назад
ആമീൻ ആമീൻ.😘🥰🌹♥️
@shajithasalam5160
@shajithasalam5160 2 года назад
മാഷാ അല്ലാഹ്.. ആ പുണ്യഭൂമിയിൽ എത്താൻ സാധിച്ചല്ലോ... അതും കുടുബം ഒന്നാകെ അൽഹംദുലില്ലാഹ്... നിങ്ങൾ ചെയ്ത ഉംറ അള്ളാഹു സ്വീകരിക്കട്ടെ.. ഞാനും ഉംറ ചെയ്തു... അൽഹംദുലില്ലാഹ്.... ❤️❤️
@pathumolkadungathukundu6148
@pathumolkadungathukundu6148 2 года назад
Ok p
@sajishomecafe9049
@sajishomecafe9049 2 года назад
ആമീൻ ആമീൻ 🤲🤲😘🥰🌹🌺
@sainabap513
@sainabap513 Год назад
Njngalum poyi ivedokke kandu masha allah
@sajishomecafe9049
@sajishomecafe9049 Год назад
Alhamdulillah 🤲😘🥰🌹
@raziamk4187
@raziamk4187 2 года назад
Ya Allah .. Ya Rabb. The best place in this world 🇸🇦
@sajishomecafe9049
@sajishomecafe9049 2 года назад
😘🥰🌹♥️🤲🤲🤲
@hafsampm3661
@hafsampm3661 Год назад
ഈ പാവിയായ യനേയും ദുആയിൽ ഉൾപെടുത്തുക 🤲🤲🤲🤲😭 എനിക്കും കുട്ടികൾക്കും ഭർത്താവിന്നും അവിടെ എത്താൻ ദുആ ചെയ്യണം ദുആ വസിയ്യത്തോടെ ഹഫ്സ അബ്ദു 🤲🤲🤲🤲
@sajishomecafe9049
@sajishomecafe9049 Год назад
Hafsa njangal ഉംറ കഴിഞ്ഞ് തിരിച്ച് വന്നു.എന്നാല് ഞാൻ Duaa ചെയ്തത് പടച്ചവനെ ലോക മുസ്ലിങ്ങൾക്ക് വേണ്ടി , ഇവിടെ വരാൻ ആഗ്രഹിക്കുന്ന എല്ലാ മുസ്ലിമിനും നാഥാ നീ ആഗ്രഹം നിറവേറ്റി kodukkane എന്നാണ്.പടച്ചവൻ നിങ്ങളുടെ ആഗ്രഹം സാധിച്ചു തരട്ടെ.😘🥰🤲🤲🤲🌹♥️💞💖
@saleena9643
@saleena9643 2 года назад
Itha Makkah kandavarkkum kanathavarkkum vallatha oru anuboothi super super katta waiting
@sajishomecafe9049
@sajishomecafe9049 2 года назад
Thank youda ചക്കരെ 😘🥰🌹💖♥️🤲🤲
@Kandamkali20
@Kandamkali20 2 года назад
ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം ഇത്താ🤲
@sajishomecafe9049
@sajishomecafe9049 2 года назад
എല്ലാവർക്കും വേണ്ടി Duaa ചെയ്തിട്ടുണ്ട് കേട്ടോ.🤲🤲🤲♥️😘🥰🌹
@malayaly684
@malayaly684 Год назад
Njan ningalude veadio aadyamayan kaanunnathu enikk orupadu ishttamayi
@sajishomecafe9049
@sajishomecafe9049 Год назад
Hai Thank you dear. പക്ഷെ ഞാൻ ഈ വീഡിയോയിൽ കാണുന്നത് പോലെ ഉള്ള പർദയും മഫ്തയും ധരിക്കുന്ന ഒരാള് അല്ല.ഇത് ഉംറക്ക് പോകണ്ടത് കൊണ്ട് ഇട്ടതാണ്. ത്രീ ഫോർത്ത് ചുരിദാർ ആണ് എൻ്റെ സ്ഥിര വേഷം.32 വർഷമായി അങ്ങിനെയാണ്.മറ്റുള്ള വീഡിയോകൾ കണ്ടിട്ട് ഈ ഇഷ്ടത്തിന് കുറവ് വരല്ലേ.😂😂😂😘🥰🌹♥️💕🌺
@adhilshareef3137
@adhilshareef3137 2 года назад
Alhamdulillah Mashaallah Allahu thoufeeq cheyyatte Aameen
@sajishomecafe9049
@sajishomecafe9049 2 года назад
ആമീൻ ആമീൻ 😘🥰🌹💖
@tharathulasi7782
@tharathulasi7782 2 года назад
ഭക്തി നിർഭരമായ കാഴ്ചകൾ🙏. മതം ഏതായാലും ഈ കാഴ്ചകൾ കണ്ടപ്പോൾ മനസിന്‌ വല്ലാത്തൊരു കുളിർമ തോന്നുന്നു ആന്റി 😍. എനിക്ക് സത്യത്തിൽ ഉംറ എന്തെന്ന് അറിയില്ലാരുന്നു ആന്റി പോകുന്നു എന്ന് അറിഞ്ഞപ്പോൾ അതിനെ കുറിച്ച് അറിയാനുള്ള ആഗ്രഹത്താൽ ഞാൻ പല യൂട്യൂബ് വീഡിയോസ് കണ്ടു. അതിൽ നിന്നൊക്കെ എനിക്ക് മനസിലായത് പുണ്യ ജന്മങ്ങൾക്കു മാത്രം സാധ്യമാകുന്ന ഒരു മഹത് കർമമാണിതെന്നാണ്.. ഇങ്ങനെ ഒരു ഭാഗ്യം ആന്റിക്കും കുടുംബത്തിനും സർവശക്തനായ തമ്പുരാൻ ഒരുക്കി തന്നല്ലോ 🙏. 😍😍
@asmaasmas1175
@asmaasmas1175 2 года назад
നിങ്ങൾക്കും അതിനുള്ള ഭാഗ്യം പടച്ച തമ്പുരാൻ നൽകട്ടെ.
@sajishomecafe9049
@sajishomecafe9049 2 года назад
Thank youda മുത്തെ 😘🥰🌹♥️💗🤲🤲🤲
@user-hg7nv9uk9o
@user-hg7nv9uk9o 6 месяцев назад
Aameen
@c.a.1774
@c.a.1774 2 года назад
Alhamdulilla Ellarkum ആയിട്ട് ദുആ ചെയ്തു അത്‌ കേട്ടപ്പോള്‍ സന്തോഷം ആയി الله Sweekarikatte (أمين)Sukhamilla kalmutte രണ്ടും വേദന ആണ് അവിടെ എത്താന്‍ الله Ellavarkum Thafeeq Cheyatte( أمين)നിങ്ങളുടെ Umra Maqeboolum Mabroom ആയി الله Sweekarikatte (أمين)
@sajishomecafe9049
@sajishomecafe9049 2 года назад
ആമീൻ ആമീൻ,😘🥰♥️🌹💗🤲🤲🤲
@sheminasar5162
@sheminasar5162 2 года назад
അല്ലാഹുവേ ഞങ്ങക്കും ആ പുണ്യഭൂമിയിലെത്താൻ തൗഫീഖ് നൽകണേ
@sajishomecafe9049
@sajishomecafe9049 2 года назад
ആമീൻ ആമീൻ 🥰🌹🌹
@richukiduvlog5867
@richukiduvlog5867 Год назад
itha enikum ente makalkum avide kanan agrahikunnavrkum ethreyum pettan avide kananulla bagyam allahu nalkatte athin vendi prathikanam
@sajishomecafe9049
@sajishomecafe9049 Год назад
Mole എല്ലാവർക്കും അവിടെ എത്തി റൗള ശരീഫ് കൺകുളിർക്കെ കാണാൻ തൗഫീഖ് നൽകണേ നാഥാ എന്ന് തന്നെ ഒരായിരം പ്രാവശ്യം duaa ചെയ്തിട്ടുണ്ട് കേട്ടോ.😘🥰♥️🤲🤲🤲🤲🤲
@akuali9284
@akuali9284 Год назад
അൽഹംദുലില്ലാ അൽഹംദുലില്ലാ.....ഇൻഷാ അള്ളാ അൽഹംദുലില്ലാ അൽഹംദുലില്ലാ.....ഇൻഷാ അള്ളാ
@sajishomecafe9049
@sajishomecafe9049 Год назад
🤲🤲🤲🥰😘🌹♥️💖
@hannathashraf5721
@hannathashraf5721 2 года назад
Alhamdulillah. MashaAllah 😍. Nhagaleyum aa punya bhoomilek ethikane Allah aameen
@sajishomecafe9049
@sajishomecafe9049 2 года назад
ആമീൻ🤲🤲🤲😘🥰🌹💖
@FathimaFathima-jc2xx
@FathimaFathima-jc2xx Год назад
എന്റെ പൊന്നു മോളെ എന്റെ എല്ലാ രോഗങ്ങളും ഷിഫയാകാൻ അവിടന്ന് ദുഃആ ചെയ്യണം ആമീൻ യാ റബ്ബൽ ആലമീൻ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@sajishomecafe9049
@sajishomecafe9049 Год назад
Aameen.തീർച്ചയായും Duaa ചെയ്യാം 😘🥰❤️🌹♥️
@safiya___3081
@safiya___3081 2 года назад
Masha allah alhamdulilla kandal kothi theeratha oruidamundagil athu makkayum madeenayum njan um orikkal poyi vannu veendum avide pogan allahuvinte vidhi unadavatte dua cheyyunnu ethakum kudumbathinum sandhoshamayi allam nirvahikkan kazhinjallo Alhamdulilla madeenayil poya veediyok vendi kathirikkunnu Insha allah dua vasiyothode Aameen 🤲🏻🤲🏻
@sajishomecafe9049
@sajishomecafe9049 2 года назад
Thank you dear.എല്ലാവർക്കും വേണ്ടി ഞാൻ Duaa ചെയ്തിട്ടുണ്ട് കേട്ടോ.😘🥰🌹❤️♥️💖
@abdullatheef5607
@abdullatheef5607 2 года назад
അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് മോളുടെ യും കുടുംബത്തിന്റെയും ഉംറയും സിയാറയും അല്ലാഹു qaboolaakkattey ആമീൻ ഞങ്ങൾ പോയതാണ് പക്ഷേ ഈ വീഡിയോ കണ്ടപ്പോൾ വീണ്ടും കാണാൻ കൊതിയാകുന്നു. ഇത് ഞങ്ങളെ കാണിച്ചു തന്ന സജിക്കും കുടുംബത്തിനും അല്ലാഹു ഖൈറും ബർകതും നൽകട്ടേ ആമീൻ അല്ലാഹു ദുആ സ്വീകരിക്കണേ അല്ലാഹ്
@sajishomecafe9049
@sajishomecafe9049 2 года назад
ആമീൻ ആമീൻ 😘🥰🌹💖♥️🌺
@shifnashanvlogs525
@shifnashanvlogs525 2 года назад
Alhamdulillah paradhayude vesham kanan nalla rasam ndee arabikalla polla undee
@sajishomecafe9049
@sajishomecafe9049 2 года назад
Thank you dear 😘🥰🌹♥️
@khairunnisaazeez882
@khairunnisaazeez882 2 года назад
എനിക്കും ആ മണ്ണിൽ എത്തിച്ചേരാൻ വേണ്ടി ദുആ ചെയ്യണേ 😓
@sajishomecafe9049
@sajishomecafe9049 2 года назад
തീർച്ചയായും Duaa ചെയ്തിട്ടുണ്ട് കേട്ടോ.എല്ലാവരെയും Duaa യില് ഉൾപ്പെടുത്തിയിട്ടുണ്ട്.,😘🥰🌹♥️
@prakashn476
@prakashn476 2 года назад
Very beautifull insha alla
@sajishomecafe9049
@sajishomecafe9049 2 года назад
😘🥰🌹♥️💗
@fathimahaseena9657
@fathimahaseena9657 2 года назад
Oru pravashyam kandítund.Alhamdu lillah.iniyum pala pravashyam Avode yethan Thoufeeq nalkatte Allah.kasaragod
@sajishomecafe9049
@sajishomecafe9049 2 года назад
ആമീൻ ആമീൻ 🤲🤲🤲😘🥰🌹♥️🌺
@shahithasaidh5650
@shahithasaidh5650 2 года назад
Alhamdulliha masha Allah orupade ishdamayi ee vidieo kanumbol vellathoru santhoshamayi orubade nandhiyunde ithoru bagimanu kudumbathodappam umra cheyan sadichathe kure ayi agrahikunu onu umraku pokan ellavarum poyathe kettu paricjayameyullu itha athu kanichu thanathil valare santhosham ithakum famillyumayi
@sajishomecafe9049
@sajishomecafe9049 2 года назад
Thank you dear 😘🥰🌹♥️
@azeemabdulla4108
@azeemabdulla4108 2 года назад
Ithak pardda nannai cherunnund❤️
@sajishomecafe9049
@sajishomecafe9049 2 года назад
😘🥰🌹🤲
@misriyasaheer2877
@misriyasaheer2877 2 года назад
Ethha muthunabiyuday paruparayumpol swalath chollupol thanne enik sankadamvarunuithha mashaallah
@sajishomecafe9049
@sajishomecafe9049 2 года назад
Thank youda മുത്തെ.നിങ്ങൾക്കും അവിടെ എത്താനും കൺകുളിർക്കെ കാണാനും അല്ലാഹു ഇടയാക്കി തരട്ടെ.😘🥰🌹♥️
@razeenanousheed7126
@razeenanousheed7126 2 года назад
അൽഹംദുലില്ലാഹ് sajitha പരിശുദ്ധ സ്ഥലങ്ങളെല്ലാം ഈ വീഡിയോ യിൽ കാണിച്ചു തന്നു ഞാനും 2019 ൽ പോയി കാണാനും ഉംറ നിർവഹിക്കാനും മദീനത്തു പോയി സിയാറത്തു ചെയ്യാനും അള്ളാഹു ഭാഗ്യം തന്നു അൽഹംദുലില്ലാഹ് സജിത്തയെ യും കുടുംബത്തേയും എനിക്ക് അറിയാം പക്ഷെ എന്നെ അറിയില്ലായിരിക്കും ethade subscraber m കൂടി ആണ് ഞാൻ അൽഹംദുലില്ലാഹ് വളരെ സന്തോഷം
@sajishomecafe9049
@sajishomecafe9049 2 года назад
Thank youda മുത്തെ.എനിക്ക് ആളിനെ പിടി കിട്ടിയില്ല.ആരാണ്.?.വീട് ഇവിടെ ആണ്.😘🥰♥️🌹
@sainabap513
@sainabap513 Год назад
Ithane bayangara ishtan enikk
@sajishomecafe9049
@sajishomecafe9049 Год назад
Thank youda മുത്തെ.എനിക്കും നിങ്ങളെ ഒക്കെ ഒരുപാടു ഇഷ്ടം ആണ് 😘😘😘🥰🌹❤️♥️
@shameenashami4732
@shameenashami4732 Год назад
Mashaallah Alhamdulilla Athrayum pettann avida athaan thoufeeq nalkane allah🤲🤲 Valare shanthosam ulla veediyo
@sajishomecafe9049
@sajishomecafe9049 Год назад
ആമീൻ. ഏത്രയും പെട്ടന്ന് സാധിക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲🥰♥️❤️😘💕
@sareenap8549
@sareenap8549 Год назад
Alhamdulilla alhamdulilla alhamdulilla ആമീന്‍ ആമീന്‍ ആമീന്‍
@sajishomecafe9049
@sajishomecafe9049 Год назад
Masha Allah 🥰😘🌹
@shamlupk7251
@shamlupk7251 2 года назад
അവിടുന്ന് പോരുമ്പോ വല്ലാത്ത സങ്കടം മുത്ത് റസൂലിന്റെ അടുത്ത് നിന്നും പോരുമ്പോളും 😢😢😢.. ഇന്ഷാ allah നാട്ടിൽ പോകുമ്പോളും ഒന്ന് ഉംറ cheyyanam🤲🤲🤲
@sajishomecafe9049
@sajishomecafe9049 2 года назад
അല്ലാഹു ആഗ്രഹം സാധിച്ചു തരട്ടെ ആമീൻ 😘🥰💖❤️🌹♥️
@jumnaniyas4587
@jumnaniyas4587 Год назад
Enikkum kudumbathinum aaa punya boomiyil ethan duayil ulppeduthane itha
@sajishomecafe9049
@sajishomecafe9049 Год назад
അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ 🥰😘💖🌹❤️💕
@naseemaabdulhakkim2191
@naseemaabdulhakkim2191 Год назад
alhamdhulilla, alhamdhulilla, alhamdhulilla,, #andhosham, sister
@sajishomecafe9049
@sajishomecafe9049 Год назад
Thank you dear 😘🥰🌹🌺
@shaimashaima7513
@shaimashaima7513 2 года назад
10year mumb Riyadhill ninnu Umrhakk poyad oorma vannu, itu kandappol. Alhamdulillah. Iniyum pookaan namukkellavarkum Allahu toufeeq nalkatte Aameen
@sajishomecafe9049
@sajishomecafe9049 2 года назад
ആമീൻ😘🥰💖♥️🤲🤲🤲
@sajadsaju5928
@sajadsaju5928 Год назад
Nalla karyam cheyyan pokumbol enghilum nannayikkode
@sajishomecafe9049
@sajishomecafe9049 Год назад
നീ ആദ്യം നന്നാവ്.എന്നിട്ട് നിൻ്റെ കുടുംബത്തിൽ ഉള്ളവരെ മൊത്തംനന്നാക്ക്.എന്നിട്ട് ഇങ്ങോട്ട് ഒണ്ടാക്കാൻ വന്നാൽ മതി.നീ നല്ലതാണെന്ന് നീ തീരുമാനിച്ചാൽ മതിയോ.എന്താടാ ഞാൻ നല്ലകാര്യതിന് പോകുമ്പോൾ എന്ത് തെറ്റാണ് നിൻ്റെ കണ്ണിൽ കണ്ടത്.ഹോ ഈ അവസരത്തിൽ നിൻ്റെ.. സഹതാപത്തോടെ സ്മരിക്കുന്നു.ആദ്യം സ്വയം നന്നാവുക.എന്നിട്ട് ബാക്കിയുള്ളവരെ നന്നാക്കുക.കേട്ടോ പുന്നാര മോനെ.നിനക്കങ്ങോട്ട് പിടിക്കുന്നില്ല എങ്കിൽ വീട്ടിൽ നന്നാവാൻ ആരെങ്കിലും ബാക്കി ഉണ്ടെങ്കിൽ ചെന്ന് അവരെ മൊത്തം നന്നാക്കി എടുക്കൂ..എൻ്റെ കാര്യങ്ങൽ തീരുമാനിക്കാൻ എനിക്ക് വേണ്ടപ്പെട്ടവർ ഉണ്ട്.നിൻ്റെ ഉപദേശം സ്വന്തം വീട്ടിൽ മതി. കേട്ടല്ലോ.നല്ല കാര്യത്തിന് പോകുമ്പോൾ മാത്രമേ നീയും നിൻ്റെ വീട്ടിൽ ഉള്ളവരും നന്നാവുക ഉളളൂ എന്ന് ഇപ്പൊൾ മനസ്സിലായി.ഞാൻ അങ്ങിനെയല്ല.കേട്ടല്ലോ.നിൻ്റെ കണ്ണിൽ കുരു ഇല്ല എങ്കിൽ ഈ വീഡിയോയിക്ക് താഴെ വന്ന കമൻ്റുകൾ ഒന്ന് വായിച്ചു നോക്കിക്കേ.ഈ വീഡിയോ ആർക്കെങ്കിലും എന്തെങ്കിലും കൊള്ളരുതാഴ്‌ക തോന്നിയോ എന്ന്.അപ്പൊൾ നിൻ്റെ കണ്ണിനാണ് കുഴപ്പം.നിൻ്റെ കാഴ്ചക്കാണ് കുഴപ്പം.നന്നാവാൻ തുടങ്ങുമ്പോൾ നിന്നെ പ്രത്യേകം ഞാൻ അറിയിക്കാം.ഇപ്പൊ പോയി നിൻ്റെ പണി നോക്ക്.ഓകെ
@naseemaabdulhakkim2191
@naseemaabdulhakkim2191 Год назад
umrachyithu, inihaggcheyyanaagrahamundu, madeenayilvech, duacheyyanam
@sajishomecafe9049
@sajishomecafe9049 Год назад
എനിക്കും നിങ്ങൾക്കും ഹബീബിൻ്റെ ചാരെ എത്താൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲🤲🤲😘♥️🌺🌹
@fathimamahamood6187
@fathimamahamood6187 2 года назад
Alhamdulillah ithuvare chytha vdeoilum vechu ettavum vilappetta vdeo. 😍. Allahu sweegarikkatte aameen
@sajishomecafe9049
@sajishomecafe9049 2 года назад
Thank youda ചക്കരെ 😘🥰🌹♥️🤲🤲🤲
@abduljaleel3442
@abduljaleel3442 2 года назад
ഞങ്ങൾക്കുവേണ്ടിയും ദുആ ചെയ്യണം ഇത്ത ഇനി ഈ വേഷത്തിൽ നടന്നാൽ മതി
@poomonarts1408
@poomonarts1408 2 года назад
ശെരിയാ
@sajishomecafe9049
@sajishomecafe9049 2 года назад
Mole സാധിക്കും എന്ന് തോന്നുന്നില്ല.ചുരിദാറും ഞാനും ആയി 35 വർഷത്തെ ഇഴുകി ചേർന്ന ബന്ധം ആണ് ഉള്ളത്. 1987 il ചുരിദാർ,അല്ലെങ്കിൽ സൽവാർ കമ്മീസ് എന്താണെന്ന് അധികം ആർക്കും പരിചിതമല്ലാത്ത കാലത്ത് നാട്ടിലും വീട്ടിലും ഞാൻ ഈ വേഷത്തിൽ പോകുമ്പോൾ ആളുകൾ അത്ഭുതത്തോടെ നോക്കി നിന്നിരുന്ന ഒരു കാലത്ത് ഇതിൽ കയറിയത് ആണ്.അത്രക്ക് ആത്മ ബന്ധം ഉണ്ട് ഞാനും ചുരിദാറും തമ്മിൽ.😂😂😂പിന്നെ ശ്രമിക്കാം.🥰😘♥️💖🌹
@AppleApple-kx3hr
@AppleApple-kx3hr 2 года назад
@@sajishomecafe9049 Itha athinalam sadhichalo ineyum e punniya karmathonta prathibhalam ksllayaruth
@rafiqaismail355
@rafiqaismail355 Год назад
Mashallah
@sajishomecafe9049
@sajishomecafe9049 Год назад
Thank you dear 😘💖😍
@shahithasaidh5650
@shahithasaidh5650 2 года назад
Orumichu pokan pattiyathu thanne valare bagyam kayithatti adyam kurachu postayi💕💕
@sajishomecafe9049
@sajishomecafe9049 2 года назад
Thank youda മുത്തെ 💖😘🥰🌹
@fathoomishappiness3775
@fathoomishappiness3775 2 года назад
Valiya agraham ayinnu idhokke kannan. Video kandapol endhayalum oru pravishymekkilum povanam ennu thonni. Ente family kkum. Ellavarkkum evide okke povan kazhiyatte ameen. Dua cheyanne umma
@sajishomecafe9049
@sajishomecafe9049 2 года назад
ആമീൻ ആമീൻ 🤲🤲🤲🤲🤲💗😘🥰🌹♥️
@HadiHaz
@HadiHaz 2 года назад
Ente ponnara itha enik ivideyoke kanan allah thwofeeq thannitund. Ellarkum aa Maha bagyam nalkatte
@sajishomecafe9049
@sajishomecafe9049 2 года назад
ആമീൻ ആമീൻ 😘🥰🌹♥️🌺💖
@noorjahanmuhammed1127
@noorjahanmuhammed1127 2 года назад
Alhamdulillah
@sajishomecafe9049
@sajishomecafe9049 2 года назад
😘🥰🌹♥️
@shifnak4492
@shifnak4492 2 года назад
Ente makkal rakshapedaan dua cheyyanam
@sajishomecafe9049
@sajishomecafe9049 2 года назад
എല്ലാവർക്കും വേണ്ടി ഞാൻ Duaa ചെയ്തിട്ടുണ്ട് കേട്ടോ.🤲🤲😘🥰🌹♥️
@subaidabeevi223
@subaidabeevi223 8 месяцев назад
Alhamdulillah❤
@sajishomecafe9049
@sajishomecafe9049 8 месяцев назад
Masha Allah 🥰😘🥰🌹♥️
@jincyani7892
@jincyani7892 2 года назад
Ammayude prardhanayil njangaleyum,ulprduthiyathinu othiri nanni parayunnu🙏
@sajishomecafe9049
@sajishomecafe9049 2 года назад
Thank you dear 😘🥰🌹♥️
@fathimahaseena9657
@fathimahaseena9657 2 года назад
Makan kasaragod muhimmath Thwahir Thangale sthapanathil Daava colagil 10 kazhinjhit 2 am baraham padhikkukayan.kalinnu kaikkum Alarji mulam Nannayi vishamikkunnu.
@sajishomecafe9049
@sajishomecafe9049 2 года назад
കാരുണ്യവാനായ നാഥൻ എല്ലാം ഷിഫയാക്കി തന്നു നിങ്ങളുടെ ആഗ്രഹങ്ങൾ സാധിച്ചു തരട്ടെ ആമീൻ.🤲🤲🤲😘🥰🌹♥️
@sainabaabusalih4681
@sainabaabusalih4681 2 года назад
2008ൽഹജ്ജും 2018ൽഉംറയും നിർവഹിക്കാൻ ഭാഗ്യം ലഭിച്ചു.നമ്മുടെ ദുആ പടച്ചവൻ സ്വീകരിക്കട്ടെ ആമീൻ!
@sajishomecafe9049
@sajishomecafe9049 2 года назад
ആമീൻ ആമീൻ 🤲🤲🤲😘🥰🌹
@rasenacp761
@rasenacp761 Год назад
Enikku.vendi.dua.cheyyanm.muthe
@sajishomecafe9049
@sajishomecafe9049 Год назад
🤲🤲🤲🥰😘💖💖♥️🌹
@majeedatp952
@majeedatp952 2 года назад
Alhamdulillah Orukal koodi punniya makkah madeenayil ethhan thaufeeq nalkane naadha
@sajishomecafe9049
@sajishomecafe9049 2 года назад
ആമീൻ ആമീൻ.😘🥰🤲🤲♥️💖
@anasameer7118
@anasameer7118 2 года назад
Njaan kaanaan vaigi പോയി.... Super vlog masha allah😍😍😍😍
@sajishomecafe9049
@sajishomecafe9049 2 года назад
Thank you dear 😘🥰🌹♥️🌺
@basilbasith7698
@basilbasith7698 2 года назад
ഇത് എല്ലാം കടത്തിൽ സന്തോഷം, എനിക്കും അവിടെ എത്തി ഒരു ഉംറ ചെയ്യാൻ ദുആ ചെയ്യണേ, marik
@sajishomecafe9049
@sajishomecafe9049 2 года назад
ഇത്രയും പെട്ടന്ന് പടച്ചവൻ ആഗ്രഹം സാധിച്ചു തരട്ടെ.ആമീൻ.😘🥰🌹💖
@Myperfectplate
@Myperfectplate 2 года назад
മനസ്സ് നിറഞ്ഞു dear 🥰🥰ഒരു ഓർമ പുതുക്കൽ കൂടി ആയി.. Thank you so much 💓അല്ലാഹു അനുഗ്രഹിക്കട്ടെ 🤲
@sajishomecafe9049
@sajishomecafe9049 2 года назад
ആമീൻ😘🥰♥️💖🌹
@shamlupk7251
@shamlupk7251 2 года назад
പോയാൽ ഇനിയും pokan കൊതിക്കുന്ന ഒരിടം . പടച്ചോൻ നമ്മുടെ ഉംറയൊക്കെ seekarikkatt
@sajishomecafe9049
@sajishomecafe9049 2 года назад
ആമീൻ ആമീൻ 🤲💖🥰❤️🌹
@monkibonki5836
@monkibonki5836 Год назад
👍🏻👍🏻
@sajishomecafe9049
@sajishomecafe9049 Год назад
🥰🌹💗
@sherlygeorge4557
@sherlygeorge4557 2 года назад
ഇത്തവണ,ഞങ്ങളെയും ഈകായ്ച, കാണിച്ച തിന് നന്ദി i
@sajishomecafe9049
@sajishomecafe9049 2 года назад
Thank youda മുത്തെ 😘🥰🌹💖
@ABCD-cv2ef
@ABCD-cv2ef 2 года назад
Alhamdulilla 🤲 Masha Allaahh .Ethuze 💐Aaadyamayitaanu 🌈♥️Makka enna charithra bhoomi vlogilude kanunnathu🌈♥️Ethuzunte vishalamaya manasinum kudumbathinum Allahu Aafiyathum Aarogyavum prathanam cheyyatte .Ethuzinte samsaram kettu kazhchakalum kandu njan karanjupoyiii 😥😥 njangalkum pokaan kothikunna ellavarkum Allahu thoufeek nalkatte .Aameeeennnn.😥😥🤲🤲
@sajishomecafe9049
@sajishomecafe9049 2 года назад
Thank youda മുത്തെ 😘🥰🌹♥️🤲
@moosankutty9091
@moosankutty9091 2 года назад
എല്ലാവർക്കും ഓരോ ക്യാമറ കൊടുക്കുക ഒരുപാട് കാര്യങ്ങൾ കാണാമല്ലോ
@sajishomecafe9049
@sajishomecafe9049 2 года назад
എല്ലാവരും youtubers അല്ലല്ലോ. ഞാൻ ഉംറക്ക് ശേഷം എടുത്തത് മറ്റുള്ളവർക്ക് share ചെയ്തു.അവർ ആരും youtubers അല്ല.അതുകൊണ്ട് ആവശ്യമുള്ളവർ ഒക്കെ വീഡിയോയും ഫോട്ടോയും ഒക്കെ എടുത്തിട്ടുണ്ട്.
@ahmadk7368
@ahmadk7368 2 года назад
Duacheyyane
@sajishomecafe9049
@sajishomecafe9049 2 года назад
ചെയ്തു.😘🥰🌹💖
@ramlakuttimol6064
@ramlakuttimol6064 2 года назад
Mashaa Allah, ellarkkum kanan Allahu thoufeeq nalkatte
@sajishomecafe9049
@sajishomecafe9049 2 года назад
ആമീൻ ആമീൻ 😘🥰💖🤲🤲🤲
@ramlakuttimol6064
@ramlakuttimol6064 2 года назад
@@sajishomecafe9049.😍
@sakeenahameed5915
@sakeenahameed5915 2 года назад
Alhamfulillah.itha.eth.grooppilaan.poyath
@sajishomecafe9049
@sajishomecafe9049 2 года назад
ദാറുൽ ഹുദാ എന്ന ഗ്രൂപ്പിൽ ആണ് പോയത്. ബത്ത. Riyadh.😘🥰🌹♥️
@jasminshamnad8502
@jasminshamnad8502 Год назад
Alhamdulillah Masha Allah.Jazzakkallah khair.
@sajishomecafe9049
@sajishomecafe9049 Год назад
😘😘😘🥰❤️💕❣️🌹
@mhdsuhail5811
@mhdsuhail5811 2 года назад
അവിടെ ഏതാനും ഉംറ ചെയ്യാനും ഇത്ത ദുആ ചെയ്യണേ
@sajishomecafe9049
@sajishomecafe9049 2 года назад
Duaa ചെയ്തിട്ടുണ്ട് മോളെ 🤲🤲🤲😘🥰🌹🌹♥️
@razinomr4162
@razinomr4162 2 года назад
Ithaa innale njn nigale ellarem swapnm kandu🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@sajishomecafe9049
@sajishomecafe9049 2 года назад
എൻ്റെ പൊന്നേ
@fathimahaseena9657
@fathimahaseena9657 2 года назад
Njhangalkum Hajjum umrayum cheyyan dua cheyyane.itha.yennum ningalae vidio kanunna oru pavaman.yella pradhanappetta sthalathum du cheyyane.kasaragod
@sajishomecafe9049
@sajishomecafe9049 2 года назад
എല്ലാർക്കും വേണ്ടി ഞാൻ Duaa ചെയ്തിട്ടുണ്ട് മോളെ.😘🥰🌹♥️
@alhamdulillah-tl6sw
@alhamdulillah-tl6sw 2 года назад
Alhamdulillah ningalude umra allahu sweekarikkatte Aameen ya rabbal aalameen
@sajishomecafe9049
@sajishomecafe9049 2 года назад
ആമീൻ ആമീൻ 😘🥰🌹🤲🤲🤲🌹💖♥️
@shafeedhamajeedmajeed5687
@shafeedhamajeedmajeed5687 2 года назад
Assalamu alaikum etha kanumbol orupadu sandhoshamayi Ethaq eneqm kudumbathinum vendi dua cheyanee...akee prashnangalanu Oru nivarthiyum ella....vappaq cancer aanu vadaka kodukkan polum pattatha avastha
@sajishomecafe9049
@sajishomecafe9049 2 года назад
തീർച്ചയായും Duaa ചെയ്യാം മോളെ. 😘🥰🌹♥️🤲
@shafeedhamajeedmajeed5687
@shafeedhamajeedmajeed5687 2 года назад
Assalamu alaikum etha ningal aarkkenkilum sadhakka kodukkan manassil ondenkil athil enneyum kudumbatheyum onnu ulpeduthanee
@hasanathm3709
@hasanathm3709 2 года назад
Mashaallah,,,Mashallah ,,,Mashaallah,,,alhamdulillah,,,allahuakber,,,🤲🤲🤲🤲🤲🤲🤲🤲🤲🤲🤲peduthename
@sajishomecafe9049
@sajishomecafe9049 2 года назад
എല്ലാവരെയും ദുആയില് ഉൾപ്പെടുത്തിയിട്ടുണ്ട് .പടച്ചവൻ പ്രാർത്ഥന സ്വീകരിക്കട്ടെ.ആമീൻ.😘🥰♥️💖🌹
@hayaruanvar8702
@hayaruanvar8702 2 года назад
Avidatha ellam kanichu tharunandhinu many thanks
@sajishomecafe9049
@sajishomecafe9049 2 года назад
Thank youda മുത്തെ 😘🥰🌹🌺
@HadiHaz
@HadiHaz 2 года назад
Alhamdulilla itha umrah cheythallo masha allah
@sajishomecafe9049
@sajishomecafe9049 2 года назад
😘🥰🌹♥️🌺
@MammasCafe
@MammasCafe 2 года назад
Alhamdhulilla 3 thavanna anikum povan pattiyitunde Last 2019
@sajishomecafe9049
@sajishomecafe9049 2 года назад
Masha Allah 😘🥰🌹♥️
@fathimahaseena9657
@fathimahaseena9657 2 года назад
Mone uqraviyya ya Alimayikkanan Nee Thoufeeq Nalkatte Allah.Athinum prathyekam dua cheyyane.itja.oru makaneyullu.kasaragod
@sajishomecafe9049
@sajishomecafe9049 2 года назад
അല്ലാഹു അതിനു ഇടയാക്കട്ടെ.ആമീൻ Duaa ചെയ്തിട്ടുണ്ട് കേട്ടോ 😘🥰🌹♥️💖
Далее
ВОТ ЧТО МЫ КУПИЛИ НА ALIEXPRESS
11:28
Просмотров 857 тыс.